ലവ് ഉപ്പും മുളകും, എല്ലാവരും അവരുടെ റോൾ വളരെ ഭംഗിയായി ചെയ്യുന്നു, കുഞ്ഞാവ മുതൽ കുട്ടൻ പിള്ള അപ്പൂപ്പൻ വരെ. ആരെയും കൂടുതൽ ഇഷ്ടപ്പെടാനോ, ഇഷ്ടപ്പെടാതിരിക്കാനോ കഴിയുന്നില്ല, എല്ലാവരും ഒന്നിനൊന്നു മികച്ച ആക്ടിങ്. താങ്ക്യൂ ഫ്ലവേർസ് ടീം.
ഉപ്പും മുളകും സീരിയലിൽ അവർ സ്കൂളിൽ പോകാറില്ല..ശിവ പഠിക്കുന്ന സ്കൂൾ a day with a star എന്ന പ്രോഗ്രാമിൽ കാണിച്ചിട്ടുണ്ട്..ശിവയുടെ കൂട്ടുകാരെയും ടീച്ചേഴ്സിനെയും എല്ലാം
ഞാൻ 2 മാസം മുമ്ബ് ആണ് ഉപ്പും മുളകും കാണാൻ തുടങ്ങിയത് ....അതിന് മുമ്ബ് അനിയൻസ് ഓക്ക് കാണുമ്പോ എനിക്ക് ഇഷ്ടമല്ലായിരുന്നു ..........ഇപ്പൊ ഞാൻ ഇതിന് addic ആയി മാറി ...2 മാസം കൊണ്ട് almost എല്ലാ എപ്പിസോഡ് കണ്ടു തീർത്തു ......ഇനി ആദ്യത്തെ കുറച്ച എപ്പിസോഡ് കൂടെ und😍😍😍
amazing show. I enjoy watching it a lot. it would be wonderful if you could add subtitles as well. All my non-Malayali friends are so excited to know why I laugh so much looking at my phone all the time
Dyrhrjrhffhfufruikjsjdjdjchfhfhfhffhhfhfffffufhfhfghhgfhggyfyfhjdfhjruutuuuutyttguuuyuyttyyyttytgfgggg55gjfu565hfjfhf GH f ha GH ha HV GH ch gggghhh GH fg GH jhdhfvj ch hf GH chf ha ghhrfgj HVhjv ch ch GH GH jvjg hhggggggvgddhdhdhdhshddhhhh7dudhfh hvh ch hjgjjffhfhdhdjddjdjdjdjdjdddjddjddjdhdhdhhc chfhchgfhj fufujd gf nxhhdgdidhfhfffuffjfuffjfhfhfhfhfhffhfhgffhfhffjfmrfjjhfhfhfjffjgjgjgfugururuturugjgjgj GH fjfjghffjfjgjfjhghgfh chfhfjfjffhcjjc GH jchcvvhvh HV b. Jvj. Hhh ch bvj. Jnn vjv GH vnvv NV jh uujgu GH jgjg jh jh gggghhh j jh iighghug HV ug ug ug guguuguuguguhhguugu GH gyy guguffufyftug ty fufy yr utt ug tvuggugig jh uuffuugg ug g hu ugug ug ug y GH is yu yu tu t GH fjgjughgjgjgj GH g UT
Balu anna sathyam parayam... Ha Gundagaluday per ulladano,, ellengil ha pavangale police pokkum😂😂😂😂😂😂😂..... Pavam paru karanchi poi😘😘.. Best Gift konduvannad.. Keshu ni serikkum balu annande copey😘😘😂.. Best gundagal😂😂 gundagulday per kalanchu😂😂.. So cute gundas... Mudiyan gunda😂😂😂😂😂😂😂😂 😂😂😂😂😂😂... Ha vett vett neai meen chura😂😂😂😂
🎵സതീശന്റെ മോനല്ലേടാ നിന്നെ ഞാൻ bus standകണ്ടതല്ലേ🎶.. *ഈ video കണ്ടിട്ട് pling* 😨😨😨ആയി ഇരിക്കണ കാരണം ഇന്ന് വേറെ cmt ഒന്നൂല്ല്യാട്ടോ.... 🙃🙃🙃 *കാണാത്തവർ വേഗം പോയി കാണൂ.. എന്നിട്ട് pling ആടിച്ചിരിക്കു*
ഉപ്പും മുളകും TH-cam-ൽ കാണുന്നതിനുള്ള കാരണങ്ങൾ :::::::::
1:പരസ്യം ഇല്ല
2:വീണ്ടും വീണ്ടും കാണാം.
