പഴനി യാത്ര 300 രൂപക് താമസം | PALANI TRIP | Kerala to palani train

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 86

  • @parusparthiv4304
    @parusparthiv4304 2 หลายเดือนก่อน +2

    ഹായ്... ബ്രോ... നല്ല ഉപകാരമുള്ള ഒരു വിഡിയോ ആയിരുന്നു

  • @sureshponmala211
    @sureshponmala211 5 หลายเดือนก่อน +8

    അടിപൊളി വീഡിയോ, ട്രെയിൻ ഇറങ്ങി കേറണ്ട ന്ന് പറഞ്ഞത് പുതിയ ഒരു അറിവാണ്

    • @KozhikodanChangayi
      @KozhikodanChangayi  5 หลายเดือนก่อน

      😊

    • @udayarajidukki8889
      @udayarajidukki8889 4 หลายเดือนก่อน

      കോഴിക്കോട് നിന്ന് വരുന്ന ട്രൈനുകൾമിക്കതും ഷൊർണുർ നിന്ന് മാറുന്നവയാണ് അതാവും ബ്രോ അങ്ങനെ പറഞ്ഞത് 😊

    • @nandakumarkv4820
      @nandakumarkv4820 4 หลายเดือนก่อน

      Rack sharing ആണ്

  • @usharraviushar9490
    @usharraviushar9490 หลายเดือนก่อน +1

    Aluvayil ninnu pokunnavar ethu trainil kayaranam.train time? At aluva

  • @rekasajith7406
    @rekasajith7406 14 วันที่ผ่านมา

    Rooms online booking undo mone

  • @sarunsb8930
    @sarunsb8930 หลายเดือนก่อน +2

    ഗുഡ് വീഡിയോ ബ്രോ ഈ റേറ്റിനു എത്ര മണിക്കൂർ ആണ് റൂം കിട്ടുക

  • @lvalpsamayur1551
    @lvalpsamayur1551 11 วันที่ผ่านมา

    തിരിച്ചുപോരാൻ ഏതാ Train ?

  • @rohitk7281
    @rohitk7281 3 หลายเดือนก่อน +1

    Thank you bro…. Good info 🙏🏻

  • @HolidaysLog
    @HolidaysLog 3 หลายเดือนก่อน +1

    Very useful sharing
    Thanks bro 🤩

  • @Status_ayyappa
    @Status_ayyappa 3 หลายเดือนก่อน +2

    ഫാമിലി rooms എപ്പോളും available ആകുമോ ❓️

  • @Cayymm
    @Cayymm หลายเดือนก่อน

    Broo!
    is there any problem when train ticket book from one station and board from another station
    Njn MAQ - KTYM book cheythu
    But kannur nn aanu kayarandee
    Boarding point change cheyyan aakunnilla, appo kannur nn kayariyal any problem???

  • @munnabanu7212
    @munnabanu7212 20 ชั่วโมงที่ผ่านมา

    Bro തിരിച്ചു എപ്പോഴാ ട്രെയിൻ time കൂടെ ഒന്ന് പറഞ്ഞു തരാവോ

    • @KozhikodanChangayi
      @KozhikodanChangayi  9 ชั่วโมงที่ผ่านมา

      വൈകുനേരം 6 മണിക്ക് പഴനിയിൽ നിന്നും വണ്ടി ഉണ്ട്

  • @achumalu9469
    @achumalu9469 5 หลายเดือนก่อน +4

    കോഴിക്കോട് കോയമ്പത്തൂർ പാസഞ്ചർ ആണോ

  • @syams2176
    @syams2176 3 หลายเดือนก่อน +3

    Bro... Palani rly stationil ninnum kovililekku eppolum bus services kanumo?? Please reply.

  • @premjithpremarajan5448
    @premjithpremarajan5448 4 หลายเดือนก่อน +1

    Uts appiinu 95 roopaku Kozhikode to palani ticket kittunundu. Morning 9.15 palani to kozhikode return train undu 6.10 ethum.

  • @smitanair26
    @smitanair26 2 หลายเดือนก่อน +2

    nice video thank you but dont risk by standing at the board of the train for shooting. If possible please show the shops selling different things like murugan idol, vel etc.

