എൻ്റെ കല്യാണ ആഭരണങ്ങൾ കണ്ടാലോ | My Wedding Jewellery Shopping | Gowri Krishnan

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 795

  • @dream_catcher77
    @dream_catcher77 2 ปีที่แล้ว +705

    ഗോൾഡ് covering ആണ് ഇടുന്നത് എന്ന് തുറന്നു പറയാൻ കാണിച്ച മനസ്സ് 👍👍👍👍👍👌👌👌

    • @dhanya4596
      @dhanya4596 ปีที่แล้ว +2

      Matte gold covering polallallo life long aalle panayam vekan pattillennalle ullu ennum upayogikamallo

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +118

    ഇതാണോ ഗൗരിയെ ഒരുക്കിയ ബ്രൂട്ടിഷൻ സുന്ദരിയയൊരു പെൺകുട്ടിയെ കല്യാണദിവസം അഞ്ചു പൈസക്ക് ഇല്ലാതാക്കി 😂😂😂

  • @sruthy--98
    @sruthy--98 2 ปีที่แล้ว +39

    എന്റെ കല്യാണം ഇതുപോലെ ഗോൾഡ് എടുക്കാൻ പറ്റാത്ത കൊണ്ട് postpond ചെയ്ത് വെച്ചേക്കുവാ... But ചേച്ചിടെ ഈ video കണ്ടപ്പോ ശെരിക്കും ഒരു inspiration feel ചെയ്തു..
    എന്റെ ചേച്ചിടെ കല്യാണത്തിന് വേണ്ടി ഞങ്ങടെ വീട് വിൽക്കേണ്ടി വന്നു...
    ഇപ്പോളത്തെ generation il ഉള്ള ആൾകാർക് ശെരിക്കും ഒരു inspiration തന്നെയാ ഗൗരി ചേച്ചിടെ ee decision..... 🙏🏻🙏🏻🙏🏻🙏🏻😍

    • @krishnakichoos
      @krishnakichoos 2 ปีที่แล้ว +2

      ഇതാണോ ഇസ്പിറേഷൻ.. ഇതിലെന്താണ് ഉള്ളത്... ഇത്രേം ആർഭാടം.. കൊറേ വാരിവലിച്ചുള്ള 1g ആഭരണങ്ങൾ.. ചേരാത്ത മേക്കപ്പ്.. മാറി മാറിയുള്ള സാരികൾ.. Inspiration എന്ന് പറയുന്നത് മഞ്ജിമ ഒക്കെ നടത്തിയ പോലുള്ള വിവാഹങ്ങൾ ഒക്കെയാണ്.. ഒരു കാര്യം ശരിയാണ്.. ഗൗരി നല്ല character ഉള്ള വ്യക്തിയാണ്. പക്ഷേ ഈ വിവാഹം മറ്റുള്ളവർക്ക് എന്ത് inspiration ആണ് കൊടുക്കുന്നത് ന്ന് നിക്ക് മനസിലാവുന്നില്ല 🙏🏻🙏🏻

    • @sruthy--98
      @sruthy--98 2 ปีที่แล้ว +2

      @@krishnakichoos use ചെയ്തിരിക്കുന്ന ആഭരണങ്ങൾ imitation ഗോൾഡ് പോലത്തെ ആണ്...

    • @adithyadileep6906
      @adithyadileep6906 2 ปีที่แล้ว +4

      @@krishnakichoos paisa ellathathu kondu loan aduthu makalku gold vaagi koduthu kalyanam kazhippikunna parents undu. Gold illengil naattukarude munnil naanakedanu enu parayunna parentsum undu. Agane ullavar jeevikunna ee kaalathu ethu inspiration thanne aanu sister...

  • @vasundharaoneness9567
    @vasundharaoneness9567 2 ปีที่แล้ว +227

    ഗോൾഡ് പോലും തോറ്റു പോകുന്ന അത്രയും സൂപ്പർ ആന്റിക് സെലക്ഷൻസ് 🙏❤️🌹

  • @jeejashanoop3835
    @jeejashanoop3835 2 ปีที่แล้ว +215

    കഴിയുന്ന പോലെ കുറച്ചു സ്വർണം വാങ്ങി. ബാക്കി ഇതുപോലെ rent ന് ഇടാൻ എല്ലാ ചെറുക്കൻ വീട്ടുകാരും സമ്മതിച്ചാൽ.. കുറേ അധികം പെൺകുട്ടികളുടെ വിവാഹസ്വപ്‌നങ്ങൾ കളർ ഫുൾ ആകും ❤️

    • @mbeenabaijuraj5462
      @mbeenabaijuraj5462 2 ปีที่แล้ว

      Yes💯

    • @amblieamnile8981
      @amblieamnile8981 2 ปีที่แล้ว +4

      അത് correct, rent ന് ok, otherwise gold is good because of feature investment

    • @asworld1032
      @asworld1032 2 ปีที่แล้ว

      Yes

    • @parakkatcustomercare
      @parakkatcustomercare 2 ปีที่แล้ว +1

      🤗

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA 2 ปีที่แล้ว +17

      ചെറുക്കൻ വീട്ടുകാരുടെ സമ്മതം എന്തിനാ അതിന് ??

