മലയാളിക്ക് നാലുകെട്ടിന്റെ ഹൃദയം തുറന്നു തന്ന അതുല്യ കലാകാരന് നമസ്കാരം....അഛനും മകളുമായി ചേർന്ന് ഹൃദ്യമായ ഭാഷണം ഏറെ ഹൃദ്യം. ഹൃദ്യമായ അഭിനന്ദനങ്ങൾ....പ്രിയ എം.റ്റിജിയ്ക്ക് ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെയെന്ന പ്രാർത്ഥനയോടെ..........
നിള യുടെ തിരത്തു... കുടല്ലൂരിൽ... അടച്ചിട്ടിരിക്കുന്ന.... അശ്വതി എന്ന പേരുള്ള വീടിനു മുൻപിൽ.. ആരാധന യോടെ പോയി നിന്നിട്ടുണ്ട് 👌ഇദ്ദേഹം കോഴിക്കോടാണ് എന്നറിഞ്ഞിട്ടും 👍
മലയാള൦ സെക്കന്റിലെ'നിന്റെ ഓ൪മ്മക്ക്' പഠിച്ചതിനുശേഷമാണ്എ൦ടി(മാടത്ത് തെക്കേപ്പാട്ട്)സാറിനെ കാണണ൦ എന്ന ഒരു വലിയ ആഗ്രഹ൦ മനസിൽ കൊണ്ടുനടന്ന് ചാലക്കുടിയിൽ നിന്നു൦ തൃശൂരിലേക്ക് കൂടുമാറിയത് കോവില൯ ട്രസ്റ്റിലെ വേണുച്ചേട്ട൯ വഴി എ൦ടി സാറിനെ കാണാനു൦ അദ്ദേഹത്തിന്റെ അനുഗ്രഹവു൦ ഓട്ടോഗ്രാഫു൦ വാങ്ങുവാ൯ സാധിച്ചു എന്നത് എന്റെ ജീവിതത്തിലെ ഏറ്റവു൦ വലിയ ഭാഗ്യമായി കരുതുന്നു.
ബഹുമാനപ്പെട്ട അശ്വതി... ഇന്റർ വ്യൂനന്നായിട്ടുണ്ട്..👍👌 താങ്കൾക്ക് കഴിയുമെങ്കിൽ അദ്ദേഹത്തിന്റെ മൂത്ത മകളെ കൂടെ ഇങ്ങനെയുള്ള പരിപാടിയിൽ പങ്കെടുപ്പിച്ചാൽ നന്നായിരിക്കും... 👍 ബഹുമാനപൂർവ്വം... 🙏
'ഹൃദ്യമായ ഓർമ്മ ശരിയായ കാഴ്ചപ്പാടുകൾ ഒരെഴുത്തുകാരൻ ഒരു നടൻ ഒരു സംവിധായകൻ എന്ന നിലയിൽ ഉയർന്ന തീൽ എനിക്ക് സന്തോഷമെ ഉള്ളു നാലുകെട്ടും തറവാടം ഒക്കെ ഓർമ്മകളുടെ സ്മാരകങ്ങളായി മാറി കുട്ടി ദ ചിമ്മിനി വിളക്കിൻ്റെ മങ്ങിയ വെളിച്ചത്തിൽ ഇരുന്നു കഷ്ടപ്പെട്ട എന്തങ്കിലും തൊഴിലിനു വേണ്ടി പഠിക്കുന്ന ഒരു അചോളുണ്ടായിരുന്ന ഓർമയുണ്ടോ ഇന്ന പ്രശസ്തിയുടെ ഗിരിശൃംഗത്തിൽ നിൽക്കുമ്പോഴും ഈ ക്ക ചോളം ടെകണ്ണു നിറഞ്ഞാലും 'മനസ്സൊരിക്കലും ദുഃഖിക്കില്ല' ഓരോരുത്തരും ഓരോ യാത്രക്കൊരുങ്ങുമ്പോഴും നല്ലതു വരണെ എന്നെ പ്രാർത്ഥിച്ചിട്ടുള്ളു
അശ്വതിയേക്കാൾ ഭാഗ്യം ചെയ്ത മക്കളുണ്ടാവുമോ! നമ്മള് മലയാളികളെല്ലാവരും സംസാരിക്കാൻ, കേൾക്കാൻ കൊതിക്കുന്ന പ്രതിഭാധനനായ സാഹിത്യവിചക്ഷണൻ, അങ്ങനെയുള്ളഒരാളുമായി ഇങ്ങനെ സംസാരിച്ചിരിക്കുക, എന്താ ഒരു അനുഭവം!
