എന്തൊരു മനുഷ്യൻ ആണ് അദ്ദേഹം 🥺

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 808

  • @rajeevmenon1157
    @rajeevmenon1157 10 หลายเดือนก่อน +308

    സുരേഷ് ഗോപി എന്ന വലിയേട്ടൻ ലോകത്തുള്ള കോടിക്കണക്കിനു മലയാളികളുടെ അഭിമാനമാണ്, ആവേശമാണ്, ഹൃദയതുടിപ്പാണ്. ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @shalinisanthosh8859
      @shalinisanthosh8859 9 หลายเดือนก่อน +4

      👏👏🧡🧡🧡🙏🏻🙏🏻

    • @amrithask8787
      @amrithask8787 8 หลายเดือนก่อน +3

      ❤️❤️❤️🙏🙏🙏🙏

    • @vineesh8757
      @vineesh8757 8 หลายเดือนก่อน +2

      ❤❤❤

  • @sarojinisaro3515
    @sarojinisaro3515 10 หลายเดือนก่อน +209

    അതാണ്‌ യഥാർത്ഥ മനുഷ്യൻ. വലംകൈ കൊണ്ട് കൊടുക്കുന്നത് ഇടംകൈ അറിയരുത് എന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട്. ❤❤❤❤സുരേഷ് ഗോപി ❤❤❤❤

    • @Christhudhasv
      @Christhudhasv 9 หลายเดือนก่อน +4

      പണ്ടൊള്ളവർപറഞ്ഞതല്ലാ അത് ബൈബിള് വജനമാണ്

    • @gopakumargopinath4801
      @gopakumargopinath4801 9 หลายเดือนก่อน +1

      Adhu pand thanne paranjadhalle😊​@@Christhudhasv

    • @nadackalnadackal9444
      @nadackalnadackal9444 9 หลายเดือนก่อน +1

      അത് ബൈബ്ൾ വചനമാണ് പഴ മൊഴി അല്ല

  • @harishmaharishma7343
    @harishmaharishma7343 ปีที่แล้ว +1138

    ഈശ്വര ൻ മനുഷ്യന്റെ രൂപത്തിൽ വന്ന ആളാണ് ❤️❤️❤️💞💞💞

    • @anandhusajeesh7510
      @anandhusajeesh7510 ปีที่แล้ว +8

      💯💯💯💯💯

    • @afsalpcafu4343
      @afsalpcafu4343 ปีที่แล้ว +1

      Athrabparayan pattila but nalla manushyan suresh gopi ettan

    • @TheTruthseeker11111
      @TheTruthseeker11111 11 หลายเดือนก่อน +1

      മാങ്ങാണ്ടിയാണു😂😂😂

    • @Karmaaaaa49
      @Karmaaaaa49 11 หลายเดือนก่อน +5

      @@TheTruthseeker11111Sudu ikkakk isyayillannu thonnu😂

    • @ArjunKukku-ok1bj
      @ArjunKukku-ok1bj 11 หลายเดือนก่อน

      ​@@TheTruthseeker11111nine undakiyavan waste😂

  • @soorajkumar7010
    @soorajkumar7010 ปีที่แล้ว +223

    അങ്ങേരു ആണ് സൂപ്പർ സ്റ്റാർ

  • @sasikumarr885
    @sasikumarr885 ปีที่แล้ว +1834

    അതാണ് സുരേഷ് ഏട്ടൻ. മുത്ത്

    • @simplevlogger3765
      @simplevlogger3765 ปีที่แล้ว +1

      He's great, but SG is not a member of AMMA and he will not attend that event, then how this guy saw him in AMMA

    • @mhdhussain7329
      @mhdhussain7329 11 หลายเดือนก่อน

      വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ കുഞ്ഞ് മരണപ്പെട്ടതറിഞ്ഞ് വളരെ അധികം സങ്കടപ്പെട്ട ആളാണ് ഞാൻ
      ഇദ്ദേഹത്തിനോടുള്ള എല്ലാ ബഹുമാനവും ആദരവും
      നഷ്ടപ്പെട്ടത് ചാണകത്തിൽ ചേർന്നത് മുതലാണ്
      കാരണം ഗുജറാത്ത് സംസ്ഥാനത്ത് ഒരു ട്രെയിൻ തീ പിടിച്ച് കുറച്ച് യാത്രക്കാർ കൊല്ലപ്പെടുകയും
      ട്രെയിൻ തീ പിടിച്ചത് എങ്ങനെയാണെന്നും ആരാണെന്ന് പോലും അറിയാതെ
      ആ നാട്ടിലുള്ള ഒന്നുമറിയാത്ത പാവപ്പെട്ട
      സ്ത്രീകളെയും കുട്ടികളെയും വൃദ്ധരേയും
      കൂട്ടത്തോടെ വെട്ടിയും കുത്തിയും തീ കത്തിച്ചും
      കൊന്ന് തള്ളിയത്
      ഒരു പുണ്യ പ്രവർത്തിയായി കാണുന്ന പാർട്ടിയിൽ
      ചേരുകയും അതിന് നേതൃത്വം കൊടുത്ത
      നേതാവിനെ പുകഴ്ത്തുകയും ചെയ്യുന്ന ഗോപി
      കളിക്കുന്ന നാടകങ്ങളൊക്കെ
      വോട്ട് കിട്ടാനുള്ള ഗിമ്മി ക്കാണ്

