ജീവിതത്തിൽ സംസാരിക്കാനും കേൾക്കാനും കഴിയാത്ത ഒരു നായികയെ എങ്ങനെ സിനിമയിൽ കൊണ്ടുവന്നു | Joju George

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 111

  • @noufalnoufal8815
    @noufalnoufal8815 2 หลายเดือนก่อน +165

    ഈ പടം കാണുമ്പോൾ സാഗറിനെയൊക്കെ എടുത്തിട്ടു കുത്താൻ തോന്നും.. അത്രയ്ക്ക് ക്രൂരനായിട്ട് അഭിനയിച്ചു നമ്മളെ അത്ഭുതപെടുത്തി.. രണ്ടാളും 💥🔥💥👍👍

    • @sreekalav3427
      @sreekalav3427 2 หลายเดือนก่อน +2

      വെറുതെയല്ല ചിതറിച്ചത്....😄

  • @remyap1330
    @remyap1330 2 หลายเดือนก่อน +62

    എന്നെ അമ്പരപ്പിച്ചത് ഇതിലെ casting ആണ്... Usually കണ്ടുമടുത്ത മുഖങ്ങളിൽ നിന്ന് ഒരു മാറ്റം..ഓരോരുത്തരും അവരുടെ role excellent ആക്കി... Kidu film🔥🔥🔥... Villains also superb🔥🔥

  • @noufalnoufal8815
    @noufalnoufal8815 2 หลายเดือนก่อน +56

    സംസാരിക്കാനും, കേൾക്കാനും പറ്റില്ല എന്നൊന്നും ഈ പടം കാണുമ്പോൾ തന്നെ തോന്നില്ല... ഇജ്ജാതി അഭിനയം.. 💥🔥💥.. പിന്നെ ഡേവിഡ് ആന്റണി എന്ന കഥാപാത്രം ചെയ്ത പുള്ളി ഹോ sooper 💥🔥💥.. ഞാൻ പടം റിലീസിങ് day കണ്ടു 🙏👍👍👍

  • @Sreejith_calicut
    @Sreejith_calicut 2 หลายเดือนก่อน +109

    എജ്ജാതി അഭിനയം ആണ് നായിക അഭിനയ ❤

  • @greekrish2473
    @greekrish2473 2 หลายเดือนก่อน +69

    ഡേവിഡ് ആന്റണി ആയി ചെയ്ത ചേട്ടൻ തകർത്തു tto

    • @KeralaFramezMedia
      @KeralaFramezMedia 2 หลายเดือนก่อน +2

      ബോബി കുര്യൻ... എന്ന ആക്ടർ ആണത്... കട്ടപ്പന കാരൻ ആണ്.. ലണ്ടനിൽ ആണിപ്പോൾ... പ്രൊഡ്യൂസർ കൂടി ആണ്.. 👍❤️

  • @Shaneeshpulikyal
    @Shaneeshpulikyal 2 หลายเดือนก่อน +61

    ഞാൻ ആദ്യമേ ഇവരുടെ കുറച്ച് മൂവീസ് കണ്ടിട്ടുണ്ട്,,,
    അന്യായ അഭിനേത്രി ആണ് ഇവർ...🥰😍

  • @JjBb-g1w
    @JjBb-g1w 2 หลายเดือนก่อน +8

    Anik ethile casting orpad eshtsyi full variety epolm ksnd maduthavr alla ellarm new... Sagar , pine david ayit olla allu pne actress elrum adipoliiiiiiii

  • @ksk4831
    @ksk4831 2 หลายเดือนก่อน +56

    സുന്ദരി 🙏well ആക്ടിങ് 🙏congrats ജോജു 🙏👍🙏

  • @nivin8651
    @nivin8651 หลายเดือนก่อน

    Respect Joju 2:21 - finishing his talk about Abhinaya when some reporter was about to ask something else, he continues acknowledging her life and her journey

  • @Harrisjkrishna
    @Harrisjkrishna 2 หลายเดือนก่อน +15

    Davi.. ആയി അഭിനയിച്ച ഗെഡി 🔥🔥🔥fire

  • @sushamavikramannair4549
    @sushamavikramannair4549 2 หลายเดือนก่อน +8

    സൂപ്പർ മൂവി, അഭിനയ, ഡേവിഡ് ആയി അഭിനയിച്ച ആൾ വള രെ നന്നായി. ജോജുവിൻ്റെ കാര്യം പറയണ്ട സൂപ്പർ സൂപ്പർ❤

