Flowers Top Singer 2 | Devananda | Devathaaru Poothu

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 183

  • @rajanvellara5486
    @rajanvellara5486 2 ปีที่แล้ว +15

    ദേവൂട്ടി കലക്കി മോളേ ........നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ......

  • @deepoos456
    @deepoos456 2 ปีที่แล้ว +13

    എന്റെ മനസ്സിലും ദേവദാരു പൂത്തു. ദേവനന്ദ എന്നാ പുഷ്പം.... മോളെ... വാക്കുകൾ ഇല്ല. ഇത്രയും മനോഹരമായി ആലപിച്ചിട്ടും ഫുൾ മാർക്ക് കൊടുക്കാതിരുന്നതിൽ വലിയ വിഷമം തോന്നി. അഭിനന്ദനങ്ങൾ മോളെ...

  • @anithajose7378
    @anithajose7378 2 ปีที่แล้ว +6

    എനിക്കേറെ ഇഷ്ടപ്പെട്ടത് മോളുടെ ശബ്ദം തന്നെ. പിന്നെ ശ്രുതി ശുദ്ധമായ ആലാപനം സംഗതികൾ എല്ലാം മോളെ വ്യത്യസ്തമാക്കുന്നു. തുടക്കത്തിൽ ഉണ്ടായിരുന്ന ചെറിയ നാസൽ ടോൺ മാറി മാറി ഓരോ പാട്ടു കഴിയുമ്പോഴും വളരെ ഇമ്പമുള്ള ശബ്ദമായി മാറുന്നത് കാണുമ്പോൾ വളരെ സന്തോഷം . love you mol🥰

  • @ranjithk.p6918
    @ranjithk.p6918 2 ปีที่แล้ว +11

    Devananda, molu paadiyappol nammudey manasilum Devadarupoothu, all the best.

  • @shahanep6786
    @shahanep6786 2 ปีที่แล้ว +11

    ദേവനന്ദനക്കുട്ടി പാട്ടു ആസ്വദിച്ചു കേട്ടു. വളരെ മനോഹരം . ശബ്ദത്തിന്റെ ക്ലാരിറ്റി അക്ഷരങ്ങൾ വ്യക്തമായി പാടുന്നു. എല്ലാം ഇഷ്ടപ്പെട്ടു. നമ്മളിൽ എന്തെങ്കിലും ഉണ്ട് എന്ന് മനസ്സിലാകുമ്പോഴാണ് നമുക്ക് എതിരാളികൾ ഉണ്ടാവുന്നത്. അതൊന്നും കാര്യമാക്കേണ്ട . ധൈര്യമായി മുന്നേറു👍🏻👍🏻👍🏻

  • @julebaby6536
    @julebaby6536 2 ปีที่แล้ว +7

    Devanadhaa nannei padi deevutti ye orupad eshtamo ♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️💐💐

  • @gangavk6029
    @gangavk6029 2 ปีที่แล้ว +11

    M S സുബ്ബു ഈ ഗാനം എന്തു രസമായിട്ടാ പാടിയേ . ഇഷ്ടപ്പെട്ടു. ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏❤️

  • @joseprakashmullikkadu2333
    @joseprakashmullikkadu2333 2 ปีที่แล้ว +9

    പ്രീയപ്പെട്ട മോളെ, എന്താ പറയുക? അതിമനോഹരമായ ആലാപനം!! Wonderful - Amazing - outstanding എന്നൊക്കെ പറഞ്ഞാൽ ഒരുപാട് കുറഞ്ഞുപോകും. ഹൃദ്യമായ അഭിനന്ദനങ്ങൾ 🌹🌹 I love you mol🌹🌹🌹

  • @ushaunni2336
    @ushaunni2336 2 ปีที่แล้ว +6

    മോളു keep going. ഇങ്ങനെത്തന്നെ പോട്ടെ. ഒരു പാട് ഇഷ്ടമാണ് ദേവക്കുട്ടിയെ പാവം കുട്ടി . ഇന്ന് നല്ല ഭംഗിയുണ്ട് കാണാൻ . പാട്ടും അതുപോലെ ശബ്ദവും 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @anusharajesh604
    @anusharajesh604 2 ปีที่แล้ว +6

    സാധാരണ ജാനകിയമ്മയുടേയും ചിത്രചേച്ചിയുടെയും പാട്ടുകൾ പാടി മനോഹരമാക്കുന്ന ദേവനന്ദ ഇന്ന് സുശീലാമ്മയെയും അതേ പോലെ ഒപ്പിയെടുത്തു.fantastic മോളു .

