പുതിയാപ്പിള ഒന്ന് റൊമാന്റിക്ക് ആയി പെരുമാറാൻ ഞാൻ ആഗ്രഹിക്കുന്നു പക്ഷേ അത് നടക്കില്ല 😜 cooking vlog

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 178

  • @adhidevvlogs2378
    @adhidevvlogs2378 ปีที่แล้ว +8

    വെയിൽ പോവുന്നെന്നു മുന്നെ തന്നേ അഴയിൽ നിന്ന് തുണികൾ എടുത്തൂടെ താത്ത. അപ്പൊ ഡ്രെസ്സിനു ചൂടും ഉണ്ടാവും. അതൊരു വൃത്തി ആണ്. അതുപോലെ അഴയിൽ നിന്ന് എടുക്കുമ്പോ തന്നേ ഡ്രസ്സ്‌ മടക്കുന്നതും എളുപ്പം ആണ്. ഞാൻ അങ്ങനാണ് ചെയ്യാറ്

  • @kunhabdullavadakkayil2603
    @kunhabdullavadakkayil2603 ปีที่แล้ว +11

    Padachone....Pedikaadhe....Haraam...Kazhikunavalku....Endhu....Husbent???

  • @rajilak4807
    @rajilak4807 ปีที่แล้ว +85

    നിർബന്ധിച്ച് റൊമാന്റിക് ആയി പെരുമാറി ആൾക്കാരെ കാട്ടൽ ബോറാണ്. ഓരോരുത്തർക്കും സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാകും. അത് യൂട്യൂബ് തുടങ്ങി ന്ന് വെച്ച് മാറ്റാൻ പറ്റില്ലല്ലൊ

  • @13fidhamol26
    @13fidhamol26 ปีที่แล้ว +67

    തുണി താതീം മൻസാ 🤣🤣🤣പൂള കൂട്ടാൻ സൂപ്പർ കാക്ക 👍🏻
    ആരൊക്ക ഉണ്ട് ഭർത്താക്കന്മാരെ നോക്കി വിളിക്കുന്നവർ🤩🤩👍🏻
    ഞാൻ അങ്ങനെ തന്നെ വിളിക്ക 😃

  • @shanin8486
    @shanin8486 ปีที่แล้ว +10

    Ithaante frist moleya enik ishtam ellareyum ishtann koodudal avaleya nalla achadakam nalla mola

  • @sumairakpsumaira162
    @sumairakpsumaira162 ปีที่แล้ว +6

    ഇവിടെയൊന്നും ബീഫ് ആരും കഴിക്കുന്നില്ല

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 ปีที่แล้ว +1

    തുണി മടക്കാൻ താത്ത കാട്ടിയ ട്രിക്ക് സൂപ്പർ.... 👍👍👍🤣🤣🤣

  • @mufeedhamol6113
    @mufeedhamol6113 ปีที่แล้ว +1

    Thatha makkalk mathapithakal kodukunna snehathe orikalum asooya vekaruth..prethyekich ammayude snehathe..nammude makkal ithra frndly aayit idapeyukunnath ath avark nammodulla vishvasavum snehavum kondanu. .nammudeyoke kalam kayinju poyal nammude makkalk nammale orakan kayiyanam. .athiin jeevichirikumbol nalla snehavum souhrthavum nammal avark nalkanam. ..angane ulla rakshithakalayi maranam naam

  • @faseenafas6406
    @faseenafas6406 ปีที่แล้ว +3

    Ente ponnu thatha nigale ee personal kariyam okka nthina you tube parinne

  • @wayofminebyshifna7264
    @wayofminebyshifna7264 ปีที่แล้ว +5

    Oru കൗൺസിലറെ കണ്ട് നോക്കൂ

  • @ancyalfi
    @ancyalfi ปีที่แล้ว +7

    പൂള തിരുവന്തപുരത്ത് ചീത്തയാണ് ഞങ്ങല്‍ മരിച്ചീനി കിഴങ്ങ് എന്നാണ് പറയാറ്

  • @umaibanthahir9470
    @umaibanthahir9470 ปีที่แล้ว +22

    അങ്ങേര് തുപ്പി തുപ്പി ഇടുന്ന കണ്ടിട്ട് ഈറ എടുക്കുന്നു. Waist പാത്രം വെച്ച് കൊടുക്കുക. അതിൽ തുപ്പി വലിച്ചെറിഞ്ഞോളും. ഹയ് തുണി താത്തു മനഷ്യ. വീട്ടിലെ അലമ്പ് നാട്ടാര് മൊത്തം കണ്ടപ്പോ താത്താക്ക് സമാധാനം ആയി 😂

  • @hishasverities6777
    @hishasverities6777 ปีที่แล้ว +13

    ശെരിക്കും പുദ്ധിയാപ്പളാ കാക്ക. പാവം. ആണ്.