3:കമന്റുകൾ വായിക്കാം. ............
Mm correct
veettil tv illa
പരസ്യം ഇല്ലായിരുന്നു..... ഇപ്പോൾ പരസ്യം കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ
@@rashjahan6893 ath thanna....Eppo nokkiyaalum 'Swiggy' ad aanu ithil....
4.likum iddaam.pakshe TV yil athinu saadhickillaaaaa...
പുതിയ ചുരിദാറിൽ നീലു ചേച്ചിയെ കാണാൻ നല്ലരസമാ.....
Yes
Nais
@@sassikaladeviks3969o k
@@sassikaladeviks3969m
മുടിയന് കൊടുക്ക് ഒരു ലൈക് 😎😎
അവനെവിടെ 😃
അല്ല നിൻറ്റെ അപ്പന്റെ വീടിന്റെ അടുത്ത
Hii
Jaseer P A
Jaseer P A ayaan ps sajeer ps
അടിച്ചുപൊളിച്ചു....മുടിയൻ ബ്രോ തകർത്തു....പാവം പാറുകുട്ടി....പാറുകുട്ടി ഇഷ്ടം...
*എത്ര പ്രായം ആയാലും നീലുചേച്ചി "എന്തോന്നു ബാലു " എന്ന സ്ഥിരം ഡയലോഗ് വിടൂല അത് ഉപ്പുംമുളക്ഇന്റയും മാസ്റ്റർ പീസ് ആണ് 😂😂😂😂😉*
Correct
No standard
Mattoru dialogue #kuttan pillede mole#
Vishnu T
New
ഇനി എന്റെ മെക്കിട്ടു kerikko " ഈ വീട്ടിലെ മറ്റൊരു സ്ഥിരം പ്രയോഗം
ഇത് പൊളിച്ചു,,,,
പഴയ കാലത്തെക്ക് വരുന്നുണ്ട്,, കൊള്ളാം
ലവ് ഉപ്പും മുളകും, എല്ലാവരും അവരുടെ റോൾ വളരെ ഭംഗിയായി ചെയ്യുന്നു, കുഞ്ഞാവ മുതൽ കുട്ടൻ പിള്ള അപ്പൂപ്പൻ വരെ. ആരെയും കൂടുതൽ ഇഷ്ടപ്പെടാനോ, ഇഷ്ടപ്പെടാതിരിക്കാനോ കഴിയുന്നില്ല, എല്ലാവരും ഒന്നിനൊന്നു മികച്ച ആക്ടിങ്. താങ്ക്യൂ ഫ്ലവേർസ് ടീം.
True. Ennalum njan balu chettente fan aa
Nalla cmnt 👍
ഈ എപ്പിസോഡിലെ എല്ലാ ക്രെഡിറ്റും ലാസ്റ്റ് മിനിറ്റിൽ നമ്മുടെ കേശു അടിച്ചോണ്ടു പോയി..... Sprrrrrrrrb........
Hkfnofnoiafyqrtwfgyhoohkpobmopgnopgjogfvjoivjooovjophkoohkodvhifhuifhkogbko
കാട്ടാളന്മാരെല്ലാരുംകൂടി നമ്മുടെ പാറുക്കുട്ടിയെ പേടിപ്പിച്ചു.
