ചിന്നു പോലും എന്നെ മനസ്സിലാക്കിയില്ലല്ലോ 🥲|കൂടെ നിൽക്കേണ്ട അവളും അവസാനം. ..

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Collaboration and promotion send your requirements to our marketing team :- 9061942367
    Follow me
    Navya instagram :www.instagram....
    Anu Instagram : www.instagram....
    Mail : nnavyachinnuzzz@gamil.com
    My Gadgets : iPhone 12 , Mac Mini ,
    Tripod : Nikon
    Editing Software : Final Cut Pro
    Creative wing :-
    Scripts By : Zainaba Hanana
    Social media Handled by : Aziyan
    Graphic designer : Anshad
    Vedio editing : Vipin
    "FLY WITH YOUR DREAM AND FOLLOW YOUR HEART "
    ❤️❤️SUPPORT ❤️❤️

ความคิดเห็น • 688

  • @sabeenamahesh3785
    @sabeenamahesh3785 16 วันที่ผ่านมา +758

    ഞാൻ ചിന്നുന്റെ അമ്മ. ഇന്നലെ ഞങ്ങളുടെ കൂടെ കോഴിക്കോട്ടേക്ക് വന്ന അനു ചിറയിൻകീഴ് ഇറങ്ങി. ഇപ്പോൾ ഈ വീഡിയോ ഇടുന്നത് എവിടെ ന്നാണ് എന്ന് എല്ലാവരും കേട്ടെല്ലോ ഇക്റ ഹോസ്പ്പിറ്റലിൽ അനുവിനെ ട്രീറ്റ്മെന്റിന് ബുക്ക് ചെയ്തിരുന്നു ഞങ്ങളുടെ മകളുടെ വിധം. ഭൂമിയോളം അവൾക്ഷമിക്കുന്നുണ്ട് എന്ന്മനസിലായി

    • @hashimbismiarts7667
      @hashimbismiarts7667 16 วันที่ผ่านมา

      1​@@thoolikaofficial583

    • @greeshmam4416
      @greeshmam4416 15 วันที่ผ่านมา +6

      ചിന്നു വിനെ കുറച്ച് നാൾ അവിടെ തന്നെ നിർത്തു. അതിന്റെ mind ഓക്കേ ആകട്ടെ. അതിന്റെ വിഷമം അതിനെ അറിയൂ. വീഡിയോ ക്ക് reach കൂടാൻ എന്ത് വേണേലും അനു പറയും. ലാസ്റ്റ് വീഡിയോ il പറഞ്ഞത് കേട്ടില്ലേ, 5 വർഷം മുന്നേ ഉള്ള കാമുകി സുഖമായി ജീവിക്കാൻ പ്രാർത്ഥിച്ചെന്നു

    • @rejenigireesh1331
      @rejenigireesh1331 15 วันที่ผ่านมา +210

      ഈ ചെറുക്കനെ അവന്റ വീട്ടുകാർ ഒരു മനോരോഗി ആക്കി.. അമ്മേ ചിന്നുവിനെ കുട്ടികളെയും ഇനിയും ഇവന്റെ കൂടെ TVM വിടരുത് അവിടെ പോയാൽ കുട്ടി ഇല്ലാതാകും... പാവം കുട്ടി ഈ ചെറുപ്രായത്തിൽ ഇത്രയും അനുഭവിച്ചു 🙏🏻🙏🏻

    • @dakshina6869
      @dakshina6869 15 วันที่ผ่านมา +10

      ​@@rejenigireesh1331 വീട്ടുകാർ എല്ലാ അവർ ജോലിക്ക് പോയി jeevikunnavar ആണ് മകൻ മദ്യവും കൂട്ടും pnne ജോലിക്കും പോവില്ല അമ്മ വീട് എഴുതികൊടുകൻ വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കികൊണ്ട് നിക്കുന്നു.. അവർ എഴുതി kodukathathu മകൻ്റെ e swabhavam kanditanu alland സ്നേഹം ഇല്ലാഞ്ഞിട്ടല്ല എഴുതികൊടുത്തിട്ടു parents' evide പോകും

    • @user-vt7yl9dw4b
      @user-vt7yl9dw4b 15 วันที่ผ่านมา

      Boomiyolam alle athite adivareyum oru pennu kshamikendivarum sabathika bhudhimuttukal undakum jeevithathil allathe eppoyim tripum photoshotum athala jeevitham makale paraju manassilakendathu ammayaya nighalanu

  • @simpleillusionart333
    @simpleillusionart333 15 วันที่ผ่านมา +10

    അയ്യെ വീട്ടുകാരുടെ സ്വത്ത് മോഹിച്ചു നടക്കുന്നു... എന്തോ പറയുന്നത് കേട്ടല്ലോ സ്വത്ത് ആരും പോവുമ്പോ കൊണ്ടോവില്ല എന്ന് , എന്നിട്ടാണോ നിങ്ങൾ വീട് നിങ്ങൾക്ക് എഴുതി തരാൻ പറഞ്ഞത്... നിങ്ങൾ പോവുമ്പോ അതൊക്കെ കൊണ്ടുപോവോ?
    വീട്ടുകാർ ഉണ്ടാക്കിയത് കണ്ട് ജീവിക്കാൻ നിക്കരുത്... അവരുടെ വിയർപ്പിൻ്റെ വിലയാണ് അത്... അത് ആഗ്രഹിക്കുന്ന മക്കൾ ഒരു കാലത്തും ഗുണം പിടിക്കില്ല... വീട്ടുകാരെ പബ്ലിക് ആയി കുറ്റം പറഞ്ഞ ആൾ സ്വത്ത് കിട്ടി കഴിഞ്ഞാൽ അവരെ വെറുതെ വിടുമോ.... ജീവനിൽ കൊതി ഉള്ളത് കൊണ്ടാവും വീട്ടിൽ നിന്ന് ഇറക്കി വിട്ടത്‌....
    പിന്നെ എന്താ പറഞ്ഞെ , ഭാര്യ നിക്കേണ്ടത് ഭർത്താവിന്റെ കൂടെ ആണെന്ന്... ഉവ്വോ.. അങ്ങനെ വല്ല നിയമവും നിങ്ങൾ എഴുതി ചേർത്തിട്ടുണ്ടോ? എന്തേ ഭർത്താവ് നിക്കേണ്ടത് ഭാര്യയുടെ കൂടെ ആണെന്ന് പറയാത്തത്?. നാടും വീടും വീട്ടുകാരും കൂട്ടുകാരേയും എല്ലാം വിട്ടാണ് ഒരു സ്ത്രീ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നത് , ജീവിതത്തിൻ്റെ 99% ഭാഗവും ഭർത്താവിന്റെ വീട്ടിൽ ആണ് സ്ത്രീ ജീവിക്കുന്നത്... അങ്ങനെ ഉള്ളവർ ഇടക്കി വീട്ടിൽ പോവുന്നതിന് കുറ്റം കണ്ടെത്തുന്നു.. അതറിയണേൽ നിങ്ങൾ ഭാര്യയുടെ വീട്ടിൽ സ്ഥിരം താമസമാക്കൂ.. എന്നിട്ട് വിരുന്നുകാരനെപോലെ നിങ്ങളുടെ വീട്ടിലേക്ക് ഇടക്കി വന്നു പോവൂ.. അപ്പോ അറിയാം ഒരു ഭാര്യയുടെ വേദന... നാണമില്ലാതെ സ്വന്തം ഭാര്യയെ കുറ്റം പറഞ്ഞു നടക്കുന്നു.....
    കയ്യും കാലും കാഴ്ച കുറവും കാൻസർ പോലുള്ള മഹാ രോഗങ്ങളും ഉള്ളവർ പണിക്ക് പോയി അധ്വാനിച്ച് ജീവിക്കുന്നു... എന്തിന് പറയുന്നു 94 വയസുള്ള മുത്തശ്ശിമാർ പണിയെടുത്ത് ജീവിക്കുന്ന ഈ നാട്ടിലാണ് ഒരു ചേട്ടൻ കാശില്ല പറഞ്ഞു നടക്കുന്നത്...
    കയ്യിനും കാലിനും ഒരു കുഴപ്പവുമില്ലല്ലോ....
    വീഡിയോ ഇട്ടിട്ട് മാത്രം കാശുണ്ടാക്കാൻ നിന്നാൽ കാശ് തരുന്നത് നിർത്തലാക്കിയാൽ നിങ്ങൾ എന്തു ചെയ്യും.... വായു ഭക്ഷിച്ചു ജീവിക്കുമോ?
    വീട്ടുകാരേയും ഭാര്യയെയും കുറ്റം പറഞ്ഞു നടക്കാണ്.... ഇങ്ങനെ ഉണ്ടാക്കി കിട്ടുന്ന കാശ് കൊണ്ടു എങ്ങനെ ജീവിക്കുന്നു....
    ഇതൊക്കെ കാണുമ്പോൾ we are in love ചാനൽ ഓർമ്മ വരുന്നു, അവർക്ക് സപ്പോട്ടായി ഒലിപ്പിച്ചു കുഞ്ചൂസെ അപ്പുമോനേ എന്ന് പറയുന്ന കുറെ നാണമില്ലാത്ത സ്ത്രീകളെയും ഓർമ്മ വരുന്നു.... ചില ചേച്ചിമാരുടെ വിചാരം അവരുടെ അമ്മായിയമ്മടെ പോലെയാണ് എല്ലാവരും എന്നാണ്..... ചില ചേച്ചിമാർ വീട്ടിൽ കേറി വന്നാൽ അമ്മ മകൻ ബന്ധം തീപ്പെട്ടിയും പെട്രോളും പോലെയാവും... അതിനു കുട പിടിക്കാൻ ആ വീട്ടിൽ നടക്കുന്നത് എന്താണെന്ന് അറിയാത്ത കുറേ subscribers .... ഫാമിലി പ്രശ്നങ്ങൾ ചാനലിൽ ഇടുന്നവരെ ഒരിക്കലും സപ്പോർട്ട് ചെയ്യരുത്.. കാരണം നമുക്ക് അവിടെ നടക്കുന്നത് എന്താണെന്ന് ഒരിക്കലും അറിയാൻ കഴിയില്ല.....

  • @the360man7
    @the360man7 15 วันที่ผ่านมา +65

    ആരോഗ്യം ഉണ്ടല്ലോ, പണി എടുത്തു ക്യാഷ് ഉണ്ടാക്കി ജീവിക്കടോ. പണി എടക്കാൻ കഴിയാതെ സോഷ്യൽ മീഡിയയിൽ വന്നു ക്യാഷ് ചോദിക്കുന്നത് എന്ത് കോപ്പാണ്

  • @user-zf6md9lr3m
    @user-zf6md9lr3m 15 วันที่ผ่านมา +71

    അനു പറയുന്നതൊന്നും വ്യക്തമല്ല..കാർ, ചാനൽ ഒക്കെ പോയി വരുമാനം കുറഞ്ഞപ്പോൾ down ആയി പോകുന്നതാണ്...അപ്പോൾ തന്നെ ഒന്നിനും കൊള്ളില്ല എന്ന complex കേറിവരും..അപ്പോ എല്ലാവരെയും കുറ്റം പറയാൻ തോന്നും..അനുവിന് വന്ന വീഴ്ചതന്നെയാണ്..പൈസ ഒക്കെ കിട്ടുമ്പോൾ കുറച്ച് മാറ്റി വെക്കണം..ഇനി ഇപ്പോ അതൊന്നും നോക്കേണ്ട... മുന്നോടു ജീവിതം നോക്ക് ... അമ്മക്കും അച്ഛനും 32 yrs ആയ ആളെ നോക്കാൻ പറ്റുമോ? അച്ഛനുമമ്മയും കൂടെ നിർത്തണമെങ്കിൽ....ഈ പബ്ലികിന് മുന്നിലുള്ള രോദനം ആദ്യം നിർത്തുക...കുടിയൊക്കെ നിർത്തി എന്തെങ്കിലും വരുമാന മാർഗം കണ്ടെത്തുക...എന്തിനാണ് കരഞ്ഞ് മറ്റുള്ളവരുടെ പരിഹാസപാത്രമാകുന്നത്?

