അംബാസിഡര്‍ ഒരു വാക്കല്ല ഒരു തലമുറയുടെ വികാരമാണ്; അറിയാം ഇന്ത്യാ ചരിത്രത്തിലെ ആ നാളുകള്‍

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2019
  • Hindustan motors ambassador car and Indian vehicle history
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet... #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 143

  • @nightrider9118
    @nightrider9118 4 ปีที่แล้ว +181

    അംബു fans ഉണ്ടോ ?

    • @amalj137d3
      @amalj137d3 ปีที่แล้ว

      ഉണ്ടേയ്

  • @Sihab_AP
    @Sihab_AP 4 ปีที่แล้ว +191

    ഫ്രിഡ്ജ് കയറ്റാൻ പറ്റിയ വേറെ ഏത് കാറുണ്ട് ലോകത്ത്

    • @arunajay7096
      @arunajay7096 4 ปีที่แล้ว +4

      സത്യം 😍.. the one and only ambi

    • @clickcandy8105
      @clickcandy8105 4 ปีที่แล้ว +3

      corect😘🥰

    • @arfu1541
      @arfu1541 4 ปีที่แล้ว +3

      🔥🔥♥

    • @UNBOXINGBiryani
      @UNBOXINGBiryani 4 ปีที่แล้ว +2

      😆😆✋

    • @rajivt1982
      @rajivt1982 4 ปีที่แล้ว +2

      165 liter fridge correct fit aanu back trunkil !!!

  • @rumais6156
    @rumais6156 4 ปีที่แล้ว +36

    Ambassador ഇപ്പോഴും കയ്യിലുള്ള ആളുകൾ മാത്രം ലൈക് ചെയ്യ്

  • @anilchandran9739
    @anilchandran9739 4 ปีที่แล้ว +69

    ആദ്യമായ് ഓടിച്ചു പഠിച്ച വണ്ടി.😔

  • @user-oh5fh8yh5r
    @user-oh5fh8yh5r 4 ปีที่แล้ว +69

    ശരിയാ പണ്ട് എപ്പോഴും പറയുമായിരുന്നു പൈസ ഒക്കെ ഉണ്ടായാൽ ഒരു അംബാസിഡർ കാർ ഒക്കെ വാങ്ങിക്കണം എന്ന്

  • @muhammedshanavaskhan3115
    @muhammedshanavaskhan3115 4 ปีที่แล้ว +35

    എന്ത് പറഞ്ഞാലും ambassador കാറും s e ലോറിയും ഒക്കെ എക്കാലത്തും വാഹനപ്രേമികളുടെ ഹരമാണ്

  • @aravindperadi4425
    @aravindperadi4425 4 ปีที่แล้ว +34

    Java ബൈക്ക് തിരിച്ചു വന്നത് പോലെ അംബിയും(ambassador)തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 🚖

    • @shyamkrishnau2160
      @shyamkrishnau2160 3 ปีที่แล้ว

      പ്യുഗോട്ട് കമ്പനിക്ക് ഈ പേര് വിറ്റതായി വാർത്തകൾ ഉണ്ട് ❤️

  • @remizmanjeri7925
    @remizmanjeri7925 4 ปีที่แล้ว +77

    അംബാസിഡർ പേരിന് തന്നെ ഇപ്പോഴും ഒരു പ്രൗഢി ഉണ്ട് കേൾക്കാൻ

    • @fingertip6816
      @fingertip6816 4 ปีที่แล้ว

      Atra praudiyonnullaaa

    • @peaceworld9458
      @peaceworld9458 4 ปีที่แล้ว +1

      @@fingertip6816 😀😀😀

    • @vahidkc174
      @vahidkc174 4 ปีที่แล้ว

      @@fingertip6816 ഉണ്ട് ട്ടോ

  • @devavlogs5485
    @devavlogs5485 4 ปีที่แล้ว +22

    contessa fans any one

  • @milenkoshymannil1818
    @milenkoshymannil1818 4 ปีที่แล้ว +34

    Ambi Veetil ullavar like adikuka

  • @vineshkumar7527
    @vineshkumar7527 4 ปีที่แล้ว +5

    Brother U missed Ambassador CLASSIC series model.....Super presentation ...Really happy for ambi fans like me..Njanum onnu vanguum

