കാരണക്കാർ ഈ മത വിഭാഗം❗️| Adv Russell Joy | Part 2 | Althwaf Vlogs

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • കാരണക്കാർ ഈ മത വിഭാഗം❗️| Adv Russell Joy | Part 2 | Althwaf Vlogs
    Plz contact me on 👇👇
    INSTAGRAM - www.instagram....
    Whats app : 8921136586
    New Channel : • കരുവടി താളന്മാരും പടക്...
    adv russell roy
    mullaperiyar dam
    advocate russell joy
    #Althwaf_Vlogs #Adv_Russell_Joy

ความคิดเห็น • 244

  • @ALTHWAFvlogs
    @ALTHWAFvlogs  2 ปีที่แล้ว +9

    Video full kandit cmnt idu plz🥰
    Contact me on 👇👇
    INSTAGRAM - instagram.com/althwaf_vlogs/?hl=en
    Whats app : 8921136586

    • @radhajose3534
      @radhajose3534 2 ปีที่แล้ว

      L
      p

    • @bossieantony2820
      @bossieantony2820 2 ปีที่แล้ว

      ​@@radhajose3534

    • @titusjohn7708
      @titusjohn7708 ปีที่แล้ว

      @@bossieantony2820 bi

    • @vmsterna1933
      @vmsterna1933 ปีที่แล้ว

      ദൈവ വിശ്വാസിയായ മത വിരോധി .ഇത്രയും കേട്ടാൽ മതി നിങ്ങൾ രണ്ടു പേരെയും വിശ്വസിക്കാൻ

  • @ecshameer
    @ecshameer 2 ปีที่แล้ว +102

    മുൻ മന്ത്രി m m മണിക്ക് ഒരു നാല് ദിവസം മുമ്പാണ് കാര്യങ്ങൾ മനസിലായത്.... എന്തായാലും ജോയി ചേട്ടൻ പൊളി✌️✌️✌️✌️

    • @stanespimat
      @stanespimat 23 วันที่ผ่านมา

      പൊട്ടൻ മണി.... ഊളൻ മണി.... 1-2-3-മണി.... ...
      അവന്റെ ഒരു കിടുങ്ങാമണി....

  • @veronicarajan9523
    @veronicarajan9523 2 ปีที่แล้ว +77

    Jai ho Russel joy sir
    , കേരളജനതയെ കൊന്ന്
    രാഷ്ട്രിയം കളിക്കുന്ന നേതാക്കൾ
    മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ
    ഒരു തീരുമാനം ഉടനെ എടുക്കുക

    • @reshmasugunan729
      @reshmasugunan729 ปีที่แล้ว +1

      Pinarai vijayan you must do mullaperiyr issues

  • @thambyjacob8797
    @thambyjacob8797 11 หลายเดือนก่อน +25

    പറയുന്ന കാര്യങ്ങളുടെ ഗെവുരവം ആരും മനസ്സിലാക്കുന്നില്ല, റെസ്സൽ ജോയി സർ big salute, ദൈവം വിശോസം താങ്കളെ രക്ഷിക്കട്ടെ!

  • @ebrahimmundackal9923
    @ebrahimmundackal9923 2 ปีที่แล้ว +40

    റസൽ ജോയ് ഒരു ജന സ്നേഹി

  • @rijiraju2630
    @rijiraju2630 หลายเดือนก่อน +15

    തൃശൂർ ജീവിക്കുന്ന എനിക്കു ഒരു മാസം ആയിട്ടു ഒരു കാര്യത്തിലും
    കോൺസെൻട്രേഷൻ കിട്ടുന്നില്ല, ഈ ഒരൊറ്റ കാര്യം ഓർത്തിട്ടു.
    നമുക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത ദുരന്തം ആയിരിക്കും.
    ദൈവത്തെ കരഞ്ഞു വിളിച്ചു പ്രാർത്ഥിക്കുന്നുണ്ട് ഓരോ ദിവസവും, അരു താത്തതൊന്നും സംഭവിക്കല്ലേ എന്ന്.
    നമ്മുടെ നാട് 😰😰😰😰
    എ ന്തൊരു ഗതികേടാണ് നമുക്കു? 😰,
    മുണ്ടക്കൈ ബാക്കി യുള്ളഓരോ മനുഷ്യർക്കും നൽകുന്ന ഒരു മുന്നറിയിപ്പാണ്.

    • @MohananpillaiPillai-p7g
      @MohananpillaiPillai-p7g 23 วันที่ผ่านมา

      കേരളാപൊതുജന൦ വിഡ്ഢികൾ

  • @sathymony48
    @sathymony48 11 หลายเดือนก่อน +9

    നല്ലൊരു മനുഷ്യസ്നേഹി 🙏പക്ഷെ അദ്ദേഹവും നിസ്സഹായനാണ്. ഈശ്വരാ.... അവിടുന്നു മാത്രമാണ് ആശ്രയം.

