ഇത് ഉമ എന്റെ മുറപ്പെണ്ണാണ്...ഞങ്ങളുടെ വിവാഹം പണ്ടേ പറഞ്ഞുറപ്പിച്ചതാ...

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2021
  • #MazhavilManorama
    നമ്മുക്ക് ഒരു യാത്ര പോയാലോ...പോവുന്നിടം സർപ്രൈസ് ആണ്...
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 149

  • @jazeelashefeer2204
    @jazeelashefeer2204 ปีที่แล้ว +395

    ഇത് പോലെ ഞാൻ കോളേജിൽ degree 1st year പഠിക്കുമ്പോൾ 1st year ബി. Com മിൽ ഉള്ള ഒരുത്തനോട് അസ്ഥിക്ക് പിടിച്ച പ്രേമം ഉണ്ടാർന്നു. One side. അവൻകു എന്നെ ഇഷ്ടം ഇല്ലാരുന്നു. മനസ്സിൽ നിന്ന് കളയാൻ ഒരുപാടു പാട് പെട്ടു. College വിട്ടു പഠിത്തം നിർത്തി വേറെ കോളേജിൽ പോകാൻ വരെ തോന്നി. പിന്നെ എങ്ങനെയോ മനസ്സിൽ നിന്ന് പോയി.2nd year ആയപ്പോൾ എന്റെ mind free ആയി.12 year മുൻപ് നടന്ന എന്റെ പൊട്ടാതരത്തെ പറ്റി ആലോചിക്കുമ്പോൾ അയ്യേ 😄😄

    • @sneha1341
      @sneha1341 10 หลายเดือนก่อน +6

      😂

    • @sruthinadh.g8705
      @sruthinadh.g8705 8 หลายเดือนก่อน

      😊😊
      .😊
      😊.. The❤ 4:🎉🎉🎉🎉🎉🎉🎉🎉🎉 😂❤🎉🎉🎉🎉🎉🎉❤❤

    • @shinoskhanshiras9207
      @shinoskhanshiras9207 5 หลายเดือนก่อน +20

      ആനിക്ക് പഴ്സണാലിറ്റി disorder ആണ് ഇതില്

    • @aspirant335
      @aspirant335 3 หลายเดือนก่อน +10

      Ithoke ellarkum pattunatha.ippo eniku chiriyanu athoke orkumbhol

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm หลายเดือนก่อน +1

      😂😂😂

  • @ShajiManjeri1
    @ShajiManjeri1 6 หลายเดือนก่อน +134

    ആനി പൊളി ആണ് ഈ പടത്തിൽ.
    സ്വന്തം ശബ്ദം കൂടി ആയപ്പോൾ സൂപ്പർ ❤❤

  • @alhubal6321
    @alhubal6321 ปีที่แล้ว +65

    സുന്ദരിയും പണക്കാരിയും ആയ ഈ പെണ്ണ് ഒരു മണ്ടി തന്നെ. പ്രായക്കൂടുതലും പ്രാരാബ്ധവും ഉള്ള സാറിനെ കേറി പ്രേമിച്ചു. പോരാത്തതിന് അയാൾക് വേറെ ഒരു പെണ്ണിനോട് മുടിഞ്ഞ സ്നേഹവും. അയാളുടെ മനസ്സിൽ എപ്പോഴും അവൾക്കു രണ്ടാം സ്ഥാനമേ കിട്ടൂ എന്ന് അവൾ മനസിലാക്കുന്നില്ല 😀😀

  • @vijeeshariyesh7815
    @vijeeshariyesh7815 2 ปีที่แล้ว +58

    Adipoli movie🎬

  • @monishp5536
    @monishp5536 2 ปีที่แล้ว +51

    Adipoli cinema aeniki annie yude abinayam istha aanu

  • @fathimanazrin1402
    @fathimanazrin1402 2 ปีที่แล้ว +49

    Mammootty

  • @harisadanandan7262
    @harisadanandan7262 2 ปีที่แล้ว +70

    My fvt മൂവി ❤

  • @HarithaBhama786
    @HarithaBhama786 หลายเดือนก่อน +52

    കാര്യങ്ങൾ ഇത്രടം വരെ എത്തിച്ചതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. ഇങ്ങനെ ഒരു മുറപ്പെണ്ണും വിവാഹവും എല്ലാം ആദ്യമേ പറയണമായിരുന്നു. ഇതിപ്പോ friends ന്റെ മുന്നിൽ നാണംകെട്ടില്ലേ