  • @revik-qs3xc
    @revik-qs3xc 2 หลายเดือนก่อน +1

    Come back engane

  • @makeshka7682
    @makeshka7682 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @seejapradeep7922
    @seejapradeep7922 หลายเดือนก่อน

    👍👍👍👍👍

  • @eldhovarghese4738
    @eldhovarghese4738 5 หลายเดือนก่อน +27

    ബ്രോ ക്യാമറ നോക്കിയാണ് പറയുന്നതെങ്കിലും നമ്മോട് പറയുന്ന പോലെ അത് വരണമെങ്കിൽ ദൈവം അനുഗ്രഹം വേണം

    • @KozhikodanChangayi
      @KozhikodanChangayi  5 หลายเดือนก่อน +1

      😊

    • @rahulpachath294
      @rahulpachath294 11 วันที่ผ่านมา +2

      ലെൻസിൽ നോക്കി സംസാരിച്ചാൽ മതി ചേട്ടാ 😄

  • @MrSumithpv
    @MrSumithpv 3 หลายเดือนก่อน

    Bro eppola poyth?
    Devasam room nte aduth nalla resaturant undo

  • @sivanataraj468
    @sivanataraj468 5 หลายเดือนก่อน +1

    God bless uu bro ❤️

  • @cjharry980cc3
    @cjharry980cc3 2 หลายเดือนก่อน +1

    Apo train maari keranamenkil ottakk aanenkil vere ticket edukande a time kondu general seat povile? 🙄

    • @KozhikodanChangayi
      @KozhikodanChangayi  2 หลายเดือนก่อน +1

      ഇല്ല സീറ്റ് ഉണ്ടാവും അത് അവിടുന്ന് എടുക്കുന്ന train ആണ്

  • @rinyaAaryan
    @rinyaAaryan 3 หลายเดือนก่อน

    AC room oke edukn ethra rate undakum

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 5 หลายเดือนก่อน +3

    കാവടി എടുക്കാൻ അവിടെ ചെന്ന് എന്ത് ചെയ്യണം എന്നുള്ളത് ഒന്ന് പറഞ്ഞു തരുമോ

    • @sabuu-xz9zb
      @sabuu-xz9zb 3 หลายเดือนก่อน

      പാലാഴി മഠത്തിൽ റൂം എടുക്കുക.

  • @amarns1078
    @amarns1078 5 หลายเดือนก่อน +1

    Bro, chennai പോയി ഒരു vedio ചെയ്യാമോ?

  • @rijinkrishna8149
    @rijinkrishna8149 4 หลายเดือนก่อน +6

    കോഴിക്കോട് നിന്നും കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉണ്ട് രാത്രി നേരിട്ട് പഴനിക്ക്

    • @JayaprkashJayaprkash-ds2or
      @JayaprkashJayaprkash-ds2or 4 หลายเดือนก่อน

      എത്രയാണ് ടിക്കറ്റ് പൈസ

    • @rijinkrishna8149
      @rijinkrishna8149 4 หลายเดือนก่อน

      @@JayaprkashJayaprkash-ds2or ente ksrtc enaa app or website nokkiyal manasilavum

    • @rijinkrishna8149
      @rijinkrishna8149 4 หลายเดือนก่อน

      @@JayaprkashJayaprkash-ds2or 350

  • @bijishadinesh615
    @bijishadinesh615 5 หลายเดือนก่อน +1

    Train strating eathu stationTrain name❤

    • @KozhikodanChangayi
      @KozhikodanChangayi  5 หลายเดือนก่อน +1

      Train number 16607 രാവിലെ 6 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടും .1.45 ന് കോയമ്പത്തൂർ എത്തും അവിടെ നിന്ന് 2 .30 ന് അതേ train തന്നെ പഴനിയിലേക്ക് പോവും 4.37 പഴനിയിൽ എത്തും

  • @souparnikacssouparnika7487
    @souparnikacssouparnika7487 2 หลายเดือนก่อน +2

    ഏതു ദിവസമാണ് പോയത്

    • @KozhikodanChangayi
      @KozhikodanChangayi  2 หลายเดือนก่อน +1

      3 മാസം മുന്നെ പോയതാണ് കഴിയുന്നതും working day പോവാൻ നോക്കുക. അതാവുമ്പോൾ തിരക്ക് തീരെ ഉണ്ടാവില്ല🤗

