ഭരണി നക്ഷത്രക്കാർ വീട്ടിലുണ്ടോ ? പരിഹാരം ചെയ്യണം

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 106

  • @Rahul-mk1es
    @Rahul-mk1es 2 หลายเดือนก่อน +131

    ഭരണി നാളിൽ ജനിച്ച ആരൊക്ക ഉണ്ട് ❤

    • @sreeshv4065
      @sreeshv4065 2 หลายเดือนก่อน +13

      Und.. Orikkalm vishamam teeratha oru jeevithavum und

    • @SwamiJitheeswaran
      @SwamiJitheeswaran  2 หลายเดือนก่อน

      ജനിച്ച തിയ്യതിയും സമയവും പറയു..

    • @sreeshv4065
      @sreeshv4065 2 หลายเดือนก่อน

      @@SwamiJitheeswaran 21/01/1994 o
      9.40Am

    • @ഭരണി
      @ഭരണി 2 หลายเดือนก่อน

      ഞാൻ

    • @parthasarathy.psarathy5812
      @parthasarathy.psarathy5812 2 หลายเดือนก่อน

      ​@@SwamiJitheeswaran 20/7/1995, time 10:12 pm

  • @SN.creations.c7y
    @SN.creations.c7y 2 หลายเดือนก่อน +18

    നല്ല നാൾ ആണ് ദുഃഖം മാത്രം പിന്നെ ശുക്രൻ എവിടെയാണ് ഞാൻ ജനിച്ചിട്ട് ഇന്ന് വരെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എത്ര കഷ്ടപ്പെട്ടാലും സങ്കടം മാത്രം അച്ഛൻ അമ്മ ആരുമില്ല ജോലി ചെയ്യ്തു ഉണ്ടാക്കിയ ക്യാഷ് കൊടുത്ത് അമ്മുമ്മ കല്യാണം കഴിപ്പിച്ചു പിന്നെ അങ്ങോട്ട്‌ സുഖമായിരുന്നു ഭർത്താവിന്റെ വിട്ടിൽ പട്ടിണിയും കുറ്റപ്പെടുത്താലും പിന്നെ പിടിച്ചു നിന്ന് ഇന്ന് എനിക്ക് ഒരു മോൻ ഉണ്ട് അവനു വേണ്ടി ജീവിക്കുന്നു ഒരു ദിവസം സന്തോഷം നൽകാൻ കഴിയാത്ത നാൾ

    • @abhilashchellappan1188
      @abhilashchellappan1188 2 หลายเดือนก่อน +1

      Om namo narayanaya ennu 5 Mi utes japikkuka

    • @Siji442
      @Siji442 หลายเดือนก่อน

      Njum bhranai dhukam mathrem

    • @AnithaAravindakshan
      @AnithaAravindakshan หลายเดือนก่อน

      life alone

  • @JayalakshmiKR-v3h
    @JayalakshmiKR-v3h 2 หลายเดือนก่อน +7

    വിജയശ്രീ. ഭരണി... വിഷ്ണു. Bharani

  • @shijogopi5277
    @shijogopi5277 2 หลายเดือนก่อน +11

    ഞാൻ ഭരണി. ഇതൊന്നും എൻ്റെ കാര്യത്തിൽ ശരിയല്ല. എന്നും ദുഃഖം മാത്രം

  • @SudhaSaju-n5k
    @SudhaSaju-n5k 12 วันที่ผ่านมา

    Edhellam sheriyanu

  • @arunp5339
    @arunp5339 2 หลายเดือนก่อน +15

    Njan jeyikum entea ammakum achanum vendi

    • @SwamiJitheeswaran
      @SwamiJitheeswaran  2 หลายเดือนก่อน

      ജയിക്കും 🤝🤝

  • @gireeshkumarps9004
    @gireeshkumarps9004 หลายเดือนก่อน +10

    ഭരണി നാളാണെങ്കിൽ ജീവിതം കോഞ്ഞാട്ട ആയതുതന്നെ യാതൊരു സംശയവും വേണ്ട

  • @rameshnair2837
    @rameshnair2837 29 วันที่ผ่านมา +1

    ഞാൻ ഭരണി, വളരെ ശെരി ആണ് പറയുന്നത്

  • @arunma8039
    @arunma8039 หลายเดือนก่อน +5

    Jeevithathil santhosham ennath arinjitila.... Pediya oru oru divasam santhokshichal 100 day dukahm matram ayirikum... Bharaniyil jenikathatha nallath😔

  • @sivasankaranpupu3124
    @sivasankaranpupu3124 หลายเดือนก่อน

    Nalla pravachanam ok

  • @thankamanimp9586
    @thankamanimp9586 2 หลายเดือนก่อน +2

    Amme Saranam 🙏🏽🙏🏽🙏🏽

  • @syamsasi2739
    @syamsasi2739 28 วันที่ผ่านมา +1

    Syambharni

  • @BeenaManohar-en1ws
    @BeenaManohar-en1ws 7 วันที่ผ่านมา

    Veettil randu per unde ,but kadumpidutham moolam vazhakku vilaku vangum..

