@@fusiongaming753 മനുഷ്യന്റെ കയ്യിലാണെന്നുആരാ പറഞ്ഞത് ദൈവം മുൻകൂട്ടി ഓരോ ഗ്രഹങ്ങളുട മാഗിനറ്റിങ് അടിസ്ഥാനത്തിൽ ഓരോ ജീവജാലങ്ങളുടെയും ഓരോസ്പന്ദനങ്ങൾ പോലും അറിയുന്ന തരത്തിലാണ് ലോകത്തെ നിയന്ദ്രിക്കുന്നത് നമ്മൾ ഓരോന്നുംശരിയായ രീതിയിൽ കണ്ടെത്താനുള്ള മിടുക്കു അവനവന്റെ കഠിനമായ അധ്വാനം കൊണ്ടാണ് പൂർവികർ ഓരോന്നും പഠിക്കാൻ അത്രയും ക്ഷമയോടെ വർക്ക് ചെയ്തുനേടിയത് നിത്യയോഗി ആനയെയും പൊക്കും
ജ്യോതിഷത്തിൽ നല്ല അറിവുള്ളവർ ഉണ്ട്. അവർക്ക് എല്ലാം അപഗ്രഥിച്ചു നോക്കി പറയാൻ കഴിയും.നന്നായി ജ്യോതിഷം കൈകാര്യം ചെയ്യുന്നവരെ കിട്ടാനും കഴിയില്ല. aa എന്നാൽ ചിലർക്ക് ബിസിനസ് ആണു. അതുകൊണ്ട് തന്നെ ജാതകം നോക്കി ശെരിയാവുകയില്ല. ഗുരുജി പറഞ്ഞത് 3:06 100%കറക്റ്റ് തന്നെ ആണ്.🙏🙏🙏
🙏🙏🙏 ഗുരുവിനെ അറിഞ്ഞ് ഗുരുതത്ത്വത്തിലൂടെ ജീവിച്ച് മുന്നേറിയാൽ നമ്മുടെ ഉള്ളിൽ നിന്ന് തന്നെ ഉത്തരം ലഭിക്കും. ഓരോ മനുഷ്യനുള്ളിലും അനന്തസാധ്യതകൾ ഉണ്ട് എന്ന് മനസിലാകും.🙏
ഈ ജാതകം നോക്കി കല്യാണം കഴിച്ച് ആളുകളാണ് കുടുംബ കോടതിയിൽ ഡൈവോഴ്സ് കേസ് കൊടുത്തവരിൽ അധികവും ശ്രീനാരായണഗുരു തന്നെ പറഞ്ഞിരിക്കുന്നത് വിവാഹത്തിന് നക്ഷത്ര പൊരുത്തം നോക്കേണ്ടതില്ല എന്നാണ് പറഞ്ഞിരിക്കുന്നത് വിദ്യാഭ്യാസം സ്വഭാവം കുടുംബം ആരോഗ്യം തുടങ്ങിയ അഞ്ചു കാര്യങ്ങളാണ് ഇത് നിർബന്ധമാണെന്ന് പറയുന്നത് ഈ ജോലി ജാതകവും കൊണ്ട് കഴിക്കുന്ന നല്ലൊരു വിഭാഗം ഉണ്ട് അതിൽ പറയുന്നതിൽ 50% ശരിയുണ്ട് അത് സ്വാഭാവികമായിട്ടുള്ള ശരിയാണ്
Astrology ഒരു ശാസ്ത്രം ആണ് അത് 100%ശരി ആണ്. പക്ഷേ ശരിയായ അറിവ് ഇല്ലാത്ത ജ്യോത്സൻ ആണ് തെറ്റിക്കുന്നത്. മുറി വൈദ്യൻ ആളെ കൊല്ലും എന്നു പറയുന്ന പോലെ യാണ് ഇത്. തമിഴ് നാട്ടിൽ ഈ കാര്യത്തിൽ വിപ്ലവ കരമായ മാറ്റം വരുന്നുണ്ട്. അവിടെ ജ്യോത്സൻ മാർ പരസ്യമായി പത്തു പൊരുത്തം ഇല്ല എന്ന് ഉദാഹരണം വ്യക്തി കൾ സഹിതം പരസ്യ മായി വേദിയിൽ പറയുന്നു. ഇന്ന് കാണുന്ന പത്തു പൊരുത്തം അല്ല ജാതകഘട്ടം ആണ് നോക്കേണ്ടത്
ജീവൻ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തന്നെ ആരംഭിക്കുന്നു,..ഭൂജതനാകുന്നത് എപ്പോൾ വേണമെന്നത്ഒരു പരിധിവരെ ഇക്കാലഘട്ടത്തിൽ നമ്മുക്ക് തീരുമാനിക്കാം... അപ്പോൾ എന്ത് പ്രസക്തി ജാതകത്തിന്... ചിലരുടെ അന്നം..
ഗുരുജി 🙏🏻 നജ്ൻ ഒരു തത്തയെ വളർത്തിയിരുന്നു kootilidathe ആറു വർഷം എന്റെ അടുത്ത് ഉണ്ടായിരുന്നു അവളെ പരുന്ത് പിടിച്ചു കൊണ്ട് പോവാൻ പറ്റിയില്ല ചെറിയ പരിക്ക് അതിന്റെ തൂവലിന്റെ അടിയിൽ രണ്ടാം നാൾ അവൾ എന്നെ വിട്ടു പോയി 😢😢 സഹിക്കാൻ പറ്റുന്നില്ല അവളുടെ സൂക്ഷ്മ ശരീരം ഇനി ഏതെങ്കിലും രൂപത്തിൽ തിരിച്ചു വരുമോ? ഗുരുജിക്ക് പറയാൻ pattumo
അതാ പറഞ്ഞത് ജനന സമയം കഴിഞ്ഞു പോയി ആ കഴിഞ്ഞു പോയ സമയം വെച്ചു ഒരാളുടെ മുന്നോട്ടുള്ള ജീവിതം കണക്ക് കൂട്ടാനാവില്ലെന്ന്.അതായത് ഒരു മനുഷ്യൻ വളരുന്നില്ല എന്നർത്ഥം.
