എന്റെ ചെറുപ്പക്കാലം ഓർമ വരുന്നു എന്റെ വീട്ടിലും ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിക്കും. അതൊക്കെ oru കാലം. നിങ്ങളെ കാണുബോൾ ഭയങ്കര സന്തോഷം. പിന്നെ sukanyum പ്രസിയും തമ്മിലുള്ള സ്നേഹം കാണുബോൾ സന്തോഷം. എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ 🥰🥰🥰❤️❤️❤️
ഒരു നിർദേശം ഉണ്ട് ട്ടോ രണ്ടാമത്തെ ഏട്ടന്റെ വീടും വൈഫും മോനും നിങ്ങളും കൂടി ഒരു ഫാമിലി വിലോഗ് ചെയ്തൂടെ അവരെ ഉൾപ്പെടുത്തി ഒരു വീഡിയോ കാണാൻ ഒരുപാട് ആഗ്രഹം പരിഗണിക്കും എന്ന് വിശ്വസിക്കുന്നു
തക്കാളി ചോറും ചിക്കന്‍പാട്സും സൂപ്പര്‍ ഇവിടെ ചിക്കന്‍പാട്സ് വാങ്ങിയിട്ടില്ല എല്ലാവരും ഒരുമിച്ച് ഇരുന്ന് കഴിക്കുന്നതു കാണുമ്പോൾ വളരെ സഞോഷം ആണ് ഞങ്ങള്‍ പല്ലശ്ശനയിലാണ് താമസിക്കുന്നത്
Supper enikku eshtamayi. Amma bhagyavathiyaanu e Marumol supperaanu. Athukondaanu e family engane yogichuponath❤😂Ningalkku nallathu maathram Daivam Tharatte ennu prarthikkunnu. 🌹❤❤❤❤❤
chicken curry recipeku thanks.thakkali chor ini undakumbo kaanikanam njngalku vendi.nehaku chechiye and ur cooking othiri ishtama ippo njngalkum.hugs love 🥰🥰
ഹൈദരാബാദിലാണ് ഒരുപാട് കാണാനുള്ളത്,ചിക്കൻ പാർസെന്ന് ആദ്യമായി കേൾക്കുകയാണ് ആലപ്പുഴ തൊട്ട് തെക്കോട്ട് ആരു൦ പറഞ്ഞ് കേട്ടിട്ടില്ല ,വില കൂടുതൽ/ കുറവ് ?വീഡിയോ👍👌
അപ്പോന്ന തക്കാളിച്ചൊരുണ്ടാക്കാം 😂😂😂ade പൊളിച്ചു
എന്ത് രസമുണ്ട് നിങ്ങളുടെ കുടുംബം ഒത്തൊരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് കാണാൻ ❤❤❤
Super 👍
എല്ലാം അടിപൊളി... 🙏🤝...
