Mazhayethum Munpe | Shruthi revealed her feelings for Nandakumar to Uma | Mazhavil Manorama
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #MazhayethumMunpe #manoramaMAX
► Subscribe Now: bit.ly/2UsOmyA
Mazhayethum Munpe is a 1995 Malayalam romantic drama film directed by Kamal and written by Sreenivasan. The film stars Mammootty, Shobhana, Annie and Sreenivasan in the lead roles.The plot is centered upon a college professor named Nandakumar, his fiancée Uma Maheshwari, and his student Shruthi.Watch and enjoy this scene.
Click to watch full movie : bit.ly/35hAMDc
Watch your favourite movies on ManoramaMax.com
► Visit our website for full episodes: www.mazhavilma...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
ശോഭന ചേച്ചിയുടെ അഭിനയം സൂപ്പർ.🥰❣️❤️❤️ശോഭന ,ഉർവശി ഇവര രണ്ടുപേരേം എനിക്ക് ഒത്തിരി ഇഷ്ടമാണ്.🤗🤗
"Inganoral kathiripundennu njan arinjo" - e different sound, dialogue ennum cheviyil 😍😍 Shobana's reaction....
❤my favorite actors forever... ❤
ഈ മൂവിയിൽ ആനി ആണ് സൂപ്പർ... ക്ലൈമാക്സ് സീൻ ഒക്കെ out standing പെർഫോമൻസ് പിന്നെ N F വർഗീസും... സൂപ്പർ ഡയലോഗ് ഡെലിവറി
Annie ,my fav
Annie got filmfare award for best actress for this movie 1995
@@abhijitho8324 ശോഭന
ഒരു രക്ഷയില്ലാത്ത അഭിനയം..അടിപൊളി..
Super movie ആണ് മമ്മുക്ക ശോഭന മാം ആനി ചേച്ചി ...👍❣️സൂപ്പർ സോങ്
Malayalam film industry ശോഭന യെ കടത്തിവെട്ടാൻ ഇനി ഒരു artist നും കഴിയില്ല.. Evergreen ❤️💯
ശോഭന ,ഉർവശി my favourite 🤗
Yes
Yez, urvasiyum
@@Aparna_Remesan same
Sathyam ,super alle shobhana chechii 🥰🥰
വേഷം സാരി ആണെങ്കിലും ജീൻസ് ആണെങ്കിലും ....ശോഭന സുന്ദരി....വികലാംഗ ആയാലും വേലക്കാരി ആയാലും ശോഭന സുന്ദരി....
😍😍😍
വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി
S
@@Rehnasaidalavi😂😂
കൂട്ടത്തിൽ നല്ല ഡാൻസ് 👍
Last ശോഭനയുടെ അഭിനയവും ആ മ്യൂസിക്കും 👌🔥
ശോഭന ചേച്ചിയെ ഇഷ്ടമുള്ളവർ ആരൊക്കെയാ ❤❤❤
ഞാൻ...ഭയങ്കര ഇഷ്ടാ😍
Shobana chechiye ishtamillaathavar undaavou
ഞാൻ
Enta jeevana
Crazy on shobana💛
Shobhanaa superb acting 😍🥰🥰😘😘
ശോഭന ❤️❤️ കുട്ടികാലത്തെ ആദ്യ സെലെബ്രെറ്റി crush
ശോഭനയും ആനിയും മത്സരിച്ചഭിനയച്ചു 👌 എങ്കിലും എവിടെയോ പ്രേക്ഷകരുടെ ഉള്ളു നോവിക്കാൻ ശോഭനയുടെ അഭിനയത്തിന് കഴിഞ്ഞു ❤️ആനിയേക്കാൾ ശോഭന മേൽക്കൈ നേടി 👌
ആനി സ്വന്തം ശബ്ദം കൊടുത്തു അഭിനയിച്ചപ്പോൾ ശോഭന ഭാഗ്യ ലക്ഷ്മിയുടെ ശബ്ദത്തിൽ പിടിച്ചു നിന്നു
@@squaremedia-n5uസത്യം
Annie thanneya ee movie minniyathu
Legendary Shobhana Mam 🙏😍
ആദ്യമായി ഇഷ്ടപ്പെട്ട പുരുഷനെ ഒരു സ്ത്രീക്കും മറക്കാൻ കഴിയില്ല 🤷♂️എന്ന് ആനി പറഞ്ഞു.. ശോഭനക്കും അങ്ങനെ തന്നെയല്ലേ 🤷♂️?..
Annie is selfish
Very powerful scene ... Acting level, dialogues.....
