DAILY BLESSING 2024 JULY 31/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 9K

  • @geethabalan-dl2to
    @geethabalan-dl2to 2 หลายเดือนก่อน +82

    കർത്താവേ വയനാട്ടിൽ ഉരുൾപൊട്ടി കാണാതായ എല്ലാ മക്കളെയും കണ്ട് കിട്ടണമേ ആമേൻ

    • @elizabethkayyalath2819
      @elizabethkayyalath2819 หลายเดือนก่อน

      Kochumone nalla jol labhchathine nandhi parayunnu y

  • @judeantony4754
    @judeantony4754 2 หลายเดือนก่อน +65

    കരുണയുടെ ദൈവമേ കാലവർഷക്കെടുതി യിൽ പെട്ടിരിക്കുന്ന എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ. 🙏🙏🙏

  • @shincyshajishincy8410
    @shincyshajishincy8410 2 หลายเดือนก่อน +8

    ഈശോയെ കുഞ്ഞുങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ 🙏🏻

  • @jincykunjol1534
    @jincykunjol1534 2 หลายเดือนก่อน +2

    ഈശോയെ എന്റെ കുഞ്ഞിനെ നീ സംരക്ഷിക്കുന്നപോലെ വയനാട്ടിലെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @sinijose8362
    @sinijose8362 2 หลายเดือนก่อน +13

    ഈശോയെ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ
    ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട വയനാട്ടിലെ ആളുകളെ കാറുണ്യപൂർവം kadaashikkaname ആമേൻ 🙏🙏

  • @annammajohn7677
    @annammajohn7677 2 หลายเดือนก่อน +4

    ഈശോയെ 🙏🏼ഒരു പുലർ കാലം കൂടി കാണാൻ അനുഗ്രഹിച്ചതിനു nanni🙏🏼നാഥാ നന്ദി 🙏🏼

  • @suryaK-v7s
    @suryaK-v7s 2 หลายเดือนก่อน +68

    എന്റെ ഈശോപ്പാ വയനാട്ടിൽ മക്കളെ അവിടുന്ന് കൂട്ടാരിക്കണേ അവിടന്ന് മക്കളെ എല്ലാവരെ രക്ഷിക്കണേ ഈശോപ്പാ ആമേൻ 🙏🙏🙏🙏🙏😭😭😭

  • @sreekuttydileep3408
    @sreekuttydileep3408 2 หลายเดือนก่อน +1

    യേശുവേ സ്തോത്രം 🙏🏻യേശുവേ നന്ദി 🙏🏻യേശുവേ ഞങ്ങളെ എല്ലാരേയും കാത്തുകൊള്ളണമേ 🙏🏻അങ്ങയുടെ അനുഗ്രഹവും കരുതലും ഉണ്ടാവണമേ 🙏🏻ഇനി ഒരു ദുരന്തം ഉണ്ടാവരുതേ 🙏🏻എല്ലാരും സുരക്ഷിതരായിരിക്കണമേ 🙏🏻ആമേൻ🙏🏻 യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻✝️

  • @JhonsonKj
    @JhonsonKj 2 หลายเดือนก่อน +75

    ഈശോയെ ഞങ്ങളുടെ ദേശത്തു നിന്നും ഈ ശ്കതമായ മഴയെയും കാറ്റിനെ യും മാറ്റി ശാന്തത നല്കണമേ 🙏🙏🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong 2 หลายเดือนก่อน +23

    കർത്താവായ യേശുവേ ആകാശത്തിന്റെ ഉറവകൾ തുറക്കാനും അടയ്ക്കാനും അധികാരമുള്ള സർവ്വശക്തനായ ദൈവമേ ഇനി പ്രളയം കൊണ്ട് ഭൂമിയെ നശിപ്പിക്കുകയില്ല എന്ന് വാഗ്നൻ ചെയ്തവനെ പൊറുത്ത് പുറത്ത് ഞങ്ങളുടെ ദേശത്തോട് കരുണ ചെയ്യണമേ 🙏🙏🙏🙏🙏🙏ഞങ്ങൾ ചെയ്തുപോയ തെറ്റുകൾ

  • @leelatd7312
    @leelatd7312 2 หลายเดือนก่อน +28

    വയനാട്ടിൽ ദുരിതം അനുഭവിച്ചു കഴിഞ്ഞു കൊണ്ടിരിക്കുന്ന എല്ലാവരും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🙏

  • @leenajoseph9203
    @leenajoseph9203 2 หลายเดือนก่อน +1

    ഈശോയെ അനുഗ്രഹിക്കണമേ🙏🙏🙏 യേശുവേ നന്ദി സ്തുതി ആരാധന🙏🙏🙏

  • @mercyjoy8402
    @mercyjoy8402 2 หลายเดือนก่อน +26

    കർത്താവായ യേശുവേ വയനാടിന്മേൽ കരുണആയിരിക്കണമേ 🙏🏻🙏🏻🙏🏻

  • @elson5557
    @elson5557 2 หลายเดือนก่อน +13

    യേശുവേ വയനാട്ടിൽ പ്രകൃതി ക്ഷോഭത്താൽ കഷ്ടപ്പെടുന്ന എല്ലാമക്കൾക്കും ആശ്വാസം കൊടുക്കേണമേ എല്ലാവരെയും കാത്തുകൊള്ളണമേ

  • @AnjanaShaji-v6o
    @AnjanaShaji-v6o 2 หลายเดือนก่อน +1

    കർത്താവെ നാളെ ഒരു അസുഖവുമില്ലെന്ന് ഡോക്ടർ പറയണമേ കർത്താവെ അങ്ങേ അനുഗ്രഹിക്കണേ

  • @annammajohn7677
    @annammajohn7677 2 หลายเดือนก่อน +15

    ഈശോയെ വയനാട്ടിലേ ദുരന്തത്തെ ഓർത്തു പ്രാർത്ഥിക്കുന്നു 🙏🏼കർത്താവെ മണ്ണിനടിയിൽ ഉള്ളവരെയും രക്ഷ പെട്ടവരെയും അവിടുന്ന് സംരക്ഷിക്കണേ യേശു അപ്പാ 🙏🏼ആമേൻ 🙏🏼