7ususyidnn
ഉപ്പും മുളകും ക്‌ളൈമാക്‌സിൽ ബാലു ചേട്ടനും വിഷ്ണുവും കേശുവും തകർത്തു 😚😚
Djgfhuskgflfjbjnmkbjfhgcknbfbkjjbgvbkfvmckjfjogkuygkigi hcmhgk
ഗുണ്ട teamsne kndpoo തന്നെ പാറു കുട്ടി കരഞ്ഞു... ന്താ timing, നല്ല അഭിനയത്രി തന്നെ 😂
Athu abinyam malla. Emathiri height mm roopvum kannubol arum padi chu karayum
Sherikkum gundakale pole thannne undu
@@akshaypm8216 koo,,,, 🌹🌹🖤🖤🤎🤎💝
I really love Vishnu! I have a 6 year old son and I wish he turns up like Vishnu when he grows up. He is so innocent and loves everyone 😍
Ipo 10 kazhinilae
ഏത് ഗുണ്ടകളാണെങ്കിലും friends ആകുന്നത് അമ്മയേം പെങ്ങളേം തിരിച്ചറിയുന്നവർ ആണെങ്കിൽ വളരെ നല്ലത്... 💕❤
ആദ്യം അമ്മയും പെങ്ങളും ആയിരിക്കും.. പിന്നീട് അത് മാറും.. അതുകൊണ്ട് വേണ്ട.. വേണ്ടേ വേണ്ട
Hlo
Unda
Ath sheri anne
6:31 വിഷ്ണു ഭവനം കണ്ടപ്പോൾ ചിരി വന്ന ആരെങ്കിലും ഉണ്ടോ ഇവിടെ ?? 😁😁😁
ഇതിൽ കേശുവിന്റെ last seen കണ്ടിട്ട് ചിരിച്ചു മരിച്ചവർ ലൈക് 😂😂😂😂
അവിടെ എത്തിയിട്ടില്ല സോറി
Podo
Aa tymil shivaniyude notam 😂
Rebel enth കോപ്പിനു
Oru rakshayilla pakka natural
ഇന്ന് പാറുക്കുട്ടിയുടെ ദിവസമായിരുന്നു..... കരച്ചിലായിരുന്നെങ്കിലും അതിനൊരു വേറെ രസമാണ്....
❤Balu❤Neelu❤Vishnu❤Lekshmi❤Keshav❤Shivani❤Parvathi❤
ഇത്രയും നിഷ്കളങ്കമായ പാവം ഗുണ്ടകള്‍ 😀
gunda Vishnu polich
Gundakalu paavamaaa
😂😂
ഉപ്പും മുളകും കണ്ടു കൊണ്ട് കമെന്റ്സ് വായിക്കുന്നവർ ഉണ്ടോ
Njanund
Good
Undallo
എന്തൊരു സുഖം
ok19
ബാലു അണ്ണന്റെ കൂട്ടുകാരെ കണ്ട് പാറു കുട്ടി പേടിച്ചു😂😂😂
കുളത്തറ ശൂലംകുടിവീട്ടില്‍ ബാലചന്ദ്രന്‍തമ്പി ഫാന്‍സൊക്കെ വന്ന് ലൈക്കടിച്ചേ ...എത്രപേരുണ്ടെന്ന് നോക്കട്ടെ ♥♥♥
Ithoke real gundas ano...pavam parukutty pedichu poyi.....last climax Vishnu n keshu polich👍😍🙏
All Kerala mudiyan fans association membership..venamennullavar..like adikk..!!✊✋😊
Ee association'nda ella meetingum adukalail ayirikiyum 😂😂🤣🤣🤣
@@itarukmakto Sheriya😂😂😂😂
@@itarukmakto Sheriya😂😂😂😂
1:34 കേശുവിന്റെ കൌണ്ടർ കേട്ടിട്ട് നീലു ചേച്ചിക് വരെ ചിരി നിർത്താൻ പറ്റുന്നില്ല😂😂
😂😂😂😂😂
എന്താ തള്ള് ബാലു chttnde.... നീലു ചേച്ചി പൂവാലന്മാരെ അടിച്ചു തെറിപ്പിച്ചത് ആരൊക്കെ ഓർക്കുന്നു..... ബാലു chttn തള്ളി മറിക്കുന്നു
Thallu balu chettan 😂😂
Aa episode etha
Shariya balu credit adicheduthu annum innum
ഞാൻ
പാവം ആഗ്രഹം കാണില്ലേ😀
ബുള്ളറ്റിൽ ബാലുച്ചേട്ടൻടെ ചെങ്ങഴിമാരുടെ വരവ് പൊളിച്ചു 😍😍🚲🚲🚲
"ശിവയേയും, കേശുവിനേയും .. ഇഷ്ടമുള്ളവർ ലൈക്ക് അടിക്ക് "
Valaraa valeraa isttamane
22;10 ബാലു അണ്ണന്‍ പൊളിച്ചു അതുപോല്ലേ മുടിയന്നും തഹര്‍ത്തു
പാറു കുട്ടിയെ ഇഷ്ടമുള്ളവർ ഇവിടെ ലൈകാണ്ടേ പോയാലുണ്ടല്ലോ..... 😋😍
എന്തോന്ന് ചെയ്യും 😂😂😂😂
@@haseenafayisc4798 പരുന്തിനോട് പറയണോ... 😅😅😅
Ahamed ഏതാ ഈ പരുന്ത്
Ooo ഇതിലെ പരുന്ത് aano പറഞ്ഞത് കണ്ടോണ്ടിരിക്കുന്നോള്ളൂ അതാ മനസ്സിലാകാഞ്ഞത്
@@haseenafayisc4798 ഹഹഹ അതേല്ലോ 😍
Last keshuvinde expression 😁😁😂😂😂😂😂
കുട്ടുമാമൻ, ഭാസി രമ ഇവരൊക്കെ കണ്ടിട്ട് കുറെ ആയെ. ഒരു എപ്പിസോഡ് എങ്കിലും കൊണ്ടുവരണേ........