  • @JayasreeRajesh-xm7dy
    @JayasreeRajesh-xm7dy 15 วันที่ผ่านมา +35

    ഇയാൾക്ക് 32 വയസല്ലേ ആയുള്ളൂ അതിൽ 20 വയസു വരെ വീട്ടുകാരല്ലേ തന്നെ നോക്കിയത്. കല്ല്യാണം കഴിഞ്ഞു 2 കുട്ടികളുമായി ഇനിയും എന്തിനാ വീട്ടുകാർസ് ആശ്രയിക്കുന്നത്. ഇനി അവരെ സപ്പോർട്ട് ചെയ്യേണ്ടത് ഇയാളല്ലേ. പിന്നെ ഇടക്കിടക്ക് പറയുന്നുണ്ടല്ലോ അത്ര paisaപൊട്ടിച്ചു, ഇത്ര paisa പൊട്ടിച്ചു എന്നൊക്കെ അതെല്ലാം ഒരു അഭിമാനമായാണോ പറയുന്നത്. കുറ്റപ്പെടുത്തലിൽ നിന്നും ചിന്നുവിനെ എങ്കിലും ഒഴിവാക്കു ആ കുട്ടി ഇനി നിങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്. അതിനു ഇയാളോടുള്ള concern കൊണ്ടല്ലേ കൂടെ വരാൻ നിർബന്ധിച്ചത്. അതും നിങ്ങൾ തെറ്റായാണോ കാണുന്നത്. കഷ്ടം.പിന്നെ ഈ മാസം എന്തായാലും നല്ലൊരു income ഉണ്ടാവും അതും കുടിച്ചു നശിപ്പിക്കാതെ ചിന്നുനേം മക്കളേം പൊന്നുപോലെ നോക്ക്

  • @lifesbeautifulbysherin858
    @lifesbeautifulbysherin858 15 วันที่ผ่านมา +67

    ഇയാൾ എന്തൊക്കെയാ ഈ പറയുന്നേ. വ്യൂവേഴ്സ് എല്ലാരും മണ്ടന്മാർ ആണെന്നാ പുള്ളി വിചാരിക്കുന്നെ. ചിന്നു എത്രയും പെട്ടെന്ന് സ്വന്തം കാലിൽ നില്കാൻ ശ്രമിക്കണം. അതിനുവേണ്ടിയുള്ള എല്ലാം സപ്പോർട്ടും ചിന്നൂന്റെ പേരെന്റ്സ് അവൾക്കു കൊടുക്കണം.

  • @safis2215
    @safis2215 15 วันที่ผ่านมา +77

    24 മണിക്കൂറും കാമുകിയെ സ്വപ്നം കണ്ട് നടക്കുന്ന ഭർത്താവിനെ ഒറ്റയ്ക്ക് ഇവിടെ നിർത്താൻ പറ്റില്ലാ എന്ന് വിചാരിച്ചാണ് ചിന്നു പറഞ്ഞത് അനു കോഴിക്കോട് വീട്ടിൽ അവർ ടെ കൂടെ വരണംന്ന് . അനു Mental1y ചിന്നൂന്റെ കൂടെയില്ല Physically എങ്കിലും ചന്നൂന് കൂടെ വേണംന്ന് ഉണ്ട്. അത് ചിന്നൂന്റെ പക്വത യുള്ള തീരുമാനമാണ്.
    ആദ്യം മനസ്സ് സമാധാനമുള്ളതാക്കു. അതിനു ശേഷം . Business ചെയ്യു.

    • @kamarukabeer8405
      @kamarukabeer8405 15 วันที่ผ่านมา

      ഇവന്ക്ക് കാമുകി ഒണ്ടോ

    • @user-up3id5vk2z
      @user-up3id5vk2z 15 วันที่ผ่านมา

      Enthannu manasilayila thelichu parayu.. Ivanu kamuki undo

    • @Cherthlakari
      @Cherthlakari 12 ชั่วโมงที่ผ่านมา +2

      ​@@user-up3id5vk2z pazhaya kamukiye eppolm swpnm kanum enn vlogil parayum Ivan 😂

  • @ammus7924
    @ammus7924 15 วันที่ผ่านมา +38

    ചിന്നു ഇവനെ ഉപേക്ഷിച്ച്പോയ്ക്കോ മോൾക്ക് നല്ല ജിവിത വേണമെങ്കിൽ .

  • @vismayavijay231
    @vismayavijay231 15 วันที่ผ่านมา +48

    എന്റെ പൊന്നു bro attittudeum പൊങ്ങച്ചവും കളഞ്ഞ് അവരുടെ കൂടെ പോയാൽ പോരാരുന്നോ 😂social media ലോകത്ത് ജീവിക്കാതെ reality ലേക്ക് വരൂ പൊന്നുസുഹൃത്തേ. ആ കുട്ടിയുടെ ജീവിതം കൂടെ നശിപ്പിക്കരുതേ. അത് vtloke പോയി ഒന്ന് ok ആയിട്ട് വരട്ടെ. Friends, റൈഡ്, Cash ഒന്ന് വിട്ടുപിടിക്ക് bro വെറുപ്പിക്കലാണല്ലോ

    • @SABITHABSabitha
      @SABITHABSabitha 15 วันที่ผ่านมา

      👍

    • @latahsantahsan7311
      @latahsantahsan7311 15 วันที่ผ่านมา

      വളരെ സത്യം

    • @rajeevnr2716
      @rajeevnr2716 10 ชั่วโมงที่ผ่านมา

      ഇതൊക്കെ വരുമാന വഴികളാ saho

  • @sarithajomal2156
    @sarithajomal2156 15 วันที่ผ่านมา +15

    കല്യാണവും കഴിഞ്ഞു രണ്ടു മക്കളും ആയപ്പോ കാമുകിയെ സ്വപ്നം കണ്ട് അവളുടെ പേരും പറഞ്ഞ് നടക്കുന്ന നിന്നെ ചിന്നു സഹിക്കുന്നുണ്ടല്ലോ.... എന്നിട്ട് അവൻ പറയുന്നു ഭാര്യ പോലും മനസ്സിലാക്കുന്നില്ല പോലും... 😏😏😏😏😏😏

  • @MomOfTwo-1992
    @MomOfTwo-1992 15 วันที่ผ่านมา +61

    ഈ യുവാവിന് എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ട്, ഒരുപക്ഷെ ഇയാൾ ആണ് ഇപ്പൊ ഫേയ്മസ് ആയിരിക്കുന്ന യൂട്യൂബ്ർസ് ന് മുന്നേ ചാനൽ തുടങ്ങിയത്, എന്തുകൊണ്ടോ ഇയാൾക്ക് success ആകാൻ പറ്റിയില്ല അതിനിടയിൽ ഇയാളുടെ main ചാനൽ പോകുകയും ചെയ്തു അതൊക്കെ മൂലം ഉണ്ടായ മനോവിഷമം കാരണം എന്തോ പറ്റിയതാണ്
    ക്യാഷ് കൊടുത്തൊന്നും ആരും സഹായിക്കണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല, നല്ല ആരോഗ്യം ഉണ്ടല്ലോ പണിക്ക് പൊയ്ക്കൂടേ??? 🤔🤔🤔🤔

    • @ARHOMELIFE
      @ARHOMELIFE 15 วันที่ผ่านมา +2

      സത്യം തന്നെ

    • @ARHOMELIFE
      @ARHOMELIFE 15 วันที่ผ่านมา +2

      എന്തൊക്കെയോ പറയുന്നു

    • @behappy918
      @behappy918 15 วันที่ผ่านมา

      Evan aregilum Paisa kodukunundegil avare estht adikanam arogyam und panik povan ethrayo asugam ulavar nivritji elathavar und

    • @lachuandsachusworld1345
      @lachuandsachusworld1345 14 ชั่วโมงที่ผ่านมา

      സത്യ

  • @muhdhysham
    @muhdhysham 15 วันที่ผ่านมา +168

    കാശിനെ കാര്യത്തിൽ മാത്രം എൻറെ നമ്പറിൽ വിളിച്ചാൽ മതി.....😮 അല്ലാതെ ആരും വിളിക്കരുത്...... Bro കാശിനെ മാത്രമാണ് സ്നേഹിക്കുന്നത് സംസാരത്തിൽ നിന്ന് നന്നായി മനസ്സിലാകുന്നുണ്ട്........ ഇങ്ങനെയുള്ള വീഡിയോസ് ഇട്ടാൽ റീച് കിട്ടുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഇപ്പോൾ ഇത്തരത്തിലുള്ള വീഡിയോ മാത്രമാണ് താങ്കൾ ഇടുന്നത്..... ഇതിൽനിന്നെല്ലാം ബോധമുള്ളവർക്ക് കാര്യം മനസ്സിലാകും....😮 ഒരുപക്ഷേ ഇതെല്ലാം താങ്കളുടെ ഉള്ളിലുള്ള വിഷമങ്ങൾ കൊണ്ടായിരിക്കാം എങ്കിലും ചില സമയങ്ങളിൽ താങ്കളുടെ സംസാരം ഒരു ലോജിക്കും ഇല്ലാത്ത രീതിയിലാണ്.

  • @prasidevasis3608
    @prasidevasis3608 15 วันที่ผ่านมา +104

    അനുവിനെ സപ്പോർട്ട് ചെയ്യുന്നവർ ഒന്നോർത്തു നോക്കു... നമ്മൾ ആരെങ്കിലും കയ്യിൽ കാശില്ലെങ്കിൽ ac റൂമും എടുത്തു ഹോട്ടലിൽ താമസിക്കുമോ 🙄 എന്നിട്ട് പൈസ കൊടുക്കാനായി ഗ്രൂപ്പിൽ ചോദിക്കുന്നു. മറ്റുള്ളവരോട് സഹായം ചോദിക്കുന്ന അവസ്ഥ ഒരാൾക്കും ചിന്തിക്കാൻ പോലും കഴിയില്ല. പുള്ളി സുഖലോലുപൻ ആയെ പ്രവർത്തിയിൽ നിന്നു തോന്നുന്നുള്ളു.
    പിന്നെ അച്ഛന്റെയും അമ്മയുടെയും സ്വത്തു കണ്ടല്ല ഒരു മക്കളും ജീവിക്കേണ്ടത്. സ്വയം അദ്ധ്വാനിച്ചു സ്വന്തം ഭാര്യയെയും മക്കളെയും അന്തസ്സായി ജീവിക്കണം. ഇതിപ്പോ അവരെ കുറ്റം പറഞ്ഞു വീഡിയോ ഇടുമ്പോൾ വ്യൂസ് കൂടുന്നത് കണ്ടുകൊണ്ടു അത് തന്നെ സ്ഥിരം ജോലി ആയി ഇറങ്ങിയിരിക്കുകയാണ്. We are in love ആയിരിക്കും ഗുരു.