    • @gokulcr8114
      @gokulcr8114 10 หลายเดือนก่อน

      ​@@simplevlogger3765he used to

    • @johnhonayi340
      @johnhonayi340 10 หลายเดือนก่อน

    • @GAMERYT-nm9km
      @GAMERYT-nm9km 4 หลายเดือนก่อน

      ​@@simplevlogger3765 ippo aduth sg ammayude programinte guest ayirunnu

  • @syamalakumari5886
    @syamalakumari5886 4 หลายเดือนก่อน +10

    അതാണ് സുരേഷ് ഗോപി. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാത്ത മനുഷ്യൻ. ദൈവം എല്ലാ അനുഗ്രഹവും കൊടുക്കട്ടെ.

  • @sumeshchowalloor3490
    @sumeshchowalloor3490 ปีที่แล้ว +88

    മനസ്സിൽ നന്മ ഉള്ള മനുഷ്യൻ 🥰🥰🥰

  • @Anarkkali
    @Anarkkali ปีที่แล้ว +375

    കോടിക്കണക്കിന് പണം ഉണ്ടാക്കുന്ന എത്രയോ പേരുണ്ട് , പക്ഷെ ബുദ്ധിമുട്ടുന്നവരെ സഹിക്കാനുളള മനസ് അവരിൽ എത്ര പേർക്കുണ്ട്?? ആ മനുഷ്യന് ദൈവമേ നീ ആയുസും ആരോഗ്യവും സാമ്പത്തീകവും വാരിക്കോരി നൾകണേ 🙏

    • @kunjon
      @kunjon 11 หลายเดือนก่อน +2

      പാവങ്ങളെ സഹായിക്കുന്ന ഒത്തിരി പേര് നമ്മൾ അറിയാതെ നമ്മുടെ ചുറ്റുപാടുമുണ്ട്, അവരൊന്നും ക്യാമെറയ്ക്കു മുന്നിൽ കാല് പിടിപ്പിച്ചും ഫോട്ടോ എടുത്തും വിളംബരം ചെയ്യാറില്ല എന്ന് മാത്രം

    • @Anarkkali
      @Anarkkali 11 หลายเดือนก่อน +6

      @@kunjon ആരും പറഞ്ഞ് കാലുപിടിപ്പിക്കുന്നതല്ലല്ലോ.. അത് അവർ സ്വയം ചെയ്യുന്നതാണ്... പിന്നെ ചെയ്യുന്നതിന്റെ പത്തിലൊന്ന് പോലും പുറത്തറിയുന്നില്ലെന്നതും മനസിലാക്കണം..

    • @kunjon
      @kunjon 11 หลายเดือนก่อน

      @@Anarkkali എല്ലാം പുറത്തറിയാൻ വേണ്ടി ചെയ്യുന്നു എന്നല്ല പറഞ്ഞത് ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കാൻ തുടങ്ങിയതിനു ശേഷം ഇങ്ങേരു ഇതൊരു പ്രഹസനമാക്കി കൊണ്ട് നടക്കുന്നുണ്ട്

    • @kp-xn9sh
      @kp-xn9sh 11 หลายเดือนก่อน +3

      ​@@kunjonithokke rashtriyathinu munne nadanna karyagalanu
      Pinne oru karayam rashtriyathil vannal alkkare sahayichude yethartha eashtriyakaran pavagale shayikunnathanu
      But innu keralathil egane pavagalude panam kayittu varam ennathanu😂
      Avatalalude muduthagi nadakunna ninne polulla andhagalanu yethratha vangal😂😂😂