    • @soumyakr5153
      @soumyakr5153 หลายเดือนก่อน +5

      Cinema alleee😁

    • @HarithaBhama786
      @HarithaBhama786 หลายเดือนก่อน +5

      @@soumyakr5153 ഓ, സിനിമയിൽ ലയിച്ചിരുന്നത് കൊണ്ട് ആ ഓളത്തിൽ അങ്ങ് പറഞ്ഞുപോയി 😄

    • @dhanyaknarayanan7192
      @dhanyaknarayanan7192 หลายเดือนก่อน +6

      Avalod ishtamaenu oru vakkilo nokkilo paranjittila nanadhan enna kadhapaathram. So idhil mammookka de character alla annie aanu background ariyaathe premichedhum friends nod kallam paranjedhokke

  • @veenavnath6858
    @veenavnath6858 2 ปีที่แล้ว +46

    Those days were awsome, people lived by understanding the enviorment system, now everything got reversed, ecosyatem is on the way to change its behaviour baswd on the nature of people who are living here,

  • @rhythmoflove7924
    @rhythmoflove7924 2 ปีที่แล้ว +306

    എനിക്ക് ഇതിൽ ആനിന്റെ കഥാപാത്രം ഒരുപാട് ഇഷ്ടം ആണ്

    • @kavyasj712
      @kavyasj712 2 ปีที่แล้ว +46

      Adhyam kollanulla deshyam thonnum avarod.. Last pakshe karayipich kalanju...

    • @bijutr3369
      @bijutr3369 2 ปีที่แล้ว +10

      ശോഭന ചീറ്റിപോയ സിനിമ..

    • @utharath5100
      @utharath5100 2 ปีที่แล้ว +52

      @@bijutr3369 enth chittipoyee....pullikkarikk nalla role thanneya.....avasanam avar thanne onnikkunnu.....onnu pode 😏😏😏😏😏😏😏😏😏😏😏😏😏😏😏

    • @hafialuhayas2359
      @hafialuhayas2359 2 ปีที่แล้ว +4

      @@kavyasj712 qq

    • @abhijitho8324
      @abhijitho8324 ปีที่แล้ว +23

      @@bijutr3369 ശോഭനയാണ് ആനി യേക്കാൾ score ചെയ്തത് 💯

  • @vismayaarun1376
    @vismayaarun1376 หลายเดือนก่อน +22

    അന്നത്തെ കാലത്തെ മീരാജാസ്മിൻ 😍

  • @roshnidev6241
    @roshnidev6241 2 ปีที่แล้ว +47

    Nalla movie aan💖

  • @sherin3896
    @sherin3896 2 ปีที่แล้ว +38

    Super movie. ❤️

  • @ytreflecter3787
    @ytreflecter3787 2 ปีที่แล้ว +6

    Fav mve ✨️✨️

  • @justinkuttanadu3477
    @justinkuttanadu3477 6 หลายเดือนก่อน +7

    മമ്മൂക്ക ❤️❤️❤️

  • @priyanka1893
    @priyanka1893 11 หลายเดือนก่อน +5

    Uma Maheswari bagyavathiyanu

  • @skc3119
    @skc3119 ปีที่แล้ว +11

    ഫുൾ സിനിമ ലിങ്ക് ഉണ്ടോ

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +56

    ഉമ❤️❤️❤️

  • @vintuchandranmj5522
    @vintuchandranmj5522 2 ปีที่แล้ว +39

    Entha movie... Kandirunnu pokum

  • @maluwonderland3289
    @maluwonderland3289 2 ปีที่แล้ว +13

    Manju chechi undelloo.

  • @RoseMaryJohnT
    @RoseMaryJohnT หลายเดือนก่อน +5

    Shobana❤

  • @AR-tk7mc
    @AR-tk7mc 2 ปีที่แล้ว +22

    True lub ആണ് പോലും

  • @Deeps155
    @Deeps155 หลายเดือนก่อน +16

    Eniku manasilakathathu iyal enthina ishtamillathe sruthiye kettiyathu..umayodu poyi pani nokkan parayanam..umaku ishtamallengil kettanda ennu orthu mammottyde characterne ishtamallatha kalyanam kazhipikkan umaku entha avakasham

  • @user-gd4si5ot7w
    @user-gd4si5ot7w หลายเดือนก่อน +5

    0:49 😂😂

  • @afsimanzoor6421
    @afsimanzoor6421 2 ปีที่แล้ว +11

    Full muvei undho

  • @aswathyeg4306
    @aswathyeg4306 ปีที่แล้ว +3

    ❤Umma I love you your password

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +114

    ഇതൊക്കെ കളിയാക്കൽ ആയി ശ്രുതിക്ക് തോന്നി.😏 എന്താലേ കാര്യം പറഞ്ഞാലും മനസ്സിലാക്കാത്ത പെണ്ണ്.😑

