അയ്യങ്കാളിപ്പടയുടെ ബന്ദിനാടകം | Hostage Drama by Ayyankali Pada | Vallathoru katha | Episode #85

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 606

  • @dijojoseph3256
    @dijojoseph3256 2 ปีที่แล้ว +549

    പട സിനിമയുടെ സംവിധായാകന് ബിഗ് സല്യൂട്ട്, സിനിമ ഇറക്കാൻ കാണിച്ച ധൈര്യത്തിന് 👏🏻👏🏻

    • @unnivennikal4568
      @unnivennikal4568 2 ปีที่แล้ว +5

      yes

    • @IBleedTiranga
      @IBleedTiranga 2 ปีที่แล้ว +1

      Why courage?

    • @sujithanair7112
      @sujithanair7112 2 ปีที่แล้ว

      Yes

    • @REDROSE-be3br
      @REDROSE-be3br ปีที่แล้ว

      Exactly. Sathyathil innu irangunna nilavaramillatha cinemakale kaal etrayo valuthanu avar. Mammootty um Mohanlal um okke cinema yil matram aanu hero. Real heroes ivaranu.
      Government nu ethirayitum ee cinema irakkan kaanicha aah changootttam.

  • @subinjoy5400
    @subinjoy5400 2 ปีที่แล้ว +143

    മഹാത്മാ അയ്യങ്കാളി 💙 വിപ്ലവമാണ് മനുഷ്യൻ

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +14

      അയ്യങ്കാളിയുടെ സമരങ്ങളുടെ ചരിത്രം പറയുന്ന ഒരു episode വേണം.. request..

  • @maheshkadammanitta3267
    @maheshkadammanitta3267 2 ปีที่แล้ว +86

    ചരിത്ര, പൊളിറ്റിക്ക്സ് അദ്ധ്യാപകർ ഇദ്ദേഹത്തെ പിൻതുടരാവുന്നതാണ്... എത്ര മനോഹരമായ അവതരണം...
    The No.1 program in Asianet News...
    He should be selected as a Visiting Professor in our Colleges in Kerala...
    The youth needs mentors like him...
    Wishing him all success in life...

  • @ranjithrkrishnan
    @ranjithrkrishnan 2 ปีที่แล้ว +228

    വല്ലാത്തൊരു കഥക്ക് വേണ്ടി വല്ലാതെ കാത്തിരിക്കേണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥയാണ് 😜😜😀

  • @ms4848
    @ms4848 2 ปีที่แล้ว +50

    മഹാത്മാ അയ്യങ്കാളിയുടെ ജീവിതവും വല്ലാത്തൊരു കഥയിൽ പ്രതീക്ഷിക്കുന്നു ❤

  • @HariKrishnan-dj6cn
    @HariKrishnan-dj6cn 2 ปีที่แล้ว +206

    അയ്യങ്കാളി യെ പറ്റി ഒരു വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു.....

  • @maraathar
    @maraathar 2 ปีที่แล้ว +90

    ശ്രീലങ്കയുടെ ഇപ്പോഴത്തെ സാഹചര്യത്തെ പറ്റി ഒരു വീഡിയോ പ്രതിഷിക്കുന്നു ...

  • @muhammedsafeer1867
    @muhammedsafeer1867 2 ปีที่แล้ว +58

    അംബേദ്കർ, അയ്യങ്കാളി ഇവരുടെ വല്ലാത്തൊരു കഥ വേണം.

  • @manurahim-official9471
    @manurahim-official9471 2 ปีที่แล้ว +74

    Big respect to ayyankali pada... This is what is revolution...

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +5

      മുത്തങ്ങ, ചെങ്ങറ.. ........... ഇനിയും നീതി കിട്ടിയിട്ടില്ല

  • @jayaprakash1310
    @jayaprakash1310 2 ปีที่แล้ว +33

    അങ്ങയുടെ പടങ്ങളിൽ നമസ്കരിക്കുന്നു. ഈ കാര്യങ്ങൾ ഇത്രയ്ക്കു ഹൃദയസ്പർശിയായി പ്രേക്ഷകരെ പറഞ്ഞു മനസ്സിലാക്കിയതിന്. നമ്മളോരോരുത്തരും ആദിവാസികളോട് ചെയ്യുന്ന ക്രൂരതക്ക് പ്രത്യക്ഷമോ പരോക്ഷമോ ഉത്തരവാദികളാണ്.