    • @Das0770
      @Das0770 10 หลายเดือนก่อน

      ​@@kp-xn9sh തനിക്ക് എന്നാൽ സുരേഷ് ഗോപിയെന്ന അധികാര മോഹിയെ പറ്റി അറിയാഞ്ഞിട്ടാണ്. Bjp ൽ വന്നപ്പോൾ അല്ലെ നീയൊക്കെ അയാളെ രാഷ്ട്രീയക്കാരനായി കണ്ടത്. എന്നാൽ കുറേ കാലം cpim നു വേണ്ടി നടന്നിട്ടുണ്ട് സിപിഎം പരിഗണിച്ചില്ല. കോൺഗ്രസ്‌ ന് വേണ്ടി നടന്നിട്ടുണ്ട് അവിടുന്നും സീറ്റ്‌ ഒന്നും കിട്ടിയില്ല. അവസാനം കിട്ടിയ പിടി വള്ളി ആണ് bjp. അത്രേയുള്ളൂ രാഷ്ട്രീയം ഒക്കെ അയാൾ പണ്ടേ തുടങ്ങിയതാണ്.ഓരോ കാലത്തും അയാൾ ചെയ്തത് രാഷ്ട്രീയ ൽ നിൽക്കാൻ വേണ്ടി തന്നെയാണ്.

  • @bcodevlogs4739
    @bcodevlogs4739 ปีที่แล้ว +427

    ആ മനുഷ്യൻ വേറെ ലെവൽ ആണ്

    • @mjewelmathew
      @mjewelmathew 11 หลายเดือนก่อน

      Pinne... Ithippo Pala Mani sir aanelum chythene

    • @gsn3390
      @gsn3390 10 หลายเดือนก่อน +2

      ​@@mjewelmathewമാണി സാറ് ചെയ്യും അങ്ങേരുടെ കുടുംബത്തിന് വേണ്ടി.

    • @mjewelmathew
      @mjewelmathew 10 หลายเดือนก่อน

      @@gsn3390 angane aanel Baichung butia cheyyum

    • @rageeshrageeshkp7606
      @rageeshrageeshkp7606 10 หลายเดือนก่อน

      ​@@mjewelmathewപറി 🐖🐖🐖🐖🐖

  • @Mrsrj9899
    @Mrsrj9899 ปีที่แล้ว +27

    സുരേഷ് ഗോപിക്കും കുടുംബത്തിനും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും.. അത്രയ്ക്ക് നല്ല മനസ്സിന് ഉടമ ആണ്

  • @anandk.c1061
    @anandk.c1061 ปีที่แล้ว +884

    വേറെ ഏത് നടൻ ഉണ്ട് പാർട്ടി, മതം നോക്കാതെ സഹായിക്കാൻ 👏👏👏സിനിമ മേഖലയിൽ 🙏🙏🙏

    • @RR-gr3yz
      @RR-gr3yz ปีที่แล้ว +11

      ആരുമില്ല 💯സത്യം 🙏

    • @mallugram_2.062
      @mallugram_2.062 ปีที่แล้ว +4

      thaan vere aareyum nokathondaa

    • @RR-gr3yz
      @RR-gr3yz ปีที่แล้ว +11

      @@mallugram_2.062 എന്നാ നീപറയ്
      ജാതിയോ മതമോ രാഷ്ട്രീയമോ
      നോക്കാതെ ജനങ്ങളെ
      ഇത്രയധികം സഹായിച്ചിട്ടുള്ള
      ഒരു സിനിമാനടനെ 😏

    • @mohammedshareef3948
      @mohammedshareef3948 ปีที่แล้ว +8

      മമ്മൂക്ക എല്ലാ മതക്കാരെയും സഹായിച്ചിട്ടുണ്ട്

    • @VichuzzGuppy
      @VichuzzGuppy ปีที่แล้ว +7

      ​@@mohammedshareef3948 അതെ.കറക്റ്റ്... പുള്ളി ഒരു ഹിന്ദു, ഒരു ക്രിസ്ത്യൻ പയ്യന്മാർക്ക് ഓരോ ഷർട്ട്‌ കൊടുത്തിട്ടുണ്ട്

  • @sethunk2865
    @sethunk2865 ปีที่แล้ว +161

    പുള്ളി നല്ല മനുഷ്യൻ ആണ് പാവം

  • @bijeshbnair6642
    @bijeshbnair6642 ปีที่แล้ว +64

    പാർട്ടി അല്ല വലുത് മനുഷ്യന്റെ മനസ്സാണ്.... അത് ഏതൊക്കെ പാർട്ടി പ്രവർത്തകനും ഇനി ഉച്ചുംകുത്തി നിന്നാലും SG♥️ പോലെ ആകില്ല....

