ഒരാഴ്ച ആയതേ ഉള്ളൂ ഈ ചാനൽ കാണാൻ.... കണ്ടതിനു ശേഷം പിന്നെ കാണാതെ ഇരിക്കാൻ പറ്റാത്ത അത്ര സ്വഭാവികത... കിടു..... Hats off you dear മച്ചു... അടുത്ത പ്രാവശ്യം അവധിക്കു വരുമ്പോൾ തീർച്ചയായും അവിടെ വരണം....ഹൃദയത്തിൽ നിന്നുള്ള ആശംസകൾ... ചാച്ചനും അമ്മച്ചിക്കും... ഇരട്ട കുട്ടികൾക്കും... ക്യാമറ പെണ്ണിനും.. അനിയനും ആളുടെ ഷെഫിനും.. കൂടെ എന്തിനും ഉള്ള കൂട്ടുകാർക്കും... പിന്നെ ചാനൽ മുതലാളിക്കും ഭാര്യക്കും..... പൊളിക്കു ബ്രോ... പൊളിച്ചു അടുക്കു 😍😍😍😍😍😍😍
വീഡിയോ കാണുമ്പോൾ ഞാൻ കണ്ടു സന്തോഷിക്കുന്നത് നിങ്ങളുടെ കുടുംബ കൂട്ടായ്മ ആണ്. അപൂർവ്വം വീടുകളിൽ മാത്രമാണ് കാണുന്നത്. എല്ലാവരും മൊബൈൽ വന്നതോടെ അതിൽ ബിസി അല്ലെകിൽ ടീവീ. Keep it up bro. God bless you all❤
താറാവുകറി നന്നായിട്ടുണ്ട്. അവതരണം നന്നായി. അല്പം കൊതി തോന്നി. നിങ്ങൾക്ക് കൊതി പിടിക്കാതിരിക്കാൻ ഞാൻ ഹോട്ടലിലേക്ക് ഓടി. പക്ഷെ നിർഭാഗ്യവശാൽ താറാവ് ഇല്ല. ഒരു ബീഫ് റോസ്റ്റും 3 പൊറോട്ടയും വാങ്ങി റൂമിൽ വന്നു. അവിടെ ഇരുന്നു കഴിക്കാൻ പറ്റില്ല. ഹോട്ടലിൽ പാഴ്‌സൽ മാത്രമേ കിട്ടൂ. എന്നാൽ തുടങ്ങിക്കളയാം. Ok. ഇനിയും ഇങ്ങിനെയുള്ള പാചകം പോരട്ടെ. താറാവും അപ്പവും നല്ല കോമ്പിനേഷൻ. സൂപ്പർ.
Muttath arayadi vellam und Maarenda sahacharyam illa,2 adi koodi pongiyale vtl keroo, appol mukalil kayarum Ari oru chaak eduthittund, meen dharaalam und, gass 2 kutti, virak aavashyathinu, we all set aanu, thank u saho, anweshanangalk
ഒഹ് കൊതിപ്പിക്കല്ലേ.. എനിക്കു താറവ് ഉണ്ടക്കൻ പോലുമറിയില്ല.. ഇത് നോക്കി വേണമിനി എന്റെ മോനും ഉണ്ടക്കി കൊടുക്കൻ.. കുക്കറിൽ എത്ര വിസിൽ.. എത്ര വെള്ളം വെക്കണമ്.. പറയണെ പ്ളീസ്...