ശോഭന ആനി മമ്മൂട്ടി പിന്നെ ലാസ്റ്റ് ഒറ്റ സീൻ nf varghese ഒരു കത്തികയറൽ കൂടി ഓഹ് ഇത് പോലെ ഒരു ഫിലിം 😍😍
👍
Lady super star sobhana mam uyir
ശോഭന 😍
ഇതൊക്കെ ആണ് സിനിമ ആത്മാർത്ഥ പ്രണയങ്ങൾ 💞💞💞
ആനിയുടെ കഥാപാത്രം വളരെ എനെർജിറ്റിക് ആണ്.. ചടുലമായ സംഭാഷണങ്ങളും ഉണ്ട്. പക്ഷെ മിതത്വം ഉള്ള അഭിനയത്തിലൂടെ ശോഭനയാണ് ശരിക്കും ഞെട്ടിച്ചു കളഞ്ഞത്. അവരുടെ കണ്ണുകളും ബോഡി ലാംഗ്വേജും നോക്കൂ. എത്ര ഗംഭീരമായാണ് ശോഭന കഥാപാത്രമായി മാറിയിരിക്കുന്നത്. ശരിക്കും അഭിനയിക്കാൻ കഷ്ടപ്പാടുള്ള കഥാപാത്രം ശോഭനയുടെയാണ്. ആനിക്ക് ആ കോളേജ് പെൺകുട്ടിയുടെ കഥാപാത്രം അത്ര വെല്ലുവിളി ഒന്നുമല്ല.
But character arc Shruthi enna character nu aaanu. Vyakthamaya emotional transformation aa character nu koduthittund. Athu shobhanayk ee character oru velluviliye allaayirunnu. But Annie oru thudakkakkaari enna nilayil adipoli aakkiyille?
Ano ennal ningal cheyth kanikkoo.. Annie was outstanding...
ശോഭന 11 വർഷത്തെ അനുഭവ സമ്പത്തോടെയും ആനി വെറും രണ്ടു വർഷത്തെ അനുഭവ സമ്പത്തോടെയും . എന്നിട്ടു വിലയിരുത്തുക. ആനിയുടെ തട്ട് താണിരിക്കും. Shobhana is not realistic. But Annie 👍🏼
Shobana maminte abhinayathodoppam varillla innathe oru Lady super starsummm
Correct
LACHU lachu പറയാനുണ്ടോ അത്😍
പക്ഷേ ഈ സിനിമയിൽ നന്നായി perform ചെയ്തത് ആനി ആണ്
prince madana valare sathyam
Anniyude dubbingum super aahnallo..Njn avarude vala valaa varthamanam mathre kettittullu. Cinemele dubbing adyaytta kelkkunnath.
Aani is a excellent 👌 performance
ഇന്നും ഓർക്കുന്നു ആ പഴയകാലം മാമനായിരുന്നു അന്നൊക്കെ എപ്പോഴെങ്കിലും ഒന്ന് ടൗണിലേക്ക് കൊണ്ടുപോകുന്നത് കാസര്കൊട് കുമ്പള ബസ്റ്റാൻഡിൽ പതിപോയിച്ചിരുന്ന ആ സിനിമ പോസ്റ്റ് “മഴയെത്തും മുൻപേ ” ഒട്ടിച്ച സ്ഥലം വരെ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു അന്ന് പോയിരുന്ന ബസും ആ ചൂട് കടലയുടെ മണവും എല്ലാം എല്ലാം 😢😢
Engnethe seen shobhan chechiku allthe ariku pattilaa😭❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰
Ith 2024il kanunavar 😊❤❤
കണ്ണ് നിറഞ്ഞവർ ഇവിടെ ലൈക് അടിച്ചേ
Sobhana super
Njagade naattila shooting thenkurissi in palakkad.Annu kandu 3 pereyum e veettil vachu,mammutty,shobhana,sankaradi😘😘😘😘😘🥰🥰
Shobanechi.. Etham💚💛💜💜💜💜💜💜💜💜💜
ശോഭന ആനി..... ❤️❤️❤️ ഒരുപാട് ഇഷ്ടം ഉള്ള രണ്ടു നായികമാർ 😍.. ശെരിക്കും അഭിനയിക്കുക അല്ല ജീവിക്കുക ആണ്. ശോഭന എല്ലാം തികഞ്ഞ അഭിനയിത്രി തന്നെ ഒരു തുടക്കക്കാരി ആയിട്ടും ആനി കട്ടക്ക് പിടിച്ചു...
ഇവരെ പോലെ ഇപ്പോൾ ഉള്ള ഒ രു നായികമാരോടും ആരാധന തോന്നുന്നില്ല...
വർഷങ്ങൾ എത്ര കഴിഞ്ഞാലും ശോഭന ഉർവശി ആ കാലഘട്ടത്തിൽ ഉള്ള നായികമാർ തന്നെ ആണ് ഇപ്പോഴും മുന്നിട്ട് നിൽക്കുന്നത്
Sathyam
Shobana mam super onum parayanilla❤️❤️❤️
ശോഭയുടെ കണ്ണുകളും അഭിനയിക്കുന്നു...