  • @harikr2328
    @harikr2328 2 หลายเดือนก่อน +11

    സിംപിൾ അയി മനസിലായി മൂവി,, ഒന്നുടെ തൃലിങ് ആടിപ്പിക്കായിരുന്നു,,, ആക്ടിങ് എല്ലാരും അടിപൊളി ആക്കി 👍👌😊😊

  • @shamnasalih-s6q
    @shamnasalih-s6q 2 หลายเดือนก่อน +16

    കേൾക്കാൻ കഴിയും തോനുന്നു ജോജോ സംസാരിക്കുമ്പോൾ correct expression വരുന്നുണ്ട്. 😍

    • @sreeyaanksh
      @sreeyaanksh 2 หลายเดือนก่อน +11

      0:14 il nokk..oru sthree audience inte idayil irun aa actress inu kaanich kodukunund aangyabhaashayil joju parayunath..ath konda avar chirikunath..avark samsaarikanum kelkanum kahziyilla

    • @shamnasalih-s6q
      @shamnasalih-s6q 2 หลายเดือนก่อน +1

      @@sreeyaanksh ശെരിയാ

    • @fasnafaz7021
      @fasnafaz7021 2 หลายเดือนก่อน +5

      Translator aayi oru lady kanikkunnund 0:14

    • @soumyasaseendran4975
      @soumyasaseendran4975 2 หลายเดือนก่อน +3

      മിന്നിലിരുന്നു ഒരാള് ട്രാൻസിലേറ്റ് ചെയ്തു കൊടുക്കുന്നുണ്ട്

    • @nebugeorge6596
      @nebugeorge6596 2 หลายเดือนก่อน +1

      ഞാനും ആദ്യം സംശയിച്ചു. 0.14 minutes കാണുന്നതു വരെ!

  • @bijup3128
    @bijup3128 2 หลายเดือนก่อน +8

    ഞാൻ ഇന്ന് കണ്ടു ഈ മൂവി. തകർത്തുകളഞ്ഞുവെങ്കിലും കുറച്ചു പോരായ്മകൾ ഉണ്ട്. എങ്കിലും ജോജു കലക്കി. പ്രത്യേകിച്ചും ജോജുവിന്റെ ഭാര്യ. ഫ്രണ്ട്സിന്റെ ഇടയിലുള്ള റിലേഷൻ വളരെ ഇഷ്ടപ്പെട്ടു. ജോജുവിന് എല്ലാവിധ അഭിനന്ദനങ്ങളും

  • @MaimoonaBdk
    @MaimoonaBdk หลายเดือนก่อน

    എന്റെ മകന് സംസാരിക്കാനും കേൾകാനും പറ്റില്ല നാടകതിൽ നല്ല അഭിനയം

  • @MohammedKoya-w5v
    @MohammedKoya-w5v 2 หลายเดือนก่อน +4

    അടിപൊളി അഭിനയം,,, ഒറിജിനലിറ്റി ഉണ്ട്,,, സൂപ്പർ 👏👏👏

  • @sebslife14
    @sebslife14 2 หลายเดือนก่อน +12

    Hats off to Joju for casting her ❤️👏🏻👏🏻😍

  • @GladiatorLife_
    @GladiatorLife_ 2 หลายเดือนก่อน +16

    The grace of that lady 🫡

  • @ninan1290
    @ninan1290 2 หลายเดือนก่อน +16

    പൊളിച്ചടുക്കിയ സിനിമ

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 2 หลายเดือนก่อน +23

    റിലീസിങ് day തന്നെ കണ്ടു സൂപ്പർ സൂപ്പർ ഫിലിം

  • @Thaadiyumpottum
    @Thaadiyumpottum 2 หลายเดือนก่อน

    Jojuvettan uyir❤️❤️🥰🥰... Namukoky ethupole oru avasaram lifl undavavo

  • @Muthoosmoviesbaol
    @Muthoosmoviesbaol 2 หลายเดือนก่อน +19

    കിടു ഞാൻ ഇപ്പോൾ കണ്ടു സിനിമ

  • @aneeshsasidharan2371
    @aneeshsasidharan2371 2 หลายเดือนก่อน +3

    I liked the Davi character and also both villans and also main actress..everything was fine.

