പഴയ കാലത്തിലേക്ക് ഒരു ഓർമ തിരിച്ചു വന്നതുപോലെ തുടക്കം തന്നെ.... i love u ഉപ്പും മുളകും ആ കളിയും സൈക്കിളിൽ കൊണ്ട് വരുന്ന ഐസ് ഉം ശരിക്കും ത്രില്ലിംഗ് എപ്പിസോഡ്.
1:50 വീട്ടിന്റെ അടുത്ത് എത്ര തന്നെ Bakery യും ice cream parlour തന്നെ ഉണ്ടായാലും സൈക്കളീ കൊണ്ട് വരുന്ന Ice Cream കഴിക്കുമ്പോ കിട്ടുന്ന ഒരു feel അതൊന്നിനും കിട്ടില്ല'
Naranga paal choondakka rand ilakal pacha pookal manja odivarunnoru kuthira kuttiye pidiche Inganaya njangal kalikkar ivarde oru meen pattin pagaram but same tune😊😊
തീര്ച്ചയായും ഉപ്പും മുളകും എന്ന സീരിയൽ നമുക്ക് പണ്ട് ഉള്ള നമ്മുടെ ഓർമ്മകളെയും കളികളെയും തിരിച്ചു കൊണ്ട് വന്നു...... എവിടെയോ മനസ്സിലെ കുട്ടി വീണ്ടു ഉണർന്നു......പഴയ കോൽ ഐസ്....... അതൊക്കെ ആരുന്നു കാലം..... നന്ദി ഉപ്പും മുളകും ടീം, ഞങ്ങള്ക്ക് ആ ഓർമ്മകൾ തിരിച്ചു തന്നതിന്... ❤❤❤❤
Ente oru Aagraham aanu oru divasamengil oru divasam ellarem onnu nerittu Kandu avarumayi oru divasam Adichu polichu kazhiyanonu ullathu ee Aagraham ullavar ethra perundu ivde Ennal ivda Adikku like uppum mulakum fans oru big salute 💪💪💪👍👍👍👍💙💙💙💙💙💙💙💙💙💚💚💚💚💚💚💚💛💛💛💛💛💛💛💝💝💝💝💝💝💝
3:32 who under notice for sivani that icecream didn't gave ice cream for the second time for only keshu came but Shivani also ask that one vanilla ice cream 😢😂
ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്
*ജഗ്ഷൻ*
*നീലുവിൻ്റെ ഒാഫീസ്*
*സുഷമ*
*നെയ്യാറ്റിൻകര*
*ഭാസിയുടെ ഭാര്യ*
*ശിവ കേശുവിൻ്റെ സ്കൂൾ*
Anganvadi also
oraal koodi und sankarannante wife Thankkam
@@saneshambalakandy6020 yes
Thakha chechi also missing
A2Z Fun lachuvinte collge koodi
@@CHISPA1999 അഗനവാടിയിൽ ലച്ചൂസ് ഇപ്പൊൾ പോവാറില്ല
ഓർമ്മകൾക്ക് എന്ത് സുഗന്ധം...
ബാലു ചേട്ടൻ ഐസ്ക്രീം കുടിക്കുന്നത് കണ്ടപ്പോൾ ശരിക്കും പഴയ കാലത്തെ ഓർത്തു പോയി....😍
ഇത് ശരിക്കും ബാലുന്റെ സൗണ്ട് പോയപ്പോൾ എടുത്ത എപ്പിസോഡ് ആണെന്നാണ് എന്റെ ഒരിത്..
Top singer ൽ ഗസ്റ്റ് റോളിൽ ബാലു ചേട്ടൻ വരണമെന്ന് ആഗ്രഹിക്കുന്നു .....പാട്ട് കേട്ടപ്പോൾ
Ath kudikalde show alle 😂😂 guest aayit veran aano paranjye?
ഉപ്പും മുള കും സീരിയൽ ഓരോ എപ്പിസോഡും പുതിയ ഓരോ മെസ്സേജ് ആണ്. സൂപ്പർ. ഇനിയും ഇത്തരം സീരിയലുകൾ പ്രതീക്ഷിക്കുന്നു
Tc Rx ede p
ബാലു ചേട്ടനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട് ഇവിടെ
I
Rifana Sharaf njan
Mee 2...