🤤🤤🤤
Bro
Love uuu brooiii
@@lynxgameing1920 😍too
@@lynxgameing1920 😍😘
Fishing pro macha evde ethiyooo... 5.750 kg record marikadakkandeee poyi 6.3 kg pidikku🥰🙏
ഭക്ഷണം ഉണ്ടാക്കുന്നതിലേറെ, "കൂടുമ്പോൾ ഇമ്പമുള്ളത് " എന്ന വാക്കിനെ അർത്ഥപൂർണമാക്കുന്ന കുടുംബത്തയൊണ് ഇഷ്ടം.🥰
😍😍😍😍
ഒരാഴ്ച ആയതേ ഉള്ളൂ ഈ ചാനൽ കാണാൻ.... കണ്ടതിനു ശേഷം പിന്നെ കാണാതെ ഇരിക്കാൻ പറ്റാത്ത അത്ര സ്വഭാവികത... കിടു..... Hats off you dear മച്ചു... അടുത്ത പ്രാവശ്യം അവധിക്കു വരുമ്പോൾ തീർച്ചയായും അവിടെ വരണം....ഹൃദയത്തിൽ നിന്നുള്ള ആശംസകൾ... ചാച്ചനും അമ്മച്ചിക്കും... ഇരട്ട കുട്ടികൾക്കും... ക്യാമറ പെണ്ണിനും.. അനിയനും ആളുടെ ഷെഫിനും.. കൂടെ എന്തിനും ഉള്ള കൂട്ടുകാർക്കും... പിന്നെ ചാനൽ മുതലാളിക്കും ഭാര്യക്കും..... പൊളിക്കു ബ്രോ... പൊളിച്ചു അടുക്കു 😍😍😍😍😍😍😍
Thank u dear
Thank u dear
വീഡിയോ കാണുമ്പോൾ ഞാൻ കണ്ടു സന്തോഷിക്കുന്നത് നിങ്ങളുടെ കുടുംബ കൂട്ടായ്മ ആണ്. അപൂർവ്വം വീടുകളിൽ മാത്രമാണ് കാണുന്നത്. എല്ലാവരും മൊബൈൽ വന്നതോടെ അതിൽ ബിസി അല്ലെകിൽ ടീവീ. Keep it up bro. God bless you all❤
Tq
എല്ലാരും പൊളിയാണ് ആശ ചേച്ചി ആരോടും മിണ്ടില്ല എല്ലാവരും ഇരുന്ന് കഴിക്കുന്നത് കാണുന്നത് നല്ലത്
ഇങ്ങനെ കൊതിപ്പിക്കരുത്. അടിപൊളി. നല്ല കുടുംബം. എല്ലാവരും ഒരുമിച്ചു.... സൂപ്പർ 😍👍💅
Thank u,😍👍🙏
Thnq
Ethrayum nalla anthe alkar kannatthathe.spuer viedio,typical kuttanadu tharavu( duck curry),Well presantation
കുട്ടനാടൻ താറാവും അപ്പപും പൊളി 👍👍👍
Adipoli super👍👍👍👍👍👍💯💯💯💯💯💯
Santhoshamulla kudumba kootayima
Tharavu viedio athrayum pattannu uyarangalil atthatte
😍
😊
Chetta Nadan Reethil ulla tharavum. Appavum poli ayirunnu. Chettante Ella videosum Njngal kanarund eniyum nalla nalla. Videos pretheeshikunn😍😍😍😍😍😍😍😍😍🥰🥰🥰🥰
Niraashappeduthilla bro
Ashakku entha oru moodout
Thnq
Kayyil pidich ulli arinjath 👌ellaa video kanarund ✌️good luck 👍
😊
Super dish anallo koothi varunnu😋😋😋😋😋😋😋😋😋😋😋😋😋
Super dish appam and duck perattu😋😋
😍
Adipoli video.. Nalla family..
Wonderful!!! 12:11 Very good organic food
ഫ്രഷ് അരിപൊടി കൊണ്ടുടുള്ള പാലപ്പം &കറി സൂപ്പർ.
😍
Hai bro, കൊതിപ്പിക്കാണല്ലേ,😋😋😋😋😋,super, വേറൊന്നും പറയാനില്ല
Hi, thank u
ചേട്ടാ സൂപ്പർ... താറാവ് കറി ❤...
പൊളി സാനം...
ചേച്ചിയുടെ സദോഷം കണ്ടോ... കള്ള് വെള്ളേപ്പം ഞമ്മക് കൂട്ടാൻ പാടില്ല 😔
ആശ ചേച്ചി.. പാവം...