ജാതകത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.കാരണം. ഇപ്പോൾ 10 ൽ 10 പൊരുത്തം ഉള്ളവർ രണ്ടിടത്തായിരിക്കുന്നു. എനിക്കറിയാം. ഏഴരെ പൊരുത്തം 8. 9 ഇത്രയും പൊരുത്തം ഉള്ളവരൊക്കെ. വേർപിരിഞ്ഞ് ജീവിക്കുന്നു. കുട്ടികളില്ലാതെയും. ഭർത്താവ് മരിച്ചു. ജാതകം കറക്ടായി വിവാഹം നടത്തി ആ വർഷ o തന്നെ കുട്ടിയും ആയി കുട്ടിയെ കാണാൻ വരുമ്പോൾ അച്ഛൻ ആക്സിഡന്റായി മരിക്കുന്നു. ഇതൊരു സംഭവം. ശുദ്ധ ജാതകം ആയ ആളുകൾ പ്രായം എത്രയോ കൂടുതലായിട്ടും ഇപ്പോഴും കാത്തിരിക്കുന്നു. അവരൊക്കെ ജീവിതത്തിൽ കാലകാലം ഒറ്റക്ക് ജീവിക്കണം എന്നാണോ? എന്തർത്ഥമാണ് ആ ജീവിതത്തിനുള്ളത്. 40 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിയാതെ ഇരിക്കുന്നവരുണ്ട് ജാതകത്തിൽ വിശ്വസിക്കുന്നതു കൊണ്ട് മാത്രം. അവർക്ക് എന്ത് മറുപടിയാണ് കൊടുക്കാനുള്ളത്. ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാവില്ലേ! ഒരു ജീവിതമല്ലേയുള്ളൂ. 😔
നിങ്ങൾ പറഞ്ഞപോലെ ഇത്രയും നാൾ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് വേണ്ടി ഇഷ്ട്ടമല്ലാത്ത ഒരാളെ ജാതക പൊരുത്തം മാത്രം നോക്കി കെട്ടിയിട്ട്. ഇപ്പോൾ ലൈഫ് മൂഞ്ചി ഇരിക്കുന്ന ഞാൻ 😂
എന്റെ കല്യാണം കഴിഞ്ഞിട്ട് പതിനാറു വർഷമായി . ഞങ്ങൾക്ക് രണ്ടു കുട്ടികളും ഉണ്ട് . ഞങ്ങളുടെ ജാതകം ചേരുകയേയില്ല . പരസ്പരം വേധമുള്ള നക്ഷത്രക്കാരാണ് . കല്യാണം അറേഞ്ച്ഡ് തന്നെയായിരുന്നു . എന്നിട്ടും ഞങ്ങൾ ജീവിക്കുന്നില്ലേ . ഇതുവരെ അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങൾ ഒഴിച്ചാൽ അത് പിന്നെ എത്ര ജാതകപ്പൊരുത്തം നോക്കിയാലും ഉണ്ടാവും അത് സ്വാഭാവികം . പിന്നെ വരുന്നത് പണത്തിന്റെ കാര്യമാണ് . അത് എല്ലാവർക്കും ഒരുപോലെ ഉണ്ടാവില്ലല്ലോ . അല്ലാതെ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല . ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു .
ഞങ്ങൾ യഥാർത്ഥ ദൈവ വിശ്വാസികളാണ്. ദൈവത്തെ ഏത് രൂപത്തിലും സങ്കൽപ്പിക്കാം. എല്ലാ ജീവജാലങ്ങളിലും സൂര്യന്റെ ചൂട് അഥവാ എനർജിയാണ് ചലിപ്പിക്കുന്നത്.. അവയുടെ എല്ലാം മാനസികമായ ചിന്തയാണ് ദൈവം. സത്യമായ ചിന്തയിൽ സഞ്ചരിക്കുന്നവൻ. പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കഴിവുള്ളവൻ ആയിരിക്കും. അങ്ങനെയുള്ളവരാണ് യഥാർത്ഥ ദൈവവിശ്വാസികൾ. ആ രൂപം ഓരോരുത്തർക്കും കൃഷ്ണനോ ക്രിസ്തുവോ അല്ലാഹു ഗുരുവോ എന്തുമാകാം ഒന്നു മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.
കല്ല്യാണം കഴിഞ്ഞാൽ 2ൽ ഒരാൾ തീരും എന്നു ഇതുപോലെ ഒരെണ്ണം പറഞ്ഞു. രണ്ടുപേർക്കും ഇഷ്ട്ടപ്പെട്ടു അയാൾ പോയി വിളിച്ചുകൊണ്ടുവന്നു. ഇപ്പോൾ അവരുടെ മക്കളെ കെട്ടിക്കാറായിക്കാണും
ജ്യോതിശാസ്ത്രം അടച്ചു ആക്ഷേപിക്കേണ്ട ഒരു സംഗതി അല്ലെന്നു എന്റെ അനുഭവത്തിൽ നിന്ന് എനിക്കറിയാം..എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല.. അതുകൊണ്ടാണ് രണ്ട് അഭിപ്രായം..