🥰🥰🥰🙏
നമ്മക്കടിപോളിയിട്ട് tinnukayum ചെയ്യാം 😂😂😂😂😂😂ade പൊളിച്ചു
അടിപൊളി ആണുട്ടോ videos
സൂപ്പർ chicken parts കറി 👌🏻👌🏻👌🏻
എല്ലാം വളരെ നന്നായിരിക്കുന്നു. മരത്തിന്റെ ചട്ടുകം ആണ് നല്ലത്. പാത്രത്തിൽ വര വിഴില്ല.👌👍
സൂപ്പർ വീഡിയോ നന്നായിട്ടുണ്ട് പ്രസീത സുഗന്യ ഹായ് 👍👍🌹♥️
ഇന്നത്തെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമായി.. ട്ടോ.. പ്രസീത.. 😋
തക്കാളി ചോറിന്റെ വീഡിയോ ഒരു ദിവസം ഇടണേ ... waiting ❤
Super enthu rasama ellavarum koode
Kalyanam kazhinjitt ithrayum varshamayille. Ennittum suganyaku ithu vareyum onnum cook cheyyan ariyillee
Rajan . Renuka . Jeena . Lachu
Nighade videos adipoliyan
Oru hai tharumo plsss❤❤❤❤❤
പറയാം
നല്ല ഫാമിലി എനിക്ക് ഇഷ്ട്ടമയി ❤❤❤❤
പണ്ട് ഞങ്ങളും ഇങ്ങിനെരുന്നു ചിക്കൻ വെച്ച ചട്ടിയിൽ ചൊറിട്ട് പപ്പടവും പൊടിച്ചു ചേച്ചി ഓരോ ഉരുള ആക്കി തരും
എന്താ ഒരു taste😋😋😋
നൊസ്റ്റു
Supper urulpottal undayathu niggade aduthano
എന്റെ ചെറുപ്പക്കാലം ഓർമ വരുന്നു എന്റെ വീട്ടിലും ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിക്കും. അതൊക്കെ oru കാലം. നിങ്ങളെ കാണുബോൾ ഭയങ്കര സന്തോഷം. പിന്നെ sukanyum പ്രസിയും തമ്മിലുള്ള സ്നേഹം കാണുബോൾ സന്തോഷം. എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ 🥰🥰🥰❤️❤️❤️
Adipoli,video,super❤❤
ചിക്കനും. തക്കാളി ചോറും. സൂപ്പർ 🤪🤪🤪🤪. ചേട്ടാ. ചേച്ചി സുഗന്യ. അമ്മ. എല്ലാവർക്കും. ഒരു ഹായ്
Kollam പ്രസീത ചിക്കൻ വയ്ക്കുന്നത് പോലെ വെയ്ച്ചാൽ മതി അല്ലേ നല്ല videao
തക്കാളി ചോർ കണ്ടപ്പോൾ സൂപ്പർ ആയി ഉണ്ടാക്കുന്ന വീഡിയോ കാണിക്കുമോ ചേച്ചി 😊😊🥰🥰
Lazy lady Sukanya. 😂enikkum enthukazhichalum sadachorumkoodi kazhikkanam. Ellavarkkumhappyayittu servechryyunnaPrasykku ❤❤❤❤❤❤
Ente sthalam thrissur aanu to.njan ella videosum kanarundketo. Ente first comment aane. Adutha vedioyil oru tarane pls. Love u all🥰🥰
Chikkan thakalichor supper supper etttathiuammaum love you all
സൂപ്പർ 👌💞💞💞
അടുത്ത ദിവസം സുകന്യ കറി വയ്ക്കട്ടെ😂❤❤❤❤❤❤
എന്നിട്ട് കഴിച്ചത് തന്നെ.
@@radhamanikavungal405😂
ഒരു നിർദേശം ഉണ്ട് ട്ടോ രണ്ടാമത്തെ ഏട്ടന്റെ വീടും വൈഫും മോനും നിങ്ങളും കൂടി ഒരു ഫാമിലി വിലോഗ് ചെയ്തൂടെ അവരെ ഉൾപ്പെടുത്തി ഒരു വീഡിയോ കാണാൻ ഒരുപാട് ആഗ്രഹം പരിഗണിക്കും എന്ന് വിശ്വസിക്കുന്നു
നാളത്തെ വീഡിയോക്കു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു സുകന്യേ 😂😍
ennal mazha thorilla
തക്കാളി ചോറും കോഴി പാർട്സും സൂപ്പർ ചേച്ചി
ചേച്ചി ഒരു hai പറയോ എന്റെ പേര് രജിത
simple and happy family , very loving to each other . God Bless you all
Yandey per subaida njhan Mysore yandey ore hai parayu praseda
Palakkad aayit paxhami kandittille praseetha
തക്കാളി ചോറും ചിക്കന്‍പാട്സും സൂപ്പര്‍
ഇവിടെ ചിക്കന്‍പാട്സ് വാങ്ങിയിട്ടില്ല എല്ലാവരും ഒരുമിച്ച് ഇരുന്ന് കഴിക്കുന്നതു കാണുമ്പോൾ വളരെ സഞോഷം ആണ്
ഞങ്ങള്‍ പല്ലശ്ശനയിലാണ് താമസിക്കുന്നത്
Aniyathikku vari kodukkunnathu kanan enthu rasamanu❤❤❤❤❤
കുടുംബം കാണുമ്പോൾ സന്തോഷം തോനുന്നു
ഇഷ്ടമാണ് ❤l ഉണ്ണിക്കുട്ടന്ന് ഒരു ഹായ് പറയണേ പ്രസി
Achutty sundarikodaya❤❤❤❤🥰🥰🥰🥰
Tommato rice recipe endha kaanikaje
Takkalichor enganeya undakkal prasi??onnu kanikkane
Sukanya chechi nale cooking vedioes edanam.
