50 ലക്ഷം പേർ മരിച്ച ആണവദുരന്തം നടന്ന ചെർണോബിലിൽ |യാത്രയിലെ രസങ്ങൾ -ബൈജു എൻ നായർ: ഭാഗം 9|Baiju N Nair
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- 50 ലക്ഷം പേർ മരിച്ച ആണവദുരന്തം നടന്ന ചെർണോബിലിൽ...
ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
യാത്ര കൂടാതെ,വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#chernobyl #malayalam #travelogue #BNN #BaijuNNair
സന്തോഷ് കുളങ്ങര ചേട്ടനും ബൈജുചെട്ടനും ആണ് എന്റെ ഹീറോസ്... ☺️☺️
തീർച്ചയായും ഈ വീഡിയോ ചേട്ടൻ ഇംഗ്ലീഷിൽ ചെയ്യുകയാണെങ്കിലും ഇതുപോലെ തന്നെ മനോഹരമാകും.. തീർച്ചയായും വിവരണം നന്നാകണമെങ്കിൽ ഒരുപാട് അനുഭവ സമ്പത്ത് വേണം,സന്തോഷ് കുളങ്ങര സാറും ബൈജു ചേട്ടനും ഒരേ തൂവൽ പക്ഷികൾ👍പല ഭാഷകളിൽ ഉള്ള അവതരണങ്ങൾ കാണാറുണ്ട് പക്ഷെ English Documentary കളും പിന്നെ മലയാളത്തിൽ ചേട്ടനേ പോലെയുള്ളവരുടെ അവതരണങ്ങളും വളരെ മനോഹരമായി തോന്നാറുണ്ട്💗 30 വർഷങ്ങൾക്ക് മുൻപ് ആ സ്ഥലത്ത് സംഭവിച്ച വികസന പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിൽ നമ്മുടെ രാജ്യത്തും സംഭവിക്കേണ്ടിയിരുന്നതാണ് പക്ഷെ ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളുടെയും ഭരണാധികാരികളുടെയും പരസ്പര ചേർചയില്ലായ്മ നമ്മുടെ വികസനങ്ങൾക്ക് തടസമായി
Very veryinteresting. Adipoli vivaranam
ബൈജു ചേട്ടാ എല്ലാ വീഡിയോകളും കാണാറുണ്ട് വളരെയധികം നന്നാവുന്നുണ്ട് ഇനിയും പുതിയ പുതിയ യാത്രാവിശേഷങ്ങൾ അപ്പ ലോഡ് ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കട്ടെ ഓൾ ദ ബെസ്റ്റ്
ബൈജു ചേട്ടൻറെ യാത്രാ വിവരണം കേൾക്കുമ്പോൾ നമ്മൾ അവിടെയെത്തിയ ഫീൽ ആണ്
ഇനിയും വളരെ മികച്ച യാത്രകൾ യാത്രാ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു
ബൈജു ചേട്ടാ, വളരെ നല്ല അവതരണം.... hbo സീരീസ് കണ്ടപ്പോൾ ഉണ്ടായ അതെ ആകാംഷയോടെ ആണ് ഇതു കണ്ടതുo.....
എല്ലാരും HBO CHERNOBYL എന്ന സീരീസ് ഒന്ന് കണ്ടേക്കു... അടിപൊളിയാണ്... കിടു ആക്റ്റിംഗ് ആണ് എല്ലാരും
Link വിടുമോ
Baijuetta.... Thanks for posting yet another travel video. I realized the video was 30 mins long only after it got over. You are indeed a nice storyteller. I personally felt the quality of the presentation is one of the best after Safari channel .Eagerly waiting for the next travelogue.