ഇദ്ദേഹം പറയുന്നത് കുറച്ചൊക്കെ ശരിയാണ്. ഞാൻ അമ്പലങ്ങളിൽ പോകാറില്ല. യുക്തിവാദം ആണ് മെയിൽ. കല്യാണ സമയം ഇതുപോലെ വീട്ടുകാർ ജാതകം നോക്കണം എന്നുപറഞ്ഞു തർക്കമായി. ഒരുകാരണവശാലും നോക്കില്ല എന്ന് ഞാൻ. അതിന് ഞാൻ പറഞ്ഞ ന്യായം ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഒന്നോ രണ്ടോ മണിക്കൂർ വൈകിയാൽ അവന്റെ ഭാവി മാറുന്നതെങ്ങനെ???? അവസാനം ജാതകം വേണ്ടാത്ത ഒരു പെണ്ണിനേയും കിട്ടിയില്ല. പിന്നെ ഒരു പെണ്ണ് കണ്ടു അതിന്റെ ജാതകം വാങ്ങി . എന്റേതുമായി ചേർത്തു. അങ്ങനെ മാറ്റിയ ജാതകം അവർക്ക് കൊടുത്തു. കല്യാണം നടന്നു. ഇപ്പോൾ 9 വർഷം ആയി. ഡിവോഴ്‌സ് ആയില്ല എങ്കിലും ഈ 9 വർഷത്തിനിടയിൽ ഒരുമിച്ചു ജീവിച്ച ദിവസങ്ങൾ കൂട്ടി നോക്കിയാൽ 6 മാസം പോലും വരില്ല. അപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ വിദേശത്തായിരിക്കും എന്ന്. അല്ല ഞാൻ നാട്ടിൽത്തന്നെ. ഇതിനിടയിൽ കല്യാണം കഴിഞ്ഞു ആദ്യ ദിവസങ്ങളിൽത്തന്നെ പൊരുത്തക്കേടുകൾ കണ്ടുതുടങ്ങി. ഞാൻ യുക്തിവാദി അല്ലെ സമ്മതിച്ചുകൊടുക്കുമോ. ഞാൻ രഹസ്യമായി എന്റെ നാട്ടിൽ നിന്നും വളരെ ദൂരെയുള്ള(എന്റെ വീട് തിരുവനന്തപുരം കൊല്ലം ബോർഡർ ആണ്) അങ്കമാലിയിൽ ഒരു പ്രശസ്ത ജ്യോൽസ്യനെ പോയി കണ്ടു. കല്യാണം കഴിക്കാനാണ് എന്നു പറഞ്ഞു ജാതകം നോക്കിച്ചു. അദ്ദേഹം പറഞ്ഞു. ഈ ജാതകങ്ങൾ ചേരില്ല. കല്യാണം നടന്നാൽ ഞാൻ "ഈ പറയുന്ന ഫലങ്ങൾ " ആകും ഉണ്ടാകുക. (പ്രത്യേകിച്ചു സെക്സ്) ഞാൻ അത് കേട്ടു. എന്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് പുള്ളി പറഞ്ഞത്. ഡിവോഴ്‌സ് ആകാൻ പറ്റുമോ ഞാൻ യുക്തിവാദി അല്ലെ. ഡിവോഴ്‌സ് ആയാൽ മറ്റുള്ളവർ പറഞ്ഞത് ശരി എന്നു വരില്ലേ. അതെനിക്ക് ഇഷ്ടമല്ല. ചുരുക്കി പറഞ്ഞാൽ 2 ജീവിതം അലമ്പായി..ഇനി ഇങ്ങനെ അങ്ങു പോകണം. ഒരിക്കൽ എന്റെ ഒരു ഫ്രണ്ട് ഡോക്ടർ ഉണ്ട് . പുള്ളിയോട് ജാതകത്തെക്കുറിച്ചു ഞാൻ തർക്കമായി. അവൻ പറയുന്നത് നീ ജാതകം നോക്കണ്ട. പക്ഷെ ചൊവ്വാ ദോഷം ഉള്ള ഒരാളുടെ ബ്ലഡ് സാമ്പിൾ നോക്കിക്കോ അതിന് എന്തെങ്കിലുമൊക്കെ വേരിയേഷൻ ഉണ്ടാകും എന്ന്. അത് ശരിയാണോ എന്നെനിക്ക് അറിയില്ല. എങ്കിലും നീ ഒരു ഡോക്ടർ ആണ് വിവരക്കേട് പറയരുത് എന്ന് പറഞ്ഞു അവനെ ഞാൻ കൊന്നില്ലെന്നേയുള്ളൂ.. എന്തൊക്കെയായാലും യുക്തിവാദം ഇപ്പോഴും വെടിഞ്ഞിട്ടില്ല. ജീവിതം ഇനിയും ബാക്കി. രണ്ടുപേർ രണ്ടിടത്തായി ജീവിക്കുന്നു. തമ്മിൽ കണ്ടാൽ കീരിയും പാമ്പും.
ജനനം നടക്കുന്ന സമയം പ്രസവ സമയം 2ഉം 2ആണ് പ്രസവ സമയം ആണ് ജാതകം എഴുതാൻ അടുക്കുന്നത് 1ഡോക്ടർ വിചാരിച്ചാൽ മണിക്കൂറുകൾ നീട്ടാനും ചുരുക്കാനും സാദിക്കും ഇ കാലത്ത് ഇത്ര വിവരം കുറഞ്ഞവരെ കാണാൻ സാധിക്കില്ല കൂടെ നിന്ന് പ്രോത്സാഹനം പാടില്ല കട്ടടങ്ങും തീർച്ച നന്ദി
ഈശ്വരേന് അഡോക്റ്റരെകൊണ്ട് ചെയ്യ്ച്ചൂടെ പൊട്ടാ ഏതു ഡോക്ക്റ്റരും പല അസുഖവും എല്ലാം കൈ വിട്ടു ഇനി ദെയിവത്തിന് മാത്രമേ രക്ഷിക്കാൻ കഴിയൂനിങ്ങൾ പ്രാർത്ഥിക് എന്നു ഡോക്ടർ പറയാറില്ലേ
ഭാവിയിൽ വരാൻ ഉറപ്പുള്ള കാര്യം മരണം ഒരാൾക്കും അറിയില്ല എന്ന സത്യ ബുദ്ധിയുള്ളവർക്കെല്ലാം അറിയുന്നു എന്നിട്ടും മണ്ടത്തരം പറഞ്ഞു അത് ശരിവെക്കുന്നരി തിയിൽ കേരളത്തിലുള്ളവരെ പോലും പൊട്ടൻമാരാക്കുന്നുന്നൽഭുതം
💯ശതമാനം സത്യം എനർജി കൺവെർട്ട് ചെയ്യാൻ പഠിക്കുക ❤ ജ്യോതിഷം നൂറുശതമാനം സത്യം❤️ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം❤🙏
പ്രസവ സമയം നാഴിക വിനാഴിക കുഞ്ഞു ജനിച്ചു വിഴുന്ന് ആസമയം എഴുതി ജോതിഷത്തിൽനല്ല അറിവുള്ളവരുടെ കയ്യിൽ കൊടുത്തു അതിൽ ജാഥകം എഴുതുന്ന തായിരിക്കും ശരിയായ ജാതകം
ഓരോ മനുഷ്യ എന്റെയും ഭാവി ദൈവത്തി എന്റെ കയ്യിൽ ആണ് അല്ലതെ മനുഷ്യ എന്റെ കയ്യിൽ അല്ല
@@fusiongaming753 മനുഷ്യന്റെ കയ്യിലാണെന്നുആരാ പറഞ്ഞത് ദൈവം മുൻകൂട്ടി ഓരോ ഗ്രഹങ്ങളുട മാഗിനറ്റിങ് അടിസ്ഥാനത്തിൽ ഓരോ ജീവജാലങ്ങളുടെയും ഓരോസ്പന്ദനങ്ങൾ പോലും അറിയുന്ന തരത്തിലാണ് ലോകത്തെ നിയന്ദ്രിക്കുന്നത് നമ്മൾ ഓരോന്നുംശരിയായ രീതിയിൽ കണ്ടെത്താനുള്ള മിടുക്കു അവനവന്റെ കഠിനമായ അധ്വാനം കൊണ്ടാണ് പൂർവികർ ഓരോന്നും പഠിക്കാൻ അത്രയും ക്ഷമയോടെ വർക്ക് ചെയ്തുനേടിയത് നിത്യയോഗി ആനയെയും പൊക്കും
ശരിയായ രീതിയിൽ ജ്യോതിശാസ്ത്രം പഠിച്ച ജ്യോഷി പറയുന്നത് ശരിയാണ് 🙏🏻
ഗുരുവേ അങ്ങയുടെ മ്മഹത്വം ഈ ലോകത്തിൻ്റെ നമ്മക്ക് ആണ്
ജ്യോതിഷം ഒരു ശാ സ്ത്ര സത്യം ആണു. പക്ഷെ അത് കൈകാര്യം ചെയ്യുന്നവർക്ക് നല്ല തപസ്സു വേണം. അങ്ങിനെ ഉള്ള വർ വളരെ കുറവ്.