    • @rosammaanil1584
      @rosammaanil1584 15 วันที่ผ่านมา +2

      Satham

    • @user-vt7yl9dw4b
      @user-vt7yl9dw4b 15 วันที่ผ่านมา +1

      @@prasidevasis3608 endhaa achate ammayudeum swathinim makkalku avakahamundu.. Athiledhu thettu.,.. Makkalku koduthu makkanu kodukilla ithine okka anni than okka support cheyunnathu...pinne aa chettan prajathale ac room alla ennu chummaaa endhina igane neg parayunayhu

    • @JENEESHAEJ-cw2wx
      @JENEESHAEJ-cw2wx 15 วันที่ผ่านมา

      😂😂😂

    • @prasidevasis3608
      @prasidevasis3608 15 วันที่ผ่านมา +7

      ​@@user-vt7yl9dw4bഇല്ല... അച്ഛനമ്മമാരുടെ സ്വത്തിന് നിയമപരമായി മക്കൾക്ക്‌ യാതൊരു അവകാശവും ഇല്ല. വിൽ എഴുതി വെക്കാതെ അവർ മരണപ്പെട്ടാൽ മാത്രമേ അവകാശം ഉള്ളു 😂. മക്കൾ അദ്ധ്വാനിച്ചു വീടും പറമ്പും ഒക്കെ ഉണ്ടാക്കട്ടെ എന്നെ. എന്തെ ജോലി ചെയ്തു സ്വത്തു ഉണ്ടാക്കി ഭാര്യേം കുഞ്ഞുങ്ങളെയും നോക്കാൻ മടി ഉള്ളതുകൊണ്ടാണോ മാതാപിതാക്കളുടെ സ്വത്തിലേക്കു കണ്ണും നട്ടു ഇരിക്കുന്നത്.
      പിന്നെ നാട്ടുകാരോട് പിച്ച തെണ്ടുന്ന അനു താമസിക്കുന്ന ഈ ഹോട്ടലിലെ ac കാണണം എങ്കിൽ ആ വീഡിയോ മര്യാദക്ക് ഒന്ന് കാണു സുഹൃത്തേ.

    • @user-vt7yl9dw4b
      @user-vt7yl9dw4b 15 วันที่ผ่านมา

      @@prasidevasis3608 edo than endu arijida ee parsyunna oronnu agu prayuva.... Avide ac undayittu katiyamilla athu non ac room annu athu on allaa...athu ariyanpadillenki prajoode 🤣🤣pine achantem ammayudeyum swathini makkalku legally thanne avakadhamundu.. Ariyilkeki mindathirikku eddo makkalku avar swathu koduthu.. Makanu kodukathe anadhalayathinu koddukunnu athu orikalum sadhikuaa kariyamilla avare okka chettathrathinubkoodu nillkunna thanne polle ororitharu kashttam thannee nughale kariyam😏🧐

  • @shychi8567
    @shychi8567 15 วันที่ผ่านมา +36

    ആ പെണ്ണിന്റെ ജീവിതo തുലച്ചു എന്ന് സാരം 😤😊

    • @Samyuktha-j8x
      @Samyuktha-j8x 15 วันที่ผ่านมา

      Thullchu alla thulachu

    • @shychi8567
      @shychi8567 15 วันที่ผ่านมา +1

      @@Samyuktha-j8x അറിയാഞ്ഞിട്ടല്ല ഹേ ഞെങ്ങി പോയതാ 🤣

  • @isha7109
    @isha7109 15 วันที่ผ่านมา +68

    No clue whats happening in this guys life . Only understood he is lazy and short tempered guy. Instead of working at this young age depending on this crap youtube channel doesnt make any sense . Depending you there are two lil children with ur wife . Think positive, work hard is all i can advice

    • @amalushaji1019
      @amalushaji1019 15 วันที่ผ่านมา +1

      Absolutely correct

    • @shaijivinod3480
      @shaijivinod3480 15 วันที่ผ่านมา

      True

    • @anjukoshykallelil3717
      @anjukoshykallelil3717 15 วันที่ผ่านมา +2

      That's the problem he doesn't want to work hard.

    • @valleylife5804
      @valleylife5804 15 วันที่ผ่านมา

      He has “ sweat syndrome” 😅.. I really don’t understand the people who think TH-cam is forever and you can live off of it. TH-cam should be a side gig OR you should be smart enough to invest the money you make from TH-cam to make multiple streams of income.

    • @sharonthomas2178
      @sharonthomas2178 15 วันที่ผ่านมา

      100%. true!

  • @AnupriyaPS-x2i
    @AnupriyaPS-x2i 16 วันที่ผ่านมา +215

    ഇതൊക്കെ വെറും ഡ്രാമ ആണ്.. ഇതു പോലെ ഉള്ള content ഇട്ടു തുടങ്ങിയപ്പോൾ views കൂടിയത് കണ്ടില്ലേ.. കാണുന്നവരെ പൊട്ടന്മാരാക്കുകയാണ്. ഒരു ദിവസം വന്നു പറഞ്ഞു - വീടുപണി തുടങ്ങി, അടുത്ത ദിവസം വീടുപണി നിർത്തി. സ്വന്തം വീടിനു മുകളിൽ തയ്യൽ മെഷീൻ സ്ഥാപിച്ചു. അടുത്ത ദിവസം വീട് മാറി etc.. എത്ര നാൾ ഇങ്ങനെ viewers നെ പറ്റിക്കും 😂

    • @behappy918
      @behappy918 16 วันที่ผ่านมา +10

      Ethoke alelum manasilayile😂pakka trickviews kudanula

    • @Nminnus
      @Nminnus 16 วันที่ผ่านมา +10

      Shariyaaqni Ella youtubersum ith oru content aki Paisa akuaq.poy pani eduth jeevikk.arogym undalo

    • @ShameerShameer-bl6mu
      @ShameerShameer-bl6mu 15 วันที่ผ่านมา +3

      Athokke gj Mowgli youtube channel hard work youtuber views valare kuravum

    • @sreelakshmia.s7888
      @sreelakshmia.s7888 15 วันที่ผ่านมา +8

      Vere oru channel cheythille athupole thanne ivarum cheyunn reach kittunn und videos eduth nokkk... Eee problm thott lakshs views Aay😂

    • @AchuParu-c4z
      @AchuParu-c4z 15 วันที่ผ่านมา +1

      അതിലെ അവന്റെ വൈഫിനെ പോലെ അല്ല തോന്നുന്നു ചിന്നു.. ഇവിടെ ചിന്നുവിന് നല്ല sopt ഉണ്ട്.. ചിന്നുവിനെ ആരും കുറ്റം പറഞ്ഞു കേക്കുന്നില്ല അവിടെ അതല്ലല്ലോ 😃..

  • @reshmarajeesh1827
    @reshmarajeesh1827 15 วันที่ผ่านมา +51

    നിങ്ങൾ മാത്രം ഇപ്പോ നല്ലവൻ നിങ്ങടെ വീട്ടുകാർ നിങ്ങടെ ഒപ്പം നിക്കാഞ്ഞപ്പോ നിന്ന നിന്റെ വൈഫിനെ ഇങ്ങനെ കുറ്റം പറയാൻ കാണിച്ച മനസ് ഉണ്ടല്ലോ. ആ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഈ പ്രായത്തിൽ ചിന്നു എത്ര കഷ്ടപ്പെട്ട് കാണും ഒരു സംരഭം തുടങ്ങി അതും വൈഫിന്റെ തലയിൽ നിങ്ങൾ എന്തെകിലും ചെയ്തു ക്യാഷ് ഉണ്ടാകു. ആ പെണ്ണിനേം കുട്ടികളേം നന്നായി നോക്കു. നിങ്ങക്ക് ഇപ്പോഴും വണ്ടി പോയ സങ്കടവും ചാനൽ പോയതും ആണ് വല്യ കാര്യം. കൂടെ വന്ന പെണ്ണിന് ഒരു വിലയും ഇല്ല അവളുടെ വീട്ടുകാർ എല്ലാം ക്ഷമിച്ചു അവളെ നോക്കിയില്ലാരുന്നെഗിൽ അവളുടെ അവസ്ഥ ഇപ്പോ ethakum ആയിരുന്നു. ന്റെ husine ഓർത്തു ഞാൻ ഇന്ന് അഭിമാനിക്കുന്നു. ഇത്പോലെ ഫാമിലി സിറ്റുവേഷൻ njgalkum ഉണ്ടായിട്ടുണ്ട് എന്നാലും ഒരു വാടക വീട്ടിലും എന്നെയും കുഞ്ഞിനേയും കൊണ്ട് പോകാതെ സ്വന്തമായി ഒരു വീട് വെച്ച് ഞങ്ങളെ സംരക്ഷിച്ചു. അതും ടൈൽ വർക്ക്‌ chyth കൊണ്ട്.

  • @lillyjohn4051
    @lillyjohn4051 16 วันที่ผ่านมา +97

    Ithendu thenga anu??? !! Trying to make money out of everything!
    Chinnu spoiled her life with him , in this young age got 2 kids !! I think he’s alcoholic and would run away from all responsibilities sooner or later. Hard work cheyth paisa undakeda! Karanj mezhukathe!!!

  • @Ronuzvlog-n2w2
    @Ronuzvlog-n2w2 15 วันที่ผ่านมา +28

    Chetta ചേട്ടന്റ ഭാഗത്തും ഒരുപാട് തെറ്റുണ്ട് അതോണ്ട് ആരെയും കുറ്റം പറയാതെ കൂലി പണി ചെയ്ത് edk യൂട്യൂബ് vdo ഇട്ട് മാന്യമായി jeevik. ചിന്നു ഒരു പാവം ആണ് ee cheriya പ്രായത്തിൽ avl sahikkavunnel അപ്പുറം സഹിച്ചു.....pinne ഭാര്യക്കും മക്കൾക്കും okey കൊടുത്തതിനു കണക്ക് പറയുന്നത് വളരെ മോശം... ചേട്ടൻ സ്വന്തമായി ഒന്ന് ചിന്തിച്ചു നോക്ക് evide ആണ് പാളി പോയെന്ന് manasilakum.

  • @excellentmadurammalayalam6694
    @excellentmadurammalayalam6694 15 วันที่ผ่านมา +7

    ഒരു മനുഷ്യൻ തന്നെയാണ് ഒരു മനുഷ്യനെ പ്രാന്തൻ ആക്കുന്നത്. ആ പെൺകുട്ടി എങ്കിലും പോയി സ്വസ്ഥമായിട്ട് അവളുടെ അമ്മയുടെയും അച്ഛന്റെയും കൂടെ പോയി ജീവിക്കട്ടെ. ജീവിതത്തിൽ വളരെ ചെറുപ്പമായ ഒരു പെൺകുട്ടിയാണ് അച്ഛന്റെ അമ്മയുടെ സ്വത്തുക്കൾ കണ്ടുകൊണ്ടല്ല മക്കളെ വളർത്തേണ്ടതും ഭാര്യ സംരക്ഷിക്കേണ്ടതും അവനവൻ ജോലി ചെയ്ത് കാശ് സമ്പാദിച്ച് അവനവന്റെ ഭാര്യയും കുട്ടികളെയും സംരക്ഷിക്കാൻ പ്രാപ്തനായിരിക്കണം. അല്ലാതെ അമ്മ തന്നില്ല അച്ഛൻ തന്നില്ല വീട് തന്നില്ല എന്ന് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാരും ഈ സിറ്റുവേഷനിൽ കൂടി കടന്നു പോയിട്ട് വന്നവരെ തന്നെയാണ്. താനാരുമല്ല താൻ ഏതാണ്ട് വലിയൊരു സംഭവമാണ് എന്നാണ് നിന്റെ വിചാരം പക്ഷേ അങ്ങനെയൊന്നുമല്ല നീയായിട്ട് ജീവിച്ച് നീ കാശ് സമ്പാദിച്ച് നിന്റെ വീട്ടിലെ കുഞ്ഞുങ്ങളെയും നിന്റെ ഭാര്യയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിനക്കുള്ളതാണ്. അനുവിന്റെ കാശ് അനൂന്റെ കാശ് അനൂന്റെ കാശ് കേൾക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചു ദിവസമായി. നന്നായി ജീവിക്കാൻ നോക്ക്