ആ കാലത്ത് bsc കെമിസ്ട്രി ആയിരുന്നു എം ടി പഠിച്ചത് എന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു രസതന്ത്രം നിറഞ്ഞു നിന്ന മനസ്സിൽ നിന്നാണ് ആ സാഹിത്യം അത്രയ്ക്കും നിറഞ്ഞു ഒഴുകിയത്... എനിക്ക് ഉറപ്പാണ് കെമിസ്ട്രി യിൽ മാത്രം ശ്രദ്ധിച്ച് ബിരുദാനന്തര ബിരുദവും ഡോക്ട്രേറ്റും ഒക്കെ എടുത്തിരുന്നു എങ്കിൽ ഒരു പക്ഷെ നോബൽ സമ്മാനവും അദ്ദേഹം നേടിയേനെ...❤
Interviewer is none other than his daughter Aswathi.His first daughter is Sithara..of which his Res is named.I stayed in same locality at Kottaram Rd.CLT
M T യുടെ ആദ്യഭാര്യ ഒരു പ്രമീള നായർ ആയിരുന്നു . എന്റെ ചെറുപ്പത്തിൽ അവർ ആനുകാലികങ്ങളിൽ ഓർമ്മക്കുറിപ്പുകൾ പോലെ എഴുതിയിരുന്നു. അവരിപ്പോൾ ജീവിച്ചിരിപ്പുണ്ടോ ? ആർക്കെങ്കിലും അറിയാമോ ? ഞാൻ ഒരുപാട് വർഷമായി വിദേശത്തായതു കൊണ്ട് പലതും miss ചെയ്തിട്ടുണ്ട്
ഒരു യഥാർത്ഥ ബോർ അഭിമുഖം. മകൾ ക്ക് ഇന്റർവ്യൂ അറിയില്ല അവൾ ഒരു നല്ല നർത്തകി ആയിരിക്കാം. ഒരു എഴുത്തുകാരൻ തന്റെ ജീവിതവീക്ഷണവും എഴുത്തുാനുഭവങ്ങളും മാത്രം രസകരമായിരിക്കും. എന്നിരുന്നാലും, കുടുംബബന്ധങ്ങളും മറ്റ് കാര്യങ്ങളുമാണ് ഈ അഭിമുഖം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അത് ഒരു വായനക്കാരനെ സംബന്ധിച്ചേയ്ക്കും ഒരു വിഷയവും ഇല്ല
എംടിയുടെ സാഹിത്യ പരമായ കാര്യങ്ങളെ കുറിച്ച് നാം ഒരു പാട് കേട്ടിട്ടുണ്ടു പക്ഷേ കുടുംബപരമായ കാര്യങ്ങൾ പങ്കിടുന്നത് കുറച്ചു മാത്രമേ കേട്ടിട്ടുള്ളതു. എപ്പോഴും എഴുത്തിന്റെയു൦ സാഹിത്യവു൦ പറഞ്ഞാൽ പോരല്ലോ.
ഞാൻ നീല താമര സിനിമ കണ്ടു. അതിൽ അംബികയുടെ കഥാപാത്രം ആ സിനിമ.ഒന്നുംഅറിയാൻ പാടില്ലാത്ത കാലത്തും ഒരു അത്ഭുതം ആയിട്ട് ഈ എളിയവനായി എനിക്കി തോന്നി M T എന്ന മഹാ പ്രസ്‌തിഭയുടെ കയ്യൊപ്പ് ചാർത്തിയ ഞാൻ ആദ്യം കണ്ട സിനിമ
രണ്ടാമൂഴം പോലെ ഒരു അതി സങ്കീർണമായ തൻ്റെ നോവലിന് ഫുൾ ഇംഗ്ലീഷ് തിരക്കഥ എംടി എഴുതി വച്ചിട്ടുണ്ട് എന്നത് ഒരു അത്ഭുതം ആണ്..വേറെ ആർക്കു പറ്റും ഇതൊക്കെ...
തൊട്ടതെല്ലാം പൊന്നാക്കിയ ഇതിഹാസം❤
ഒരു ലെജൻഡ് ആണ് ഇങ്ങനെ ഇരുന്ന് കഥ പറയുന്നത് 🙏😁😍
എംടിയുടെ നോവലുകൾ, ചെറുകഥകൾ, തിരക്കഥകൾ, സംവിധാനം ചെയ്ത സിനിമകൾ❤❤❤❤
മലയാളിക്ക് നാലുകെട്ടിന്റെ ഹൃദയം തുറന്നു തന്ന അതുല്യ കലാകാരന് നമസ്കാരം....അഛനും മകളുമായി ചേർന്ന് ഹൃദ്യമായ ഭാഷണം ഏറെ ഹൃദ്യം. ഹൃദ്യമായ അഭിനന്ദനങ്ങൾ....പ്രിയ എം.റ്റിജിയ്ക്ക് ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെയെന്ന പ്രാർത്ഥനയോടെ..........