😍
Thnq😊
താറാവുകറി നന്നായിട്ടുണ്ട്. അവതരണം നന്നായി. അല്പം കൊതി തോന്നി. നിങ്ങൾക്ക് കൊതി പിടിക്കാതിരിക്കാൻ ഞാൻ ഹോട്ടലിലേക്ക് ഓടി. പക്ഷെ നിർഭാഗ്യവശാൽ താറാവ് ഇല്ല. ഒരു ബീഫ് റോസ്റ്റും 3 പൊറോട്ടയും വാങ്ങി റൂമിൽ വന്നു. അവിടെ ഇരുന്നു കഴിക്കാൻ പറ്റില്ല. ഹോട്ടലിൽ പാഴ്‌സൽ മാത്രമേ കിട്ടൂ. എന്നാൽ തുടങ്ങിക്കളയാം. Ok. ഇനിയും ഇങ്ങിനെയുള്ള പാചകം പോരട്ടെ. താറാവും അപ്പവും നല്ല കോമ്പിനേഷൻ. സൂപ്പർ.
Thank u
😁
yumy yummy my fav duck curry🦆🦆🦆🦆🦆🦆🦆🦆am comming to ur place next time I come on vacation to India🕊🕊🕊🕊🕊
Asha chechikke enna patti👍👍👍tharav kari super bro💯💯💯
Onnum pattiyilla
Adipoli sahodara
Chettayi supper
അടിപൊളി സൂപ്പർ 👌
നല്ല പാചകം സൂപ്പർ
Thnq
Super dish, Good video, thanks Bro....
Thank u,😍👍🙏
Chetante ella videosum kanarund..ellam nannavunnund..keep going..❤️👍👍
Thank u dr
Really looks yummy
Super.kollam.
Kollam pwoli sadhanam
😊
Supper Anna🥰🥰😍kidu
Thank u
പൊളിച്ചു....... ഇഷ്ടപ്പെട്ട താറാവ് കറിയുടെ വീഡിയോ ഇട്ടതിനു താങ്ക്സ് ബ്രോ...
Thank u
😊
Super.. 👍
പാലപ്പവും കറിയും സൂപ്പർ 👌👌
Thnq
Ahaaa poli... Palappam and tharav♥️
😍👍🙏
Saho.... കൊള്ളാം... അടിപൊളി...
Onnum parayanilla....suuuuuuuuuuuupr♥️♥️♥️♥️♥️♥️🤤
Thnq
Beautiful family. First impression is the happiness of all person s love and care together ness ❤️❤️❤️❤️
❤️❤️
Ella videos um super anu👌
Thank u
സൂപ്പർ...👌😍
Thnq
Super ...adipolii
😊
സന്തുഷ്ട കുടുംബം ♥️♥️👌👌
അടിപൊളി കൂട്ട് കുടുംബം
😋😋😋ഇന്നും മഴയാണല്ലോ ബ്രോ കൂടേ നല്ല വിശപ്പും. നെല്ലുകുത്തി അരിയുടെ അപ്പവും അതും ഒരു കേമിക്കൽ പോലും ഇല്ലാതെ കൂടാതെ താറാവും പൊളിക്ക്
😍🙏👍
സൂപ്പർ ,💓💖💓
പൊന്ന് ബ്രോ പൊളി 👍👍👍🙏🙏🙏
Tq
Ellam ok brother mole acha ennu vilikkumbol samsarikunne edayil mole de vili kelkkuka pudi kutti alle
Bro. Super ayittundd ella videos kanarunnd. Pregnant ayittirikuva njan ethu kanumbol kothiyaguva
Evideya veed
Nice family 🥰
സൂപ്പർ..... 👍👍👍👍🍛🍛🍛
Adipoli chetaa video ellam kanunnund
😍👍🙏
Adipoliiiii
Super 👍👍
😃😃😃😃പൊളി
Nice👏 cooking👨🍳👨🍳🍲🍲
Sprrr 🤩
ഇപ്പോഴാണ് ചേട്ടന്റെ ചാനൽ കാണാൻ ഇടയായത്, അടിപൊളി 👌👌👌. കുട്ടനാട്ടിൽ എവിടെയാണ് നിങ്ങൾ താമസിക്കുന്നത്.