  • @ShahidShai-w7c
    @ShahidShai-w7c 2 หลายเดือนก่อน +13

    ❤️😍😊
    ജോജു ജോർജ് ❤️👍

  • @anoopcstvm
    @anoopcstvm หลายเดือนก่อน

    Opposite character cheytha payyanmar polichu

  • @aldrinjoseph7413
    @aldrinjoseph7413 2 หลายเดือนก่อน +7

    Abinaya, I am a big fan, & what an inspiration you are.I love your work, God bless u abundantly. I wish to meet u once.

  • @stephenmannayan436
    @stephenmannayan436 2 หลายเดือนก่อน +1

    Super super film, congratulations 👏

  • @gokulangokulan4061
    @gokulangokulan4061 2 หลายเดือนก่อน

    ജോജു ഒരു രക്ഷയുമില്ല

  • @badruddeenbadru3571
    @badruddeenbadru3571 2 หลายเดือนก่อน +7

    Villian ...superb......actress good ,joju as usual powerful idi

  • @chaithanyasudhi4246
    @chaithanyasudhi4246 2 หลายเดือนก่อน +2

    Joju nde fan ayirunnu.... ipo athile 2 chekkanmarudem fan ayi....negative role anekilum Pilleru Padam super akki....devi de role chaitha actor polichu korachoode indayirunnekil ennu thonnipoyi...sherikkum joju nde teams nu pakaram youth ayittulla puthumugal ayirunnel nannayirunnu ennu thonni....pinne ellarum climax ne kurich parayunnath but enikentho athrakku satisfaction indayilla

  • @hashimrehmanrehman8812
    @hashimrehmanrehman8812 หลายเดือนก่อน

    Saagar sooooooper

  • @AkhiArshu
    @AkhiArshu 2 หลายเดือนก่อน +3

    Sagar and rinosh polichu

  • @jayanthakumar2634
    @jayanthakumar2634 2 หลายเดือนก่อน +1

    i am seeing a super movie after a long gap ! real entertainmen... the two young 'budding gundas' took this movie to a different level...

  • @DHILRAJDilu
    @DHILRAJDilu 2 หลายเดือนก่อน +2

    Good Acting & Beautiful Girl She is❤❤

  • @happinessunlimited3629
    @happinessunlimited3629 2 หลายเดือนก่อน +3

    ജോജു ... you are unique…

  • @3dmenyea578
    @3dmenyea578 2 หลายเดือนก่อน

    Abinaya ...👍👍

  • @anoojaa8368
    @anoojaa8368 2 หลายเดือนก่อน +2

    Davy polichuuu❤❤❤

  • @noushadnoushad8126
    @noushadnoushad8126 2 หลายเดือนก่อน +1

    പടം സൂപ്പർ ആണ് ജോജു ചേട്ടൻ അടിപൊളി ആയി അഭിനേയിച്ചിട്ടുണ്ട് ബട്ട്‌ ഇതിൽ കുറച്ച് കൂടി മാസും ബിജിഎം നായകൻ ആയി മമ്മൂട്ടി, മോഹൻലാൽ ആയിരുന്നെങ്കിൽ പടം വേറെ ലെവലിൽ പോയേനെ 👍🏻👍🏻

    • @Nishpakshanvarggeyavirodhi
      @Nishpakshanvarggeyavirodhi 2 หลายเดือนก่อน +1

      മമ്മൂട്ടി മോഹൻലാൽ ഹാങ്ങോവർ ഇതുവരെ മാറിയിട്ടില്ല അല്ലെ.. അവരുടെ പൊട്ടൻഷ്യൽ അത്രക്കുണ്ട്..

    • @libinkrishnan241
      @libinkrishnan241 2 หลายเดือนก่อน +6

      മമ്മുട്ടി. മോഹൻലാൽ ആയിരുന്നെങ്കിൽ തിരക്കഥ മാറ്റണം. അവർക്ക് പ്രധാന റോൾകൊടുക്കണം. വില്ലൻ മാരെ മാറ്റണം. അവർക്ക് എതിരെ കൊച്ചു വില്ലൻ മാർ വന്നാൽ ഈ എഫക്ക്റ്റ് കിട്ടില്ല.പിന്നെ ജോജു ജോർജിന് സാദിക്കും ഇവരെ വെച്ച് സിനിമ പിടിക്കാൻ. പക്ഷെ ജോജു ചിന്തിച്ചത് ഒരു ഫാൻസ്‌ മറക്കറ്റിംഗ് മൂവി അല്ല. സിനിമയെ ആസ്വദിക്കുന്നവർക്കുള്ള മൂവിയാണ് അതിന് വേണ്ടി അയാൾ ത്യാഗം ചെയ്തു. നല്ലൊരു സിനിമ വന്നു പ്രേക്ഷകർ ആസ്വദിച്ചു പടം വിജയിച്ചു. അതേ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു. ജോജുവിന് പണി അറിയാം.