  • @v4vibes995
    @v4vibes995 2 ปีที่แล้ว +18

    പാർശവൽകരിക്കാപെട്ട ജനങ്ങളുടെ ജീവിതവും അവർക്ക് ഉണ്ടായ തിക്ത
    അനുഭവങ്ങളും പൊതുസമൂഹത്തിൽ പറയാൻ കാണിച്ചത് "വല്ലാത്തൊരു ചങ്കുറപ്പ്" ആണ്...
    ബിഗ് സല്യൂട്ട്

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว +153

    അത്രകണ്ട് പ്രാധാന്യം അർഹിക്കുന്നതാണോന്നറിയില്ല, എന്നാലും താങ്കളുടെ ശബ്ദത്തിൽ 'ആമസോൺ കാടുകളെ' പറ്റി അറിയാൻ ആഗ്രഹിക്കുന്നു. ❤️

    • @Sanchari_98
      @Sanchari_98 2 ปีที่แล้ว +17

      @@VKP-i5i lol. What you mean bro? Njan ayyankali padayude karyam alla paranjath. Enik athinte kadha ariyam. I was talking about the Amazon rainforest. Mattulla topics pole ath important anonn ariyilla. Ennalum kazhiyumenkil onn cheyyan suggest cheythathanu.

    • @subashvp2127
      @subashvp2127 2 ปีที่แล้ว +6

      @@VKP-i5i read the comment , understand and respond.

    • @fuckermonu
      @fuckermonu 2 ปีที่แล้ว +3

      @@VKP-i5i you for real?

    • @subashvp2127
      @subashvp2127 2 ปีที่แล้ว +2

      nothing wrong. but 'sanjari' didnt say anyting about the video, instead he just asked if they could do a video about 'amazon forest' . i think you wrongly took his comment. he didnt say the topic in the video is not so imprtant. if you read once again his comment u will be able to understand what he really meant.

    • @Oberoy248
      @Oberoy248 2 ปีที่แล้ว

      @@VKP-i5i എടാ തിരുമണ്ട, അയ്യങ്കാളിപ്പടയെ പറ്റിയല്ല പറഞ്ഞത്, തെറ്റു പറ്റി എങ്കിൽ ക്ഷമ ചോദിക്കാൻ ഉള്ള മാന്യത കാണിക്കുക.

  • @unniharikrishnan
    @unniharikrishnan 2 ปีที่แล้ว +82

    എല്ലാ ആഴ്ചയിലും വിഡിയോ വേണം... വല്ലാണ്ട് wait ചെയ്തു

    • @akhilfabz7022
      @akhilfabz7022 2 ปีที่แล้ว

      After 2 weeks

    • @muhammedrafip.a3696
      @muhammedrafip.a3696 2 ปีที่แล้ว +3

      റിസർച്ച് ചെയ്യണ്ടേ ബ്രോ ഒരു വിഷയത്തെ പറ്റി ആധികാരികമായി പറയുമ്പോ

    • @utubmbr
      @utubmbr 2 ปีที่แล้ว +1

      Ready to wait for good videos.
      This is not a bus service.

  • @swapnamolvt2949
    @swapnamolvt2949 2 ปีที่แล้ว +22

    ഒരേ കാര്യം തന്നെ ആരൊക്കെ വീഡിയോ ഇട്ടാലും ഈ ശബ്ദത്തിൽ കേക്കുന്ന സുഖം അത് ഒന്ന് വേറെ ആണ്. 😘😘🌹🌹🌹

  • @lissyfrancis6594
    @lissyfrancis6594 2 ปีที่แล้ว +5

    വല്ലാത്തൊരു കഥയാണ്. ആ ഡയലോഗ് കേൾക്കാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും റിപ്പിറ്റ് അടിച്ചു കേൾക്കാറുണ്ട്. സൂപ്പർ

    • @akhilfabz7022
      @akhilfabz7022 2 ปีที่แล้ว +1

      Aa bgm um ❤️❤️❤️

    • @bigbull6084
      @bigbull6084 2 ปีที่แล้ว +1

      Please do a episode on life of Abdul nasser madani

  • @aarati22
    @aarati22 2 ปีที่แล้ว +76

    രാഷ്ട്രീയം അറിയാത്ത ഭൂരിപക്ഷം വരുന്ന യുവതലമുറയുടെ മുൻപിലേക്കാണ് ഈ സിനിമ ഇറക്കേണ്ടി വരുന്നത് ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ഗതികേട്....

    • @Meluhan00
      @Meluhan00 2 ปีที่แล้ว +2

      സത്യം.

