പിടക്കണ പുഴമീൻ കൊണ്ടൊരു നാടൻ കറി😋😋😋

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025
  • പിടക്കണ പുഴമീൻ കൊണ്ടൊരു നാടൻ കറി😋😋😋
    #kunchoosfamily village fish curry,
    village style fish curry in tamil,
    village style fish curry in kannada,
    village fish curry in tamil,
    village fish curry in telugu,
    fish curry by village cooking channel,
    village fish curry recipe,
    village fish gravy in tamil,
    fish curry in village style,
    big fish curry in village,
    village style fish curry in telugu,
    fish curry recipe in hindi village style,
    fish curry in village cooking channel,
    village fish curry recipe in tamil,
    how to make village fish curry,
    village cooking kerala fish curry with coconut

ความคิดเห็น • 269

  • @aswathysudhi9496
    @aswathysudhi9496 5 หลายเดือนก่อน +2

    Adipoli❤

  • @sarovaramaravind1961
    @sarovaramaravind1961 ปีที่แล้ว +1

    കുട്ടിക്കാലത്ത് ചെയ്ത വികൃതികൾ എല്ലാം ഇത് കാണുമ്പോൾ ഓർമ്മ വരുന്നു...

  • @rajeshkarayil1832
    @rajeshkarayil1832 ปีที่แล้ว +2

    അപ്പരലിപ്പരല്..
    പൂവാലി പരല്...
    ഇന്നലീ നേരത്ത്..
    പരലീ വെള്ളത്തിലോടണല്ലാ....❤❤❤

  • @beenagopal2131
    @beenagopal2131 ปีที่แล้ว +1

    Puzhameen supperraa Manga ittu vekanam adipolii

  • @abhiramiv1663
    @abhiramiv1663 ปีที่แล้ว

    പരൽ മീൻ വറ്റിച്ചത് സൂപ്പര്‍ ഞങ്ങ ൾ ഉണക്കമീൻ ഇങ്ങനെ വറ്റിക്കാറുട് മീൻ വറുക്കുമ്പോൾ വെളുത്ത ഉള്ളിയും അരക്കും❤

  • @HariKrishna-ce1uv
    @HariKrishna-ce1uv ปีที่แล้ว

    Enikku eshttamalla puzha meen

  • @Asha-ks6bm
    @Asha-ks6bm ปีที่แล้ว +2

    Video supper aayieunnu pakshe video pettannu kazhinjathu pole 😊😊videok kurachum koodi length undayalum kuzhappam onnum illa 🥰🥰🥰

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      ശ്രദ്ധിക്കാം

  • @jessythomas561
    @jessythomas561 ปีที่แล้ว +4

    Paral & kolaa ennu ivide parayum 😊ivide ingane puzhameen chuttu thinnoola😮meen chudunnathu pandu kalathu aarunnu😊

  • @MuhammedNajeeb-w8p
    @MuhammedNajeeb-w8p ปีที่แล้ว +1

    വെള്ളമിൻ അരളികെത്ത എന്ന് പറയും അടിപെളി മിൻ മീൻ കറി സൂപ്പർ

  • @radhaedakkara4969
    @radhaedakkara4969 ปีที่แล้ว +2

    Praseetha, puzhameenkanubol, kothiyavunnu❤ettanumAmmakum, hai😂

  • @sathikrishna294
    @sathikrishna294 ปีที่แล้ว

    വലിയ മോള് എവിടെ. മഞ്ഞളിന്റെ ചുട്ടത് വളരെ നന്നായിട്ടുണ്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല👌

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 ปีที่แล้ว +1

    തലവേദന ഇതുവരെ മാറിയില്ലേ, ഒരു ഡോക്ടറെ കാണണം ട്ടോ❤ അമ്മ സൂപ്പർ ❤ തലവേദന തമാശയക്കരുത്

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      കുറവുണ്ട്🥰🥰🥰

  • @sindhumurali4751
    @sindhumurali4751 ปีที่แล้ว +1

    Supar❤

  • @veenamanikkoth5262
    @veenamanikkoth5262 ปีที่แล้ว +2

    Amma praseetha super

  • @hka5833
    @hka5833 ปีที่แล้ว +2

    പൊളിച്ചു. നാളെ രാവിലെ വെള്ളച്ചൊരുനൊപ്പം കഴിക്കണം. ഹൌ വല്ലാത്ത ജാതി 😂😂😂😂😂😂😂

  • @Sabu-k7v
    @Sabu-k7v ปีที่แล้ว

    ഹായ് അനി ഭായി പുഴ മീൻ കണ്ടിട്ട് കൊതി ആവുന്നു. അമ്മയെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്. സാബു ചേട്ടൻ ആണ്❤❤❤

  • @ramaniramanikallingal7186
    @ramaniramanikallingal7186 ปีที่แล้ว +1

    പ്രസി.. നിങ്ങൾക് എത്ര മക്കളാണ്.. Parayamo🥰🥰🥰🥰.