  • @shamsadali7741
    @shamsadali7741 ปีที่แล้ว +29

    കുട്ടികളോട് ഇങ്ങനെ വേണം അവരുടെ കൂടെ ഫ്രണ്ട്സുകളെ പോലെ നിൽക്കണം എന്നാലേ അവർക്ക് നമ്മോട് സ്നേഹം ഉണ്ടാവു

  • @naseema7074
    @naseema7074 ปีที่แล้ว +26

    ലൈല, ഭക്ഷണം കഴിക്കുമ്പോൾ oru ചെറിയ പാത്രം അടുത്ത് വെച് കൊടുത്താൽ വൈസ്റ്റ് നിലത്ത് ഇടില്ല.

  • @swalih_x7278
    @swalih_x7278 ปีที่แล้ว +18

    പൊറമേ കാണിച്ചില്ലെങ്കിലും മനസ്സിനുള്ളിൽ യഥാർത്ഥ സ്നേഹം ഉണ്ടാകും. അത് പോരെ 😍

  • @diludilu6235
    @diludilu6235 ปีที่แล้ว +20

    ശാലു എന്തിനാ ഉപ്പാടെ കയ്യ് പിടിച്ചു തിരിക്കുന്നത്.. പാവം അതിനു വേദനച്ചിട്ടുണ്ട്.. കുറച്ചൊക്കെ അച്ചടക്കം ശാലു ന് പഠിപ്പിക്കണം.. പെൺ മക്കൾ നല്ല അച്ചടക്കം ഉള്ളവര... അടിപൊളി വീഡിയോ

  • @rinusnizar1438
    @rinusnizar1438 ปีที่แล้ว +7

    Malappuram thatha kurachu over avunnund

  • @rabeeh5965
    @rabeeh5965 ปีที่แล้ว +8

    താത്ത ചോദിക്കുന്നതിന് മുമ്പ് പറഞ്ഞൂടെ കാക്ക നിങ്ങൾക് അഭിപ്രായം ❤❤❤❤

  • @salmathselu5190
    @salmathselu5190 ปีที่แล้ว +6

    ഇറച്ചിയും പൂളയും വേറെ ലെവലാണ് എൻറെ നാട്ടിൽ കപ്പ ബിരിയാണി എന്നാണ് പറയാറ് കോഴിക്കോട്

  • @noushadm9928
    @noushadm9928 ปีที่แล้ว +2

    ഇറച്ചി പൂളും കട്ടൻ ചായും കുടിച്ചു മ്പൊ . ചെറിയ ഒരു ചാറ്റൽ മഴയും വേണം

  • @shahina1836
    @shahina1836 ปีที่แล้ว +3

    Aamanushyane nanam keduthan

  • @sherintk227
    @sherintk227 ปีที่แล้ว

    Puthiyappalakaakka chirichu😰😰😰 ini ithaakk marichaalum vendooolaaa🥰🥰

  • @മജീദ്കണ്ണൂർ
    @മജീദ്കണ്ണൂർ ปีที่แล้ว +72

    ബെഡ്‌റൂമിലും ഇങ്ങനെ റൊമാൻസ് ഇല്ലാതെ. തിരിഞ്ഞു കിടക്കുകയാണോ. അവിടെയും ഇതുപോലെ കാല് പിടിക്കണോ. സംശയം മാത്രം 😊