    • @riyasmthampi391
      @riyasmthampi391 2 ปีที่แล้ว +2

      അരാഷ്ട്രീയ വാദമാണ് ഇന്നത്തെ യുവ തലമുറക്ക്

    • @VineethChandran
      @VineethChandran 2 ปีที่แล้ว +25

      ചെറുപ്പക്കാർ മുഴുവൻ അരാഷ്ട്രീയവാദികൾ ആണ് എന്ന മുൻധാരണ പലർക്കും ഉണ്ട് എന്ന് തോന്നുന്നു. മിക്കവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്, എന്നാൽ ഇന്നത്തെ ഈ വൃത്തികെട്ട രാഷ്ട്രീയ വ്യവസ്ഥിതികളോട് അവർക്ക് പൊരുത്തപ്പെടാനാകുന്നില്ല എന്നതാണ് സത്യം, അത് ഇടതായാലും വലതായാലും

    • @sreehari1362
      @sreehari1362 2 ปีที่แล้ว +4

      @@VineethChandran sathyam

    • @athulyanb7193
      @athulyanb7193 2 ปีที่แล้ว

      രാഷ്ട്രീയം എന്നത് ഒരു വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തിൽ നിന്നും ഉണ്ടാവുന്നതാണ്. വ്യക്തവും ശക്തവുമായ ആശയങ്ങളിലൂടെ അവ ജനങ്ങളിൽ എത്തിക്കേണ്ട കടമയാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഉള്ളത്. ഈ രാഷ്ട്രീയ പാർട്ടികളിൽ ഉള്ള വിശ്വാസമാണ് പലപ്പോഴും ഇല്ലാതായി പോകുന്നത്. അതൊഴിച്ചു നിർത്തിയാൽ വ്യക്തമായ നിലപാടുകളും രാഷ്ട്രീയവും ഉള്ളവർ തന്നെയാണ് ഇന്നത്തെ തലമുറയിലെ വലിയ വിഭാഗവും എന്നാണ് ഞാൻ മനസിലാക്കുന്നത്

  • @rajeevtv5728
    @rajeevtv5728 2 ปีที่แล้ว +19

    വല്ലാത്തൊരു കാത്തിരിപ്പ് അവസാനിച്ചു....

  • @siya0369
    @siya0369 2 ปีที่แล้ว +24

    സൂപ്പർ ഫിലിം, ഒരുപാട് താരം ഇല്ലെങ്കിലും പടം പൊളി ആയിരുന്നു.... ആദിവാസി കൾക്ക് ഒരു ആശ്വാസം ❤

  • @past_presentfuture
    @past_presentfuture 2 ปีที่แล้ว +9

    ഇത് വല്ലാത്തൊരു കാത്തിരിപ്പായി! ഞാൻ മാത്രമാണോ എന്നും പുതിയ എപിസോഡ് വന്നോയെന്നു മുടങ്ങാതെ നോക്കുന്നത്?

  • @vishnugokuldas7199
    @vishnugokuldas7199 2 ปีที่แล้ว +14

    തീയറ്ററിൽ കണ്ടപ്പോൾ നിറഞ്ഞ കയ്യടികൾ ലഭിച്ച സിനിമ ആയിരുന്നു പട.

  • @BadushaFaisal
    @BadushaFaisal 2 ปีที่แล้ว +17

    ബാബു സർ.. വല്ലാത്തൊരു കഥക്ക് വേണ്ടി വല്ലാത്തൊരു കാത്തിരിപ്പായിരുന്നു...

  • @sivadasanMONI
    @sivadasanMONI 2 ปีที่แล้ว +5

    പടം സൂപ്പർ👍👍👍👍👍👏 ബാബുവേട്ടൻ്റെ അവതരണം ഒരു രക്ഷയില്ല👍👍🙏🙏🙏🌹

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +31

    ബാബു രാമചന്ദ്രൻ 😍
    പടയുടെ പിന്നിലെ കഥ ഇവിടെ കേൾക്കാം, ഈ ശബ്ദത്തിൽ 👌❣️❣️❣️

  • @arunsr6124
    @arunsr6124 2 ปีที่แล้ว +5

    ഞാൻ കണ്ടതിൽ ഏറ്റവും മികച്ച എപ്പിസോഡ്

  • @sabinsabin3411
    @sabinsabin3411 2 ปีที่แล้ว +1

    ചേട്ടന്റെ അവതരണ ഒരു രക്ഷയില്ല കേട്ടോ

  • @abhis1797
    @abhis1797 2 ปีที่แล้ว +14

    അരികവൽകരിക്കപെട്ട ജനവിഭാഗം ഇപ്പോഴും നേരിടുന്ന വിവേചനം ഇദ്ദേഹം ഈ വിവരണത്തിൽ കൃത്യമായി രേഖപ്പെടുത്തുന്നു.... മനുഷ്യൻ്റെ യഥാർഥ അവസ്ഥ മനസിലാക്കി അതിനോട് താതത്മ്യം പ്രാപിച്ച് വിഷയം present ചെയ്യാൻ ഉള്ള കഴിവ് അപാരം തന്നെ....