  • @chitravlogs1515
    @chitravlogs1515 ปีที่แล้ว +1

    Super ayittindu videao

  • @Puviarasi859
    @Puviarasi859 ปีที่แล้ว +1

    Hi chechi
    Video super👌

  • @miniv8604
    @miniv8604 ปีที่แล้ว +1

    പുഴ മീൻ ചുട്ടത് സുപ്പർ പ്രസിദ

  • @noushadkareem9653
    @noushadkareem9653 ปีที่แล้ว +1

    👍💙adipoli 👍 ettathi ettan 👍

  • @maymoonaRafee-zf9mo
    @maymoonaRafee-zf9mo ปีที่แล้ว +1

    ഹായ് പ്രസി. പരല്മീന് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മീൻ ആണ് എന്നെ കൊദിപ്പിച്ചു.... ഞാൻ പുളിയും കറിവെപ്പിലയും ഇടും അടിപോളിയാവും

  • @chippu4669
    @chippu4669 ปีที่แล้ว +1

    Alakkunna aa kallil ulumb aaville manakkillee
    Vere kaiil urachoodarnnoo😮😮

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      നല്ല പോലെ ഉരച്ച് വൃത്തിയാക്കും ട്ടോ🥰🥰🥰

  • @bindhubindhu8432
    @bindhubindhu8432 ปีที่แล้ว +2

    Good family 🥰🥰🥰🥰🥰🥰🥰🥰

  • @sabnakunukki9089
    @sabnakunukki9089 ปีที่แล้ว +2

    Puzha thod meen njn kazhikarilla 😊video super

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว +1

      എനിക്കും ഇഷ്ടമല്ല

  • @SindhuHaridas-ct3mj
    @SindhuHaridas-ct3mj ปีที่แล้ว

    Meen chuttathe super enne sukanya eviday poyi❤amma sundharikuty anallo❤aniyane enthane eata annu vilikunnathe❤makkalkellavarkum oru big hai❤❤❤❤🥰🥰🥰🥰🥰🥰

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +1

    മീൻ കറി സൂപ്പർ 👌👌👌

  • @Aadixxxx366
    @Aadixxxx366 ปีที่แล้ว +8

    നമ്മുടെ തിരുവനന്തപുരത്തെ തോട്ടുകൾ മൊത്തം ഡ്രെയിനേജ് ആളുകൾ കക്കൂസ് വെള്ളം തുറന്ന് വിടുന്നത് തോട്ടിലാണ്. ഒന്നിനും ഉപയോഗിക്കാൻ പറ്റുകയില്ല. കുടിവെള്ളം പോലും ശുദ്ധമല്ല. തിരുവനന്തപുരം സിറ്റിയിൽ അപൂർവ്വം ചിലരുടെ വീട്ടിലെ കിണറുള്ളൂ. ബാക്കി മൊത്തവുംപൈപ്പ് വെള്ളമാണ്. വെള്ളം ഇഷ്ടം പോലെ കിട്ടും

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว

    Evide Mumbail okke Rs 20 koduthal Meenkar thanne Clean cheythu tharum😊

  • @SunilDutt-t2u
    @SunilDutt-t2u ปีที่แล้ว +2

    Nice video with fish🐠🐋🐟❤Kappa is missing!