  • @hridayaraagam9447
    @hridayaraagam9447 2 ปีที่แล้ว +137

    നമ്മുടെ കയ്യിൽ പൈസ ഉള്ളപ്പോൾ ഗോൾഡ് വാങ്ങി വക്കുന്നത് (especially coin's) വാങ്ങി വക്കുന്നത് ഇവിടെ പലരും പറയുന്നത് പോലെ asset തന്നെ ആണ്. പക്ഷെ ഒരു കല്യാണം നടത്തുന്നതിന്റെ പേരിൽ ഒരു ദിവസത്തേ ഷോ ക്ക് ഒത്തിരി സ്വർണം വാങ്ങുന്നത് നല്ലതാണെന്നു തോന്നുന്നില്ല.. കാരണം ആ വലിയ മാലകളും വലിയ വളകളും ഒക്കെ പണിക്കൂലി വളരെ കൂടുതൽ ആയിരിക്കും അത് asset ആയി വാങ്ങി വക്കുന്നത് നഷ്ടം തന്നെ ആണ്.. മാത്രമല്ല പല മാതാപിതാക്കളും തങ്ങളുടെ സമ്പാദ്യം തികയാതെ വരുമ്പോൾ ബാക്കി loan എടുത്ത് മക്കൾക്കു സ്വർണം വാങ്ങും.. പലിശ നിരക്ക് കൂടെ വച്ചു നോക്കിയാൽ അത് തീരാനഷ്ടം ആണ്.. ഈ സ്വർണം വീട്ടിൽ സൂക്ഷിക്കാൻ പറ്റാത്തവരെല്ലാം ലോക്കർ വക്കും അതിനും നല്ലൊരു ചാർജ് വരും.. കല്യാണത്തിന് ഒരു ദിവസത്തേക്ക് ഇടാൻ ആയിട്ട് ഒത്തിരി പണിക്കൂലി ഉള്ള വലിയ ആഭരണം വാങ്ങി പൈസ കളയാതെ rent ന് ഇഷ്ടം ഉള്ള അടിപൊളി designer jwellery എടുക്കുന്നത് മികച്ച തീരുമാനം തന്നെയാണ് ♥️.. Asset ആയി സൂക്ഷിക്കാൻ ആണേൽ പണിക്കൂലി കുറഞ്ഞ casual use നുള്ള സ്വർണം നമ്മുടെ കയ്യിൽ പൈസ ഉള്ളപ്പോൾ വാങ്ങി സൂക്ഷിക്കുന്നതല്ലേ നല്ലത്.. അല്ലാതെ ഒരു കല്യാണം കഴിക്കണം എന്നുകരുതി ഒരു ദിവസത്തേ show off ന് കുറെ സ്വർണം വാങ്ങി പൈസ കളയാൻ താല്പര്യം ഇല്ലാത്തവരും ഇവിടെ ഉണ്ട്.. അവർക്ക് നല്ലൊരു മാതൃക ആവട്ടെ.. വേറെ ഒരാളും എന്റെ അറിവിൽ ഇങ്ങനെ ചെയ്തിരുന്നു.. Simply mystyle unni le unnimaya chechi❤അതും അഭിനന്ദിക്കേണ്ടത് തന്നെ ആണ്.. #breakingstereotypes #dowry🚫

    • @sooryasindhu
      @sooryasindhu 2 ปีที่แล้ว +2

      thank you.....parakkat Jewels
      എന്നും എല്ലാവർക്കും കൊടുക്കുന്ന മെസ്സേജ്....
      ഇത്രയും വെക്തമായി....കമൻ്റ് ചെയ്തതിനു....ഒത്തിരി താങ്ക്സ് ❤️❤️❤️❤️❤️❤️❤️❤️❤️

    • @hridayaraagam9447
      @hridayaraagam9447 2 ปีที่แล้ว +4

      @@sooryasindhu ♥️♥️.. Your idea is much appreciated.. പലരും കണ്ടില്ലെന്ന് നടിക്കുന്ന ഒരു fact ആണിത്.. നാട്ടുനടപ്പിന്റെ പേരിൽ ഇന്നും സ്ത്രീധനം..'സ്നേഹം, കടമ ' എന്നൊക്കെ പേരിൽ ഈ നൂറ്റാണ്ടിലും ആഘോഷിക്കപെടുകയാണ്.. അതിന്റെ ഒരു ഭാഗം തന്നെ ആണ് കല്യാണത്തിന് പെണ്ണ് സ്വർണം ഇട്ടില്ലെങ്കിൽ നാട്ടുകാർ എന്ത് കരുതും.. ചെറുക്കന്റെ വീട്ടിൽ വില ഉണ്ടാവില്ല എന്നൊക്കെയുള്ള അബദ്ധധാരണകൾ.. ഇനി കല്യാണം കഴിക്കാൻ ഇരിക്കുന്ന പെൺകുട്ടികൾ എങ്കിലും ഈ stereotypes ഇൽ നിന്നും മാറി ചിന്തിച്ച് കാലഹരണപ്പെടേണ്ട ഒരു സമ്പ്രദായത്തിന് മാറ്റം കൊണ്ടുവരട്ടെ

    • @aswathys9177
      @aswathys9177 2 ปีที่แล้ว +1

      @@sooryasindhu rent nu ornments kittuvo

  • @sruthykj
    @sruthykj ปีที่แล้ว +10

    എന്റെ കല്യാണം ആയപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്.. ഞാനും ഇതുപോലെ ആണ് ഇടുന്നത്.. സ്വർണം ഉപയോഗിക്കുന്നില്ല 😊

  • @Kanmani0604
    @Kanmani0604 2 ปีที่แล้ว +663

    Wedding dowry യോട് യോജിപ്പില്ല.But ഇത് നല്ല Costly ആണ്...Treditional ഇഷ്ടമായൊണ്ട് എന്റെ കസിനും അത്യാവശ്യം gold daily use ന് എടുത്തിട്ട് 1ഗ്രാം gold ആണ് എടുത്തത്.ഇപ്പോൾ പറയുന്നു ആ കാശിനു gold വാങ്ങിയിരുന്നേൽ,ഇതിപ്പോ ഒരുപാട് നഷ്ടമായി എന്ന്...1year നുള്ളിൽ just ഒന്നൂടെ മാറ്റി എടുക്കാം.തീരെ ചെറിയൊരു ചെയിൻ പോലും 2000അടുപ്പിച്ചു റേറ്റ് ഉണ്ട്... പിന്നിവർ മിക്കതും പറക്കാട്ടിന്റെ പബ്ലിസിറ്റി കൂട്ടാനായി ഗൗരിക്ക് സ്പോൺസർ ആണേൽ അത് ഉപകരിച്ചു എന്ന് പറയാം.സാധാരണക്കാർക്ക് ഇത് ക്യാഷ് കൊടുത്തു വാങ്ങലൊന്നും നടക്കില്ല.അത്യാവശ്യം റേഞ്ച് ഉണ്ട് 👍... ആ കാശിനു ഇത്തിരി gold ആണേലും അതൊരു അസറ്റ് ആണ് 👍

