❤️ ഞാനും ഒരു ചെറു ആട് കർഷകനാണ്.നല്ല അവതരണം. 100 ശതമാനം ശരിയാണ്. ഞങ്ങളുടെ നാട്ടിൽ ആട്ടിൻ മൂത്രത്തിന് ചിലവില്ല. ആട്ടിൻ കാഷ്ടം പോകുമെങ്കിലും കുറച്ച് വിഷമിക്കണം. നഷ്ടം എന്നൊരു സംഭവം ഒരു കൃഷിയിലും ഉണ്ടാകില്ല എന്ന വിശ്വാസ കാരനാണ് ഞാൻ. കാരണം നമ്മുക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് അതിന് പരിഹാരമുണ്ടാകുന്നോ അതാണ് ലാഭം.

മലബാറി ആടുകൾ വളരെ നല്ല ആടുകൾ ആണ് എന്ന് ഞാൻ കരുതുന്നു പക്ഷേ ക്രോസ് ബ്രീഡ് ആടുകളും വളരെ നല്ല ഫലം കിട്ടുന്നുണ്ട് അത് മറക്കാതെ ഇരിക്കുക
ഒരു കൂട്ടം ആളുകളുടെ പരിശ്രമങ്ങൾക്ക് ഈശ്വരൻ ഫലം നൽകട്ടെ ,
ലിനീഷിനും, മനുവിനും, ടീമിനും അഭിനന്ദനങൾ,
😊🙏
വളരെ സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞു. 👍👍👍
Super
First time aanu ingane kuranja tymil labham nastham ellam paranju oru detail video kanunne nalla video chanel subscribe aakit ind
😊🙏
അറിവുള്ള കർഷകൻ. 🙏
Kunjungale kittumo
Nice video ❤
Very useful video
🎉🎉
ആട്ടിൻ കാഷ്ടം വിൽക്കാൻ ഉണ്ട് എങ്ങനെ വിൽക്കാം
Enikku oru malabari aadine tharuo.vilkkanundo
❤
എനിക്ക് ഒരു കുഞ്ഞേനെ തരുമോ
ചേട്ടന്റെ നബർ കിട്ടുമോ അടിൻകുട്ടികളെ കൊടുക്കാനുണ്ടോ
Description ഇൽ ഉണ്ട്.....
നമ്പർ തരുമോ
Description ഇൽ mention ചെയ്തിട്ടുണ്ട്
Goat sale udo
നേരിട്ട് വിളിച്ചു ചോദിക്കു.... Contact mention ചെയ്തിട്ടുണ്ട....
❤❤❤
❤❤❤
❤️❤️❤️
❤❤❤
❤️
❤
❤❤❤