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

    • @Remi-rr4ri
      @Remi-rr4ri 2 หลายเดือนก่อน +1

      Amen

  • @jacobpc8362
    @jacobpc8362 2 หลายเดือนก่อน +18

    യേശുവേ എന്റെ കടഭാരങ്ങളേ മാറ്റിത്തരണമേ ആമേൻ🙏

  • @dona7639
    @dona7639 2 หลายเดือนก่อน +2

    യേശുവേ എന്റെ മുടികൊഴിച്ചിൽ പൂർണമായി മാറ്റി മുടി തഴച്ചു വളരാൻ ഇട ആക്കണമേ ആമ്മേൻ 🙏🙏🙏

  • @moneythomas5593
    @moneythomas5593 2 หลายเดือนก่อน +88

    ഈശോയേ മഴക്കെടുതികളിലും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും എല്ലാവരെയും കാത്തുകൊള്ളണമെ

  • @jimmyjohn53
    @jimmyjohn53 2 หลายเดือนก่อน +177

    ഈശോയെ ഉരുൾപൊട്ടൽ മൂലം കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട മക്കളെ രക്ഷിക്കണമേ ഈശോയെ

  • @valsammaantony9218
    @valsammaantony9218 2 หลายเดือนก่อน +12

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയെ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. വയനാട്ടിലെ ജലപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ

  • @dona7639
    @dona7639 2 หลายเดือนก่อน +2

    യേശുവേ വയനാട്ടിലും മറ്റു പ്രേദേശങ്ങളിമായി ദുരന്തം അനുഭവിക്കുന്ന അഹ് മക്കളെ നിന്റെ ചിറകിന് കീഴിൽ കാത്തു സൂക്ഷിക്കണമേ ഇനി ഒരു ദുരദ്ധത്തിലേക്ക് അവരെ കൊണ്ടെത്തിക്കരുതേ ലോകമെമ്പാടുമുള്ള ഇല്ല മക്കളെയും കാത്തു സൂക്ഷിക്കണം ആമ്മേൻ 🙏🙏🙏

  • @swarnalathapaulson6245
    @swarnalathapaulson6245 2 หลายเดือนก่อน +31

    നസ്രായനായ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ സമർപ്പിക്കുന്ന എല്ലാവരുടെയും എന്റെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് സാധിച്ചു തരണമേ.മാത്യു അച്ഛനെയും മറ്റ് ശുശ്രൂഷകരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ. കാത്തു പരിപാലിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.

  • @crazyaldrin5844
    @crazyaldrin5844 2 หลายเดือนก่อน +6

    അപ്പാ ലോകം മുഴുവനെയും എല്ലാത്തരം വിപത്തിൽ നിന്നും ഓരോ നിമിഷവും കാത്തു പരിപാലിക്കണേ

  • @gracykuttyabraham1849
    @gracykuttyabraham1849 2 หลายเดือนก่อน +67

    പ്രകൃതി ദുരന്തങ്ങൾ മൂലം വിഷമിക്കുന്ന മക്കളെ കൈപിടിച്ച് രക്ഷിക്കേണമേ സംരക്ഷിക്കേണമേ.🙏🙏🇨🇭✝️🙏🇨🇭✝️

  • @dona7639
    @dona7639 2 หลายเดือนก่อน +2

    യേശുവേ ഞാൻ എഴുതിയ MSN & CHN എക്സമിനു എന്നെ പാസ്സ് ആക്കി തരണമേ ആമ്മേൻ 🙏🙏🙏

  • @sarammavarghees2355
    @sarammavarghees2355 2 หลายเดือนก่อน +14

    ഈശോയെ ചൂരൽമലയിലെ ഉരുൾപൊട്ടലിൽ കഴിയുന്ന എല്ലാവരുടേയും ദുഖത്തിൽ പങ്കുചേരുന്നു. ദൈവമേ ഇനിയൊരു ദുരന്തം ഉണ്ടായി േകൾക്കരുതേ ദൈവമേ🙏🙏🙏🙏🙏🙏

  • @LeelaP-je8dl
    @LeelaP-je8dl 2 หลายเดือนก่อน +244

    ഈശോയേ വയനാട് മക്കളോട് കരുണ കാണിക്കണമേ 🙏🙏 ഈശോയേ സകല ആപത്തുകളിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ പൈശാചിക ശക്തികളെ അങ്ങ് നിർവീര്യമാക്കി കത്തിച്ചു കളയണമേ യേശുവിന്റെ നാമത്തിൽ ആമേൻ 🙏
    കാരുണ്യവാനായ ഈശോയേ ഈ പാപിയായ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ 🙏 ആമേൻ ആമേൻ ആമേൻ 🙏🙏

    • @rojijose4982
      @rojijose4982 2 หลายเดือนก่อน +2

      Prise the lord Amen prayers ❤❤❤

    • @nirmalageorge1698
      @nirmalageorge1698 2 หลายเดือนก่อน +2

      Praise the lord Amen

    • @jamesjoseph2599
      @jamesjoseph2599 2 หลายเดือนก่อน +1

      Amen 🙏🏻

  • @priyaantony2386
    @priyaantony2386 2 หลายเดือนก่อน +38

    കർത്താവെ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lizybsam5836
    @lizybsam5836 2 หลายเดือนก่อน +3

    യേശുഅപ്പച്ച വയനാട്ടിൽ കഷ്ടം അനുഭവിക്കുന്ന എല്ലാ മക്കളെയും സമാധാനം നൽകി വഴി നടത്തി കാത്തു പരിപാലിക്കണേ വിടുതൽ നൽകണെ ദൈവമെ 🙏🙏🙏