  • @kgjishagopal2925
    @kgjishagopal2925 2 ปีที่แล้ว +8

    മനസ്സിൽ ദേവദാരു പൂത്തു മോളെ എന്തു രസാ മോളുടെ ശബ്ദം. ഓരോ പാട്ടു കഴിയുമ്പോഴും അത് കൂടുതൽ കൂടുതൽ മനോഹരമാകുന്നു. love you molu😘

  • @satheesh9191able
    @satheesh9191able 2 ปีที่แล้ว +17

    ദേവൂട്ടി ആലപിച്ച എല്ലാ ഗാനങ്ങളും അതിമനോഹരം ആണെങ്കിലും ചില ഗാനങ്ങൾ മനസ്സില് മായാതെ നിൽക്കും. കാതുകളിൽ അലയടിച്ചുകൊണ്ടേ ഇരിക്കും. അതുപോലെ ഒരു ഗാനം ആണ് ദേവദാരു പൂത്തു. ഇനി എവിടെവച്ചു ഈ ഗാനം കേട്ടാലും ദേവൂട്ടിയെ ഓർക്കാതിരിക്കാൻ കഴിയില്ല. അത്രയും മനസ്സ് നിറഞ്ഞു ദേവൂട്ടി.....❤❤❤❤❤❤❤

  • @somanmoozhikal6235
    @somanmoozhikal6235 2 ปีที่แล้ว +6

    ദേവൂട്ടി ഗഭീരം
    അതിമനോഹരം

  • @nandanab2727
    @nandanab2727 2 ปีที่แล้ว +10

    ദേവൂട്ടി .. സൂപ്പർ👍👍 അഭിനന്ദനങ്ങൾ❤️❤️

  • @raveendranengandiyur3182
    @raveendranengandiyur3182 2 ปีที่แล้ว +7

    അവിടെത്തെ പോലെ ഇവിടെയും എന്ന് പറഞ്ഞ പോലെ
    എന്നത്തേയും പോലെ ഇന്നും അതി മനോഹര ആലാപനം ദേവനന്ദ

  • @muraleedharanea6958
    @muraleedharanea6958 2 ปีที่แล้ว +14

    വളരെ വളരെ നന്നായിട്ടുണ്ട് ദേവൂട്ടീ... Keep it up 🌹🌹😍😍😍

  • @sleebapaulose9700
    @sleebapaulose9700 2 ปีที่แล้ว +5

    Devootti excellent perfomance . Binni madam nigal nalla manazinu udamayanu

  • @soorajgeorge4747
    @soorajgeorge4747 2 ปีที่แล้ว +8

    ദേവൂട്ടി തകർത്തു🥰🥰🙏

  • @jainvj7848
    @jainvj7848 2 ปีที่แล้ว +4

    ദേവൂട്ടി , മനസ്സിൽ കുളിർ മഴ പെയ്യിക്കുന്ന ആലാപനം. അതിലേറെ എനിക്കിഷ്ടപ്പെട്ടത് മോളുടെ identity ഉള്ള voice. മോൾ മലയാള സിനിമക്കൊരു മുതൽക്കൂട്ട് ആകും 💕

  • @ആയിഷത്സാബിറ
    @ആയിഷത്സാബിറ 2 ปีที่แล้ว +4

    ദേവനന്ദ മോൾ ഭാവിയിലെ വലിയൊരു താരമായി മാറും. ജൂനിയർ ജാനകിയമ്മ

  • @rahulrajeevan3290
    @rahulrajeevan3290 2 ปีที่แล้ว +10

    അടിപൊളി കുഞ്ഞേ. Your വോയിസ്‌ is amazing 👍

  • @soorajgeorge5340
    @soorajgeorge5340 2 ปีที่แล้ว +7

    Devutty polichu 🥰🥰

  • @abithagafoor3527
    @abithagafoor3527 2 ปีที่แล้ว +4

    ദേവൂട്ടി എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ട് മോൾ നല്ല ഫീലോടു കൂടി പാടി . ജഡ്ജസ് മോളുടെ ചെറിയ പിഴവുകൾ പോലും ചൂണ്ടിക്കാണിക്കുന്നതു കൊണ്ടാവാം മോൾ ഒരു Perfect ഗായികയാവുന്നത് . മോളുടെ ഉയർച്ചക്കായി കാത്തിരിക്കുന്നു.