  • @dailydiary2344
    @dailydiary2344 15 วันที่ผ่านมา +56

    എനിക്ക് ഇവനെ കാണുന്നത് തന്നെ ഇഷ്ടവല്ല. ആ ചിന്നുവിനെ പറ്റിയ തെറ്റാണ് ഇവൻ... വൈഫിനെ സ്നേഹിക്കുന്നവർ ആരും അവരുടെ കുറ്റം പറയില്ല. ഇവന്റെ മെയിൻ പ്രോബ്ലം കാർ പോയതും ഓൾഡ് ചാനൽ പോയതും ഇപോൾ കയ്യിൽ പഴയതുപോലെ അമ്മാനം ആടാൻ ക്യാഷ് ഇല്ലാത്തതുമാണ്. എന്തേലും പണിക്ക് പോയികൂടെ നിനക്ക്? ഇവന് അറിയാം ഇങ്ങനെയൊക്ക ഉള്ള വീഡിയോ ഇട്ടാലെ ക്യാഷ് കിട്ടുന്ന് കഷ്ടം തന്നെ നിന്റെ കാര്യം

  • @AnusreeMalu-or3gx
    @AnusreeMalu-or3gx 16 วันที่ผ่านมา +40

    നീ പോയി നിന്റെ പ്രശ്നം പരിഹരിക്കു എന്നിട്ട് യുട്യൂബിൽ ഇങ്ങനെ ഫാമിലി കുറ്റം പറയാതെ നോക്കു പ്രശ്നം വഷള ആക്കല്ലേ

  • @279vs
    @279vs 15 วันที่ผ่านมา +87

    4:00 നിനക്ക് എന്ത് പക്വത ഉണ്ടെന്നാണ് അനു ഈ അവകാശപ്പെടുന്നത്?! എന്നിട്ട് പണം കടമായിട്ട് തരാൻ പറ്റുമോ എന്ന്! രണ്ടു കുഞ്ഞുങ്ങളെയും അടുത്തടുത്തിട്ട് ഉണ്ടാക്കിയിട്ട് ഒരു ജോലിയ്ക്ക് ഒരു ആഴ്ച തികച്ചു പോവില്ല. ഏറ്റവും എളുപ്പം ചെയ്യാവുന്ന ഒരു യൂട്യൂബ് profession ഉണ്ടായിട്ട് പോലും അത് മര്യാദയ്ക്ക് ചെയ്യാതെ, മടി പിടിച്ചും മറ്റും ഉള്ള ചാനൽ കളഞ്ഞു.എന്നിട്ട് ഇപ്പൊ നാട്ടുകാരുടെ അടുത്ത് പണം ചോദിക്കുന്നു. ആറടി പൊക്കവും gym ഉം ആയി നടക്കുന്ന ഒരുത്തൻ ആണ്!! എന്നിട്ട് ഇത്രേം പ്രശ്നം ആയി സ്വയം ചാവും എന്നും പറഞ്ഞു മോങ്ങിയ ഒരുത്തൻ ട്രെയിനിൽ രണ്ടു കുഞ്ഞുങ്ങളേം ഭാര്യ യെയും വിട്ട് ഇറങ്ങിയാൽ അവർ എന്തൊക്കെ ആലോചിച്ചു കൂട്ടും. അതും രാത്രി. എന്നിട്ട് ഭർത്താവിന്റെ കൂടെ നിൽക്കേണ്ടിരുന്നില്ലേ എന്ന്. ചാവാൻ പോണ് എന്ന് പറഞ്ഞു മോങ്ങുന്ന ഒരുത്തന്റെ കൂടെ സംസാരിക്കാൻ പോലും എത്തിയിട്ടിലാത്ത ആ കുഞ്ഞുങ്ങളേം വച്ചു ആ പെണ്ണ് എന്ത് ചെയ്യാൻ ആണ്?! ഒരു 1000 രൂപയ്ക്ക് നീ viewers നോട്‌ തെണ്ടുന്നു, അതും മുൻകാമുകി ടെ പേരും പറഞ്ഞു മോങ്ങുന്ന നിന്നെ എന്ത് വിശ്വസിച്ചു ആ പെൺകുട്ടി നില്കും?!

    • @anisharaghunath5697
      @anisharaghunath5697 15 วันที่ผ่านมา +2

      Sathyam

    • @Dr.Rosie786
      @Dr.Rosie786 15 วันที่ผ่านมา +2

      Ivante channel engane poyi

    • @thanks5729
      @thanks5729 15 วันที่ผ่านมา +3

      ningal eeee channelum kalayumo???? oru ubaagaravumillaatha channel peoplesine tension kodukunna channel eannoke thoniyaal veendum terminetadikum. veendum panivaangikalle chengaayi

  • @Anu-sk8kl
    @Anu-sk8kl 15 วันที่ผ่านมา +32

    എൻ്റെ അച്ഛനും അമ്മക്കും സർക്കാർ ജോലി aanu. ഒരുപാട് സ്വത്ത് ഉണ്ട്. സേവിംഗ്സ് ആയും ഭൂമി ആയും ശരി ഇഷ്ടം പോലെ ഉണ്ട്. ഇന്നവരെ എനിക് അവരുടെ കയ്യിൽ ഉള്ള ഒന്നിനോടും അഗ്രഹം തോന്നിയിട്ടില്ല. സ്വന്തം ആയി ഉണ്ടക്കണം എന്നല്ലാതെ ഇന്നുവരെ സ്വത്ത് എനിക് എഴുത്ത് തരണം എന്ന് ഞാൻ മനസ്സിൽ പോലും വിജാരിച്ചില്ല. Retired life ആസ്വദിക്കാൻ അവരുടെ പണം use cheyyu ennu ഞാൻ എപ്പോഴും എൻ്റെ parentsnod പറയാറുണ്ട്. Ivan entha ingine?

    • @Medico-2000
      @Medico-2000 15 วันที่ผ่านมา +2

      Pani edukkathe kazhich seelich poyi😄

  • @MayaMaya-ec8lc
    @MayaMaya-ec8lc 15 วันที่ผ่านมา +20

    അനു നീ പറയുന്നേ എന്തെക്കെ ആണ്.. നീ ആ പാവം കുട്ടിയേയും കുഞ്ഞുങ്ങളെയും എങ്കിലും നന്നായി നോക്കു..അവൾ സഹിക്കുന്നെ എന്ത് എന്ന് നീ ചിന്തിച്ചിട്ട് ഉണ്ടോ... എത്രയും പെട്ടന്ന് ചിന്നുവിന്റെ അടുത്തു പോകുക.. 🙏

    • @user-me9vj5fs3t
      @user-me9vj5fs3t 15 วันที่ผ่านมา

      ഈ ചേച്ചി എവിടെ പോയാലും ഉണ്ടല്ലോ വീട്ടിൽ പണിയൊന്നും ഇല്ലേ 🤣🤣🤣🤣🤣

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 15 วันที่ผ่านมา +71

    നിനക്ക് നല്ല ആരോഗ്യം ഉണ്ടാലോ പോയി പണി എടുത്തു ജീവിക്കണം...... എന്നിട്ട് ആ പാവം പെണിനെ കുറ്റം പറയുന്നു.... നിന്റെ അഭിനയo ആണ്.... വെറുതെ ഇരുന്നു പൈസ കിട്ടി സുഗിച്ചു പോയി.... അത് കിട്ടാതെ വന്നപ്പോൾ ഇങ്ങനെയും ആയി... എന്തൊക്കയാ വിഡിയോ പറയുന്നത്...

    • @Suranniya
      @Suranniya 15 วันที่ผ่านมา

      Evane etho karyam Aya preshanam ude

  • @beena4118
    @beena4118 15 วันที่ผ่านมา +43

    We are love.. 4 കട യ്ക്കുള്ള വരുമാനം കിട്ടും അവരോടു ചോദിച്ചു പഠിക്കു content കിട്ടും ഇഷ്ടം പോലെ

  • @snr1484
    @snr1484 15 วันที่ผ่านมา +80

    ഒരു doubt വന്നതാണ്.. ഇവൻ video യിൽ പറയുന്നു ചോദിച്ച ക്യാഷ് അച്ഛൻ തന്നു എന്നു.. പിന്നെന്തിനാ ഇവൻ പൈസ ഇല്ല പറഞ്ഞു gpay ക്യാഷ് ചോദിക്കുന്നത്..? കൂടാതെ വേറൊരു video യിൽ പറഞ്ഞു കാർ വിറ്റ ക്യാഷ് safe ആയി വെച്ചിട്ടുണ്ട് എന്ന്.. പിന്നെ ടൈലറിങ് unit gold ഒക്കെ പണയം വെച്ച് തുടങ്ങിയതാ എന്നും പറയുന്നുണ്ട്.. പിന്നെ എന്തിനാ ഇവൻ പൈസ ഇല്ല പറഞ്ഞു ഇരക്കുന്നത്..?

    • @Chinn625
      @Chinn625 15 วันที่ผ่านมา +9

      Correct 👍 same doubts here

    • @snr1484
      @snr1484 15 วันที่ผ่านมา +14

      ​@@Chinn625 same comment ഞാൻ മുന്നെ ഇട്ടിരുന്നു.. അത് delete ആക്കി...

    • @manjuranjith4543
      @manjuranjith4543 15 วันที่ผ่านมา +16

      Udayippu avanu pani edukan kazhiyilla athre ullu

    • @VismayaVijay-hx5dq
      @VismayaVijay-hx5dq 15 วันที่ผ่านมา

      @@snr1484അതെ കമന്റ്‌ ഇട്ടാൽ ഇവൻ കുത്തിയിരുന്ന് delete ആക്കും ഞാൻ ഇന്നലെ സപ്പോർട്ട് ചെയ്തിട്ട cmnt പോലും കളഞ്ഞു full udayipp

    • @behappy918
      @behappy918 15 วันที่ผ่านมา +9

      Kudichu theerthiu kanum

  • @Vichuuuuu
    @Vichuuuuu 16 วันที่ผ่านมา +95

    ഒരു കാര്യം ഉറപ്പായി, നീ രക്ഷപെടില്ല 🦦

    • @AdithyaaAnil
      @AdithyaaAnil 15 วันที่ผ่านมา +5

      Bro evanu enthan sherikum prblm🙂

    • @Nandana__96
      @Nandana__96 15 วันที่ผ่านมา

      Panik povan budhimutt. Content illengilum endengilum itt views kooti cash undakanam​@@AdithyaaAnil

    • @VipinSs-bh4je
      @VipinSs-bh4je 15 วันที่ผ่านมา +3

      Ivanu viyarppinte asugan.chummathirunnu thinnum.kudixhum jeevikkanam

    • @vishnu5440
      @vishnu5440 15 วันที่ผ่านมา

      കെട്ടിയ പെണ്ണിനെ നോക്കാൻ വയ്യ... യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ കിട്ടിപ്പോ കുടിച്ചു കൂത്തടി നടന്നു, രണ്ടു പിള്ളേരേം ഉണ്ടാക്കി.. .. എന്നിട്ടിപ്പോ ആ പെണ്ണിനേം നോക്കാൻ വയ്യ.. അവളെ കൊണ്ട് പണി എടുപ്പിക്കാൻ നോക്കുന്നു... ഇവനൊക്കെ വെറുതെ കുറച്ചു ക്യാഷ് കിട്ടിയതിന്റെ കഴപ്പാ. അതില്ലാതെ ആയപ്പോ ഇങ്ങനെ ആയി

  • @mega-cb4jm
    @mega-cb4jm 15 วันที่ผ่านมา +11

    Wife ne ithrayum kashtapeduthunnathil thanik oru sankadavum ille do?? Still avale chumma kutam parayua.. vere valla penpillerum anel pandee thanne ittitt poyene..
    Kuttikalde munnilnn Ithrem adiyum pidiyum bahalavum soukaryam kuranja veedum onnum thanik prasnalla, general compartmntil oru night pokunnathanu alle thanik prasnam!!!!
    Chinnu nte veetkar nallathayond aanu ningale angot vilichath... pokan patillel ponda, verde avare kutam paraynnath sheriyalla bro.