cuckoooooo കുട്ടിമാമനല്ല കുട്ടുമാമന്‍
അവര് കൈരളിലെ കല്ലിവല്ലി യിൽ ആണ്
@@gourisankar3987 തെറ്റുതിരുത്തി ..... 👍
Thanks cuckooo
UPPUM MULAKUM PAARUKUTTIYUDE WEDDING VARE UNDAAKANAM ENNU AAGRAHIKKUNNAVAR
LIKE PLEASE
സതീശന്റെ മോനേ നീ ഭാഗ്യവാനാടാ😂😂😂😎
പാറൂസ് മ്മേ വിളിക്കാൻ തുടങ്ങി... പാറൂസ് ഇസ്‌തം 😘😘😘😘👄👄❤❤❤❤❤❤
🤘🤘✌️
കേശുവിന്റെയും ശിവയുടെ യും സ്കൂൾ കാണാൻ ആഗ്രഹം ഉള്ളവർ plzz lake
ഉപ്പും മുളകും സീരിയലിൽ അവർ സ്കൂളിൽ പോകാറില്ല..ശിവ പഠിക്കുന്ന സ്കൂൾ a day with a star എന്ന പ്രോഗ്രാമിൽ കാണിച്ചിട്ടുണ്ട്..ശിവയുടെ കൂട്ടുകാരെയും ടീച്ചേഴ്സിനെയും എല്ലാം
Afsal Muttathu agrahambund
What a spelling 😆😆😆 not lake only like
@@itsme-vu7vo like enna type cheythathu but vannathu lake ennanu
Njan kandu
ഇതിൽ കേശുവിന്റെ last seen കണ്ടിട്ട് ചിരി വന്നവർ ലൈക് 👍👍👍💖💖💖.
🔊🔊🔊🔊🔊💎
മുടിയന്റെ ഹെഡ്‌സെറ് ഗോവിന്ദ
ക്‌ളൈമാസ് ഒരു രണ്ടു സെക്കന്റ് കേശു കൊണ്ടുപോയി
പാറുമോൾ കരയുന്നത് കാണാറേയില്ലായിരുന്നു... ഗുണ്ട മാമന്മാർ കാരണം അതും കണ്ടു 😣
Paru kuttiyara mol😘
Currukat
Ayinu😡😡😡😡😡😡 marinilkk
I am the proud of this uppum mulakum show😘😘😘😘😘😘😘
Cifdididjj❤🩹🤍💚
നെയ്യാറ്റിൻകര കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ
me...
ഞാൻ
Padavalm kanduu ini neyyattingara koodim kananam nalla aagrahamund kaanan
@@suneerasharafp606 same tooo
എനിക്ക് ഉണ്ട്
flowers കോമഡി പരുപാടി എല്ലാം മാസ്സ് നല്ല കുടുംബകഥ കീപ് ഗോയിങ്
മുടിയൻ ഫാൻസ് ലൈക് അടിച്ചിട്ട് പോകു
ലച്ചു ഫാൻസ് ലൈക് അടിച്ചിട്ട് പോകു
😍😍😍😍😍
Gyyjjiiiiuhh&hhhh vvvb
Muthe
പുതിയ സംവിധായകന് എന്റെ അഭിന്ദനം അറിയിക്കുന്നു.. പൊളിച്ചു ഈ എപ്പിസോഡ്. 😂
ഞാൻ 2 മാസം മുമ്ബ് ആണ് ഉപ്പും മുളകും കാണാൻ തുടങ്ങിയത് ....അതിന് മുമ്ബ് അനിയൻസ് ഓക്ക് കാണുമ്പോ എനിക്ക് ഇഷ്ടമല്ലായിരുന്നു ..........ഇപ്പൊ ഞാൻ ഇതിന് addic ആയി മാറി ...2 മാസം കൊണ്ട് almost എല്ലാ എപ്പിസോഡ് കണ്ടു തീർത്തു ......ഇനി ആദ്യത്തെ കുറച്ച എപ്പിസോഡ് കൂടെ und😍😍😍
Same same
സത്യത്തിൽ ആദ്യത്തെ എപ്പിസോഡ് ആണ് കാണേണ്ടത്....