  • @binduthadathil7523
    @binduthadathil7523 2 ปีที่แล้ว +6

    ദേവൂട്ടി സൂപ്പർ ആയിട്ട് പാടി

  • @vineethmohan335
    @vineethmohan335 2 ปีที่แล้ว +8

    ദേവനന്ദ സൂപ്പർ , ഈ ഗാനം പാടിയത്
    അസാധ്യം👍👍

  • @HariBabu-dt5pp
    @HariBabu-dt5pp 2 ปีที่แล้ว +15

    ബിന്നി അടിപൊളി 😊 പാട്ട് അസ്സലായി പാടി 👍

  • @vanditha855
    @vanditha855 2 ปีที่แล้ว +22

    എന്റെ ഇഷ്ട ഗാനം അതി ഗംഭീരമായി പാടി. ദേവൂട്ടിക്ക് ഒരായിരം സ്നേഹപ്പൂക്കൾ. ഇതുപോലെ ഉള്ള ഹിറ്റ് ഗാനങ്ങളുമായി ഇനിയും വരുക. ആശംസകൾ ദേവൂട്ടി....

  • @vinayaraj100
    @vinayaraj100 2 ปีที่แล้ว +11

    ദേവൂട്ടി അസാധ്യമായി പാടി😍😍most talented singer n topsinger season 2 🙂🙂വലിയ ഒരു playback singer ആയി മാറട്ടെ🥳🥳😀

  • @pushpakaranpushpakaran2529
    @pushpakaranpushpakaran2529 2 ปีที่แล้ว +6

    ദേവൂട്ടി ... സൂപ്പർ👌👌👌👍👍👍🥰🥰🥰

  • @SureshBabu-nd2tv
    @SureshBabu-nd2tv 2 ปีที่แล้ว +16

    ദേവദാരു പൂത്തപോലെ കണ്ണിനും കാതിനും ഇമ്പമാർന്ന ഗാനം... ദേവൂട്ടി മനോഹരമാക്കി... ❤️❤️❤️

  • @dawooddawood108
    @dawooddawood108 2 ปีที่แล้ว +8

    പാട്ടു കേട്ട് എന്റെ കിളി പോയി. അഭിനന്ദനങ്ങൾ ദേവനന്ദ.

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว +1

      എന്റെയും 👌👌

  • @sanal1234suadakaran
    @sanal1234suadakaran 2 ปีที่แล้ว +7

    Devananda is a good singer me and she takes.us a.past.hit song world.
    Top singers always in top....

  • @vinnilcreations5256
    @vinnilcreations5256 2 ปีที่แล้ว +17

    ദേവദാരു പൂത്തു. എന്നും ഓർത്തിരിക്കാൻ ഒരു മനോഹര ഗാനം കൂടി ദേവൂട്ടി ഞങ്ങൾക്ക് തന്നു. ശ്രുതി ശുദ്ധം ഈ സംഗീതം. ❤️ You Mole..

  • @mujeebcmr6697
    @mujeebcmr6697 2 ปีที่แล้ว +10

    ദേവൂട്ടി അടിപൊളി എൻ്റെ ഇഷ്ട്ട ഗാനം ദേവൂട്ടിയുടെ ശബ്ദത്തിൽ കേൾക്കാൻ പറ്റിയതിൽ സന്തോഷം👍🍬

  • @Pazhamapazhama
    @Pazhamapazhama 2 ปีที่แล้ว +12

    ദേവൂട്ടീടെ അമൃത സംഗീത വർഷം😍

  • @ajithmanoj2071
    @ajithmanoj2071 2 ปีที่แล้ว +13

    ദേവനന്ദ എക്കാലത്തേയും
    ഹിറ്റ് ::
    ഓർമ്മകളിലേക്ക് കൊണ്ടുപോയി.
    റേഡിയോ കാലം :
    അതേ ഫീൽ .
    വളരെ നന്നായി

  • @soorajgeorge4063
    @soorajgeorge4063 2 ปีที่แล้ว +7

    ദേവൂട്ടി mass......

  • @krishnakumarkadankott8618
    @krishnakumarkadankott8618 2 ปีที่แล้ว +12

    ശ്രേയ മോളെ ഒരു പാട് മിസ്സ്‌ ചെയ്യുന്നു. ദേവനന്ദ മോൾ അതിമനോഹരം ആയി പാടി. എന്താ ശബ്ദം. ഭാവിയിൽ വലിയ ഗായിക ആയി മാറും സംശയം ഇല്ല. 💕💕💕💕

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +1

      എവിടേ പോയി ?