  • @sreelakshmipm3015
    @sreelakshmipm3015 ปีที่แล้ว +9

    Full movie idu 🥺

  • @bilalbillu8430
    @bilalbillu8430 2 ปีที่แล้ว +5

    Ammayi indallo class vechadh

  • @visakhps998
    @visakhps998 2 ปีที่แล้ว +16

    Please upload dasharatham Malayalam Full movie please please please please please please please please

  • @amalabenny1881
    @amalabenny1881 2 ปีที่แล้ว +5

    👍👍👍👍👍👍👍👍

  • @aswathyeg4306
    @aswathyeg4306 ปีที่แล้ว +1

    Jeganz

  • @user-nx9ce1bk4l
    @user-nx9ce1bk4l หลายเดือนก่อน +1

    Ee movie name parayamoo

    • @sarithaj6560
      @sarithaj6560 หลายเดือนก่อน

      മഴയത്തും മുമ്പേ

  • @justinkuttanadu3477
    @justinkuttanadu3477 6 หลายเดือนก่อน +2

    My fvt മൂവി

  • @ajmalvahidchunakkara6073
    @ajmalvahidchunakkara6073 2 ปีที่แล้ว +17

    Which movie is this?

    • @rijaskv1312
      @rijaskv1312 2 ปีที่แล้ว +4

      മഴയെത്തും മുൻപെ

  • @vijishviju
    @vijishviju หลายเดือนก่อน

    Mamitha bhaijunte sound

  • @sruthy843
    @sruthy843 หลายเดือนก่อน +2

    Ethanumovie

    • @rashidkt8182
      @rashidkt8182 หลายเดือนก่อน

      മഴയെത്തും മുമ്പേ

  • @wowser2153
    @wowser2153 หลายเดือนก่อน +1

    18 kariku 30 karanodu love

  • @amalamal8264
    @amalamal8264 2 ปีที่แล้ว +47

    മഴയത്തു മുൻപേ ആണ് തോന്നുന്നു

  • @funwithcomputer5279
    @funwithcomputer5279 หลายเดือนก่อน +4

    Ammayi blue dress 😂

  • @misscoder1041
    @misscoder1041 2 ปีที่แล้ว +10

    Movie name?

  • @neethuhazel3248
    @neethuhazel3248 2 ปีที่แล้ว +20

    Meerayude voice pole und

    • @justinkuttanadu3477
      @justinkuttanadu3477 6 หลายเดือนก่อน +1

      1995ലെ മൂവി ആണ് മീര സിനിമയിൽ പോലു വന്നിട്ടില്ല, പിന്ന സൗണ്ട് കൊടുക്കുന്നത്, ഒന്ന് പോയെ, മഞ്ജു പോലു ആ സമയത്ത് സിനിമയിൽ വന്നിട്ടില്ല

    • @sharonjose2529
      @sharonjose2529 3 หลายเดือนก่อน +1

      Aaniyude സൗണ്ട് തന്നെ ആണ്

  • @shammazzenha9067
    @shammazzenha9067 2 ปีที่แล้ว +11

    Which movie

  • @afsimanzoor6421
    @afsimanzoor6421 2 ปีที่แล้ว +8

    Muvei name plss

  • @meenuranjith4944
    @meenuranjith4944 2 ปีที่แล้ว +52

    ഈ film മുഴുവൻ കാണാൻ കഴിയുന്നില്ല ല്ലോ 😳😳😳😳😳😳

    • @hafsamoly2050
      @hafsamoly2050 2 ปีที่แล้ว +2

      0

    • @hafsamoly2050
      @hafsamoly2050 2 ปีที่แล้ว +1

      Cartoon cartoon cartoon ppmmknjlklmnnknuuuu6yyoppppppppppllppppp to the office today so the kids to get it out

    • @abhinavthelakkad1237
      @abhinavthelakkad1237 2 ปีที่แล้ว

      l

  • @priyanka1893
    @priyanka1893 11 หลายเดือนก่อน +1

    Ok good sir

  • @Litty5
    @Litty5 2 ปีที่แล้ว +9

    Ithile kannadi vecha kutti alle amma ariyathe serialile neeraja

    • @rabeenashakeer7150
      @rabeenashakeer7150 2 ปีที่แล้ว +13

      Ath Asianet bandai bunglawile ammayi alle

    • @vyshna6518
      @vyshna6518 2 ปีที่แล้ว +2

      3:31 ethil black dress Etta kuttyaane ammaariyatheyila neeraja

    • @kaladevi7545
      @kaladevi7545 2 ปีที่แล้ว +1

      @@vyshna6518 yes, keerthi gopinath

    • @Ammusskannan
      @Ammusskannan หลายเดือนก่อน +2

      Kannadi vcheth badayi bangalauyile ammayi black dress nd yellow skirt aanu Asianet le neeraja