    • @jayasreec4430
      @jayasreec4430 2 ปีที่แล้ว +16

      Pani cooli mathy ethu vagan

    • @divyachandran7676
      @divyachandran7676 2 ปีที่แล้ว +39

      @@jayasreec4430 Bhaviyilek oru avashyam vannal ithu upakara pedilalo

    • @8Ranjitha
      @8Ranjitha 2 ปีที่แล้ว +16

      Days I think they have rent section as well

    • @jayasreec4430
      @jayasreec4430 2 ปีที่แล้ว +13

      5 pavan vagi 32000pani cooli athu thirichu kittumo

    • @kaleshknarayanan6938
      @kaleshknarayanan6938 2 ปีที่แล้ว +13

      Parakkattile ornaments kollilla..anubhavam undu

  • @anjuzhappiness
    @anjuzhappiness 2 ปีที่แล้ว +8

    സ്ത്രീ ധനത്തിനു ഞാനും എതിരാണ്.. പക്ഷേ ഇമിറ്റേഷൻ വാങ്ങി കാശ് കളയുന്നത് മണ്ടത്തരം ആണ്... ചെറുതെങ്കിലും ഒരു തരി പൊന്ന് വാങ്ങിയാൽ അത് പിന്നീട് നമുക്ക് തന്നെ ഉപയോഗിക്കാം.... ഇതിപ്പോ വെറുതെ കുറെ കാശ് കളഞ്ഞു... അതിനു പകരം rent എടുത്തിരുന്നെങ്കിൽ മതിയാരുന്നലോ..

  • @LachuM23
    @LachuM23 2 ปีที่แล้ว +202

    ഞാൻ സ്ത്രീധനത്തിനു എതിരാണ്.പക്ഷെ ഇത്രയും ക്യാഷ് ഇതിൽ waste ആക്കുന്നത് മണ്ടത്തരം ആണ്.ഗോൾഡ് ആണെങ്കിൽ ആവശ്യം വരുമ്പോൾ വിൽക്കാം അല്ലെങ്കിൽ പണയം വെയ്ക്കാം.imitation യൂസ് ചെയ്യാം നല്ല ഭംഗി ആണ് പക്ഷെ ഇത്രയും വേണ്ട

    • @thecrazygirl8682
      @thecrazygirl8682 2 ปีที่แล้ว +19

      Ithrayum cash koduth igane vaagunnathilum nallath gold aann ath pinnidum namukk thanne upayogam varum....pinne imitation gold ithrakonnum venda enthylum rand nalla piece mathiyaayirunnu....gold pennini thanne use aakum ath vittalum panayum vechalum cash kittum

    • @muneeramusthapha955
      @muneeramusthapha955 2 ปีที่แล้ว +10

      Rent കിട്ടുമല്ലോ

    • @parvathy3034
      @parvathy3034 2 ปีที่แล้ว +8

      Avarude professional avisyangalkkum use cheyyam so avare sambandhich nashtm illa sadaranakkar anengil 3 /4 piece thanne dharalam🥰🥰

    • @LachuM23
      @LachuM23 2 ปีที่แล้ว +3

      @@parvathy3034 sheriyaanu ketto avark pinned nalla useful anu media person ayond pakshe sadaranakark patilla

    • @adamseden1330
      @adamseden1330 2 ปีที่แล้ว +3

      Edo ithu parakkaattu sponsored alle? Endu chilavu? Chumma irunnu negative adicholum!

  • @shinithapshinithap3232
    @shinithapshinithap3232 2 ปีที่แล้ว +24

    എനിക്ക് അമ്മ മാത്രമുള്ളത് അച്ഛൻ മരിച്ചു പോയതാണ് എന്റെ കല്യാണത്തിന് നാലു ചെയിൻ ആയിരുന്നു ഒരു വള പോലും വേറെ ഫാൻസി ഇടാൻ സമ്മതിച്ചില്ല ഇതൊക്കെ കാണുമ്പോഴാണ് എന്തൊരു ഭംഗിയാ അല്ലേ

    • @timmyvarghese9751
      @timmyvarghese9751 2 ปีที่แล้ว +2

      Enthinaa vaarikooty edunne.2 ennanm edunneya bhangi

  • @sreeparvana7726
    @sreeparvana7726 2 ปีที่แล้ว +67

    25 പവന് വേണ്ടി കിടപ്പാടം വിറ്റത് ഓർത്ത് കണ്ണുനീർ പൊഴിക്കുന്നു.. എനിക്ക് വേണ്ടി എന്റെ അച്ഛനും അമ്മയും ആങ്ങളമാരും 13 വർഷമായി വാടക വീട്ടിൽ കഴിയുന്നു..

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว +6

      Tirichu koduthoode?

    • @sreeparvana7726
      @sreeparvana7726 2 ปีที่แล้ว +2

      @@calicut_to_california..കുറച്ചൊക്കെ അവരെ സഹായിച്ചിട്ടുണ്ട്.. പിന്നെ husbond പല ആവശ്യങ്ങൾക്കും സ്വർണം ഉപയോഗിച്ചിട്ടുണ്ട്..

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว +8

      @@sreeparvana7726 avare swanthamaayi ulla Veetil aakkaanaanu nokkendath. Ningalude husband nte aavashyathinu avar enthinaanu kadathil kazhiyunnath?

    • @sreeparvana7726
      @sreeparvana7726 2 ปีที่แล้ว +1

      @@calicut_to_california... അവർ സ്ത്രീധനം ആയിട്ട് കൊടുത്തതല്ലേ.. അപ്പോൾ husbond ന് സ്വന്തമായി ഉപയോഗിക്കാം എന്നല്ലേ നമ്മുടെ നാട്ടിൽ നാട്ടു നടപ്പ് വെച്ചിരിക്കുന്നത്... പിന്നെ ഞങ്ങൾ അവരുടെ വീട് പണി സമയത്ത് ഉറപ്പായും ഞങ്ങൾക്ക് കഴിയും പോലെ സഹായിക്കും

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว +2

      @@sreeparvana7726 sthreedhanam kodukkunnath penninte safety kku vendi aanu allaathe bharthaavinu thonniya pole chilavaakan alla. Avanu angine chilavaakkan onnukil Avante achan um ammayum kodukkanam alenkil swanthamaayi undaakkanam. Allaathe veroraalude viyarpp eduth nakkuka alla vendath.