  • @SusheelaSusheelaov
    @SusheelaSusheelaov ปีที่แล้ว

    പു ഴ മി ൻ കറി സൂ പ്പർ

  • @kalaprakash459
    @kalaprakash459 ปีที่แล้ว +2

    Ammayod kurachu kuudi soft aayi samsarikan parayu endho pole enganoke kelkumbo

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh ปีที่แล้ว +1

    Super super kari❤❤

  • @shalupramod
    @shalupramod ปีที่แล้ว +2

    Adipoli chechiiiii......
    Inn ivedeyum fish curry aha.......amma Curry vechu njan poricheduthuuuu....
    Video um koodi kandappo very happy... Ellarum sugamayirikkunnu alle video kanumbo thannne veroru vibe..... ❤❤❤❤

  • @abdullsalam4889
    @abdullsalam4889 ปีที่แล้ว +1

    Suganyayod parayu meen nannakkan😝😝😝

  • @sandsons880
    @sandsons880 ปีที่แล้ว +1

    പ്രസീതയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് ❤️vedio super👍🏻മഞ്ഞൾ ഇലയിൽ മീൻ ചുടും അട ഉണ്ടാക്കും എന്നൊക്കെ ഇപ്പഴാണ് ഞാൻ അറിയുന്നത്.hi പറയുന്ന വീഡിയോയിൽ എന്റെ മക്കളുടെ പേര് മറക്കല്ലേ ❤️❤️❤️

  • @roshana5277
    @roshana5277 ปีที่แล้ว +1

    അമ്മ... പ്രസി❤.എല്ലാവരും 👍🏻. പുഴമീൻ അടിപൊളി

  • @അജിത-ത4ല
    @അജിത-ത4ല ปีที่แล้ว

    മീൻ ചുട്ടത് 👌❤️

  • @sreejasreeja1538
    @sreejasreeja1538 ปีที่แล้ว +1

    കൊതികൂടും ട്ടോ 😄

  • @UshaSuresh-zq9kw
    @UshaSuresh-zq9kw ปีที่แล้ว +1

    പുഴ മിൻ അടി പൊള്❤

  • @deepamanoj215
    @deepamanoj215 ปีที่แล้ว +1

    Super video. ❤❤

  • @vidhyaranjith1764
    @vidhyaranjith1764 ปีที่แล้ว +1

    Super 💯

  • @JJThoughts-JJThoughts
    @JJThoughts-JJThoughts ปีที่แล้ว +1

    പുഴ മീന്‍ super 👌🥰

  • @shabanaem1795
    @shabanaem1795 ปีที่แล้ว

    Ningalude video kanan nik valiya ishtamanu

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      ഒരുപാട് സന്തോഷം

  • @santhisunil7686
    @santhisunil7686 ปีที่แล้ว +1

    Hiiii chechi ammayodu oru aneshanam parayutto amma oruppadu ishttam❤❤❤❤

  • @SreekumarBm
    @SreekumarBm ปีที่แล้ว +2

    Super 😋😋😋💟

  • @jomolvargese6506
    @jomolvargese6506 ปีที่แล้ว +1

    ഞാൻ banglore ആണ് .ഞാൻ നിങ്ങളെ കാണാൻ വരുന്നുണ്ട്❤

  • @rasheedpodikkaran9172
    @rasheedpodikkaran9172 ปีที่แล้ว

    Mathanelayelchuttkayechetunde

  • @sreelathamohan2758
    @sreelathamohan2758 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @remajyodish4192
    @remajyodish4192 ปีที่แล้ว +3

    Meen vattichathil puli idille

  • @suneshkumar1275
    @suneshkumar1275 ปีที่แล้ว +1

    അവിടെ പുഴ മീൻ കിട്ടാറുണ്ടോ... എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്... ഞങ്ങൾക്ക് ഇത് കിട്ടാറില്ല.. പുഴ ഉള്ളടത്ത് പോയാൽ ആരും തരില്ല.. എന്താ ടെസ്റ്റാ കഴിക്കാൻ... ഒരിക്കൽ എന്റെ കൂട്ടുകാരന്റെ വീട്ടിൽ പോയപ്പോൾ കിട്ടിയാരുന്നു.. അടിപൊളിയാ... 😍👍👍

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว +1

      ഇവിടെ കിട്ടും

    • @suneshkumar1275
      @suneshkumar1275 ปีที่แล้ว

      @@Kunchoosfamily ഞാൻ പുഴയും കടലും ഒന്നുമില്ലാത്ത സ്ഥലത്ത..