  • @harinath1252
    @harinath1252 2 ปีที่แล้ว +21

    ഈ നാട്ടിൽ വിപ്ലവത്തിൻ്റെ കെടാത്ത കനൽ നെഞ്ചിലേറ്റിയ യഥാർഥ കമ്മ്യൂണിസ്റ്റ്കാർ ഇന്നും ഉണ്ട് എന്ന ഒരു ഓർമപ്പെടുത്തൽ ആണ് ഇവരുടെ ജീവിതം. മനുഷ്യനാകനണം എന്നു പാട്ടുംപാടി നടന്നാൽ മാത്രം അതാകില്ല. സഹജീവികളുടെ നൊമ്പരം അറിയണം, അതിനു വേണ്ടി ജീവൻ വെടിയാൻ തയ്യാറാകണം എന്നാൽ നിങ്ങളൊരു കമ്മ്യൂണിസ്റ്റ് ആയി. അധികാരമോ, കൂടെപിറപ്പുകളുടെ കണ്ണീരു വീഴ്ത്തി ഉണ്ടാക്കുന്ന സ്വപ്ന പദ്ധതികളോ ഒന്നുമല്ല കമ്മ്യൂണിസം.

  • @action4029
    @action4029 2 ปีที่แล้ว +3

    മാറണം ... മാറ്റേണ്ടതുണ്ട് ..നമ്മൾ എല്ലാവരും ഒന്നാണ് എന്ന അറിവു, അതാണ് വേണ്ടത് , സംവിധായാകന് ബിഗ് സല്യൂട്ട് ❤❤

  • @amalsunny8055
    @amalsunny8055 2 ปีที่แล้ว +81

    എന്റെ പൊന്ന് അണ്ണാ...എല്ല ദിവസവും വന്ന് നോക്കാറുണ്ട്...വന്നോ എന്ന്...ഉക്രൈൻ റഷ്യ സംഘർഷം ആണോ രണ്ടാഴ്ച വൈകാൻ കാരണം..

    • @jish_nu_mohan
      @jish_nu_mohan 2 ปีที่แล้ว +2

      Iffk film festival

    • @amalsunny8055
      @amalsunny8055 2 ปีที่แล้ว

      @@jish_nu_mohan Ok

    • @prasanthvinayakam735
      @prasanthvinayakam735 2 ปีที่แล้ว +1

      ചെങ്ങറയിൽ തേച്ചപോല്ലേ

  • @naveentr4568
    @naveentr4568 2 ปีที่แล้ว +41

    കഥ പറച്ചിലിൻ്റെ രാജകുമാരൻ ❤️❤️❤️

  • @shinekv9795
    @shinekv9795 2 ปีที่แล้ว +1

    പുതിയത് ഇറക്കാൻ അയില്ലെ സേട്ടാ..... വല്ലാത്തൊരു കഥ കേട്ട് ദിവസും ഉറങ്ങുന്ന ലെ ഞാൻ..... 😃😃എല്ലാം കേട്ട് കഴിഞ്ഞു കേട്ടത് തന്നെ കേട്ടോണ്ടിരിക്കുന്നത് വല്ലാത്തൊരു ഇത് ആണ്, വല്ലാത്തൊരു കഥയ്ക്ക് വല്ലാതെ അങ്ങ് കാത്തിരിക്കേണ്ടി വരുന്നത് വല്ലാത്തൊരു ഇതാണ്

  • @sreegeethcnair4345
    @sreegeethcnair4345 2 ปีที่แล้ว +10

    The wait is over finally.... 👍 വല്ലാത്തൊരു കഥ 🔥

  • @KrishnaPriya00
    @KrishnaPriya00 2 ปีที่แล้ว +38

    Sir, ആൻഫ്രാങ്കിന്റെ ജീവിതം ഒരു വീഡിയോ ചെയ്യാമോ.... Sir അവതരിപ്പിച്ചു കേൾക്കാൻ നല്ല ആഗ്രഹമുണ്ട് 😊😊😊

    • @Victory3456
      @Victory3456 2 ปีที่แล้ว

      കാത്തിരിക്കുന്നു..