  • @yathrikan4270
    @yathrikan4270 2 ปีที่แล้ว +32

    റസ്സൽ സാറിന് ഒപ്പം.....ഇദ്ദേഹത്തോട് സംസാരിക്കാൻ പറ്റിയിട്ടുണ്ട്... അത്രക്ക് കമ്പിനിയാണ്

  • @shibilmuhammed2.o808
    @shibilmuhammed2.o808 2 ปีที่แล้ว +16

    ഇതിന് എതിരെ പ്രതിശേദാം ശക്തമാക്കണം
    ഇതിന് എതിരെ എന്നും പ്രതികരിക്കണം
    ഇത് വീണ്ടും ഒർമിക്കുന്ന Alta f bro യാണ്
    ഞങ്ങളുടെ Hero
    Power fally മുന്നോട്ടുണ്ടാകും
    #saveKerala

  • @babuullattil8979
    @babuullattil8979 2 ปีที่แล้ว +22

    റസ്സൽ ജോയി സാറിന്റെ 1000-ൽ ഒരംശം ധൈര്യവും തന്റേടവും ഈ നാട്ടിലെ ജനങ്ങൾ കാണിച്ചാൽ / അദ്ദേഹത്തെ സപ്പോർട്ടു ചെയ്താൽ എന്തെങ്കിലും ഒരു മാറ്റം വരുത്താൻ കഴിയുമെന്നു വിശ്വസിക്കുന്നു...പിന്നെ അഡ്ജസ്റ്റ്മെന്റ് ഭരണം ആയതു കൊണ്ട് ഒന്നും പറയാനൊക്കില്ല.. മനുഷ്യ ജീവനെക്കാളും ഇത്രയും ഭീകര ദുരന്തത്തേക്കാളും വലിയ കാര്യമല്ലേ രാഷ്ട്രീയം ..... രാഷ്ട്രീയത്തിൽ വരുമ്പോൾ ഒറ്റക്കെട്ട് എന്നുള്ളത് ഒമ്പതു തട്ടിലാകും.. കളികൾ കാണുന്നില്ലേ....

  • @vijinivilasini9370
    @vijinivilasini9370 2 ปีที่แล้ว +18

    Ensha allah.എല്ലാവരും ദൈവത്തിന്റെ കയ്യിൽ.ജനങ്ങളെ ദൈവം കാക്കട്ടെ

    • @Christhomas-s3j
      @Christhomas-s3j หลายเดือนก่อน +2

      പുള്ളി തന്നെ ഉടായിപ്പ് ആണ് അപ്പളാ ഇന്ഷാ തള്ളാഹു

    • @spkneera369
      @spkneera369 29 วันที่ผ่านมา

      Allahu Wayanadil red carpet virichu. അള്ളാഹു വയനാട്ടിൽ ചുവന്ന പരവതാനി വിരിച്ചു.

    • @cherianca7478
      @cherianca7478 23 วันที่ผ่านมา

      Thanikku vere paniyonnum ille ?