ശാസ്ത്ര സത്യം എന്ന് paranjaal
Suddamaya kanakku. Padikaan eluppamaanu kaaranam day by day update aanu. panchangam vangi vaayichal ekadesam idea kittum.
ഭാവി പറയുന്ന അവരെ എടുത്തു തിരിച്ചു ഒരു ചോദ്യം ചോദിക്കുക നിങ്ങൾ എപ്പോൾ ആണ് മരിക്കുന്നത് എത് ദിവസം ഏത് വർഷം എവിടെ വെച്ച് അപ്പോൾ ഉടായിപ്പ് പുറത്ത് വരും
നല്ലൊരു അഭിമുഖമായിരുന്നു.
Gurukulam what u told about marriage is correct
Iyalle kanumbol Dr rajith kumarine pole indu shabdhavum athupole indu
Enikkum thoni
നൂറു ശതമാനം ശേരിയാണ് ഗുരുജി 🙏
രാജീവ് അഞ്ചൽ ആണ് സംവിധായകൻ ഗുരു എന്ന ചിത്രത്തിലെ അദ്ദേഹം കരുണാകര ഗുരുവിൻറെ ശിഷ്യനാണ്
ഗുരു സാഗരം. ഗുരു വിനു സമർപ്പിക്കുന്നു ച്ചു 👍
ഇദ്ദേഹം ഒരുപാട് കാര്യങ്ങൽ ഇനിയും പഠിക്കാനുണ്ട് ...mythreyan നുമായി ഒരു interview വയ്ക്ക്...
ഹരി…🙏💖😄സത്യം 🤭അത് വേണം…ഞാനും അത് ആഗ്രഹിക്കുന്നു🤔🧐☺️
Guru ഫിലിം ആദ്യം എനിക്ക് മനസിലായില്ല ഇപ്പൊ പൂർണമായും മനസിലായി
ജ്യോതിഷത്തിൽ നല്ല അറിവുള്ളവർ ഉണ്ട്. അവർക്ക് എല്ലാം അപഗ്രഥിച്ചു നോക്കി പറയാൻ കഴിയും.നന്നായി ജ്യോതിഷം കൈകാര്യം ചെയ്യുന്നവരെ കിട്ടാനും കഴിയില്ല. aa എന്നാൽ ചിലർക്ക് ബിസിനസ് ആണു. അതുകൊണ്ട് തന്നെ ജാതകം നോക്കി ശെരിയാവുകയില്ല. ഗുരുജി പറഞ്ഞത് 3:06 100%കറക്റ്റ് തന്നെ ആണ്.🙏🙏🙏
🙏🙏🙏 ഗുരുവിനെ അറിഞ്ഞ് ഗുരുതത്ത്വത്തിലൂടെ ജീവിച്ച്
മുന്നേറിയാൽ നമ്മുടെ ഉള്ളിൽ നിന്ന് തന്നെ ഉത്തരം ലഭിക്കും.
ഓരോ മനുഷ്യനുള്ളിലും അനന്തസാധ്യതകൾ ഉണ്ട് എന്ന് മനസിലാകും.🙏
സെച്ചി ചെന്ന് തൊലിച്ചു വെച്ച് ഇരുന്നു കൊടുക്ക് 😘വല്ലപ്പോഴും ഞങ്ങൾക്കുടെ തരണം... ഞാനും ദൈവത്തെ കാണിച്ചു തരാം
Ne poyi avante edutt poiirukk
Jathakam 100% shariyaaanu... Ente experience jathakam achataanu...
അതൊരു ഒറ്റപ്പെട്ട സംഭവം മാത്രം
@@ChandranKV-bt2ow😂
Jathakam Sathya thanneya anubhavam guru
ഈ ജാതകം നോക്കി കല്യാണം കഴിച്ച് ആളുകളാണ് കുടുംബ കോടതിയിൽ ഡൈവോഴ്സ് കേസ് കൊടുത്തവരിൽ അധികവും ശ്രീനാരായണഗുരു തന്നെ പറഞ്ഞിരിക്കുന്നത് വിവാഹത്തിന് നക്ഷത്ര പൊരുത്തം നോക്കേണ്ടതില്ല എന്നാണ് പറഞ്ഞിരിക്കുന്നത് വിദ്യാഭ്യാസം സ്വഭാവം കുടുംബം ആരോഗ്യം തുടങ്ങിയ അഞ്ചു കാര്യങ്ങളാണ് ഇത് നിർബന്ധമാണെന്ന് പറയുന്നത് ഈ ജോലി ജാതകവും കൊണ്ട് കഴിക്കുന്ന നല്ലൊരു വിഭാഗം ഉണ്ട് അതിൽ പറയുന്നതിൽ 50% ശരിയുണ്ട് അത് സ്വാഭാവികമായിട്ടുള്ള ശരിയാണ്
Sariyaya jadagam ezhuthunnavar innu illa..