  • @aryamanoharan-cs5js
    @aryamanoharan-cs5js 6 วันที่ผ่านมา

    Ente Bharani nakshatram aanu enth cheyithalu eppozhum enthelum vishamangal indavum . Enik ente jolikaryathe kurichum vivahathe kurichum paranju tharumo
    Arya (bharani) time10.45am date18/09/2000

  • @UshaDevi-cd5ky
    @UshaDevi-cd5ky 13 วันที่ผ่านมา +1

    എൻ്റെ നാൾ ഭരണി ആണ് പ്രമിച്ച് വിവാഹം കഴിച്ചു രോഹിണിആണ് ഭർത്താവിന്റെ നാൾ ഇപ്പോൾ 50വർഷം കഴിഞ്ഞു സന്തോഷം ആയി ജീവിക്കുന്നു

    • @beenavenugopal6554
      @beenavenugopal6554 8 วันที่ผ่านมา

      എന്റെ പൊന്നു ചേച്ചി... എന്റെ നാൾ ഭരണി,, hus രോഹിണി 35വർഷം ആയി... ഇന്ന് വരെ ഒരു സന്തോഷം... ഞങ്ങൾ തമ്മിൽ ഇല്ല... പിന്നെ 3മക്കൾ ഉണ്ടായി... അതുകൊണ്ട് ചുമ്മ.. ഇങ്ങനെ ജീവിക്കുന്നു.. 😔😔😔😔😔

  • @dileepkumarb332
    @dileepkumarb332 หลายเดือนก่อน +1

    മിക്കവാറും എല്ലാ ഭാഗ്യങ്ങൾ ഉണ്ടാകും but eppozhum oru sad undakum.

  • @JibiPalora
    @JibiPalora หลายเดือนก่อน +1

    Bharani

  • @aniesaji439
    @aniesaji439 2 หลายเดือนก่อน +4

    Anie saji 4/5/2000

  • @SyamaVineethVvineeth
    @SyamaVineethVvineeth 2 หลายเดือนก่อน +3

    ഞാനും ഭരണി നക്ഷത്രമാണ്

  • @minimolsabu3808
    @minimolsabu3808 19 วันที่ผ่านมา

    Ente nale. Bharani
    Mini

  • @theartisticnurse7
    @theartisticnurse7 3 วันที่ผ่านมา

    Thiruvathira nakshatram ithupole cheyyavo

  • @sivasankaranpupu3124
    @sivasankaranpupu3124 หลายเดือนก่อน

    Sivasankaran PU Padinghare Uruniamakkil house Vellalessery Po REC Via Kozhikode Kerala state

  • @binue.v4476
    @binue.v4476 2 หลายเดือนก่อน +2

    ആവർത്തനം ഒരുപാട് ഉണ്ട്

    • @AnilboseAnilbose
      @AnilboseAnilbose หลายเดือนก่อน

      entemoneithukandittuadalleethanunammalepattikkuthu

  • @sreedevisingh
    @sreedevisingh 16 วันที่ผ่านมา

    Sreedevi bharni jenicha naal mudal innu vare dhukham matram mai anubhavikyunnu joli yum nalla salary yum allam ondayirunnu but samadhanam illade job vittu kalanju Jeevitatil orikyalum santhosham kittiyilla allaam ondayirunnu but samadhanam kittite illa anthu cheyyanam tirumeni pls🙏🙏🙏🙏

    • @SwamiJitheeswaran
      @SwamiJitheeswaran  16 วันที่ผ่านมา

      janicha thiyyathiyum samayavum parayamo?

  • @preethithomas
    @preethithomas 2 หลายเดือนก่อน +1

    👍

  • @divyapinju8143
    @divyapinju8143 หลายเดือนก่อน

    Bharani, Divya, 28.3.1982..bhalam parayamo😊

  • @gracyjoy1049
    @gracyjoy1049 วันที่ผ่านมา

    . വേറൊരു തിരുമേനി ഭരണി നക്ഷത്രത്തിൻറ കാര്യം പറഞ്ഞതിൽ തിരുവാതിര നക്ഷത്രക്കാരുമായി പൊരുത്തമില്ലന്നു പറയുന്നു. പലരും പല കാര്യങ്ങൾ പറയന്നു. ഇതിൽ ആരു പറയുന്നത് വിശ്വസിക്കണം.