  • @dharmikvew
    @dharmikvew ปีที่แล้ว +10

    ഉണർന്നിരുന്നും ഉറങ്ങുന്ന മലയാളികൾ ഇതൊന്നും ചിന്തിക്കുന്നില്ല. കുറെ കാലമായി ഇങ്ങനെ കേൾക്കാൻ തുടങ്ങിയിട്ട് എന്നാണ് ഇപ്പോഴത്തെ ചിന്ത.
    ചാകാനുള്ള യോഗമുള്ളത് കൊണ്ട് അതിനെ അതിജീവിക്കാനുള്ള വഴി ഒരിക്കലും അവരുടെ ബുദ്ധിയിൽ തെളിയില്ല. ആരൊക്കെ മുൻ‌കൂട്ടി പറഞ്ഞാലും അവരെ വിശ്വസിക്കാനോ അവരുമായി സഹകരിക്കാനോ തയ്യാറാകില്ല. അതുകൊണ്ടാണ് വിധി എന്ന് പറയപ്പെടുന്നത്. പ്രപഞ്ച വിധി അനുഭവിക്കാതെ ആർക്കും രെക്ഷയില്ല. കേരളീയ സമൂഹം അവരുടെ സ്വത്വ ബോധം നഷ്ടപ്പെടുത്തിയാണ് കർമ്മം ചെയ്ത് കൂട്ടുന്നത്. അതിനാൽ തന്നെ ഈ ഭൂപ്രദേശം ഭൂമിക്ക് ഭാരമായി തുടരുന്നു. ഭൂമിയും ആകാശത്തല്ലേ നിലകൊള്ളുന്നത് എത്ര കാലമിത് സഹിക്കും. എന്തിനും ഒരു പരിധിയുണ്ട്. ആ സീമ ലംഘിച്ചു മുന്നേറുന്നു, അഹങ്കരിക്കുന്നു. അതിനുള്ള ശിക്ഷ സ്വീകരിക്കേണ്ടി വരുന്നു. കണക്ക് കൂട്ടി ഗണിച്ചു തുടക്കം കണ്ടെത്താനാകാത്ത കാലത്തിന്റെ ചരിത്രം അറിഞ്ഞാൽ എല്ലാം ആവർത്തന സ്വഭാവത്തോടെയുള്ള സംഭവങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവ് ഉണ്ടാകും. അതിനാൽ വരാനിരിക്കുന്ന ദുരന്തവും സ്വാഭാവികം മാത്രം.
    ആരെയും പഴിച്ചിട്ട് കാര്യമില്ല പ്രധാന മന്ത്രി വിചാരിച്ചാൽ പോലും വിധിയെ തടുക്കാൻ കഴിയില്ല. ഭാവി ചരിത്രത്തിൽ ഈ റസ്സൽ ജോയി വക്കീലിന്റെ വാക്കുകൾ കേരളത്തിലെ ലക്ഷകണക്കിനുള്ള പരേതന്മാരായ ജന്മങ്ങൾ അന്തരീക്ഷലോകത്തിലിരുന്നു വിശകലനം ചെയ്യാനാണ് വിധിക്കപ്പെട്ടിട്ടുള്ളത് എങ്കിൽ അത് മാറ്റാൻ ആർക്കും കഴിയില്ല.

  • @GIB77
    @GIB77 2 ปีที่แล้ว +71

    ഇനി ഒരു പാർട്ടിക്കും വോട്ട് ചെയ്യില്ല എന്ന് തീരുമാനം എടുക്കാനും നടപ്പാക്കാനും മാത്രമേ സാധാരണ ജനങൾക്ക് ചെയ്യാൻ പറ്റുള്ളൂ. അത് ചെയ്യാൻ തയാറാക്കുമോ ഓരോ ജനതയും.

    • @karma4174
      @karma4174 2 ปีที่แล้ว

      Party parannal adann satyam ennu parannu nadakkunna Manda buddikal und avarann seen

    • @CJ-ud8nf
      @CJ-ud8nf 2 ปีที่แล้ว +3

      Nota kuthanam

    • @thambyjacob8797
      @thambyjacob8797 11 หลายเดือนก่อน +3

      കുറച്ചു പേര് വോട്ട് ചേയാതിരുന്നിട്ട് എന്ത്?

    • @renjithpchako8415
      @renjithpchako8415 11 หลายเดือนก่อน

      Yes

    • @rajtheking659
      @rajtheking659 10 หลายเดือนก่อน +1

      @@CJ-ud8nf don't waste your VOTES.
      instead vote for the one who address this issue..

  • @rasheedarashee9456
    @rasheedarashee9456 2 ปีที่แล้ว +56

    റസൽ ജോയ് സർ താങ്കൾ മനുഷ്യജീവൻ നിലനിർത്താൻ പോരാട്ടം nadaththunnu.. മുല്ലപെരിയാർ. വിഷയത്തിൽ തീരുമാനം എത്രയും പെട്ടെന്ന് എടുക്കണം. ജനങ്ങളുടെ ജീവനുഒരു വിലയും ഇല്ലേ.

    • @christaphinpaul
      @christaphinpaul 14 วันที่ผ่านมา

      Aredukkananu adinu thaakathulla oru thoongiyavanum illa

  • @arunbaby8148
    @arunbaby8148 2 ปีที่แล้ว +25

    തമിഴ്സർക്കാർ, കേരള നേതാക്കൾക്കു കോഴ കൊടുക്കുന്നു.🤭🤭🤭🤭

    • @vethal_veth
      @vethal_veth 22 วันที่ผ่านมา

      കൈക്കൂലി വാങ്ങി മറ്റു രാജ്ജ്യങ്സ്ലിൽ സാമ്പത്തു കൂട്ടിവെച്ചിരിക്കുന്നവർ, ജീവിച്ചിരുന്നെബിക്കിൽ അല്ലെ സാമ്പത്തു അനുഭവിക്കാൻ ഒക്കുകഗുള്ളൂ.......