നിള യുടെ തിരത്തു... കുടല്ലൂരിൽ... അടച്ചിട്ടിരിക്കുന്ന.... അശ്വതി എന്ന പേരുള്ള വീടിനു മുൻപിൽ.. ആരാധന യോടെ പോയി നിന്നിട്ടുണ്ട് 👌ഇദ്ദേഹം കോഴിക്കോടാണ് എന്നറിഞ്ഞിട്ടും 👍
ആ നീണ്ട വിരലുകൾ..... എന്റെ ദൈവമേ..... നിനക്കു നന്ദി...
ഞാൻ ആദ്യമായി വായിച്ചത് mt യുടെ പുസ്തകമാണ്.ഇന്നും എന്നും എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഇദ്ദേഹമാണ് 💖
മലയാള൦ സെക്കന്റിലെ'നിന്റെ ഓ൪മ്മക്ക്' പഠിച്ചതിനുശേഷമാണ്എ൦ടി(മാടത്ത് തെക്കേപ്പാട്ട്)സാറിനെ കാണണ൦ എന്ന ഒരു വലിയ ആഗ്രഹ൦ മനസിൽ കൊണ്ടുനടന്ന് ചാലക്കുടിയിൽ നിന്നു൦ തൃശൂരിലേക്ക് കൂടുമാറിയത് കോവില൯ ട്രസ്റ്റിലെ വേണുച്ചേട്ട൯ വഴി എ൦ടി സാറിനെ കാണാനു൦ അദ്ദേഹത്തിന്റെ അനുഗ്രഹവു൦ ഓട്ടോഗ്രാഫു൦ വാങ്ങുവാ൯ സാധിച്ചു എന്നത് എന്റെ ജീവിതത്തിലെ ഏറ്റവു൦ വലിയ ഭാഗ്യമായി കരുതുന്നു.
ഭാഗ്യവാൻ. എന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് എം ടി സാറിനെ നേരിട്ട് കാണണമെന്നുള്ളത്.
ബഹുമാനപ്പെട്ട അശ്വതി...
ഇന്റർ വ്യൂനന്നായിട്ടുണ്ട്..👍👌
താങ്കൾക്ക് കഴിയുമെങ്കിൽ അദ്ദേഹത്തിന്റെ മൂത്ത മകളെ കൂടെ ഇങ്ങനെയുള്ള പരിപാടിയിൽ പങ്കെടുപ്പിച്ചാൽ നന്നായിരിക്കും... 👍
ബഹുമാനപൂർവ്വം... 🙏
ഹൃദ്യമായ ഓർമ്മകൾ..
ശരിയായ കാഴ്ചപ്പാടുകൾ..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ആദരവോടെ..
'ഹൃദ്യമായ ഓർമ്മ ശരിയായ കാഴ്ചപ്പാടുകൾ
ഒരെഴുത്തുകാരൻ ഒരു നടൻ ഒരു സംവിധായകൻ എന്ന നിലയിൽ ഉയർന്ന തീൽ എനിക്ക് സന്തോഷമെ ഉള്ളു നാലുകെട്ടും തറവാടം ഒക്കെ ഓർമ്മകളുടെ സ്മാരകങ്ങളായി മാറി കുട്ടി ദ ചിമ്മിനി വിളക്കിൻ്റെ മങ്ങിയ വെളിച്ചത്തിൽ ഇരുന്നു കഷ്ടപ്പെട്ട എന്തങ്കിലും തൊഴിലിനു വേണ്ടി പഠിക്കുന്ന ഒരു അചോളുണ്ടായിരുന്ന ഓർമയുണ്ടോ ഇന്ന പ്രശസ്തിയുടെ ഗിരിശൃംഗത്തിൽ നിൽക്കുമ്പോഴും ഈ ക്ക ചോളം ടെകണ്ണു നിറഞ്ഞാലും 'മനസ്സൊരിക്കലും ദുഃഖിക്കില്ല' ഓരോരുത്തരും ഓരോ യാത്രക്കൊരുങ്ങുമ്പോഴും
നല്ലതു വരണെ എന്നെ
പ്രാർത്ഥിച്ചിട്ടുള്ളു
അശ്വതിയേക്കാൾ ഭാഗ്യം ചെയ്ത മക്കളുണ്ടാവുമോ! നമ്മള് മലയാളികളെല്ലാവരും സംസാരിക്കാൻ, കേൾക്കാൻ കൊതിക്കുന്ന പ്രതിഭാധനനായ സാഹിത്യവിചക്ഷണൻ, അങ്ങനെയുള്ളഒരാളുമായി ഇങ്ങനെ സംസാരിച്ചിരിക്കുക, എന്താ ഒരു അനുഭവം!