  • @rashidpa6395
    @rashidpa6395 2 ปีที่แล้ว +2

    സിനിമ ഒരു രക്ഷയും ഇല്ല

  • @assassin8370
    @assassin8370 2 ปีที่แล้ว +6

    അയങ്കാളിയെ പറ്റി ഒരു video ചെയ്യുമോ ..... ♥️

  • @gouthamtr2414
    @gouthamtr2414 2 ปีที่แล้ว +5

    ഭഗത് സിംഗിനെ പറ്റി ഒരു വല്ലാത്തൊരു കഥ.

  • @akhila9762
    @akhila9762 2 ปีที่แล้ว +7

    പട ❤

  • @rinzinluqman7852
    @rinzinluqman7852 2 ปีที่แล้ว +16

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെ കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുമോ

  • @syamharippad
    @syamharippad 2 ปีที่แล้ว +1

    അത് വല്ലാത്തൊരു കഥയാണ്.. ഇത് കേൾക്കാൻ ആണ് ഞങ്ങൾ ഇരിക്കുന്നത് 👌👍🏽👍🏽

  • @thahirsm
    @thahirsm 2 ปีที่แล้ว +10

    ഇത് കാത്തിരിക്കുകയായിരുന്നു ❤❤❤❤

  • @SUPERMAN-l9t
    @SUPERMAN-l9t 2 ปีที่แล้ว +2

    ആയിരകണക്കിന് ആദിവാസികൾ ഭൂഭ്രഷ്ടരാക്കപ്പെട്ടപ്പോഴും, ആരിരവും രണ്ടായിരവും ഏക്കറ് കള്ള പാട്ടവും എന്തിനു ഒരു മലയുടെ സിംഹഭാഗവും കയ്യടക്കിവച്ചു തേയിലയും കാപ്പിയും കൃഷിചെയ്യുന്ന റിസോർട്ടുകൾ കെട്ടിപൊക്കുന്ന കുത്തക മുതലാളിത്വത്തിനു കുടപിടിക്കുന്ന രാഷ്ട്രീയക്കാരോട് ഒന്നും നഷ്ടപെടാനില്ലാത്തവന്റെ ചെറുത്തുനിൽപ്പിന്റെ സമരഗാഥ ! 🌹

  • @muneermunnas4568
    @muneermunnas4568 2 ปีที่แล้ว +2

    എന്നും അടിക്കുന്ന cmt തന്നെ എന്നാലും. ( ഇഷ്ട്ടം ഉള്ള sir ന്റെ ക്ലാസ്സിൽ ഇരിക്കും ഫീൽ)
    Good going 💛👍🏻💜💜

  • @gopakumarg1100
    @gopakumarg1100 2 ปีที่แล้ว +2

    🌹അഭിനന്ദനങ്ങൾ.
    പടയിലെ എല്ലാ അണിയറ പ്രവർത്തകർക്കും.👏

  • @vishnugnair4138
    @vishnugnair4138 2 ปีที่แล้ว +4

    മഹാത്മാ അയ്യങ്കാളിയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യു

  • @deekshithsnair608
    @deekshithsnair608 2 ปีที่แล้ว +21

    വോട്ട് ബാങ്ക് ഇല്ലാത്തവന് ഒരു ചുക്കും ഈ നാട്ടിൽ നടക്കില്ല,, അതുള്ളവന് എന്ത് ഇവിടെ നടക്കും 🥴

  • @ananthu4141
    @ananthu4141 2 ปีที่แล้ว +11

    ഇതിപ്പോ ലാഭായല്ലോ.. ചരിത്രവും അറിയാം പടത്തിന്റെ റിവ്യൂഉം അറിയാൻ പറ്റി 😂😂

  • @JonathanArthur90
    @JonathanArthur90 2 ปีที่แล้ว +3

    അയ്യങ്കാളി പട 🔥🔥🔥🔥💪

  • @ragsraj6395
    @ragsraj6395 2 ปีที่แล้ว +6

    Well explained about the history and current political approach towards problems faced by underprivileged population of Kerala.

  • @rahulkarun6283
    @rahulkarun6283 2 ปีที่แล้ว

    സമഗ്രം കൃത്യം വ്യക്തം ഇതിനപ്പുറം ഒന്നുമില്ല അടിപൊളി 🔥🔥🔥🔥🔥 ഈ വിഷയത്തിൽ അതിൻറെ എല്ലാ തലങ്ങളും കൃത്യമായ രാഷ്ട്രീയ ബോധത്തിന് അടിസ്ഥാനത്തിൽ സംസാരിക്കുന്ന ബാബു ജയചന്ദ്രൻ ചേട്ടന് എത്ര അഭിനന്ദനം പറഞ്ഞാലും മതിയാവില്ല 🔥🔥🔥🔥

  • @v4vibes995
    @v4vibes995 2 ปีที่แล้ว +8

    Ambedkar birthday is coming need "വല്ലാത്തൊരു കഥ"

  • @neerajabalachandrans
    @neerajabalachandrans 2 ปีที่แล้ว +12

    Sir , kindly add the list of books/ articles mentioned in your videos in the description.