  • @sanjualpysaeditz
    @sanjualpysaeditz 2 ปีที่แล้ว +56

    മരക്കാർ നു വേണ്ടി ചർച്ച നടത്തിയ സർക്കാർ കെ റെയിൽ നു വേണ്ടി നടക്കുന്ന സർക്കാർ ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രം ഒന്നും ചെയ്യുന്നില്ല ഇടക്ക് ആളെ പറ്റിക്കാനുള്ള കത്ത് അയക്കൽ ഒഴികെ

  • @paruammaamma1505
    @paruammaamma1505 2 ปีที่แล้ว +17

    അൾത്താഫ് നല്ല അവതരണം. അഭിനന്ദനങ്ങൾ സുഹൃത്തേ

  • @jismichinnu5580
    @jismichinnu5580 2 ปีที่แล้ว +23

    ഈ ഒരു വിഷയം തിരഞ്ഞെടുത്തതിന് 👍🏻

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 29 วันที่ผ่านมา +3

    വീഡിയോ ചെയ്യുന്നത്
    ഒരു ബിസിനസ് പോലെയായി
    മനുഷ്യൻ്റെ ജീവന്
    ഒരു വിലയുമില്ല
    എന്തായാലും നിധിയുടെ
    ഓഫർ അതാണ് മുഖ്യം 😢

  • @babymathew6550
    @babymathew6550 2 ปีที่แล้ว +4

    Very good, Mullaperiyar can rupture any time, but dam is surviving purely by the grace of God. Glory to Jesus Christ. May God guard the dam till it is replaced. Karthave kaniyaname.

  • @sibindevasy3428
    @sibindevasy3428 ปีที่แล้ว +8

    മുഖ്യൻ sir ആവണം..... ജനങ്ങൾ .. രക്ഷ പെട്ടേനെ........

  • @paruammaamma1505
    @paruammaamma1505 2 ปีที่แล้ว +13

    റസ്സൽ ജോയ് സർ പൊളിച്ചു

  • @abdulkaderc2286
    @abdulkaderc2286 ปีที่แล้ว +20

    " കാരണക്കാർ ഈ മത വിഭാഗം" വിഭാഗീയത ഉണ്ടാക്കുന്ന തലക്കെട്ട്. മത സ്പർദ്ധ ഉണ്ടാക്കുന്നതിന് എതിരെ കേസ് കൊടുക്കാൻ തോന്നുന്നു കൊടുക്കുന്നു t

    • @laxmipandit1440
      @laxmipandit1440 3 หลายเดือนก่อน +2

      Saying the truth is not divisiveness.

    • @Jasmine-wy3hc
      @Jasmine-wy3hc หลายเดือนก่อน +2

      ഏത് മത വിഭാഗം എന്ന് പറയുന്നില്ലല്ലോ. പിന്നെ എന്തിന് case കൊടുക്കാൻ.

    • @user-oj8cl1hd4t
      @user-oj8cl1hd4t หลายเดือนก่อน +3

      അപ്പോൽ കാര്യം ശരിയാണ് കൂട്ടമായി വന്ന് കയ്യേറി താമസിക്കാൻ എപ്പോൾ വേണം എങ്കിലും തയ്യാർ ആയ ,അത്രയും ജനസംഖ്യ വിസ്ഫോടനം😂😂ഉള്ള വിഭാഗത്തെ എടുത്ത് പറഞ്ഞില്ലല്ലോ😂

    • @harikrishnant5934
      @harikrishnant5934 22 วันที่ผ่านมา +3

      Muslims

    • @sunnyvarghese9652
      @sunnyvarghese9652 5 วันที่ผ่านมา

      ​@@harikrishnant5934America yil veeduvakkunnathu kooduthalum yahoodaraanu....

  • @mathewc5266
    @mathewc5266 9 วันที่ผ่านมา

    Russel sir am hearty salute to you ❤

  • @GIB77
    @GIB77 2 ปีที่แล้ว +33

    ദൈവത്തെ ഓർത്തു ഒരു മലയാളിയെകൊണ്ടും ഒരു ഡാം പോലും പണിയിപ്പിക്കരുത്. 2 ആം ദിവസം ഡാം പൊളിയും.

    • @babymadassery1467
      @babymadassery1467 ปีที่แล้ว +2

      മരുമകനെക്കൊണ്ട് പണിയിച്ചോളാൻ പറഞ്ഞാൽ ഉടനെ പണിയിപ്പിക്കും. അല്ലങ്കിൽ ഊരാളുങ്കൽ ആയാലും കുഴപ്പമില്ല😅

    • @GIB77
      @GIB77 ปีที่แล้ว +3

      @@babymadassery1467 അതെ..... എന്നിട്ട് പച്ച കളറും ഡാമിന് അടിക്കും Al dam എന്ന് പേരും ഇടും. 😁🤣🤣

    • @joebob7561
      @joebob7561 หลายเดือนก่อน

      😂😂😂

  • @mohandastc-xy8gz
    @mohandastc-xy8gz 17 วันที่ผ่านมา +3

    മതമേതായാലും പിണറായി മനുഷ്യ ജീവനാണ് മറക്കരുത്. വിണയുടെ കമലയുടെയും ജീവൻ പോലെയാണ് മുല്ലപെരിയാറിലെയും മനുഷ്യജീവൻ.