  • @sivanadh-rt1ip
    @sivanadh-rt1ip 4 ปีที่แล้ว +13

    King of Indian roads

  • @7.2m48
    @7.2m48 4 ปีที่แล้ว +20

    എന്റെ വീട്ടിനടുത്ത് പിശുക്കനായ ഒരു അച്ചായന്റെ കയ്യിൽ ഇപ്പഴും ഇതുണ് ,but അറുക്കീസച്ചായൻ അത് ഓടിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല ,ആർക്കും വില്കുന്നുമില്ല . ഒരു മാതിരി കോപ്പൻ

    • @7.2m48
      @7.2m48 4 ปีที่แล้ว +2

      @@zenjkaitharath8679 കറക്റ്റ് ബ്രാ

    • @vahidkc174
      @vahidkc174 4 ปีที่แล้ว +3

      @@zenjkaitharath8679 ഒന്ന് പോടോ,, എല്ലാരേയും അടച്ചു ആക്ഷേപിക്കരുത്...

    • @aneebputhalath9168
      @aneebputhalath9168 4 ปีที่แล้ว +1

      ആ വണ്ടിയോട് അയാൾക്ക് അത്രത്തോളം പ്രണയമുണ്ടായിരിക്കും

    • @sncreation9701
      @sncreation9701 4 ปีที่แล้ว

      നടേശ കൊല്ലേണ്ട😂

  • @tonisamuel4611
    @tonisamuel4611 4 ปีที่แล้ว +11

    Pls dont compare ambassador with പപ്പടം......

  • @shamseerpunna9136
    @shamseerpunna9136 4 ปีที่แล้ว +9

    ഒരു തിരിച്ചുവരവിന ഇഷ്ടപ്പെടുന്നു

  • @mohammedrafath3370
    @mohammedrafath3370 4 ปีที่แล้ว +14

    വികാരം തന്നെയാണ് .......അംബി ...

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 ปีที่แล้ว +3

    ചെറുപ്പത്തിൽ കൗതകത്തോടെ നോക്കി നിന്ന വണ്ടി.. ആദ്യമായി ഓടിച്ച കാർ സ്റ്റിയറിംഗ് അടുത്ത് ഗിയർ ഉള്ള പഴയ അംബാസിഡർ ആയിരുന്നു. അത് ഓടിക്കുന്ന ഒരു ഫീൽ ഇപ്പോഴത്തെ ഒരു ന്യൂ ജനറേഷൻ കാറിനും തരാൻ കഴിയില്ല. ഇന്നും അംബാസിഡർ എവിടെ എങ്കിലും കണ്ടാൽ അടുത്ത് പോയി നോക്കും.

  • @sreemahadevan5354
    @sreemahadevan5354 4 ปีที่แล้ว +7

    അമ്പു ഇഷ്ട്ടം

  • @albythomas2819
    @albythomas2819 4 ปีที่แล้ว +6

    Super reporting. Pls do a video for contessa also

  • @bibingeevargees3368
    @bibingeevargees3368 4 ปีที่แล้ว +3

    അംബാസിഡർ ഉണ്ടാക്കിയഓളമൊന്നും ഇന്ത്യയിൽ ഇപ്പോൾ ഒരു കാറും ഉണ്ടാക്കിയിട്ടില്ല

  • @akhilanchali6524
    @akhilanchali6524 3 ปีที่แล้ว +3

    ഞങ്ങളുടെ ജീവൻ ആണ്

  • @shakeebdster
    @shakeebdster 4 ปีที่แล้ว +5

    കുറേ തെറ്റുണ്ട് റിപ്പോർട്ടിൽ

  • @surajsurya2053
    @surajsurya2053 4 ปีที่แล้ว +3

    Ambassador car nu mathramullo viravalum kulukavum mattu vandikalkum und. ippozhathe car odikumbol kuttikalude kalipattam pole thonnum. Enta ambassador car ne kuttam paranjavanmarokke vandiyil keri back seat il irunnu urangunnathu kanditt chiri vannittund. ambassador odikkan ippozhatha riderrrr mark kurach budhimutt thanneyaaa ariyavunnavan pazham pole trafficil parapichu kondu pokum.... vandi king aanu..... nan 5 car use cheythittund ambassador pole vere onninodum ishtam thonniyilla

  • @ratheeshsiva7292
    @ratheeshsiva7292 4 ปีที่แล้ว +19

    മുന്നിൽ എഞ്ചിൻ പിന്നിൽ ലഗേജ് യാത്രക്കാർ സുരക്ഷിതർ

    • @vahidkc174
      @vahidkc174 4 ปีที่แล้ว +1

      ഇപ്പൊ ഉള്ള വണ്ടികളും അങ്ങനെ തന്നെ അല്ലെ??