  • @shineesha3070
    @shineesha3070 2 ปีที่แล้ว +8

    Super song, MS super ayi padi. God bless you molu🙏

  • @premasinger4267
    @premasinger4267 2 ปีที่แล้ว +3

    ദേവൂട്ടി അടിപൊളി ഗബ്ദം മനോഹരമായിരുന്ന

  • @sarangmusicfactory5682
    @sarangmusicfactory5682 2 ปีที่แล้ว +4

    ദേവൂന്റെ ദേവതാരു അതിമനോഹരം.....

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +4

    Ee kunjungal swargathil ninnu Vanna malakhamar eni oru janmamundenkil swanthamayettenkilum padi santhoshikkanulla bhagyam enkilum kittane ennanu eejanmathile ente prardhana🙏🙏🙏🙏

  • @btslover730
    @btslover730 2 ปีที่แล้ว +1

    മേനകയും ശങ്കറും അതിമനോഹരമായി ചേർന്നു അഭിനയിച്ചു കൊഴുപ്പിച്ച പാട്ട് ഒരിക്കലും ആരും മറക്കില്ല അത്രയ്ക്കും സൂപ്പറാണ് ഈ പാട്ട് 👍👍👍ദേവാനന്ദ സൂപ്പറായിട്ട് പാടി 👍👍👍👍

  • @vidyasagarkesav
    @vidyasagarkesav 2 ปีที่แล้ว +13

    ദേവനന്ദയ്ക്ക് വേണ്ടി എഴുതിയ പോലെ ഒരു ഗാനം..ദേവദാരു പൂത്തു..അതിമനോഹരമാക്കി ദേവൂട്ടി...🥰🥰🥰

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +4

    Devumole super ayettu padi👍🏾👍🏾👍🏾

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 ปีที่แล้ว +1

    ഞങ്ങളുടെയൊക്കെ ബാല്യകാലത്തെ മനോഹരമാക്കി തീർത്ത ഗാനങ്ങളിലൊന്ന് 🥰🥰
    ദേവൂട്ടി മനോഹരമായി ആലപിച്ചു 👏🏻👏🏻👏🏻
    പഴയ ആ ഓർമകളിലേക്ക് കൊണ്ടുപോയി 🥰❣️❣️

  • @gopithapradeep3794
    @gopithapradeep3794 2 ปีที่แล้ว +6

    എന്തു മനോഹരമായാണ് സുബ്ബുക്കുട്ടി പാടിയിരിക്കുന്നത്. ശബ്ദം ഹൊ മനസ്സിൽ അലയടിക്കുന്നു.❤️❤️❤️❤️❤️

  • @അബ്ദുൽറൗഫ്
    @അബ്ദുൽറൗഫ് 2 ปีที่แล้ว +5

    ദേവൂട്ടി പാടിയ എല്ലാ ഗാനങ്ങളും മനസ്സിൽ മായാതെ നില്കുന്നു

  • @BindhuSusan
    @BindhuSusan 2 ปีที่แล้ว +5

    ബിന്നി mam അടിപൊളി 👌👌👌👌

  • @BindhuSusan
    @BindhuSusan 2 ปีที่แล้ว +4

    ദേവൂട്ടി super singing 👌👌👌my favourite song 👍🏻

  • @babithamp1598
    @babithamp1598 2 ปีที่แล้ว +7

    Nice song.... Congrats dear😍😍😍🥰

  • @surendrannedumangad1384
    @surendrannedumangad1384 2 ปีที่แล้ว +3

    ആശംസകൾ ദേവൂട്ടി

  • @Najmunniyas_KSD
    @Najmunniyas_KSD 2 ปีที่แล้ว +3

    സൂപ്പർ ദേവൂട്ടി

  • @TikTok-tr8fu
    @TikTok-tr8fu 2 ปีที่แล้ว +12

    Excellent performance devootti..... Congratulations ❤❤❤

  • @AnilKumar-tb3mu
    @AnilKumar-tb3mu 2 ปีที่แล้ว +12

    ദേവനന്ദ ദേവഗനമായി വന്നു ഒരുപാട് ഇഷ്ടം അഭിനന്ദനങ്ങൾ മോളെ ❤

  • @harishraghavullattil2879
    @harishraghavullattil2879 2 ปีที่แล้ว +2

    ദേവൂട്ടി അതിമനോഹരമായി പാടി 👌

  • @rathakrishanankrishana9166
    @rathakrishanankrishana9166 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ ദേവൂട്ടി എത്ര നന്നായി പാടി