  • @francismathew4840
    @francismathew4840 2 หลายเดือนก่อน +70

    എന്റെ ഈശോയെ ഉരുളപൊട്ടൽ മൂലം വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും ആശ്വസിപ്പിക്കണമേ 🙏🙏🥰

  • @vineethavasudevan5351
    @vineethavasudevan5351 2 หลายเดือนก่อน +45

    എന്റെ ഈശോയെ വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരെയും അവിടെ രക്ഷപ്രവർത്തനം നടത്തുന്നവരെയും മറ്റെല്ലാവരെയും സമർപ്പിക്കുന്നു, അവരെ ആശ്വസിപ്പിക്കേണമേ 🙏കരുണ തോന്നേണമേ 🙏🙏🙏ആമേൻ 🙏🙏🙏

    • @bijijoseph9801
      @bijijoseph9801 2 หลายเดือนก่อน

      Amen 🙏🙏

    • @genotharakan5021
      @genotharakan5021 2 หลายเดือนก่อน

      Amen 🙏🙏

    • @geethathomas3483
      @geethathomas3483 2 หลายเดือนก่อน

      Thank you Lord🙏🙏🙏Praying for your mercy and grace, your protection...upon your people Lord🙏🙏🙏

    • @princyvarghese993
      @princyvarghese993 2 หลายเดือนก่อน

      Amen 🙏🏻🙏🏻🙏🏻🙏🏻

  • @JayaS.S
    @JayaS.S 2 หลายเดือนก่อน +8

    സ്നേഹ ഈശോയെ ഈ പ്രഭാതം കാണുവാൻ തന്ന വലിയ കൃപയ്ക്കായ് നന്ദി കർത്താവെ ദൈവമേ എത്രയോപേർ ഇന്നത്തെ പ്രഭാതം കാണുവാൻ പറ്റാതെ അങ്ങേപക്കൽ അണ്ണഞ്ഞു കർത്താവെ അവർക്കു നിത്യ സ്വാഭാഗ്യം നൽകേണ്ണമേ ഇന്നത്തെ ദിവസം അപ്പച്ചന്റെ കരുണയും മഹത്വംവും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണ്ണമേ ആമ്മേൻ

  • @keerthanak3076
    @keerthanak3076 2 หลายเดือนก่อน +1

    പ്രകൃതി ദുരന്തങ്ങളിൽ രക്ഷിക്കണേ ഈശോയേ ആമേൻ🙏🙏✝️✝️❤️❤️

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 2 หลายเดือนก่อน +23

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @jiyajohnson996
    @jiyajohnson996 2 หลายเดือนก่อน +8

    ഈശോയെ ഇന്നത്തെ പ്രഭാതതിന് ഒരായിരം നന്ദി 🙏🙏🙏ഈശോയെ ഉറ്റവരും ഉട യവരും നഷ്ട പെട്ട് വേദനിക്കുന്ന എല്ലാ മക്കളെയും ആശ്വസിപ്പിക്കണമേ 🙏🙏🙏ഈശോയും മാതാവും ആ കുടുംബങ്ങ ളിലെയ്ക്ക് കടന്നു ചെല്ലണമേ 🙏🙏🙏🙏🙏

  • @diyabiju9377
    @diyabiju9377 2 หลายเดือนก่อน +26

    യേശുവേ മക്കൾക്കു നല്ല പരീക്ഷ വിജയവും ജോലിയും ആത്മീക സന്തോഷവും ആരോഗ്യവും കൊണ്ട് നിറയ്ക്കണമേ. പനിയുടെ ആദിക്യത്തിൽ വേദന അനുഭവിക്കുന്നവർക് കുറവ് കൊടുക്കണമേ

  • @molybaby2901
    @molybaby2901 2 หลายเดือนก่อน +11

    യേശുവേ,, വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏കർത്താവേ,, അവരോടും ഞങ്ങളോടും കരുണ തോന്നണമേ 🙏🙏ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏❤️

  • @annamamini2755
    @annamamini2755 2 หลายเดือนก่อน +35

    എന്റെ ഈശോയെ മഴക്കെടുതിയിൽ ദുരിദമനുഭവിക്കുന്ന എല്ലാവരെയും കാത്തുപരിപാലിക്കണമേ 🙏

  • @shincyshajishincy8410
    @shincyshajishincy8410 2 หลายเดือนก่อน +4

    ഈശോയെ അനിയന്റെ കേസ് വിജയിപ്പിക്കണമേ 🙏🏻

  • @athirasivadas6294
    @athirasivadas6294 2 หลายเดือนก่อน +2

    കൂടെ ഉണ്ടായിരിക്കേണമേ എപ്പോഴും ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @jayasreemadhu4844
    @jayasreemadhu4844 2 หลายเดือนก่อน +5

    എന്റെ കടബാധ്യതകളും ദൈവങ്ങളുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു...... എങ്ങനെങ്കിലും അവിടുന്ന്
    ഒരു പരിഹാരം തന്ന്
    അനുഗ്രഹിക്കേണമേ...... ഇന്നത്തെ വചനം ഞാൻ പല പ്രാവിശ്യം ഇട്ടു കെട്ടു....
    യേശുവേ....
    നാഥാ...... കർത്താവേ......
    കൈവിടല്ലേ ഞങ്ങളെ...... 🙏🙏🙏🙏🙏

  • @AnniejoseAnniejose
    @AnniejoseAnniejose 2 หลายเดือนก่อน +14

    യേശുവേ എന്റെ ജന്മദിന മായ ഇന്ന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു യേശുവേ എന്റെ രോഗദുഖ ദുരിതങ്ങൾ നീക്കി താ