    • @Asz689
      @Asz689 4 ปีที่แล้ว

      യെന്തുട്ടാ യെന്തുട്ടാ... 🙄

    • @rajivt1982
      @rajivt1982 4 ปีที่แล้ว

      safetyyude karyathil ee paranja ambassador valiya puli onnum alla....

  • @anoopabraham3815
    @anoopabraham3815 4 ปีที่แล้ว +1

    The best vehicle comparing to any vehicles currently in Indian road

  • @melbinjoseph9462
    @melbinjoseph9462 4 ปีที่แล้ว +4

    Indian vahana nirmathakkal undakiya ethvum nalla rand vahanangal aayirunnu ambassadorum,tata indicayum ennal enginenum, technologyum annu ee rand vahanangala nasipichath
    Tatayudayum,HMinteyum body quality maruthiyakal 10 irathi nallathannu

  • @timeandwait502
    @timeandwait502 4 ปีที่แล้ว +6

    Safety than others

  • @kannankaippadamala
    @kannankaippadamala 4 ปีที่แล้ว +1

    Good editorial

  • @arfu1541
    @arfu1541 4 ปีที่แล้ว +3

    Contesaaa🔥🔥🔥🔥

  • @arunajay7096
    @arunajay7096 4 ปีที่แล้ว +6

    ambi - the strongest 💪

    • @vaisakhvr6902
      @vaisakhvr6902 4 ปีที่แล้ว

      Correct👍👍 ath enth aanu ennu ariyan door inte idayil viral poya mathi.....

  • @greenkerala7846
    @greenkerala7846 4 ปีที่แล้ว +5

    സംഭവം സൂപ്പറാ പക്ഷെ പാച് വർക്കും മറ്റുള്ള ഇടയ്ക്കിടെ വരുന്ന പണികളുമൊക്കെയാണ് പ്രശ്നം എന്തായാലും സംഭവം ഒരു നൊസ്റ്റു aanu

  • @sudheeshunnik7058
    @sudheeshunnik7058 4 ปีที่แล้ว +5

    Gunanilavaram ilatha welding en parajnu kettu... Ente sahodhara ath pole strong aayi ulla body and chasis innathe vandik polum ila... They were made to last and they did.... 6 decades... And still running... Athukond thane negative aayi parayumbo sherikum indayiruna negative points parayu...

  • @DajishP
    @DajishP 2 ปีที่แล้ว +1

    Avigo ❤

  • @adhil2378
    @adhil2378 4 ปีที่แล้ว +2

    THE KING 👑

  • @dipindhazz9703
    @dipindhazz9703 4 ปีที่แล้ว +6

    Ithuvera ee caril kayarathe nja mathrem aano

  • @mdrashid3279
    @mdrashid3279 4 ปีที่แล้ว +2

    ambi uyir

  • @balan8640
    @balan8640 ปีที่แล้ว

    Ambi.... Ambo... Ambano
    ...😊😊😊😊😊😊😊😊😊😊❤❤

  • @nikhilpandit3481
    @nikhilpandit3481 ปีที่แล้ว

    You missed classic and avigo

  • @kaizersoze2293
    @kaizersoze2293 4 ปีที่แล้ว +1

    still it is the best cabbie all over the world

  • @bibinthampy1599
    @bibinthampy1599 4 ปีที่แล้ว +2

    Innu ambassador launch cheytal nale edukan janagal ondu..athrakku ishtama..janangalku.

  • @Ans4kcuts
    @Ans4kcuts 4 ปีที่แล้ว +10

    ഞാനും വാങ്ങി ഒന്ന് 😍

    • @geemonjose
      @geemonjose 4 ปีที่แล้ว

      Enikumundu orennam kodukkaan. If interested dial in 8907641280

  • @coldstart4795
    @coldstart4795 4 ปีที่แล้ว +2

    Ambassador oru rekshemillaaa

  • @vipinraju4706
    @vipinraju4706 4 ปีที่แล้ว +6

    Ambassador veendum irangiyirunnengil ennu chinthikkunnavar like adi👇

  • @nishadsain7558
    @nishadsain7558 4 ปีที่แล้ว +5

    Adipoli reporting 👌.u frgt abt ambassador avigo in this report.