    • @hamzav1986
      @hamzav1986 ปีที่แล้ว +17

      അനാവശ്യ സംശയങ്ങൾ പാടില്ലാ....
      അത് അവർ നോക്കിക്കോളും

    • @m3tech296
      @m3tech296 ปีที่แล้ว +2

      😂😂😂

    • @jafara1656
      @jafara1656 ปีที่แล้ว +14

      മൂപ്പരെ കാട്ടികൂറ്റൽ കാണുമ്പോൾ ങ്ങിനെയാ തോന്നുന്നദ്

    • @MalappuramKitchen
      @MalappuramKitchen  ปีที่แล้ว +6

      🤭🤭🤭🤭🤭

    • @aizameharaiza9481
      @aizameharaiza9481 ปีที่แล้ว +21

      ഇതു ആളുകളെ കൊണ്ട് ചോദിച്ചപ്പോ സമാദാനം ആയില്ലേ താത്താക്ക്

  • @hasnathap9199
    @hasnathap9199 ปีที่แล้ว

    Saralla ithaa.. ente husum inganeya..ottum romantikalla

  • @ponnusanu3529
    @ponnusanu3529 ปีที่แล้ว +21

    കുറച്ചു നേരത്തെ എടുത്തുവെക്കണം അലക്കിയത് ഇഴ ജന്തുക്കൾ ഉണ്ടാകും

  • @simi7596
    @simi7596 ปีที่แล้ว

    Veyist idan kakkak orupathram kodthude ennal avideyonnum thuppiyidoolallo

  • @satharcholakkal2612
    @satharcholakkal2612 ปีที่แล้ว +5

    😄😄😄അള്ളാ കാക്കനെ താത്തന്റെ കയ്യിനു കാക്കണേ,

  • @achusworld49
    @achusworld49 ปีที่แล้ว +16

    സ്നേഹം മനസ്സിൽ വെക്കരുത് അത് തുറന്നു കാണിക്കണം

  • @muhammedmubarak848
    @muhammedmubarak848 ปีที่แล้ว +8

    ഹായ് ലൈലാ അസ്സലാമു അലൈകും. ❤️പലവകയും ഇറച്ചിയും ഞാനും ntakaluntu 👌👌

    • @MalappuramKitchen
      @MalappuramKitchen  ปีที่แล้ว

      വ അലൈക്കുമുസ്സലാം

  • @faizanalhamdulillah7238
    @faizanalhamdulillah7238 ปีที่แล้ว +11

    ലൈലാത്ത ഇപ്പൊ വീട്ടിൽ പർദ്ധയും ഹിജാബും ഇടാറില്ലേ കുറെ വീഡിയോലിൽ അങ്ങനെ കണ്ടീന് ഇപ്പൊ കാണാറില്ല അപ്പൊ ചോദിച്ചതാ... 😍😍 🤗🤗🤗🤗

    • @priyawarrier3160
      @priyawarrier3160 ปีที่แล้ว +2

      എന്തിനാണ് വീട്ടിൽ പർദ്ദ ഇടുന്നത്

    • @faizanalhamdulillah7238
      @faizanalhamdulillah7238 ปีที่แล้ว +1

      @@priyawarrier3160 കുറെ വീഡിയോസിൽ അങ്ങനെ ഇട്ടീനു പിന്നെ ഇപ്പൊ കാണാറില്ല അപ്പൊ ചുമ്മാ chothichathane🙏😂🤗🤗..
      എന്ത് ഡ്രസ്സ്‌ ഇട്ടാലും വീഡിയോ കാണും..
      എന്റെ ഫേവറേറ്റ് ചാനൽ ആണ്... 😍😊🤗🤗🤗🤗🤗

  • @nisarvv8602
    @nisarvv8602 ปีที่แล้ว

    Rasamudo illennnattukar arigitt end an u karyam

  • @ismas712
    @ismas712 ปีที่แล้ว +2

    Njanum ente makkalod parayunna athe dialogue 😁😁dress madakki vekkal😁

  • @saleenamp3859
    @saleenamp3859 ปีที่แล้ว +1

    Patram morunnathinn kannakilla...

  • @gainvoice6582
    @gainvoice6582 ปีที่แล้ว

    Laila orupadu ishtam

  • @mufeedhamol6113
    @mufeedhamol6113 ปีที่แล้ว

    Thatha ningalude ilayachi ningale ni yennano vilika

  • @newkudir6439
    @newkudir6439 ปีที่แล้ว

    Inn itte same vdeo aanallo

  • @mujeebct3878
    @mujeebct3878 ปีที่แล้ว +44

    എന്താ ഈ കാക്ക ഇങ്ങനെ സ്നേഹം ഉള്ളിലടച്ചു വെക്കാനുള്ളതല്ല പുറത്ത് കാണിക്കണം

    • @saidmuhammed9738
      @saidmuhammed9738 ปีที่แล้ว +2

      Hello ikkane" veruppikkalanu
      Mayn"