  • @stebinsebastian9747
    @stebinsebastian9747 7 วันที่ผ่านมา +1

    റസ്സൽ ജോയ് ❤❤❤❤

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq ปีที่แล้ว +3

    You are the most intelligent faithful intaligent bold, faithful lawyer on this earth

    • @joebob7561
      @joebob7561 หลายเดือนก่อน

      😳

  • @smithathoppil9896
    @smithathoppil9896 2 ปีที่แล้ว +8

    May God bless you 🙏💓

  • @udayakumar5154
    @udayakumar5154 23 วันที่ผ่านมา +2

    നിമിഷ നേരംകൊണ്ട് ഒരു ഡാമും പണിയാൻ ആകില്ല . എത്ര വലിയ ടെക്നോളജി ഉണ്ടെങ്കിലും . ഏതാനും വർഷങ്ങൾ എന്തായാലും വേണ്ടി വരും . വെറും ഒരു പാലം ഒരു വർഷം കൊണ്ടുപോലും തീരുന്നില്ല .

    • @donylalitha1
      @donylalitha1 15 วันที่ผ่านมา +1

      അയാൾ പറയുന്നതിന്റെ അർഥം മനസിലാക്കു

  • @chackoattukadavil8702
    @chackoattukadavil8702 27 วันที่ผ่านมา

    Congratulations Adv Russel Joy.

  • @surendrankailasam4744
    @surendrankailasam4744 22 วันที่ผ่านมา +1

    സതൃം. കേരളം എന്ന് അധർമ്മികളുടെ നാടായി മാറി

  • @Dominicjohn-h1m
    @Dominicjohn-h1m 6 วันที่ผ่านมา +1

    മുല്ല. പെരിയർ. പൊട്ടാൻ. വേണ്ടി ഒരു പാട്ടു കുർബാന നടത്താണമെന്നു വിചാരി കുന്നു

  • @mithunradhakrishnan514
    @mithunradhakrishnan514 ปีที่แล้ว +3

    Clear and present danger.

  • @lathapradeep3581
    @lathapradeep3581 หลายเดือนก่อน

    Russal sir congrajulation sarina support chayyan arumilla valiya sankadamund

  • @marykoriyan4095
    @marykoriyan4095 ปีที่แล้ว +2

    We can elect you as our Chiefminister, Mr, Rüssel Joy

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq ปีที่แล้ว +3

    God surely bless you

  • @visakho9218
    @visakho9218 ปีที่แล้ว +3

    Mulaperiyar subject Adv . Russel joy sir um Prime minister conferance meeting iloode solution cheyuvan kazhiyum 💝

  • @deepaktripatyias7379
    @deepaktripatyias7379 ปีที่แล้ว +7

    ലിബിയയിൽ dam pottiyathinu ശേഷം വന്നവരുണ്ടോ?

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi 11 หลายเดือนก่อน +3

    Trees protect us from floods we have read it when we were doing our schooling 🎉🎉

  • @GodlyLovesYou
    @GodlyLovesYou 19 วันที่ผ่านมา +1

    കർത്താവേ 😭

  • @GeethaMk-dp9cl
    @GeethaMk-dp9cl หลายเดือนก่อน +1

    സൂപ്പർസാർ

  • @jomonj3172
    @jomonj3172 ปีที่แล้ว +2

    അടിപൊളി സാർ

  • @safnanoufal6733
    @safnanoufal6733 2 ปีที่แล้ว +6

    Joy chettan poliyalleee🔥✌️

  • @georgegeorge4402
    @georgegeorge4402 2 ปีที่แล้ว +2

    May god bless you

  • @GeethaMk-dp9cl
    @GeethaMk-dp9cl หลายเดือนก่อน +1

    നല്ല സൂപ്പർ ജട്ജി

  • @newstart8770
    @newstart8770 2 ปีที่แล้ว +8

    മുല്ലപ്പെരിയാർ ഡാം.... 😭😭😭

  • @ManojMaths-vh5ko
    @ManojMaths-vh5ko หลายเดือนก่อน +1

    Adv Russel Joy zindabad.... Pidungarayi kujanan thulayatte

  • @sumeshjoseph9416
    @sumeshjoseph9416 2 ปีที่แล้ว +11

    പോസ്റ്റുകളിലും സ്റ്റ്‌സുകളിലും ഒതുങ്ങി തീരുന്ന മുല്ലപെരിയാർ..
    മറക്കാറിന്റെ പുറകെ പോകുന്ന ജനസമൂഹം. കേരളം ബുദ്ധി രക്ഷസന്മാരുടെ നാട്🤣

