''പരിപാടിയുമായി ബന്ധപ്പെട്ട സംശയങ്ങൾ Divya Unniയോട് പറഞ്ഞപ്പോൾ മോശം അനുഭവമുണ്ടായി'' : Arundev

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 35

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 3 วันที่ผ่านมา +34

    അരുൺ ദേവിന് എല്ലാ അനുമോദനങ്ങളും നേരുന്നു ഈ കള്ള കൂട്ടത്തെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നതിന് 👍❤️

  • @habeebOmr
    @habeebOmr 5 วันที่ผ่านมา +62

    ഏതൊക്കെ രീതിയിൽ ആണ് കേരളത്തിൽ തട്ടിപ് നടത്തുന്നത്. എല്ലാത്തിനും മുന്നിൽ മലയാളി 😀

  • @saeedmoidu
    @saeedmoidu 20 ชั่วโมงที่ผ่านมา +4

    ദിവ്യ ഉണ്ണിയെ ഗിന്നസ് റെക്കോഡും ലക്ഷങ്ങളും കൊടുത്ത് വിളിച്ചു വരുത്തി നടത്തിയ ബിസിനസ്

  • @aneeshanakha4256
    @aneeshanakha4256 2 วันที่ผ่านมา +5

    Take legal action against divyaunnii

  • @Roseroseeee860
    @Roseroseeee860 4 วันที่ผ่านมา +38

    മലയാളികളിൽ പലരും പുറമെ ഭയങ്കര വിവരവും ബോധവുമുള്ളവരായിട്ടാണ് കാണാറ് എന്നാൽ ഒട്ടുമിക്ക മലയാളികൾക്കും ചിന്താ ശേഷിയില്ല, ചിന്തിച്ചു ഒരു കാര്യവും ചെയ്യില്ല, അവിടെ ചെന്നു കഴിഞ്ഞപ്പോഴെങ്കിലും ഒന്ന് ചിന്തിക്കാരുന്നു,

    • @sreespastimes2253
      @sreespastimes2253 4 วันที่ผ่านมา +1

      Correct

    • @Aysha_s_Home
      @Aysha_s_Home 3 วันที่ผ่านมา +2

      തിമിരം ബാധിച്ചതാണ്😢

  • @Aysha_s_Home
    @Aysha_s_Home 3 วันที่ผ่านมา +5

    പെട്ടെന്ന് പൊട്ടി വീണ ദിവ്യ🤔🤔🤔🤔🤔🤔🤔

  • @Melodic_Opinions
    @Melodic_Opinions วันที่ผ่านมา +3

    മഞ്ജുഷ് സംസാരിക്കാൻ അവസരം കുടിക്കൂ.. വായിൽ കയറി കസേര ഇടല്ലേ 😂

  • @ranjithr2724
    @ranjithr2724 วันที่ผ่านมา +5

    കേരളത്തിലെ gst ഡിപ്പാർട്മെന്റ്, പോലീസ് ഉറങ്ങുകയാണ്. എന്തിനാ ഇവനൊക്കെ ശമ്പളം കൊടുക്കുന്നത്.

    • @CoolGuy-br5kl
      @CoolGuy-br5kl 21 ชั่วโมงที่ผ่านมา

      Salary reduce cheyth half akkanm. Private job cheyunnavr etreyo hard working, salry m low.

  • @AquaThottam
    @AquaThottam 5 วันที่ผ่านมา +10

    Ithra vishamich enthinanu pankedukkunnathu

  • @focusprkv2120
    @focusprkv2120 3 วันที่ผ่านมา +4

    Saji cheriyanu Nalla Cash Kittiyittundakum

  • @Trollmek
    @Trollmek 22 ชั่วโมงที่ผ่านมา +4

    ദിവ്യയുടെ ഉണ്ണി ഓപ്പറേഷൻ ചെയ്യാൻ ആണോ പണം പിരിച്ചത് 😂

    • @AmalHadi-ub6vf
      @AmalHadi-ub6vf 3 ชั่วโมงที่ผ่านมา

      😂😂😂

  • @Mnp0112
    @Mnp0112 4 วันที่ผ่านมา +15

    എല്ലാ തട്ടിപ്പിലും മലയാളി വീഴും

  • @3rddimensionalagency318
    @3rddimensionalagency318 3 วันที่ผ่านมา +2

    Ivale aarka ishttam

  • @renjut7397
    @renjut7397 3 วันที่ผ่านมา +5

    മലയാളികൾ എത്ര കിട്ടിയാലും പഠിക്കത്തില്ല 😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 16 ชั่วโมงที่ผ่านมา

      ഒന്ന് പോടാ ൻ.. മലയാളി പ്റബ്ലം ആണ് 😮

  • @pushkalashaji5678
    @pushkalashaji5678 3 วันที่ผ่านมา +1

    Cirtificate ,

  • @madhukumark.m5381
    @madhukumark.m5381 3 วันที่ผ่านมา +2

    വിവരം കെട്ട മലയാളികൾ...

  • @Ahdelichr-s1o
    @Ahdelichr-s1o 14 ชั่วโมงที่ผ่านมา

    നിങ്ങൾക്കു വേണ്ട പെട്ടവർക്ക് അവസരം കിട്ടാത്തത് കൊണ്ട് കേസ് കൊടുത്തു. നിങ്ങളും ഈ കൂത്തട്ടത്തിന് പണം കൊടുക്കാൻ തയാറായിരുന്നു അല്ലെ.. ഇത്രേയ്ക്കും ബുദ്ദിയില്ലാത്തവരായി പോയല്ലോ മലയാളികൾ. ഡാൻസ് എന്ന് കേട്ടാൽ മാനം പോലും നൽകാൻ തയ്യാറായി ഒരു കൂട്ടാറാണ് ചില അമ്മമാർ

  • @ranjithraghav8886
    @ranjithraghav8886 5 วันที่ผ่านมา +4

    Malyalee rocks .same everywhere😅

  • @jowhar0098
    @jowhar0098 4 วันที่ผ่านมา +2

    Ayyeee

  • @geethap4404
    @geethap4404 4 วันที่ผ่านมา +1

    Adhu divya unniyalea
    Wulger speechhu. Nadathiyadhu

  • @Mbpb143
    @Mbpb143 5 ชั่วโมงที่ผ่านมา

    Pankedukunnavar alle cash pay cheyyendathe. Ivar enthina ivarude qr code angotte koduknnathe.

  • @thankammachittakkattu1849
    @thankammachittakkattu1849 4 วันที่ผ่านมา

    Divya pala Interview koduthathanu avar Secret ayi vechu

  • @ranjithraghav8886
    @ranjithraghav8886 5 วันที่ผ่านมา +9

    Too much literacy 😅😅

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 5 วันที่ผ่านมา +2

    👍