നർമത്തിൽ പൊതിഞ്ഞ് മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന അവതരണ ശൈലി... ഒരേ പക്ഷേ വീഡിയോ കാണുന്നതിനേക്കാൾ അസ്വാദ്യം അവതരണം ആണെന്ന് നിസംശയം പറയാം... പിടിച്ച് ഇരുത്തി കളയും... 👍
💛ബൈജു ചേട്ടാ നേതാവേ ദിരതയോടെ💛 നയിച്ചോളു യാത്രകൾ അതിലെ നല്ല😍💛 അനുഭവങ്ങൾ😍 അത് മറ്റൊരാൾക്ക് അതിന്റ തനിമ 😍നഷ്ടപെടാതെ പകർന്നു💛 നൽകുക എന്നത് ഒരു കലതന്നെയാണ് എന്ന്😄😍ഞാൻ വിശ്വസിക്കുന്നു😍 അതിൽ ഒരു വിരുതൻ ആണ് നമ്മുടെ ബൈജു ചേട്ടൻ 😍💛
സമാധാനപരവും സംഗീതാത്മകവുമായ ജീവിതം നയിക്കുന്നവരാണ് ജിപ്സികൾ .സംഗീതത്തിലൂടെ സമാധാനം നിലനിർത്താൻ ആഗ്രഹിക്കുന്നവർ . അവരുടെ ജീവിതത്തിനും ഒരു രാഷ്ട്രീയമുണ്ട്. പിന്നീടെപ്പോഴോ ജിപ്സികൾ എന്നാൽ മയക്കുമരുന്ന് അടിച്ചു നടക്കുന്നവരെന്ന് ചാർത്തപ്പെട്ടു. അവർ കലാകാരന്മാരും ലളിത ജീവിതം നയിക്കുന്നവരുമാണ്.
കഥ പറയാൻ പറ്റിയ ഒരു ബാക്ക്ഗ്രൗണ്ട് അല്ല.. ഭയങ്കര distraction ഉള്ള ലോകഷൻ ആണ്.. പക്ഷെ അവതരണം കിടു ആണ്.. But for unknown reason reach of this channel is very low.. surely one of the best TH-cam channel
Nice video 😍👍👍 Baiju bhai നിങ്ങൾ നാട്ടിൽ എത്തിയാൽ ഉടനെ സുജിത് bhai & suneer bhai യുള്ള മൊറോക്കയിലെ അനുഭവങ്ങൾ പങ്കുവെക്കണം.. കേൾക്കുവാൻ ഒരുപാടൊരുപാട് ആഗ്രഹമുണ്ട്😍love you brothersss🤗🤗
സന്തോഷ് ജോർജ് കുളങ്ങര ഇ രാജ്യതും സ്ട്രീറ്റിലും പോയിട്ടുണ്ട്. ഇ സ്ട്രീറ്റ് ഉണ്ടായതിനെ കുറിച്ച് താങ്കൾ പറഞ്ഞതും സന്തോഷ് പറഞ്ഞതും. ഏകദെശം ഒന്നാണ്. പറഞ്ഞ രീതി രണ്ടു വിധത്തിലാണെന്നോളു.
ഡാനുബ് യൂറോപ്പിന്റെ സാംസ്‌കാരിക വാഹിനി മാത്രം അല്ല.... നാല് തലസ്ഥാന നഗരങ്ങളിൽ കൂടി ഒഴുകുന്ന ലോകത്തിലെ ഏക നദി... വിയന്ന(ഓസ്ട്രിയ)ബ്രട്ടീസ്‌ലാവ(സ്ലൊവാക്കിയ) ബുഡപെസ്ട്(ഹംഗറി)ബെൽഗ്രേഡ്(സെർബിയ)....
Inne aanne as yathrayil il lal jose nte video kandath 16 th episode nte avasanam lal jose baiju chettane kurich parangath kettappol serikkum sangadam vannu
Show world map and the cities you travel at the beginning of episode. Also give a pause while you talk. Sujith was showing location of Morocco on his mobile and such simple explanation makes the vlog informative and attractive.
