Sundar Das 08 | Charithram Enniloode 1675 | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 65

  • @rahulvm2582
    @rahulvm2582 4 ปีที่แล้ว +9

    കുബേരൻ നല്ലൊരു entertainment, മൂവി ആയിരുന്നു , എക്കാലത്തും ഫാമിലിയുടെ കൂടെ കാണാൻ പറ്റിയ ചിത്രം

  • @EuroTraveller
    @EuroTraveller 4 ปีที่แล้ว +21

    സൂപ്പർഹിറ്റ് ഉണ്ടാക്കാൻ പറ്റില്ല, സൂപ്പർഹിറ്റ് ആകുന്നതാണ് . അതു സൂപ്പർ 👍👍👍

  • @geevarghesepjpuliyakattilj1176
    @geevarghesepjpuliyakattilj1176 4 ปีที่แล้ว +7

    സർ നിങ്ങൾ ഒരു ഫിലിം ഇൻസ്റ്റിട്യൂട്ട് ആണ്, ഒരു സിനിമ പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഒരുപാട് ഉപകാരപെടും ഈ ഇന്റർവ്യൂ, ഞാൻ ഒരു ഇൻസ്റ്റിട്യൂട്ട് വിദ്ധാർത്ഥി ആണ്, അങ്ങ് നല്ലൊരു അധ്യാപകനും കൂടി ആണ്

  • @rasheedadany114
    @rasheedadany114 4 ปีที่แล้ว +49

    സുന്ദർ ദാസിനെ ഇഷ്ട്ടപെടുന്നവർ ലൈക്കടി ക്കൂ

  • @shinspeter8328
    @shinspeter8328 4 ปีที่แล้ว +8

    മണിയുടെ കഴിവിനെ തിരിച്ചറിഞ്ഞ സംവിധായകൻ
    അഭിനന്ദനങ്ങൾ....

  • @romaasrani
    @romaasrani 4 ปีที่แล้ว +16

    Kalabhavan mani yodu vakku matti vere aale vekkan pattilla. Pakshe Uma Shankariyodu angane cheyyam alle😊😊😊. Enthayalum Nalla programme

  • @00badsha
    @00badsha 2 ปีที่แล้ว

    Thanks for sharing

  • @pradeepvasudev6796
    @pradeepvasudev6796 4 ปีที่แล้ว +6

    ലോഹിതദാസിൻ്റെ ഓർമ്മകൾ പങ്കുവെച്ചത് നന്നായി ..

  • @milindapancha924
    @milindapancha924 3 ปีที่แล้ว

    സാറിന്റെ പടങ്ങൾ എല്ലാം കണ്ടു... പക്ഷെ, സാറിനെ മാത്രം കാണുന്നത് ഇന്നാണ്🙏🙏🙏🙏

  • @jibisudhakaran1195
    @jibisudhakaran1195 4 ปีที่แล้ว +1

    ""ആകാശം'' ഞാൻ കുട്ടിക്കാലത്ത് കണ്ടു ഇഷ്ടപെട്ട സിനിമ

  • @mytube6982
    @mytube6982 4 ปีที่แล้ว +3

    Editing ഇൽ എന്തോ ഒരു പ്രശ്നം ഉണ്ട്...continuity ഇല്ലല്ലോ content തമ്മിൽ...

  • @prasisravanam596
    @prasisravanam596 4 ปีที่แล้ว

    വളരെ നല്ല അവതരണം. താങ്കൾക്ക് അർഹതപ്പെട്ട അംഗീകാരം കേരളമിനിയും നല്കിയിട്ടില്ല. ഇനിയുമെത്രയോ നല്ല ചിത്രങ്ങൾ സൃഷ്ടിക്കാനാവട്ടെ എന്നാശംസിക്കുന്നു

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 4 ปีที่แล้ว +1

    There is no certainty of what will happen ?

  • @anfarbinashraf4126
    @anfarbinashraf4126 4 ปีที่แล้ว +2

    ❣️❣️

  • @shefeekhan3180
    @shefeekhan3180 4 ปีที่แล้ว +1

    🙏❤️

  • @shihabrasheed786
    @shihabrasheed786 4 ปีที่แล้ว +1

    Net slow അല്ലെങ്കില്‍ കണായിരുന്നു ഞാൻ ഫസ്റ്റ് ആയേനെ 😁

  • @kik722
    @kik722 4 ปีที่แล้ว +1

    Mani got friends that they were not suited for Mani.