  • @samsonvarkey9897
    @samsonvarkey9897 2 ปีที่แล้ว +1

    Thanku ബാബു sir

  • @sreejithbabum6889
    @sreejithbabum6889 2 ปีที่แล้ว +4

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ🤍🤍🤍

  • @sunishkunjukunju3733
    @sunishkunjukunju3733 2 ปีที่แล้ว +24

    ശ്രീനാരായണ ഗുരുവിനെ കുറിച്ച് ചെയ്തതുപോലെ അയങ്കാളിയേപ്പറ്റിയും ഒരു വീഡിയോ ചെയ്യുമോ ബാബുവേട്ടാ

    • @sanchari488
      @sanchari488 2 ปีที่แล้ว +10

      അതെ അയ്യങ്കാളിയുടെ വല്ലാത്തൊരു കഥക്കായി വെയിറ്റ് ചെയ്യുന്നു

    • @ms_marvellouss
      @ms_marvellouss 2 ปีที่แล้ว +3

      Yes

    • @anuhareesh60
      @anuhareesh60 2 ปีที่แล้ว +2

      അതെ

    • @Akash-oi7jm
      @Akash-oi7jm 2 ปีที่แล้ว +6

      അംബേദ്കർക്കും അയ്യങ്കാളിക്കും മീഡിയ വേണ്ട ശ്രദ്ധ കൊടുക്കില്ല .
      അതൊരു അജണ്ട തന്നെയാണ്.

    • @bigbull6084
      @bigbull6084 2 ปีที่แล้ว

      Please do a episode on life of Abdul nasser madani

  • @devanadhipaaru4513
    @devanadhipaaru4513 2 ปีที่แล้ว +5

    ആശംസകൾ.... 🌹🌹🌹 ഈ അവതരണത്തിന് ... 🥰🙏

  • @darkclubstudio591
    @darkclubstudio591 2 ปีที่แล้ว +9

    താങ്കളുടെ ഈ അവതരണം ഇല്ലാതെ 2 ആഴ്ച കടന്നു പോയത്. അത്, "വലാത്തൊരു കഥയാണ്

    • @VinodKumar-qu8pt
      @VinodKumar-qu8pt 2 ปีที่แล้ว +2

      "അത്... അത്‌... ഒരു വല്ലാത്തൊരു കാത്തിരിപ്പ് ആയിരുന്നു "!!!!!

  • @arjundascdarjun272
    @arjundascdarjun272 2 ปีที่แล้ว +30

    കഴിഞ്ഞ ആഴ്ച എവിടെ ആയിരുന്നു, കാത്തിരിന്നിട്ട് കണ്ടില്ല

    • @lovfely8576
      @lovfely8576 2 ปีที่แล้ว +1

      @VAMPIRE__67 ഞാനും 😅

    • @sanchari488
      @sanchari488 2 ปีที่แล้ว

      ഞാനും

    • @bigbull6084
      @bigbull6084 2 ปีที่แล้ว

      Please do a episode on life of Abdul nasser madani

  • @joseph.n.pnirappil8522
    @joseph.n.pnirappil8522 7 หลายเดือนก่อน

    ഈ അവതരണത്തിന് ❤❤❤ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട് 🙏

  • @jjosetube
    @jjosetube 2 ปีที่แล้ว +1

    Very good informative episode. Keep the good work for the humanity. Kudos BR🙏👍

  • @ajithaju1547
    @ajithaju1547 2 ปีที่แล้ว +2

    Sir ടിപ്പുസുൽത്താനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ടിപ്പുവിനെ കുറിച്ച് ഒരുപാട് വീഡിയോ യുട്യൂബിൽ ഉണ്ട് അതിൽ പല ഭിന്ന അഭിപ്രായം ഉണ്ട് സത്യസന്തമായ ഒരു വിവരണം തരാമോ

