അച്ഛന്റെ മുറിയിലെ ശൂന്യതയ്ക്ക് ഒരാണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 275

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 ปีที่แล้ว +23

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി.. ഞാൻ മൂന്നു തവണ കണ്ടു
    . ഇനിയും കാണും.. എല്ലാവരും നല്ല ഐശ്വര്യം ഉള്ളവരാണ് അല്ലെ.. മഴ കാരണമാണെന്നു തോന്നുന്നു എല്ലാവരുടെയും മുഖത്തു ടെൻഷൻ.. സാരമില്ല.. ചടങ്ങുകൾ ഭംഗിയായി നടന്നാലോ എല്ലാവരോടും തിരക്കിയതായി പറയണം ട്ടോ.. പ്രസീത.❤❤❤

  • @kannurtheyyam3531
    @kannurtheyyam3531 ปีที่แล้ว +6

    അച്ഛന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏 പെങ്ങളെ കാണാൻ അമ്മ യെ പോലെ തോന്നി,പെങ്ങളെ കാണാൻ നല്ല ഭംഗി ഉണ്ട് എല്ലാവർക്കും അന്വേഷണം പറയു

  • @shijoreena5256
    @shijoreena5256 ปีที่แล้ว +24

    സഹോദരി വിഷമിക്കേണ്ട എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറി സഹോദരിയും കുടുംബവും നല്ല നിലയിൽ എത്തും സഹോദരി നല്ല മനസ്സിന് ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ from KUWAIT

  • @sandeepkoroth877
    @sandeepkoroth877 ปีที่แล้ว +20

    മഴ കുറച്ചു ബുദ്ധിമുട്ടിച്ചെങ്കിലും എല്ലാവരുടെയും സഹകരണത്തോടെ ചടങ്ങുകൾ മംഗളമായി അവസാനിച്ചല്ലോ അച്ഛന്റെ അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @smithamadhu8622
    @smithamadhu8622 ปีที่แล้ว +11

    ഒരു കുടുംബത്തിന്റ്റ് വിജയം എന്ന് പറയുന്നത് ആ കുടുംബത്തിന്റെ ഒത്തൊരുമയാണ്. എന്നും നല്ല തു മാത്രം വരട്ടെ.

  • @sajanthomas1300
    @sajanthomas1300 ปีที่แล้ว +4

    ഇത്രയും നല്ലൊരു വീഡിയോ, അതും അച്ചന്റെ ശ്രാദ്ധ ദിനത്തിൽ ചെയ്യുവാൻ തിരക്കുകൾക്കിടയിലും സാധിച്ചത് അച്ചന്റെ അനുഗ്രഹവും, ഈശ്വര അനുഗ്രഹവും കൂടാതെ നിങ്ങളുടെ ഉദ്ദേശ ശുദ്ധിയും മൂലമാണ്. ഈശ്വരൻ അച്ചനെ സ്വ സമീപം ചേർത്ത് എന്നെന്നും കാക്കട്ടെ. നിങ്ങളെ കരുതലിലും കാവലിലും.

  • @valsalajiju4208
    @valsalajiju4208 ปีที่แล้ว +14

    അച്ഛന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും. എല്ലാം ശരിയാവും നമുക്ക് പ്രാർത്ഥിക്കാം 🙏🙏❤️❤️