  • @sijukumarsreekumarannair4085
    @sijukumarsreekumarannair4085 4 ปีที่แล้ว

    👍

  • @flyingafrinak6958
    @flyingafrinak6958 4 ปีที่แล้ว +1

    ഉമാശങ്കരി അഭിനയിക്കാൻ അറിയുന്ന നടി ആയിരുന്നു.
    പക്ഷെ നല്ല റോളുകൾ ഒന്നും കിട്ടിയില്ല

  • @saleemkondotty8720
    @saleemkondotty8720 4 ปีที่แล้ว

    Hai....

  • @edwinkt836
    @edwinkt836 4 ปีที่แล้ว

    കുബേരൻ movie super hit ആയിരുന്നോ

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +1

    4:21 ആ സിറ്റുവേഷൻ ഓർത്താവും ഇന്ത നടെ പോതുമാ എന്ന പാട്ട് വന്നത്

  • @thasneemrazeen4819
    @thasneemrazeen4819 4 ปีที่แล้ว +1

    Please bring Dr sherley Vasu in charitram enniloodey

  • @jithinpulpally1768
    @jithinpulpally1768 4 ปีที่แล้ว

    Ente super star mani chettan anu

  • @lrajinaslajju5502
    @lrajinaslajju5502 4 ปีที่แล้ว +2

    ഫസ്റ്റ് ✋️😅

  • @MrKirann
    @MrKirann 4 ปีที่แล้ว +1

    😉

  • @prasanthp1134
    @prasanthp1134 2 ปีที่แล้ว

    Bbye

  • @nas_07
    @nas_07 4 ปีที่แล้ว +12

    സഫാരിയെ 1 മില്യൺ SUBSCRIBERS ആക്കണ്ടേ ഒന്ന് ഉത്സാഹിച്ചേ

    • @donjose7439
      @donjose7439 4 ปีที่แล้ว

      No need Bro...we are difrnt...... 😊😊

  • @shamsukeyvee
    @shamsukeyvee 4 ปีที่แล้ว +1

    മാണി'സ് the ബെസ്‌റ്

  • @muhammedsadique9537
    @muhammedsadique9537 3 ปีที่แล้ว +1

    നല്ല ഡയറക്ടർ ആണ്, പക്ഷെ നല്ല തിരക്കഥകൾ ലഭിച്ചില്ല

  • @sreenivaskr9154
    @sreenivaskr9154 4 ปีที่แล้ว +8

    എഡിറ്റിങ് മോശമാണല്ലൊ സന്തൊഷ് സാറെ.. ഒന്നും അങ്ങ് യോജിക്കുന്നില്ല

  • @sharunparambath99
    @sharunparambath99 4 ปีที่แล้ว +1

    മീശമാധവൻ ആഫ്റ്റർ കുബേരൻ??

    • @eldhosekc4593
      @eldhosekc4593 4 ปีที่แล้ว

      Yaa

    • @sharunparambath99
      @sharunparambath99 4 ปีที่แล้ว

      Meesamadhavn atinu munbu irangiyatale?

    • @d3dandydapperdazzling528
      @d3dandydapperdazzling528 4 ปีที่แล้ว +1

      @@sharunparambath99 no 2002 july 4 meesamadhavan.. kuberan aa vishukkalath theatril und

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว

      @@sharunparambath99 April 7 2002 kuberan July 4 2002 Meesa maadavan

  • @shaheemmaranchery443
    @shaheemmaranchery443 3 ปีที่แล้ว

    *ദിലീപ് നല്ല വിജയത്തിൽ നിൽക്കുമ്പോൾ ഇറങ്ങിയത് കൊണ്ടാണ് കുബേരൻ സാമ്പത്തികമായി വിജയിച്ചത്. അതൊരു ആവറേജ് മൂവി ആണ്. കുറച്ചു കോമഡി ഉണ്ടായിരുന്നു. അത്ര മാത്രം*