  • @jessyprakash9777
    @jessyprakash9777 2 หลายเดือนก่อน +8

    യേശുവേ എൻ്റെ കടങ്ങളും ലോണുകളും അങ്ങ് മാറ്റി തരേണമേ

  • @clamancyjensen1635
    @clamancyjensen1635 2 หลายเดือนก่อน +100

    ഈശോയെ ഉരുൾപൊട്ടൽ മൂലം വേദനിക്കുന്ന എല്ലാവരെയും അങ്ങ് കാത്തു കൊള്ളന്നെ യേശുവേ നന്ദി

    • @maryabraham2933
      @maryabraham2933 2 หลายเดือนก่อน +1

      യേശുവേ ശാരിക സൗഖ്യം തരണമേ

  • @daisymol_mathew_
    @daisymol_mathew_ 2 หลายเดือนก่อน +52

    എൻ്റെ കർത്താവേ ഞങ്ങൾ പാപികൾ ആണ് ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമെ പാപത്തിനൊത്ത് ശിക്ഷ്യ ക്കരുത് യേശുവേ പ്രകൃതി ഷോ ഭത്തിൽ നിന്നും മറ്റല്ലൊ ദുരിന്തങ്ങളിൽ നിന്നും ഞങ്ങളെ െയല്ലാ വരെയും കത്തു കൊള്ളണമെ ആമേൻ അ വിടുത്തെ ഇഷ്ടം നിറവേറണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +1573

    ഈശോയെ ഒരു നിമിഷം കൊണ്ട് ഇല്ലാതെയായിപോയ വയനാട് മേപ്പാടി ദേശത്തെ ഓർത്തു പ്രാർത്ഥിക്കുന്നു 🙏

    • @flowerjose7352
      @flowerjose7352 2 หลายเดือนก่อน +21

      ആമേൻ 🙏

    • @sijijoby3275
      @sijijoby3275 2 หลายเดือนก่อน +6

      🙏🙏🙏

    • @VincyThomas-j9g
      @VincyThomas-j9g 2 หลายเดือนก่อน +3

      AMEN

    • @sherlyfrancis5057
      @sherlyfrancis5057 2 หลายเดือนก่อน +26

      ഈശോയേ ഈ പ്രഭാതം കാണാനും അങ്ങേയ്ക്ക് നന്ദി പറയാനും ഒരവസരം കൂടി നൽകിയതിന് നന്ദി സ്തുതി 🙏 മാതാവേ സ്തുതി മാതാവേ സ്വസ്തി 🙏.
      ഒരുപാട് പ്രതീക്ഷകളോടെ കഴിഞ്ഞിരുന്ന വയനാട്ടിലെ ഒരു പ്രദേശത്തെ മുഴുവൻ ഒരു നിമിഷം കൊണ്ട് നശിപ്പിച്ച സർവ്വശക്ത അങ്ങേ കോപത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. ഉറ്റവരേയും ഉടയവരേയും സർവ്വസ്വവും നഷ്ടപ്പെട്ട് വിലപിക്കുന്ന പാവങ്ങളുടെ വിലാപം അങ്ങ് കേൾക്കേണമേ. മണ്ണിലും ചളിയിലും കുടുങ്ങി കിടക്കുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമേ ആമേൻ.

    • @rojijose4982
      @rojijose4982 2 หลายเดือนก่อน +4

      Prise the lord Amen prayers ❤❤❤

  • @athirathomas4679
    @athirathomas4679 2 หลายเดือนก่อน +29

    എന്റെ ഈശോയെ, പ്രകൃതി ദുരന്തങ്ങളിൽ അകപ്പെട്ട് മരിച്ചു പോയവരുടെ ആത്മകൾക് നിത്യശാന്തി നല്കണമേ.

  • @ReethaAnto
    @ReethaAnto 2 หลายเดือนก่อน +141

    പരിശുദ്ധാത്മാവേ🙏 അങ്ങയുടെ വരദാനഫലങ്ങൾ ഞങ്ങളോരോരുതരിലും നിറയ്ക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @dencythomas6783
    @dencythomas6783 2 หลายเดือนก่อน +19

    യേശുവേ അനുഗ്രഹിക്കണമേ മഴക്കെടുത്തലം കഷ്ടപ്പെടുന്നവരെ അനുഗ്രഹിക്കണമേ ആശ്വസിപ്പിക്കണമേ

  • @mercygeorge2051
    @mercygeorge2051 2 หลายเดือนก่อน +17

    ഈശോയെ എല്ലാ വേദനിക്കുന്ന മക്കളെയും പ്രത്യേകിച്ച് ദുരന്തഭൂമിയിൽ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ

  • @JhonsonKj
    @JhonsonKj 2 หลายเดือนก่อน +50

    ഈശോയെ എന്റെ തൈറോയ്ഡ് പൂർണമായും മാറ്റി പീരിയഡ് ക്ലിയർ ആക്കണമേ. എല്ലാ ശാരീരിക അസുഖവും മാറ്റി തരണമേ. ചൊറിച്ചിൽ. കാലിലെ നീര്, നാവിന്റ രുചി കുറവ് എന്നിവ മാറ്റി തരണമേ 🙏🙏🙏🙏

  • @jlsgaming1581
    @jlsgaming1581 2 หลายเดือนก่อน +151

    ഈശോയെ വയനാടിനെ ഓർത്ത് ഞങൾ പ്രാർത്ഥിക്കുന്നു എല്ലാവരെയും കാത്തുകൊള്ളണമേ മണ്ണിനടിയിൽ അകപ്പെട്ട എല്ലാവരെയും ജീവനോടെ തിരികെ കിട്ടണമെ🙏🙏😭😭😭😭

    • @schacko5735
      @schacko5735 2 หลายเดือนก่อน +1

      വയനാട്ടിലെ ദുരന്തത്തിൽ അകപ്പെട്ട എല്ലാവരോടും കരുണയുണ്ടാകേണമേ 🙏🙏🙏

    • @rajeevimohankumar9061
      @rajeevimohankumar9061 2 หลายเดือนก่อน

      Bless them lord

    • @pen_and_ink6831
      @pen_and_ink6831 2 หลายเดือนก่อน

      Amen

    • @blessykoshy4715
      @blessykoshy4715 2 หลายเดือนก่อน

      🙏🙏

    • @mariammathomas5021
      @mariammathomas5021 2 หลายเดือนก่อน

      ദൈവമേ വയനാടിനെ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @leenakl7482
    @leenakl7482 2 หลายเดือนก่อน +22

    യേശുവേ ഉരുൾപൊട്ടലിൽ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ കർത്താവേ സം രക്ഷിക്കണേ.