  • @padmanabhanp8680
    @padmanabhanp8680 ปีที่แล้ว +1

    ഞാൻ ഒരു പാലക്കാട്ടുകാരനാണെ അതുകൊണ്ട് കൂടുതൽ ഇഷ്ടമായി... ചാത്തം നടന്നാൽ അച്ഛൻ വിഷമം തീർക്കാൻ പ്രാർത്ഥിക്കും ഉയരെ ഉയരെ.. എത്തും ഭഗവാൻ എല്ലാം കാണുന്നുണ്ട്... സഹായം ഈശ്വരൻ പതുക്കെ തരും പിന്നെ വിഷമം ഉണ്ടാകില്ല... അച്ഛൻ അമ്മ ഇവരുടെ അനുഗ്രഹം മാത്രമാണ് നമ്മളുടെ സൗഭാഗ്യം.. അത് എല്ലാം അറിയുന്ന ഈശ്വരൻ കാണും കണ്ടു രസിക്കും ചിരിക്കും ആ ചിരിയിൽ നമ്മൾ ചിരിക്കും ആ സന്തോഷം എപ്പോഴും നിലനിൽക്കും...പതുകെ പതുകെ ഉയരും... നല്ലനിലയിൽ എത്തും എന്നാൽ പോരേ 🌹❤🙏

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      ഒരുപാട് നന്ദി🥰🥰🥰

  • @SheebasreekumarSheebasreekumar
    @SheebasreekumarSheebasreekumar ปีที่แล้ว +2

    മഴ പെയ്താൽ എന്താ.... ഈ ഒത്തൊരുമ ഉണ്ടല്ലോ... അതാണ്...... സന്തോഷം 🥰.... ഇഷ്ടം ആയി ട്ടോ..

  • @ambiliratheesh9919
    @ambiliratheesh9919 ปีที่แล้ว +3

    അച്ഛൻ്റെ ആത്മാവ് സന്തോഷിച്ചു അതാനെ മഴയായി പെയിതത്....എല്ലാം ഭംഗിയായി നടന്നു അല്ലേ.....സുഗന്യയുടെ അമ്മ അവളെ പോലെ തന്നെ ഉണ്ടല്ലോ....എല്ലാവരെയും കാണാൻ പറ്റിയത് സന്തോഷം....love you my family ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @chitravlogs1515
    @chitravlogs1515 ปีที่แล้ว +7

    മഴ കുറച്ചു ഉണ്ടെങ്കിലും എല്ലാം വരും ചേർന്ന് ചടങ്ങ് നല്ലതയത്തിൽ സന്തോഷം അച്ഛന് നിത്യ ശാന്തി കിട്ടട്ടെ

  • @RameshSreedaran
    @RameshSreedaran ปีที่แล้ว +2

    എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം,family മെമ്പേഴ്സിനെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി 🥰🥰🥰🥰 അച്ഛന് വേണ്ടി പ്രാർത്ഥിക്കാം 🙏🏼🙏🏼

  • @അജിത-ത4ല
    @അജിത-ത4ല ปีที่แล้ว +15

    അച്ഛന്റെ ആത്മാവ് എന്നും നിങ്ങളോടൊപ്പം ഉണ്ടാകും മറഞ്ഞു നിന്നു നിങ്ങളെ സഹായിക്കു. മഴ ആയിരുന്നു എങ്കിലും എല്ലാം ഭംഗി ആയി നടന്നല്ലോ. അച്ഛന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @sreejavenu9734
    @sreejavenu9734 ปีที่แล้ว +2

    അച്ഛന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. നിങ്ങൾക്കു നല്ല ഉ വരട്ടെ❤

  • @Asha-ks6bm
    @Asha-ks6bm ปีที่แล้ว +8

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം.അച്ഛന്റെ നിത്യ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാം ട്ടോ 🙏🙏

  • @DileepKumar-jv4mw
    @DileepKumar-jv4mw ปีที่แล้ว +1

    ഈ അവസ്ഥയൊക്കെ മാറും പെങ്ങളെ ഒരു നല്ലകാലം വരും 👍👍👍

  • @suneshkumar1275
    @suneshkumar1275 ปีที่แล้ว +16

    അച്ഛന്റെ അനുഗ്രഹം എന്നും ഉണ്ടാകും
    അടുത്ത വർഷം എല്ലാം ശരിയാകും..
    എല്ലാം പോസിറ്റീവായി എടുക്കുക !!!
    ഇനി ഉള്ള ദിവസങ്ങൾ സന്തോഷമായി മുന്നോട്ട് പോകുക... അച്ഛൻ ഇതല്ലാം സ്വർഗത്തിൽ ഇരുന്നു കാണുന്നു.. 🙏