🙄
@@neenapratap2827Appo pinne elupaayallo 😅
Swayam padikkuka. it's easy mathematics
Astrology ഒരു ശാസ്ത്രം ആണ് അത് 100%ശരി ആണ്. പക്ഷേ ശരിയായ അറിവ് ഇല്ലാത്ത ജ്യോത്സൻ ആണ് തെറ്റിക്കുന്നത്. മുറി വൈദ്യൻ ആളെ കൊല്ലും എന്നു പറയുന്ന പോലെ യാണ് ഇത്. തമിഴ് നാട്ടിൽ ഈ കാര്യത്തിൽ വിപ്ലവ കരമായ മാറ്റം വരുന്നുണ്ട്. അവിടെ ജ്യോത്സൻ മാർ പരസ്യമായി പത്തു പൊരുത്തം ഇല്ല എന്ന് ഉദാഹരണം വ്യക്തി കൾ സഹിതം പരസ്യ മായി വേദിയിൽ പറയുന്നു. ഇന്ന് കാണുന്ന പത്തു പൊരുത്തം അല്ല ജാതകഘട്ടം ആണ് നോക്കേണ്ടത്
നമസ്തേ ഗുരുജി അന്ന് ഒരു വീഡിയോയിൽ പറഞ്ഞു നല്ലൊരു ജോതിഷ ശാസ്ത്രജ്ഞ ഉണ്ട് എന്ന് അദ്ദേഹത്തിന്റെ പേര് ഒന്ന് പറഞ്ഞു തരാമോ? എവിടെയാണ് സ്ഥലം
ജ്യോതിശാസ്ത്രം ഒരു നല്ല ശാസ്ത്ര ശാഖയാണ് അറിയാവുന്നവൻ പറയ'ണം.പറയണ്ട പോലെ_ റ
Horoscope different &Gurudeva devotional means spirituality life
E anum oru Guruaa....
വളർത്തു ദോഷം
അമ്പലം ഉണ്ടാക്കാൻ
തിടുക്കം കൂട്ടുന്നവരുടെ കണ്ണും
ചിന്തയും ബന്ധരത്തോട് ആയിരിക്കും അത്
ഒരു സത്യം
ഗുരുജി 👍🏻👍🏻👍🏻♥️♥️♥️
Ya oro mandatharangal
ജീവൻ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തന്നെ ആരംഭിക്കുന്നു,..ഭൂജതനാകുന്നത് എപ്പോൾ വേണമെന്നത്ഒരു പരിധിവരെ ഇക്കാലഘട്ടത്തിൽ നമ്മുക്ക് തീരുമാനിക്കാം... അപ്പോൾ എന്ത് പ്രസക്തി ജാതകത്തിന്... ചിലരുടെ അന്നം..
Ekkalagattathil ath theerumanichalum aaahh jeevane tharano egane tharanam ennath aaahh prakrithik ariyam
penninte karryathil Ammayudeum achanteyum kazhcha padu thanneyavumo maknteth.. sontham vekthithuam enna oru vishayathinu pradhannyam illathe varille.
Pathil.pathu.porutham
.noki.kettikum.pathinettu.nilayil.pottum
Paqatha nokkiyano pranayam varunnath..
🙏🏼👍
Let him complete first what he is speaking please. The beginning he said every hit film has spiritual base. How
Yes
Religion is the Ilama pazham juice..
Spirituality is the seed juice...
I think so....not sure....😊😊
great
👌👌👌
ഗുരുജി 🙏🏻 നജ്ൻ ഒരു തത്തയെ വളർത്തിയിരുന്നു kootilidathe ആറു വർഷം എന്റെ അടുത്ത് ഉണ്ടായിരുന്നു അവളെ പരുന്ത് പിടിച്ചു കൊണ്ട് പോവാൻ പറ്റിയില്ല ചെറിയ പരിക്ക് അതിന്റെ തൂവലിന്റെ അടിയിൽ രണ്ടാം നാൾ അവൾ എന്നെ വിട്ടു പോയി 😢😢 സഹിക്കാൻ പറ്റുന്നില്ല അവളുടെ സൂക്ഷ്മ ശരീരം ഇനി ഏതെങ്കിലും രൂപത്തിൽ തിരിച്ചു വരുമോ? ഗുരുജിക്ക് പറയാൻ pattumo
പൊന്നളിയാ 🙏🏼🙏🏼🙏🏼
Sexul എനർജി എങ്ങനെ spiritual എനർജി ആയി മാറ്റാൻ പറ്റും..... വിശദമാക്കാമോ
ഇതുപോലുള്ള ഐറ്റങ്ങളാണ് കുറച്ചുമനുഷ്യരെ ചിന്തിക്കാൻ വിടാതെ പിടിച്ചുകെട്ടി നിർത്തിയത്
Enthanedo jeevich kondirikunnavar ethra chinthakanullath....avar chinthich sathana eduthitillavara
Ninne chindhipichille.... Chindhikkoo it may be positive or negative.. Chindhikkooo result undaakum... 😊
5കാര്യങ്ങൾ ഉണ്ട് ഭായ് അത് ഏതാണ്ടൊക്കെ അടുത്ത് വന്നാൽ ഓക്കേ .....സുന്ദരമായ വിവാഹജീവിതം ആയിരിക്കും ഭായ് .
ഇതു ജ്യോതിഷമാണ് ഭായ്
അതാ പറഞ്ഞത് ജനന സമയം കഴിഞ്ഞു പോയി ആ കഴിഞ്ഞു പോയ സമയം വെച്ചു ഒരാളുടെ മുന്നോട്ടുള്ള ജീവിതം കണക്ക് കൂട്ടാനാവില്ലെന്ന്.അതായത് ഒരു മനുഷ്യൻ വളരുന്നില്ല എന്നർത്ഥം.