  • @mohandasak5616
    @mohandasak5616 2 ปีที่แล้ว +1

    മനോഹരമായ ഗാനം മനോഹാരിത ഒട്ടും ചോർന്നു പോവാതെയുള്ള ദേവൂട്ടിയുടെ ആലാപനം ഗംഭീരം. സുശീലാമ്മ പാടിയ അതേ ഫീലിംഗ് ദേവൂട്ടിയുടെ പ്രതിഭ വ്യക്ത്യമാകുന്ന ആലാപന മികവ് - അഭിനന്ദനം' ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @sreescreativity5889
    @sreescreativity5889 2 ปีที่แล้ว +3

    ദേവൂട്ടീ.....മോളുടെ മധുരതരമായ ശബ്ദത്തിൽ മോള് ശ്രുതി ലയ താള ശുദ്ധമായി അതി മനോഹരമായി പാടിക്കൊണ്ട് സംഗീതത്തിന്റെ മായാ ലോകം തീർത്തു.👌👌👌👌👌👌👌👌🥰🥰🙏🙏🙏

  • @deveshmpdevesh4256
    @deveshmpdevesh4256 2 ปีที่แล้ว +6

    Super Devutty ❤❤

  • @201021051971
    @201021051971 2 ปีที่แล้ว +2

    ദേവൂട്ടി........ കേൾക്കുന്ന ഓരോ വ്യക്തിയിലും അനുഭവം ആകുന്ന ആലാപനം.......

  • @നിതിൻ
    @നിതിൻ 2 ปีที่แล้ว +2

    വളരെ മനോഹരമായി പാടി ദേവൂട്ടി

  • @Rukma__h
    @Rukma__h 2 ปีที่แล้ว +1

    മോളു സൂപ്പർസോങ്ങ് . വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. വ്യത്യസ്തമായ മോളുടെ ശബ്ദം മോളെ സിനിമാ മേഖലയിൽ എത്തിക്കും. Sure❤️

  • @ഷഹാനറഹ്മാൻ
    @ഷഹാനറഹ്മാൻ 2 ปีที่แล้ว +7

    ദൈവം കടാക്ഷിച്ച ഗായിക ആണ് ഈ കുട്ടി. സംഗീത ലോകത്ത് ഇതിഹാസം തീർക്കാൻ ഈ ശബ്ദത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @kuwaitstar9153
    @kuwaitstar9153 2 ปีที่แล้ว +1

    ബിന്നി മാം പറഞ്ഞതുപോലെ ഹിറ്റ്സ് സൊങ്ങ് 💕❤❤❤❤❤❤❤അന്ന് എല്ലാവരുടെയും നാവിൽ ഇതു തന്നെ 👌👌👌💕❤❤❤

  • @prabithaprabhakaran2616
    @prabithaprabhakaran2616 2 ปีที่แล้ว +1

    എത്രകേട്ടാലും മതിവരാത്ത ഈ ഗാനം ദേവൂട്ടി അതി മനോഹരമായി ആലപിച്ചു.

  • @shirlyjs190
    @shirlyjs190 2 ปีที่แล้ว +9

    Super...

  • @rajukn9131
    @rajukn9131 2 ปีที่แล้ว +2

    ദേവൂട്ടി ....
    വളരെ നന്നായി പാടി. 👍❤️

  • @salirosa2077
    @salirosa2077 2 ปีที่แล้ว +6

    Devumole super ayi padi

  • @aswathysarith200
    @aswathysarith200 2 ปีที่แล้ว +1

    അതിമനോഹരമായി..... ദേവൂട്ടീ

  • @sindhuvinod7801
    @sindhuvinod7801 2 ปีที่แล้ว +1

    ദേവൂട്ടി പാട്ട് കലക്കി നല്ല ഫീൽ സൂപ്പർ♥️♥️♥️♥️

  • @pankajakshanv7104
    @pankajakshanv7104 2 ปีที่แล้ว +1

    Davu
    M s subbu
    Manoharamayi padi kollam
    God bles u 👍🌹

  • @nishithavinod9676
    @nishithavinod9676 2 ปีที่แล้ว +4

    Devootty super 👌

  • @minidavis4776
    @minidavis4776 2 ปีที่แล้ว +6

    Super God bless you molu

  • @swapnasudheesh5957
    @swapnasudheesh5957 2 ปีที่แล้ว +2

    Asslayitunde Devutti.....super voice excellent singing 👏👏👌👌🥰

  • @athuathulya2693
    @athuathulya2693 2 ปีที่แล้ว +3

    Adipoli devuty

  • @fathimak3313
    @fathimak3313 2 ปีที่แล้ว +4

    Supper devuttiiii😍

  • @chalapuramskk6748
    @chalapuramskk6748 2 ปีที่แล้ว +5

    Devatharu poothu.....
    Ever melodious song....If you happened to go to simla you will travel through Devatharu trees forests on both sides of the roads and naturaly you will remember this song.also.
    .