    • @ramlu7784
      @ramlu7784 ปีที่แล้ว +2

      ശെരിയാ ബോർ

  • @shameenamuhammadalishameen1946
    @shameenamuhammadalishameen1946 ปีที่แล้ว +5

    നിങ്ങൾ ലീക്ക് ബീരാന്റെ റീലേറ്റീവ് ആണോ 🤪

  • @hassiksdksd
    @hassiksdksd ปีที่แล้ว +4

    പുതിയപ്പളെ കാക്കന്നു ഒഴിവാക്കിട്ട് ഇക്ക എന്ന് വിളിക്കു താത്ത

  • @hibhashareen6410
    @hibhashareen6410 ปีที่แล้ว +1

    Shalu nallonam konjunnindallo 🤭🤭

  • @naseehanaseehariyasali
    @naseehanaseehariyasali ปีที่แล้ว +1

    Yenty ഹാസും ഇങ്ങനെയാ

  • @parvin......4564
    @parvin......4564 ปีที่แล้ว +10

    ഇതിനാണ് കപ്പ ബിരിയാണി എന്ന് പറയുക 🥰😋😋😋😋

  • @flavourtalks7530
    @flavourtalks7530 ปีที่แล้ว +7

    Ee Vedio yude caption വായിച്ചപ്പോൾ ശരിക്കും പാവം തോന്നി താത്തയെ.😄😊.
    ചിലർ അങ്ങനെ ആണ് പുറത്ത് കാണിക്കില്ല , അല്ലാതെ ഉള്ളിൽ സ്നേഹം ഇല്ലാഞ്ഞിട്ടല്ല . അത് അറിയും താ എന്നറിയാം .പറഞ്ഞുന്നെ ഉള്ളൂ

  • @mammadothiyoth8449
    @mammadothiyoth8449 ปีที่แล้ว +4

    Eppol video over akkunnu lailathaa

  • @Milanaah
    @Milanaah ปีที่แล้ว +3

    Romance ഇല്ലേ കാക്കക് മൂന്നു മക്കൾ ആയല്ലോ 😅

  • @EminAyzal
    @EminAyzal ปีที่แล้ว +2

    താത്താ സെയിം ഡയലോഗ്... ഡ്രസ്സ്‌ മടക്കുന്ന കാര്യം.... ഞാനും ഇങ്ങനെ തന്നെപറയാ

  • @sonulachu1603
    @sonulachu1603 ปีที่แล้ว

    കൊറച്ച് കാരിയെപ്പിന്റെ എല തന്ന എളേച്ചിക്കും കൊടുത്തോളിട്ടോ..... അല്ലേ ഓള് മുണ്ടൂല

  • @tasteandeasytech7864
    @tasteandeasytech7864 ปีที่แล้ว +3

    Purathu kanichal lailathane pediyakum adum idum TH-cam ill😃

  • @shamsushamsutk4326
    @shamsushamsutk4326 ปีที่แล้ว

    വാ അലൈകും മുസ്സലാം leila thatha njanum einnu eirachi pulayum undaki

  • @AbcdAbcd-kj4ys
    @AbcdAbcd-kj4ys ปีที่แล้ว +3

    Njan oru tensionila....yellarum solve aakan Dua cheyyitto

  • @sweetie5157
    @sweetie5157 ปีที่แล้ว +4

    Thatha kothiyaavunnu, kanditu

  • @diludil4754
    @diludil4754 ปีที่แล้ว +3

    താത്ത ഒരു പാട് ചിരിച്ചു 😂😂😂😂😂😂നോക്കി. നോക്കി. ഇക്കാ ഇക്കാ. കാക്കു കാക്കു ഇതു കേട്ടു ഒരു പാട് ചിരിച്ചു 😂😂😂😂😂😂♥️♥️🤩🤩🤩🤩🤩🤩