❤❤❤❤ Thanks
Super
Halooosir
ജാതകത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.കാരണം. ഇപ്പോൾ 10 ൽ 10 പൊരുത്തം ഉള്ളവർ രണ്ടിടത്തായിരിക്കുന്നു. എനിക്കറിയാം. ഏഴരെ പൊരുത്തം 8. 9 ഇത്രയും പൊരുത്തം ഉള്ളവരൊക്കെ. വേർപിരിഞ്ഞ് ജീവിക്കുന്നു. കുട്ടികളില്ലാതെയും. ഭർത്താവ് മരിച്ചു. ജാതകം കറക്ടായി വിവാഹം നടത്തി ആ വർഷ o തന്നെ കുട്ടിയും ആയി കുട്ടിയെ കാണാൻ വരുമ്പോൾ അച്ഛൻ ആക്സിഡന്റായി മരിക്കുന്നു. ഇതൊരു സംഭവം. ശുദ്ധ ജാതകം ആയ ആളുകൾ പ്രായം എത്രയോ കൂടുതലായിട്ടും ഇപ്പോഴും കാത്തിരിക്കുന്നു. അവരൊക്കെ ജീവിതത്തിൽ കാലകാലം ഒറ്റക്ക് ജീവിക്കണം എന്നാണോ? എന്തർത്ഥമാണ് ആ ജീവിതത്തിനുള്ളത്. 40 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിയാതെ ഇരിക്കുന്നവരുണ്ട് ജാതകത്തിൽ വിശ്വസിക്കുന്നതു കൊണ്ട് മാത്രം. അവർക്ക് എന്ത് മറുപടിയാണ് കൊടുക്കാനുള്ളത്. ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാവില്ലേ! ഒരു ജീവിതമല്ലേയുള്ളൂ. 😔
❤
നിങ്ങൾ പറഞ്ഞപോലെ ഇത്രയും നാൾ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് വേണ്ടി ഇഷ്ട്ടമല്ലാത്ത ഒരാളെ ജാതക പൊരുത്തം മാത്രം നോക്കി കെട്ടിയിട്ട്. ഇപ്പോൾ ലൈഫ് മൂഞ്ചി ഇരിക്കുന്ന ഞാൻ 😂
ജാതകത്തിന് പകരം ബ്ലഡ് ഗ്രൂപ്പോ ഡിഎൻഎ ടെസ്റ്റോ നടത്തുന്നതായിരിക്കും നല്ലത്
That's സനാതന❤❤❤
ജാതകം സത്യമാണ് അത് നോക്കാൻ അറിയാവുന്ന കൊണ്ട് നോക്കിക്കണം
Ath aaraa
ഒരാളുടെ അനുഭവവും ജാതകവും ഒന്നാണെങ്കിൽ ജനനവും ജാതകവും കറക്റ്റ് ആവും ജ്യോൽസ്യനും ഡോക്ടറും തെറ്റിച്ചിട്ടില്ല
ഇലാമ പഴം മതം ആണ്.
Anchor chechi guru cinema kandillannu thonnunnu
എന്റെ കല്യാണം കഴിഞ്ഞിട്ട് പതിനാറു വർഷമായി . ഞങ്ങൾക്ക് രണ്ടു കുട്ടികളും ഉണ്ട് . ഞങ്ങളുടെ ജാതകം ചേരുകയേയില്ല . പരസ്പരം വേധമുള്ള നക്ഷത്രക്കാരാണ് . കല്യാണം അറേഞ്ച്ഡ് തന്നെയായിരുന്നു . എന്നിട്ടും ഞങ്ങൾ ജീവിക്കുന്നില്ലേ . ഇതുവരെ അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങൾ ഒഴിച്ചാൽ അത് പിന്നെ എത്ര ജാതകപ്പൊരുത്തം നോക്കിയാലും ഉണ്ടാവും അത് സ്വാഭാവികം . പിന്നെ വരുന്നത് പണത്തിന്റെ കാര്യമാണ് . അത് എല്ലാവർക്കും ഒരുപോലെ ഉണ്ടാവില്ലല്ലോ . അല്ലാതെ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല . ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു .
ജ്യോൽസ്യനോട് പറയുന്നതനുസരിച്ചാണ് ജാതകം കുരിക്കുന്നത് അതുകൊണ്ട് ഭാഗ്യം പരീക്ഷിച്ക്കേണ്ട
Good
Crct
16 വർഷമല്ലേ ആയിട്ടുള്ളു കുട്ടികൾ ചെറുപ്പവും ഒന്നും പറയാൻ പറ്റില്ല... അനുഭവം കൊണ്ട് പറയുകയാണ്
ഞങ്ങൾ യഥാർത്ഥ ദൈവ വിശ്വാസികളാണ്. ദൈവത്തെ ഏത് രൂപത്തിലും സങ്കൽപ്പിക്കാം. എല്ലാ ജീവജാലങ്ങളിലും സൂര്യന്റെ ചൂട് അഥവാ എനർജിയാണ് ചലിപ്പിക്കുന്നത്.. അവയുടെ എല്ലാം മാനസികമായ ചിന്തയാണ് ദൈവം. സത്യമായ ചിന്തയിൽ സഞ്ചരിക്കുന്നവൻ. പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കഴിവുള്ളവൻ ആയിരിക്കും. അങ്ങനെയുള്ളവരാണ് യഥാർത്ഥ ദൈവവിശ്വാസികൾ. ആ രൂപം ഓരോരുത്തർക്കും കൃഷ്ണനോ ക്രിസ്തുവോ അല്ലാഹു ഗുരുവോ എന്തുമാകാം ഒന്നു മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.
കല്ല്യാണം കഴിഞ്ഞാൽ 2ൽ ഒരാൾ തീരും എന്നു ഇതുപോലെ ഒരെണ്ണം പറഞ്ഞു. രണ്ടുപേർക്കും ഇഷ്ട്ടപ്പെട്ടു അയാൾ പോയി വിളിച്ചുകൊണ്ടുവന്നു. ഇപ്പോൾ അവരുടെ മക്കളെ കെട്ടിക്കാറായിക്കാണും
Great❤❤❤keralatrichur
Who is this guy.?
Jathakam sathyam........but 99./. Astrologers r fake.........find tht 1./.