  • @merasafarwithnaira
    @merasafarwithnaira 16 วันที่ผ่านมา +63

    വ്യൂവേഴ്സിനെ കൂട്ടാൻ ആണെങ്കിൽ നീ drama ഇത് തന്നെ ഫോളോ ചെയ്തോളൂ ഞാൻ കാണും,ഇന്നു യൂട്യൂബേഴ്സിലെ പലരും(eg:mallu family) ഇന്ന് ഈ നിലയിൽ എത്തിയത.അതുകൊണ്ട് reach ഉണ്ടാകുന്നുവെങ്കിൽ ഉണ്ടാകട്ടെ .പക്ഷേ orikalum അത് yathrathithileke വരരുത്

    • @vijitha5527
      @vijitha5527 15 วันที่ผ่านมา +1

      We are in love എന്ന ചാനൽ ഇതു പോലെ വീട്ടുകാരെ kutaam പറഞ്ഞു പൈസ ഉണ്ടാക്കി ഇവന്റെ ഫ്രണ്ട് ആണ് അത്.. അപ്പോൾ പുതിയ അടവ് ആണ് ഇതൊക്കെ വീട്ടുകാർ പോയി മാന നഷ്ടത്തിന് കേസ് കൊടുത്താൽ ഇവന്റെ ഉള്ള കോപ്പ് കൂടി ഇല്ലാതെ ആകും.. പണി എടുത്തു ജീവിക്കാൻ പറ്റില്ല ഇവന്

  • @yurmallu
    @yurmallu 16 วันที่ผ่านมา +68

    എന്ത് കുടുംബ പ്രശ്നങ്ങളുണ്ടെങ്കിലും വീഡിയോയിൽ ഇരുന്ന് സംസാരിച്ചാൽ അതിനൊരു അവസാനം ഉണ്ടാകില്ല പിന്നെ നാളെ നിങ്ങളുടെ കുട്ടികൾ കണ്ട് അത് അവരും വീണ്ടും വീണ്ടും
    ഓർമ്മിക്കപ്പെടുക മാത്രമേയുള്ളൂ നാളെ ഒരുകാലത്ത് ഈ വീഡിയോകളുടെ പേരിൽ നിങ്ങൾ ആരും കളിയാക്കപ്പെടരുത്,,
    ബ്രോ നിങ്ങളെന്തിനാ വന്ന ഇത്ര വലിയ വീഡിയോ ഇടുന്നത് വേറെ ഒന്നിനും വേണ്ടില്ല കാശ് കിട്ടാൻ വേണ്ടിയാണ് മോണിറ്റേഷൻ ഓഫ് ആക്കിയിട്ട് വീഡിയോ ചെയ്യു അങ്ങനെയാണെങ്കിൽ

  • @toxicboy619
    @toxicboy619 16 วันที่ผ่านมา +221

    ഇതിപ്പോ യൂട്യൂബ് തുറന്നാൽ എല്ലാവരുടെയും കുടുംബ പ്രശ്നം മാത്രം ആണല്ലോ

    • @user-em7vy3wh1f
      @user-em7vy3wh1f 16 วันที่ผ่านมา +9

      Oru time pregnancy 😂😂😂.oru time kachara. Woow ayit und

    • @user-dm6vz5kj3b
      @user-dm6vz5kj3b 15 วันที่ผ่านมา +1

      @@toxicboy619 സത്യം ആണ് പറഞ്ഞത

    • @In_De_Jo
      @In_De_Jo 15 วันที่ผ่านมา

      Keep TH-cam history Off and in full privacy mode...after that TH-cam will not suggest anything....
      Right now TH-cam is showing what you are addicted to and not what you want to see...

    • @Arunima1223
      @Arunima1223 15 วันที่ผ่านมา +3

      ഇതൊക്കെ കാണാൻ ആളുകൾ ഉണ്ടെന്ന് ഇവർക്കൊക്കെ അറിയാം.പണത്തിന് വേണ്ടി തറ പരുപാടികൾ കാണിക്കാനും മടി ഇല്ല

    • @user-em7vy3wh1f
      @user-em7vy3wh1f 15 วันที่ผ่านมา

      @@Arunima1223 swontham vtle kacharayum nattara kaanika. Ariyatha nattukarey. Yenthin. Swontham tharam thaava. Nalla video cheyyam . Happy movements. Ith Ella cavarum idum.

  • @shebasanthosh7467-xy4fn
    @shebasanthosh7467-xy4fn 15 วันที่ผ่านมา +18

    നാണക്കേട് ഒന്നും തോന്നുന്നില്ലേ ഇങ്ങനെ വന്നിരുന്നു പറയാൻ ഇത്ര പ്രശ്നം ഒക്കെ ആ വിട്ടിൽ ഒണ്ടായിരുന്നെ എങ്കിൽ എന്തിനാ ആ പെണ്ണിന്നെ കെട്ടിയെ കെട്ടിയപ്പോൾ ഓർത്തില്ലേ സ്വന്തം ആയി ജീവിക്കണം എന്ന് വിട്ടുക്കാരുടെ വീട് നോക്കി ആന്നോ ചേട്ടൻ ജീവിക്കുന്നെ കുറെ ദിവസം ആയല്ലോ തുടങ്ങിട്ട്,പുള്ളിക്ക് ഇതുപോലെ വന്നിരുന്നു കഥ പറയാൻ ആ lag അടിപ്പിച്ചു വന്നു

  • @muhammad7215
    @muhammad7215 15 วันที่ผ่านมา +117

    ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾ വീട് മക്കളെ പേരിൽ കൊടുക്കാറില്ല.. കൊടുത്തവർ പിന്നെ ആ വീട്ടിൽ കാണാറും ഇല്ല 😂

    • @valleylife5804
      @valleylife5804 15 วันที่ผ่านมา

      Athum ivane pole ulla oruthanu, kurachu enkilum bodam undel ivan athum paranju video ittu swayam naaran nilkkilla.

    • @vedsukumar1489
      @vedsukumar1489 15 วันที่ผ่านมา

      Athe

    • @Kanmani0604
      @Kanmani0604 15 วันที่ผ่านมา

      അങ്ങനാരു പറഞ്ഞു... എന്റെ അച്ഛനും അമ്മയും പുതിയ വീട് വെച്ചപ്പോൾ എന്റെയും അനിയത്തിയുടെയും പേരിലാണ് എഴുതിയത്. ഇന്നുവരെ ഞങ്ങൾ അത് ഞങ്ങളുടേത് എന്ന് ചിന്തിച്ചിട്ടുപോലുമില്ല.അവരുടെ വിയർപ്പ്...അവരുടെ അധ്വാനം... അതിലുപരി മക്കളോടുള്ള സ്നേഹം.ആ വീട് ഞങ്ങൾക്ക് അവരുടെ വീട് മാത്രായെ കാണാൻ പറ്റൂ.അവരെക്കാൾ വലുതല്ല ഞങ്ങൾക്കൊന്നും... 🙏🏻

    • @valleylife5804
      @valleylife5804 15 วันที่ผ่านมา

      @@Kanmani0604 the problem is , ningalude veettile situation allallo ee chekkante veettil.. parents swantham ishttathode makkalude peril veedu ezhuthi vekkunnathum parents nodu vazhakkundakki ezhuthi vangunnathum different aanu..
      njangalude family il okke palathum undu new veesu paniyumbol loan kittan easy aakan okke vendi ethelum oru makan or makalude peril ezhuthi vechittu cheyyunnathu, avide okke parentsum makkalum okke oru understanding lu snehathode pokunnavar aanu. Aarum vazhakku undakki pidichu parikkunnavar alla.

  • @darkwolf-zj3pp
    @darkwolf-zj3pp 15 วันที่ผ่านมา +8

    ഇവന് മെന്റൽ സ്‌ട്രെസ് കൊണ്ട് എന്തോ പ്രശ്നം പോലെ ഉണ്ട് മൊത്തത്തിൽ. വേറൊന്നും നോക്കണ്ട ഒരു pshychologyst നെ കാണണം

  • @shivaparvathy5117
    @shivaparvathy5117 16 วันที่ผ่านมา +31

    ചേട്ടനെ വിശ്വസിച്ചു എല്ലാം ഉപേക്ഷിച്ചു വന്ന ചേച്ചി അല്ലെ... ചെറിയ പ്രായ ത്തിൽ തന്നെ ഒരുപാട് പ്രശ്നത്തിലൂടെ കടന്നുപോയി..... ദൈവാനുഗ്രഹം കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലലോ.... ഇഷ്ട പെട്ട ജോലി ചെയ്തു ചേച്ചിയും മക്കളുമായി സന്തോഷത്തോടെ സമാദാനത്തോടെ ജീവിച്ചു കാണിക്കു ചേട്ടാ... മദ്യം വിഷമാണ്...... കുടുംബ ജീവിതം തകർത്തു നശിപ്പിക്കും... കുടിക്കാൻ കൂടെയുള്ളവർ പട്ടിണി കിടക്കുമ്പോൾ കാണില്ല.... ചേച്ചിയും അവരടെ അച്ഛനും അമ്മയും ഇപ്പോൾ എത്രത്തോളം നെഞ്ച് നോവുന്നുണ്ടാവും... കുടുംബ പ്രശ്നം പബ്ലിക് ആയിട്ട് പറയല്ലേ ചേട്ടാ.... അതൊക്കെ അവർക്കും വിഷമം ഉണ്ടാവും....ക്ഷമ യോട് കൂടി കർമ്മം ചെയ്യൂ.... എല്ലാം ശെരിയാവും..... നിങ്ങള് സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാ ആഗ്രഹം......❤🙏

  • @maluvishnu5220
    @maluvishnu5220 16 วันที่ผ่านมา +95

    ഇവനെ ആരും സപ്പോർട്ട് ചെയ്യല്ലേ ഇവൻ പറയുന്നത് ആ വീഡിയോയിൽ കാണിക്കുന്നത് ഡ്രാമയാണ് ഇതുകൊണ്ട് എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് അവന് പൈസ ഉണ്ടാക്കാൻ വേണ്ടി ആണിതൊക്കെ ചെയ്യുന്നത്

    • @user-vt7yl9dw4b
      @user-vt7yl9dw4b 16 วันที่ผ่านมา +4

      Onnu podo negative parayathe😏

    • @Appuz-jb2jk
      @Appuz-jb2jk 16 วันที่ผ่านมา +21

      സത്യം. Youtub റീച് കൂട്ടാൻ എന്തൊക്കെയോ ചെയ്ത് കൂട്ടുന്നു.. കഷ്ടം 🤦‍♀️mallu family സുചിൻ പറഞ്ഞ ത്💯💯💯💯

    • @harithaullas8102
      @harithaullas8102 16 วันที่ผ่านมา

      Avan nattukare kure pattichathu alle wife pinagi poyanu paranju​@@Appuz-jb2jk

    • @anju1986
      @anju1986 15 วันที่ผ่านมา +1

      ​@@user-vt7yl9dw4bchinnuvinte amma ethyl oru comment ettitund onnu vayichu nokooo

    • @dp5030
      @dp5030 15 วันที่ผ่านมา +3

      @@user-vt7yl9dw4bidoke prolsahichu prolsahichu aa chinnunte life konjatta aaki.. parentsinu manakedundaki.. pls dont support these stuffs.. ningaloke kayyadikan nilkumbo pulli veendum toutube vazi kodishwaran avannu swapnam kandu idoke thudarum.. let him mend his ways.. atleast for his kids.. end blind ayi support cheyunadhalla sneham