  • @Kino7Hd
    @Kino7Hd 2 ปีที่แล้ว +102

    ഞങ്ങളുടെ നാട്ടിൽ ഒരുങ്ങാൻ മാത്രമല്ല ആഭരണം ചെക്കന്റെ വീട്ടിലെത്തിയാൽഅവരുടെ ആവശ്യങ്ങൾക്ക് വിൽക്കാൻ കൂടിയുള്ള താണ്. പ്രത്യകിച്ച് പുതിയ വീട് എടുക്കുമ്പോൾ മിക്ക പെൺ കുട്ടികളുടെ ആഭരണവും വിൽക്കും ചിലർക്ക് ഒട്ടും ഉണ്ടാകാറില്ല. ചിലർക്ക് അത്യവശ്യത്തിനുള്ളത് എടുത്ത് ബാക്കി വിൽക്കും .വിവാഹം കഴിച്ച് കൊണ്ടു വന്നാൽ എല്ലാവരുടെയും കണ്ണ് ആഭരണത്തിലായിരികും

    • @lilly-xg8gv
      @lilly-xg8gv 2 ปีที่แล้ว +31

      Ethanu ee vrithiketta nadu

    • @vishnupriyapgvishnupriyapg9365
      @vishnupriyapgvishnupriyapg9365 2 ปีที่แล้ว +7

      @@lilly-xg8gv sathyam

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว +8

      Athenthinaa kodukkunnath?

    • @np1856
      @np1856 2 ปีที่แล้ว +25

      ആഭരണം വീട് വെക്കാൻ കൊടുക്കുന്നതിൽ തെറ്റ് ഇല്ല പക്ഷെ aa veedinte പാതി അവകാസമു, അല്ലെങ്കിൽ കൊടുത്ത സ്വർണത്തിൻ്റെ മൂല്യം അനുസരിച്ച് ഉള്ള അവകാശം പെൺകുട്ടിക്ക് വേണം. അത് എഴുതി കൊടുക്കുക തന്നെ ചെയ്യണം.
      അല്ലെങ്കില് സ്വർണത്തിൽ കൈ വെക്കാൻ നിക്കരുത്.

    • @sabithachandran3328
      @sabithachandran3328 2 ปีที่แล้ว

      Sss

  • @jazworld425
    @jazworld425 2 ปีที่แล้ว +20

    ഈ മേക്കപ്പ് ആർടിസ്റ്റ് ആണല്ലേ ഗൗരിനെ ഒരുക്കി കുളം ആക്കിയത് 🤭🤭🤭🤭

  • @anjunarayan3851
    @anjunarayan3851 2 ปีที่แล้ว +47

    Great 👏👏👏. Oru celebrity ayit polum engane oru karyam cheythathilm thurann paranjathilm. Proud of chechi.Good matured decision. Ella penkuttikalum engane chinthich thudanganam. Great model for all girls

  • @hamnu9131
    @hamnu9131 2 ปีที่แล้ว +7

    ഗായകൻ ശ്രീനാഥിൻ്റെ wifinte makeup simple and elegant

  • @rajaniramesh9207
    @rajaniramesh9207 2 ปีที่แล้ว +3

    I haven't seen any of your serials. Kurachu divasam ayi kalyanathodu അനുബന്ധിച്ചുള്ള videos youtube il കാണുന്നു...ഒന്നും ഇതുവരെ കണ്ടു നോക്കിയില്ല...ഇപ്പൊ ചുമ്മ boradichirunnappol സ്വർണം ഇഷ്ടം ആണെങ്കിലും jewelleryil പോയിട്ട് ഏകദേശം 12 വർഷം ആയി കാണും അതുകൊണ്ട് ചുമ്മ കണ്ടേക്കാം എന്ന് കരുതി ആണ് വീഡിയോ ക്ലിക്ക് ചെയ്തത്...but you moved my heart... congratulations and good decision...i am also a fan of parakkat jewellers..and after buying from there i never thought of buying gold ornaments and best wishes for a happy married life and happy that you passed a good message to our society

  • @nikhilutheresavarghese9407
    @nikhilutheresavarghese9407 2 ปีที่แล้ว +31

    ആ manjimade മാര്യേജ് ഒക്കെ എടുത്തു കാണു... അതൊക്കെ ആണ്‌ simple marriage എന്ന് പറയുന്നത്... അതൊക്കെ ആണ്‌ പെൺകുട്ടികൾ role model ആകേണ്ടത് 🥰

    • @adamseden1330
      @adamseden1330 2 ปีที่แล้ว +7

      Ellarkum avanavande ishtam alle Theresa chechee

    • @nikhilutheresavarghese9407
      @nikhilutheresavarghese9407 2 ปีที่แล้ว +12

      @@adamseden1330 Atheloo... But എല്ലാ പെൺകുട്ടികളും ഇത് rolemodel ആക്കണം എന്ന് കൊറേ comments കണ്ടു ... അങ്ങനെ rolemodel ആക്കാൻ ഒന്നും ഇതിൽ ഞാൻ കണ്ടില്ല .... Full ആർഭാടമാണ്‌ 5-6 dress code, over makeup, blouse ok design ചെയ്തു over aki, goldinu pakaram ഒരുപാട് cash duplicate ornamentsinu ചിലവാക്കി ....എന്നിട്ട് പിന്നെ ഇതിൽ എന്താ ഇത്ര rolemodel ആക്കാൻ ഉള്ളതെന്നു മനസിലായില്ല..

    • @deekxitha
      @deekxitha 2 ปีที่แล้ว +6

      Edo after marriage interview kand nokk apoo manassilavum

  • @parvathyparu7135
    @parvathyparu7135 2 ปีที่แล้ว +2

    Thump nailile ornaments super selection

  • @shynishyma
    @shynishyma 2 ปีที่แล้ว +4

    Pine enthina gold pole ulla ornaments edunath vere ettal pore.. Chuma imitation vangi edan cash undekil kurachayalum original gold vangunath thanne nallath oru aavasiyam vannal panayam vakkan enkilum usefull aanu.. Nigalkoke kurach gold edan interst kanila swarnam Pole valiya aalkar edunnathpole ettu kanikkem venamallo alle.. Ennit parayunath gold eshtamilenu anganeyenkil e imitation edan padilayirunu.. Kurachoke logikk venam parayunathil😄😄

  • @ഗോപിക-ഛ8സ
    @ഗോപിക-ഛ8സ 2 ปีที่แล้ว +15

    എല്ലാം കൂടി ettitu അഞ്ച് പൈസക്ക് കാണാൻ നന്നല്ല ഇതിലും bhedham ഒറ്റ gold mala ettirinu venkil ഒരു രൂപം undayirinu oru ഭംഗി ഇല്ല

    • @PonnUruli
      @PonnUruli 2 หลายเดือนก่อน

      Exactly!