  • @sikhasaneesh5306
    @sikhasaneesh5306 28 วันที่ผ่านมา

    Annie k ee film il 2 sound indo

  • @jwalamukhi2759
    @jwalamukhi2759 2 ปีที่แล้ว +23

    വെറുപ്പിക്കൽ ആണ് ആനി ithil

  • @user-pk4eu4tp2d
    @user-pk4eu4tp2d ปีที่แล้ว +64

    അവസാനം. ഷാജി കൈലാസിന്റെ തലയിൽ ആയി 🤔😂😂😂

    • @user-mg3el7wi4q
      @user-mg3el7wi4q หลายเดือนก่อน +1

      ayalude yogam

    • @Vipanchika797
      @Vipanchika797 หลายเดือนก่อน

      അവർ സുഖമായി ജീവിക്കുന്നു 👍

  • @diyamol6817
    @diyamol6817 2 ปีที่แล้ว +14

    Which film

    • @veenaajesh43
      @veenaajesh43 2 ปีที่แล้ว +3

      മഴയെത്തും മുൻപേ

    • @athulyag9999
      @athulyag9999 2 ปีที่แล้ว +1

      Super film anu കാണണം

  • @aarohi9505
    @aarohi9505 2 ปีที่แล้ว +8

    Annie Or actress ayrnno😯

    • @lekshmivyga9402
      @lekshmivyga9402 หลายเดือนก่อน

      🙄🙄🙄

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj หลายเดือนก่อน

      ധാരാളം നല്ല സിനിമകൾ ചെയ്തിട്ടുണ്ട്
      അമ്മയാണെ സത്യം എന്ന ഫിലിമിൽ ആൺകുട്ടി ആയും അഭിനയിച്ചു

  • @afsaltch7761
    @afsaltch7761 2 ปีที่แล้ว +17

    ആണിയേ ആണോ അടിക്കുന്നത്

  • @jamaljamu1088
    @jamaljamu1088 2 ปีที่แล้ว +11

    Ith yathamove arkangilum ariyo

    • @rajiunni5501
      @rajiunni5501 2 ปีที่แล้ว +4

      മഴ എത്തും മുൻപേ

  • @krishnapriyak9791
    @krishnapriyak9791 2 ปีที่แล้ว +19

    Ethil black and yellow dress etta girl Amma areyathe serial I'll Ulla ezhuthukaari aalle

  • @aishamehrin1009
    @aishamehrin1009 2 ปีที่แล้ว +113

    മീര ജാസ്മിൻ ആണോ ആനിക്ക് സൗണ്ട് ഡബ്ബിങ് അത് പോലെ ഉണ്ട് 😊

    • @vtsheaven013
      @vtsheaven013 2 ปีที่แล้ว +26

      ആനിയുടെ real sound അല്ലേ 🤔

    • @anusreepp7649
      @anusreepp7649 2 ปีที่แล้ว +14

      മീരാജാസ്മിൻ അന്നുണ്ടോ 🤔

    • @simimarkose9138
      @simimarkose9138 2 ปีที่แล้ว +8

      Alla. Aniyude sound

    • @alhaadi6867
      @alhaadi6867 2 ปีที่แล้ว +1

      Manju

    • @Sino-156
      @Sino-156 2 ปีที่แล้ว +2

      It's her own voice

  • @user-ik6gh7zn5e
    @user-ik6gh7zn5e หลายเดือนก่อน +2

    മീര ജാസ്മിൻ ശബ്ദം

  • @rachanaanil2681
    @rachanaanil2681 2 ปีที่แล้ว +127

    ഇതിലെ ആനിയുടെ കഥാപാത്രം വേസ്റ്റ് ആണ്.ഏതൊക്കെ രീതിയിലും പറഞ്ഞാൽ മനസിലാകാത്ത ഒരു വൃത്തികെട്ട കഥാപാത്രം

    • @mnzr7890
      @mnzr7890 2 ปีที่แล้ว +8

      Phsyco an

    • @rachanaanil2681
      @rachanaanil2681 2 ปีที่แล้ว +4

      @@mnzr7890 കണ്ടാലും തോന്നും

    • @shamnashazz222
      @shamnashazz222 2 ปีที่แล้ว +35

      അതാണ്‌ ആ charecterinte highlight

    • @rahulravindran9345
      @rahulravindran9345 2 ปีที่แล้ว +18

      അങ്ങനെ ഉള്ള ഒരു കുട്ടി ആണ് ശ്രുതി

    • @rahulravindran9345
      @rahulravindran9345 2 ปีที่แล้ว +18

      എല്ലാ കോളേജിൽ കാണും ഇത് പോലെ ഒന്ന്

  • @shanilshanil6049
    @shanilshanil6049 2 ปีที่แล้ว +1

    കൂനി

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 2 ปีที่แล้ว +3

    Shruthi😡😡😡