  • @SusheelaSusheelaov
    @SusheelaSusheelaov ปีที่แล้ว +1

    സാ ര മില്ല പ്ര സി ഇതു പോ ലെ ത ന്നെ എ ന്റെ യും വി ട് ച്ച ട ങ്ങു കൾ ഭം ങ്ങി യാ യി നട ന്ന ല്ലോ 🙏

  • @rahithrajan8171
    @rahithrajan8171 ปีที่แล้ว +5

    ഒത്തിരി ബുദ്ധിമുട്ട് സഹിച്ചും ഞങ്ങൾക്ക് വിശേഷം കാണിച്ചു തന്നതിന് നന്ദി 🌹
    പക്ഷെ, വിശേഷങ്ങൾ കണ്ടു കൊതി തീർന്നില്ല.. 😒,എങ്കിലും സാരമില്ല
    നമ്മുടെ അച്ഛന്റെ ആത്മാവിനു നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🏻..
    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻

  • @prabhachandran4852
    @prabhachandran4852 ปีที่แล้ว +7

    പ്രസീത പ്രസീതടെയും സുകന്യ യുടെയും ചേട്ടൻ മാരുടെയും ഒക്കെ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ലതു വരട്ടെ

  • @deepsJins
    @deepsJins ปีที่แล้ว +3

    അച്ഛന്റെ ആത്മാവിന് ശാന്തി നേരുന്നു. 🙏❤️

  • @swarupanandakumar1767
    @swarupanandakumar1767 ปีที่แล้ว +10

    ❤ എല്ലാവരെയും കണ്ടതിൽ വലിയ സന്തോഷം

  • @Aadixxxx366
    @Aadixxxx366 ปีที่แล้ว +4

    ഇഡലിയും ചിക്കനും ആദ്യമായിട്ട് കാണുവാ. സൂപ്പർ ആയിരുന്നു. Tvm സദ്യയാണ് ഉച്ചയ്ക്ക് കൊടുക്കുന്നത്. അല്ലെങ്കിൽ കഞ്ഞിയും എരിശ്ശേരിയും. ഇതെക്കെ ഈ വിഡിയോയിൽ കാണുമ്പോൾ നല്ല സന്തോഷമുണ്ട്.

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว +2

      അല്ലെങ്കിൽ ദോശയും ചിക്കനും🥰🥰🥰

  • @ushasreedharan9487
    @ushasreedharan9487 ปีที่แล้ว +2

    Mole nigalku nallathe varu nalla othurumayulla kudumbam🥰🥰🥰

  • @joswinsunny8454
    @joswinsunny8454 ปีที่แล้ว +1

    എല്ലാവരും കുടി ഭക്ഷണം തയാറാക്കുന്നെ കാണാൻ തന്നെ എന്തു രസമാണ്😍❤️❤️ഇന്നത്തെ വീഡിയോ supper ayirunnu ചേച്ചി❤️❤️

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      ഒരുപാട് സന്തോഷം

  • @deepapramod6976
    @deepapramod6976 ปีที่แล้ว +3

    പ്രസീത ♥️♥️ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് കേട്ടോ... സൂപ്പർ ഫാമിലി എനിക്ക് ഒരുപാടിഷ്ടം ❤❤❤❤

