'മിസ്‌റിലെ രാജൻ എന്നെ ആദ്യം അടയാളപ്പെടുത്തിയ പാട്ട്'; Kannur Shareef | Misreele Raajan

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 51

  • @haneeefavadakethil
    @haneeefavadakethil 11 หลายเดือนก่อน +51

    ഇതു പോലുള്ള കലാകാരന്മാരെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനും നിങ്ങൾ വേദിയൊരുക്കുന്നത് അഭിനന്ദനാർഹമാണ്.👍👌

  • @suneersuni1284
    @suneersuni1284 11 หลายเดือนก่อน +41

    ഷെരീഫിക്കന്റെ ഓരോ വരിയും മനസ്സിൽ അടയാളപ്പെടുത്തുന്നു

  • @basithmayanad8758
    @basithmayanad8758 11 หลายเดือนก่อน +20

    ഹോ ഷെരീഫ്ക്കാന്റെ ഏത്
    പാട്ട് പാടിയാലും ആ പാട്ടിൽ
    അലിഞ്ഞു ചേർന്ന് ഇരുന്നു
    പോകും അത്രക്കും മനോഹ
    രമാണ് ഷെരീഫ്ക്കാന്റെ പാ
    ട്ടുകൾ....
    ഷെരീഫ്ക്കാ പാട്ടുകൾ ഇഷ്ടം.. ❤️

  • @hariskulippilakkalk8680
    @hariskulippilakkalk8680 10 หลายเดือนก่อน +20

    ജാഡയില്ലാത്ത ഒരു പ്രതിഭ.. ശരീഫിക്ക ❤

  • @silbichinnu2512
    @silbichinnu2512 10 หลายเดือนก่อน +3

    നല്ലൊരു മനുഷ്യൻ ആണ് ഇദ്ദേഹം ❤❤❤കണ്ണൂർ ഷരീഫ് ❤😍😍😍🎉

  • @Shayaankaichas
    @Shayaankaichas 11 หลายเดือนก่อน +17

    കണ്ണൂർ ഷെരീഫ് ഹരിമുരളീരവം പാടി എന്നു പറഞ്ഞപ്പോൾ അരുന്നും ഉണ്ണിയും ഒന്ന് ഞെട്ടി
    ഹേ മാപ്പി ഇ പാട്ട് പാടുണ ഇവൻ ഹരിമുരളീരവം പാടുകയോ അസാധ്യം എന്ന ഭാവമായിരുന്നു അവർക്ക്
    ഇവിടുത്തെ മലയാളി കാണാണ്ടർ മാർ വിചാരിക്കുന്നത് ഹരി മുരളീരവമാണ് ഏറ്റവും വലിയ സംഗീതമെന അത് പാടുന്ന വർക്ക് ഇന്ന ഇന്ന യോഗ്യതയുണ്ടാവണം എന്നും വിചാരിക്കുന്നവരാണ് ഇവർ
    എന്താണ് ഈ ഹരിമുരളീരവത്തിൽ ഉള്ളത്
    മത വർഗീതയുടെ ഒറ്റ കാരണം കൊണ്ട് മാത്രം തകർന്ന് പോവേണ്ടിയിരുന്ന ഒര് കലാരൂപമാണ് മാപ്പിള പാട്ടു
    മാപ്പിള പാട്ട് പാടുന്നവരൊന്നും പാട്ടുകാരല്ല എന്ന് വിശ്വസിക്കുന്ന മാടമ്പിമാർ തന്നെയാണ് ഇന്നും കേരളത്തിലെ സംഗീത മേഖലയെ നിയന്ത്രിക്കുന്നത്
    സാദ കം😂😂😂

    • @nasartkc3478
      @nasartkc3478 11 หลายเดือนก่อน

      👌🏼👌🏼👌🏼👌🏼👌🏼

    • @leftraiser699
      @leftraiser699 10 หลายเดือนก่อน

      ഹരിമുരളീരവം കേൾക്കുന്നതിനെക്കാൾ മനസ്സിന് ആനന്ദം തരിക മാപ്പിളപ്പാട്ട് കേൾക്കുമ്പോൾ ആണ്.

    • @ktmrahman
      @ktmrahman 2 หลายเดือนก่อน

      Depends ​@@leftraiser699

  • @althafcalicut416
    @althafcalicut416 10 หลายเดือนก่อน

    ഞാൻ എഴുതാൻ വിചാരിച്ച കമന്റ്‌ ഒരു പാട് പേര് എഴുതി..... Very good episode 👍👏👏👏👌👌 അഭിനന്ദനങ്ങൾ റിപ്പോർട്ടർ ചാനൽ ടീം 👍👏👏👏👌👌👌