Njan
എന്റെ വീടിനടുത്ത് ആണ് പുള്ളീടെ വീട്
ഇത് കേരളത്തിലെ ആണുങ്ങളുടെ മനം കവർന്ന സീരിയൽ... കയ്യടിക്കടാാാ...
Samatichu
👏👏👏👏👏
Yes
Pennugaldeyum❤ithumaathram kaanunna pennungalum undu
ഇത് കണ്ടപ്പൊ ice cream കഴിക്കാൻ തോന്നിയവർ ആരൊക്കെ?
Jobin Jose 😀
😁😂
Balu chettande sound poyappol icecream vendann thonni
എനിക്കും
@@shreyadiya3762 hihi😂😂😂😂
ഞങ്ങളുടെ അവിടൊക്കെ ഈ കളി "വട്ടംവട്ടം നാരങ്ങ ചെത്തി ചെത്തി തിന്നുമ്പോൾ" അങ്ങിനെയാ 😎😎
അത് vwreya njgade avde ithum und vatam vatam നാരങ്ങാ യും und
Pinne script eyuthunath njgade natile chetana
@@adithilakshmi4730 njangadem
Njangalude vereya
"Naaryanga vale"
ബാലുവിന്റെ പുതിയ ശബ്ദം പട്ടണപ്രവേശം സിനിമയിലെ ശ്രീനിവാസന്റെ ശബ്ദമായി ഒരു ചായകാച്ചലില്ലേന്നൊരു സംശയം..😜
MNP KSA പട്ടണ പ്രവേശം ആരുടെ ഫിലിമാണ് ശ്രീനിവാസനനാണോ നായകൻ
@@ksa3700 പട്ടണപ്രവേശം ആരുടെതാണെന്ന് അറിയില്ലേ...😱
മോഹന്ലാല് ശ്രീനിവാസന്
pattanathil bootham cinemele boothathinte sound poleyum thonni
@@AjmalKareem1993 😜
😁😁
ബാലു അണ്ണനെ ചുമ്മാ ഒന്ന് കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജിയാ...
വന്ന് വന്ന് ഇപ്പോ നീലുച്ചേച്ചിയെ കണ്ടില്ലങ്കിൽ അമ്മ വീട്ടി ഇല്ലാത്ത ഒരു ഫീലിങ്ങ് ആണ് 😘😘😘
Njan inn knda ettom nalla comment😍 mass👌
Njanum kandathil best😘😍😹👍
Good
Tnx
Correct...
Uppum mulakkum ജിവീതതിലെ ഒരു ഭാഗമായി മാറി 💓💓
Ennullavar hit like
Yes
Saranjith såñäxx like
Sathyam
ഐസുകാരൻറെ ഹോൺ കേൾക്കുമ്പോൾ അമ്മയുടെയും അച്ഛൻറെയും മുമ്പിൽ കരഞ്ഞ് വാശി പിടിച്ചവർ ആരൊക്കെയുണ്ട്..... ❤❤
Ipolum vangikarund
Appolum
Njn
Me
smk nlm kenjanam oru 2 rupee kitanameghil
പാറുക്കുട്ടി ചുന്ദരി ആയല്ലോ.... 😍😍😘😘
Profile nalla bhagnindu black 🖤🖤
കമൻറ് വായിച്ചുകൊണ്ട് ആരൊക്കെയാണ് വീഡിയോ കാണുന്നത്
Nthonnede ith daily ith thanne aanallo onn maatti pidik
mod niyas meeee 🙋
ഈ കമന്റ് അപ്ലോഡർക്ക് കൊടുത്ത് എന്നും പിന് ചെയ്ത് വെക്കാന് പറ... എന്നും ഇട്ട് ബുദ്ദിമുട്ടണ്ടല്ലോ..😜
MNP KSA athanne 😂
Farhana Ffarza allandu pinne 😛
*ലച്ചൂന്റെ കോളേജക്കെ കാണിച്ചൊരു എപ്പിസോഡ് ഉണ്ടായാൽ നന്നായേനെ... പിന്നെ നെയ്യാറ്റിൻകര വീടും നീലൂന്റെ ഓഫീസും കേശുന്റേം ശിവന്റേം സ്കൂളും... ല്ലേ...*
@V R ☺
Athokke technically feasible alla....kure difficulties indavum....