  • @keeleriachu1900
    @keeleriachu1900 ปีที่แล้ว +55

    ❤️എല്ലാ അർത്ഥത്തിലും സൂപ്പർ സ്റ്റാർ ആണ് ഞങളുടെ സുരേഷ് ഏട്ടൻ ❤️❤️

  • @amalantony2751
    @amalantony2751 ปีที่แล้ว +59

    രാഷ്ട്രീയം എന്തുമായിക്കോട്ടെ പക്ഷെ ഒരുപാട് ഇഷ്ടമാണ് ഈ മനുഷ്യനെ

  • @ebinnandakumar1159
    @ebinnandakumar1159 ปีที่แล้ว +30

    അനുഭവം ഗുരു.. ആരും അറിയാത്ത സഹായത്തിനു സാക്ഷി... സുരേഷ് ഗോബി ❤️❤️❤️❤️

  • @goalkeeper566
    @goalkeeper566 ปีที่แล้ว +38

    ഈ മനുഷ്യൻ ❤️

  • @prajithunnikrishnan1634
    @prajithunnikrishnan1634 ปีที่แล้ว +22

    വളരെ നല്ലൊരു മനുഷ്യൻ......

  • @shibilinaha5055
    @shibilinaha5055 ปีที่แล้ว +139

    Humility of thought , kindness and empathy are rare qualities. Mr.Suresh Gopi is a great personality.

  • @vigorouscomments8462
    @vigorouscomments8462 ปีที่แล้ว +4152

    ആരൊക്കെ ചാണകം എന്ന് പറഞ്ഞാലും ഞാൻ ഒരു ബിജെപി കരൻ അല്ലെങ്കിലും sg ഇഷ്ടം 👌

    • @mushrurockz
      @mushrurockz ปีที่แล้ว +43

      💯👍🏻അതാണ് നമ്മുടെ ചാണകം🤗🤗🤗

    • @sp9635
      @sp9635 ปีที่แล้ว +1

      മനുഷ്യരെ മതത്തിന്റെ പേരിൽ ജാതി വർഗം നോക്കി കൊല്ലുന്ന വിഭജന തിന്റെ രാഷ്ട്രീയത്തിൽ ഇയാള് എങ്ങനെ എത്തി

    • @ziyathinks
      @ziyathinks ปีที่แล้ว +91

      suresh gopine ishtapedan bjp akanam ennu illaaa masheaa

    • @mrk8610
      @mrk8610 ปีที่แล้ว +10

      woow sangi kkuuttaaa

    • @Albythomas27484
      @Albythomas27484 ปีที่แล้ว +2

      ​@@mushrurockz😄

  • @rajeev1727
    @rajeev1727 11 หลายเดือนก่อน +8

    അതാണ് SG സാർ. ബിഗ് സല്യൂട്ട്. 🙏🏻🙏🏻🙏🏻

  • @jahfarmk758
    @jahfarmk758 ปีที่แล้ว +90

    Great Suresh Sir... 😘😍

  • @prasadvelu2234
    @prasadvelu2234 ปีที่แล้ว +64

    SG A real human being 👍

  • @renjithr2522
    @renjithr2522 ปีที่แล้ว +264

    സുരേഷ് ഗോപി കേരളത്തിന്റെ CM ആകും 💞💞

    • @sadiqcherukattil251
      @sadiqcherukattil251 ปีที่แล้ว +3

      😂😂😂കോമഡി

    • @prasadr710
      @prasadr710 ปีที่แล้ว +25

      ചേട്ടന്റെ നാക്ക്‌ പൊന്നായിരിക്കട്ടെ...👍

    • @najathcampnou2726
      @najathcampnou2726 ปีที่แล้ว

      😂

    • @santigeorge
      @santigeorge 11 หลายเดือนก่อน +1

      ❤❤

    • @fullonfullpower9846
      @fullonfullpower9846 11 หลายเดือนก่อน +1

      പഴയ പാർട്ടിയിൽ തിരിച്ചു പോകേണ്ടിവരും അങ്ങനെയൊക്കെ സംഭവിക്കണം എങ്കിൽ😁

  • @bobbinmpbobbinmp4647
    @bobbinmpbobbinmp4647 ปีที่แล้ว +8

    മറ്റുള്ളവരുടെ സങ്കടം കണ്ടാൽ കണ്ണ് നിറഞ്ഞൊഴുകണം അതാണ് സുരേഷേട്ടൻ

  • @abhijiths6775
    @abhijiths6775 ปีที่แล้ว +14

    നല്ലൊരു മനുഷ്യൻ ആണ് സുരേഷ് ഗോപി sir

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 ปีที่แล้ว +11

    വലിയ മനസ്സാണ് അദ്ദേഹത്തിന്❤️

  • @raveendranedayilraveendran2358
    @raveendranedayilraveendran2358 ปีที่แล้ว +5

    അതാണ് ഞങ്ങളുടെ വല്ല്യേട്ടൻ ....അതാണ് മനുഷ്യ സ്നേഹം
    🙏🙏🙏🙏🙏🚩🚩🚩🚩🚩🚩👍👍👍👍👍⭐⭐⭐⭐⭐

  • @vishnua.u9467
    @vishnua.u9467 ปีที่แล้ว +5

    അതാണ് സുരേഷേട്ടൻ,,,,,,ഒരു മനുഷ്യനും കൂടെ ആണ് അദ്ദേഹം ❤❤❤❤

  • @tijotom5735
    @tijotom5735 ปีที่แล้ว +5

    ഗോകുൽ സുരേഷ് same❤️❤️. നല്ല മനുഷ്യൻ സുരേഷേട്ടൻ.