  • @mercybiju4403
    @mercybiju4403 2 หลายเดือนก่อน +55

    എന്റെ യേശുവേ പ്രളയം മൂലം വീടുകൾ നഷ്ടപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ട ബാക്കി വന്ന ആൾക്കാരുടെ അവസ്ഥ അവരോട് കരുണയായിരിക്കണമേ മണ്ണിനടിയിൽ കിടക്കുന്ന ജീവനുകളെ ജീവനോടെ രക്ഷിക്കാൻ പറ്റണമേ പ്രളയത്തെ ഇനിയും ഒഴിച്ചു വിടണമേ അപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @ArunaJoseph-zi2mc
    @ArunaJoseph-zi2mc 2 หลายเดือนก่อน +4

    ഈശോയെ പ്രകൃതിദുരന്തത്തിൽ നിന്റെ മക്കളെ എല്ലാവരെയും നീ കാത്തുകൊള്ളേണമേ. പ്രത്യേകിച്ച് വയനാട്ടിലെ മക്കളെ സംരക്ഷിക്കേണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏

  • @shijivarghese8475
    @shijivarghese8475 2 หลายเดือนก่อน +17

    ഈശോയെ ഞങ്ങൾടെ വീട് അപകടമേഖലയിൽ ആണ് അയൽവക്കകാർ മണ്ണ് ത്ഴുതി നീക്കം വലിച്ചു വീട് പണിതു അവർ പുറകു വശം കെട്ടാൻ കുട്ടക്കിട്ടില്ല അത് കൊണ്ട് അവരുടെ പുറകു വശം മുഴുവൻ മണ്ണ് ഇടിഞ്ഞു ഞങ്ങൾ മേലെ ആണ് ഒരു സായ്ഡ് വീട് വരുന്നത് രണ്ട് വീട്ടിലും കുഞ്ഞുങ്ങൾ ഉണ്ട് ഈശോയുടെ സംരക്ഷണം നൽകി ഈശോയെ അനുഗ്രഹിക്കേണമേ ഭയങ്കര പേടി ആണ് പുഴ സായ്‌ഡിൽ ഉള്ള എല്ലാ വീട്ടിൽ ലും വെള്ളം കയറി ഇന്നലെ എല്ലാവരെയും ഈശോയെ രക്ഷിക്കേണമേ 🙏അച്ഛൻ ഈ മെസേജ് കാണുക ആണേൽ ഞങ്ങളുടെ വീടിനു ഒന്നും സംഭവിക്കാതെ ഇരിക്കാൻ ഞങ്ങളുടെ വീടിന്റെ ഭാഗം മണ്ണ് ഇടിയത്തെ ഇരിക്കാൻ പ്രാർത്ഥിക്കണേ 2നില വീട് ആണ് താഴെ ഉള്ളവർ ചിന്ത ഇല്ലാതെ വീട് പണിതത് കൊണ്ട് പറ്റിയത് ആണ് 🙏🙏🙏

  • @chinnammamathew4642
    @chinnammamathew4642 2 หลายเดือนก่อน +18

    എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എന്റെ മക്കളെ അനുഗ്രഹിക്കണമേ.

  • @rajanantony9333
    @rajanantony9333 2 หลายเดือนก่อน +21

    യേശുവേ വയനാടിനെ ദൈവത്തിന്റെ കരങ്ങളിൽ
    സമർപ്പിക്കുന്നു വയനാട്ടിലെ മക്കളെ കാത്തുകൊള്ളണമേ യേശുവേ
    അനുഗ്രഹിക്കേണമേ ആമേൻ

  • @pranavshalabhavlog2981
    @pranavshalabhavlog2981 2 หลายเดือนก่อน +9

    യേശുവേ ഞാനും എന്റെ അനുജതിയും അലസത ഇല്ലാതെ പഠിക്കാനും എക്സമിനു നല്ല മാർക്ക്‌ വാങ്ങി ജയിക്കാനുമുള്ള കൃപ നൽകണമേ ആമേൻ

  • @ansonregi8687
    @ansonregi8687 2 หลายเดือนก่อน +1

    ഈശോയെ എൻ്റെ നിയോഗങ്ങളേ അങ്ങയ്ക്കു സമർപ്പിക്കുന്നു അവയിൽ അങ്ങയുടെ കരസ്പർശം ലഭിക്കാൻ ഇടവരുതണമേ ആമ്മേൻ 🙏🏻✝️🥹

  • @JoicyAntony-z3m
    @JoicyAntony-z3m 2 หลายเดือนก่อน +94

    ഈശോയെ വയനാട്ടിലെ മഴക്കെടുതി മൂലം ഉരുൾപൊട്ടിലും കഷ്ടപ്പെടുന്ന സഹോദരങ്ങൾക്ക് ആശ്വാസവും സമാധാനവും നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos 2 หลายเดือนก่อน +8

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @hebinggdhermit3737
    @hebinggdhermit3737 2 หลายเดือนก่อน +9