  • @GeethaMk-dp9cl
    @GeethaMk-dp9cl หลายเดือนก่อน +2

    രാഷ് (ടിയക്കാരം മുതലാളിമാരും ഭരണാധികാരും കൂടിയുള്ള കളിയാണ് എന്ന് മനസ്സിലായി

  • @ramachandan8858
    @ramachandan8858 2 ปีที่แล้ว +5

    Jai ad. Russel Joy. I Support you

  • @michaelj4706
    @michaelj4706 2 ปีที่แล้ว +3

    TAMIL NADU criminals...STOP..REPAIR..Old aged
    DAM wall
    De Commission MULLAPERIYAR DAM immediately
    ACTION immediately
    KERALA political criminals
    Solve MULLAPERIYAR DAM issue immediately
    SAVE KERALA BRIGADE RUSSELL JOY SAVE KERALA BRIGADE

  • @alexcleetus6771
    @alexcleetus6771 หลายเดือนก่อน

    Rasal Joy sir Big salute 💯

  • @muhammadunais6043
    @muhammadunais6043 2 ปีที่แล้ว +4

    Bro abinandhanam🙌

  • @athiraratheesh7493
    @athiraratheesh7493 29 วันที่ผ่านมา +1

    😅 satyam 😊🤯😓🙏🏻🙏🏻🙏🏻🙋‍♀️🤗

  • @bineshdavid8842
    @bineshdavid8842 16 วันที่ผ่านมา +1

    മകൾക്ക് മാസപ്പടി കൊടുക്കാമെങ്കിൽ നോക്കാമായിരുന്നു.

    • @Wilsonedakkara
      @Wilsonedakkara 12 วันที่ผ่านมา

      മകൾക്ക് മാസപ്പടി സ്റ്റാലിൻ എത്ര വേണമെങ്കിലും കൊടുത്തോട്ടെ കേരളത്തിലെ ജനങ്ങൾകൊടുക്കേണ്ട ആവശ്യമില്ല. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കിട്ടേണ്ടത് ഇവൻ്റെയൊന്നും ഔദാര്യമല്ല. കേരളത്തിൻ്റെ ജല സമ്പത്ത് ഔദാര്യമായി (നക്കാ പിച്ച കൊടുത്ത്) കൊണ്ടു പോയി കോടികൾ ഉണ്ടാക്കുന്ന തമിഴ് നാട് സർക്കാർ. രണ്ടു സർക്കാരുകളും കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപ്പിക്കുന്നില്ല.

  • @nusrathk8614
    @nusrathk8614 ปีที่แล้ว +2

    എന്താണ് ഇതിനു ഒരു പരിഹാര മാർഗങ്ങൾ, അതിനെ കുറിച്ച് ചിന്തിച്ചു കൂടെ

  • @prasadbalakrishnan4238
    @prasadbalakrishnan4238 ปีที่แล้ว +3

    Water

  • @estherdelphyjt462
    @estherdelphyjt462 2 ปีที่แล้ว +3

    🔥💖 good TH-camr

  • @pmhasainar7141
    @pmhasainar7141 15 วันที่ผ่านมา +1

    Ai. Tow. Boxer🎉

  • @pradeeshdas7899
    @pradeeshdas7899 ปีที่แล้ว +3

    🔥🤝

  • @jimjotom
    @jimjotom ปีที่แล้ว +5

    120 Feet വെള്ളം മുല്ലപ്പെരിയാറിൽ നിലനിർത്തിയാൽ മതി .എല്ലാ problems solve ആകും

    • @rajumukkanjirathu4387
      @rajumukkanjirathu4387 16 วันที่ผ่านมา

      60 അടിയിൽ അധികം ചെളിയാ ണ് Bro ഇതിൻ്റെ thrust നമ്മൾ കരു തുന്നതിലും ഭീകരമാണ്

    • @Dominicjohn-h1m
      @Dominicjohn-h1m 6 วันที่ผ่านมา +1

      ഇവൻ. പേരു കേട്ടിട്ട് ഉപ്പാ മുറിയൻ. ആണെന്നു മനസ്സിലായി മുല്ലേ പെരിയാർപോട്ടിക്കാനുള്ള് സാധനും ഇവൻ. വഴി കാണും

  • @kaderkovoor1160
    @kaderkovoor1160 หลายเดือนก่อน

    The tragic consequences of ignoring nature's warnings are evident in the recurring landslides. Building in high-risk areas, especially during monsoon seasons, is a reckless gamble. It's time to acknowledge the patterns of destruction and hold accountable those who disregard safety protocols. Climate change is intensifying these extreme weather events, making it imperative to invest in robust disaster preparedness and prevention. By understanding the risks and demanding responsible governance, we can mitigate the devastating impact of natural calamities

  • @unninair6452
    @unninair6452 2 ปีที่แล้ว +1

    Instead of karil government must try for solving mullaperiyar issue.
    Fifty lakh may disappear . Financial loss and damages of lakhs of building
    Supreme court already given permission for new dam tunnel system.
    But tamil nadu is opposing for both work
    Again conduct a dialogue for new dam or tunnel. If again they are opposing approach supreme coury

  • @paruammaamma1505
    @paruammaamma1505 2 ปีที่แล้ว +3

    👌👌👍👍👍

  • @sivalekshmi9903
    @sivalekshmi9903 2 ปีที่แล้ว +3

    👍

  • @RaisammaKoshy
    @RaisammaKoshy 11 หลายเดือนก่อน +1

    Njaanum koode unde. Namukku otta kettayi nilkanam.