Jathgam theghayanu..... Udayippanu jathgam nokki nashichupoya jevithghl ishtam poleyanu... Udayippanu
ജ്യോതിശാസ്ത്രം അടച്ചു ആക്ഷേപിക്കേണ്ട ഒരു സംഗതി അല്ലെന്നു എന്റെ അനുഭവത്തിൽ നിന്ന് എനിക്കറിയാം..എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല.. അതുകൊണ്ടാണ് രണ്ട് അഭിപ്രായം..
ദയവായി ആത്മിയ തയിൽ നിന്നുകൊണ്ടു അന്തവിശ്വാസത്തേ പ്രോൽത്സാഹിപ്പിക്കാതിരിക്കു
മണ്ടൻ അതുകൊണ്ട് കുടുംബ കോടതിയിൽ കേസ് കൂടുതൽ🎉🎉പിന്നെ 50 വയസ്സിൽ പ്രേമിക്കണം🎉
❤ grateful 🎉🎉🎉
ധ്യാനം ചെയ്യുന്ന വലിയ ഗുരു ആണ് എന്നിട്ട് ജാതകം നോക്കണം പോലും... താങ്കൾക്ക് താങ്കളിൽ വിശ്വാസം ഇല്ല എന്നതിന് എന്ത് തെളിവ് ആണ് വേണ്ടത്..😂
Ithehathinte name ndhuv
ഗുരുജി ജോതസൃ നമ്പര് തരു മോ
Jatakam 🙊🤪🤔🤩😇😇🙈🙊😜
ഇദ്ദേഹത്തിനരെ നമ്പര് കിട്ടുമോ
ഇദ്ദേഹം പറയുന്നത് കുറച്ചൊക്കെ ശരിയാണ്. ഞാൻ അമ്പലങ്ങളിൽ പോകാറില്ല. യുക്തിവാദം ആണ് മെയിൽ. കല്യാണ സമയം ഇതുപോലെ വീട്ടുകാർ ജാതകം നോക്കണം എന്നുപറഞ്ഞു തർക്കമായി. ഒരുകാരണവശാലും നോക്കില്ല എന്ന് ഞാൻ. അതിന് ഞാൻ പറഞ്ഞ ന്യായം ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഒന്നോ രണ്ടോ മണിക്കൂർ വൈകിയാൽ അവന്റെ ഭാവി മാറുന്നതെങ്ങനെ???? അവസാനം ജാതകം വേണ്ടാത്ത ഒരു പെണ്ണിനേയും കിട്ടിയില്ല. പിന്നെ ഒരു പെണ്ണ് കണ്ടു അതിന്റെ ജാതകം വാങ്ങി . എന്റേതുമായി ചേർത്തു. അങ്ങനെ മാറ്റിയ ജാതകം അവർക്ക് കൊടുത്തു. കല്യാണം നടന്നു.
ഇപ്പോൾ 9 വർഷം ആയി. ഡിവോഴ്‌സ് ആയില്ല എങ്കിലും ഈ 9 വർഷത്തിനിടയിൽ ഒരുമിച്ചു ജീവിച്ച ദിവസങ്ങൾ കൂട്ടി നോക്കിയാൽ 6 മാസം പോലും വരില്ല. അപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ വിദേശത്തായിരിക്കും എന്ന്. അല്ല ഞാൻ നാട്ടിൽത്തന്നെ. ഇതിനിടയിൽ കല്യാണം കഴിഞ്ഞു ആദ്യ ദിവസങ്ങളിൽത്തന്നെ പൊരുത്തക്കേടുകൾ കണ്ടുതുടങ്ങി. ഞാൻ യുക്തിവാദി അല്ലെ സമ്മതിച്ചുകൊടുക്കുമോ.
ഞാൻ രഹസ്യമായി എന്റെ നാട്ടിൽ നിന്നും വളരെ ദൂരെയുള്ള(എന്റെ വീട് തിരുവനന്തപുരം കൊല്ലം ബോർഡർ ആണ്) അങ്കമാലിയിൽ ഒരു പ്രശസ്ത ജ്യോൽസ്യനെ പോയി കണ്ടു. കല്യാണം കഴിക്കാനാണ് എന്നു പറഞ്ഞു ജാതകം നോക്കിച്ചു. അദ്ദേഹം പറഞ്ഞു. ഈ ജാതകങ്ങൾ ചേരില്ല. കല്യാണം നടന്നാൽ ഞാൻ "ഈ പറയുന്ന ഫലങ്ങൾ " ആകും ഉണ്ടാകുക. (പ്രത്യേകിച്ചു സെക്സ്) ഞാൻ അത് കേട്ടു. എന്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് പുള്ളി പറഞ്ഞത്. ഡിവോഴ്‌സ് ആകാൻ പറ്റുമോ ഞാൻ യുക്തിവാദി അല്ലെ. ഡിവോഴ്‌സ് ആയാൽ മറ്റുള്ളവർ പറഞ്ഞത് ശരി എന്നു വരില്ലേ. അതെനിക്ക് ഇഷ്ടമല്ല.
ചുരുക്കി പറഞ്ഞാൽ 2 ജീവിതം അലമ്പായി..ഇനി ഇങ്ങനെ അങ്ങു പോകണം.
ഒരിക്കൽ എന്റെ ഒരു ഫ്രണ്ട് ഡോക്ടർ ഉണ്ട് . പുള്ളിയോട് ജാതകത്തെക്കുറിച്ചു ഞാൻ തർക്കമായി. അവൻ പറയുന്നത് നീ ജാതകം നോക്കണ്ട. പക്ഷെ ചൊവ്വാ ദോഷം ഉള്ള ഒരാളുടെ ബ്ലഡ് സാമ്പിൾ നോക്കിക്കോ അതിന് എന്തെങ്കിലുമൊക്കെ വേരിയേഷൻ ഉണ്ടാകും എന്ന്. അത് ശരിയാണോ എന്നെനിക്ക് അറിയില്ല. എങ്കിലും നീ ഒരു ഡോക്ടർ ആണ് വിവരക്കേട് പറയരുത് എന്ന് പറഞ്ഞു അവനെ ഞാൻ കൊന്നില്ലെന്നേയുള്ളൂ..