  • @gouribabu552
    @gouribabu552 ปีที่แล้ว +6

    അതാണ് അദ്ദേഹത്തിന്റെ മനസ്സ് ❤️

  • @laliashokan893
    @laliashokan893 ปีที่แล้ว +6

    ഒത്തിരി ഇഷ്ടം സുരേഷ് ഏട്ടൻ ❤❤❤

  • @Prasanthi2689
    @Prasanthi2689 ปีที่แล้ว +9

    Athanu nammude Suresh Gopi sir big salute

  • @sreejithsreelal2756
    @sreejithsreelal2756 ปีที่แล้ว +29

    Suresh ettan eth partyil ninnalum ente vote suresh etanu tanne💯

  • @sravanrajeev6776
    @sravanrajeev6776 ปีที่แล้ว +246

    sureshettan god blesses you 🫀💖👋🙏🙏🙏🙏🙏🙏🙏🙏🙏👑👍🪔🙏

  • @deveshd5880
    @deveshd5880 ปีที่แล้ว +3

    അതാണ്‌ മനുഷ്യത്വം...
    സുരേഷ്ചേട്ടൻ..
    💓💓💓💓💓💓💓💓💓

  • @poojasaju9807
    @poojasaju9807 ปีที่แล้ว +188

    നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി

    • @unnimolponnu1502
      @unnimolponnu1502 ปีที่แล้ว +3

      എനിക്കും ആഗ്രഹം ഉണ്ട് ട്ടോ. ഒന്ന് നേരിൽ കാണാൻ... ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച സമയത്ത് വല്ലാത്ത ഒരു ഇൻസ്പിറേഷൻ ആയിരുന്നു... തളരാതെ പിടിച്ചു നിന്ന് ഇന്ന് ഇങ്ങനെ ഒരു കമെന്റ് എഴുതുന്നുണ്ടെങ്കിൽ അത് sg സാറും മഞ്ജു ചേച്ചിയും എന്റെ റോൾ മോഡൽ ആണ്.. കാണാൻ നല്ല ആഗ്രഹം ഉണ്ട്..

    • @roshisreesree6710
      @roshisreesree6710 ปีที่แล้ว +1

      Njanum

    • @ratheesh8100
      @ratheesh8100 ปีที่แล้ว +2

      നല്ല ഹൃദയത്തിന് ഉടമയാണ് അദ്ദേഹം 😘❤👍

    • @baijugeorge3646
      @baijugeorge3646 ปีที่แล้ว +1

      ഇത് കേട്ടിരിക്കുന്ന mg എന്തു ചെയ്തും ചിരി മാത്രം

    • @roshisreesree6710
      @roshisreesree6710 ปีที่แล้ว

      @@baijugeorge3646 engane

  • @raghavgopidas8976
    @raghavgopidas8976 ปีที่แล้ว +5

    അതങ്ങനൊരു മനുഷ്യ സ്‌നേഹി ❤️

  • @FRIEND_KL10
    @FRIEND_KL10 ปีที่แล้ว +118

    രാഷ്ട്രീയം മാറ്റി നിർത്തിയാൽ നല്ലൊരു മനുഷ്യൻ ആണ് SG❤️

    • @myhighworld8675
      @myhighworld8675 ปีที่แล้ว +15

      അങ്ങേരെ പോലത്തെ ആൾകാർ ആ പാർട്ടിയിൽ ഉണ്ടാകുന്നത് കൂടിയാൽ ആ പാർട്ടി തന്നെ മാറൂലെ 😅

    • @jineeshjini5566
      @jineeshjini5566 ปีที่แล้ว +5

      rashtriyam ullathkondanu mp fundilninnanu ayal matullavare sahayikkunnath.veritta mp.

