സ്ത്രീകൾ അഷ്‌ടാംഗ നമസ്കാരം ചെയ്താൽ| ഇവ എങ്ങനെ ചെയ്യണം എന്നറിഞ്ഞ് വേണം ചെയ്യേണ്ടത് |ബാധാ ദോഷം മാറാൻ |

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 40

  • @girijaek9982
    @girijaek9982 ปีที่แล้ว +5

    അടുത്ത ഭാഗം അറിയാനായി കാത്തിരിക്കുന്നു
    വളരെ നന്നാവുന്നുണ്ട്
    പ്രണാമം

  • @sreejayasree3110
    @sreejayasree3110 ปีที่แล้ว +4

    എല്ലാവർക്കും സംശയം ഉള്ള കാര്യങ്ങൾ ആണ് ഇതൊക്കെ... ഒരോ സപ്തഹാ ആചര്യൻ മാരും ഓരോന്ന് പറഞ്ഞു... ഇപ്പൊ ഹിന്ദുക്കൾക്കു മൊത്തം കൺഫ്യൂഷൻ ആണ്... രണ്ടു സന്ധ്യകളിൽ വിളക്ക് കൊളുത്തുന്ന ആചാരം തന്നെ ഇല്ലാണ്ടായി കൊണ്ടിരിക്കുന്നു 🙏🙏...
    അറിവുകൾക്കു നന്ദി 🙏🙏💙

  • @abhinavkallayil7951
    @abhinavkallayil7951 ปีที่แล้ว +2

    ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സഹായകമായൊരു അറിവാണ് കാരണം ഞാൻ ഇത്രേം നാൾ തിരി എണ്ണയിലേക് വലിച്ചു വെച്ചാണ് ദീപം അണച്ചിരുന്നത്, thankyou 🙏🙏👍🏻🙏

  • @vidyadharanpt3736
    @vidyadharanpt3736 ปีที่แล้ว +8

    നന്നായി ഈ പരമ പ്രധാനമായഅറിവ് ജനത്തിലെത്തിക്കേണ്ടത് ആവശ്യമാണ്

  • @jayasreejayachandran2989
    @jayasreejayachandran2989 ปีที่แล้ว +3

    மிகவும் அருமையான பதிவு, நன்றி,பணிவான வணக்கங்கள் 🙏 ஓம் நமசிவாய 🙏

  • @malinidileep
    @malinidileep ปีที่แล้ว +4

    എത്ര നല്ല അറിവുകളാണ്.🙏

  • @animohandas4678
    @animohandas4678 ปีที่แล้ว +4

    കുറേ നല്ല അറിവുകൾ 🙏🙏🙏🙏🙏🙏🙏

  • @sreejith5377
    @sreejith5377 ปีที่แล้ว +2

    Great sir nice information for new generation

  • @sanusaranya3567
    @sanusaranya3567 ปีที่แล้ว +1

    നല്ല അറിവുകൾ 🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv ปีที่แล้ว +1

    നമസ്കാരം നല്ല അറിവുകൾ k നന്ദി 🙏🙏🙏🙏

  • @kcpaulachan5743
    @kcpaulachan5743 ปีที่แล้ว

    Very very good and informative.

  • @anilakumari1257
    @anilakumari1257 ปีที่แล้ว

    ഓംനമോ ഭഗവതേ വാസുദേവായ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethagnair7361
    @geethagnair7361 ปีที่แล้ว

    Very good information 🙏🙏🙏

  • @harishkk5628
    @harishkk5628 ปีที่แล้ว

    Good knowledge

  • @remyakmkm9260
    @remyakmkm9260 4 หลายเดือนก่อน

    Thank you🩷🩷🩷🙏

  • @jinunv8790
    @jinunv8790 ปีที่แล้ว

    Good informations❤

  • @unnijs597
    @unnijs597 ปีที่แล้ว

    🙏🙏✨️👌

  • @narayanantp3992
    @narayanantp3992 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @lalithastrivandrum2340
    @lalithastrivandrum2340 ปีที่แล้ว

    നിലവിളക്ക് കത്തി എണ്ണ തീർന്ന് തനിയെ അണയുകയാണോ വേണ്ടത്, എണ്ണ തീരുന്നതിനു മുൻപേ ദീപം അണക്കുകയാണോ വേണ്ടത് ?