സന്തോഷേട്ടനു ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നോ.. 😂 അദേഹത്തിന്റെ അമ്മ ബോധം കെട്ടുവീണില്ലെങ്കിലേ അത്ഭുതം ഒള്ളു. ഈ സ്വികരണം ജീവിതത്തിൽ അങ്ങേര് ഒരിക്കലും മറക്കില്ല.. പഞ്ചായത്ത് പ്രസിരണ്ടേ... 😂😂😂
The way you convey is absolutely superb, i felt i was there in that street. Ninagal thamasa parauyunath kelkhan oru rasamann ketto. I thought you are an automobile 🤓 geek.expecting more travel vlogs from you.
ചാനൽ അടിപൊളി. അവതരണം പിന്നെ പറയേണ്ടതില്ലല്ലോ.... നാട്ടിൽ വരുമ്പോൾ ഒന്ന് കാണണമെന്നുണ്ട്. ജാടയാണോ അതോ വിഡിയോയിൽ കാണുന്നതുപോലെ തന്നെയാണോ? പലരും വിഡിയോയിൽ വളരെ സിംപിൾ ആയിരിക്കും. റിയൽ ലൈഫിൽ ഒടുക്കത്തെ ജാടയും. ചോദ്യം വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണം. വീഡിയോസ് എല്ലാം ഇഷ്ടം. ലണ്ടൻ റെഡ് ഡ്രൈവ് യാത്രയിൽ താങ്കളെ നോക്കിയിരുന്ന ഞാൻ നിരാശനായി. എങ്കിലും നിങ്ങൾ വന്ന ഫോർഡ് എൻഡെവറിന്റെ മുന്നിൽ നിന്ന് ഒരു ഫോട്ടോ ഞാൻ എടുത്തിട്ടുണ്ട്. എന്തായാലും കാണാം എന്ന് കരുതുന്നു 👍👍👍♥️
ബൈജു ചേട്ടൻ കഥ പറയുമ്പോൾ നമ്മൾ അവിടെ പോയ ഒരു feell.... 🥰🥰🥰
ബൈജു ചേട്ടൻറെ കഥ പറയുവാനുള്ള കഴിവ് അപാരമാണ്. 👍
വന്ന് വന്നു ഇപ്പോൾ രണ്ടു പേരുടെയും ചാനൽ ഏതെന്ന് തിരിച്ചറിയുന്നില്ലല്ലോ ഈശ്വരാ🙄😄. ഏത് തുറന്നന്നാലും രണ്ടുപേരും ഉണ്ടായതു കൊണ്ട്. എന്തായാലും അടിപൊളി.😋😜😁
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പോലെ കണ്ടിരിക്കാൻ തുടങ്ങിയിരിക്കുന്നു.😍
ശരിക്കുള്ള ബൈജു ഏട്ടൻ ഇവിടെ അല്ല ഭക്തന്ടെ ചാനനിലആ...... ഇങ്ങേരെ കാണാൻ ടെക് ട്രാവൽ ഈറ്റ് കാണുന്നത് ഞാൻ മാത്രം ആണോ....? 😜😜😜😜😜😍😍😍😍🤔🤔🤔🤔🤔
നർമത്തിൽ പൊതിഞ്ഞ് മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന അവതരണ ശൈലി... ഒരേ പക്ഷേ വീഡിയോ കാണുന്നതിനേക്കാൾ അസ്വാദ്യം അവതരണം ആണെന്ന് നിസംശയം പറയാം... പിടിച്ച് ഇരുത്തി കളയും... 👍
ബൈജു ചേട്ടൻ 1M ആയിട്ട് പോയാൽമതി നാട്ടിൽ എത്തിയാൽ രണ്ടു പേരും ഇങ്ങനെ ഒരുമിച്ചിരുന്ന് പറയില്ലല്ലോ
ബൈജു ചേട്ടനോട് എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം ഉണ്ട് 🤩🧐🧐😲
രണ്ടാളും കൂടി frame-ഇൽ ഒന്നിച്ചു വന്നാൽ പിന്നെ രസകരം ആണ് Presentations...👌👌👌👌👌 അടിപൊളി 👍👍👍👍👍👏👏👏👏👌👌😍😍😍😍😍😍
The two people who can tell stories in the best way; Santhosh George Kulangara and Baiju N Nair
ഒട്ടും വിരസത തോന്നാതെ കേട്ടിരിക്കാൻ തോന്നുന്ന വിവരണമാണ്.