    • @ayessen319
      @ayessen319 ปีที่แล้ว +8

      കമ്മിയാണെങ്കിൽ പൊളിയായേനെ, അല്ലേ

    • @melvin3804
      @melvin3804 ปีที่แล้ว +4

      *rashtreeyam nthina matti nirthune athoke personal alle,eth party ayalum sg eshtam*

    • @rajirajan7920
      @rajirajan7920 ปีที่แล้ว +3

      ​@@myhighworld8675 athu ആ പാർട്ടിക് എന്തേലും കുഴപ്പം ഉണ്ടെങ്കിലല്ലേ

  • @Parvathi818
    @Parvathi818 11 หลายเดือนก่อน +1

    അതാണ്‌ സുരേഷേട്ടൻ.. പാവങ്ങൾക്കായി ഭൂമിയിൽ അവതരിച്ച ദൈവം 🥰

  • @ushakumarib5003
    @ushakumarib5003 11 หลายเดือนก่อน +2

    ദൈവത്തി അവതാരമാണ് SG❤❤

  • @nimishanishvika6993
    @nimishanishvika6993 ปีที่แล้ว +4

    അദ്ദേഹം നല്ലൊരു മനുഷ്യനാണ്.... 🤗

  • @shajinesht6225
    @shajinesht6225 3 หลายเดือนก่อน

    സുരേഷേട്ടൻ അടുത്ത യാൾക് സഹായം ചെയ്യാൻ ഉള്ള തിരക്കിലാണ് ❤❤❤❤

  • @arunkrishnan1798
    @arunkrishnan1798 ปีที่แล้ว +81

    Camandos thanks കേൾക്കാൻ നിക്കാറില്ല കാശ്മീരം

  • @naseemakassim39
    @naseemakassim39 9 หลายเดือนก่อน +1

    അതാണ് സുരേശേട്ടൻ.good man 🙏♥️♥️🥰🥰

  • @akshaypm4212
    @akshaypm4212 ปีที่แล้ว +28

    സുരേഷേട്ടൻ ❤

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 ปีที่แล้ว

    അതാണീ സുരേഷേട്ടൻ എല്ലാവർക്കും അച്ഛനായും സഹോദരനായും ഏട്ടനായും മകനായും എല്ലാവരുടെയും കൂടെ കരുതലും കാവലായും ഉണ്ടാകും അതിനും മേലെ എന്താണ് വേണ്ടത് എന്ന് ഒന്നു നേരിൽ കണ്ടു വിഷ് ചെയ്തു ഞങ്ങൾക്കു മരിക്കാൻ പറ്റും 🙏🙏🙏🙏🙏🙏🙏😍😍😍😍😍😍💐

  • @bernardlissy8564
    @bernardlissy8564 ปีที่แล้ว +3

    ഭയങ്കര ഇഷ്ടം. 🥰🥰🥰🥰🙏

  • @sinojsinoj9029
    @sinojsinoj9029 ปีที่แล้ว +2

    മനസ്സിൽ നന്മ നിറഞ്ഞ സ്നേഹമുള്ള യഥാർത്ഥ മനുഷ്യൻ ആണ് സുരേഷ് ഗോപി എന്ന നടൻ 💝😊

  • @maasfamily
    @maasfamily ปีที่แล้ว +8

    യഥാർത്ഥ മനുഷ്യൻ അങ്ങനെ ആണ് സർ തിരിച്ചു ഒന്നും പ്രതീഷിക്കില്ല.. 😘😘😘😘😘😘

  • @krish9933
    @krish9933 ปีที่แล้ว +791

    തൃശൂർ അയാൾക് കൊടുക്കണം serikyum, അപ്പോഴാ അയാളുടെ വില അറിയു മണ്ടമാരായ തൃശൂർ ആളുകൾ കഷ്ടം

    • @aneeshneethuneethu9213
      @aneeshneethuneethu9213 ปีที่แล้ว +21

      Correct

    • @deepamukundan5680
      @deepamukundan5680 ปีที่แล้ว +36

      Tcr ne motham parayalle.. vote cheyda kure aalukalum und ivde..

    • @jineeshjini5566
      @jineeshjini5566 ปีที่แล้ว +4

      mm satyam

    • @firozph6435
      @firozph6435 ปีที่แล้ว

      ഇൻഡിപെൻഡന്റ് ആയി നിൽക്കട്ടെ, അല്ലാതെ ചാണകം ചുമ്മനാൽ ആരായാലും നാറ്റം ഉണ്ടാകുമെന്നു പറയും

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 ปีที่แล้ว +3

      Yes

  • @ajayanvs-j6u
    @ajayanvs-j6u 11 หลายเดือนก่อน

    Sirnte padangal kanarunde negative and positive character ellam Super 👍👌

  • @sathianil6179
    @sathianil6179 9 หลายเดือนก่อน +1

    അദ്ദേഹത്തെ പോലെ ഒരു രാഷ്ട്രീയ കാരനും സിനിമാ നടനും ഇല്ല.