  • @flyingafrinak6958
    @flyingafrinak6958 4 ปีที่แล้ว +2

    മലയാളത്തിലെ ഏത് വലിയ നടനെക്കാളും വലിയ കലാകാരൻ ആയിരുന്നു കലാഭവൻ മണി. അല്ലാതെ രണ്ടാം നിര ഒന്നും അല്ല.
    സൂപ്പർ താരങ്ങളുടെ പാട്ട് കേട്ടാൽ അല്ലെങ്കിൽ സ്റ്റേജ് പെർഫോമൻസ് കണ്ടാൽ എഴുന്നേറ്റ് ഓടാൻ തോന്നും

  • @irshadvayad
    @irshadvayad 4 ปีที่แล้ว +1

    Samyukthayude last film
    One Man Show alle

    • @irshadvayad
      @irshadvayad 4 ปีที่แล้ว +1

      Silpa Ragesh
      Hahahaha 😂
      Chirippich kollumo
      Ath first film aanu.

    • @silparagesh4583
      @silparagesh4583 4 ปีที่แล้ว +1

      @@irshadvayad sorry, njan first film nna karuthiye 🙏 കുബേരൻ aa ലാസ്റ്റ് film, release aya last Film one man show

    • @rejivp261
      @rejivp261 3 ปีที่แล้ว

      @@silparagesh4583 ആകെ കൺഫ്യൂഷൻ ആയല്ലോ. സംയുക്തയുടെ ആദ്യ പടം വീണ്ടും ചില വീട്ടുകാര്യങ്ങൾ ആണ്. Last മലയാളം പടം കുബേരൻ. അതിന് ശേഷം തമിഴ് തെങ്കാശിപട്ടണം കൂടിയുണ്ട്.

  • @revanth3508
    @revanth3508 4 ปีที่แล้ว

    Sundar sir , top level nadanmare matti vachal second level Ile top actor alla mani chettan . Malayalikallku mani chettan top level actor thanneyanu athilum mele top level manushyanum

  • @sajusajup284
    @sajusajup284 ปีที่แล้ว

    കുടമാറ്റം സല്ലപത്തിൻ്റെ അടുത്ത് എത്തില്ല , വിജയ രാഘവൻ മനോജ് k ഒന്നും ഒരു സിനിമ ലീഡ് ചെയ്യാൻ പാങ്ങ് ഉള്ളവരല്ല.
    അന്ന് ദിലീപിനെ നായകനാക്കി ഇട്ടിരുന്നു എങ്കിൽ ഓടീയെനെ

  • @sundaramsundaram8409
    @sundaramsundaram8409 4 ปีที่แล้ว +1

    എന്റെ പേര് ഉള്ള ചേട്ടാ
    താങ്കളുടെ വീഡിയോ
    സംവിധയകാൻ ആയിട്ടും
    അവതരണം. ഒട്ടും തന്നെ
    ശരിയാകുന്നില്ല.

  • @aneeshaneesh3014
    @aneeshaneesh3014 4 ปีที่แล้ว

    Nadiyude Katha purtiyakkilla

  • @subashp7198
    @subashp7198 4 ปีที่แล้ว

    കുടമാറ്ററ്റമല്ല സമ്മാനം അന്ന് രണ്ടാമത്തെ ചിത്രം. മനോജ്‌ കെ ജയൻ നായകൻ. നല്ലചിത്രം. മറന്ന് പോയോ

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว

      Sammanam 3 mathe chithram 98 Realese Kudamaattam 97 Realese

  • @sibimuthukulam
    @sibimuthukulam 4 ปีที่แล้ว +1

    കണ്ടിന്യൂറ്റി പ്രോബ്ലം ആണല്ലോ ഫുൾ കുടമാറ്റം മൂവി യെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോ മാറി ആകാശം ആയി വെരി ബാഡ് (എഡിറ്റിംഗ് മോശം ആവില്ല അതറിയാം ) കഴിഞ്ഞ എപ്പിസോഡിലും ഉണ്ടാരുന്നു സെയിം എബൌട്ട് 𝕔𝕙𝕖𝕟𝕔𝕠𝕝

    • @sreenivaskr9154
      @sreenivaskr9154 4 ปีที่แล้ว

      Editor ഉറങ്ങി പോയി 🤪

  • @vinodpindani
    @vinodpindani 4 ปีที่แล้ว +9

    കുബേരനിലെ കോമഡി ബോർ ആയിരുന്നു...