  • @remamanamohan8088
    @remamanamohan8088 ปีที่แล้ว +1

    നിങ്ങളുടെ കുടുംബം ഇതു പോലെതന്നെ എന്നും ഐക്യത്തോടെ ജീവിയ്ക്കാൻ സാധിയ്ക്കട്ടെ.🌹🌹

  • @kmcappuz6200
    @kmcappuz6200 ปีที่แล้ว +1

    എല്ലാവർക്കു നല്ലത് വരട്ടെ സൂപ്പർ വിഡിയോ 👌👌👌👍👍👍❤️❤️

  • @omanaomanamaruthath4984
    @omanaomanamaruthath4984 ปีที่แล้ว +1

    സഹോദരിയുടെ ഈ മനസ് തന്നെ പുണ്യമാണ് 🙏🙏🙏

  • @sukumarankoliyat3415
    @sukumarankoliyat3415 ปีที่แล้ว +1

    സഹോദരി വിഷമിക്കണ്ട നിങ്ങൾക്കും ഒരു നല്ല കാലം വരും ഞാൻ ദൈവത്തോട് പ്രാത്ഥിക്കുന്നു

  • @LalithaSudhakaran-w6m
    @LalithaSudhakaran-w6m ปีที่แล้ว +1

    Mazha bhudhi mutt aakkiyenkilum paripadi super aayillye achentte anugraham nigalk undavum mole nigalude ellavarudeyum manass nallathann❤❤❤

  • @bijisuresh2701
    @bijisuresh2701 ปีที่แล้ว +4

    മഴ കാരണം വിഷമിക്കൊന്നും വേണ്ട എല്ലാവരും ഒരുമിച്ചു എല്ലാ കാര്യങ്ങളും നന്നായി കഴിഞ്ഞിലെ അത് മതിയാലോ... God bless you🙏❤️❤️❤️

  • @lakshmirajeev8931
    @lakshmirajeev8931 ปีที่แล้ว +1

    Idali udakiye Entha. Appam udakayirunile. pinea Nimmy nathoon sundari anato. Kichu ammu achu sugalea. Ellavare kandathil santhosham.

  • @sureshbabu4466
    @sureshbabu4466 ปีที่แล้ว +1

    എ ല്ലാ വരെയും കണ്ടതിൽ വളരെ സന്തോഷം

  • @lynapushkaran5319
    @lynapushkaran5319 ปีที่แล้ว +2

    Ellavareyum kandathil orupadu santhosham

  • @jishac9562
    @jishac9562 ปีที่แล้ว +2

    സുകന്യ ഒരു പാവം ഒരു കുറ്റം പറയല്ലേ അവരുടെ കുടുംബത്തില് എല്ലാവരും സന്തോഷമായി ഇരിക്കുന്നുണ്ടല്ലോ അത് ഇല്ലാണ്ടാക്കണ്ട

  • @bhargavik4443
    @bhargavik4443 ปีที่แล้ว +1

    ഇഷ്ടവും കഷ്ടവും നിറഞ്ഞതാണ് എല്ലാവരുടെയും ജീവിതം.അത് പല രീതിയിൽ ആണ് എന്ന് മാത്രം.

  • @sheworld4913
    @sheworld4913 ปีที่แล้ว +1

    Nirammala cheachi 🥰🥰🥰🥰🥰kurea kalthin sheashm video ludea kandu🥰

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +6

    എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... 🙏🙏🙏

  • @remla6984
    @remla6984 ปีที่แล้ว +1

    Mazha kurch budhimuttichulle.saralla.Ellarem kanan kazhinjathil santhosha.Daivam anugrhich ella problems um marum tto. Achante aveshyam bangiyay nadannallo.❤❤

  • @SRforSruthiRatheesh
    @SRforSruthiRatheesh ปีที่แล้ว +1

    ഞങ്ങടെ നാനമ്മൂനേം മീനുട്ടീനേം കാണാൻ പറ്റി.. Thank you prasiechee... 😍

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว +1

      ശ്രുതി സുഖമാണോ

    • @SRforSruthiRatheesh
      @SRforSruthiRatheesh ปีที่แล้ว

      @@Kunchoosfamily സുഖമാണ് ചേച്ചീ..
      ഞാൻ എന്നും video കാണാറുണ്ട്.. ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസാണ് ട്ടോ..