  • @shonisajeesh2145
    @shonisajeesh2145 ปีที่แล้ว +9

    സുന്ദരി അമ്മ 🥰 ഒന്ന് ഡൈ ചെയ്യ്തു ചുരിദാറും ഇട്ടാൽ മരുമക്കൾ മാറിനിൽക്കും

  • @AmbilyShibu-y8e
    @AmbilyShibu-y8e ปีที่แล้ว +1

    ഹായ് പ്രസീത കുട്ടി, അടിപൊളി ❤️❤️❤️

  • @binduhari5212
    @binduhari5212 ปีที่แล้ว +1

    Super curry❤❤❤

  • @bijisuresh2701
    @bijisuresh2701 ปีที่แล้ว +1

    Super❤️❤️❤️

  • @sudhamuralidharan2122
    @sudhamuralidharan2122 ปีที่แล้ว

    Super dish👌

  • @sureshbabu4466
    @sureshbabu4466 ปีที่แล้ว +1

    നാട്ടിൽ വരുമ്പോൾ നിങ്ങളുടെ വീട്ടിൽ വരുന്നുണ്ട് കേട്ടോ

  • @minnalagru
    @minnalagru ปีที่แล้ว

    Meen curry super 👍

  • @anniejoy3201
    @anniejoy3201 ปีที่แล้ว +1

    This fish is tasty,when we fry

  • @zubaidazubaidahi5512
    @zubaidazubaidahi5512 ปีที่แล้ว

    Hai praseda puza meen kazechitt korey kaalamai

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 ปีที่แล้ว

    മീൻ ചുട്ടത് കഴിക്കാൻ വേറെ ലെവലാ

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      മലമ്പുഴ വന്നിരുന്നു🥰🥰

  • @shajuraju9100
    @shajuraju9100 ปีที่แล้ว

    സൂപ്പർ ❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 ปีที่แล้ว +1

    😋😋😋😋😋

  • @shameeja02
    @shameeja02 ปีที่แล้ว

    Cheychi vedios okkey super aanetto, oru Hi parayo

  • @drisyapr5326
    @drisyapr5326 ปีที่แล้ว +1

    Super👌🏻👌🏻

  • @shyljanair9291
    @shyljanair9291 ปีที่แล้ว

    Paralu kanditte kothiyavunu

  • @irfanahussain3791
    @irfanahussain3791 ปีที่แล้ว

    Super ❤

  • @jayasreesivadas9675
    @jayasreesivadas9675 ปีที่แล้ว

    സൂപ്പർ

  • @Vloggerk_
    @Vloggerk_ ปีที่แล้ว +4

    Super❤❤❤❤❤😊😊😊😊😊

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 ปีที่แล้ว +2

    എനിക്കും ഇഷ്ടമല്ല മീൻ നന്നാക്കാൻ , അതുകൊണ്ടു തന്നെ മീൻ വാങ്ങിയിട്ട് കുറെ നാളുകളായി❤❤❤🎉🎉🎉

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว +1

      ഇഷ്ടമില്ലെങ്കിലും നേരക്കി വെച്ചു കൊടുക്കും അവർക്ക് നല്ല ഇഷ്ടാ പുഴ മീൻ

  • @radhikaappu3811
    @radhikaappu3811 ปีที่แล้ว +1

    Super 👌👌

  • @DeepaPk-r9o
    @DeepaPk-r9o ปีที่แล้ว +1

    പ്രസീ. അനി. സൂപ്പർ
    അമ്മ. സൂപ്പർ

  • @Abi-id7pt
    @Abi-id7pt ปีที่แล้ว +2

    Supper❤️❤️❤️❤️ചേച്ചി
    ഒരു hi പറയോ അടുത്ത വിഡിയോയിൽ എന്റെ പേര് രജിത

  • @gopugovind7558
    @gopugovind7558 ปีที่แล้ว +6

    പരൽ മീൻ ചട്ടിയിൽ കല്ലുപ്പ് ഇട്ടു ഉരച്ചു കഴുകി വാലും തലയുംകുടലും കത്തികൊണ്ട് കളയണം, എന്നിട്ട് മാങ്ങായിട്ടു കറിവക്കണം, സൂപ്പർ