  • @snsmedia6801
    @snsmedia6801 ปีที่แล้ว +7

    കേലൻ കുലിങ്ങിയാലും പാലം കുലുങ്ങൂല എന്ന് പറഞ്ഞ മാതിരി പുതിയാപ്പിള കാക്ക

    • @snsmedia6801
      @snsmedia6801 ปีที่แล้ว

      വല്ലാത്ത ജാതി പുതിയാപിള

    • @rajeenaraji7898
      @rajeenaraji7898 ปีที่แล้ว +1

      കുന്ന് കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങൂല എന്നാണ് ചൊല്ല്

  • @minnusvlog8920
    @minnusvlog8920 ปีที่แล้ว

    Silu ethrela padikknath

  • @shafeeqaliflam7938
    @shafeeqaliflam7938 ปีที่แล้ว +3

    അവസാനം പറഞ്ഞത് 100സത്യം 😰👍

  • @diludil4754
    @diludil4754 ปีที่แล้ว +15

    ഇക്കാ കുറച്ചു സ്നേഹം താത്തക്കു കൊടുത്തൂടെ 😂😂😂😂❤️❤️❤️

  • @ARIF_hyy
    @ARIF_hyy ปีที่แล้ว +7

    കുട്ടിച്ചാത്താന്റെ കയ്യിനു എന്താ പറ്റിയത് 😃

  • @ShajiShaheer
    @ShajiShaheer ปีที่แล้ว +8

    പാവം താത്ത. അല്ലെങ്കിലും നമ്മൾ ഭാര്യ മാർക്ക് ഭർത്താവിന്റെ സ്നേഹം ഒരു പൊടി പോലും കുറവ് വരരുത് എന്നാ....

  • @ashikusmanworld37
    @ashikusmanworld37 ปีที่แล้ว +2

    Mashaallah
    സൂപ്പർ 😋
    L

  • @aizameharaiza9481
    @aizameharaiza9481 ปีที่แล้ว +1

    പാവം കാക്ക 😔

  • @mhdbilal254
    @mhdbilal254 ปีที่แล้ว +2

    ഇരുട്ടുന്നതിനു മുന്നേ ഉണങ്ങാണിട്ടത് എടുത്തു വെച്ചൂടെ

  • @babusfamilyvlog744
    @babusfamilyvlog744 ปีที่แล้ว +2

    Masha Allah Super 🥰👍

  • @noushad.noushad1814
    @noushad.noushad1814 ปีที่แล้ว +1

    ഇന്ന് അയ്നിക്കോട് വന്നിരുന്നു പുതിയാപ്ല. കാക്കാന്റെയ് കരിമ്പു ജ്യൂസ്‌ കുടിച്ചു സബ്സ്ക്രൈബ്ർസ് ആണ്‌ പറഞ്ഞപ്പോൾ മൂപ്പർ chirichu😃

  • @simi7596
    @simi7596 ปีที่แล้ว

    Irachiyumpoolayum kanditt poothiyavunnu

  • @fidha.fidhuzzz7189
    @fidha.fidhuzzz7189 ปีที่แล้ว +32

    താത്ത ഓവറാണ്😕

  • @hibhashareen6410
    @hibhashareen6410 ปีที่แล้ว

    Ndha lilaaa 😂😂

  • @zahidwahidifracma1924
    @zahidwahidifracma1924 ปีที่แล้ว

    Ente ikkayum Inga eyapurathkanikkoola

  • @nusrathsaleem5681
    @nusrathsaleem5681 ปีที่แล้ว +4

    ലൈലാ അസ്സലാമു അലൈക്കും

    • @MalappuramKitchen
      @MalappuramKitchen  ปีที่แล้ว

      വ അലൈക്കുമുസ്സലാം

  • @rasiyamuhammed911
    @rasiyamuhammed911 ปีที่แล้ว

    കറിവേപ്പില ക്ക് വെള്ളം ഒഴിച്ച് കൊടുക്കാറുണ്ടോ...