  • @sherin766
    @sherin766 16 วันที่ผ่านมา +99

    ഒരിത്തിരി ഉളുപ്പ് ... കുടുംബ കാര്യം വന്നു ഇങ്ങനെ വിളമ്പാൻ... നിങ്ങളെ സംസാരം കേട്ടാൽ തന്നെ അറിയാം വീട്ടിൽ നിന്ന് ഇറക്കി വിട്ടതിൽ യാതൊരു അത്ഭുതോം ഇല്ലാ

  • @amruthajomon6141
    @amruthajomon6141 15 วันที่ผ่านมา +42

    പാവം പെങ്കൊച്ചു.. പക്വത ഇല്ലാത്ത പ്രായത്തിൽ അത് ഇറങ്ങി വന്നു ഗ്യാപ് ഇല്ലാതെ കുഞ്ഞുങ്ങൾ ആയി.. അതിനെ വെച്ച് ഇത്രയും ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.... സത്യത്തിൽ അനുന് jolik പോകാൻ കഴിയില്ല.. യുട്യൂബ് അല്ല ജീവിതം.. പണിക് പോയി ആ പിള്ളേരെ ചിന്നുനെ നന്നായി നോക്കാൻ നോക്ക്.. കുറച്ചു സമാധാനം കൊടുക്ക്‌.. പബ്ലിക് ഫ്ലാറ്ഫോമിൽ നിന്ന് കുറച്ചു നാൾ റസ്റ്റ്‌ കൊടുത്തു ജീവിതം സെറ്റ് ആയിട്ട് ആക്റ്റീവ് ആകാൻ നോക്ക്.. അപ്പോ വീട്ടുകാർ കൂട്ടുകാർ എല്ലാം കൂടെ കാണും

  • @krishnavishnu8584
    @krishnavishnu8584 16 วันที่ผ่านมา +40

    ഇതൊക്കെ ഫുൾ ഡ്രാമ ആണെന്ന് തോന്നുന്നു, പഴയ ചാനലും sub ഉം പോയത് കൊണ്ട് പുതിയ ചാനലിന് റീച് കിട്ടാൻ ഉള്ള കള്ള കളികൾ പണ്ട് ഇഷ്ടായിരുന്നു ഇവരെ ഇപ്പോ വെറുപ് തോന്നുന്നു

    • @meenumeenu598
      @meenumeenu598 15 วันที่ผ่านมา +1

      Athe kanunnavre mandanmar akkunn

  • @ShaluVlogs6269
    @ShaluVlogs6269 15 วันที่ผ่านมา +37

    Negative ആണ് പറയുന്നത് എന്ന് വിചാരിക്കരുത്....
    താക്കൾ ആദ്യം വിട്ടുകാരെ പറ്റി കുറ്റം പറഞ്ഞു.. ഇപ്പോൾ wife നെ പറ്റി കുറ്റം പറയുന്നു...
    ഈ video കൾ ഇടു തങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്......
    ഈ video യുടെ തുടക്കത്തിൽ പറഞ്ഞു തുടങ്ങു്ന്നത് ആണോ വീഡിയോയുടെ end പറഞ്ഞു നിർത്തുന്നത്... എനിക്ക് ഒന്നും മനസിലാകുന്നില്ല....
    Video കണ്ടത് കൊണ്ട് അഭിപ്രായം പറയുന്നു 😊😊

  • @blessykiran2663
    @blessykiran2663 15 วันที่ผ่านมา +8

    ഈ cash എന്നുള്ള ചിന്ത നിർത്തു. Proper ജോലി നോക്കു. എന്നിട്ട് ആ പാവം പെണ്ണിനെ, 2 കുട്ടികളെ നോക്കു. അതിന്റെ ഒരു അവസ്ഥ. താൻ എന്തൊക്കെ പറയുണെന്ന് തനിക് തന്നെ അറിയില്ല.

  • @manjushaajith2217
    @manjushaajith2217 15 วันที่ผ่านมา +28

    ഇവന് ആരും views ഉണ്ടാക്കി കൊടുക്കല്ലേ... ഇത് ഇവന്റെ പുതിയ അടവാണ്

  • @MayaMaya-ec8lc
    @MayaMaya-ec8lc 15 วันที่ผ่านมา +13

    എന്തുവാ ഈ പറയുന്നേ ഒക്കെ.. അനു ആർക്കും ഒന്നും മനസ്സിൽ ആകുന്നില്ല 🙏. ചിന്നുവിനെ ഓർത്തു മാത്രം അതിനു ഒര് helppu ആകും എന്ന് ഓർത്തു മാത്രം കാണുവാ... എന്തുവാ ഈ കാണിച്ചു കൂട്ടുന്നെ.. ആ കുട്ടിയുടെ അടുത്തു പോകാൻ നോക്കു.. അതിന്റെ അച്ഛനും അമ്മയ്ക്കും അതിനെ വേണം അതുകൊണ്ട് അവര് വന്നു കൊണ്ടുപോയി... ഒന്ന് po ആ പാവം കൊച്ചിനെ കുറ്റം പറയാതെ 🙏🙏

  • @shaithrakk1371
    @shaithrakk1371 15 วันที่ผ่านมา +24

    Evane urgent aayi iru psychiatristine kanikkanam,vattanu ennu thonnunnu

  • @divyasushil6846
    @divyasushil6846 15 วันที่ผ่านมา +19

    വല്ലപ്പോഴും കാണാറുണ്ട് ചാനൽ. ഇവന് നല്ല വിയർപ്പിന്റെ സൂക്കേട് ആണ്. എന്തെകിലും ജോലി ചെയ്തു ജീവിക്.

  • @Apillaitvm
    @Apillaitvm 15 วันที่ผ่านมา +6

    ഇവന് ക്യാഷ് കൊടുക്കുന്നവർ തിരിച്ചു കിട്ടും എന്ന് വിശ്വസിച്ചു കൊടുക്കരുത് 😄

  • @vidhunk314
    @vidhunk314 15 วันที่ผ่านมา +45

    ഇവനും കഥയും ബോധം ഒന്നും ഇല്ല.... പിന്നേം പിന്നേം തെളിയിക്കുവാണ്

  • @NikhilNikhil-or9zv
    @NikhilNikhil-or9zv 15 วันที่ผ่านมา +16

    പൈസ ഇല്ലേലും ac റൂമേ പറ്റു 😂😂

  • @Njangaludelokam...6994
    @Njangaludelokam...6994 15 วันที่ผ่านมา +77

    കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു.. എന്തെങ്കിലും മാന്യതയുള്ള കാര്യം പറഞ്ഞിട്ട് വാ.. നിന്റെ കൂടെ ഇറങ്ങി വന്ന ആ പാവം പെണ്ണിന് നീ എന്തൊക്കെ സങ്കടം ആണ് കൊടുക്കുന്നത് ഓരോ ദിവസവും... ആദ്യം യൂട്യൂബിൽ കുടുംബ കാര്യം വിളമ്പി സ്വയം നാണം കെടുന്നു എന്ന് മനസ്സിലാക്കാൻ നോക്ക്...അതെങ്ങനാ തലയിൽ കേറുന്നതിനോടല്ലേ പറഞ്ഞിട്ട് കാര്യമൊള്ളൂ....ഇപ്പോഴുള്ള subscribers കൂടി unsubscribe ചെയ്തിട്ട് പോകണം അപ്പൊ തന്നെ പണിക് പോയി ജീവിക്കാൻ പഠിച്ചോളും...

    • @Freeda985
      @Freeda985 15 วันที่ผ่านมา +11

      Ivante ഈ സംസാരം കേട്ടിട്ട് മുഖം അടച്ചു ഒന്ന് കൊടുക്കാനാ തോന്നുന്നത്... ഒരു responsibility ഇല്ലാതെ ആ പാവം കൊച്ചിനേം കുറ്റം പറഞ്ഞു നടക്കുന്നു...

    • @Njangaludelokam...6994
      @Njangaludelokam...6994 15 วันที่ผ่านมา +8

      @@Freeda985 💯സത്യം ആണ് 👍👍.. ഏതോ വല്ല്യ കാര്യം ചെയ്തപോലെയാ ഇവന്റെ ഇരുപ്പും സംസാരവും എല്ലാം കണ്ടാൽ..

    • @Freeda985
      @Freeda985 15 วันที่ผ่านมา +4

      @@Njangaludelokam...6994 പാവം ആ കൊച്ചിനെ ഓർക്കുമ്പോൾ വിഷമം വരുവാ..

  • @SharafiyaSharu
    @SharafiyaSharu 15 วันที่ผ่านมา +14

    Chinnu oru pavam ahn.. Chinnu orupad ninne sahichu .aa kuttinta cheriya age ahn avlk ippo 2kuttigalan aa kuttik jeevidathil happiness vende ella videoilum chinnun kuttam paryunnu amma achn kuttam.. Aa kutti avlda vyttl nikktyy .avlk samathanm vendy aa kutti allel athmahathya cheyyendi varum.. Ni avla support chyth avlem makkalem athmarthamay snehich oru endelun jolik poy jeevikku❤. Appo samthanm indavum

  • @aswathyrahul-xk7gr
    @aswathyrahul-xk7gr 15 วันที่ผ่านมา +10

    എന്റെയും ലവ് മാര്യേജ് ആരുന്നു ചെറിയ ഫാമിലി ഇഷ്യൂസ് ഉണ്ടാരുന്നു ഞങ്ങൾ അവിടുന്ന് മാറി വാടകയ്ക്ക് ആ ഇപ്പോം ഒരു കുഞ്ഞ് ഉണ്ട് ഹസ്ബൻഡ് ഷെയർ കിട്ടിയതിൽ വസ്തു വാങ്ങി ഇപ്പോം പണി നടക്കുന്നു. അന്ന് വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഉറപ്പീച കാര്യമാ ഇവരുടെ ഒക്കെ മുൻപിൽ നല്ലതായെട്ടെ ജീവിക്കുമെന്ന. എന്റെ ഹസ്ബൻഡ് കഴിക്കുമായിരുന്നു എന്നാൽ ഇപ്പോം കുഞ്ഞു ഉണ്ടായി കഴിഞ്ഞു ഇതുവരെ കഴിച്ചിട്ടേലെന്നല്ല കഴിക്കും മാസത്തിൽ ഒരു വട്ടം എങ്ങാനം. നമ്മളെ കളിയാക്കുന്നവരുടെ മുന്നിൽ നല്ലതായി ജീവിച്ചു കാണിക്ക്.

  • @solorider3745
    @solorider3745 15 วันที่ผ่านมา +1

    TH-cam chanel riport cheyy ennale enan nannavumayirikum 😢

  • @aavniyamvlogs5050
    @aavniyamvlogs5050 15 วันที่ผ่านมา +20

    പാവം ചിന്നു ഇത്ര ചെറിയ പ്രായത്തിൽ ഒളിച്ചോടി അതിൽ മക്കളും ആയി. വിട്ടു കരുമില്ല എത്ര സങ്കടം സഹിച്ചായിരിക്കും അവൾ ഓരോന്നും ഉള്ളിലോതുക്കി പാവം.ചെറിയ പ്രായത്തിൽ തന്നെ രണ്ടു കുട്ടികളും. അനു ഇനിയെങ്കിലും പ്രേശ്നങ്ങളൊക്കെ മാറ്റി വച്ചു. ചിന്നു വിനെയും മക്കളെയും നോക്കി സുഖമായി ജീവിക്കു pls ആ മക്കളെ എങ്കിലും ഓർക്കു.😢😢

  • @user-ql1sr8du9r
    @user-ql1sr8du9r 16 วันที่ผ่านมา +46

    ഇവൻ ഫുൾ ഉടായിപ്പ് ആയിട്ട് സ്വന്തo അമ്മയെയും അപ്പനെയും കുറിച്ച് പറഞ്ഞു ഇപ്പൊ താ കൂടെ എല്ലാം സഹിച്ചു നിക്കുന്ന വൈഫ്‌ ena കുറ്റം പറയുന്നു, ഇവൻ TH-cam il ഇടാൻ ഓരോ വീഡിയോക്ക് വേണ്ടി ഓരോന്ന് ഉണ്ടാക്കുന്നു, അത്രേ ollu😏

  • @liampv6878
    @liampv6878 15 วันที่ผ่านมา +6

    ചെറുതല്ല വലിയ മെന്റൽ പ്രോബ്ലം ഉണ്ട്.. നല്ല മെന്റൽ ഹോസ്പിറ്റൽ ഇപ്പോൾ അഡ്മിറ്റ്‌ ചെയ്തു ട്രീറ്റ്മെന്റ് എടുത്താൽ തീരാവുന്ന പ്രോബ്ലം ഇപ്പോൾ 😂😂😂

  • @sherinharis1517
    @sherinharis1517 15 วันที่ผ่านมา +12

    വീണ്ടും മാതാപിതാക്കൾ ക് പറയാൻ അവസരം ആയി. (പ്രേമിച്ച് വിവാഹം കഴിച്ചത് കൊണ്ടു ആ കുട്ടിക് ഈ വിധി വന്നേ എന്നു) ജീവിച്ചു കാണിച്ചു കൊടുക്കണം .മാതാപിതാക്കൾ കണ്ടു കെട്ടും വിവാഹം കഴിപിച്ചാലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉണ്ട് അതൊന്നും ആരും ഓർക്കില്ല .