💯
അവർ ആട്ടക്കാരിയായത് കൊണ്ടാണ്. അല്ലാതെ സ്മിതാ പാട്ടിലിനു പഠിച്ചിട്ടൊന്നുമല്ല.. കണ്ണുകൾ 😂ആ കണ്ണുകൾ തന്നെയാണ് മണിച്ചിത്രത്താഴിലും കണ്ടത്. വേറൊന്നുമില്ല പറയാൻ.സ്വന്തം ശബ്ദം പോലും.10 വർഷമെടുത്തില്ലേ ഒന്ന് വിലയിരുത്തപ്പെടാൻ. അഭിനയത്തിന്റെ ബാലപാഠം അറിയാത്തവരും ഒരു നാലഞ്ച് വർഷം കഴിഞ്ഞാൽ കഴിവ് തെളിയിക്കും.. കാവ്യ, ആലിയ ഭട്ട് etc
Shobana mam Supr
2k kid ayallum 90's ayalum oru pole istapaduna movie 😌❣️
Manjusha chehide video kandittu varunnavarundo 😃
Yes njanund
Njnum😁
Njaanum
Mm
Annie &Sobhana👌👌👌
Mazhayethum munpe cinemayude muzhuvan bhagangal youtubil upload cheythu tharanam please
Annie powerful performance
Shobhana mam😍😍❤️❤️
ഇത് ആനിടെ റിയൽ character ആണെന്ന് തോന്നുന്നു
Annie dubbing this dialog very supper
കുറച്ചു ഭാഗം അവരുടെ ശബ്ദം അല്ല
അമ്പിളി എന്ന ഡബ്ബിംഗ് ആർടിസ്റ്റ് ആണ്, കല്യാണം കഴിഞ്ഞു ശോഭനയെ കാണാൻ വരുന്ന സീൻ
@@malayalamdubbingfan7138 tick tock ile all ano thankal
Athe kannann89 ennoru tik tok id
Yes.. njaan ath paryaan varukayaayirnnu...ethra nanaayi aan avar cheythath
@@malayalamdubbingfan7138 ith polulla info thangal vere evde enkilum share cheyyunnundo.. Pls update.. Wish to follow you
Anni& shobhana mass❤️
Please upload full movie. Thanks
Please upload full movie
Sobhana pavammm
Annie's kitchenile aani chechi ano ith
Athe
Aa
അഷ്ടമുടി കായലിന്റെ സ്വന്തം കൂഴവാലി കറി. വായിൽ കപ്പൽ ഓടും
th-cam.com/video/GnXGuIUBr34/w-d-xo.html
Atheloo
thateem muteemm ile mohanavalli badai bunglow ile ammayi pinee annies kitchen le annie shoooo mmonum monu channelile programs
Thateem muteel ullath manju pillayaan.badai bungalowille ammayi veroru sthreeyaan Aanie alla.
@@krishnadasanm917 ath thanneya paranjath..moonnum moonnu channelile programme alle..ithil Annie swantham sound aahnallo dubbing..
@@cheers_sharingandreceiving mohanavallik Annie onnumalla dubbing.Ath manju pillayude swantham sound aan
@@krishnadasanm917 Manju pillayum ee film il undello Annie de clg friend aayit
@@cheers_sharingandreceiving ലാസ്റ്റ് സ്വന്തം ശബ്ദം അല്ല, അനി
അത് അമ്പിളിച്ചേച്ചി ആണ്
ശോഭനേച്ചി 💗💗💗
ഈ നാട്ടിൻപുറം 👌👌👌എവിടാണ്
Sobhana istham
Shobana kalakki🥰
Annie kalaki
ഇപ്പൊ മഞ്ജു പിള്ളയുടെ കൂടെ വന്നത് അമ്മയറിയാതെ സീരിയലിലെ അലീനയുടെ അമ്മയല്ലേ
Keerthy gopi
Keerthi gopinath
Yes ☺
ഇന്നും അന്നും സുന്ദരിയല്ലേ
Keerthi gopinath---she was my childhood crush
Aniyudeyum shobhanayudeyum 2 thalathilulla kadhapathrangalaaanu. Anikku perform cheyanulla avasarangal kuuduthal kitti pakshe shobhana veruthe ninnalmathi athinte munnil ellam nishprebham.