    ഈശോയേ മഴ മൂലം നഷ്ടം വന്ന എല്ലാരേയും അങ്ങു സഹായിക്കേണമേ ആമേൻ 🙏🙏🙏

  • @priyabbiju3142
    @priyabbiju3142 2 หลายเดือนก่อน +4

    ഈശോയെ ആവിശ്യമായ എല്ലാ അനുഗ്രഹങ്ങളും നൽകി ഞങ്ങളെ വഴി നടത്തണമേ

  • @Ajimon-j3q
    @Ajimon-j3q 2 หลายเดือนก่อน +66

    കർത്താവേ എല്ലാ പ്രകൃതി ദുരന്തങ്ങളിൽ നിന്നും എല്ലാ ദൈവമക്കളെയും കാത്തുകൊള്ളേണമേ ഹല്ലേലുയ്യാ

  • @beenashibu4769
    @beenashibu4769 2 หลายเดือนก่อน +320

    ഈശോയെ മഴക്കെടുതികളും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം കഷ്ടപ്പെടുന്ന ഓരോ വ്യക്തികളെയും ഈശോയുടെ തിരുരക്തത്താൽ ശിരസ് മുതൽ പാദം വരെ കഴുകി വിശുദ്ധികരിക്കണമേ. അമ്മ മാതാവിൻ്റെ നീല കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ എല്ലാവരെയും അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണമേ.🙏🏻🙏🏻🙏🏻

  • @mariammageorge6030
    @mariammageorge6030 2 หลายเดือนก่อน +1

    ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @jayasreemadhu4844
    @jayasreemadhu4844 2 หลายเดือนก่อน +4

    ഇന്ന് ഒരു നല്ല ദിവസം ആയിരിക്കേണമേ...
    എല്ലാ ദിവസവും മുടങ്ങാതെ ഈ പ്രാർത്ഥന കേൾക്കുന്നുണ്ട്...
    ഞങ്ങൾക്ക് ഒരു പൊടി ആശ്വാസം ഉണ്ട്.
    അറിയാവുന്നവർക്കൊക്കെ ഇട്ടുകൊടുത്തു... അവരും കേൾക്കുന്നുണ്ട്...
    എല്ലാ ദുഃഖങ്ങളും മാറ്റി സന്തോഷം മാത്രം തരണേ കർത്താവേ.....

  • @JhonsonKj
    @JhonsonKj 2 หลายเดือนก่อน +824

    ഈശോയെ വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളെ നിന്റെ പൊൻകരം നീട്ടി ആശ്വാസം കൊടുക്കണമേ 🙏🙏🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 2 หลายเดือนก่อน +26

    🙏😪😪😪 അമ്മ മാതാവേ ഈശോയെ ഇനി ഒരു പ്രകൃതി ദുരന്തം ഉണ്ടാവാതെ അവിടുന്ന് കാത്ത് പരിപാലിക്കേണമേ🙏🙏🙏🙏 ആമേൻ 🙏🙏🙏😪😪😪😪

  • @SB-mp5jb
    @SB-mp5jb 2 หลายเดือนก่อน +14

    എന്റെ ഈശോയെ ഇത്രയുംവേദനാജനകമായ നിമിഷത്തെ ഓർത്ത് വിലപിക്കുന്നു.ഈശോയെ വയനാടിനെയും, അവിടെ ഹോസ്പിറ്റലിലും, വീടുകളിലുമായി വേദന അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നു... 🙏😭🙏ഈശോയെ നമ്മുടെ നാടിനെ പൂർണമായി സമർപ്പിക്കുന്നു.. 🙏😭🙏

  • @cristeenareetu7999
    @cristeenareetu7999 2 หลายเดือนก่อน +3

    എൻ്റെ ഈശോയേ....വയനാട്ടിലെ...മക്കൾക്ക് ആശ്വാസമായി എത്തണമേ......അവരോട് കരുണ ഉണ്ടാകണമേ.....മണ്ണിനടിയിൽ ഇനിയും കഴിയുന്ന മകളെ രക്ഷിക്കാൻ വരണമേ. .....

  • @thomasantony4977
    @thomasantony4977 2 หลายเดือนก่อน +34

    കർത്താവേ,
    ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ,
    കാലവർഷ കെടുതികൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും അങ്ങയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു....
    കരുണ ആകേണമേ....
    ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕

  • @Thankamma-rw6wb
    @Thankamma-rw6wb 2 หลายเดือนก่อน +156

    ഈശോയേ ദുരന്തങ്ങളൊന്നും ഉണ്ടാകാതെ ഞങ്ങളെയും ദേശത്തേയും അങ്ങയുടെ കരവലയത്തിൽ ചേർത്ത് പിടിക്കേണമേ

  • @sinijoseph7477
    @sinijoseph7477 2 หลายเดือนก่อน +9

    എന്റെ ഈശോയെ എന്റെ മോളും കൂട്ടുകാരും വൈകുന്നേരം ട്രെയിൻ വരുവാണ്. ഈശോയെ അവരെ എല്ലാരേയും അങ്ങ് പൊതിഞ്ഞു സംരെക്ഷിക്കണേ അങ്ങയുടെ ദുതന്മാരെ അയച്ചു അവർക്കു കാവൽ ആകണേ. യാതൊരു ആപത്തു അപകടവും വരുത്താതെ അവരെ കാത്തു കൊള്ളണമേ 🙏🙏🙏

  • @sarithasivakumar2142
    @sarithasivakumar2142 2 หลายเดือนก่อน +13

    എന്റെ ഇശോയെ 🙏🙏🙏വയനാടിൽ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏

  • @SunilB-k6c
    @SunilB-k6c 2 หลายเดือนก่อน +63

    ആമേൻ ഈശോയെ ഇന്നത്തെ ദിവസം അങ്ങയുടെ കരങ്ങളാൽ വയനാടിൻ്റെ മക്കളെയും മറ്റ് പ്രകൃതി ദുരന്തം അനുഭവിക്കുന്നവരെയും ഉയർത്തി പിടിച്ച് മഹത്വം നിറക്കണമേ❤❤❤

  • @rosilymathew7791
    @rosilymathew7791 2 หลายเดือนก่อน +4

    കർത്താവേ വയനാട്ടിലെ ദുരന്തത്തിൽ പെട്ടു കഷ്ടപ്പെടുന്ന മക്കളെ സഹായിക്കണമേ. കരുണ കണിക്കനെ. മനസ്സിന് ശക്തിയും സങ്കടം താങ്ങാനുള്ള കഴിവും കൊടുക്കണമേ.
    ,

  • @j95fort
    @j95fort 2 หลายเดือนก่อน +1

    ഈശോയെ വയനാടിനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അവിടെ ദുരിതം അനുഭവിക്കുന്ന എല്ലാവരേയും അങ്ങ് സംരക്ഷിക്കണമേ.