Angine thatha UAE aanennu 4 people arinhu😅
@@Abhinirose 😂
@@Abhinirose 😂😂കൊളമാക്കല്ലേ
❤motta balu❤neelu ❤chappra thalayan❤vealli munga❤kelavan keashu ❤Siva ❤lovely ❤❤❤parukutti
തടിയൻ മാമൻമാർ ഞങ്ങളെ പാറു കുട്ടിയെ പേടിപ്പിച്ചു... 🙁🙁🙁
Paru kutty avare kandappoleckum karanhu
നീലു ചേച്ചിയുടെ ഓഫീസ് ഒന്ന് കാണണം ആയിരുന്നു
ഇന്നത്തെ like വിഷ്ണുവിന് ഉള്ളതാവട്ടെ
23:33😁😂😂keshu &neelu chechi
Hebekeybkgeheo3goeegehrirgjrirgrjrufeejiegehekeuegeheiegehejrorrgrgriugi3tgjrhrghri8ggrbrejeegcrhiryrfrvrjrurgrrhirrrgvrvrjrirgrgrbrhrgr8u4v44hirrytdhrjrhrvrifidudhdgebeoeuegegjefgggdjdodigrgrvrbeie9dtti3grvvrriyfcg3739rhfvvfbfhfodoeyegvrbfbfe9iygvr
നമ്മളെല്ലാം യൂട്യൂബില് ഉപ്പും മുളകും കാണുന്നതുകൊണ്ട് സീരിയലിന് റേറ്റിംഗ് കുറവാണോ???🤔🤔🤔
ആണോ ???🤔🤔🤔
Rating kuranjalum money kittundu saho 😁🤓
പക്ഷേ ഒരു ടിവി പ്രോഗ്രാം വിജയിക്കണമെങ്കിൽ ടിവിയിൽ തന്നെ പരിപാടി കാണണ്ടേ ?
Adh stym annu,.
Tv nokiye kalam marann
പാറുകുട്ടിക്കൊരു like കൊടുക്കു
നോട്ടിഫിക്കേഷൻ വൈകുന്നവർ ഉണ്ടോ😣😣
അവർക്ക് ദുഃഖം രേഖപ്പെടുത്താൻ ഉള്ള കമെന്റ്😑
Me too
Me too
channel malayalam Notification varunnu polumilla pinneya
@@alfifaizi0346അയ്യോ😐
This serial will be remain forever for all malayali's
സതീശൻ്റെ മേനെ കുറിച്ചുള്ള വിഡിയോ കാണാത്തവരുണ്ടോ?😜
കണ്ടവർ ലൈക്👍😄😄🤣😁
LIO MESSI Kandu pakshe satheesante monte video kandilla
@@sangeetham8601 satheesante mon ennu adich kodutha mathi video varum
Kandu
ബാലു പണ്ട് ഗുണ്ട ആയിരുന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@@afsalmuttathu712 Acting bro
Keshus acting was spectacular end of the seen
Notification വന്നപ്പോ ആക്രാന്തത്തോടെ കമൻറ് ഇട്ടു കാണാൻ വന്ന ഞാൻ ഞെട്ടി, അരമണിക്കൂർ മുൻപേ എല്ലാവരും കണ്ടു കമന്റും ഇട്ടു സ്ഥലം കാലിയാക്കി,,പാവം ഞാൻ,,🤧😰😢
eth Kollam amma varumbo durennu ariyan 😍😍
ഇവിടെ കമന്റ് ഇടാൽ like കിട്ടും എന്ന് വെച്ച് അറിഞ്ഞു വന്നതാ. പക്ഷെ ഇടാൻ കമന്റ് ഇല്ല അതുകൊണ്ടു like തരാതിരിക്കരുത്...സഹോ
Polich
6:22 mudiyan:onnamath pryam ayi varukayan
Balu:prayam nite achan
Mudiyan:athuthanneya njan paranjath😃😃
ayinu
ഉപ്പും മുളകിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടമുള്ളവർ ലൈക്
amazing show. I enjoy watching it a lot. it would be wonderful if you could add subtitles as well. All my non-Malayali friends are so excited to know why I laugh so much looking at my phone all the time