@@Sivakumarmj Athum shariyaa...
Enik aa sushamachechiye onnu kandal kollamennund
lachunde clg knikmbo frndsne kananle
ബാലു ചേട്ടനെ കണ്ടു ബാക്കി ഉള്ള സീരിയൽ നടന്മാർകണ്ടുപഠിക്കണം..എന്നു ആർക്കു ഒക്കെ തോന്നുന്നു..
👍👍👍👍👍
ബാലു ചേട്ടന്റെ same അവസ്ഥ ആണ് എനിക്ക് ഇപ്പോൾ... കാറ്റ് മാത്രേ ഉള്ളു.. മൊത്തോം വെള്ളിയാ........
Ayyo
പാറുക്കുട്ടീടെ ആ ചിരി.... 😍😍
പഴയ കാലത്തിലേക്ക് ഒരു ഓർമ തിരിച്ചു വന്നതുപോലെ തുടക്കം തന്നെ.... i love u ഉപ്പും മുളകും ആ കളിയും സൈക്കിളിൽ കൊണ്ട് വരുന്ന ഐസ് ഉം ശരിക്കും ത്രില്ലിംഗ് എപ്പിസോഡ്.
ഒരുമീൻ പോയി, രണ്ടു മീൻ പോയി ... ആകെ നൊസ്റ്റാൾജിയ തോന്നുന്നു..ഇപ്പോഴും സൈക്കിൾ കാരൻ ഐസ് കൊണ്ടു വരുമ്പോൾ കഴിക്കുന്നോര് ഉണ്ടോ... ഞാൻ ഉണ്ടേ..
😂😂😂
Umma sammaykoolaaaa😢😢😢😢😢😢😢
seena biju Pandoke namude vedinaduthu kondu varuvayrunu pakshe ipo athonumilla
@@alfifaizi0346 ngalde avide unde. ..bangalikal aanu😃
@@seenabiju425 athonnum vaangi kazhikkenda...shareeram kedaavum
നെയ്യാറ്റിൻകര അപ്പൂപ്പന്റെയും ബാലുവിന്റെയും കോംബിനേഷൻ ഇഷ്ടപ്പെടുന്നവർ ആരൊക്കെ
ഞരങ്ങാ പാല് ചൂണ്ടക്ക രണ്ട് ഇലകൾ പച്ച പൂക്കൾ മഞ്ഞ ........ഇതാ ഞങ്ങടെ 😍😍😍
Sana FZzz kannur😛
Yes
Njangadem😍
Adey njaghadeyum
Thrissur
17:41-18:09
ബാലു ചേട്ടന്റെ താരാട്ട് പാട്ട് 😂😂😂😂😂😂
🤣
ഫ്രീക്കൻ ചേട്ടനാണല്ലോ ഐസ് വിൽക്കുന്നത് ....😂😂
athum kananum nd...ice idunne kndl aryam ithonm parijayam illanu...
@@itzme9676 shemii chetta..shootinginu wait cheyth cgeyth alinj poyeyallee
സൂപ്പർ എപ്പോ സോഡ് ബാലുചേട്ടൻ സൂപ്പർട്ട് പാട്ട്
അസിസ്റ്റന്റ് cameramen
💯💯😂
സ്വീറ്റ് പാറുകുട്ടി...😘😘😘😘
H
Shariya
🥰🥰🥰❤❤❤❤❤
ഐസ് കണ്ടപ്പോൾ നമ്മുടെ പഴയ സ്കൂൾ ്ല എല്ലാം ഓർമ്മയിൽ വന്നവർ ഉണ്ടോ😄😍😍😍
ഞാൻ ep കണ്ടില്ല😁😁😁
ഐസ് പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ 1 രൂപ ആയിരുന്നു😍😍😍
Asif Apple 😂😂😂
Shahi Shahi mol adhinu nee schoolil poyittillalloo
V R adhu kalakki thimirthu
സേമിയ ഐസ് മിസ്സ് ചെയുന്നവരുണ്ടോ
Ipo kaanaare illa 😪
Vallandh angg miss cheyyunuuu
semiya ice undo
Supper
ഇത്രേം ഐസ് ക്രീം വാങ്ങി കഴിച്ചിട്ട് 150രൂപേ ആയിട്ടൊള്ളൂന്നോ....... ചേട്ടാ ഇതിലെയൊന്നു വരോ pls
@V R എനിക്ക് കിട്ടിയപ്പോൾ തന്നെ ഞാൻ കമന്റ് ഇടാൻ വന്നതാ.... അപ്പൊത്തന്നെ 1k aayittund. Pinne onnum nokkeela ellarudeyum comment angu nirathi
@V R Enikk kittiyappo vaiki ... Nigalokke vayiyil thadanju nirthi comment itittaavum igotethaan vaikiyath
@V R enikk likkonnum venda conmentum idanda enikk pakaram comment idan njan aale aakkiyittund....mod...ni ne.