    • @Umaibajafar-p4s
      @Umaibajafar-p4s หลายเดือนก่อน

      സത്യം.. ജോജുനെക്കാളും character villanmarkund

  • @prasobhgs4899
    @prasobhgs4899 2 หลายเดือนก่อน

    Joju chetta ningal super aaanu ...

  • @monzer4621
    @monzer4621 2 หลายเดือนก่อน +7

    Hatsoff with respect

  • @divyadivine8169
    @divyadivine8169 2 หลายเดือนก่อน +1

    Adipoli padam innu kandu👌👌👌👌👌

  • @Importantvlogs2023
    @Importantvlogs2023 2 หลายเดือนก่อน +3

    Davi🔥🔥🔥

  • @Trs833
    @Trs833 2 หลายเดือนก่อน +4

    Checkenmar kalakki ❤

    • @kilopu-m7g
      @kilopu-m7g 2 หลายเดือนก่อน +1

      sooraj Checken kalakki actually

  • @FaheemaRajeem
    @FaheemaRajeem 2 หลายเดือนก่อน

    Joju sir one of my favorite ❤❤

  • @sajithharidas7920
    @sajithharidas7920 2 หลายเดือนก่อน +2

    Kidu movie..
    must watch 👍

  • @Lima3578user
    @Lima3578user 2 หลายเดือนก่อน

    She is so pretty

  • @sajeeshsimi
    @sajeeshsimi 2 หลายเดือนก่อน +4

    നല്ല പടം

  • @NOUFAL5454
    @NOUFAL5454 2 หลายเดือนก่อน +1

    Yesterday watched, amazing film

  • @TheSunil2007
    @TheSunil2007 2 หลายเดือนก่อน +5

    She is real actress

  • @gayathri6000
    @gayathri6000 2 หลายเดือนก่อน

    Movies okke kandatundegilum ariyilarnnu❤❤❤❤❤❤

  • @pmpmp570
    @pmpmp570 2 หลายเดือนก่อน +5

    പടം സൂപ്പർ 👍

  • @sheejam7869
    @sheejam7869 2 หลายเดือนก่อน +3

    Super film

  • @aarshamohandas2499
    @aarshamohandas2499 2 หลายเดือนก่อน +2

    Super

  • @norashine3539
    @norashine3539 2 หลายเดือนก่อน +1

    👏👏👏👏👏❤️❤️❤️❤️❤️

  • @SALINI466
    @SALINI466 2 หลายเดือนก่อน

    ❣️❣️❣️❣️

  • @jeesanjohny5865
    @jeesanjohny5865 2 หลายเดือนก่อน

    Good movie

  • @Malluknowss
    @Malluknowss 2 หลายเดือนก่อน

    1:15😂

  • @rajeshpillaik
    @rajeshpillaik 2 หลายเดือนก่อน +3

    Transalator ചേച്ചിയും അടുത്തു തന്നെ സിനിമയിൽ എത്തും

  • @Akkasuttu
    @Akkasuttu 2 หลายเดือนก่อน +3

    ഡേവിസ് ക്യാരക്ടർ ചെയ്ത പുള്ളി ജീവിക്കുവാരുന്നു

  • @sreejithlr4465
    @sreejithlr4465 2 หลายเดือนก่อน +20

    ഞാൻ എൻ്റെ ഭിന്ന ശേഷി കുട്ടിക്ക് വേണ്ടി ജീവിക്കുന്ന അദ്ധ്യാപകനാണ് എന്നെയും എൻ്റെ കുട്ടിയെയും നിരന്തരം അപമാനിച്ചിട്ടുണ്ട്

    • @rj7222-o3g
      @rj7222-o3g 2 หลายเดือนก่อน +3

      ആര്..?? 😡

    • @hummingleaves3120
      @hummingleaves3120 2 หลายเดือนก่อน +4

      Stay strong and prove them wrong.