  • @joyesjoykutty2742
    @joyesjoykutty2742 2 หลายเดือนก่อน +1321

    ഈശോയേ വയനാട്ടിലെ മക്കളെ കാത്തുകൊള്ളണമേ ഇന്നത്തെ വചനത്തിന്റെ അഭിഷേകം എല്ലാ മക്കളിലും നിറയട്ടെ ഈശോയേ മഴയിൽ നിന്നും കൊടുംങ്കാറ്റു ജലപ്രളയം എന്നിവയിൽ നിന്നും എല്ലാ മക്കളെയും കാത്തുകൊള്ളണമേ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vilanciajoseph197
      @vilanciajoseph197 2 หลายเดือนก่อน +19

      ഈശോയേഇന്ന്,യാത്രചെയ്യുന്നവർക്ക്നല്ലകാലാവസ്ഥകൊടുത്ത്അനുഗ്രഹിക്കണമേഎല്ലാഅപകടങ്ങളിൽനിന്നുംകാത്തുരക്ഷിക്കണമേആമേൻ

    • @Mariyagladson
      @Mariyagladson 2 หลายเดือนก่อน +6

      Amen🙏

    • @minijoy8079
      @minijoy8079 2 หลายเดือนก่อน +3

      Amen🙏🏻🙏🏻🙏🏻🙏🏻

    • @binduvarghese4363
      @binduvarghese4363 2 หลายเดือนก่อน +3

      Amen 🙏🙏🙏

    • @sherlyjose4537
      @sherlyjose4537 2 หลายเดือนก่อน +4

      Eesoye ellavareyum kathu kollane

  • @bindhukunjapan4616
    @bindhukunjapan4616 2 หลายเดือนก่อน +4

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼

  • @pranavshalabhavlog2981
    @pranavshalabhavlog2981 2 หลายเดือนก่อน +5

    യേശുവേ എന്റെ അമ്മയുടെ ജോലി പോകാതെ സംരക്ഷിക്കമേ ആമേൻ

  • @binoyvr5403
    @binoyvr5403 2 หลายเดือนก่อน +1

    അച്ഛാ ഞങ്ങളുടെ കടബാധിടാക്സ്ൽ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ. അച്ഛാ ഞങ്ങളുടെ കടബാധിത മാറാൻ വേണ്ടി ഒരു വചനം പറഞ്ഞു തരണമേ. വയനാടിലെ എല്ലാവരെയും സമർപ്പിക്കുന്നു.

  • @MollyMathew-jj1kw
    @MollyMathew-jj1kw 2 หลายเดือนก่อน +7

    എൻ്റെ ഈശോയേ കരുണമായിരിക്കണമേ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ മേൽ കരുണയായിരിക്കണമേ, മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ ആമേൻ

  • @SheejaGeorge-xr8go
    @SheejaGeorge-xr8go 2 หลายเดือนก่อน +33

    ഈശോയെ വയനാട്ടിൽ പ്രകൃതി ദുരന്തത്താൽ മരിച്ചു പോയ എല്ലാ മക്കളുടെയും ആത്മാക്കൾക്ക് നിത്യ ശാന്തി നൽകണേ. രക്ഷപ്പെട്ട എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ആമേൻ🙏🙏🙏🙏

  • @ShinyMT-n6v
    @ShinyMT-n6v 2 หลายเดือนก่อน +833

    ഈശോയേ വയനാട്ടിലെ ഉരൽ പൊട്ടലുണ്ടായ മുണ്ടക്കൽ ഗ്രാമത്തെ സമർപ്പിക്കുന്നു ഈശോയേ ജീവനോടെ മണ്ണിനടിയിൽ ഉള്ളവർക്ക് രെക്ഷപെടുത്തുവോളം കരുതെകണമേ 😭😭😭 ആമേൻ 🙏🙏🙏✝️✝️✝️🔥🔥🔥😭😭😭

    • @rojijose4982
      @rojijose4982 2 หลายเดือนก่อน +2

      Prise the lord Amen prayers ❤❤❤

    • @asharavi6378
      @asharavi6378 2 หลายเดือนก่อน +1

      🙏

    • @BiniGigy
      @BiniGigy 2 หลายเดือนก่อน

      Amen 🙏🙏🙏🙏

    • @elizabethgeorge5340
      @elizabethgeorge5340 2 หลายเดือนก่อน +3

      Praying for Vayanad and Kerala people. God protect them❤

    • @jamesjoseph2599
      @jamesjoseph2599 2 หลายเดือนก่อน

      Amen 🙏🏻

  • @rosevlogs6301
    @rosevlogs6301 2 หลายเดือนก่อน +18

    എൻ്റെ ഈശോമെ മക്കളുടെ ടെൻഷൻ മാറ്റണമെ❤ നെഗറ്റിവ് ചിന്ത മാറ്റേണമെ❤ ഈശോയോട് ചേർത്ത് നിർത്തണമെ❤ മക്കളുടെ കരം പിടിക്കണമെ🙏🙏🙏🙏🙏