    • @RAAJKAIMAL
      @RAAJKAIMAL 4 ปีที่แล้ว +1

      He missed trekker and avigo

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 ปีที่แล้ว

      TREKKER diesel super vehicle still used as taxi in Neyyattinkara and malappuram districts, can carry 25 passengers at a time.

  • @sajeshthalassery1687
    @sajeshthalassery1687 4 ปีที่แล้ว +4

    Ithrayum pinseet sugham ulla vandi ..

  • @keraleeyan
    @keraleeyan 3 ปีที่แล้ว +3

    Avan veendum varunnu🔥🔥🔥
    Ambassador😍😍🔥

  • @kaneefamahinkaneefamahin59
    @kaneefamahinkaneefamahin59 4 ปีที่แล้ว

    Super vandi

  • @ALXALOY
    @ALXALOY 3 ปีที่แล้ว

    Oru model kudi undu Ambassador Avigo last erangi

  • @bullfinch9924
    @bullfinch9924 4 ปีที่แล้ว +2

    ഞാൻ 2 അമ്പാസിഡർ കാറുകൾ. ഉപയോഗിച്ചിട്ടുണ്ട്. വളരെ നിരാശ ഉണ്ടാക്കിയ കാറുകൾ.അഴിമതി മൂത്തു
    നിന്ന കാലത്തിന്റെ പ്രതീകം
    മാരുതി വന്നപ്പോളാണ് പ്രാകൃത വാഹനങ്ങളിൽ നിന്നും രക്ഷപ്പെട്ടത്.
    ഇപ്പോൾ സ്കോഡ ഒക്ടേവിയ ഉപയോഗിക്കുന്നു .കാള വണ്ടിയും കോൺകോർഡ് വിമാനവും തമ്മിൽ താരതമ്യം ചെയ്യുന്നതു പോലെയാണ്, അമ്പാസിഡറും ഒക്ടേവിയയും തമ്മിൽ

  • @VPROY-yr9vv
    @VPROY-yr9vv 4 ปีที่แล้ว +1

    Ipozum njnaglde Natile DRIVING SCHOOLS use Chuyunu

  • @infinitykottayam
    @infinitykottayam 4 ปีที่แล้ว

    CONTESA undaarunnal epolum sale nadannane

  • @abdulrasheed-bo4me
    @abdulrasheed-bo4me 4 ปีที่แล้ว +2

    Ambasoder.car athinte interieal vallatha ormayanu

  • @donofallthings
    @donofallthings 3 ปีที่แล้ว

    Romanjam🔥

  • @abhijithmb5499
    @abhijithmb5499 4 ปีที่แล้ว +11

    Volkswagen beetle german കാര് അഭിമാനമായി കാണുമ്പോൾ ഇന്ത്യ കാര് ambassador എന്ന കാർ അപമാനം ആയി ഇന്ന് കാണുന്ന

    • @leaf8731
      @leaf8731 4 ปีที่แล้ว

      രണ്ടും നിർത്തി

  • @peasantdennis
    @peasantdennis 4 ปีที่แล้ว

    Symbol of License Raj.

  • @aravind5186
    @aravind5186 4 ปีที่แล้ว +2

    ipo vandi kittuo nalla model in kerala?

    • @rajeshlr6736
      @rajeshlr6736 2 ปีที่แล้ว

      എന്റലുണ്ട്....98മോഡൽ......

  • @navinlathifhameed2891
    @navinlathifhameed2891 4 ปีที่แล้ว +1

    I am basi adoor

  • @milenkoshymannil1818
    @milenkoshymannil1818 4 ปีที่แล้ว +3

    Preyapetta vahanam

  • @vishnu.viswanath
    @vishnu.viswanath 3 ปีที่แล้ว +1

    Le ambassador car ulla njan 😎

  • @shayanehan1711
    @shayanehan1711 4 ปีที่แล้ว +1

    Ambassador thirichu varanam.. ethra kazhivulla engineers undu indiayil? Entha nammude India ingine? Nammude swontham car.. 😔