Kaavaalam
മോനെ രാവിലെ കൊതിപ്പിക്കുക യാണോ വേണ്ട വേണ്ട 😜
Achaacho
Super. Lovely family
Super bro...🥰🥰
കൊള്ളാം
അടിപൊളി ♥♥♥♥
Bro,tharavum,kallozhicha vellappom, ohhhhh polichu, engane ellerum kude bhakshanam kazhikkunnat kanan tanne santhosham aanu, hats off dear
Thanknu
Nalla tharav curry 😋😋😋👌👌
Thnq😊
Super Dish😅
Pwoli bro.....
കിടുവാണേ
Aha..kanditt kothiyakunnu.. 🤤
🥰😀
ആശ സൈലന്റ് ആണ് അല്ലെ സൂപ്പർ video
ദൈവം അനുഗ്രഹിച്ചു കുടുംബം
super
അടിപൊളി👍👍😍 🤤🤤🤤
😊
അതിൽ എന്തെക്കെ ഇടുന്ന മസല പറയണം
അടിപൊളി 👌👌
Adipoli bro
Lock down ayapol aniyane neee pokkiyalle 😍 duck curry pwolichu pwolicheeee😋😋
Athe
Poilchu
Chetta adipoli video njan ippozhanu chettante video kanunnathu ini mudangathe kanum nalla natural avatharanam super super oru replay tharane
Saho
Ellarkkum reply und,
Thank u
പൊളിച്ചു 👏👏👏👏👌👌👌
Kandittu super Anu ennu thonnunnilla
Kazhichaal thonnum
കൊതിപ്പിച്ചു കളഞ്ഞു 😁😁👌👌
🙏😭
Ayo ...anna super
🙏👍
Supper chetta😋🤤
ബ്രോ ഇപ്പോൾ അവിടെ എങ്ങനെ ഉണ്ട് മഴ കൂടുതൽ ആണോ എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്നു കരുതുന്നു
Super 💕💕💕💕😍😍😍❤❤❤👍🏻👍👍
Ponu alya thakarthu.. 😍😍
😍
😊
അടിപൊളി.. Nice family.
Really enjoyed your style of presentation 🥰 subscribed
Thank u dr
Thnq
BRO VELLAPPOKKA BHEESHANI UNDO??MARI THAMASIKKENDA AVASTHA UNDO ?VEETTIL ELLAVARUM SAFE ANELLO? TAKE CARE.. YOGI FRM QATAR( CHENGANNUR)
Muttath arayadi vellam und
Maarenda sahacharyam illa,2 adi koodi pongiyale vtl keroo, appol mukalil kayarum
Ari oru chaak eduthittund, meen dharaalam und, gass 2 kutti, virak aavashyathinu, we all set aanu, thank u saho, anweshanangalk
🌾🌾🌾🌾🌾ആഹാ അന്തസ് ❤️❤️❤️❤️❤️
സൂപ്പർ 👌
Asha chechi mindule
Arsha aanu not asha
Adipoili yummy food
Super 😍😍
Oru rakshayum ella poli😍
Thank u
ഒഹ് കൊതിപ്പിക്കല്ലേ.. എനിക്കു താറവ് ഉണ്ടക്കൻ പോലുമറിയില്ല.. ഇത് നോക്കി വേണമിനി എന്റെ മോനും ഉണ്ടക്കി കൊടുക്കൻ.. കുക്കറിൽ എത്ര വിസിൽ.. എത്ര വെള്ളം വെക്കണമ്.. പറയണെ പ്ളീസ്...
😍😍😍😍😍😍
Adipolee cury
താറാവ് റെസിപ്പി കൊള്ളാം
Thnq
Respect with love our family wishes
😍🙏👍
കൊതിപ്പിക്കുന്നു😍