  • @revathysandeep9131
    @revathysandeep9131 10 หลายเดือนก่อน +1

    Suresh Gopi ഒരു അത്ഭുതം

  • @_anithaa_
    @_anithaa_ ปีที่แล้ว +3

    സുരേഷേട്ടാ ലവ് യു ❤️❤️

  • @handle_of_ap
    @handle_of_ap ปีที่แล้ว +1

    നല്ലൊരു മനുഷ്യൻ ആണ് പുള്ളി. ❤

  • @abhiabhik9463
    @abhiabhik9463 ปีที่แล้ว +4

    അങ്ങേര് ഒരു മനുഷ്യൻ ആണ് മനുഷ്യസ്നേഹിആണ്

  • @mithunvijay16
    @mithunvijay16 ปีที่แล้ว +2

    No.1 മനുഷ്യസ്നേഹി

  • @essavlog.
    @essavlog. 11 หลายเดือนก่อน

    അതാണ് ആ മനുഷ്യന്റെ പ്രത്യേകത 👍🥰

  • @sindhus904
    @sindhus904 10 หลายเดือนก่อน

    അതാണ് മനുഷ്യൻ
    ഈശ്വരന്റെ കൈ ❤

  • @sujithcv6689
    @sujithcv6689 8 หลายเดือนก่อน

    മനസിൽ നന്മ്മ ഉളവർക്ക് സുരേഷേട്ടനെ മനസിലാവും❤❤❤😢

  • @thestig777
    @thestig777 ปีที่แล้ว +38

    ചിരികുട്ടൻ്റെ ചില നേരത്തെ ചിരി കണ്ടാൽ ആ കരണം ചേർത്ത് ഒരെണ്ണം താങ്ങാൻ തോനും. സീരിയസ് aayitt ഒരു life experience പറയുമ്പോ ആണ് അങ്ങേരടെ കോണാത്തിലെ ചിരി.

    • @jibinrajujohn9505
      @jibinrajujohn9505 ปีที่แล้ว

      🤣🤣🤣

    • @Aryan.7.
      @Aryan.7. ปีที่แล้ว

      Paranjapozha sredhiche... correcta 🤪🤣

    • @sooryasangeeth7489
      @sooryasangeeth7489 ปีที่แล้ว

      Athoru fun moodilan moopare paranjath hey

    • @thestig777
      @thestig777 ปีที่แล้ว +1

      @@sooryasangeeth7489 enkil kollam heyy! 😁

    • @abhilashtvm4707
      @abhilashtvm4707 ปีที่แล้ว +1

      true.

  • @Kunjolpnm
    @Kunjolpnm ปีที่แล้ว

    എപ്പോഴും സങ്കടം വരും ഓരോ ആളുകളും പറയുമ്പോൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം 🙏

  • @rafeeknpnadukandy6767
    @rafeeknpnadukandy6767 ปีที่แล้ว +1

    നല്ലൊരു മനുഷ്യനായിരിന്നു

  • @sagarbuddyscafe9577
    @sagarbuddyscafe9577 4 หลายเดือนก่อน +2

    SG💓

  • @leelamk4917
    @leelamk4917 ปีที่แล้ว

    Suresh gopi oru ponmuthanu super vyakthiyanu ❤❤👍👍

  • @shaliniram9087
    @shaliniram9087 ปีที่แล้ว +5

    The one and only Suresh Gopy who is genuine by all means.

  • @Shanshayanpv
    @Shanshayanpv 8 หลายเดือนก่อน

    നല്ലൊരു മനുഷ്യൻ ആണ് അദ്ദേഹം

  • @inkriyaarts
    @inkriyaarts 11 หลายเดือนก่อน

    Athaanu manushyan angane aayirikkanam oru manushyan❤ suresh gopi the real superstar

  • @sureshkonnola4823
    @sureshkonnola4823 11 หลายเดือนก่อน

    അതാണ് സുഹൃത്തേ മനുഷ്യസ്നേഹി ....❤️

  • @kuttapaivlogs8650
    @kuttapaivlogs8650 10 หลายเดือนก่อน

    അതാണ് ആ മനുഷ്യൻ 🙏❤❤❤

  • @girijabhai4388
    @girijabhai4388 ปีที่แล้ว +1

    അതാണ് മനുഷ്യൻ 👍❤️❤️🙏

  • @pradeepv1920
    @pradeepv1920 9 หลายเดือนก่อน

    അദ്ദേഹത്തെ പോലെ ഒരു മനുഷ്യൻ ഇനി ഈ ഭൂമിയിൽ ഉണ്ടാകില്ല അത് പോലെ മണിച്ചേട്ടനും ഈശ്വര നു തുല്യം ആണ് അവര് 🙏🙏🙏🙏🙏🙏

  • @rahu1455
    @rahu1455 ปีที่แล้ว

    അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ വെറുക്കുന്നു....... അദ്ദേഹം ഇഷ്ട്ടം ❤️🥰