  • @joicemarykurian3570
    @joicemarykurian3570 2 หลายเดือนก่อน +11

    യേശുവേ പൂർണ്ണ രോഗസൗഖ്യം നൽകി അടിയങ്ങളെ അനുഗ്രഹിക്കണമെ. Igg4 rd എന്നൊരു അപൂർവ്വ രോഗത്താൽ ശരീരത്തിലെ പല അവയവങ്ങളിലും മുഴ വന്ന് കഷ്ടപ്പെടുന്ന അടിയനു രോഗസൗഖ്യം നൽകണമെ. ഇതുമൂലം വിദേശത്തേക്ക് വച്ചിരിക്കുന്ന വിസയിലും തടസ്സങ്ങൾ നേരിടുന്നു. യേശുവപ്പാ കരുണതോന്നി അനുഗ്രഹിക്കണമെ.ആമ്മീൻ🙏🏻

  • @AleenaVilson-m2i
    @AleenaVilson-m2i 2 หลายเดือนก่อน +1

    ഈശോയെ വിവിധ പരീക്ഷകൾ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നവരെയും പരീക്ഷക്കായി തയ്യാറെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നല്ല മറക്കോടു കൂടി ഉന്നതവിജയം കരസ്തമാക്കാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ ❤️

  • @ritae145
    @ritae145 2 หลายเดือนก่อน +1

    Amen.Praise The Lord.Thank you Jesus.Thank you Father.

  • @SusammaSunny-ws7tb
    @SusammaSunny-ws7tb 2 หลายเดือนก่อน +32

    ഈശോയെ,വയനാട്ടിലെ വേർപാടിന്റെ ദുഃഖത്തിൽ ആയിരിക്കുന്നവരെ ആശ്വാസിപ്പിക്കണമേ,
    ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന ആൽവിനെയും എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കണമേ ദൈവത്തിന്റെ കരങ്ങൾ നീട്ടി അവരെ അനുഗ്രഹിക്കണമേ, കുഞ്ഞുങ്ങൾക്ക് നല്ലൊരു വിജയം കൊടുത്തു അനുഗ്രഹിക്കണമേ

  • @mereenajohny4806
    @mereenajohny4806 2 หลายเดือนก่อน +1

    ഈശോയെ വയനാട്ടിലുള്ള എല്ലാ ജനങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു

  • @sharonkunjumon7433
    @sharonkunjumon7433 2 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ എന്റെ മോൻ അനുഗ്രഹിക്കപെട്ട മകനായി തീരുവാൻ കർത്താവെ അവനെ അനുഗ്രഹിക്കണേ മോളുടെ പരീക്ഷയിൽ അവൾക്ക് വിജയം കൊടുത്തേ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ

  • @SmithaSmitha-qu1ke
    @SmithaSmitha-qu1ke 2 หลายเดือนก่อน +36

    യേശുവേ വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളെ കൈവിടരുതേ 🙏🙏അവിടുന്ന് കരം പിടിച്ചു ഉയർത്തനമേ ആർക്കും ഒരാപത്തും വരുത്തരുതേ 🙏ആമേൻ പ്രകൃതി ക്ഷോഭത്തിൽ നിന്നും എല്ലാവരേം കാത്തു കൊള്ളണമേ ആമേൻ 🙏🙏എന്റെ മക്കളേം കുടുംബത്തേ അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ 🙏ആമേൻ 🙏🙏

  • @swarnalathapaulson6245
    @swarnalathapaulson6245 2 หลายเดือนก่อน +13

    ഈശോയെ എന്റെ ദേഷ്യം മാറുവാനും വീട്ടിൽ എല്ലാവരോടും സ്വരം കുറച്ച് സൗമ്യമായി സംസാരിക്കുവാനും ഭർത്താവിനെ കൂടുതലായി സ്നേഹിക്കുവാനും സങ്കടങ്ങളും വിഷമങ്ങളും മാറുവാനും ക്ഷമിക്കുവാനും എളിമപ്പെടുവാനും വചനം വായിക്കുവാനും ആത്മീയമായി വളരുവാനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🏻

    • @ammu7201
      @ammu7201 2 หลายเดือนก่อน

      ആമേൻ

    • @genotharakan5021
      @genotharakan5021 2 หลายเดือนก่อน

      Amen 🙏🙏

  • @sharonshaju709
    @sharonshaju709 2 หลายเดือนก่อน +1

    ente eeshoye ente veshmamngal ellam matti tharanemee kai vidalle eeshoye kathoname 🙏🙏🙏🙏

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 2 หลายเดือนก่อน +6

    ഈശോയെ വയനാട്ടിലെ ലെ ദുരന്തത്തിൽ പെട്ടു പോയവർക്കും എല്ലാവരേയും സംരക്ഷിക്കണമേ ആമേൻ

    • @VasanthKurian-bc9gw
      @VasanthKurian-bc9gw 2 หลายเดือนก่อน

      Innu Rcc yile ente report samarppikkunnu. Karuna thaonnane daivame

  • @prasannashynibhavan4771
    @prasannashynibhavan4771 2 หลายเดือนก่อน +8

    വയനാട്ടിലെ മക്കളെ യേശുപ്പാ..... നിൻ്റെ കരത്തിൽ തരുന്നു നീ ഇതെല്ലാ കാണുന്നണ്ടല്ലൊപ്പാ എത്രയും പേട്ടെന്ന് നിൻ്റെ ശക്തി യക്കണമെ ക്രിപ നൽകണമെ🙏🙏🙏🙏🙏🙏🙏

  • @AleenaVilson-m2i
    @AleenaVilson-m2i 2 หลายเดือนก่อน +1

    ഈശോയെ അങ്ങ് എനിക്കും ലോകത്തിലുള്ള എല്ലാവർക്കും നൽകികൊണ്ടിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് ഞാൻ ഒത്തിരി ഒത്തിരി ഒത്തിരി നന്ദി പറയുന്നു ഈശോയെ തുടർന്നും അങ്ങയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകണേ എല്ലാവരെയും എല്ലാ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും രക്ഷിക്കേണമേ ആമേൻ ❤️