SGK Sirnte Sancharathil chernobyl episodes Kandirunu ...diary kurippilum paranjirunu.......pedipikkuna Sathyam uranguna Stalam....BNN Thank you,,,,keep going..waiting for Road Trip witg TTEwSB
ഇത്രയും അറിവുണ്ടായിട്ടും ദൈവം, ചാത്തൻ, പ്രേതം, ഇതുപോലെയുള്ള വിശ്വാസം കൊണ്ടുനടക്കുന്നത് അത്ഭുതം തന്നെ...
ബൈജു ചേട്ടാ നല്ല മുത്തശ്ശിക്കഥപോലെ കഥ പറച്ചിൽ സൂപ്പർ നല്ല അറിവുകൾ പകർന്നു നാൽകുന്നതിനു thx
താങ്കളുടെ ശബ്ദം ഒരു സംഭവമാണ് എന്നും നിലനിൽക്കട്ടെ
ഒന്നും പറയാൻ ഇല്ല. താങ്കളുടെ ഈ വിവരണത്തിന് നന്ദി.
ബൈജു ചേട്ടാ, ഏറ്റവും ദുരൂഹമായ ഉത്തര കൊറിയയെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Baiju ചേട്ടനെ ആയിരുന്നത് കൊണ്ട് വാഹനങ്ങൾ കണ്ടു മറ്റേതെങ്കിലും വിഡിയോയിൽ ഉണ്ടോ എന്നറിയില്ല
Thank you sir....ithilum nannai aarkum charithram parayaan patoola...god bless you👍
സന്തൊഷ് സാർന്റെ വിവരണം കണ്ടവരുണ്ടൊ
സോവിയറ്റ് യൂണിയൻ അന്നും ഇന്നും ഒരു ദുരൂഹതയാണ്
വളരെ വ്യത്യസ്തമായ ഒരു യാത്ര വിവരണം ശരിക്കും chernobil പോയ പോലെ great
baiju chetta kidu presentation😎keep going....
ആദ്യത്തെ 2 ദിവസം നിങ്ങൾക്ക് കണ്ടക ശനി ആയിരുന്നു എന്ന് കരുതാം..ബൈജു ചേട്ടാ പൊളിച്ചു
correct bro
എല്ലാത്തിനും മുള്ളഅറിവ് പറ്റുള്ളവർക് പറഞ്ഞു തരുന്ന ഈ മനസാണ് താങ്കളെ വലിയവനാക്കുന്നത്
സഞ്ചാരിയുടെ ഡയറികുറിപ്പിൽ കണ്ടു .HBO യിൽ ചെർണോബിൽ സീരിയസ് കണ്ടു ഇപ്പോൾ ബൈജു ചേട്ടന്റെ ചാനലിലും കണ്ടു
പുതിയ പരീക്ഷണം കൊള്ളാം... ഇനി അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു...
ഒരു അഭിപ്രായം ഉണ്ട്... പറയുന്ന സ്ഥലം /സംഭവം അതുമായി ബന്ധപ്പെട്ട സിനിമ or വീഡിയോ ഉണ്ടെങ്കിൽ അത് കൂടെ പറഞ്ഞാൽ കൂടുതൽ മാനസിലാക്കൻ കഴിയും..
എന്തായാലും അവതരണം കൊള്ളാം.. ❤
Very nice explanation baijuchetta..felt fear and anxiety at the same time.
ബൈജു ചേട്ടോ.. നല്ല അവതരണം ചെറിയൊരു bgm.കുടെയുണ്ടായത് 👌
അടിപൊളി. നമ്മൾ തന്നെ വിചാരിക്കണം നല്ലൊരു നാട് ഉണ്ടാകാൻ .ആദ്യം വർഗീയത പോലുള്ള വിഷ ചിന്തകൾ ദൂരെ കളയണം, എന്നാലേ രക്ഷയുള്ളൂ
എല്ലാ യാത്ര വിവരണവും സൂപ്പർ ആകുന്നു പൊളിച്ചു ബൈജുവേട്ടാ
Good MR Nair
താങ്കളെ വളരെ ഇഷ്ടമാണ്..പക്ഷെ പേരിലെ ആ ജാതി പേര് മാറ്റാൻ പറ്റുമോ. വരുന്ന തലമുറ ജാതിയും മതവും ഇല്ലാതെ മനുഷ്യനായി വളരട്ടെ...