  • @shafilamars8876
    @shafilamars8876 10 หลายเดือนก่อน +2

    ഇത് പോലെ ഉള്ള ഗായകൻ ❤

  • @abuthahir4912
    @abuthahir4912 11 หลายเดือนก่อน +7

    വോയിസ്‌❤️

  • @reji7708
    @reji7708 10 หลายเดือนก่อน +4

    ഷെരീഫക്ക ❤

  • @achusmon4680
    @achusmon4680 10 หลายเดือนก่อน +11

    യേശുദാസിന് ഒപ്പം വെക്കാവുന്ന പാട്ടുകാരൻ

  • @aneesbabu5674
    @aneesbabu5674 11 หลายเดือนก่อน +8

    Super ❤

  • @HarisMp-c5t
    @HarisMp-c5t 10 หลายเดือนก่อน +1

    Ennaa feelinganuu misrile rajan❤❤❤

  • @vasanthakumaric6880
    @vasanthakumaric6880 หลายเดือนก่อน

    അൽപ്പം പോലും ജാടയില്ലാത്ത നല്ല ഒരു ഗായകൻ. എല്ലാ കലാകാരന്മാരും ഇതു കണ്ടു പഠിക്കണം

  • @appakkuashbak3897
    @appakkuashbak3897 10 หลายเดือนก่อน +1

    👍

  • @muhammednavas1357
    @muhammednavas1357 11 หลายเดือนก่อน +2

    👏👏👏

  • @shuhaibpp3077
    @shuhaibpp3077 11 หลายเดือนก่อน +3

    ❤❤❤🎉

  • @UbaidTanoor
    @UbaidTanoor 11 หลายเดือนก่อน +3

    👍👍

  • @ramshadramshu3357
    @ramshadramshu3357 10 หลายเดือนก่อน

    ❤❤shareefkka

  • @Ibrahim.A.M
    @Ibrahim.A.M 11 หลายเดือนก่อน +3

  • @latheefap8526
    @latheefap8526 10 หลายเดือนก่อน

    Super Riporter chanel ❤❤❤

  • @aznanazeer183
    @aznanazeer183 11 หลายเดือนก่อน +2

    👌

  • @sasiak540
    @sasiak540 11 หลายเดือนก่อน

    ഷെരീഫിക്കാ.👌👌👌

  • @abdumv8006
    @abdumv8006 10 หลายเดือนก่อน

    All the best reporter channel and singer Mr. Shereef

  • @NisarNisaa
    @NisarNisaa 10 หลายเดือนก่อน

    👍👍👍👍👍 super

  • @AboobackerTharayil-d6s
    @AboobackerTharayil-d6s 11 หลายเดือนก่อน +2

    സൂപ്പർ

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti7767 10 หลายเดือนก่อน +5

    സംഗീതത്തിന്റെ സർവ്വ മേഖലയിലും കഴിവ് തെളിയിച്ച കണ്ണൂരിൻറ്റെ സ്വന്തം ഷെറീഫ്ക്ക...വെറുതെ പാടുമ്പോൾ പോലും സംഗീതം ഒഴുകി വരുന്ന ഗായകൻ....

  • @anwarsadath4544
    @anwarsadath4544 11 หลายเดือนก่อน

    Good

  • @ibnubasheer7749
    @ibnubasheer7749 11 หลายเดือนก่อน +2

    മൂസക്കാ പാടിയ പാട്ടിന്റെ തട്ട് എന്നും താണ് തന്നെയിരിക്കും

    • @maharoofmk241
      @maharoofmk241 11 หลายเดือนก่อน +2

      അതൊക്കെ വെറുതെ shareefka❤

    • @ibnubasheer7749
      @ibnubasheer7749 11 หลายเดือนก่อน

      ശെരീഫ്ക്കാടെ പാട്ട് അടിപൊളിയാ , പക്ഷെ മൂസക്കയെ പോലുള്ള ജീനിയസിന്റെ പല പാട്ടുക ളും മൂപ്പര് പാടി കൊളമാക്കിയിട്ടുണ്ട് , മൂസക്കാ പാടിയത് കേട്ടിട്ട്
      ശെരീഫ്ക്കാ പാടിയതൊന്ന്
      കേട്ട് നോക്കൂ , അപ്പൊ മനസ്സിലാകും ഞാൻ പറഞ്ഞത്

    • @maharoofmk241
      @maharoofmk241 11 หลายเดือนก่อน +1

      @@ibnubasheer7749 ശരീഫ് സംഗീതം അഭ്യസിച്ച ആളാണ് കുളമാക്കി എന്നോ 😀

    • @ashmeerkc8265
      @ashmeerkc8265 11 หลายเดือนก่อน

      ​@@maharoofmk241moosakkayude 7 ayalathu ethoola sahareefka moosakka leval vere

    • @ashmeerkc8265
      @ashmeerkc8265 11 หลายเดือนก่อน

      ​@@maharoofmk241moosakkayude 7 ayalathu ethoola sahareefka moosakka leval vere

  • @afsalmon3185
    @afsalmon3185 11 หลายเดือนก่อน +1

    Puliyanu

  • @muhammedinsaf3215
    @muhammedinsaf3215 10 หลายเดือนก่อน

    Eranjoli moosakka nte paatt aan misrile raajan,ath vere aar paadiyalum,mooparude aduthek etthoola 😅😅😅😅

  • @Yahooth_obg3
    @Yahooth_obg3 10 หลายเดือนก่อน

    എന്തിനാണ് ആ ശാഖ വിളക്കായ വാണത്ത അവിടെ ഇരുത്തിയത്?

  • @jamal2341
    @jamal2341 10 หลายเดือนก่อน +1

    👍👍

  • @ramshadramshu3357
    @ramshadramshu3357 10 หลายเดือนก่อน

    ❤❤shareefkka

  • @navashaneefa4783
    @navashaneefa4783 11 หลายเดือนก่อน +1

    ❤❤

  • @AfnasRaha
    @AfnasRaha 11 หลายเดือนก่อน +2

  • @mufeedpgdi1
    @mufeedpgdi1 11 หลายเดือนก่อน +1

    ❤❤❤❤

  • @ShamonKc
    @ShamonKc 11 หลายเดือนก่อน +2

    ❤❤

  • @safashadi4222
    @safashadi4222 10 หลายเดือนก่อน

    ❤❤❤

  • @sayanabdulllasadinsadeed6699
    @sayanabdulllasadinsadeed6699 10 หลายเดือนก่อน

    ❤❤