തക്കാളി ചോറ് + ചിക്കൻ പാർട്ട്സ് സൂപ്പർ കോമ്പിനേഷൻ അടിപൊളി 👌👌👌
Hi ningale family ye orupaad ishttayi tto paraseetha chechi sugannya ellavareyum amma oro vidiyo kand ippol ilakarikal vekkan thudangitto 🥰🥰
Supper enikku eshtamayi. Amma bhagyavathiyaanu e Marumol supperaanu. Athukondaanu e family engane yogichuponath❤😂Ningalkku nallathu maathram Daivam Tharatte ennu prarthikkunnu. 🌹❤❤❤❤❤
❤️🥰
kandaale vellam varunnu. yummy. thakkalichorinu ethanu rice
Dears undakkuthu poli anu 👌👌👌👌💯💯💯,pine ellam support udakkum dears ,ok,athrakku nigle big fan anu najan❤️❤️❤️🙏🏻🙏🏻🙏🏻
chicken curry recipeku thanks.thakkali chor ini undakumbo kaanikanam njngalku vendi.nehaku chechiye and ur cooking othiri ishtama ippo njngalkum.hugs love 🥰🥰
ഹൈദരാബാദിലാണ് ഒരുപാട് കാണാനുള്ളത്,ചിക്കൻ പാർസെന്ന് ആദ്യമായി കേൾക്കുകയാണ് ആലപ്പുഴ തൊട്ട് തെക്കോട്ട് ആരു൦ പറഞ്ഞ് കേട്ടിട്ടില്ല ,വില കൂടുതൽ/ കുറവ് ?വീഡിയോ👍👌
വില വളരെ കുറവ് ആണ്
ഹായ് പ്രസീത 👌♥️♥️♥️♥️♥️
Hai, Ani etta എനിക്ക് ഇഷ്ട നെല്ല ഏട്ടൻ
സുകന്യായാണല്ലോ താരം.
Super വീഡിയോ 👍
Super👌👍 ❤
Chechide veed evide
This togetherness is great always be like this
Super kari❤❤
Chechik ootty ,pazhani ellam pogan pattum .ea channel athokea nadathy tharum.ellam sariyagum.👍
സൂ പ്പർ ത ക്കാ ളി ചോ ർ ഉണ്ടാ ക്കു ന്ന ത് കാ ണി ക്കാ മാ യി രു ന്നു 👌👌
ചിക്കൻ പാർട്സ് ഞാൻ കഴിക്കില്ല പക്ഷെ ഇങ്ങനെ ഒക്കെ food ഉണ്ടാക്കുന്ന വീഡിയോസ് കാണാൻ ഇഷ്ടം ആണ്😍😍😍തക്കാളി ചോറ് റെസിപ്പി ചെയ്യുമോ???
Tomato rice undakkunath kanikkumo
am nehas friend subscribed chechi
ഒരുപാട് നന്ദി🥰🥰🥰🥰
I am waiting to see her cooking
Ponnoosene ഒരുപാട് ഇഷ്ടമായി.