  • @Gopi_ka995
    @Gopi_ka995 2 ปีที่แล้ว +9

    Gold undekil athyavasyathinu upakarikkum
    But dowry ayit oru thari ponnu kodukkaruth

  • @durga1391
    @durga1391 2 ปีที่แล้ว +21

    proud of you chechi 😍❤️

  • @divyamathew2569
    @divyamathew2569 2 ปีที่แล้ว +67

    dear, ഇതിലും നല്ലതു rent oranaments എടുക്കുന്നതാ ഇത്രയും rate ആവില്ല... After that you can buy small grams type varity oranaments from gold

    • @Anu......
      @Anu...... 2 ปีที่แล้ว +2

      ഇത് റെന്റിന് എടുക്കുന്നതാണ്. സ്വന്തമായി വാങ്ങുന്നത് അല്ല

  • @silentlife6713
    @silentlife6713 2 ปีที่แล้ว +100

    വളരെ നല്ല തീരുമാനം മോളെ👍🏼👍🏼. ലക്ഷങ്ങൾ മുടക്കി gold വേടിക്കുന്നതിലും നല്ലത് ഇത് തന്നെയാണ്. അത്യാവശ്യം കുറച്ചു മാത്രം gold വേടിച്ചാൽ മതി. ഇതുപോലെ ഓർണമെന്റസ് ഇടുമ്പോൾ നമുക്ക് പല പല മോഡലിൽ ഒരുങ്ങുകയും ഫോട്ടോസ് എടുക്കുകയും ആ ഫോട്ടോസ് എത്ര കാലം കഴിഞ്ഞാലും കാണാനും ആസ്വദിക്കാനും നമുക്ക് കഴിയും. ഒരു കല്യാണത്തിന് വേണ്ടി പല parents ഉം കിടപ്പാടം വിറ്റ് മക്കളെ കെട്ടിച്ചു വിടുന്നു എന്നിട്ട് സമാദാനമുള്ള നല്ല ജീവിതം ഒരു കുട്ടിക്ക് കിട്ടിയാൽ കിട്ടി എന്ന അവസ്ഥയിലാണ് ഇന്നത്തെ വിവാഹബന്ധങ്ങളും 😟.God bless you മോളെ 🙏🙏🙏🙏

  • @shainik3296
    @shainik3296 2 ปีที่แล้ว +128

    സ്വർണ്ണം വേണ്ട എന്ന് തീരുമാനിച്ച സ്ഥിതിക്ക് ഇമിറ്റേഷൻ ആഭരണങ്ങളും ഇത്ര വേണ്ടായിരുന്നു.

    • @anusreeanilkumar311
      @anusreeanilkumar311 2 ปีที่แล้ว +27

      Nth cheythalum kuttam ndalo samthikanm 😂🙏

    • @Reshvish1991
      @Reshvish1991 2 ปีที่แล้ว

      കൊല്ല് കൊല്ല് 🤦🏼‍♀️
      എന്തൊരു ദുരന്തങ്ങൾ .. 🥱

    • @hamnu9131
      @hamnu9131 2 ปีที่แล้ว +5

      സത്യം..നല്ല ബോറായിടുണ്ടായിരുന്നൂ ആഭരണങ്ങളും makeupum

    • @ശ്രീലക്ഷ്മിവിഷ്ണു
      @ശ്രീലക്ഷ്മിവിഷ്ണു 2 ปีที่แล้ว +17

      അച്ഛനും അമ്മക്കും ബുദ്ധിമുട്ട് ആവാതെ ഇരിക്കണം എന്നു കരുതി ഇത്രയും ധൈര്യത്തോടെ ഒരാൾ ഒരു നല്ല കാര്യം ചെയ്യുമ്പോ അതിലും കുറ്റം കണ്ടുപിടിക്കുന്നു.. എങ്ങനെ സാധിക്കുന്നുവോ ഇത്രയും നെഗറ്റീവ് ആവാൻ. ഇമിറ്റേഷൻ ആഭരണങ്ങൾ ആയാലും സ്വർണം ആയാലും അത് എത്ര വേണമെന്നും എങ്ങനെ വേണമെന്നും കല്യാണപെണ്ണിന്റെ ഇഷ്ടം ആണ്.

  • @Angelindia123
    @Angelindia123 2 ปีที่แล้ว +4

    U look good naturally...makeup was bore on wedding day

  • @anju334
    @anju334 2 ปีที่แล้ว +65

    Use minimum gold. ബാക്കി gold bonds വാങ്ങിക്കുക. Store ചെയ്യാൻ ബുട്ടിമുട്ടു ഇല്ല. മാത്രം അല്ല interest കിട്ടുകയും ചെയ്യും. ആവശ്യം വരുമ്പോൾ വിൽക്കുകയോ പണയം വെക്കുകയോ ചെയ്യാം. ഇതു പോലെ one gram ഒകെ ശെരിക്കും നഷ്ട്ടം അല്ലെ?

  • @itsmevijitha
    @itsmevijitha 2 ปีที่แล้ว +2

    💯 ❤

  • @sidharthhaveli5956
    @sidharthhaveli5956 2 ปีที่แล้ว +21

    Anthu sundariyanu Gowri 😍😍ithineyaanu wedding dayil peekkoolam kettichathu purchasing okke superayirunnu wedding dayil kerala sariyude koodeyulla oarnaments onnum suitable aayirunnilla

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +44

    എന്റെ കുട്ടി ഇത്രയും പണം വേസ്റ്റ് ആക്കാൻ എങ്ങനെ തോന്നുന്നു. ഇത്രയും പൈസ മുടക്കി സ്വർണ്ണം വാങ്ങിയാൽ അത് ഒരാവശ്യം വന്നാൽ വിൽക്കുകയോ പണയം വക്കുകയോ ചെയ്തു കൂടെ. പണം മഹാലക്ഷ്മിയാണ് അത് ഇങ്ങനെ വെറുതെ കളയരുത് കുട്ടി ഈ ലോകത്തു ആവശ്യത്തിന് ഉപകരിച്ച ഒരു റോഡ് ഗോൾഡ് ആഭരണവും ഇല്ല. സ്വർണ്ണം ജീവിതത്തിൽ എന്നും ഒരു സമ്പാദ്യം ആണ്.