ഇനിയും നല്ല നല്ല സാഹിത്യരചനകൾ മനസ്സിൻ വിരിയട്ടെ എന്നാശംസിയ്ക്കുന്ന
ഒരു മകളും കൂടിയുണ്ട്.. സിതാര.. എന്റെ നാട്ടുകാരൻ.. 👍
M. T. ഗോവിന്ദൻ നായർ മാസ്റ്റർ.. കുമാരനെല്ലൂർ സ്കൂൾ ഹെഡ്മാസ്റ്റർ.. എന്റെ class ടീച്ചർ.. പത്തിൽ.. 👍
ആ കാലത്ത് bsc കെമിസ്ട്രി ആയിരുന്നു എം ടി പഠിച്ചത് എന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു രസതന്ത്രം നിറഞ്ഞു നിന്ന മനസ്സിൽ നിന്നാണ് ആ സാഹിത്യം അത്രയ്ക്കും നിറഞ്ഞു ഒഴുകിയത്... എനിക്ക് ഉറപ്പാണ് കെമിസ്ട്രി യിൽ മാത്രം ശ്രദ്ധിച്ച് ബിരുദാനന്തര ബിരുദവും ഡോക്ട്രേറ്റും ഒക്കെ എടുത്തിരുന്നു എങ്കിൽ ഒരു പക്ഷെ നോബൽ സമ്മാനവും അദ്ദേഹം നേടിയേനെ...❤
Living legend M. T ❤️💚
ഇതിഹാസം❤❤❤
Great father and daughter 🙏🙏🙏😍
ആരാണ് എംടി കഥാകൃത്തോ, തിരക്കഥാകൃത്തോ, സംവിധായകനോ, പത്രപ്രവർത്തകനോ ഉത്തരം പറയുക പ്രയാസമാണ്... എല്ലാത്തിലും ഒരു ലെജൻഡ് ആണ് എംടി...
ഞാൻ എം ടി യുടെ ആരാധകനാണ് ✔
Very rare interview with father nd daughter 👍👍🌹
It's so inspirational... the words and memories of a legend. It's truelly motivational to the new generation.
മഹാനായ കഥ എഴുത്തുക്കാരാ,കൂപ്പു ക്യ്കളോട് നമിക്കുന്നു.
😂🌲😂o
Especially for a non malayali,his power makes us sit for hours together to listen 🙏🏻🙏🏻.
Thank You and Namaskarams Respected Dear Sir 🙏🏻
M. T Sir.🥰
I Don't have words for express my gratitude 🙏🙏
Very interesting....!! I liked the way the interviewer asked questions and M.T. gave answered them unveiling his memories..
Interviewer is none other than his daughter Aswathi.His first daughter is Sithara..of which his Res is named.I stayed in same locality at Kottaram Rd.CLT
അസ്സലായി... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
M T യുടെ ആദ്യഭാര്യ ഒരു പ്രമീള നായർ ആയിരുന്നു . എന്റെ ചെറുപ്പത്തിൽ അവർ ആനുകാലികങ്ങളിൽ ഓർമ്മക്കുറിപ്പുകൾ പോലെ എഴുതിയിരുന്നു. അവരിപ്പോൾ ജീവിച്ചിരിപ്പുണ്ടോ ? ആർക്കെങ്കിലും അറിയാമോ ? ഞാൻ ഒരുപാട് വർഷമായി വിദേശത്തായതു കൊണ്ട് പലതും miss ചെയ്തിട്ടുണ്ട്
അവർ 2000 മാണ്ടു മരിച്ചതായാണോർമ്മ
@@MrKeralite thank you
Best interview.. ma'am loved your way of interviewing.. thank you
Sirs observation,family's brilliance and even the minutes details are so beautifully explored and explained.
Sir pole Sir thane undu🙏🏻🙏🏻
ഞാൻ ജീവിതത്തിൽ ആദ്യമായി വായിച്ച നോവൽ കാലം ആയിരുന്നു 5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ
M. T sir great...
A blessing to India. What a grt man he is
God bless you sir👍
True Legend MT sir 🙏❤
ഒരുപാട് കാലത്തിന് ശേഷം കോവിഡ് കാലത്തും വായിച്ചതും എം ടി യെ ആയിരുന്നു...