  • @gireeshpvr3051
    @gireeshpvr3051 8 หลายเดือนก่อน

    അതാണ് സുരേഷ് ഏട്ടൻ 😘😘😘ലൗ യൂ 😘😘😘

  • @antonyaugustine3395
    @antonyaugustine3395 11 หลายเดือนก่อน

    മനസ്സിൽ നന്മയും കരുണയും വാത്സല്യവും ഒക്കെ ഉള്ള നടനായ പച്ച മനുഷ്യൻ ... S.Gഇഷ്ടം❤️

  • @stranger2664
    @stranger2664 ปีที่แล้ว +2

    suresh gopi. a true human being ❤️

  • @ajeshkty6279
    @ajeshkty6279 11 หลายเดือนก่อน +1

    പാർട്ടി നോക്കിലേൽ, അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്

  • @jaishloft484
    @jaishloft484 ปีที่แล้ว +1

    Manassil nanmayulla manushyan

  • @jameelasoni2263
    @jameelasoni2263 9 หลายเดือนก่อน +1

    SG❤️❤️❤️❤️❤️❤️❤️👍❤️❤️❤️❤️❤️🙏🙏🙏

  • @Kannanprasidh
    @Kannanprasidh ปีที่แล้ว +2

    അത് അങ്ങനെ ഒരു മനുഷ്യൻ ❤

  • @shajanr1990
    @shajanr1990 3 หลายเดือนก่อน

    അതാണ് ഈശ്വരൻ ഒരു കഴിവ് തന്നിട്ടില്ല അതാണ് അയാളെ വന്നത്

  • @Beingbuddha369
    @Beingbuddha369 9 หลายเดือนก่อน +1

  • @nandagopalnandu984
    @nandagopalnandu984 8 หลายเดือนก่อน

    വലിയ മനുഷ്യൻ❤❤❤❤❤

  • @sureshp144
    @sureshp144 11 หลายเดือนก่อน

    ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു എസ് ജി സർ

  • @KrishnaprasadP-u9n
    @KrishnaprasadP-u9n 11 หลายเดือนก่อน +1

    ❤❤❤❤❤❤suresh.ettan

  • @khairu__poovi_25
    @khairu__poovi_25 9 หลายเดือนก่อน +1

    ❤️❤️❤️

  • @anilakumari1257
    @anilakumari1257 10 หลายเดือนก่อน

    അതാണ് നമ്മുടെ സ്വന്തം സുരേഷ്‌ഗോപി സർ 🙏🏻👍🏻👍🏻👍🏻👍🏻👌🏻

  • @Sociome
    @Sociome ปีที่แล้ว +2

    Real human ..unconditional.👍😍😍👌

  • @wilsonk.v.691
    @wilsonk.v.691 11 หลายเดือนก่อน +1

    No substitute for our dear Suresh Gopi 🙏

  • @kik722
    @kik722 7 หลายเดือนก่อน +1

    Genltle man

  • @syamvidya
    @syamvidya 4 หลายเดือนก่อน

    Big heart ❤️💜..not even expecting a thanks

  • @ajayanvs-j6u
    @ajayanvs-j6u 11 หลายเดือนก่อน

    Sureshettan oru nalla manushya snehiyanne oru pade penkutyikalle help cheythittunde achane pole oru brother ayitt adheham nalla oru allane 👌🤝

  • @bluesky7485
    @bluesky7485 4 หลายเดือนก่อน

    we love you sureshettaa...❤❤❤❤❤
    U r real hero....🌷🙏
    We want u..🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @anupamapv5043
    @anupamapv5043 11 หลายเดือนก่อน

    വിഷമം പറയാതെ അറിഞ്ഞു ചെയ്യുന്ന ദൈവം

  • @abhijith_mn
    @abhijith_mn ปีที่แล้ว +2

    സുരേഷ് ഏട്ടൻ 😍😍

  • @jufoorcook9549
    @jufoorcook9549 9 หลายเดือนก่อน

    ലോക സിനിമയിലെ എസ് ജെ പോലെ വേറെ ഒരാളും ഇല്ല❤

  • @rajeshkrishna4126
    @rajeshkrishna4126 ปีที่แล้ว

    Sureshettan മനുഷ്യ സ്നേഹി ആണ്. കാണാന്‍ ആഗ്രഹിക്കുന്നു.
    അസൂയ ഉള്ളവര്‍ എന്തും പറയും.

  • @LJOSMEDIA
    @LJOSMEDIA 11 หลายเดือนก่อน

    സുരേഷ് ഗോപി ❤️❤️❤️

  • @manoharankk3467
    @manoharankk3467 9 หลายเดือนก่อน

    അതെ, ഒന്നും ആഗ്രഹിക്കാത്തവൻ അങ്ങനെയാണ്......,❤