എന്തൊക്കെയായാലും യുക്തിവാദം ഇപ്പോഴും വെടിഞ്ഞിട്ടില്ല. ജീവിതം ഇനിയും ബാക്കി. രണ്ടുപേർ രണ്ടിടത്തായി ജീവിക്കുന്നു. തമ്മിൽ കണ്ടാൽ കീരിയും പാമ്പും.
ഒന്ന് പോടാ വെളിപ്പിക്കാൻ ഇങ്ങനെ ബുദ്ധി മുട്ടണ്ട😄😄😄
ജനനം നടക്കുന്ന സമയം പ്രസവ
സമയം 2ഉം 2ആണ്
പ്രസവ സമയം ആണ്
ജാതകം എഴുതാൻ
അടുക്കുന്നത് 1ഡോക്ടർ വിചാരിച്ചാൽ മണിക്കൂറുകൾ നീട്ടാനും ചുരുക്കാനും
സാദിക്കും ഇ കാലത്ത്
ഇത്ര വിവരം കുറഞ്ഞവരെ കാണാൻ സാധിക്കില്ല
കൂടെ നിന്ന് പ്രോത്സാഹനം പാടില്ല
കട്ടടങ്ങും തീർച്ച
നന്ദി
Exactly
Edo ethra thetti paranjalum jothishathil pandithyam ulla oru jothishan ath kand pidikanum sathikum....mandatharam parayaruth
Avar ethra mattan sathikum onnum ellengilum prasavikunna ammak bhotham undavum...cs aanelum bhotham undavum...oru minut agoto egotto aakkam bt athil kooduthal pattilla
...agane aanelum naal noki eppol nadannondirikkunna karyangal vayichal ariyum enth prasnavum kand pidikkam
ഈശ്വരേന് അഡോക്റ്റരെകൊണ്ട് ചെയ്യ്ച്ചൂടെ പൊട്ടാ ഏതു ഡോക്ക്റ്റരും പല അസുഖവും എല്ലാം കൈ വിട്ടു ഇനി ദെയിവത്തിന് മാത്രമേ രക്ഷിക്കാൻ കഴിയൂനിങ്ങൾ പ്രാർത്ഥിക് എന്നു ഡോക്ടർ പറയാറില്ലേ
Muslims um Christians um jathakam exhutharundu purathu parayarilla.
ഒരുത്തൻ ഉണ്ടായാൽ അവൾക്ക് ഒരുത്തി ഉണ്ട് അത്രേ ഉള്ളു...
Neeuym Guru aaaas?
ഇത് ആരാണ് ഈ ഗുരുജി ??
ജാതകം നേക്കരുത്. കാലം. കഴിയും
Jatakam❤❤❤formA.santoshAndezuth.jatayam.sreenarayanaGuru❤❤❤
Astrology is good but
ശരിയായ ജാതകം തെറ്റല്ല
😅cheenaveli rajitha vedikett 😅
Y r u cuttg him off.......let he speak
ഗുരിജിയുഡെ എനർജി ശാസ്ത്ര ലോകത്തിന് നന്മ ചെയ്യുക. അല്ലാതെ കുറെ പൊട്ടൻമാരെ സമൂഹത്തിന് നൽകാതെ.
Ethramathe vayasil aanu aavo maturity indava🥴
ഹിന്ദു സന്യാസിയെ കളിയാക്കാം അതല്ല സന്യാസി
എന്താണ് അറിവ്, എനിക്കൊന്നും അറിയില്ല എന്നതാണ് ഏറ്റവും വലിയ അറിവ്, എല്ലാത്തിലും ഉള്ളതും ഒന്നിലും ഇല്ലാത്തതും, പരമാൽന്മാവ്
എന്തെങ്കിലും ഒന്ന് ഉറപ്പിക്ക്
@@harithefightlover4677 athu theyanu daivam
@@nikhilkr8832 എല്ലാത്തിലും ഉള്ളത്...എന്നാല് ഒന്നിലും ഇല്ലാത്തത്...ഒരു ഉദാഹരണം
ഇദ്ദേഹം 18th century യിൽ ജനിക്കേണ്ടതായിരുന്നു പാവം
100 % udayipp
Pandokke swayam varam aayirunnuu😂
Oru vidiyude jalppanagal
ഭാവിയിൽ വരാൻ ഉറപ്പുള്ള കാര്യം മരണം ഒരാൾക്കും അറിയില്ല എന്ന സത്യ ബുദ്ധിയുള്ളവർക്കെല്ലാം അറിയുന്നു എന്നിട്ടും മണ്ടത്തരം പറഞ്ഞു അത് ശരിവെക്കുന്നരി തിയിൽ കേരളത്തിലുള്ളവരെ പോലും പൊട്ടൻമാരാക്കുന്നുന്നൽഭുതം
Maranam vare avark ganikkan pattum but correct jathakam aayirikkanam but athinartham ella jyothsyarum athangane vetti thurann parayila karanam ath kekkuna aalk pina ath kond samadhanam kitilla athrenne....athond aryandd onnum parayan nilkkaruth
Poda 🌹 mone
India ya pratha kallathil aaku valikunna evanmaraie...
Oru mayrum illaaa
Iyall psycic mayran adichu kollanam
Useless
Ethadey ivan
നിങ്ങളെ പോലുള്ള ചാനലുകാരാണ് ഇവരെയൊക്കെ ആളാക്കുന്നത്
Athenthada nee usthadintey mayilenna matrae kudikuvo
സുഹൃത്തേ ഈ കാര്യത്തിൽ എനിക്ക് കപട ഉസ്താദും കപട യോഗിയും കപട കത്യാരും ഒരുപോലെയാണ്
Angheru aalu aayi ennu karuthi ninghalkku enthenkilum nashtam undo?
@@ishakhav3681Correct Aan bro....Fake smell adikkunnund....pani edukkaathe thinnaan oru maargam...Aadhmeeya business 😊
@@passionplusfulSaha jeevikale patikkunath stop cheyyaan utharavaadhitham und...allaand irakal aavaan vittukodukkal alla vendath
ഒന്ന് പോടാ..🎉🎉
എവിടുന്ന് കെട്ടി എഴുന്നള്ളിക്കുന്ന ഇതിനൊക്കെ 😅
കഞ്ചൻ
ചവറ് കുഴി 😂😂