ശ്രദ്ധിച്ചു പറയുന്ന വാക്കുകളെല്ലാം
വീണയാം നാവിന് സംഗീതമല്ലെ .......
എന്ന എന്റെ കവിതക്ക് ഉദാഹരണം
ആയുരാരോഗ്യ സുഖം നേരുന്നു
MT sir 🥰🙏🔥🔥💪
ഒരു തിരക്കഥാകൃത്ത് 55 സിനിമകൾക്ക് എഴുതുക..അതിൽ 53 സിനിമകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാകുക...മഹാത്ഭുതം.മലയാളത്തിൻെ പൊന്നുംകുടം..ദൈവം .ദീർഘായുസ്സ് നൽകട്ടെ
എം.ടി. സർഗ്ഗമേഖലയിലെ സൂര്യൻ. പ്രണാമം
Achanta mounam eshtapedunna makal achanta mounathinta ullil kadhakaluda kadalirambumayirikam lucky girl daughter of a great man
അഛനു൦,മകളും ഗ൦ഭീര൦.
Down to earth even slang comes while talking.
ഭാഗ്യമുളള മകൾ
Legend ❤️
Great😍😍😍
👍👍👍👍💥💥💥
രണ്ടു പേരുടെയും വിരൽ നീട്ടി സംസാരിക്കുന്ന രീതി പോലും ഒരുപോലെ
Can anybody tell me where M T resides now.? Pl..zzz
Kudallur..??
Kozhikode
@@gangakavithabhuvanendran thank uu👍👍
MT now livng in kottaram road, Kozhikode
❤️🙏
Good
👌..........💐
Priyadarshante same voice
👏👏
🙏🙏🌹🌹
👌
😊
സ്മരണകൾ പുത്തുനിന്ന ആവസന്ത സ്മരണകൾ നമ്മെസമുദ്രത്തി ലെ അലകളിൽ അടിച്ച നിലാവെളിച്ചം പോലെ 😴
Great Legend 🙏🙏🙏
🙏
Untrained teachers are common in those days.
Disappointed by the interviewer!
Don’t know if it helps, but she is his daughter.
Only empty
ഒരു യഥാർത്ഥ ബോർ അഭിമുഖം. മകൾ ക്ക് ഇന്റർവ്യൂ അറിയില്ല അവൾ ഒരു നല്ല നർത്തകി ആയിരിക്കാം. ഒരു എഴുത്തുകാരൻ തന്റെ ജീവിതവീക്ഷണവും എഴുത്തുാനുഭവങ്ങളും മാത്രം രസകരമായിരിക്കും. എന്നിരുന്നാലും, കുടുംബബന്ധങ്ങളും മറ്റ് കാര്യങ്ങളുമാണ് ഈ അഭിമുഖം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അത് ഒരു വായനക്കാരനെ സംബന്ധിച്ചേയ്ക്കും ഒരു വിഷയവും ഇല്ല
each interviews have own beauty; cannot satisfy all mallus
കുറച്ചുകൂടി മനസ്സ് വലുത് ആവണം.
എം ടി നാരായണ൯ നായരെ കുറിച്ച് അറിയാമോ?
എംടിയുടെ സാഹിത്യ പരമായ കാര്യങ്ങളെ കുറിച്ച് നാം ഒരു പാട് കേട്ടിട്ടുണ്ടു പക്ഷേ കുടുംബപരമായ കാര്യങ്ങൾ പങ്കിടുന്നത് കുറച്ചു മാത്രമേ കേട്ടിട്ടുള്ളതു. എപ്പോഴും എഴുത്തിന്റെയു൦ സാഹിത്യവു൦ പറഞ്ഞാൽ പോരല്ലോ.
Correct
Hindukkale avahalichal arkkum mahan akan alle athinu udhaharana Manu eyal
ചാണകം
Mt യും ഒരു ഹിന്ദു തന്നെ ആണ്
Kashtam poi chathoode
@@gangakavithabhuvanendran 💯
ഓടെടാ സങ്കി 💩
ഞാൻ നീല താമര സിനിമ കണ്ടു. അതിൽ അംബികയുടെ കഥാപാത്രം ആ സിനിമ.ഒന്നുംഅറിയാൻ പാടില്ലാത്ത കാലത്തും ഒരു അത്ഭുതം ആയിട്ട് ഈ എളിയവനായി എനിക്കി തോന്നി M T എന്ന മഹാ പ്രസ്‌തിഭയുടെ കയ്യൊപ്പ് ചാർത്തിയ ഞാൻ ആദ്യം കണ്ട സിനിമ
Legend 👏
🙏
Legend❤