  • @muhammadanes618
    @muhammadanes618 ปีที่แล้ว +2

    How are you

  • @Jumana400
    @Jumana400 ปีที่แล้ว

    Saloooy😃👍

  • @razaannalakath9821
    @razaannalakath9821 ปีที่แล้ว

    Oro thamnail

  • @shahnasvlog1612
    @shahnasvlog1612 ปีที่แล้ว

    ❤️❤️❤️❤️

  • @marvakpt7095
    @marvakpt7095 ปีที่แล้ว +4

    വ അലൈക്കുമുസ്സലാം🥰🥰🥰🥰👌👌👌👍👍👍

  • @rabeeh5965
    @rabeeh5965 ปีที่แล้ว +10

    മഗ്‌രിബ് ആയിട്ടാണോ തുണിയെടുക്കുന്നദ് അടെല്ലാം നേരത്തെ എടുക്കണം 😂😂

    • @diludilu6235
      @diludilu6235 ปีที่แล้ว +2

      അങ്ങനെ ഉണ്ടോ.. ഞാൻ ചിലപ്പോ പിറ്റേ ദിവസം ആണ് edukkka

  • @gamingwithprince9944
    @gamingwithprince9944 ปีที่แล้ว

    വീഡിയോ പൊളിച്ചു 👍👍👍👍

  • @mohamedanas2322
    @mohamedanas2322 ปีที่แล้ว +2

    ചിക്കനും പൂളയും വെക്കാറുണ്ടോ

  • @മോളുസ്-റ2ഗ
    @മോളുസ്-റ2ഗ ปีที่แล้ว +2

    അസ്സലാമു അലൈക്കും

  • @saleemhil9985
    @saleemhil9985 ปีที่แล้ว

    Super video

  • @sahukathahammed6593
    @sahukathahammed6593 ปีที่แล้ว

    സ്നേഹം ഉളിൽ കാണിക്കാതെ വെളിയിൽ kanikuu

  • @nusrathnasar330
    @nusrathnasar330 ปีที่แล้ว +2

    Dress kurach nerathe eduthoode thaathaa

  • @sana_sabik5869
    @sana_sabik5869 ปีที่แล้ว +3

    അയ് തുണി താഴ്ത്തിൻ മനുഷ്യ 😂😂😂😂

  • @shanin8486
    @shanin8486 ปีที่แล้ว +2

    Ikka marum ithaa wait

  • @sachuzzznaughty
    @sachuzzznaughty ปีที่แล้ว +1

    Hai ariyo sugalle lilathaa❤

  • @mujeebct3878
    @mujeebct3878 ปีที่แล้ว +1

    ഇന്ന് ഞങ്ങൾക്കും ഇറച്ചിയും പൂളയും കൂട്ടാനാണ്

  • @shareefnk9433
    @shareefnk9433 ปีที่แล้ว +3

    ഇക്ക കാക്കു 😂😂😂❤️❤️👍🏻ഇത്ത ഒരുപാട് ഇഷ്ടം

  • @aishaabdul9352
    @aishaabdul9352 ปีที่แล้ว +20

    ബീഫ് ഇപ്പോൾ ആരും വാങ്ങുന്നില്ല ല്ലോ 🤔🤔🤔🤔🤔🤔എന്തോ അസുഖം ഇല്ലേ താത്ത 🤔🤔

  • @nusaibak4519
    @nusaibak4519 ปีที่แล้ว +1

    😋😋😋

  • @channel-od2kz
    @channel-od2kz ปีที่แล้ว +3

    🤣🤣🤣എന്റെ താത്ത പുയാപ്പിള കാക്ക ന്റെ ഒരു തമാശ 🤣🤣🤣

  • @Familydiariesbyanu
    @Familydiariesbyanu ปีที่แล้ว +1

    Hai

  • @farsanathesni683
    @farsanathesni683 ปีที่แล้ว

    😄😄

  • @channel-od2kz
    @channel-od2kz ปีที่แล้ว

    👍👍👍പോട്ടെ താത്ത

  • @hajarahamza796
    @hajarahamza796 ปีที่แล้ว

    Hi thatha

  • @adhil7121
    @adhil7121 ปีที่แล้ว

    എന്റ് കാക്കയാണ് 😏😏😏😏

  • @ummammaschannel
    @ummammaschannel ปีที่แล้ว

    super .

  • @farsu_ani2356
    @farsu_ani2356 ปีที่แล้ว

    ♥️

  • @mujeebrahman1089
    @mujeebrahman1089 ปีที่แล้ว +1

    പുതിയാപ്പിള കാക്ക ഒരു സംഭവ ആ

  • @jasminedappatta9442
    @jasminedappatta9442 ปีที่แล้ว

    First like

  • @habeebrahman9800
    @habeebrahman9800 ปีที่แล้ว +5

    നിങ്ങളെ നാട്ടിലെ ബാങ്ക് ആണോ കേൾക്കുന്നത്

    • @AshrafAshraf-yk8by
      @AshrafAshraf-yk8by ปีที่แล้ว

      Hy, assalamu alaikkum

    • @habeebrahman9800
      @habeebrahman9800 ปีที่แล้ว

      @@AshrafAshraf-yk8by വാഹലൈകും മുസ്സലാം 🤔