  • @mirutulatravels5702
    @mirutulatravels5702 ปีที่แล้ว +1

    supar sis

  • @Balakrishnan-p8n
    @Balakrishnan-p8n ปีที่แล้ว

    👌👌👌♥️👍

  • @sheebavasu3046
    @sheebavasu3046 ปีที่แล้ว +1

    Praseetha nghal pallathyenn parayum

  • @sreejasreeja1538
    @sreejasreeja1538 ปีที่แล้ว +1

    പ്രസി എനിക്ക് ഇഷ്ടാണ് പുഴ മീൻ

  • @sobhadeepak7945
    @sobhadeepak7945 ปีที่แล้ว +1

    Ethe evida place

  • @sureshbabu4466
    @sureshbabu4466 ปีที่แล้ว +1

    പുഴ മീൻ സൂപ്പർ

  • @saranyas9191
    @saranyas9191 ปีที่แล้ว

    ORU hi tharumo

  • @PushpaPv-ve9pu
    @PushpaPv-ve9pu ปีที่แล้ว +1

    മിനിന്റെ ചെത്തുബൽ പോവാൻ രണ്ട് സ്പുണ് വിനാഗിരി കുറച്ചു വെള്ളത്തിൽ ഒഴിച്ചു അതിൽ മീൻ 10മിനിറ്റ് ഇട്ടു വെച്ചിട്ട് പിന്നെ നേരാക്കിയാൽ വേഗം വൃത്തി ആക്കാൻ പറ്റുന്നുണ്ട് ട്ടോ

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      ഇനി ചെയ്തു നോക്കാം

  • @luckylouis8888
    @luckylouis8888 ปีที่แล้ว +1

    Super

  • @anilkumarkesavan5977
    @anilkumarkesavan5977 ปีที่แล้ว +1

    👋 👋 👋 🎉

  • @shabanaem1795
    @shabanaem1795 ปีที่แล้ว

    Avde mazhayille? Tvm mazhyund vaikitt

  • @shabanaem1795
    @shabanaem1795 ปีที่แล้ว

    Njangal thuppanad ayirunnu thamasichath. Njan ippo tvm aanu. Nte achan kalladikkodu schoolilanu padippichath ariyumo muhammad kunju mash. Avde oru kadayum undarunnu masters store deepa theatre nte aduth. Pinne plappattayil ninnum yenne padippicha oru beevikkutti teacherum rasheed mashum undarunnu. Nlaa stalamanu avde.

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      ഏട്ടനോട് ചോദിച്ചിട്ട് അറിയോന്ന് പറയാട്ടോ

  • @lynapushkaran5319
    @lynapushkaran5319 ปีที่แล้ว

    Puzhameen super

  • @KunnuKunu-wb2ci
    @KunnuKunu-wb2ci ปีที่แล้ว +2

    എന്റെ വീട്ടിൽ ആരും കഴിക്കില്ല പുഴമീൻ ഞങ്ങളുടെ വീട് പൊന്നാനി ഹാർബറിന്റെ അടുത്താണ് അതുകൊണ്ട് ഞങ്ങൾക്ക് ഫ്രഷ് മീൻ കിട്ടും എല്ലാത്തരം❤

  • @syamalam63
    @syamalam63 ปีที่แล้ว +2

    Athumeenaankilumethripulivenam.

  • @Jayadersh9
    @Jayadersh9 ปีที่แล้ว

    👍👍👌👌👌

  • @ambilio3578
    @ambilio3578 ปีที่แล้ว

    🙋💓👍

  • @ivanimole
    @ivanimole ปีที่แล้ว +2

    👍👍👍👍

  • @krinsiskitchen3740
    @krinsiskitchen3740 ปีที่แล้ว +1

    live varu allathe hi mathram parayunna side maximum skip aakum

  • @omanakalidasan5205
    @omanakalidasan5205 ปีที่แล้ว +2

    👌👌

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 ปีที่แล้ว

    Puli edoolle

  • @latheefkk-nj7ff
    @latheefkk-nj7ff ปีที่แล้ว +1

    ഹൈപറയൂലത്തീഫ്

  • @mohananvp9587
    @mohananvp9587 ปีที่แล้ว

    Good

  • @shabanaem1795
    @shabanaem1795 ปีที่แล้ว

    Ningalude video kanan oru chanthamanu❤️💕

  • @jayaramakrishnan6961
    @jayaramakrishnan6961 ปีที่แล้ว +1

    അമ്മയ്ക്ക് നല്ല പണിയായില്ലെ മീൻ ശരിയാക്കൽ പാവം അമ്മ❤❤❤❤❤

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      🥰🥰🥰🥰🥰❤️❤️❤️

  • @venugopalinickalsudarsan2309
    @venugopalinickalsudarsan2309 ปีที่แล้ว +1

    👍