  • @akhilsudhinam
    @akhilsudhinam 3 หลายเดือนก่อน +3

    ബ്രോ ബാച്ച്ലേഴ്‌സിനു എവിടെയാ നല്ല റൂം കിട്ടുന്നത്

  • @ManilalPandikad
    @ManilalPandikad 4 หลายเดือนก่อน +1

    നല്ല വീഡിയോ

  • @kashusvlogs9191
    @kashusvlogs9191 2 หลายเดือนก่อน +2

    🎉🎉

  • @sreekeshpt2753
    @sreekeshpt2753 5 หลายเดือนก่อน +1

    Good bro 🎉🎉🎉

  • @aswathikpsajeevap645
    @aswathikpsajeevap645 5 หลายเดือนก่อน +2

    Bro enna poyath....palani mazhayundaa..... Train details onnu parayo daily ee train unda angott

    • @KozhikodanChangayi
      @KozhikodanChangayi  5 หลายเดือนก่อน +1

      Yes എല്ലാ ദിവസവും ഉണ്ട്. local train ആണ് രാവിലെ 7.42 ന് കോഴിക്കോട് എത്തും train number 16607 coimbatore express

    • @KozhikodanChangayi
      @KozhikodanChangayi  5 หลายเดือนก่อน +1

      രണ്ട് ദിവസം മുന്നേ മഴ ഇല്ല

  • @arjunpv1020
    @arjunpv1020 5 หลายเดือนก่อน +1

    Good indo video🤜🤛

  • @jayarajnadarajan1922
    @jayarajnadarajan1922 4 หลายเดือนก่อน +1

    Enna poye????
    Nalla thirakk kuravanallo...😊😊

    • @KozhikodanChangayi
      @KozhikodanChangayi  4 หลายเดือนก่อน

      തിരക്ക് തീരെ ഇല്ല

    • @grateful5566
      @grateful5566 2 หลายเดือนก่อน

      കർക്കിടക മാസം / ആടി മാസം ആണോ പോയത്?

  • @nisarkaakwtt6161
    @nisarkaakwtt6161 5 หลายเดือนก่อน +2

    ഇത് വടകര എത്ര മണിക്കാണ് എത്തുക ബ്രോ

    • @KozhikodanChangayi
      @KozhikodanChangayi  5 หลายเดือนก่อน

      6.48 ന് എത്തും 6.49 എടുക്കും

  • @RajValiyathra-ek5kk
    @RajValiyathra-ek5kk 5 หลายเดือนก่อน +2

    Super

  • @parustastytips1538
    @parustastytips1538 5 หลายเดือนก่อน +8

    300 രൂപയുടെ റൂമിനു 600 കൊടുക്കണം... ഏത് റേറ്റിന്റെ ആയാലും ഇരട്ടി കൊടുക്കണം.. റൂം വെക്കറ്റ് ചെയ്യുമ്പോൾ കറക്റ്റ് പൈസ എടുത്തിട്ട് ബാക്കി തിരിച്ചു തരും

  • @vishnunr1024
    @vishnunr1024 5 หลายเดือนก่อน +1

    👏👏 👍

  • @nikhilkp8077
    @nikhilkp8077 3 หลายเดือนก่อน +3

    ബ്രോ. ഇപ്പോൾ ഈ ട്രെയിൻ ഉണ്ടോ. Undഎങ്കിൽ name adakkkam, കോയമ്പത്തൂർ ന്നു തന്നെ പഴനി ticket എടുക പറ്റൂ..kzkd direct എടുക്കാൻ പറ്റുമോ, return എപ്പോളാണ് kzkd ലേക്ക് അറിയുമോ pls.. reply.. എനിക്ക് fam കൊണ്ടുപോകാൻ ആണ്. Onam vacction

    • @Manjuprashanth123
      @Manjuprashanth123 3 หลายเดือนก่อน +1

      Kozhikode ethan .palani ravile 9.15nu podannur train und .ath 11.30 nu podannur ethum.avidunnu 2.10nu kannur express und.