ഓരോ ദിവസം കഴിയുംതോറും ബൈജു ചേട്ടാ നിങ്ങളെകൂടുതൽ കൂടുതൽ ഇഷ്ടം പെടുന്നു
💛ബൈജു ചേട്ടാ നേതാവേ ദിരതയോടെ💛 നയിച്ചോളു യാത്രകൾ അതിലെ നല്ല😍💛 അനുഭവങ്ങൾ😍 അത് മറ്റൊരാൾക്ക് അതിന്റ തനിമ 😍നഷ്ടപെടാതെ പകർന്നു💛 നൽകുക എന്നത് ഒരു കലതന്നെയാണ് എന്ന്😄😍ഞാൻ വിശ്വസിക്കുന്നു😍 അതിൽ ഒരു വിരുതൻ ആണ് നമ്മുടെ ബൈജു ചേട്ടൻ 😍💛
ബൈജുച്ചേട്ടൻ കഥ പറയുമ്പോൾ പോയ ഫീൽ കിട്ടും... പലപ്പോഴും ' ലൈക്ക് ചെയ്യാൻ പോലും മറന്ന് പോകും...
സുജിത് ഇതിൽ ജോയിന്റ് ചെയ്തത് മുതൽ ഈ പ്രോഗ്രാം വേറെ ലെവൽ 😊
സുജിത്ത് വന്നതോടെ കുറച്ചു മടുപ്പായി.
@@Rahul_mnm ബൈജുവിന് ഉള്ളതിൻ്റെ ആയിരത്തിലൊരംശം അറിവ് സുജിത്തിനില്ല എന്ന് തോന്നുന്നു
ബൈജു അറിവിൻ്റെ നിറകുടം ആണ്
ബോഹീമിയൻ...സ്ട്രീറ്റിലെ ഓരോ ചുവരുകളിൽ കണ്ട കാഴ്ചകൾ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളായി ആലേഖനം ചെയ്തു.....നന്ദി വളരെയധികം....
ബൈജുവിന്റെ ഡയറികുറിപ്പുകൾ 😍😍
ബൈജു അണ്ണൻ അടിച്ചാ ,അടിച്ചെന്ന് തന്നെ പറയും ,കിടു 👌😉
സന്തോഷ് ജോർജ് കുളങ്ങരയുടെ ഡയറി കുറുപ്പ് ഇപ്പോൾ ഇല്ലാത്തത് കൊണ്ട് ബൈജു ചേട്ടന്റെ യാത്ര വിവരണത്തിന് വേണ്ടി കാത്തിരിക്കുന്നു .same feel
കഥാ വിവരണത്തില്‍ ബൈജു അണ്ണനുമായി കിടപിടിക്കാന്‍ സന്തോഷ് അണ്ണന്‍ മാത്രമേ ഉള്ളൂ എന്നാ തോന്ന്ന്നത്.
ബൊഹീമിയൻ തെരുവിന്റെ കാഴ്ച അപാരം തന്നെ... വിവരണം അതിലേറെ സുന്ദരം.. Thank you sir
Baijuetta videos koodi add cheythulla ee episodukal valare manoharamaayirikunnu
സമാധാനപരവും സംഗീതാത്മകവുമായ ജീവിതം നയിക്കുന്നവരാണ് ജിപ്സികൾ .സംഗീതത്തിലൂടെ സമാധാനം നിലനിർത്താൻ ആഗ്രഹിക്കുന്നവർ . അവരുടെ ജീവിതത്തിനും ഒരു രാഷ്ട്രീയമുണ്ട്. പിന്നീടെപ്പോഴോ ജിപ്സികൾ എന്നാൽ മയക്കുമരുന്ന് അടിച്ചു നടക്കുന്നവരെന്ന് ചാർത്തപ്പെട്ടു. അവർ കലാകാരന്മാരും ലളിത ജീവിതം നയിക്കുന്നവരുമാണ്.
ബൈജു ചേട്ടാ നിങ്ങൾ ഒറ്റക് വീഡിയോ അവതരിപികുന്നത് ആണ് കാണുവാൻ അടിപൊളി .........
മണ്ടൻ ചോദ്യവുമായി.സുജിത് ഇടക്ക് ചിരിപ്പിക്കുന്നുണ്ട്...😊😊
അതെ ബൈജുവിന് ഉള്ളതിൻ്റെ ആയിരത്തിലൊരംശം അറിവ് സുജിത്തിനില്ല എന്ന് തോന്നുന്നു
ബൈജു അറിവിൻ്റെ നിറകുടം ആണ്
sanchariyude diaryrikurippukal pole ishtam ayyi .super naration
ബൈജു ചേട്ടൻ ജിപ്സി എന്നു പറഞ്ഞപ്പോ മാരുതി ജിപ്സി ഓർമ വന്നവർ😢
ബൈജു ചേട്ടൻ മൊരാക്കോയിൽ പോയത് കുടെ glamour കൂടിയിട്ടുണ്ട്....