  • @avaniaami9528
    @avaniaami9528 16 วันที่ผ่านมา +68

    പറയുന്നതൊന്നും മനസ്സിലാവുന്നില്ല സത്യത്തിൽ ഇപ്പോൾ എവിടെയാണ്

    • @user-jt3il8hr6z
      @user-jt3il8hr6z 15 วันที่ผ่านมา

      Enikkum onnum manasilavunnilla

  • @Nobody13113
    @Nobody13113 15 วันที่ผ่านมา +14

    നീ ലോക ഉടായിപ്പാണെന്നു നിന്റെ സംസാരം കേട്ടാൽ തോന്നും അതോ നിന്റെ ബോധം പോയോ 🙄🙄🙄

  • @shinoobmb1900
    @shinoobmb1900 15 วันที่ผ่านมา +37

    Ninnne marriage cheydhadh avalkku pattiya mistake....

  • @AS-pb4dp
    @AS-pb4dp 15 วันที่ผ่านมา +55

    You ട്യൂബിൽ വന്നു ഇത്ര കണക്കു പറയുന്ന ഇവന് വീട്ടുകാർ ക് എന്ത് ഉറപ്പ് ആണ് ഉള്ളത്.. പൈസ വാങ്ങി ഇല്ല ന്ന് പറഞ്ഞലോ ഇവൻ.. എന്തായാലും ഇവന്റെ മക്കൾ ടെ പേരിൽ പോലും ഇപ്പോൾ എഴുതി വകരുത് ഇവൻ അധ്വാനിച്ചു ഉണ്ടാക്കട്ടെ... പേരെന്റ്സ് ന്റെ മരണ ശേഷം പിള്ളേർ ക് കൊടുത്താൽ മതി... ഇവൻ കൂട്ട് കൂടി കള്ള് അടിച്ചു എല്ലാം കളയും... ആ പെൺകുട്ടി ഈ കൊച്ചു കുഞ്ഞുങ്ങളെ ഇട്ട്.. തയ്യൽ തുടങ്ങണം, you ട്യൂബിൽ വീഡിയോ ഇടണം.. ഇല്ലേ അവളെ പരസ്യം ആയി കുറ്റം പറയും... വീട്ടുകാർ ടെ സപ്പോർട് ഉണ്ടേ വേണ്ടി ഇല്ല.. ഇവൻ ഇപ്പോൾ വീഡിയോ എടുക്കാൻ വേണ്ടി കൂടെ ഒരു അർഷാദ് എന്ന പയ്യനെ മലപ്പുറം ത് നിന്ന് കൂടെ നിർത്തി ട്ട് ഉണ്ട്.. ശമ്പളം തിന്.. ഇതൊക്കെ ഏത് വീട്ടുകാർ സഹിക്കും... പേരെന്റ്സ് ചെയ്ത നല്ല കാര്യം തന്നെ

    • @anusunil8353
      @anusunil8353 15 วันที่ผ่านมา

      Correct

    • @MishaMenon
      @MishaMenon 15 วันที่ผ่านมา +6

      Ivande kutigal valuthayi ithupole ivandeduthu chothikanam. Appo manasilavum ivande patents inde manasu.

  • @solorider3745
    @solorider3745 15 วันที่ผ่านมา +1

    18 vayass vare poottiya paisa achan chodicho ninnod😊😊😊

  • @NITHINGEETHU
    @NITHINGEETHU 16 วันที่ผ่านมา +50

    അധ്വാനിച്ച് jeevke da😅 അതു എന്നും നിലനിൽക്കും ശരിരം angathe തിന്നാൻ നോക്കുന്നവൻ😂😂

    • @user-ov6bl7lu7j
      @user-ov6bl7lu7j 16 วันที่ผ่านมา

      Oho...

    • @Nminnus
      @Nminnus 16 วันที่ผ่านมา

      Shariyaanu

  • @athira.b.t4974
    @athira.b.t4974 15 วันที่ผ่านมา +6

    ഇവന്റെ വീഡിയോ യുടെ സബ്സ്ക്രൈബ്ർ അല്ല എങ്കിലും ഇവിടെ പറയാൻ തോന്നി... ഒരു പെൺകുട്ടിയെ വിളിച്ചു കൊണ്ട് വന്നു ആരോഗ്യം നോക്കാതെ സേഫ്റ്റി നോക്കാതെ അടുത്തടുത്തു രണ്ട് കുട്ടികൾ ആയി... ആ പെൺകുട്ടി

  • @Thakduzzzworld
    @Thakduzzzworld 15 วันที่ผ่านมา +7

    ഏതൊരു അവസ്ഥയും permanent അല്ല... നല്ലതും ചീത്തയും ഒക്കെ ജീവിതത്തിൽ ഉണ്ടാകും. ഏതൊരു അവസ്ഥയെയും തരണം ചെയ്യാൻ മനസിനെ തയാറാകണം. നിങ്ങടെ ഏറ്റവും വലിയ സമ്പാദ്യം നിങ്ങടെ മക്കളും ഭാര്യയും ആണ്. അവരെ ചേർത്ത് നിർത്തുക എത്ര ബുദ്ധിമുട്ടാണെകിലും അവരിലൂടെ സമാധാനം കണ്ടെത്തണം. അങ്ങനെയേകിൽ പഴയതിലും strong ആയി നിങ്ങൾ തിരിച്ചു വരും 👍👍👍👍👍

    • @user-vt7yl9dw4b
      @user-vt7yl9dw4b 15 วันที่ผ่านมา

      @@Thakduzzzworld athu aa bhariyikum chindha venda.. Oru pradhnam vannapol onnum chindhikatha avl poyyi ennu achanum ammayim kannilla

  • @AbhinAbhinkm
    @AbhinAbhinkm 15 วันที่ผ่านมา +1

    Bro.. സ്നേഹം കൊണ്ട് പറയുകയാ അളിയാ എന്തെങ്കിലും കൂലിപ്പണിക്ക് പോയിക്കോ ഒരു നാണക്കെടുമില്ല അധ്വാനിക്ക്.... ആരോഗ്യമുള്ള കാലം പണിയെടുക്ക് എന്നിട്ട് ആ പൊടി കൊച്ചുങ്ങളെ നന്നായി വളർത്താൻ നോക്ക്.. അല്ലാതെ ഈ വീഡിയോ ഇട്ടു നടന്നിട്ട് ഒരു കാര്യവുമില്ല... നീ ഒന്ന് പണിക്ക് പോയാൽ തീരാവുന്ന പ്രശ്നം ആണ് ഉള്ളു.. അല്ലാതെ ഈ വീട്ടിൽ എന്തെങ്കിലും പ്രശ്നം വരുമ്പോൾ a/c റൂം എടുത്തു പവർ കാണിക്കുകയല്ല വേണ്ടത്...അപ്പോൾ ഏറെ കുറെ സ്നേഹം മാത്രം ♥️

  • @Ramyasvlog263
    @Ramyasvlog263 15 วันที่ผ่านมา +14

    ചാനൽ പോയപ്പോൾ മുതൽ അനുവിന് ഡിപ്രെഷൻ ആണോ?.

  • @jubi9846
    @jubi9846 15 วันที่ผ่านมา +12

    ഒരു മൊണ്ണ കിടന്നു പയേരം പറഞ്ഞു തീരുന്നില്ലലോ.. അയ്യേ ശ്യ്യ്

  • @rekhaj5757
    @rekhaj5757 15 วันที่ผ่านมา +11

    കുഞ്ഞുങ്ങളെയും കൊണ്ട് നീ എത്ര ദൂരതോക്കെ പോയി. Ippozhaano പ്രശ്നം. അവള് തിക്കി തിരക്കി ലുഗവുമായി ജനറലിൻ്റെ പോകണം എങ്കിൽ എത്ര മാത്രം വിഷമിച്ചാവും പോകുന്നത്

  • @sindhuvenugopalan3529
    @sindhuvenugopalan3529 16 วันที่ผ่านมา +15

    യൂട്യൂബ് കുടുംബങ്ങളിലേക്ക് കേറി തുടങ്ങിയ പിന്നെ.... വളരെ ചുരുങ്ങിയ കുടുംബങ്ങൾ ഒഴികെ ബാക്കി എല്ലാ കുടുംബങ്ങളും എട്ടായി അടിച്ചു പിരിഞ്ഞിട്ടേ കാണുന്നുള്ളു.
    എങ്ങനെ കുടുംബം കലങ്ങിയാലും യൂട്യൂബിനു cash ആണ്. കിട്ടും.
    ഇനി വരുന്നവരെങ്കിലും അതൊന്നു മനസ്സിലാക്കു

  • @rekhaj5757
    @rekhaj5757 15 วันที่ผ่านมา +11

    അല്ല ഇതെന്തൊന്നാണ്..പറഞ്ഞ കാര്യം തന്നെ പറഞ്ഞൊണ്ടിരിക്കുന്ന്. അല്ലുടെ കോലവും പോയി. നിങൾ channel കൊണ്ട് ജീവിക്കുകയായിരുന്നു. പിന്നെ channel enthe ഇങ്ങനെ പൊളിഞ്ഞു പാസ്സായത്. 100 close ആയിട്ടുള്ള കൂട്ടുകാർ!!!