  • @jithapj3902
    @jithapj3902 ปีที่แล้ว +4

    വിഷമിക്കേണ്ട എല്ലാം നന്നായി നടന്നു ഇനി മുൻപോട്ടുംഅങ്ങിനെ അവട്ടെ ❤❤❤❤

  • @praseethaprasee1234
    @praseethaprasee1234 ปีที่แล้ว +1

    Hai. Praseetha. Enikku nigalude. Familiye.bayangara. ishwarya aanu

  • @Neemaproopesh
    @Neemaproopesh ปีที่แล้ว +2

    അയ്യോ കണ്ടപ്പോ വിഷമായി. സാരമില്ല. എല്ലാം ശരിയാവും. പാവം അച്ഛൻ എല്ലാം കാണ്ട് അനുഗ്രഹിക്കട്ടെ.

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว +1

    Daivam anugrahikkatte ellaavareyum. Snehamulla nalla family 💝💓

  • @yesodhaongallur9851
    @yesodhaongallur9851 ปีที่แล้ว +2

    അനുജത്തി മുഖം സന്തോഷം തീരെ യില്ല നാത്തൂൻ സുഗന്യ very good

  • @bonbejker
    @bonbejker ปีที่แล้ว +4

    വീഡിയോ നന്നായിട്ടുണ്ട് . ഒരു REQUEST ഉണ്ട് . "നാട്ടിൽ പുറത്തെ സാധാരണ വീട്ടമ്മയുടെ ഒരു ദിവസം" ഈ വീഡിയോ ഒന്ന് കൂടി ചെയ്യാമോ .

  • @ammusabari8041
    @ammusabari8041 ปีที่แล้ว +1

    Enik ningade vdo orupadishtanuto..good family anuto... Cooking adipoliyanuto

  • @rasheedharashi2566
    @rasheedharashi2566 ปีที่แล้ว +1

    Kurachu budhimuttiyalum bangi ayi kazinjhallo..chechide samsaram entho...vishamam ulla pole ..

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      എന്തോ ഒരു വിഷമം🥰🥰🥰🥰🥰

  • @avigatoff6642
    @avigatoff6642 ปีที่แล้ว +1

    നാത്തൂനും പ്രസീതയും ചേച്ചിയും അനിയത്തിയും പോലെ

  • @kalaprakash459
    @kalaprakash459 ปีที่แล้ว +5

    Sukanyde Amma sundhariiyaa endu bangiyaa ammade smile

  • @SreelekshmiSyam-g5e
    @SreelekshmiSyam-g5e ปีที่แล้ว +1

    Seri ttoo.ellam kollam ktooo.nannayittund ktoooo.nice video ktoooo

  • @sarfunnisae
    @sarfunnisae ปีที่แล้ว +3

    നിങ്ങൾക്ക് നല്ലത് വരട്ടെ. ഒരുമയുള്ള കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤

  • @santhoskumar4365
    @santhoskumar4365 ปีที่แล้ว +1

    ഹായ് പ്രസീദ ചേച്ചി നല്ലൊരു വീട് കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം

  • @Rudhra302
    @Rudhra302 ปีที่แล้ว +1

    നാടൻ കോഴി കറിയാണോ മഴ പയട്ടെ എന്നാലും ഉഷാറാ ഉം

  • @VineethaManikandan-d4f
    @VineethaManikandan-d4f ปีที่แล้ว +1

    പരിപാടി അടിപൊളി ആയിലെ ചേച്ചി

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว +1

    Njan ennanue ee video kanan edayayathe.anikke valare eshtta pettu.nalla sneha mulla kudumbham.eniyum thudarnnue kanum.subcribe chythutto