  • @AbdulKhaliq-hi4qm
    @AbdulKhaliq-hi4qm 2 ปีที่แล้ว +6

    Waaw!! Beautiful voice and meaningful song liked it 👌

  • @midhun3390
    @midhun3390 2 ปีที่แล้ว +3

    Beautifully sung devananda,👌💫..superb😍👍

  • @aptocp4459
    @aptocp4459 2 ปีที่แล้ว +2

    How beautiful the singing and the BGM by the singer boy

  • @priyavk3946
    @priyavk3946 2 ปีที่แล้ว +1

    മനോഹരം👌👏👏💐💐💐💐💐

  • @aneeshb.s.1866
    @aneeshb.s.1866 2 ปีที่แล้ว +1

    ദേവനന്ദൂ പാടി.. ഈ ഫ്ലവറിൻ ടോപ് സിംഗറിൽ... 👌👌👌

  • @rejismusic2461
    @rejismusic2461 2 ปีที่แล้ว +1

    ഇന്നും ഓർമയിൽ ഉള്ള ഒരു ഗാനം നന്നായി പാടി

  • @suen3634
    @suen3634 2 ปีที่แล้ว +19

    Binni madam is hilarious...great character. She adds value to this programme. Love her!

    • @kuwaitstar9153
      @kuwaitstar9153 2 ปีที่แล้ว

      സത്യം 👌💕❤❤❤💕😘പറയാൻ സമ്മതിക്കില്ലല്ലോ 😂😂

    • @ushasreenivasan6146
      @ushasreenivasan6146 2 ปีที่แล้ว +2

      Enikkum orupaadishatanu

  • @ambilin348
    @ambilin348 2 ปีที่แล้ว +5

    Hai devu, എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടാണിത് നീ സൂപ്പറായി പാടി 🥰🥰🥰🥰❤

  • @viswanathankkottarathil355
    @viswanathankkottarathil355 2 ปีที่แล้ว +5

    Super 👍👍

  • @നിതിൻ
    @നിതിൻ 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ സ്റ്റാർ ഇഷ്ടപ്പെട്ടു പാട്ട്

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 ปีที่แล้ว +1

    എന്തൊരു മനോഹര ഗാനം
    എന്തു ഭംഗിയായി പാടിയെന്നോ

  • @shaluandrews6949
    @shaluandrews6949 2 ปีที่แล้ว +1

    Devootty..... super...
    ശ്രീനന്ദിനെ മറന്നോ....
    ശ്രീനന്ദ്... super support

  • @amaya_paruz3466
    @amaya_paruz3466 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ദേവൂട്ടി👏👏❤️❤️

  • @riyamathew6875
    @riyamathew6875 2 ปีที่แล้ว +1

    Adipoli moleey ❤️❤️++++ Binni ma'am Jai chanaga sankgi🤣

  • @sunithaahammed9095
    @sunithaahammed9095 2 ปีที่แล้ว +1

    Suuuper മോളു Binnimam paranjathu pole pazhaya ormakalilekku poyi❤🌹

  • @sunilkk4505
    @sunilkk4505 2 ปีที่แล้ว +4

    ദേവു കേൾക്കാൻ ഇമ്പം,,,,

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +1

    Wonderful Song Singing.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @deepthicamaneesh2501
    @deepthicamaneesh2501 2 ปีที่แล้ว +1

    ദേവനന്ദ ....💞💞💞💞💯💯💯💯🌹🌹🌹🌹

  • @shajiknair2556
    @shajiknair2556 2 ปีที่แล้ว +2

    Superayi padi Devooty 💕💕👌

  • @noushidanoushidap8835
    @noushidanoushidap8835 2 ปีที่แล้ว +1

    സൂപ്പർ മോളു. നന്നായി പാടി

  • @st.josephslpskochara6443
    @st.josephslpskochara6443 2 ปีที่แล้ว +1

    Binni mam nostalgic experience verygood

  • @amrithak9773
    @amrithak9773 2 ปีที่แล้ว +1

    Devananda super voice mole..