  • @HappyFencers-dz5xs
    @HappyFencers-dz5xs 2 หลายเดือนก่อน +2

    My father.... Baraniii

  • @naturethennal5724
    @naturethennal5724 2 หลายเดือนก่อน +2

    7/11/1995
    8.45pm
    Joli ഇതുവരെ ആയില്ല കിട്ടുമോ

  • @thankammasankarn1821
    @thankammasankarn1821 หลายเดือนก่อน +1

    ദൈവമേ

  • @Sobhasabarnasandra
    @Sobhasabarnasandra หลายเดือนก่อน +1

    ഭരണി സാന്ദ്ര ഭരണി സബർണ

  • @santhakrishnan8726
    @santhakrishnan8726 2 หลายเดือนก่อน +1

    My son vivekanand bharani (24.6.84) sunday 9.10 p.m. Bangalore, married in 2013 and divorced 2018 March. Still he is not getting a permanant job and not getting married. Please predict.

    • @SwamiJitheeswaran
      @SwamiJitheeswaran  2 หลายเดือนก่อน

      വരുന്ന നവംബർ മുതൽ രാഹു ദശയാണ് . കുറച് ശ്രദ്ധവേണം . കുറുക്ക് വഴിയിൽ പണം സമ്പാദിക്കാനുള്ള ഉപായവുമായി ചിലർ വരാനിടയുണ്ട് . അത് അവഗണിക്കണം . സർപ്പക്കാവിൽ ഉടനെ തന്നെ പോയി തൊഴണം . മാസത്തിൽ ഒരുതവണ ഗണപതിയെ തൊഴണം . ആനയൂട്ട് അല്ലെങ്കിൽ ആനക്ക് ഭക്ഷണം കൊടുക്കണം . നല്ല കാര്യങ്ങൾ ചെയ്യാൻ വ്യാഴാഴ്ച്ച തിരഞ്ഞെടുക്കുക . ഞായറാഴ്ച കഴിവതും നല്ല കാര്യങ്ങൾ തുടങ്ങാതിരിക്കുക . ഒരാളുടെ കീഴിൽ ജോലി ചെയ്യുക എന്നത് ബുദ്ധിമുട്ടായിരിക്കും . ജോലിസ്ഥലത്ത് അഭിപ്രായവ്യതാസം മൂലം പ്രശ്നങ്ങൾ ഉണ്ടാവും . സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യാൻ ശ്രമിക്കുക . കോപം നിയന്ത്രിക്കാൻ ശ്രമിക്കണം . വായന എഴുത്ത് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതായിരിക്കും . മംഗല്ല്യ പൂജ ചെയ്താൽ ഫലമുണ്ടാവും.

    • @vasudevanernamkulam1384
      @vasudevanernamkulam1384 วันที่ผ่านมา

      My Son Date of birth 12/7/2004 Morning 3:40 Am please predict his education and Job opportunity 🙏🙏🙏

  • @SathyaBhama-u4y
    @SathyaBhama-u4y 22 วันที่ผ่านมา +1

    സത്യഭാമ.. ഭരണി

  • @shinysabu3831
    @shinysabu3831 10 ชั่วโมงที่ผ่านมา

    Bharani ndhonnu kala onnum illa

  • @vasudevanernamkulam1384
    @vasudevanernamkulam1384 วันที่ผ่านมา

    Njan😂😂

  • @sathiyadevan7705
    @sathiyadevan7705 2 หลายเดือนก่อน +6

    Chummmmmaaaa!!

  • @jyothilakshmi7852
    @jyothilakshmi7852 หลายเดือนก่อน

    Jan

  • @SareenaNlm
    @SareenaNlm 2 หลายเดือนก่อน +1

    Sareenabharani

  • @suja.rputhuvalil6084
    @suja.rputhuvalil6084 หลายเดือนก่อน +1

    ജനനതീയതി 23.10. 1983 5 AM
    ജോലിയിൽ ഉയർച്ച ഉണ്ടാവുന്നില്ല. ? പറയുമോ🙏

  • @BRaju-v2k
    @BRaju-v2k หลายเดือนก่อน

    Dhukkamallathe onnumilla.santhoshavum samadhanavum illa

  • @ramanisreeranjini6477
    @ramanisreeranjini6477 2 หลายเดือนก่อน +2

    Ente husband bhsraniyanne paranja karyangal onnu correct alla .