Moroco poknathinu munne baijuchetante subscription below20000 ayirunille eppol 2lakh avunnu😍😍😍😍
"കടൽ തീരത്തു ഇറക്കിവെച്ച മൂന്നാർ " അങ്ങനെയാണ് മോണ്ടെനെഗ്രയെ കുറിച് സന്തോഷേട്ടൻ പറഞ്ഞത്
വെല്ല്യമ്മച്ചി കഥ പറഞ്ഞ് തന്നത് ഓർക്കുനു അതിന് ശേഷം ഇത്ര മനോഹരം ആയിട്ട് കഥ കേൾക്കുന്നത് ഇപ്പോഴാ സൂപ്പർ
Lock down കാലത്ത് മനോഹര യാത്ര വിവരണങ്ങൾ . Suneer and സുജിത് കൂട്ടു കെട്ട് നന്നായി enjoy ചെയുന്നു.
Etryum വേഗം നാട്ടിൽ എത്താൻ കഴിയട്ടെ
ബൈജു ചേട്ടന് എല്ലാ കാര്യങ്ങളെ കുറിച്ചുള്ള അറിവ് അപാരം
Congrats
നിങ്ങൾ രണ്ടുപേരും തമ്മിൽ നല്ലൊരു കെമിസ്ട്രി വർക്ക് ഔട്ട് ആവുന്നുണ്ട്
keep going
ബൈജുവിന്റെ വീഡിയോസ് എല്ലാം വളരെ worth ആണ്,like Santhosh George.
Kathakal parayumbol kunju manassukalil chodyangal uyarunnsthu swabavikam anu. Flow nashtappeduthna sujithine oru kunjayi kanuka.
Chetta, lockdown kazhunjalum interrupt cheyyan areyengilum kandupidikku...ippol vlog kooduthal adipoliyanu
Hai brother. Sujithettan vlogiloode aan thaanghale kooduthal arinjath. Sherikum interesting ...Kadha ketirikkan athi manoharam...elam simple.👍🏼
ബൈജു ചേട്ടൻ കോടീശ്വരൻ പരിപാടിയിൽ പങ്കടുക്കണം അതിനു വേണ്ടി കാത്തിരിക്കുന്നു എല്ലാ അറിവുകളും ഉള്ള നിറകുടമല്ലെ ഇത് കാര്യമായി എട്ടുക്കണം
കഴിഞ്ഞോ?😆😆😆😆😆 സുജിത്ത് ഭായിയുടെ ഇടക്കുള്ള ചോദ്യം കലക്കി. ബൈജു ചേട്ടന്റെ ഉത്തരം അതിലും സൂപ്പർ😀😀😀waiting for the next vedeo 🌹🌹🌹
ബൈജു ചേട്ടന്റെ യാത്ര വിവരണം എത്ര കേട്ടാലും മതി വരില്ല
ടീം വർക്ക് ആണല്ലോ...
ഒരാളുടെ channel 1million അടിച്ചു...
ഇനി അടുത്ത 1 മില്യൺന്റെ കഷ്ടപ്പാടിൽ....
Good luck...., 💝💝❤️❤️
Visualization
The best
👌👌👌👌👌👌👌
Baiju ettan poliiii
200k
💐💐💐💐
ബൈജു ചേട്ടാ... നിങ്ങൾ ആള് പൊളിയാണ്😍😍😍❤️❤️
മനോഹരം ബൊഹീമിയൻ കാഴ്ചകൾ 👏👏
ശെരിക്കും ഒരുപാട് ചിരിച്ചു ഈ എപ്പിസോഡിൽ😀😀😀😀👌👌👌
ഇവിടെ Bohemian street 😍, സഞ്ചാരത്തിൽ Cappadoccia 😍, Turkey
കഥ പറയാൻ പറ്റിയ ഒരു ബാക്ക്ഗ്രൗണ്ട് അല്ല.. ഭയങ്കര distraction ഉള്ള ലോകഷൻ ആണ്.. പക്ഷെ അവതരണം കിടു ആണ്..