    • @Norahpaws
      @Norahpaws 2 ปีที่แล้ว +1

      Enkil ah paisa eduth bankil ittal pore veruthe panikooli kalayano. Allenkil gold coino biscuit oh vangikoode. Nthinau abharanam vangunnath!

    • @Hope12345
      @Hope12345 2 ปีที่แล้ว +2

      Dats her choice

    • @pakkaran8294
      @pakkaran8294 2 ปีที่แล้ว +5

      ഇതെല്ലാം എടുത്തത് aa കുട്ടി rentinu ആണ് അപ്പോൾ cash സേവ് അല്ലേ.

  • @shoukathali3067
    @shoukathali3067 2 ปีที่แล้ว +41

    ഗൗരി കുട്ടി എപ്പോഴും nalla ഡ്രസിങ് ആണ് സംസാരം എല്ലാം അടിപൊളി

  • @vineethavini9389
    @vineethavini9389 2 ปีที่แล้ว +304

    വളരെ നല്ല തീരുമാനം ഗൗരി ക്കുട്ടി... ഒരു ദിവസത്തിനു വേണ്ടി ആർഭാടം കാണിക്കുന്ന ഇന്നത്തെ കുട്ടികൾ ക്ക് ഇതൊരു മാതൃക യാക്കട്ടെ... 😘😘😘😘ഓർണമെൻറ്സ് എല്ലാം സൂപ്പറാട്ടൊ... ആ ജിമുക്ക ഒത്തിരി ഇഷ്ടപ്പെട്ടു... എല്ലാ ആശംസകളും നേരുന്നു... 🙏🏻🙏🏻🙏🏻

    • @kowlathkhader2506
      @kowlathkhader2506 2 ปีที่แล้ว +1

      +

    • @safnashameer7826
      @safnashameer7826 2 ปีที่แล้ว +38

      Ahhh cash ndayrunnenkl kurachayalum real gold edkkamayrunnu
      Athavumpol futuril use avum

    • @Ramsi-k8d
      @Ramsi-k8d 2 ปีที่แล้ว +1

      @@safnashameer7826 ys

    • @sonamukaluvila2268
      @sonamukaluvila2268 2 ปีที่แล้ว

      @@safnashameer7826 അതേ

    • @sonamukaluvila2268
      @sonamukaluvila2268 2 ปีที่แล้ว +24

      Full video nokku...nalla ആർഭാടം ഉണ്ട്...ഇതാണോ മാതൃക.....കുറച് ഗോൾഡ് വാങ്ങാൻ ഉള്ള ക്യാഷ് പോയി

  • @anamikadevanaryanan4579
    @anamikadevanaryanan4579 2 ปีที่แล้ว +3

    Manjima mohante marriage photos kandillle.. simple ayirunnu.athu pole chaythal mathyarunnu.emitations heavy ayirunnu

  • @kirandembla
    @kirandembla 11 หลายเดือนก่อน +1

    How much is the rent

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju 2 ปีที่แล้ว +4

    ADIPWOLI...🔥🤩🤩🔥
    SUPERB Collection...☺️👌

  • @athulyaathulyarenjith3079
    @athulyaathulyarenjith3079 2 ปีที่แล้ว +1

    Supper good... 👍👍👍

  • @amruthaanil7481
    @amruthaanil7481 2 ปีที่แล้ว +4

    Proud of you chechi..👏👏❤️❤️

  • @paarwathiraj9350
    @paarwathiraj9350 2 ปีที่แล้ว +20

    Swornam orikalum waste alla.... Ath ennnum or accet ahnu but... Kalayanathin swornam idunathinod enik yojippilla...♥️♥️♥️🤗🤗🤗gud decision

    • @lilly-xg8gv
      @lilly-xg8gv 2 ปีที่แล้ว +2

      Gold jewellery waste thanne anu. Biscuits or coin anu asset.

  • @vishnupillai6674
    @vishnupillai6674 2 ปีที่แล้ว +2

    Vivahagosha vidios innale muthal thudangiyathil oru padu santhosham
    Innale muthalinganeyaanenkil vivahathinu vedikkettu vidiosayirikkum
    Ithu sambil
    Wishy you a very very happy marad laif
    Iam your big fan

  • @ameenaamee2757
    @ameenaamee2757 2 ปีที่แล้ว +71

    Antique ൽ ആദ്യം ഇട്ട മാല അടിപൊളി 😍

  • @anjanaanju3323
    @anjanaanju3323 10 หลายเดือนก่อน +3

    100 pavan original 916 gold koduthitte ex hus veettukarke pattunnilla 😢 ..... 😅
    Onnu kettiyathinte sheenam maarathonde adutha marriage cheiyuvanel parakkat adukku

  • @unnikrishnanunni1121
    @unnikrishnanunni1121 2 ปีที่แล้ว +2

    എനിക്ക് വളരെ ഇഷ്ടമായി സൂപ്പർ

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 ปีที่แล้ว +2

    Mole ethilum nallath. Kurachu athyavayam mathram gold dharikku e aanapattam pole streeekal gold dharikkdathirikku ath ullatha veettukarkku tharan pattunna panam vangai fixed deposittakku ethanu good

  • @asmanicqueen8503
    @asmanicqueen8503 2 ปีที่แล้ว +6

    ആദ്യം എടുത്ത നാഗപ്പടം മാലക്ക് 18000രൂപ 🥺...... ഇതൊക്കെ കാശു കൊടുത്ത് മേടിച് വെച്ചാൽ സ്വാർണത്ത്തെക്കാൾ ഉപകാരമാകും എന്ന് പറഞ്ഞത് എങ്ങനെ എന്ന് മനസിലാകുന്നില്ല 🙄......ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞതിനേക്കാൾ സ്വർണം തന്നെ ആണ് asset........
    പിന്നെ വാടകക്ക് എടുക്കാൻ ആണേൽ ഒക്കെ...