  • @marker0016
    @marker0016 4 ปีที่แล้ว +4

    Contessa

  • @abhiram.r8803
    @abhiram.r8803 4 ปีที่แล้ว +2

    Ambassador oru vikaramannu

  • @sugumarakurupkurup2027
    @sugumarakurupkurup2027 3 ปีที่แล้ว

    King of the world. (Car) one. Ambiii

  • @eagleeye2071
    @eagleeye2071 2 ปีที่แล้ว

    ❤❤❤

  • @gempicks
    @gempicks ปีที่แล้ว

    Toyota started operations more than 10 years before Hindustan Motors. So also other Japan companies like Suzuki and Nissan. Hindustan Motors was formed as joint venture between Birla Group and Morris motors in 1942.
    Hindustan Motors was dominating Indian market for about 4 decades without any significant competitors and it was like their monopoly in Indian market. The same model continued all most unchanged and only with non significant changes in the front grill and the light models, while the car industry worldwide was modernizing their Cars in appearance with improved engines. Finally when foreign players were allowed to start manufacturing in India, Hindstan Motors could not survive since their car models became outdated. Since people had no other options, they were forced to by these Cars and its so called popularity was only due to their monopoly. There were much better cars available outside India, while people in India were deprived of buying other cars. If Toyota or any such good Companies were allowed in India along with HM, nobody might have bothered to buy Ambassador cars.

  • @thulughoastreader9950
    @thulughoastreader9950 4 ปีที่แล้ว +1

    The king of car

    • @stunner8055
      @stunner8055 4 ปีที่แล้ว

      @Boby Mathews കുറച്ചു സഭ്യമായിട്ട് സംസാരിക്കൂ ചേട്ടാ.. വെറുതെ കേറി എല്ലാ കമന്റിനും ചീത്ത പറയണോ..

  • @logicdreams8968
    @logicdreams8968 11 หลายเดือนก่อน

    lot of informations are wrong .

  • @92015install
    @92015install 4 ปีที่แล้ว +1

    Ippol moris garage

  • @kiranbrufo2756
    @kiranbrufo2756 4 ปีที่แล้ว

    Nokia the same

  • @bibingeorge9666
    @bibingeorge9666 หลายเดือนก่อน

    ഹലോ താങ്കൾ അംബാസഡർ കാരന്റെ ചരിത്രം പറഞ്ഞ കൂട്ടത്തിൽ ഒരു കാര്യം പറയാൻ മറന്നുപോയി സഹോദര 1985 ൽ അംബാസിഡർകാർ ലോകത്തിന്റെ മുന്നിൽ പേരെടുത്ത കാറാണ് ഇന്ത്യൻ കാറുകളുടെ കൂട്ടത്തിലെന്നു മാത്രമല്ല ലോകത്തിലേക്ക് ഏറ്റവും നല്ല ടാക്സിക്കാർ എന്ന പേര് അംബാസിഡർ ആണ് കിട്ടിയത് പറയുമ്പോൾ അതും കൂടി ഒക്കെ പറയണ്ടേ

  • @vinodkumar7623
    @vinodkumar7623 4 ปีที่แล้ว +10

    E Car Roadil Ulla Kalam Apakadam Uddayalum Arum Death Ellayerunnu Eppozathy Car (5) L 5um Povum Adanu Difarance

    • @arunajay7096
      @arunajay7096 4 ปีที่แล้ว +2

      Guage കൂടിയ Strong metal ആയിരുന്നു ...അംബി.. ലോറിയോട് ഇടിച്ചു നിൽക്കും.. അല്ലാതെ മാരുതിയുടെ ഇന്നത്തെ പാട്ട അല്ല

  • @NetworkGulf
    @NetworkGulf ปีที่แล้ว

    കെടുകാര്യസ്ഥതയുടെയും അലസതയുടെയും monopolyയുടെയും പ്രതീകം.അതായത് സർക്കാർ ഓഫീസിൻ്റെ പ്രതീകം.

  • @sudhikalayath2084
    @sudhikalayath2084 2 ปีที่แล้ว

    Adyamayi oodicha car...Ambi with matador engine.. heat cheythu start aakkanam .. adinte oru sound undu..hoo adoru sound aanu...