    • @SwamiJitheeswaran
      @SwamiJitheeswaran  2 หลายเดือนก่อน

      ഭർത്താവിന്റെ ജനന തിയ്യതിയും സമയവും പറയു.

  • @SarojamSarojam-w8t
    @SarojamSarojam-w8t 10 วันที่ผ่านมา

    ഭരണി 😢

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 2 หลายเดือนก่อน +7

    ഭരണി യാണോ 79 വയസുവരെ,,തെണ്ടാം,100%

    • @jyothilakshmi7852
      @jyothilakshmi7852 หลายเดือนก่อน

      True

    • @SubhashKumar-cd8fs
      @SubhashKumar-cd8fs 18 วันที่ผ่านมา

      സന്തോഷമായി ഇപ്പോൾ 32 ആയി . ഇനിയും അനുഭവിക്കാൻ ചന്തുവിന്റെ ജീവിതം ബാക്കി😢😢😢😢

  • @Aliakbar-t2d
    @Aliakbar-t2d 20 ชั่วโมงที่ผ่านมา

    ഇത് പോലത്തന ക്ഷത്രം ഒലക്ക

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 หลายเดือนก่อน +1

    ഈ പറയുന്ന യാതൊരു ലക്ഷണങ്ങളും ഞാൻ ഭരണിയിൽ കണ്ടില്ല. ഏറ്റവും മോശമായ സ്വഭാവ ഗുണം. സ്വാത്ഥത, പിന്നെ തൻ കാര്യം. ആരെയും ഇഷ്ടമല്ല. കുട്ടികൾ ഇല്ല. കുട്ടികളെ ഇഷ്ടം ഇല്ല, എന്റെ സ്വന്തം അനുഭവമാണ്. വീട്ടില് ഉണ്ട്. അനഭവം കൊണ്ടു പറയാണ് യാതൊരു ദാനം ധമ്മം ഇല്ല. ആരോടും സ്നേഹമില്ല.

  • @suryatejas3917
    @suryatejas3917 2 หลายเดือนก่อน +6

    ഒരു ഭംഗിയും ഇല്ല. ഈ നക്ഷത്രത്തിൽ ഒരു സ്ത്രീ ഉണ്ട്.കാഴ്ച ബംഗ്ലാവിൽ ഇരുത്താൻ കൊള്ളാം

    • @ഭരണി
      @ഭരണി 2 หลายเดือนก่อน +3

      ഞാൻ ഭരണി ഞാൻ ലോക സുന്ദരി ആണ്

    • @suryatejas3917
      @suryatejas3917 2 หลายเดือนก่อน +1

      @@ഭരണി മൂന്നു ലോകത്തിലെ ആണോ? തൃലോക സുന്ദരി. 😂

    • @arunimaaarunz1840
      @arunimaaarunz1840 หลายเดือนก่อน

      ചിലർ പറയുന്നു രോഹിണി ഭരണിക്ക് വിരുദ്ധ നാൾ ആണെന്ന് ഏ താ സത്യം

    • @ronaldocr2692
      @ronaldocr2692 29 วันที่ผ่านมา

      അതേയ്. നിങ്ങൾക്കാണ് ഒരു സൗന്ദര്യവുമില്ലാത്തത്. പിന്നെ മനസിന് കുഷ്ടം. കാഴ്ചബംഗ്ലാവിൽ പോലും നിങ്ങളെ കൊള്ളില്ല പിന്നെ സ്വയം സുന്ദരിയാണെന്ന് പറയുന്നവരാണ് ത്രിലോക സുന്ദരി അതുകൊണ്ട് മറ്റുള്ളവരുടെ സൗന്ദര്യത്തെയാം കാണാം. സൂര്യാ നിങ്ങളൊക്കെ ഒരു സദസിൽ പോയാൽ നിർത്താൻ കൊള്ളില്ല. അത്രയും നെഗറ്റ്വിസ് പവ്വറാണ് നിങ്ങൾക്ക്😢

  • @harih6567
    @harih6567 หลายเดือนก่อน

    ചുമ്മാ വെറും ഉടായിപ്പ് 😜😜

  • @ambilyshobhana-kz4ko
    @ambilyshobhana-kz4ko 2 หลายเดือนก่อน +1

    👍

  • @minim867
    @minim867 2 หลายเดือนก่อน +1

    😊