  • @santhymarath5675
    @santhymarath5675 2 ปีที่แล้ว +2

    Polichuuu

  • @mk_1958
    @mk_1958 11 หลายเดือนก่อน +1

    damile vellam one by one shutter thurannu
    vittal durantham undakumo? Joy sire.

  • @babymathew6550
    @babymathew6550 2 ปีที่แล้ว +3

    Keralam Adharmikalude nadayikontirikkukayanu. Ithinu mattam varanam.

  • @Mallus_Madras
    @Mallus_Madras 2 ปีที่แล้ว +3

    Bro😁 bhuthi ulla blogger 100 percent correct 🙏

  • @rajan.yrajan.y8810
    @rajan.yrajan.y8810 2 ปีที่แล้ว +1

    Pilleeruset irunnu chodikkumpole irunnu chodikkayiri " sir parayate"

  • @RaihanaSheleel
    @RaihanaSheleel 21 วันที่ผ่านมา

    Njanum big support

  • @chandrasekharannairnair7954
    @chandrasekharannairnair7954 ปีที่แล้ว +1

    👍👍👍

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    God save this place 🙏

  • @varghese3
    @varghese3 ปีที่แล้ว +1

    Yes... Adharmi politicians nteyum bureacrats nteyum kulam kuthi naadu😢

  • @MrScientific007
    @MrScientific007 11 หลายเดือนก่อน +1

    Talk with Modi and seriousness of dam issue. Talking with a local leader is as equal as talking to sky.

  • @julibiju2838
    @julibiju2838 2 ปีที่แล้ว +1

    Hai althaf

  • @minikp7351
    @minikp7351 22 วันที่ผ่านมา

    🙏🏾🙏🏾🙏🏾🙏🏾

  • @anupamal7693
    @anupamal7693 2 ปีที่แล้ว +2

    Nice video 👌

  • @SunShine-wu1eo
    @SunShine-wu1eo 2 ปีที่แล้ว +1

    Hai sir .

  • @chandrababuk9191
    @chandrababuk9191 24 วันที่ผ่านมา

    Indian army alone can prevent erosion of wast territory of kerala by adopting emergency saftety correction

  • @dapper0084
    @dapper0084 2 ปีที่แล้ว +4

    Nadu vidam

  • @jinithk5608
    @jinithk5608 2 ปีที่แล้ว +4

    njn keralam and India widan powan motham fuking politics

    • @deckardshaw7270
      @deckardshaw7270 2 ปีที่แล้ว

      Adee ollu..even epolum kore youth ne brainwash cheyd koode kootunu evaar 🥲...

  • @cherianca7478
    @cherianca7478 23 วันที่ผ่านมา +1

    Ethu "matha vibaagam" ennu paranjilla ?

  • @abdullathasleem2174
    @abdullathasleem2174 2 ปีที่แล้ว +3

    E video k maathram reache illello kashttam😕

  • @hasanarp4959
    @hasanarp4959 2 ปีที่แล้ว +1

    Rasal joyiki orayiram poorna saport

  • @jitheshpaikkatt644
    @jitheshpaikkatt644 หลายเดือนก่อน

    Sir...Russell joy Anna ottayan

  • @tomykabraham1007
    @tomykabraham1007 9 วันที่ผ่านมา

    dam cheap 😂 ആണു 😂😂

  • @rajan.y756
    @rajan.y756 ปีที่แล้ว +1

    Kuthiyirunnu erry ketuva.....
    5 varsham 5 varsham aa oru dhairyam pottathillennu aarude 5 varshathilaanno ith potunne....kettathavar potumbol potitherikkum.....