    • @tonyputhenkalam7219
      @tonyputhenkalam7219 2 หลายเดือนก่อน

      Stay strong,many are like you ,god bless you ..

    • @AjithKumar-xj5gv
      @AjithKumar-xj5gv 2 หลายเดือนก่อน +1

      സാർ, ആക്ഷേപിക്കുന്നവർ ചെയ്യട്ടെ,, സാറിനോപ്പം നിൽക്കുന്ന ആൾക്കാരും ഈ ലോകത്തുണ്ട്.. 🙏

  • @vattaparampu
    @vattaparampu 2 หลายเดือนก่อน

    🙏

  • @adamren-s6g
    @adamren-s6g 2 หลายเดือนก่อน +2

  • @manumonkrkr7085
    @manumonkrkr7085 2 หลายเดือนก่อน +2

    ആർക്കാണ് സംസാരിക്കാനും കേൾക്കാനും പറ്റാത്തത് actress ആണോ

    • @shijithdancer
      @shijithdancer 2 หลายเดือนก่อน +2

      അതെ. ജോജു ചേട്ടന്റെ അടുത്തിരിക്കുന്ന ആൾ തന്നെ.

  • @noyou9345
    @noyou9345 2 หลายเดือนก่อน +2

    Film name??

  • @anzarkhan4575
    @anzarkhan4575 2 หลายเดือนก่อน +2

    Device giri

  • @Sajianjilippa
    @Sajianjilippa 2 หลายเดือนก่อน

    നല്ല മൂവി

  • @wilsongeorge8222
    @wilsongeorge8222 2 หลายเดือนก่อน

    Ethe aane movie ?

  • @satheasanmuringeri
    @satheasanmuringeri 2 หลายเดือนก่อน

    നീല കുറുക്കന്‍ ജോജു

  • @rosemaryphilip5820
    @rosemaryphilip5820 2 หลายเดือนก่อน +1

    Abhinaya Allen kutram 23 movie actress

  • @Pramodcpy
    @Pramodcpy 2 หลายเดือนก่อน +1

    Lead cheythathu villanisam anu..Sagar...oru rakshem illa

  • @JG-pi2sp
    @JG-pi2sp 2 หลายเดือนก่อน

    There is no dimension for male but there are dimensions for females..

  • @muhammadmuneer160
    @muhammadmuneer160 2 หลายเดือนก่อน +5

    Ee kutti mallu sing movie undayirunnu

    • @butternutmedia1986
      @butternutmedia1986  2 หลายเดือนก่อน +5

      Illa

    • @sreeshmasajeevan
      @sreeshmasajeevan 2 หลายเดือนก่อน +1

      No Her movies are Nadodikal, Eesan, Veeram, Kuttram 23

  • @HareKrishna-y4m
    @HareKrishna-y4m 2 หลายเดือนก่อน +1

    Joju enthu comedy overacting Xmas verunnudu Santa akam😅😅😅

    • @Kanguva-x2f
      @Kanguva-x2f 2 หลายเดือนก่อน

      Aye ithe evthu vanam onu podapaa

  • @directajith
    @directajith 2 หลายเดือนก่อน

    No logic.just time waste

  • @sabujoseph893
    @sabujoseph893 2 หลายเดือนก่อน +1

    David jeevikkukayayirunnu

  • @muraleekrishnan902
    @muraleekrishnan902 2 หลายเดือนก่อน +2

    👍❤️🙏

  • @Vinculum.1691
    @Vinculum.1691 2 หลายเดือนก่อน +1

    🙏🫡🥰🥰🥰🥰🥰

  • @JineeshaJoju-me8zd
    @JineeshaJoju-me8zd 2 หลายเดือนก่อน

    Nice movie

  • @Rdx.03
    @Rdx.03 2 หลายเดือนก่อน +2

    ❤️

  • @anuwinston
    @anuwinston 2 หลายเดือนก่อน +2

  • @BilasiniMishra-t3c
    @BilasiniMishra-t3c 2 หลายเดือนก่อน +1

  • @Ayshu24
    @Ayshu24 2 หลายเดือนก่อน +1

  • @RahulRaj-nx2lm
    @RahulRaj-nx2lm 2 หลายเดือนก่อน

    ❤️

  • @vishnum5768
    @vishnum5768 2 หลายเดือนก่อน +1