    • @lithathamby7635
      @lithathamby7635 2 ปีที่แล้ว

      Avar vagicha full ornaments apol ethra ayi kanum... 🙄🙄🙄

    • @asmanicqueen8503
      @asmanicqueen8503 2 ปีที่แล้ว +1

      @@lithathamby7635 promotion wrk ആണെന്ന് തോനുന്നു... സൊ വാങ്ങി കാണില്ല

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 2 ปีที่แล้ว +13

    സ്വർണം വാങ്ങിക്കണ്ട എന്നൊരു അഭിപ്രായം ഇല്ല. പക്ഷേ പണിക്കൂലി കൊടുക്കുന്ന വലിയ സ്വർണമാലകൾ vanganda. ഇത് പോലെ ഉള്ളവ മതി. സ്വർണം വാങ്ങുമ്പോൾ daily use ന് ഉതകുന്ന, വിധത്തിൽ വാങ്ങുക. പണയം വെക്കാൻ വിൽക്കാൻ ഒക്കെ പറ്റുന്ന മൂല്യം ഉള്ളവ മാത്രം വാങ്ങുക. Show ക്ക് ഇത്തരത്തിൽ ഉള്ളവ ഇട്ടാൽ മതി.

  • @reshmaganesh6099
    @reshmaganesh6099 ปีที่แล้ว +1

    Marriage ornaments super❤❤

  • @priyankamohan7680
    @priyankamohan7680 2 ปีที่แล้ว +60

    But ithinum orupad price undallo.resale value illa.panayam vekanum okillallo.ithu vangunna paisaiku thane gold medichal future ill use undavum..orupad idandannu manasine padippichal mathiyallo

    • @nusrath8515
      @nusrath8515 2 ปีที่แล้ว +7

      Correct aan parnjadh... Idunnillnkilm bhaviyilk nalloru nikshepam aan gold

    • @nidhi3236
      @nidhi3236 2 ปีที่แล้ว +2

      👏👏👏

    • @aswathisunil5070
      @aswathisunil5070 2 ปีที่แล้ว +5

      rent nu eduthal pore

    • @meee2023
      @meee2023 2 ปีที่แล้ว +7

      Rent ന് കൊടുക്കുമായിരിക്കും... പിന്നെ ഗോൾഡ് te പണിക്കൂലി ടെ പൈസ ഉണ്ടേൽ ഇത് വാങ്ങാം

    • @jasminijad9946
      @jasminijad9946 2 ปีที่แล้ว

      Ivar dowri ozhivakki kondulla mrrg aanalle

  • @chithrasubith6276
    @chithrasubith6276 2 ปีที่แล้ว +1

    Yende kalyanathin njn ethupole vangichu 😍adhyame hus nde veettarod paranjirunnu , athukond kozhappamilla ,yenik yende aavahyathin use vheyyan ulla gold simple aayath vangichu , oru maala ,kammal ,padasaram , vala ,brazilate ,
    Panikooli valare kuranja daily use n pattiyath (10 Pavan vangi tto )

  • @mehanaz9810
    @mehanaz9810 2 ปีที่แล้ว +1

    Idhil trail itt nokiya ornaments ayirunnu best marriage n ittath mothal kolam ayirunnu make up and ornaments korch koodi better akamayirunnu

  • @shanthar1713
    @shanthar1713 2 ปีที่แล้ว +2

    Kollatto Pakshae swayam kandaethi nadathunna kalyanathinnu paraspara dharanayil ethu pattum Goldil eva paniyunnathu(oru dhivsathaekku) paisa waste ulla gold pinnidu daily upayogikkunnathu nallathu Gowri yudae ee idea👍

  • @drreshmapai9186
    @drreshmapai9186 2 ปีที่แล้ว +3

    Very good message....

  • @AswathyJyothish.
    @AswathyJyothish. 2 ปีที่แล้ว +66

    ഇതൊക്കെ കാണുമ്പോളാ ഒന്നൂടെ കല്യാണം കഴിക്കാൻ തോന്നണെ🥰🥰

    • @seemaug7111
      @seemaug7111 2 ปีที่แล้ว

      എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ 😯😯

  • @minimonesh1841
    @minimonesh1841 2 ปีที่แล้ว +23

    One gram gold for wedding??? OmG 😲...u should have just got one grand 22 carat gold chain instead of buying so many fake gold for your wedding.

    • @ann-zn3ec
      @ann-zn3ec 2 ปีที่แล้ว +11

      Avalk cash illanjitallalo.. 4 sareeku different ornaments venamennullathukond alle ithu vangunne.. മാര്യേജ് നു വേണ്ടി മാത്രം ഇടാൻ ബാങ്ക് ഇൽ കിടക്കുന്ന ക്യാഷ് എടുത്ത് ഇങ്ങനത്തെ ഹെവി ഷോ ornaments വാങ്ങി വെക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ... ഇവർ ഒക്കെ പിന്നീട് ഓരോ ഫങ്ക്ഷന് പോകുമ്പോ കൂടുതലും ഇങ്ങനത്തെ ornaments അല്ലെ യൂസ് ചെയ്യാറ്... പിന്നെ ഇതൊക്കെ സീരിയലിലും ഒക്കെ യൂസ് ചെയ്യാലോ.

  • @devi6634
    @devi6634 2 ปีที่แล้ว +10

    വളരെ അഭിമാനം തോന്നുന്നു ഗൗരി യോട്
    പലരും ഗോൾഡ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചു പലരോടും ടമ്പ് അടിക്കുന്നത് പതിവായിരിക്കുന്നു... ആ സ്ഥാനത് സ്വന്തം അഭിപ്രായം അഭിമാനത്തോടെ തുറന്നു പറയുകയും കാണിക്കുകയും ചെയ്തതിന് 👍🏽👍🏽👍🏽🥰

  • @aswa91
    @aswa91 2 ปีที่แล้ว +2

    Best decision,thankale polullavar matrika akumbol samoohavum angane chintikkum.very good 👏

  • @kunjikunju9610
    @kunjikunju9610 2 ปีที่แล้ว +3

    ചെറുപ്പം തൊട്ടേ ഒരു കുറവും ഇല്ലാതെ ആണ് നമ്മളെ 3 പേരേം അമ്മ വളർത്തിയത്... ഒരു ആവറേജ് middle ഫാമിലി... 3 penpilleranu... കല്യാണം kaxhinjathode... Kadakkarayi.... സത്യത്തിൽ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് വേറെ അസുഹോ karyo ഒന്നും ഇല്ല. വീടൊണ്ട്. ആൾക്കാരൊണ്ട്... പക്ഷെ സമാധാനം മാത്രം ഇല്ല്ല... അമ്മേടെ കാര്യം ആലോചിക്കുമ്പോ.. ഉറക്കം poluilla.. നമ്മള കാര്യം മാത്രം അല്ല.. എല്ലാ ഇടവും ഇതുപോലെ തന്നെയാ