*സുരേന്ദ്രൻ ചിറ്റപ്പനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെ?*
VER.BAD UPPUM MULAKAM.
@@mercygeorge217 why ?
ഇന്നത്തെ എപ്പിസോഡ് തുടങ്ങിയ തന്നെ പഴയ കളി തന്നെ കണ്ടപ്പോൾ തന്നെ കുട്ടികാലം ഓർമ വന്നവർ ലൈക് അടിച്ച.....
Boby N Thomas hlgdomg
Super episode...
1. Ice cream
2.ബാലുവിന്റെ പാട്ട്
3.ശങ്കരണന്റെ വരവ്
4.ബാലുവിന്റെ സൗണ്ട് പോക്ക്
5.shankarannan +balu combo
6.പാറുവിന്റെ കളി 💓💓
7. ശങ്കരണന്റെ മരുന്ന് വേടിച്ചുള്ള വരവ്..
7.climax balu &shankaranan fight
.......................... . .........
മൊത്തത്തിൽ shankarannanum ബാലുവും തിളങ്ങിയ episode.. 💓
...................................
ഇതിൽ njingalkku ഇഷ്ടപെട്ടത് ഏതു ഭാഗമാണെന്നു reply തരൂ !!::❤💓🎉🎊
Ice cream😄😋🍦
@@angelpanackal9196 ഐസ് ക്രീം😘
2
Ice cream🍦🍨🍧😋😋
I
Ice cream and ice from cycle wala.. nostalgia..😊
സുന്ദരി പാറൂസ്..
ബാലൂന്റെ ശബ്ദം ശരിയാവാൻ വസ്തു തർക്കം വേണ്ടി വന്നു..
Pwoli episode...👍
Jst lke in chandralekha movie. Lalettan avlude achane paranjappo... Avalude kai pongiyille... lath....
Ice cream nirakkan ice creamkaran orupad kashtapettu🤣🤣🤣
Neelu chechi baluchettene kodutha marunnu super ayirunnu. Neelu Chechi fans adi oru like
ആ ഐസ്ക്രീം എടുക്കണത് കണ്ടിട്ട് ആര്‍ക്കൊക്കെ ചിരി വന്നു .....ബിസ്ക്കറ്റില്‍ ഐസ്ക്രീം പിടിപ്പിക്കാന്‍ കൊര്‍ച്ചൊന്നു പാടുപ്പെട്ടു .....പാവം ...
Ya
Athe njhan first nokkiyath ee comment undo enna
Yap
FAIZAL FAIZY PADANILAM njanum😂
Sathyamm
Uppum mulakum enika ippol kanata kidakan patila i am addictedddd😀😀😀😀😀
Balu's expression @2:56 😍😍😍😍 nostalgia expression 😭😍
Now I saw the 96 Tamil film after watching this when asked ice,semiya ice,pal ice what a sweet remember thanks Balu Chetan and director Sir
02:06 baluchettante ice cream kandappolu or varavu😀
ബാലുച്ചേട്ടൻ മരണമാസ് ഗായകൻ ആണ് അല്ലെ.. 😍🤘
അറിഞ്ഞില്ല ആരും പറഞ്ഞും ഇല്ല ❤️❤️❤️
നീലു ചേച്ചി വിഷ്ണുവിനെ മുടിയൻ എന്ന് വിളിക്കുന്നത് , എനിക്ക് മാത്രമാണോ അത്ര ദഹിക്കാത്തത്...
