👍👍👍👍👍 ഒര് പട്ടണത്തെ കൈപ്പിടിയിലൊതുക്കൈയ വില്ലനായ നായകനെ തുണിയിൽ കൂടി മുള്ളിച്ച സാത്താൻ, ആ ചെക്കൻ ശ്വാസം മുട്ടിച്ചു കളഞ്ഞു സൂപ്പർ അവൻ ചത്തുന്നു വിശ്വസിക്കാണെ പറ്റുന്നില്ല ഇനിയും വരുമോ എന്നൊരു തോന്നൽ പടം കണ്ട ഫീൽ മാറിയാലോ അത് പോകു..
ഫിൽറ്റർ കാര്യം ok... പക്ഷേ കഴിവുള്ള സൗന്ദര്യം കുറഞ്ഞവർക്ക് സിനിമയിൽ ഒരു വിലയും ഇല്ലേ 🤔🤔... അപ്പോൾ സൗന്ദര്യവും കളറും ഇല്ലാത്തവർ സിനിമ കാണണ്ടല്ലോ അല്ലെ 🤔🤔🤔
മൂവിഅടിപൊളി. ഒരുപാട് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും സംസാരിക്കാൻ വയ്യാത്ത ആ കുട്ടി. നല്ല അഭിനയം. എല്ലാവരും നല്ലതുതന്നെ.
ഈ സിനിമയിൽ മേക്കപ്പ് വളരെ കുറവാണു.... അതുകൊണ്ടുതന്നെ അതും അടിപൊളി ആയി തോന്നി... 👏🏻👏🏻👏🏻
ഈ actress തമിഴിൽ ഉണ്ടല്ലോ നന്നായിട്ട് അഭിനയിക്കും. സംസാരിക്കാൻ പറ്റില്ല പക്ഷെ അടിപൊളി ആയിട്ട് ഡയലോഗ് ഡെലിവറി ഉണ്ട്. അത് അവരുടെ മാത്രം കഴിവാണ്.
Love
ജോജു ജോർജ് നിങ്ങൾ പോളിയാണ് നിങ്ങളുടെ ജോസഫ് മൂവി എത്രവട്ടം കണ്ടു എന്ന് എനിക്കെന്നെ അറിയില്ല നിങ്ങൾ ഒരു സംഭവംതെന്നെ 👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥🔥❤❤❤❤❤❤
ഞാനും... മലയാള സിനിമയിൽ ഇങ്ങേരോട് തോന്നിയ ക്രഷ് വേറെ ആരോടും തോന്നിയിട്ടില്ല.
സൂപ്പർ മൂവി ജോജുവിന്റെ ജോഡി ആയി അഭിനയിച്ച കുട്ടി സംസാരിക്കാൻ അറിയാത്ത ആൾ ആണെന്ന് പറയില്ല സൂപ്പർ ആയി
Samsaarikkaan ariyaatha aalo kazhiyaatha aalo?
ജോജുചേട്ടാ അടിപൊളി മൂവി എനിക്ക് ഇഷ്ട്ടമായി
സൂപ്പർ film എനിയ്ക്ക് വില്ലനെയാണ് ഇഷ്ട്ടപ്പെട്ടത്.... സംവിധാനം സൂപ്പർ
Adhe villian polichu
ജോജു etta😊അടിപൊളി
സിനിമ ക്യാമെറക്ക് ഫിൽറ്റർ ഇടുന്നതിന് ഒരു പരിധി ഇല്ലേ 😂😂😂😂😂
സംസാര ധ്വനി, 👌
Dialogue delivery, 👌
ശരീര ഭാഷ, 👌
🌹ജോജു ജോസഫ് 🌹
Mass നടൻ - മലയാള സിനിമയുടെ അടുത്ത സുന്ദര ഭാവി 😊
Filter chechimarkku nalla ookku
Sagar surya..no words❤️❤️
നമ്മൾ തൃശൂർ ക്കാർ സിൻസിർ
ആ കുട്ടിക്ക് ബ്രഹസ്പതി യുടെ ഒരു തേജസ് ഉണ്ട്.