But for unknown reason reach of this channel is very low.. surely one of the best TH-cam channel
Nice video 😍👍👍
Baiju bhai നിങ്ങൾ നാട്ടിൽ എത്തിയാൽ ഉടനെ സുജിത് bhai & suneer bhai യുള്ള മൊറോക്കയിലെ അനുഭവങ്ങൾ പങ്കുവെക്കണം..
കേൾക്കുവാൻ ഒരുപാടൊരുപാട് ആഗ്രഹമുണ്ട്😍love you brothersss🤗🤗
2 ലക്ഷം അല്ല 5 ലക്ഷം ഈ കഥ പറഞ്ഞു തീരുംമുന്പേ ആകണം എന്നാണ് എന്റെ പ്രാർത്ഥന .
സഞ്ചാരം ഈ സീരീസ് ഞനും കണ്ടിട്ടുണ്ട്....
സന്തോഷ് ജോർജ് കുളങ്ങര ഇ രാജ്യതും സ്ട്രീറ്റിലും പോയിട്ടുണ്ട്. ഇ സ്ട്രീറ്റ് ഉണ്ടായതിനെ കുറിച്ച് താങ്കൾ പറഞ്ഞതും സന്തോഷ് പറഞ്ഞതും. ഏകദെശം ഒന്നാണ്. പറഞ്ഞ രീതി രണ്ടു വിധത്തിലാണെന്നോളു.
Baiju chettane sujith cheruthayi kaliyakunnathayi thonni...
Mr sujith bhakthan .. We are baiju bhakathans.. Njangal sahikilla...
ബൈജു ചേട്ടന് കഥ പറയാൻ നല്ല സാമർത്യമാണ് ❣️
ശിവനും ശക്തിയും സേർന്താൽ mass da💯💥👌
Wonderful narration Byju chettaa..Sujith is great too
വൈറ്റ് ഹൗസിൽ അതിനുള്ള സൗകര്യം ഉണ്ട്... ബൈജു ചേട്ടൻ മാസ്സ്
ഡാനുബ് യൂറോപ്പിന്റെ സാംസ്‌കാരിക വാഹിനി മാത്രം അല്ല.... നാല് തലസ്ഥാന നഗരങ്ങളിൽ കൂടി ഒഴുകുന്ന ലോകത്തിലെ ഏക നദി... വിയന്ന(ഓസ്ട്രിയ)ബ്രട്ടീസ്‌ലാവ(സ്ലൊവാക്കിയ) ബുഡപെസ്ട്(ഹംഗറി)ബെൽഗ്രേഡ്(സെർബിയ)....
👍👍
Thanks for information
ചേട്ടനും അനിയനും പോലുണ്ട് രണ്ടു പേരുടെയും സംസാരം കേട്ടിരിക്കാന്‍.. Realy funny and interesting story telling...
1 year back safari channel episode 282. Oru sanjariyude dairykuripukal. Eppo baiju chettan.... kalakki....
നിങ്ങൾ രണ്ട് പേരും നല്ല കോംബിഫിക്കേഷൻ 🤣
ബൈജു ചേട്ടനെ തമിൽ ആക്റ്റർ മാദവനെ പോലെ ആർക്കെങ്കിലും തോനിയിട്ടുണ്ടോ..???
No YG mahendran I think
🤨
ബൈജു ചേട്ടാ നല്ല അടിപൊളി വിവരണം
Baiju chettante yathra vivaranangal kelkan nalla rasaman.nammal avide poya feel kittum.koodathe orupad ariv kittunnund(baijupedia😍).ningal rand perum oth chernnal superaa kandirunn pokum .keep it up .iniyum orupad sthalangal rand perkkum cover cheyyan sadhikatte enn ashamsikkunnu.👍👍👍👍
ബൈജു ചേട്ടൻ ഇഷ്ടം..
Really Loving this series cheta ❤️
Santhosettanum baiju chettanum kadha parayan Erunna aaru jaikkum..🤗🤞👍
സന്തോഷേട്ടന്റെ കോമഡി പൊളിച്ചു. ഞാൻ ചിരിച്ചു ചിരിച്ചു മരിച്ചു
Pwoli feeel💐💐😍
tortoise boat, boat inte video kandal kollamyirunnu...
ഹംപി റോഡ് ട്രിപ്പിനായി waiting...