  • @sobhapv5998
    @sobhapv5998 ปีที่แล้ว +1

    നല്ല വീഡിയോ ആയിരുന്നു ഇന്നത്തെ എല്ലാവരെയും കാണാൻ പറ്റിയല്ലോ ഇങ്ങനെയുള്ള ചടങ്ങ് നടക്കുമ്പോഴും ഒരാൾ മരിച്ചു കഴിഞ്ഞാൽ ശവടക്കം നടക്കുമ്പോഴും മഴ പെയ്യുന്നത് നല്ലതാണെന്നു എന്റെ വീടിന്റെ അടുത്തുള്ള അമ്മമ്മാരെ പറയുന്നത് കേൾക്കാം എല്ലാം നല്ലത് പോലെ നടന്നില്ലേ എല്ലാവരെയും കണ്ടപ്പോ എനിക്കും വരാൻ തോന്നി വെറുതെ പറയുന്നതല്ലാട്ടോ സത്യം സുകന്യടെ അമ്മ സുകന്യനെ പോലുണ്ട് ആ ചിരിയൊക്കെ വീഡിയോ ഒരുപാട് ഇഷ്ടയട്ടോ പ്രസീത ❤❤❤🥰

  • @SWADISH27
    @SWADISH27 ปีที่แล้ว +3

    ഈശ്വരാ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🥰🥰🥰🥰🥰🥰

  • @SreejaPv-g6k
    @SreejaPv-g6k ปีที่แล้ว +1

    Achantey athmavinu santhikkay prarthikkunnu🙏🙏🙏🙏🙏

  • @പിന്നിട്ടവഴികളിലൂടെ

    അച്ഛന് നിത്യ ശാന്തി നേരുന്നു.🌹🌹🌹🌹🌹🌹🙏🙏🙏

  • @BinduVijayan-g9c
    @BinduVijayan-g9c ปีที่แล้ว

    അച്ഛൻ ഇല്ലാത്ത വിഷമം എനിക്ക് അറിയാം ചേച്ചി ഇതുപോലെ തന്നെ യാണ് എന്റെ വീടും

  • @mallikagirish1736
    @mallikagirish1736 ปีที่แล้ว +1

    Njan ennanu കണ്ടത് എല്ലാം ഭംഗി യായ് നടന്നല്ലോ

  • @smithat7986
    @smithat7986 ปีที่แล้ว +1

    അനിയേട്ടന്റെ പെങ്ങൾ ഇല്ലേ അവർ ഏടത്തിയമ്മയെ പോലെ തന്നെയുണ്ട് ട്ടോ ❤

  • @Sabu-k7v
    @Sabu-k7v ปีที่แล้ว +1

    ഹായ് പ്രസിദചടങ്ങുകൾ എല്ലാ കണ്ടു. സന്തോഷമായി. നാത്തുന കാണാൻ അടിപൊളി ആണ്. അവര് എവിടെ ആൺ താമസിക്കുന്നത്😅😅❤

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      വടശ്ശേരി🙏🙏🥰🥰

  • @subashc.p2035
    @subashc.p2035 ปีที่แล้ว +1

    Achan Rama Rama Rama Rama pahimam ramapadam cheranam mukunda rama pahimam

  • @radhakrishnanr7641
    @radhakrishnanr7641 ปีที่แล้ว +1

    മൂന്നു നാലു വർഷം കൂടുംമ്പോൾ ഓടി ഇറക്കി കഴുകി വൃത്തിയാക്കിയിട്ട് പട്ടിക പോയത് ശരിയാക്കിയിട്ട് ഓടിട്ടാൽ ചോർച്ച ഉണ്ടാകില്ല. ഓടിനു മുകളിൽ വലിയ ടർപ്പായ മൂടിയാലും ചോർച്ച വരുകയില്ല.
    എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ആണ്ടിന് ഇഡ്ഡലിയും ചിക്കൻ കറിയും ഞാൻ ആദ്യമായിട്ടു കാണുകയാണ് ഇതു രണ്ടും കൂടി ഇതേ വരെ കഴിച്ചിട്ടും ഇല്ല ഇങ്ങനേയും ഒരു കോമ്പിനേഷൻ ഉണ്ടെന്നു കാണിച്ചു തന്നതിനു നന്ദി.
    അയൽക്കാരുടെ ഉൾപ്പടെ എല്ലാവരുടേയും ഒത്തൊരുമ കാണ്ടാൽ അവിടെ അടുത്തെങ്ങാനം ഒരു വീടു വാങ്ങിച്ചു താമസിച്ചാൽ കൊള്ളാമെന്നു തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടേ എന്നു പ്രാർത്ഥിക്കാം.