ടൊമാറ്റോ റൈസ് സൂപ്പർ
Sukanyum chettanum kollam. Kandu kondirikkan thanne nalla rasam
നല്ല കുടുംബം
പളനി മല കയറാൻ എത്രയും പെട്ടന്ന് സാമി അനുഗ്രഹിക്കട്ടെ ❤️🙏🏻വീഡിയോ supr🥰തക്കാളി ചോറ് റെസിപി പ്രതീക്ഷിക്കുന്നു
🙏🙏🙏🥰🥰🥰🥰
Adipoli
ഏതാ ആ പുതിയ കുട്ടി.
Super video annu!
ഇനിമേലിൽ ഞാൻ കമന്റ് ഇടുന്നില്ല ആരൊക്കെയോ എന്നെ ഭീഷണി പ്പെടുത്തി. ഞാൻ പ്രേസീതയുടെ സംസ്കാരത്തെ വിമർശിച്ചു എന്ന് പറഞ്ഞു.
അതു ഒന്നും കാര്യമാക്കണ്ടട്ടോ🥰🥰🥰
ആ മോളുടെ ചിരിയും മുഖവും മനസ്സിന് പോകുന്നില്ല
Adipoli combination❤❤
Super ❤
Vidioyokk irikkumbol shrathikkane praseethachechi 🥰🥰
Chetta cash oke kitty thudangile pavam a chechiyem pillerem ootyilum pazhanikum onnu kondoku Anjum veetinde ullil alle kazhiyunnath 😮😮
Chechi നിങ്ങൾ പാലക്കാട്കാരാണോ 🤗🤗🤗🤗🤗,,,,,,,,, നല്ല place ♥️♥️♥️♥️♥️
അതെ
Super video.
തക്കാളി ചോറ് ഉണ്ടാക്കുന്നത് കാണിക്കാത്തത് എന്താ... ഒരു ദിവസം കാണിക്കണം ട്ടോ
Presetha Samsaram Kellkumboll Chiri Varum Anil Valiya Thamasayanu Suganiya Othiri Ezhuttam Athine Kaliyakki Oru Vazhiyayi kanum Pavam Suganiya ❤❤❤❤❤❤❤
👌👌👌
Chickenparts adipoli orupadu ishtta ivideyum kittilla kothiyavunnu kandittu
Hi paranjillallo
❤ അനിയേട്ടൻ
കുറെ മക്കൾ ഉണ്ടല്ലോ നിങ്ങൾ ഏട്ടന്റെ അനിയന്റെ മക്കൾ അല്ലെ
Super thakali chorum chicken parts curriyum
supar sis
ചേച്ചി സൂപ്പർ ആയിട്ട് ഇണ്ട്
Pazhaniku palakadunu passanger trainudu morning 6:30 nu annu Ticket 55 rs annu
Nale Sukanyayude cooking kanam😊
Enthu rasama ellarum koode❤super recipe 😋
👌👌❣️
Adipoli👌👌🥰🥰👍
ചേച്ചീ തക്കാളി ചോറ് recipe ഇടു ട്ടോ
ഇടാം
അടിപൊളി പ്രസീത ❤
പ്രസിദ എനിക്ക് ഇഷ്ടമായി ചിക്കൻ പാട്ട്സു തക്കാളി പോറും😅😮😊❤
തക്കാളി ചോറ് ഉണ്ടാകുന്ന വീഡിയോ ചെയ്യൂ ❤
Hai parajila🚶
ഹായ് പറഞ്ഞില്ല
Anthenkilum oru food sukanya kond undakkekk
തക്കാളി ചോറ് എങ്ങനെയാണ് ഉണ്ടാക്കിയത്
adukalakki 🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈
Prasi mallithala😂 malliilanu paray❤❤
shaey thakkali chor kidu look
🙋❤❤