  • @Zaraliza1006
    @Zaraliza1006 16 วันที่ผ่านมา +41

    Sensitive contents itta views kerum enn mansilayapo ith sthiram akkiyo chetta.. Vere enthelm cheyyuuu

    • @LenaLekha
      @LenaLekha 15 วันที่ผ่านมา

      Evante oke video nokune namla potanmaru melu anangi joli chiyn madiya evnu parents wife kuttam parnju video itu cash ondakune worst man

  • @ShinyThomas-y4m
    @ShinyThomas-y4m 16 วันที่ผ่านมา +68

    സങ്കടങ്ങൾ മനസിൽ ഒതുക്കി ഒരു ചെറുപ്പക്കാരനല്ലേ അദ്ധ്യാനാ ച്ച് ജീവിച്ച് നല്ല നിലയിൽ എത്തിച്ച് കാണിക്ക്

  • @Adhilrocks179
    @Adhilrocks179 16 วันที่ผ่านมา +33

    പറയുന്നതൊന്നും മനസ്സിലാവുന്നില്ല നിങ്ങൾ ഇപ്പൊ എവിടെ യാ

  • @anjusss598
    @anjusss598 15 วันที่ผ่านมา +6

    എല്ലാരും കൂടെ നെഗറ്റീവ് പറഞ്ഞു അവൻ വല്ലോം ചെയ്യണ്ട...ആകെ തകർന്ന് നില്കുവാണ്... 🙄

  • @sham4232
    @sham4232 16 วันที่ผ่านมา +17

    Chinnuvine parannittitt karyam illaa. ....athin athinte vtlnnikkumbolaa manasamaadhaanam undaavuka...athondayirikkum poyittundavukaaa

  • @ajithashamshu9806
    @ajithashamshu9806 15 วันที่ผ่านมา +5

    അനു കോഴിക്കോട് വീടെടുത്ത് താമസിക്കുന്നതാണ് നല്ലത് കാരണം അപ്പോൾ നിങ്ങൾക്ക് ചിന്നുവിനെ വീട്ടുകാരുടെ തുണയും ഉണ്ടാവും അല്ലാതെ ഇവിടെ നിന്ന് പ്രശ്നങ്ങൾ വഷളാക്കുന്ന നേക്കാൾ നല്ലത് ചിന്നുവിനെ മക്കളെയും കൂടെ സമാധാനമായി ജീവിക്കുക അല്ലെങ്കിൽ അച്ഛനുമമ്മയും നഷ്ടപ്പെട്ടതുപോലെ ചിന്നുവും മക്കളും നഷ്ടപ്പെടാൻ സാധ്യതയുണ്ട് അനുവിന് ഭാവം പറയുന്നത് ഞങ്ങൾ എല്ലാവരും കേൾക്കുന്നുണ്ട് അതുപോലെ അച്ഛനും അമ്മയ്ക്കും ഉണ്ടാവും എന്തെങ്കിലുമൊക്കെ പറയുവാൻ ഒരു സൈഡ് മാത്രം കേട്ട് അവരെ കുറ്റക്കാർ ആക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് ആദ്യം അനു നന്നാവുക പഴയ പ്രേമത്തെക്കുറിച്ച് ചർച്ചകൾ ചെയ്യാതിരിക്കുക ആ പെൺകുട്ടിയും ഒരു കുടുംബമായി ജീവിക്കുകയാണ് അതിൻറെ ജീവിതവും പ്രശ്നത്തിൽ ആക്കരുത് പ്ലീസ്

  • @AkhilPk-pk7zo
    @AkhilPk-pk7zo 15 วันที่ผ่านมา +6

    ഡേയ് നിനക്ക് ഉള്ള പ്രശ്നങ്ങളെകാൾ kooduthal പ്രശ്നം എനിക്കുണ്ട് പക്ഷെ ഞാൻ അതൊക്കെ നേരിടുകയാണ് എന്നെ തോല്പിക്കാൻ നോക്കുന്നവരുടെ മുൻപിൽ ജയിച്ചു കാണിക്കാന ഞാൻ നോക്കുന്നത്,നീ മോങ്ങിക്കൊണ്ട് ഇരിക്കുവാണ്, ജയിച്ചു കാണിക്കാനുള്ള വഴി നോക്കു🔥🔥🔥🔥🔥

    • @ansalashraf01
      @ansalashraf01 15 วันที่ผ่านมา +1

      സത്യം

    • @roshnick2245
      @roshnick2245 15 วันที่ผ่านมา

      നിങ്ങൾക്ക് അധ്വാനിക്കാൻ ഉള്ള മനസുണ്ട്. അനുവിന് വിയർപ്പിന്റെ അസുഖം und😂

    • @AkhilPk-pk7zo
      @AkhilPk-pk7zo 15 วันที่ผ่านมา

      @@roshnick2245 😆😆

  • @dinukurian9792
    @dinukurian9792 15 วันที่ผ่านมา +1

    Nanam undo

  • @pmsadiq7198
    @pmsadiq7198 15 วันที่ผ่านมา +1

    ഇവന് മാനസിക മാണോ
    നല്ല ഒരു കൗൺസിലിംഗ് ചെയുക
    കല്യാണം കഴിഞ്ഞു ഇനി കെട്ടിയ പെണ്ണിനെ കുട്ടികളെ ആത്മാര്‍ത്ഥത യോടെ സ്നേഹിക്കുക
    മറ്റേ വൃത്തികെട്ട കാമുകിയെ ഒഴിവാക്കുക...
    നല്ല ഒരു കൗൺസിലിംഗ് നടതുക...
    ആരോഗ്യ മുണ്ടലോ കൂലി പണി ചെയു
    അന്തസോടെ ജീവിക്കൂ

  • @LovelyJasmine-zn9zk
    @LovelyJasmine-zn9zk 16 วันที่ผ่านมา +17

    car is not important first own house settle chayu

  • @shiyasmuhammedbasheer
    @shiyasmuhammedbasheer 15 วันที่ผ่านมา +2

    Oru logikkum illatha samsaramanu.. Evidye anthokkayn ivn parayn.. Onnum manasilavunnilla😅

  • @neethujithuaagneya
    @neethujithuaagneya 15 วันที่ผ่านมา +9

    I subscribed this channel because of chinnu. This is her channel I think. Now you are using this to defame that girl who was with you. You really need to grow up man. Definitely you need counselling.

  • @shmnashanu1655
    @shmnashanu1655 15 วันที่ผ่านมา +7

    Anu adhyam oru consiling nu poku... Ennittu kozikkod poyi enthelum joli cheyith jeevikku.... Chinnum enthelum joilk pokatte amma makkale nokkikkolum..... Nigal samsarichu oru disitionil ethu.... Chinnu eni tvm nilkkanda.... Kochu kuttikalem kondu

  • @nibudevasia8722
    @nibudevasia8722 15 วันที่ผ่านมา +5

    സഹോദര നിങ്ങളുടെ ഭാഗത്ത് ഒരുപാടു തെറ്റുണ്ട് തെറ്റുകൾ ഒക്കെ തിരിത്തി പാവ സഹോദരിടെ മക്കളുടെ ഒക്കെ കാര്യങ്ങൾ നോക്കി സന്തോഷം ആയി ജീവിക്കാൻ നോക്ക് ഒക്കെ 🙌🙌

  • @rojidas1407
    @rojidas1407 15 วันที่ผ่านมา +8

    വര്ഷങ്ങളായി നിങ്ങളുടെ വീഡിയോസ് കാണുകയും സപ്പോർട്ചെയ്യുകയും ചെയ്തിരുന്ന ഒരാളാണ് ഞാൻ പക്ഷെ ഇപ്പോൾ കുറച്ചു നാളുകളായി നിങ്ങളുടെ വീഡിയോസ് വളരെ മോശമായി പോയികൊണ്ടിരിക്കുകയാണ്...

  • @muhsinap37
    @muhsinap37 15 วันที่ผ่านมา +4

    Edey..ithu chinnunte channel alle.. perum maatti athum thattiyeduth avale thanne kittam parayunno

  • @sachinsachu7892
    @sachinsachu7892 15 วันที่ผ่านมา +8

    5star hotel stay akkitund pettann lodge stay akkendi vannu😂 njn lift koduthitund enik arum lift thannilla 😂😂

  • @thenextfridaysuccessbyakhi3930
    @thenextfridaysuccessbyakhi3930 15 วันที่ผ่านมา +1

    Ente ponnaliya nee entha e parayunne .....😢 Onnum manasilakunnillah.....😂

  • @Cartoonbytia3058
    @Cartoonbytia3058 16 วันที่ผ่านมา +21

    Anu vijaricha pole video reach kitti😂😂 ... Eda ne kanikunne sheriyanno ninte veetukare chumma nattukarkk munbil ullathoo illathathoo aya kariyathinu valichu kiran .... Ahh chinnuvinte veetukarkk nth nanakedu ayirikum undavunne??? Avalude nattukar , cousins oke ninne oke ahh kannil alle ini kanu😂😂😂😂.... Jolikk pokan vayyathe konde igane thuri ninte bodyil thanne eriyanno 😂😂😂😂😂😂

  • @seemanair390
    @seemanair390 15 วันที่ผ่านมา +8

    What nonsense are you talkin?? You are a man work hard do a job and earn money. Don't beg like this!! People will like and feel sympathy for few days after that they will not be bothered. I would say Chinnu did a good thing. She is safe with her kids now

  • @swathySanthosh-sn1gd
    @swathySanthosh-sn1gd 15 วันที่ผ่านมา +2

    Ninte ippolathe preshnam joliyk povan vayya 😂 youtube varumanam kootanam

  • @user-dm6vz5kj3b
    @user-dm6vz5kj3b 16 วันที่ผ่านมา +10

    നിങ്ങൾക്ക് നണമില്ല കുടുംബക്കാരി വരെ ഇവിടെ വന്ന പറയൻ എന്തങ്കിലും പറഞ്ഞ പറയും നിങ്ങൾ കണ ണ്ട് എന്ത കണിക്കുന്നത

  • @roshnick2245
    @roshnick2245 15 วันที่ผ่านมา +1

    ഇവന്റെ വർത്താനം കേൾക്കുമ്പോൾ നമ്മൾക്ക് തന്നെ daishyam വരുന്നു. പിന്നെ ഇയാളെ അച്ചാനും അമ്മയും daishyapedthe ഇരിക്കുമോ.

  • @regijigi8494
    @regijigi8494 15 วันที่ผ่านมา +11

    Anu ninte amma ninnode engane cheyyanamenkil kure thettu ninte kayyilum kanum.madyapaanam manushyane nasippikkum. Ammakku makaneyum kudumbatheyum nokkaanulla utharavaaditham ella. Ninne avaru valarthi ethrayum aakkiyille. Utharavaaditham ellaathe jeevikkunnavare engane neareyakkum. Nee randu makkalude appananu. Ninte kudumbam neeyaanu nokkendathu. Koolippanikku poyalum ennathe kaalathu sugamayi jeevikkam. Aadyam kudi nirtheettu enthealum joli cheythu jeevikku. Chinnune kuttam parayaan ninakku yogyatha ella. Avalu paavam aayathu konda ninekoode ethream naalu ninnathu.

    • @BISMI_1968
      @BISMI_1968 15 วันที่ผ่านมา

      Correct 👏

  • @abhiramij4269
    @abhiramij4269 15 วันที่ผ่านมา +9

    Avlde parentsnu vivrm ullondnu avle kond pyth. Ninklm bhodm nthylm chinnuvnu und💯

  • @creator122
    @creator122 15 วันที่ผ่านมา +10

    Ithilum bhedam mallu family aanu

  • @user-xp4kr2jf3i
    @user-xp4kr2jf3i 15 วันที่ผ่านมา +3

    തങ്ങളുടെ വർത്തമാനം വ്യക്തമല്ല കുടിച്ചിട്ട് സംസാരിക്കുന്നവരെ പോലുണ്ട് വീട്ടുകാരുടെ കുറ്റം പറയാനാണോ നീ ചാനലിൽ ഉണ്ടാക്കിയത് യൂട്യൂബ് ചാനൽ ഇല്ലായിരുന്നെങ്കിൽ ഇത് വീട്ടിൽ തീർക്കാവുന്ന പ്രശ്നമല്ലേ ഉള്ളൂ പൈസയ്ക്ക് വേണ്ടി ആ ഇത് ചെയ്യുന്നെങ്കിൽ നാട്ടിൽ എത്രയോ ജോലിയുണ്ട് കുട്ടിയെ അത് ചെയ്ത് കാശുണ്ടാക്കും ജനിപ്പിച്ച അമ്മയുടെയും അച്ഛനെയും കുറ്റം പറയാതെ ജീവിക്കുവാൻ നോക്കു അവർക്ക് ചാനൽ ഇല്ലാത്തതുകൊണ്ട് അവർ പറയുന്നില്ല അത്രയേ ഉള്ളൂ വ്യത്യാസം

  • @Nviii25
    @Nviii25 16 วันที่ผ่านมา +26

    Generalil rand pillerem wifenem ah thirakil vittu eragy pona ah manas🙏🏻