  • @aryavasudevan8965
    @aryavasudevan8965 ปีที่แล้ว +1

    എല്ലാ വിധി നിശ്ചയിച്ചിരിക്കുന്നത് 🙏👍

  • @ambikah6761
    @ambikah6761 ปีที่แล้ว +1

    Ellavareyum kandathil happy happy happy

  • @sarithac8035
    @sarithac8035 ปีที่แล้ว +1

    Enthayalum ellam nannayi kazhinjallo ACHANU🙏🙏🙏

  • @victoriyaanthony6420
    @victoriyaanthony6420 ปีที่แล้ว +1

    Hello madam nice to so many people in your house nice rain was also there nice chicken curry you were making madam i will pray for your fathers soal to rest in peace I like very much madam because you are a very simple and humble person good night madam

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      🥰🥰🥰🥰🥰🙏🙏🙏🙏

  • @സൗഹാർദ്ധ
    @സൗഹാർദ്ധ ปีที่แล้ว +1

    അടിപൊളി എല്ലാം ശരിയാവും 🥰

  • @shameemaem7694
    @shameemaem7694 ปีที่แล้ว +4

    സുകന്യടെ കുട്ടിക്കളി മാറീട്ടില്ല മൂന്നു കുട്ടികളായിന്നെ ullu

  • @jessythomas561
    @jessythomas561 ปีที่แล้ว +1

    Ellareyum kandathil santhosham ❤eniku onnum manasilakatha prayathil pappayum ,18 vayail ammayum illathe aayi but dhaivam ithu vareyum kathu sookshichu nadathi ellam thannu anugrahichu🙏ningaleyum dhaivam anugrahikatte ❤❤

  • @m.s.juswanthsiva6195
    @m.s.juswanthsiva6195 ปีที่แล้ว +1

    Video la kuda alavaraium kandathilu santhosam❤

  • @shyneeshvp3535
    @shyneeshvp3535 ปีที่แล้ว +1

    അച്ഛൻറ അനുഗ്രഹം എന്നും ഉണ്ടാകും ..

  • @rajishchirayil
    @rajishchirayil ปีที่แล้ว +1

    സൂപ്പർ മഴ ❤❤❤🎉🎉🎉🎉

  • @ajanthakumari6678
    @ajanthakumari6678 ปีที่แล้ว +1

    Ente sahodharie 🥰e ettoange nierthe😥🥰itto

  • @SafwanSafwan-og4lm
    @SafwanSafwan-og4lm ปีที่แล้ว +1

    Nimmi സുന്ദരിയാണല്ലോ 😊

  • @drisya5820
    @drisya5820 ปีที่แล้ว +1

    God bless you dear 👍🙏

  • @lalypaul9609
    @lalypaul9609 ปีที่แล้ว +5

    ചടങ്ങുകൾ നടക്കുമ്പോൾ മഴ പെയ്യുന്നത് നല്ലതിനാണ് 🙏

  • @jamsheenathambilali1494
    @jamsheenathambilali1494 ปีที่แล้ว +1

    Ennathe video orupad esdamayi kayincha divasam anthinayiruno prathamika aroga kendrathil poyath

  • @parvathiumenon3331
    @parvathiumenon3331 ปีที่แล้ว +1

    അച്ഛനും അമ്മയും ഇല്ലാത്ത വിഷമം നന്നേ അനുഭവിക്കുന്ന ആൾ ആണ് ഞാൻ . പിന്നെ എ ഉണ്ണിയപ്പം കൊറിയ ഊട്ട കോരി കൊള്ളാംട്ടോ