Video valare nannayitundu
Adutha video udane venam plz katta waiting aanu
ചേട്ടാ wait ചെയ്യാൻ പറ്റില്ല അടുത്ത വീഡിയോ പെട്ടന്ന് plz
Emotional aakiya sambhavam. Very good video. Thanks
Sugith Bakthanum Baiju eattum koodi covid kainjuu Ivida ponnam Full detail Video, ithonnum orikallum kannan pattatha Njagalkkk Kanich tharnnom pls, E comment kannunu enkill Pls allochikannoomm👍🏽👍🏽👍🏽👍🏽
Your narration is simple and no-nonsense, yet interesting. Sujith Bhaktan must pick up your economy of words while he spends time with you.
Waiting for london trip new episode
Superb as usual. 👍🏻👍🏻
Excellent narrations 🤝🤝🤝🤝🤝🤝
Am at work.. but watched.. nalla clear tone baiju chetta.. thanks
All the best Biju chetta💐
ഇതുപോലുള്ള വീഡിയോ മിനിമം ഒരെണ്ണം വച്ചെങ്കിലും ദിവസം പോസ്റ്റണം എന്നാണ് എന്റെ ഒരു ഇത്.. 😀😀😀
ഈ യാത്രയുടെ ബാക്കി ഭാഗം എവിടെ ആണ്..
ദുഹ എന്ന സ്ഥലത്തെ പറ്റി കേൾക്കാൻ ആണ്..😍
കഥ കേട്ടപ്പോൾ അവിടെ പോയതുപോലെ തോന്നി thanks ♥️
y this kolaveri byju aetta.. death toll is not more than 6000, urs is good channel. no need of this kind of caption making.
Thanks baiju for the helpful information.
Must watch this HBO Chernobyl web series...
4 episodes..
yes..5 episodes
Ys..super web series aanu
@@nidhitini watched superb
@@sinajpn link plz ? I could find only podcast..
അഞ്ച് എപ്പിസോഡ് ആണ് സഹോ
ചേട്ടാ
1986 ഏപ്രിൽ 26 പുലർച്ചെയാണ് ചെർണോബിൽ ആണവ ദുരന്തം ഉണ്ടായത്. കുറെ കൂടി ചിത്രങ്ങൾ ഉൾപ്പെടുത്താമായിരുന്നു.
ഹായ് ബൈജു സർ എന്തൊക്കെയുണ്ട് വിശേഷം മൊറോക്കൻ ക്ഷീണമൊക്കെ കഴിഞ്ഞോ....? സുനീർ ബായിയെ മിസ് ചെയ്യുന്നുണ്ടോ....?
28 മിനുട്ട് പോയത് അറിഞ്ഞില്ല... very interesting 👌
❤❤❤❤🙏🙏🙏
Excellent presentation sir 👏🤝
Thanks baiju chetta....
great presentation. lots of new information. thanks
Good information...tanx bijuetta
18:19 Oral Full sleeve shirt(Blue) fold cheythu vechirikunnu.
very good --
28.01 മിനിറ്റ് കണ്ണെടുക്കാതെ ചെവികൂർപ്പിച്ചു കേട്ടിരുന്നു...
ബൈജു.....സൂപ്പർ
നല്ല ഒരു arive
Good presentation.....ur vocice good..
ഇങ്ങള് പൊളിയാണ് ബ്രോ...💙
2 റിയാക്ടർ പൊട്ടിയിട്ടില്ല . പൊട്ടിയത് ഒരെണ്ണം ആണ് 2 സ്ഫോടനം ആണ് . ആദ്യം പൊട്ടിയത് steam നിറഞ്ഞ ടാങ്ക് ആണ് പിന്നെ ചൂട് കൂടുതൽ ആയത് കാരണം reactor core പൊട്ടി തെറിച്ചു അതായിരുന്നു പ്രകമ്പനം കൊള്ളിച്ച പൊട്ടിത്തെറി
Good sound
Waiting for your next video.