  • @mithunkrishna2234
    @mithunkrishna2234 4 ปีที่แล้ว +1

    യാത്ര സുഖം ഉണ്ടെന്നേ ഉള്ളു, വണ്ടി ബോറാണ്. നല്ല കട്ടി ഉള്ള body ഇടിച്ചാൽ ചളുങ്ങില്ല but അകത്തുള്ള ആൾ കാഞ്ഞു പോകും due to shock waves. പിന്നെ നല്ല മൈന്റൈനെൻസ് വരും. ഇപ്പോഴുള്ള വണ്ടി പോലെ സ്പീഡ് കേറില്ല. പിന്നെ ഒരു ഐക്കൺ ആക്കികൊണ്ട് നൊസ്റ്റാൾജിയ പറഞ്ഞു നടക്കാം എന്നേയുള്ളു

    • @Vpr2255
      @Vpr2255 3 ปีที่แล้ว

      അവർ Update ചെയ്തില്ല

  • @movieemotionalscenes5221
    @movieemotionalscenes5221 4 ปีที่แล้ว +2

    നൊസ്റ്റാൾജിയ😆

  • @bennytintu5534
    @bennytintu5534 4 ปีที่แล้ว +1

    അന്ന് അത് ഉണ്ടായിരുന്ന സമയത്ത് ആർക്കും വില ഇല്ല. എനിക്ക് ഇഷ്ട്ടമല്ലായിരുന്നു.
    ഇന്ന് മറ്റ് വണ്ടികൾ ഉപയോഗിച്ചപ്പോൾ ആണ് അതിന്റെ വില മനസ്സിലാവുന്നത്.

    • @bennytintu5534
      @bennytintu5534 4 ปีที่แล้ว

      Boby Mathews എന്നോടോ ബാലാ 🤨.
      കെൽപ്പുള്ള താങ്കളുടെ അഭിപ്രായത്തിൽ ഏതാണാവോ ആ സെഗ്‌മെന്റിൽ or ആ price ൽ ഉള്ള നല്ല വണ്ടി

    • @bennytintu5534
      @bennytintu5534 4 ปีที่แล้ว

      Boby Mathews സ്വിഫ്റ്റും എക്കോസ്പോർട് ഒക്കെ ഞാൻ ഉപയോഗിച്ചതാ. ചെറുതായിട്ടൊന്ന് തട്ടിയാൽ മതി അതൊക്കെ......
      പിന്നെ ഈ പറഞ്ഞോതൊക്കെ ഡ്രൈവേഴ്സ് കാർ ആണ് not passengers.
      അംബാസിഡറിന്റെ seating comfort ഒന്നും ഇന്ന് or വണ്ടിക്കും ഇല്ല.

    • @rajivt1982
      @rajivt1982 4 ปีที่แล้ว

      @@bennytintu5534 eco sport thatti vandi polinju ennu thankal parayuka aanel viswasikan prayasam...Ennu indiayil ullathil ettavum build quality ulla vandikal aanu fordinte...Bodykku onnu athra pettenu pattila...Valiya electrict post vandiyude mele veenittu polum onnum pattiyila aalukalku...

    • @bennytintu5534
      @bennytintu5534 4 ปีที่แล้ว

      Rajiv Ram nexon ന്റെ മുകളിലേക്ക് പോസ്റ്റ്‌ വീഴുന്നത് ഞാൻ കണ്ടു. Ecosport ഞാൻ കണ്ടില്ല.
      ഞാൻ കമന്റ്‌ ചെയ്യുന്നത് എന്റെ experience വെച്ചിട്ടാണ്. ഒരുപാട് വണ്ടികൾ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോൾ നിലവിൽ 7 കാറുകൾ എന്റെ വീട്ടിലുണ്ട്.
      താങ്കൾ ഇതെല്ലാം ഉപയോഗിച്ചിട്ടാണോ ഈ പറയുന്നത്.

    • @rajivt1982
      @rajivt1982 4 ปีที่แล้ว

      @@bennytintu5534 I dont know what to say about about comment "താങ്കൾ ഇതെല്ലാം ഉപയോഗിച്ചിട്ടാണോ ഈ പറയുന്നത്."
      One thing I felt that either you are praising your self or you think that others are not capable of buying cars. Who knows the the guy comment here has Rangve rover in his garage!!

  • @adharsh1285
    @adharsh1285 4 ปีที่แล้ว +1

    Hindustan Motors inte veroru chunakutti undayirunu pandu kalath...

    • @vaisakhvr6902
      @vaisakhvr6902 4 ปีที่แล้ว +1

      Contessa??

    • @adharsh1285
      @adharsh1285 4 ปีที่แล้ว +1

      @@vaisakhvr6902 contessa thanna

  • @abdulsathar367
    @abdulsathar367 4 ปีที่แล้ว +5

    അംബാസിഡറിന് ഒരു bus ഇടിച്ചാൽ വലിയ പരിക്കൊന്നും കാണില്ല . മുൻപിൽ ഇഞ്ചിനും പിന്നിൽ ഡിക്കിയും കാരണം യാത്രക്കാർ കുറെയൊക്കെ സുരക്ഷിതരാണ് .അതാണ് അംബാസിഡിയറിന്റെ body .എന്നാൽ ഇന്നത്തെ മറ്റുള്ള കമ്പനികളുടെ കാറിന്റെ അവസ്ഥയോ?