  • @sreejayaashokan1355
    @sreejayaashokan1355 ปีที่แล้ว

    🙏🏻

  • @vamankottukkal6493
    @vamankottukkal6493 ปีที่แล้ว

    തിരുമേനി ഇ ചാനലിൽ വന്നാൽ
    ഐശ്വര്യമേ ഉള്ളു ..👏🏻🙏

  • @jestinjohn8415
    @jestinjohn8415 ปีที่แล้ว

    നേരിപ്പോട് ഏതു ദിക്കിലാണ് സ്വാമി കത്തിക്കേണ്ടത്?

  • @Madrasapottan
    @Madrasapottan ปีที่แล้ว

    👍

  • @Originaluser777
    @Originaluser777 ปีที่แล้ว

    ❤️

  • @amaratrident493
    @amaratrident493 ปีที่แล้ว

    ഉമ്മറത്ത് തൂകു വിളക് കത്തിക്കുന്നത് വിവരിക്കാമോ?

  • @arjunck441
    @arjunck441 ปีที่แล้ว

    യേശു ഇന്ത്യയിൽ വന്നുഎന്നതിന് കൂടുതൽതെളിവ് നൽകാമോ. എവിടെനിന്നും വ്യക്തമായ വിവരം ലഭിക്കുന്നില്ല

  • @ganithamantra1059
    @ganithamantra1059 ปีที่แล้ว

    Neripod entha????adheham onnum clear aakunnilla

    • @sreejayasree3110
      @sreejayasree3110 ปีที่แล้ว +1

      ചിരട്ട കനലിൽ അഷ്ട ഗന്ധം കുന്തിരിക്കം ഒക്കെ ഇട്ട് പുകയ്ക്കുക.. അതു മൺചട്ടിയിൽ ചെയ്യുന്നതാണ് നേരിപ്പോട് എന്ന് പറയുന്നത്... ഇപ്പൊ അങ്ങാടിയിൽ കടകളിൽ പുകയ്ക്കുന്ന മൺ പത്രങ്ങൾ ലഭ്യമാണ് 🙏

  • @kannanm8304
    @kannanm8304 ปีที่แล้ว

    Guru baba പറയുന്നത് ഒരു നയ് തിരി കൊളുത്താൻ ആണ് . ഉത്തരായനത്തി ൽ വടക്കോട്ടും ദക്ഷിനായത്തിൽ തെക്കോട്ടും

  • @sukeshsukesh9864
    @sukeshsukesh9864 ปีที่แล้ว

    👍

  • @sreenivasansree417
    @sreenivasansree417 ปีที่แล้ว

    ❤❤❤

  • @jayakumar200
    @jayakumar200 ปีที่แล้ว

    🙏🙏🙏🙏🙏

  • @sobhanakumari5410
    @sobhanakumari5410 ปีที่แล้ว

    🙏🙏🙏

  • @ambilygr4074
    @ambilygr4074 ปีที่แล้ว

    🙏🙏🙏🙏🙏

  • @leenanair9209
    @leenanair9209 ปีที่แล้ว

    🙏🙏🙏

  • @suprabhan9204
    @suprabhan9204 ปีที่แล้ว

    🙏🙏🙏

  • @GaneshKrishna-p7e
    @GaneshKrishna-p7e ปีที่แล้ว

    🙏🕉️🙏

  • @preethibalakrishnan625
    @preethibalakrishnan625 ปีที่แล้ว

    🙏🙏

  • @maheshkumarkumar4154
    @maheshkumarkumar4154 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayapradeep7530
    @jayapradeep7530 ปีที่แล้ว

    🙏🙏🙏