20:30 നീലുചേച്ചിന്റെ ചിരി 😍😍😘😘 കോടിയുടെ വിലയ
അടിപൊളി എപ്പിസോഡ്.. ഒട്ടും വിരസത തോന്നിയില്ല.. അഫ്‌സൽ കരുനാഗപ്പള്ളിക്ക് ഒരു ഇമ്മിണി ബല്യ ലൈക്ക്... ☺️☺️🙂🙂🤗🤗
25 പൈസയുടെ സേമി ഐസ് കഴിച്ചവർ 👍
തിരിച്ചും pls
@@vforvictory5648 ee like okke enthina🙄
@@TarotWorld777 1k എപ്പിസോഡിന് ഈ ലൈക്കെല്ലാം വിറ്റ് പടക്കം പൊട്ടിക്കാനാ...😁
@@mnpksa9386 😂
I
ബാലു ചേട്ടന്റെ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക്
കുറച്ചു വൈകി പോയി അതോണ്ട് കമൻറ് ഇട്ടാ like കിട്ടാവോ?
ഒരു മീൻ പോയി
2 മീൻ പോയി
3 മീൻ പോയി.....
ഐസ് വണ്ടി 🚲🍦
പഴമയിൽ ഒരു തുടക്കം
കലക്കി 👌👌👌👌
1:50 വീട്ടിന്റെ അടുത്ത് എത്ര തന്നെ Bakery യും ice cream parlour തന്നെ ഉണ്ടായാലും സൈക്കളീ കൊണ്ട് വരുന്ന Ice Cream കഴിക്കുമ്പോ കിട്ടുന്ന ഒരു feel അതൊന്നിനും കിട്ടില്ല'
ബാലുവിന്റെ സൗണ്ട് പൊളിച്ചു
വല്ലപ്പോഴും കുട്ടു മാമനേയും രമയേയും ഒക്കെ കൂട്ടാമായിരുന്നു😂😂
Noti വന്നില്ല അതിനു മുൻപ് 30+ cmnt ഞാൻ കളിക്കുന്നില്ല പോ
6:01 അച്ച ഇനിപാടിയ വെള്ളിയാഴ്ച ആവും 6:33 sabash 6:38 tholachu 😅
Nee aarada panna
14:23 baluchettan de voice🤣🤣🤣
ഇന്നലത്തെ episode ഇപ്പഴാണ് കണ്ടത്.. 😥😥
ഇനി സമാധാനമായി കിടന്ന് ഉറങ്ങാം ...
അവസാനം shiva pwolichu.. 😂😂😂
........................................
Comment of episode 721
❤💓❤🎉🎉😊🎉🎊🎊🎊👆
8:09 etha Balu kanikkane chirichu oru parivam aayi🤣🤣🤣🤣🤣😂🤣🤣😂🤣😂
Naranga paal
choondakka rand
ilakal pacha
pookal manja
odivarunnoru kuthira kuttiye pidiche
Inganaya njangal kalikkar ivarde oru meen pattin pagaram but same tune😊😊
Zahwa Rasheed njangalum
📡 Katta Waiting For 24 TwentyFour News...
സത്യസന്ധമായ ന്യൂസ് Reporting പ്രതീക്ഷിക്കുന്നു..
Ee episode 1990s nu vendi dedicate chyyunnadinadikk👍
Cheruppathil orumeen poyi enna kali kalichittullavar like adiche
Ippolum kalikkim😆😆😆😆
ഇന്നത്തെ ലൈക് ബാലു ചേട്ടന്റെ ശങ്കരാഭരണത്തിനിരിക്കട്ടെ 💋
ഐസ് തിന്നണമെന്ന് ഇത് കാണുമ്പോൾ തോനുന്നു
പാറുക്കുട്ട്യേ കാണുമ്പോൾ മനസ്സിനൊരു സന്തോഷമാണ് ..അതെ പ്രായത്തിലുള്ള മക്കളെ മിസ്സ് ചെയ്യുന്ന ഞങ്ങൾ പ്രവാസികൾക്ക്..