Ok English sir
Dyrhrjrhffhfufruikjsjdjdjchfhfhfhffhhfhfffffufhfhfghhgfhggyfyfhjdfhjruutuuuutyttguuuyuyttyyyttytgfgggg55gjfu565hfjfhf GH f ha GH ha HV GH ch gggghhh GH fg GH jhdhfvj ch hf GH chf ha ghhrfgj HVhjv ch ch GH GH jvjg hhggggggvgddhdhdhdhshddhhhh7dudhfh hvh ch hjgjjffhfhdhdjddjdjdjdjdjdddjddjddjdhdhdhhc chfhchgfhj fufujd gf nxhhdgdidhfhfffuffjfuffjfhfhfhfhfhffhfhgffhfhffjfmrfjjhfhfhfjffjgjgjgfugururuturugjgjgj GH fjfjghffjfjgjfjhghgfh chfhfjfjffhcjjc GH jchcvvhvh HV b. Jvj. Hhh ch bvj. Jnn vjv GH vnvv NV jh uujgu GH jgjg jh jh gggghhh j jh iighghug HV ug ug ug guguuguuguguhhguugu GH gyy guguffufyftug ty fufy yr utt ug tvuggugig jh uuffuugg ug g hu ugug ug ug y GH is yu yu tu t GH fjgjughgjgjgj GH g UT
Shivani fans like👍
siyad T.I shivu muthaanu😍😍
Shd9ffy
അടിപൊളി episode.. ചിരിക്കാൻ ഉണ്ടായിരുന്നു....
ആ ചപ്രത്തലയൻമാര് ന്റെ കുഞ്ഞിനെ കരയിപ്പിച്ചു..😠
അനർഘ Zain entammo kalippo😄😄
@@gudbyscarshu1418 കലിപ്പ് തീര്ണ്ല്ല്യ
അനർഘ Zain 😊 Olaka pidichu kadichala... 😂
@@gudbyscarshu1418 ith anganonnum theeroolaa
heee
ചുമ്മാതിരുന്നാലേ നല്ലോണം വിയർക്കുന്ന ബാലുച്ചേട്ടൻ രാവിലെ ഓടാൻ പോയിട്ട് വന്നപ്പോൾ ഒരു ലേശം പോലും വിയർത്തിട്ടില്ല അല്ലേ 😜😜😜
എന്റെ കമെന്റിന് ആരും ലൈക് തന്നില്ല🤕🤕🤕🤕
Oru cmnt 4 u
th-cam.com/video/nqwqJOBGLh4/w-d-xo.html
Please watch and share your Review🙏❤️
Aar paranj
ഹാ ഇപ്പൊ ഹാപ്പി ആയി,😂😂😂🤗🤗🤗
thannu
ഇന്നത്തെഎപ്പിസോഡ് ആർക്കൊക്കെ ഇഷ്ടപെട്ടു
Uppum mulakum 😍😍fans like here😘😘
കൊച്ചിനെ കരയിപ്പിക്കാതെ പിള്ളേരെ ....😡😬
ഇന്നത്തെ എൻറെ ലൈക്ക് അപ്ലോഡ് ചേട്ടൻ ആവട്ടെ കാത്തിരുന്നു മുഷിപ്പിക്കാതെ പെട്ടെന്ന് അപ്‌ലോഡ് ചെയ്യും നല്ല ആത്മാർത്ഥതയുള്ള ചേട്ടൻ
Correct
@Thanzeela Hussain Thanks unddeee
@@ggarun8839 up loader chettane kanddo
Balu anna sathyam parayam... Ha Gundagaluday per ulladano,, ellengil ha pavangale police pokkum😂😂😂😂😂😂😂..... Pavam paru karanchi poi😘😘.. Best Gift konduvannad.. Keshu ni serikkum balu annande copey😘😘😂.. Best gundagal😂😂 gundagulday per kalanchu😂😂.. So cute gundas... Mudiyan gunda😂😂😂😂😂😂😂😂 😂😂😂😂😂😂... Ha vett vett neai meen chura😂😂😂😂
ക്ലൈമാക്സ് കേഷു പൊളിച്ചു....😂
Climax adii pwolii❤❤😍😍 vishnu Gry tshrtil nalla mwonjanaayirunnuu😻😘😍😘❤❤ luv uh uppum mulakum team😍😍😍😘😘 eniyum orupaad orupaad ep kal pradeekshikkunnuu❤❤❤...