Inne aanne as yathrayil il lal jose nte video kandath 16 th episode nte avasanam lal jose baiju chettane kurich parangath kettappol serikkum sangadam vannu
My favourite channel ...kurach late ayipoyi aduth ariyan....ennaalum aa laljose irakki vittathu chariyayilla
Show world map and the cities you travel at the beginning of episode. Also give a pause while you talk. Sujith was showing location of Morocco on his mobile and such simple explanation makes the vlog informative and attractive.
സന്തോഷേട്ടനു ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നോ.. 😂
അദേഹത്തിന്റെ അമ്മ ബോധം കെട്ടുവീണില്ലെങ്കിലേ അത്ഭുതം ഒള്ളു.
ഈ സ്വികരണം ജീവിതത്തിൽ അങ്ങേര് ഒരിക്കലും മറക്കില്ല.. പഞ്ചായത്ത് പ്രസിരണ്ടേ... 😂😂😂
The way you convey is absolutely superb, i felt i was there in that street. Ninagal thamasa parauyunath kelkhan oru rasamann ketto.
I thought you are an automobile 🤓 geek.expecting more travel vlogs from you.
Baiju chettante videokalilude nalla nalla arivukal labhikunnu. Thanku chetta 😻
അടിപൊളി . വിവരണം അതീവ രസകരം.
Baiju chetta pls vivaranathil ninnu maripovarudhu.flow kalayade parayu
Njan sujitthetante vlog vayi aan biju chettane patty ariyunath. Appol thanne subscribe cheythu. Nalla car actor aan
അടിപൊളി Mr nair
ബൈജു ചേട്ടൻ ❤❤❤❤❤❤
ചാനൽ അടിപൊളി.
അവതരണം പിന്നെ പറയേണ്ടതില്ലല്ലോ....
നാട്ടിൽ വരുമ്പോൾ ഒന്ന് കാണണമെന്നുണ്ട്.
ജാടയാണോ അതോ വിഡിയോയിൽ കാണുന്നതുപോലെ തന്നെയാണോ? പലരും വിഡിയോയിൽ വളരെ സിംപിൾ ആയിരിക്കും. റിയൽ ലൈഫിൽ ഒടുക്കത്തെ ജാടയും. ചോദ്യം വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണം.
വീഡിയോസ് എല്ലാം ഇഷ്ടം. ലണ്ടൻ റെഡ് ഡ്രൈവ് യാത്രയിൽ താങ്കളെ നോക്കിയിരുന്ന ഞാൻ നിരാശനായി. എങ്കിലും നിങ്ങൾ വന്ന ഫോർഡ് എൻഡെവറിന്റെ മുന്നിൽ നിന്ന് ഒരു ഫോട്ടോ ഞാൻ എടുത്തിട്ടുണ്ട്. എന്തായാലും കാണാം എന്ന് കരുതുന്നു 👍👍👍♥️
Baiju Chetan thugggg.... Thank you Sujithetaaa for your contribution..
Sharikkum avade poya feel kitti baiju chetta. Sujith bro katta support anetto. Nice jokes .. njangal enthayalum onnu povum avade epolelum
Your explanation is very good,Waiting next episode,Thanks Mr BJN.
18:51 തണുത്തു പോകില്ലേ -ഇല്ല അവിടെ ചെല്ലുമ്പോൾ ചൂടാക്കി കഴിക്കും 😁😁😁😁😁
Super story telling
3.00 sujith അപരൻ
നല്ല വിവർത്തനം💝💝
Upperi kadha
Style dailog type intractive aanu rasam
Baiju chetan & sujith ettan ♥️
Blackforest ൽ ഞാൻ പോയിട്ടുണ്ട്. നമ്മുടെ ഇവിടെ കിട്ടുന്ന cake ഒന്നുമില്ല, യഥാർഥ blackforest cake. അടിപൊളിയാ കേട്ടോ
നല്ല അവതരണം.. sava ടെമ്പിൾ, നിക്കോള ടെസ്‌ല യെ കുറിച്ചൊന്നും സ്‌റ്റോറി യിൽ പറഞ്ഞില്ല...
Su........................perb 👌 let it hit 1M soon ❤🏆
Exactly you got it. Santhosh showed these streets in detail a few months ago,in sancharam.
A brilliant story teller 👍👍👍
Ippoo nalla rasam ayittund 😍😍😍
Gratitude to tech travel eat for introducing such amazing story teller in your channel.wonderful presentation
Nice episode 😍
സുപ്പർബ് ബൈജു