  • @tceofficialchannel
    @tceofficialchannel 2 ปีที่แล้ว +5

    പട 🔥🔥

  • @കുട്ടിചാത്തൻ-സ8ധ
    @കുട്ടിചാത്തൻ-സ8ധ 2 ปีที่แล้ว +7

    ഈ പരുപാടി നിർത്തിയോ ❓️2 വീക്ക്‌ ആയിട്ടു കാണുന്നില്ല

  • @suneeshv.s5598
    @suneeshv.s5598 2 ปีที่แล้ว +1

    പട ഗംഭീരമായ ചിത്രമായിരുന്നു...👍

  • @janijanaki3195
    @janijanaki3195 2 ปีที่แล้ว +46

    അതിനിടയ്ക്ക് ഏഷ്യാനെറ്റിനെ വല്ലാതങ്ങ് സുഖിപ്പിച്ചല്ലോ ബാബേട്ടാ ......😊😌😌

    • @charlicharli3903
      @charlicharli3903 2 ปีที่แล้ว +4

      Athenthe sugappichoode???

    • @manavankerala6699
      @manavankerala6699 2 ปีที่แล้ว +21

      ഇന്നത്തെ ഏഷ്യ നെറ്റല്ല അന്നേത്തേത്

    • @ഇജാസ്കണ്ണൂർ
      @ഇജാസ്കണ്ണൂർ 2 ปีที่แล้ว +6

      ഉണ്ട ചോറിനു നന്ദി വേണല്ലോ

    • @vkambani2437
      @vkambani2437 2 ปีที่แล้ว +20

      കേരളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായിരുന്നു. - അന്ന് മലയാളത്തിൽ Asianet മാത്രമേയുള്ളൂ - News ചാനലായിട്ട്

    • @bigbull6084
      @bigbull6084 2 ปีที่แล้ว +2

      Please do a episode on life of Abdul nasser madani

  • @nithinrajc
    @nithinrajc 2 ปีที่แล้ว +3

    Awaiting a new episode..ite been a long break BR Sir ..

  • @sultanwizard
    @sultanwizard 2 ปีที่แล้ว +8

    "ഗൗരിയമ്മ" ഒഴികെയുള്ള...
    ഗൗരിയമ്മ ♥️

  • @mashooramraz6866
    @mashooramraz6866 2 ปีที่แล้ว +2

    Katta waiting aayirunnu

  • @nidhin2608
    @nidhin2608 2 ปีที่แล้ว +3

    Waiting ആയിരുന്നു ❤️

  • @likheeshligu7726
    @likheeshligu7726 2 ปีที่แล้ว +1

    Babauchettaa... Puthiya episode kiteela.....waiting....

  • @advence4699
    @advence4699 2 ปีที่แล้ว +4

    Video vannillallo....🥵🥵🙌🏻

  • @anasabdhul9313
    @anasabdhul9313 2 ปีที่แล้ว +2

    ചേട്ടാ പുതിയ episode..?

  • @sureshjohn9568
    @sureshjohn9568 2 ปีที่แล้ว +1

    Babu chethen super

  • @pulikkalmansur3739
    @pulikkalmansur3739 2 ปีที่แล้ว

    അത് വല്ലാത്തൊരു കഥയാണെന്ന് പറയുന്നത് കേൾക്കാൻ നല്ല രസാ 😀❣️

  • @wint1837
    @wint1837 ปีที่แล้ว +1

    പട മികച്ച ഒരു സിനിമ ആരുന്നു
    🤝🔥🔥

  • @errorliveplays7792
    @errorliveplays7792 2 ปีที่แล้ว +6

    പരുപാടിന്റെ കർട്ടൻ ഇട്ടെങ്കി അത് പറ..........
    വെറുതെ ഇങ്ങനെ wait ചെയ്യിക്കല്ലേ 🙏

  • @manikantanchandrababu6206
    @manikantanchandrababu6206 2 ปีที่แล้ว +2

    രണ്ട് ആഴ്ച ആയിട്ട് വല്ലാത്തൊരു കഥ പുതിയത് ഒന്നും കാണുന്നില്ലല്ലോ......

  • @abhiaswathy6987
    @abhiaswathy6987 2 ปีที่แล้ว

    Good thanks

  • @manuvs7859
    @manuvs7859 2 ปีที่แล้ว +2

    ധ്യാനചന്ദ് നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ?

  • @josekuttythomas7323
    @josekuttythomas7323 2 ปีที่แล้ว +4

    The great story teller 💐💐

  • @neelimaarun1061
    @neelimaarun1061 2 ปีที่แล้ว +1

    Excellent!!!🙏🏻

  • @arunvarghese4719
    @arunvarghese4719 2 ปีที่แล้ว +1

    One of the best episode of my favourite " VALLATHORU KADHA"

  • @sreehari.p8168
    @sreehari.p8168 2 ปีที่แล้ว

    Thank you Sir.