അതാണ് പദ്മശ്രീ ഡോ ഉർവശി ശോഭന
@@paulthomas4280 💯
AA NE SUPER
Ayoo nammude neeraja..❤️
Ikka🔥
Mammun ❤❤❤
ആനി ഇഷ്ട്ടം
Anakh p ashok Pari aanu
ശ്രുതിയോട് (ആനി )ഈ സിനിമയിൽ തോന്നിയൊരു വെറുപ്പ്.... ഹോ 😡😡😡 തല്ലിക്കൊല്ലാൻ തോന്നി.... പിന്നേ ഈ സിനിമയിൽ ലാസ്റ്റ് മരിച്ചു എന്ന് കേട്ടപ്പോ ചെറിയൊരു വിഷമം തോന്നിയെങ്കിലും അത് ശ്രുതി അർഹിക്കുന്നതായിരുന്നു....
Athe
Veruthu veruthu ange attamayirunnu, but last marichappo I was like🥺🥺🥺🥺🥺🥺🥺.... One of the best climax I ever seen
Yss annide kazhivanath avrepole avr mathram
Full movie ondo
Classmates are the enemy
Full movie undo
Njan enna vyakthiyude 2 tharam swabhaavam ithile Anie, Sobhana
Plz upload full movie .
Ani thakarthu abhinayicha filim
Ee cinemayil nannayi abhinayichathu aaniyanu
Nice comedy. Shobana virodhi aanalle
@@rineeshasokan8752 Shobanachiyude kannukal kadahaparyunu veralukal vare abinayikkunu Evarudu thonniyaestham vereyoru nadiyodu thannittilla Shobanechi orupadishtham ❤️💗💚💚💛💛🧡
🥰🥰🥰Sobhana super🥰🥰🥰
കണ്ടാലും പറയും
ആനിയുടെ കഥാപാത്രം വളരെ എനെർജിറ്റിക് ആണ്.. ചടുലമായ സംഭാഷണങ്ങളും ഉണ്ട്. പക്ഷെ മിതത്വം ഉള്ള അഭിനയത്തിലൂടെ ശോഭനയാണ് ശരിക്കും ഞെട്ടിച്ചു കളഞ്ഞത്. അവരുടെ കണ്ണുകളും ബോഡി ലാംഗ്വേജും നോക്കൂ. എത്ര ഗംഭീരമായാണ് ശോഭന കഥാപാത്രമായി മാറിയിരിക്കുന്നത്. ശരിക്കും അഭിനയിക്കാൻ കഷ്ടപ്പാടുള്ള കഥാപാത്രം ശോഭനയുടെയാണ്. ആനിക്ക് ആ കോളേജ് പെൺകുട്ടിയുടെ കഥാപാത്രം അത്ര വെല്ലുവിളി ഒന്നുമല്ല.
Shobhanayude range illa anniekku illa
ഇത് സ്ത്രീ വിരുദ്ധ മൂവി, ബഹിഷ്കരിക്കുക : ഒരു പാവം ഫെമിനിച്ചി 😡
ഇവർ മത്സരിച്ചു അഭിനയിച്ചു 😢
Ayyo...Make up illata Annie chechiii
ഫുൾ മൂവി അപ്‌ലോഡ് ചെയ്യോ പ്ലീസ്
*Njan kore nokki kittieellaa*
ഉണ്ടല്ലോ, ഫുൾ ഫിലിം
nokki maduthu ithuvare kittiyilla
th-cam.com/video/QDatjfY9YG4/w-d-xo.html
@@malayalamdubbingfan7138 thank you
😢😢
Sreeja miss
😔😔😔😪😪😪😭😭😭
Manju pilla alle ath
Yes
Blessy
Annie why don't you come to movies
Makeup kulashtree😄😄 aanie... Girlsnodu matram cooking cheyumonnu choikkunna van comedy
Pennugal cnimayil vannudaa... Athariyille kutty... Kalayanm kazhich vtil adangi othugi erikkanm😎athukonda sechi varathe🤭
@@NeerjaNeenu 😂😂😂
beatifull
@@NeerjaNeenuഈ പറയുന്ന സേച്ചി സിനിമ നടി ആണോ 😃
Arullley
I Mammootty but i know kunjan cut
Ann nte character.. The most hatred character
Kanan sundari Annie thanne
ആനിക്ക് ഡബ്ബ് ചെയ്തത് ആരാണ്?
Swantham voice aanu
സ്വന്തം voice ആണ്
Own voice aanu climax scenes oke ambili aanu dub cheythath
Krishna thetere50days regularshow this film guruvayur
Sonia miss
ആന
Annu maam
ALAMELU BUSIL IRUNNU KARANJAPOL AARENKILUM KARANJITTUNDO???????
Rajalakshmi wife of Biju sir
Ashliiii
Elizabeth
My life
Nthu pattiii ...ithil ethu character anu ningalod chernnu nilkunath
😅😂
Ivaroke jeevikukayalle shobhanamam
Renju
Plzz upload full movie