  • @SheejaSheeja-c5b
    @SheejaSheeja-c5b ปีที่แล้ว +1

    Vishamangal ellam marum ningalkellavarkkum nallathu varum

  • @DileepKumar-tj9cm
    @DileepKumar-tj9cm ปีที่แล้ว +1

    Polichu ....❤❤❤❤❤❤

  • @Rajeshchembuchira9821
    @Rajeshchembuchira9821 ปีที่แล้ว +1

    God Bless You🥰

  • @shonisajeesh2145
    @shonisajeesh2145 ปีที่แล้ว +1

    ഇഡ്ഡലിയും ചിക്കൻ കറിയും ആണോ ഞാൻ കോഴിക്കോട് ആണ് ഇവിടൊക്കെ പത്തിരിയും പുഴുക്കും ചിക്കൻ കറിയും ആണ് ഉണ്ടാക്കുക ഓരോ നാട്ടിലും ഓരോ രീതികൾ അല്ലേ😂

  • @Meenu-sm8tl
    @Meenu-sm8tl ปีที่แล้ว +1

    Prasi thanneyanu sundari keto

  • @rajalekshmimenon6388
    @rajalekshmimenon6388 ปีที่แล้ว +1

    നല്ലത് വരട്ടെ.All the best

  • @Malavika-x3j
    @Malavika-x3j ปีที่แล้ว +1

    മഴക്കാലം ആണ് എന്ന് അറിയില്ലേ. കഷ്ടം. ഒരു പടുത്ത വാടകക്ക് ഏങ്കിലും എടുത്തു കേട്ടമായിരുന്നില്ലേ

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว

      ഒന്ന് കെട്ടിയത് തന്നെയാ🥰🥰🥰

  • @MAMU466
    @MAMU466 7 หลายเดือนก่อน

    enikkk orupad ishtapettu dears

  • @DhaneeshKannan-u8u
    @DhaneeshKannan-u8u ปีที่แล้ว +2

    Chechi.niglkkum kudumbathinum ella nanmakalum nerunnu.nigal correct place evidaya Chechi njagal ambalapara vegasseryannu

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว +1

      കോണിക്കഴി അറിയോ🥰🥰🥰

    • @DhaneeshKannan-u8u
      @DhaneeshKannan-u8u ปีที่แล้ว +1

      Kettittudu chechi

    • @Kunchoosfamily
      @Kunchoosfamily  ปีที่แล้ว +1

      അമ്പലപ്പാറ വന്നിട്ടുണ്ട് ഞങ്ങൾ

  • @siddisalmas
    @siddisalmas ปีที่แล้ว +1

    എല്ലാം ശരിയാകും 🥰🥰🥰🥰

  • @sherinharis1517
    @sherinharis1517 3 หลายเดือนก่อน +1

    മറ്റേ അനിയനും ഭാര്യയും ഇപ്പോ എവിടെ

  • @jerlyjohn
    @jerlyjohn ปีที่แล้ว +1

    We praying for Achan , and also happy to see all your family❤❤❤😅😅😅

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ അടിപൊളി വിഷമങ്ങൾ എല്ലാം മാറും എന്നും ഒരു പോലെ ആവില്ലല്ലോ എന്റെ അമ്മ പോയിട്ടു ഇരുപത്തി രണ്ടു വർഷമായി അച്ഛൻ പോയിട്ടു ഒൻപതു വർഷം ആയി ഓർക്കുമ്പോൾ വലിയ വിഷമമാ 😪😪😪😪

  • @sreekandannair6447
    @sreekandannair6447 ปีที่แล้ว +1

    All the Best..Ketto...🙏
    Santhoshamayirku..Ketto..😂
    Happy Family..God Bless you 🙏

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 ปีที่แล้ว +1

    എപ്പോഴും നല്ലതുവരട്ടെ എന്ന്. ദാസ്

  • @kalaprakash459
    @kalaprakash459 ปีที่แล้ว +1

    Achande anugraham undagum makkalk

  • @prajithasudheep3514
    @prajithasudheep3514 ปีที่แล้ว +1

    Chechi yenikkum achan illa aa kuravu orupad vishamam thane