  • @divyaachu2805
    @divyaachu2805 2 ปีที่แล้ว +1

    Good episode

  • @ajithmohan5930
    @ajithmohan5930 2 ปีที่แล้ว

    Njaan ippo ningalilude informations collect cheyyunnu.. good presentation

  • @vishnupn2753
    @vishnupn2753 2 ปีที่แล้ว +4

    ഞാൻ ഒരുപാട് തവണ ചോദിച്ചു. ലിബിയ യിൽ വർക്ക്‌ ചെയ്യുന്ന പ്രവാസി ആണ് ഞാൻ ഗദ്ദാഫി യെ കുറിച്ച് ഒരു സ്റ്റോറി ചെയ്യൂ വല്ലാത്തൊരു കാത്തിരിപ്പ് 😔

    • @BelgiumDiaries
      @BelgiumDiaries 2 ปีที่แล้ว +1

      Cheytitundalooo.old episode anu

  • @siya0369
    @siya0369 2 ปีที่แล้ว +10

    റിയൽ ലൈഫ് സ്റ്റോറി ഫിലിം ആക്കാൻ കാട്ടിയ ഡയറക്ടർ നും ടീം നും big സല്യൂട്ട് 🔥🔥🔥❤❤❤

  • @anjumil1225
    @anjumil1225 2 ปีที่แล้ว +1

    Wating ayirunnu sir... Enthanu late ayathu....
    Vallathoru kadha 🔥🔥🔥❤

  • @rajeshvr5552
    @rajeshvr5552 2 ปีที่แล้ว +3

    നിങ്ങൾ പൊളി ആണ്

  • @geethu..8018
    @geethu..8018 2 ปีที่แล้ว +1

    Expecting more historical stories from you sir..

  • @ahadayan1292
    @ahadayan1292 2 ปีที่แล้ว +5

    ഇവ്‌ടെ ആയിരുന്നു മാഷേ എന്നും വന്നു നോക്കും വന്നോ എന്ന് 🌹🌹

  • @mujinfo7864
    @mujinfo7864 2 ปีที่แล้ว +3

    നിങ്ങൾ എന്നെ പണ്ട് പഠിപ്പിച്ചാരുന്നേൽ ഞാൻ ഇന്ന് ഒരു സോഷ്യൽ സ്റ്റേഡിസ് സാർ ആയേനെ 😞😄👍💥

    • @ignation1
      @ignation1 2 ปีที่แล้ว

      Crct

    • @bigbull6084
      @bigbull6084 2 ปีที่แล้ว

      Please do a episode on life of Abdul nasser madani

  • @sharilm1
    @sharilm1 2 ปีที่แล้ว +3

    Evideya mister poyath you have responsibkity to inform to audience whn will the story uploaded tooo much awaited

  • @jabircp4152
    @jabircp4152 2 ปีที่แล้ว +6

    Sri lanka yile avasthaye kurichu video cheyyu

  • @manupresadc143
    @manupresadc143 2 ปีที่แล้ว +2

    ബാബുയേട്ട കുറെയായി കാണാൻ ഇല്ലല്ലോ

  • @ashikshybu5517
    @ashikshybu5517 2 ปีที่แล้ว +1

    Next episode evide... Katta waiting 😞

  • @shankollam2150
    @shankollam2150 2 ปีที่แล้ว +2

    താങ്കളുടെ വീഡിയോ വരാൻ ഇപ്പോൾ ഒരുപാട് ദിവസം എടുക്കുന്നു മുൻപൊക്കെ ആഴ്ചയിൽ ആഴ്ചയിൽ വന്നു കൊണ്ടിരുന്ന താണ് ഇപ്പോൾ അത് കാണാറില്ല

  • @abdulhassanmujeeb6286
    @abdulhassanmujeeb6286 2 ปีที่แล้ว +3

    85 th എപ്പിസോഡ് നായി കഴിഞ്ഞ രണ്ട് ആഴ്ച യായി കാത്തിരിക്കുകയായിരുന്നു. എല്ലാ ദിവസവും ആകാംക്ഷ യോടെ നോക്കുകയായിരുന്നു.👍🙏

  • @sayyidsabith
    @sayyidsabith 2 ปีที่แล้ว +2

    വല്ലാത്തകഥ addict 👍

  • @jayeshkt9675
    @jayeshkt9675 2 ปีที่แล้ว +2

    ളാഹ ഗോപാലൻ്റെ കഥ next episode ചെയ്യാമോ..

  • @jithups3747
    @jithups3747 2 ปีที่แล้ว +1

    Mr Babu Ramachandran chettan ,plzz weekil oru video pratheekshiknnu👍