തീര്ച്ചയായും ഉപ്പും മുളകും എന്ന സീരിയൽ നമുക്ക് പണ്ട് ഉള്ള നമ്മുടെ ഓർമ്മകളെയും കളികളെയും തിരിച്ചു കൊണ്ട് വന്നു...... എവിടെയോ മനസ്സിലെ കുട്ടി വീണ്ടു ഉണർന്നു......പഴയ കോൽ ഐസ്....... അതൊക്കെ ആരുന്നു കാലം..... നന്ദി ഉപ്പും മുളകും ടീം, ഞങ്ങള്ക്ക് ആ ഓർമ്മകൾ തിരിച്ചു തന്നതിന്... ❤❤❤❤
Thank you...
ബാലു ചേട്ടൻ ഓൾ റൗണ്ടർ ആണ് ..വെള്ളി വീഴ്‌ത്തി പാടിയാലും പാട്ട് കിടിലം
Aa comment polich safana..
👌
ഉപ്പും മുളകും കാണാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നവർ ഉണ്ടോ ?????😍😍😍
Um... ഇല്ല എണ്ണ ക്കു ഒക്കെ ഇപ്പൊ എന്താ വില.. M
@@binusebastian9145 സാരല്ല്യ ഈർക്കിൽ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാലോ.... 😁
Mm.... .ennit avasanam thiri itt kathichu
@@cicymol2968 എന്നിട്ട് ആളിക്കത്തിയോ..... 😀
Sree jith Sree Ella Achan vannu vellamozhichu 😁😁😁😁
Balu your girl voice was nice 👍😁😁😁
Ente oru Aagraham aanu oru divasamengil oru divasam ellarem onnu nerittu Kandu avarumayi oru divasam Adichu polichu kazhiyanonu ullathu ee Aagraham ullavar ethra perundu ivde Ennal ivda Adikku like uppum mulakum fans oru big salute 💪💪💪👍👍👍👍💙💙💙💙💙💙💙💙💙💚💚💚💚💚💚💚💛💛💛💛💛💛💛💝💝💝💝💝💝💝
ബാലുച്ചേട്ടന്റെ പാട്ട് എല്ലാം പൊളിച്ചു. നിങ്ങൾ ആളൊരു സകലകലാവല്ലഭൻ തന്നെ ആണ് ചേട്ടാ...
എന്താന്നറിയില്ല ഇതു ഓരോ എപ്പിസോഡും കണ്ടിട്ടില്ലെങ്കിൽ ഉറക്കം വരുത്തില്ല
ഫേസ്ബുക്കിൽ ലൈവ് പോകാം.. മുടിയൻ 😃😃
22:06 ബാലുവിൻ്റെ വാഴയിൽ നിന്നു എന്തോ വീണു
A2Z Fun vaazhappazhamo atho vavvaalo😀
Ath witsle aan thondayil vachit athinekondan aa sound vannath..... Ath therichpoyapo sound vannu...... 😎😎😃😃😃
Ice kandapo ulla baluchetanta nottam😍😄nostu!!😍
Eth kandappo ice cream kazhikyan thonni 😍😍Pakshe ice cream kazhikyathe thanne baalu Chettante pole voice Poyi erikyana enikyum like thannekko 🙊🙊
Njn Tvlum Kaanum Evdem varum Angane Aarelum undoo
ആരോ പറഞ്ഞതുപോലെ ..ഉപ്പും മുളകും കല്യാണം കഴിക്കാൻ പോകുന്നവർ നിർബന്ധമായും കാണണം..ഈ പ്രോഗ്രാം വിവാഹ ബന്ധം ശക്തമാക്കാൻ ഒരുപക്ഷെ സഹായിക്കും..