    • @nsyoutubemedia
      @nsyoutubemedia 4 ปีที่แล้ว +1

      എയർബാഗ് പോലും ഇല്ല എന്നിട്ട് ആണ്

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว +1

      @@nsyoutubemedia mmade latest vandikallil thanne air bag okke proper aayi wrk cheyyunnundo? Alto okke ee aduthalle athu kondu vannathu thanne..

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 ปีที่แล้ว

      In a trip to Muthalappozhi beach in Tvpm, I have gone to a wrong path. On recognising, I have taken reverse to a vacant land but unfortunately the car's back side hit on a coconut tree. On gettingout, I could not find even a scratch on its bumper or body. But while waiting in traffic signal, one ford car hit on front bumper on side of the kwid I was driving; and the kwid's bumper totally tornout and replacement cost a lot.

    • @vasudevkrishnan5476
      @vasudevkrishnan5476 3 ปีที่แล้ว

      ഫിയറ്റ് പ്രീമിയർ പത്മിനി same situation ആയിരുന്നോ ബ്രോ

    • @music.s04
      @music.s04 2 ปีที่แล้ว

      Mahindra poliyanu

  • @ambassadorfansclubkerala807
    @ambassadorfansclubkerala807 4 ปีที่แล้ว +5

    പണ്ടേ തുടങ്ങിയ പ്രാന്താണ് ഈ കാറിനോട്... വാങ്ങും ഞാൻ

    • @ambassadorfansclubkerala807
      @ambassadorfansclubkerala807 4 ปีที่แล้ว

      Ninte veettil cash orupaad undaayirikkum. Ente veettil ninte veettile sahajaryam alleda.

  • @jbpvm6025
    @jbpvm6025 4 ปีที่แล้ว +2

    better than maruthi Suzuki

    • @fingertip6816
      @fingertip6816 4 ปีที่แล้ว

      Ennaal thaankal vaangooo

    • @muhammedgamer1896
      @muhammedgamer1896 ปีที่แล้ว

      Maruti ine kallum better anel enthukond oru kunju Maruti yude munnil thot poyath

  • @blogger8282
    @blogger8282 4 ปีที่แล้ว +2

    ഇ തൊകയാണ് news

  • @shibinnbm
    @shibinnbm 4 ปีที่แล้ว +2

    ആട്ടിൻ കാട്ടവും കൂർക്ക കിഴങ്ങും തിരിച്ചറിയാൻ പറ്റാത്ത ചില ഉണ്ണാക്കൻമാർ dislike അടിച്ചിട്ടുണ്ട്......

    • @shibinnbm
      @shibinnbm 4 ปีที่แล้ว

      @Boby Mathews ചിലപ്പോൾ നിന്റെ 'അമ്മ ആവാൻ വഴിയുണ്ട്

    • @shibinnbm
      @shibinnbm 4 ปีที่แล้ว

      @Boby Mathews പോ മയിരെ പോയി തരത്തിൽ കളി

  • @12.aswinkp76
    @12.aswinkp76 4 ปีที่แล้ว

    Kaalathinnoppam ethaatha vandi

  • @rafipa9403
    @rafipa9403 หลายเดือนก่อน

    Eshtamanu.pennay.vazheil.kaydaeykedannal..?😮dondvary.be.happy.😊

  • @muhammedyoonus3046
    @muhammedyoonus3046 3 ปีที่แล้ว

    🤭

  • @peaceworld9458
    @peaceworld9458 4 ปีที่แล้ว +8

    അന്നും ഇന്നും എനിക്ക് ഇഷ്ടമേ അല്ല .....അമ്പസിഡർ കാറും, എൻഫിൻഡ് ബൈക്കും ,.....
    എൻഫിൾഡിന്റെ പുതു തലമുറയിൽപ്പെട്ട പുതിയ ഷേപ്പ് മോഡലുകളെ ഇഷ്ടമാണ്

    • @nishad2332
      @nishad2332 3 ปีที่แล้ว

      Namud tata yod onne irakkan paranjallo