സൂപ്പർ മൂവി ❤
❤super ayitoo... Randu perum bhayakara acting arunnu.. actress engane arunnu ennu ariyilla.. great
ഫിൽട്ടർ ഫിൽട്ടർ ആണ് പ്രശ്നം 😂😂😂😂😂 സേചിമാർ ശ്രദ്ധിക്കുക
ഫിലിം സൂപ്പർ 👍
Best wishes Jojuchetta
Super movie
👍👍👍👍👍 ഒര് പട്ടണത്തെ കൈപ്പിടിയിലൊതുക്കൈയ വില്ലനായ നായകനെ തുണിയിൽ കൂടി മുള്ളിച്ച സാത്താൻ, ആ ചെക്കൻ ശ്വാസം മുട്ടിച്ചു കളഞ്ഞു സൂപ്പർ അവൻ ചത്തുന്നു വിശ്വസിക്കാണെ പറ്റുന്നില്ല ഇനിയും വരുമോ എന്നൊരു തോന്നൽ പടം കണ്ട ഫീൽ മാറിയാലോ അത് പോകു..
Addipolli movie I like it😊
Good Action thriller movie
Good Diretion
Poli❤❤
സഹോദരിക്കും, ഈ ടീമിനും ആശംസകൾ..!👍❤
ഫിൽറ്റർ കാര്യം ok... പക്ഷേ കഴിവുള്ള സൗന്ദര്യം കുറഞ്ഞവർക്ക് സിനിമയിൽ ഒരു വിലയും ഇല്ലേ 🤔🤔... അപ്പോൾ സൗന്ദര്യവും കളറും ഇല്ലാത്തവർ സിനിമ കാണണ്ടല്ലോ അല്ലെ 🤔🤔🤔
Athentha Soudaryavu colour um illathavar ith vare cinema il abhinayichittile?
@shadinrasheed369 പുള്ളി പറയുന്ന കേട്ടാൽ ഇല്ലാന്ന് തോന്നുന്നു 😄അഭിനയിച്ചിട്ടുട്ടെങ്കിൽ ആ ഡയറക്ടർക്ക് ഈ കാഴ്ചപ്പാട് ആയിരിക്കില്ല
That’s a fact of life - no need to be politically correct.
അയാളുടെ മനസിൽ ഉള്ള charactornu മാച്ച് ചെയ്യുന്ന ആളെ അല്ലെ സെലക്ട് ചെയ്യേണ്ടത്. അതല്ലേ ഇവിടെ പറഞ്ഞത്. അല്ലാതെ മറ്റൊരു അർത്ഥവും ഇല്ല.
@@dhanyasss3571 അത് തന്നെയാ പറഞ്ഞത് ഞാനും പറഞ്ഞത്... മാച്ച് ചെയ്യാൻ എന്താ വേണ്ടത്.... അതിന്റ കാര്യം
നല്ല സിനിമ
Super movie👌👌👌
Set movie🔥
❤
🙏
I❤️acting of അഭിനയ ചതുര്യം of ജോജു 👌✋
Wow
ഒരിക്കലും ഇത്തരത്തിലുള്ള പടം കാണാതിക്കുന്നതാണ് നല്ലത് പ്രത്യേകിച്ച് യുവതലമുറ..😠
ഇയാൾ ഒരു മാങ്ങയുമല്ല നായക വേഷം ഇയാൾക്ക് പറ്റില്ല.
Enthina dah filter edathe verunu parayubo avare kaliyakale cheyane . Parayana ne enganeya Movie vanath.
satyam alleda poori mone ayal paranjath
എടൊ ഫിൽറ്റർ മാറ്റിയാൽ ആൾ ബേറെയാണ് അപ്പൊ എങ്ങനെ റെഡി ആവും
ഒന്നു പോടാപ്പാ
ആ ചോദ്യം ചോദിച്ചവൾക് "മീശ വിനീതനെ.... അറിയോ?
Super movie
Super film