6:12 ബാലു ചേട്ടന്റെ ശങ്കരാ 👌👌👌👌👌
നാട്ടിലുള്ള icecram കഴിക്കാൻ കൊതി ആവുന്നു.... I'm in UAE
ബ്ലാ
എത്രപേര് ക്കാണ് നമ്മുടെ പാറുക്കുട്ടിയെ കൂടുതൽ
ഇഷ്ട്ടം ❤❤
കേശു : അച്ഛാ പടി കഴിഞ്ഞാ വെള്ളിയാഴ്ച അവും
😂😂😂🤣🤣
Uppum mulakum tharagale neril kanaan aagrahikkunnavar etraperund like adiche👍✌💖💖
😘😘😘😘😘😘😘☺☺☺
ബാലു അണ്ണന്റെ അനിയത്തി മിന്നുവിനെ കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് അടിച്ചോ
JITHU 3jm ss
JITHU 3jm athare
Baalu chettanu sabtham poyappol njaanum ente kuttikalam orthpoyi... Really nostalgic moments..... Oro episode kaanumpol pazhaya chila ormakal....
@@aparna.m.r7177 ബ്രോ എപ്പിസോഡ് 79& 80 ഒന്ന് കണ്ടു നോക്ക്. ചിരിച്ചു ചിരിച്ചു ചാകും 😀😀😘
JITHU 3jm sarikkum super episode...chirichu marikkum
Innu school kalam ortha ellavarum oru like adiiii...
Gulfill pooya kuttu maamane nan Trivandrum mall of Travancore ill vechu kandee😂😂😂😂
😂😂😂😂😂😂
2021 kaanunnavar undo ippol ithu kandu ice cream thinnan thonnunnnudo aha 😂 mazhayathu ice cream ha andas❤️❤️❤️🎉🎉🎉
ഐസ് ക്രീം scene കണ്ടപ്പോ കുട്ടിക്കാലം ഓര്മ vannu.ഇപ്പോളും മണി അടി കേട്ട ഐസ്ക്രീം ആണേ ആദ്യം അമ്മയോട് ചോദിക്കും വാങ്ങട്ടെ എന്ന്
Kashayam kudikkumbol shivayude expression super👌👌
നീലുകുടിക്കാൻ കുറച്ച് വെള്ളം തരുവോ നീലു. ശങ്കരൻ അപ്പൂപ്പൻ rockzzzzzz. ചിരിച് ചിരിച് ഒരു വഴിയയെ.....
എന്റെ ബാലുച്ചേട്ടാ നിങ്ങൾ മുത്താണ്. പൊളിച്ചു ബാലു ചേട്ടൻ മാസ്സ്😎😎😎
Uppum mulakum family ippol nammude family poleya...aa sandhoshavum kaliyum chiriyum kaanumbol bhayankara sandhoshama....😍😍😍...oru dhivasam avare kaanaathe irikkumbol vishamam aakum...😢😢😢
parukutti ishtam😘😘😘😍😍
Akhil M 😍😍😍😍
parukuttiyude monjokke kuranju poyo ennoru doubt. mottayadichit😉
Ice cream boy athu edukunna kaanumbole ariyM aven adhyaitta ith cheyunnennuu ha ha ha
Yes....he is not professional ice cream boy
Adu sheriya
150 avulya alle ?
Baalu chettante song🎤🎶🎼🎵
adipowli🤩✌️
Sound Sheri aavanulla kashaayam
😂 velukkaan theachath paandaayi😝
കുഞ്ഞാവയുടെ ചിരി✌️👌😍🤩🤩😍😍😍😍😍😘😘
Am feeling like am n my hm whenever am seeing ths serial,thnkz a lot fr uppum mulakm teams.u guys r my life saviour 😘miss u ammuuzzz achaaaa
പട്ടണപ്രവേശത്തിലെ ശ്രീനിവാസൻ ചേട്ടന്റെയും തിലകൻ ചേട്ടന്റെയും sound പോലുണ്ട് 🗣🗣🗣🗣
ബാലു ഫാൻസ് അസോസിയേഷൻ ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ നമ്പർ കമന്റ് ചെയ്യു
8156988142
966572852077
7591965811
7994060971
9514667110
3:32 who under notice for sivani that icecream didn't gave ice cream for the second time for only keshu came but Shivani also ask that one vanilla ice cream 😢😂
Ee uppum mulakum kuduba tha muzhuvan eshtam oullavar evide like.........❤️👇❤️👇❤️.