ബാലുവിനെ ഓരോ വീട്ടിലേയും സൂപ്പർ സ്റ്റാറാക്കിയെ ഉപ്പും മുളകിനും ഒരായിരം നന്ദി
ഞമ്മളെ കമന്റ് ഒക്കെ ആര് likanan നോക്കണ്ടേ എന്നിട്ടല്ലേ ലൈക്
Kure divasathinuuu sheshammm adipoliii episodeee👌🏻👌🏻👌🏻
നീലു അമ്മയുടെ മുന്നിൽ എല്ലാവരും പുല്ലാണ് 😜😜
last seen keshu lead cheithu😍
Last detail ശ്രദ്ധിച്ചോ? അമ്മയും മോളും ഒരേപോലെ 😍😍👌
മുടിയൻ വായിക്കോട്ട വിടുന്നു 😂 കാണാൻ നല്ല രസം 😂
Keshu ending pwolichu.. ❤❤😅😅😅😅😚
Rimsha 😍😍😍😍😍😍😍😘😘😘😘😘😘🤩🤩🤩🤩🤩😎😎😎😎
😘😘😘😘😘😍😍😍😍🤩🤩🤩🤩🤩😎😎😎😎😎
🎵സതീശന്റെ മോനല്ലേടാ നിന്നെ ഞാൻ bus standകണ്ടതല്ലേ🎶.. *ഈ video കണ്ടിട്ട് pling* 😨😨😨ആയി ഇരിക്കണ കാരണം ഇന്ന് വേറെ cmt ഒന്നൂല്ല്യാട്ടോ.... 🙃🙃🙃 *കാണാത്തവർ വേഗം പോയി കാണൂ.. എന്നിട്ട് pling ആടിച്ചിരിക്കു*
Hlo
Pling alla...
Oru kili ang paari.....
Athum ravile thanne.... 😇
Satheeshante monum livil vannittudd poyi kaaannnn ennit botham ked
@@munaviramtr4523 Kand kandey....
കണ്ടു 😇😇
Add subtitles ..it vl be easy to see for others also... One more thing I like this series🤩😍
❤️OHSAERTFaDa
😍.
🎂
🥳
🥳🥳🤩
Advance Merry christmas n Happy new year frm KeshuShiva Fans... 😍😍😘
9:09 ദേ മുടിയന്റെ വിഷ്ണുഭവനം
ഉപ്പും മുളകും കീ ജയ് 💪💪💪💪👍😍😍😍
കേശു അവസാനം ചമ്മി😂😂
കേശുവിന്റെ ലാസ്റ്റ് സീൻ പൊളിച്ചു...
last moment kesh Siva neelu expressions ....oru rakshayumilla..kidukkiii
Mudiyan mass entry..👌👌👌👌👌👌👌👌👌👍👍👍👍👍
Ee episode 2020 kannunavar undooo
മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒരു ഗുണ്ടായവൻ ഞാൻ തീരുമാനിച്ചു 😂
എത്ര ശ്രമിച്ചാലും ആദ്യം വന്നൊന്ന് കമന്റ ഇടാൻ പറ്റുന്നില്ലല്ലൊ എന്റെ ദൈവമെ.......
Nammala balu Anna nta Gods own district Trivandrum karran ondha👊💪 evada like adicho
4:00 neelu 😂😂😂
ഇതെന്ത് യുദ്ധത്തിന് പോകുന്നോ എന്റെ കൊച്ചു 😁😁😁
Shiva,Keshu fans like please............?
Episode 752 super
ബാലുച്ചേട്ടൻ ഇസ്തം❤️❤️❤️❤️