ഇതാണ് യാതറ്രാ വിവരണം
ഒരു ഇംഗ്ലീഷ് ഫിലിം കണ്ട ഫീൽ..😎👍
Adipoli ...
Nalla vivaranam 👍🏻👍🏻👍🏻
Great episode .
Fantastic
ഇതിന്റെ പേരിൽ ഒരു ഇംഗ്ളീഷ് സിനിമ ഇറങ്ങിയിട്ടുണ്ട് പേര് ചെര്ണോബിൽ
Adipoli ketu irunnupoyi orkumbol sankadam tonunnu
ഈ സംഭവം ഞാൻ ഇപ്പഴാ അറിയുന്നത് ഭയാനകരം തന്നെ
Nice avatharannam....✌️
VERY NICE FROM QATAR🇶🇦 😍
About Lady of rocks, Santhosh chettans version was different. Anyways, a good episode. Looking forward!
Video koode venam
Last year I watched the web series Chernobyl on Hotstar..it was heartbreaking..really liked ur video..its a painful chapter in history
Good videos
Nice❤️
നല്ല അവതരണം. Great effort. But incident ഉം related details ഉം പറഞ്ഞതിൽ ഒരു പാട് mistakes ഉണ്ട്.
നല്ല വിവരണം
🔥👌
shiey ne arkoke ariyam?
Poyit but well explained
Nice
Nice🥰
Area 51'lekk onn visit cheyyumo?
Friend, while saying about Chernobyl, you must read the reports of BBC or Wikipedia.
U told Iron cover that is not iron that is LED covering Radiation not passing LWD.
സോവിയറ്റ് യൂണിയൻറെ തകർച്ചയ്ക്ക് കാരണമായ സംഭവങ്ങളിലൊന്നാണ് ഇത് എന്ന് പറയപ്പെടുന്നു
Well explained. Thanks.
Pinne entinanu evanokke ethupolulla sadanangal undakkunne?
Poli
Got scared n that bgm too
chetta aa duga radar inte story onnu cheyanam
ബൈച്ചാ,,,, അവിടെ പോയതും, കണ്ടതും ആയിട്ടുള്ളത്,, ആരോടെങ്കിലും, അനുഭവം പങ്ക് വെക്കുന്നത് മതിയാർന്നൂ,,,
👍😍🥰
ബൈജു,നിങ്ങള് HBO യുടെ ചെർനോബിൽ മിനി സിരീസ് കണ്ടില്ലാല്ലേ..
കണ്ടിഇരുന്നേൽ കുറച്ചൂടെ നന്നായി അവതരിപ്പിക്കാമായിരുന്നു.
എല്ലാവരും കണേണ്ടുന്ന ഒരു സഭവമാണത് (5 എപ്പിസോഡ്.ഒരു എപിസോഡ് ഒരുമണിക്കൂർ,മലയാളം സബ് ഉണ്ട്)
Engane kaanam ennude parayaamo??
@@Firozkh_an telageamil und
അല്ലെങ്കിൽ ഫേസ്ബുക്കിൽ msone എന്ന പേജിൽ നോക്കൂ
@@Ahammad301 Ithu Netflix il available aano?
ഇല്ല.HBO production ആണ്
@@Ahammad301 Okay....telegram channel link onnu tharamo
Baiju chetta aake tention aayi
Enikum ithu pole thanne anubhavam undayi but 6 hours wait cheyendi vannu
Parayunnath kelkumbol thanne manasil pedi thonnunu.
Kurachu kureykkan pattumo?
Onnu Google cheythu nooku avide ethra peru marichennu.
Photos koodi iduka