  • @Hari-vw6mx
    @Hari-vw6mx 4 หลายเดือนก่อน +3

    റൂം ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ പറ്റുമോ

    • @sudheesvk
      @sudheesvk 4 หลายเดือนก่อน

      Ipo stop cheithu avar

    • @peekeyclt5610
      @peekeyclt5610 3 หลายเดือนก่อน

      ഇപ്പൊൾ കോഴിക്കോട് നിന്നും 7.45 നു പോകുന്നത് മെമു ആണ്. കോയാബത്തൂരിൽ നിന്നും 2.30ക്ക് പോകുന്ന ട്രെയിനിൻ്റെ പേര് മധുരൈ ഇൻ്റർസിറ്റി എക്സ്പ്രസ് എന്നും കാണുന്നു ഇതാണോ നിങ്ങൾ വിവരിച്ച ട്രെയിൻ

  • @RajeeshV-n1c
    @RajeeshV-n1c 2 หลายเดือนก่อน +1

    സുഹൃത്തേ... ഇത് ലേറ്റസ്റ്റ് വീഡിയോ(2024 _ൽ) ആണോ?... ഈ ട്രെയിൻ കോഴിക്കോട് നിന്ന് രാവിലെ ഇപ്പോഴാണ്.. തിരിച്ച് കോഴിക്കോട്ടേക്ക് ഇങ്ങനെ വരാം... പ്ലീസ് Replay...

  • @parustastytips1538
    @parustastytips1538 5 หลายเดือนก่อน +5

    ഒരുപാട് പേർ പറ്റിക്കപ്പെടുന്ന സ്ഥലം ആണ്. പോകുന്നവർ സൂക്ഷിച്ചു ക്യാഷ് ചിലവാക്കുക

  • @Smkku-h2q
    @Smkku-h2q 5 หลายเดือนก่อน +1

    കഴിഞ്ഞ വർഷം പോയിരുന്നു
    വലിയ മാറ്റം കാണുന്നു

  • @raghunath1056
    @raghunath1056 4 หลายเดือนก่อน

    ❤ 👍

  • @prajulaparambathody6143
    @prajulaparambathody6143 5 หลายเดือนก่อน +1

    😊

  • @anioonninvila7012
    @anioonninvila7012 5 หลายเดือนก่อน +2

    പുറത്ത് സിംഗിൾ റൂം കിട്ടുമല്ലോ

  • @rajeshkp7254
    @rajeshkp7254 3 หลายเดือนก่อน +1

    Devasam മുടി വടിക്കുന്നത് main entrence ന്റെ അടുത്ത് തന്നെ ആണോ

  • @AnoopKumar-zw4se
    @AnoopKumar-zw4se 5 หลายเดือนก่อน +2

    ടിക്കറ്റ് direct palani എടുക്കാം

  • @RanjithaTp-q6g
    @RanjithaTp-q6g หลายเดือนก่อน

    Shornoor nirtho

  • @libinkrishnan241
    @libinkrishnan241 5 หลายเดือนก่อน +3

    പഴനിക്ക് പോകുന്ന ഭക്തൻ മാരെ. അവിടെയുള്ള കച്ചവടക്കാർ. റിക്ഷ ക്കാർ. മറ്റ് മേഘലയിൽ ഉള്ളവർ ഭയങ്കര ചൂഷണം ചെയുന്നതിന്റെ തെളിവ് അടക്കമുള്ള വീഡിയോ ഇതിന് മുൻപ് കാണിച്ചിട്ടുണ്ട്. ചോദ്യം ചെയ്താൽ കേരളത്തിൽ തീർത്ഥാടനം കേന്ദ്രങ്ങളിൽ വരുമ്പോൾ ഞങ്ങളെ നിങ്ങളും പറ്റിക്കുന്നില്ലേ എന്നാണത്രെ മറു ചോദ്യം.

  • @binubinuj5184
    @binubinuj5184 3 หลายเดือนก่อน +1

    പറ്റിപ്പ് കാർക്ക് ഒരു മാറ്റും ഇല്ല

  • @GopuRevathi-s5g
    @GopuRevathi-s5g 5 หลายเดือนก่อน +1

    അവിടെ ഒറ്റക്ക് പോയാൽ റൂം കിട്ടില്ല.

  • @upeshkt2368
    @upeshkt2368 หลายเดือนก่อน

    Number pls