  • @minus1526
    @minus1526 ปีที่แล้ว

    Njanum undu sar

  • @shynajiju2656
    @shynajiju2656 11 หลายเดือนก่อน +2

    Pannan allea sir.. Peru praynda .ariym

  • @kaderkovoor1160
    @kaderkovoor1160 หลายเดือนก่อน +2

    ഏതു സമയവും പ്രത്യേകിച്ച് മഴക്കാലത്തു പൊട്ടാൻ സാധ്യതയുള്ള ഒരു മലയുടെ കീഴെ പോയി താമസിച്ചത് തെറ്റ്. ആ സ്ഥലത്തു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് തെറ്റ്. തുടർച്ചയായുണ്ടായ ദുരന്തങ്ങൾ കണ്ടില്ലെന്നു നടിച്ചു വീണ്ടും വീണ്ടു കോറികൾ ഉണ്ടാക്കുന്നത് തെറ്റ്. അപായ സൂചനകളെയും മുന്നറിയിപ്പുകളെയും അവഗണിച്ചത് തെറ്റ്. സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ മിനക്കെടാത്ത സർക്കാരുകളെ വോട്ടു കൊടുത്ത് ജയിപ്പിച്ചത് തെറ്റ്. കായലാവസ്ഥ വ്യതിയാനം ഉണ്ടെന്നത് സത്യമാണ്. അപ്പോൾ അറബിക്കടലിൽ നിന്നും കൂടുതൽ നീരാവി ഉണ്ടാകും എന്നും അത് പശ്ചിമ ഘട്ട മലനിരകൾ തെടഞ്ഞു നിർത്തുമെന്നും, അത് പലമടങ്ങു ആ പ്രദേശത്തു മഴ ഉണ്ടാക്കും എന്നും, അത് ഉൾക്കൊള്ളാൻ 50 - 52 ഡിഗ്രി ചെരിവുള്ള മലകൾക്കാവില്ലെന്നും മനസ്സിലാക്കാനോ മനസ്സിലാക്കി കൊടുക്കാനോ മിനക്കെടാത്ത ബൗദ്ധിക നിയലവാരം തീരെ ഇല്ലാത്ത ഒരു സമൂഹവും അതിനെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരും മാത്രമാണ് ഈ ദുരന്തങ്ങൾക്ക് ഉത്തരവാദി. പ്രകൃതി അതിന്റെ ജോലി കൃത്യമായി നിർവ്വഹിക്കും, പലക്ഷേ അത് നമുക്ക് ദുരന്തമായി മാറാതിരിക്കാനുള്ള അവബോധം അറിവ് അതാണ് വേണ്ടത്.

  • @ArtWorld-ns1jv
    @ArtWorld-ns1jv 2 ปีที่แล้ว +1

    Kerala thile janagal il 95% allukarum manasilaki dam te karyam 1%allukaru paryunnu dam pottilanu.....enadum govrt um athikarikalum matram ethu srethikunilla....

  • @ajaygeorge7617
    @ajaygeorge7617 2 ปีที่แล้ว +3

    Tamilnaadinay nilakku nirtthaan kerala janatha onnikkanam

  • @gopidasjeraald3676
    @gopidasjeraald3676 ปีที่แล้ว +4

    കഴിഞ്ഞ 10 വർഷങ്ങൾ കേരളത്തിൽ
    ഭരിച്ച പാർട്ടി നേതാക്കളുടെ വരുമാന
    ശ്രോതസ് അന്വേഷണം നടത്തിയാൽ
    വൻ അഴിമതി കഥകൾ പുറത്തു വരും.

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 ปีที่แล้ว +3

    Adharmikaude Nadane Keralam

  • @raxinmoon631
    @raxinmoon631 หลายเดือนก่อน

    വിവര മില്ലാത്തവനാന്നുവെങ്കലും... സത്യമേ പറയൂ...

  • @mohananka2856
    @mohananka2856 ปีที่แล้ว +3

    ഇവിടെ ഇടതുപക്ഷമോ വലതുപക്ഷമോ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ട എത്രയും പെട്ടെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ വിവരം ധരിപ്പിക്കുക നരേന്ദ്രമോദിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ

    • @mk_1958
      @mk_1958 11 หลายเดือนก่อน +1

      sariya .naalethanne ella damum
      vittu tharum.

  • @TheSpyCode
    @TheSpyCode 10 หลายเดือนก่อน +2

    10:43 അയാൾക്ക് മാത്രം ആണോ പ്രതികരണ ശേഷി ഉള്ളത് ആ question വേണ്ടായിരുന്നു എന്ന് തോന്നുന്നു.. ഏറ്റവും വലിയ കാര്യം ചെയ്തുകൊണ്ട് ഇരിക്കുവല്ലേ.. അതിന് ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല എല്ലാവരും കൊറേ വീഡിയോസ് ഇടുന്നുണ്ട് മരിക്കുന്നതിന് തൊട്ട് മുമ്പ് വരെ ഇത് ഇങ്ങനെ വന്നുകൊണ്ടേ ഇരിക്കും അത് തന്നെ.. എനിക്ക് കൂടുതൽ ഒന്നും പറയാനും ഇല്ല തുടർന്ന് കാണ്ണുന്നുമില്ല.. മൂഡ് പോയി.