  • @divyak7119
    @divyak7119 2 ปีที่แล้ว +26

    Gowri you give a good message, hearty congrates.💕💕

  • @aiswaryaamal9301
    @aiswaryaamal9301 2 ปีที่แล้ว +2

    നല്ല അഭിപ്രായം 👍🏻❤️

  • @shemeenashemeena2536
    @shemeenashemeena2536 2 ปีที่แล้ว +1

    Ellam nalla bhangi und chechi

  • @swapnarajeev7078
    @swapnarajeev7078 2 ปีที่แล้ว +9

    Collections super Devi chandana mam nta vlog il kandirunnu.superadvance wishes Dear,👍👍👍👍

  • @Chithra-uw6mc
    @Chithra-uw6mc 2 ปีที่แล้ว +3

    Rented ornaments alle ithilum nallath.Ithoke aanelum nalla rate aanalo.

  • @sijimolsibi8290
    @sijimolsibi8290 2 ปีที่แล้ว +24

    ഗോൾഡ് പെണ്ണുങ്ങൾക്ക് ഒരു മുതൽക്കൂട്ടാ, കാശൊക്കെ ഇല്ലാതെ വരുമ്പോൾ സ്വർണ്ണം പണയം വയ്യക്കാനും, വിൽക്കാനും ഒക്കെ pattum

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว +1

      Vilikkan pattilla vilkkan pattum ,gold oru muthalkkootte thannaeya but allavarkkum athe vagan pattanam annilla

    • @ponnuzworld839
      @ponnuzworld839 2 ปีที่แล้ว +4

      If so invest in coins 🤣

    • @sijimolsibi8290
      @sijimolsibi8290 2 ปีที่แล้ว

      @@dhanyamohan9717 ezhuthiyappol mistake pattiyatha madam vilkkan pattum ennaa udheshichathe

    • @Keerthikunjumon
      @Keerthikunjumon 2 ปีที่แล้ว +3

      Investment എന്ന നിലയിൽ ആണെങ്കിൽ, juz go for gold coins. അല്ലാതെ പണിക്കൂലി, പണിക്കുറവ്, GST ഇതിനെല്ലാം ചിലവാക്കുന്നു (marriage ന് ഉള്ള designer golds ആവുമ്പോൾ extra വീണ്ടും ക്യാഷ് ആകും). നിങ്ങൾ വിൽക്കാൻ കൊണ്ട് പോകുമ്പോൾ അന്നത്തെ market rate കിട്ടും. അപ്പോൾ ഈ taxes എല്ലാം നഷ്ടം...പിന്നെ ആവശ്യം വരുമ്പോൾ പണയം വെക്കാമല്ലോ എന്നാണെങ്കിൽ അതിന് എന്തിനാ ഈ antique / temple/ designer golds അല്ലെ. സ്വർണത്തിന്റെ എന്തായാലും പോരെ. പിന്നെ ഈ heavy designer jewellery daily use ന് പോയിട്ട്, occasionally പോലും പിന്നീട് ആരും use ചെയ്യില്ല. Because everyone prefers to be simply beautiful nowadays..
      പക്ഷെ ഇതൊന്നും പറഞ്ഞാൽ ആരും മനസ്സിലാകില്ല. ആദ്യം എതിർപ്പ് കാണിക്കുന്നത് പെണ്ണിന്റെ വീട്ടുകാർ തന്നെ ആയിരിക്കും. പവൻ തൂക്കം dignity യുടെയും, പൊങ്ങച്ചത്തിന്റെയും symbol ആണല്ലോ.
      So her decision is absolutely appreciable 🥰🥰🥰🥰

  • @auroraborealis9108
    @auroraborealis9108 2 ปีที่แล้ว +3

    Njanum ente kalynathin fancy gold covering aan ittath ..orupad per kuttam paranju...ithupole cebreties venam munnil varanam ...lots of love🥰

  • @drisyac7206
    @drisyac7206 2 ปีที่แล้ว +2

    Ooo photos kandu njan njetty ithra gold vedicho nn but ith super super but gold Invest cheyyunnath nashttam Alla

  • @forgotpassword9840
    @forgotpassword9840 2 ปีที่แล้ว +1

    Good job 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍😍😍

  • @Rainboww244
    @Rainboww244 2 ปีที่แล้ว +1

    Very true......investing in gold is not wise idea

  • @kalliyankatneeli4425
    @kalliyankatneeli4425 2 ปีที่แล้ว +1

    Great 👍

  • @anamika1832
    @anamika1832 2 ปีที่แล้ว

    Good decission.
    Ellavarum ethupole chinthikatte.

  • @thushara.spradeep6943
    @thushara.spradeep6943 2 ปีที่แล้ว +7

    ശുദ്ധ മണ്ടത്തരം ആണ് ഇത് എത്ര രൂപ ആണ് കൊടുത്താൽ ഒന്നും കിട്ടില്ല rent ആണെങ്കിൽ കുഴപ്പമില്ല 👌

  • @mammuoozzvlog3783
    @mammuoozzvlog3783 2 ปีที่แล้ว +1

    Very good decision 👍

  • @muhammednihal3943
    @muhammednihal3943 2 ปีที่แล้ว +48

    Marriage ന് gold ഇല്ലേ. ഇനി ഇത് ഒരു trend ആയിക്കോളും 1gm jewells ഇട്ട് ഒരുങ്ങുന്നത്. Gold ഉണ്ടെങ്കിൽ അത് പിന്നെ ഇട്ടാൽ മതി. ഇങ്ങനെ ഒരുങ്ങിയിട്ട് സുന്ദരി aayittund

    • @shruti9726
      @shruti9726 2 ปีที่แล้ว

      Ente kalyanatinum njan 1gm gold 2 mala anu itat

    • @sunithasajith5241
      @sunithasajith5241 2 ปีที่แล้ว

      Ithoru trend ayi maratte

  • @sreejajayan8774
    @sreejajayan8774 2 ปีที่แล้ว +9

    Nalla theerumanam anu but rent nu edukunnathanu kooduthal nallathu

  • @lissylissy2203
    @lissylissy2203 2 ปีที่แล้ว +8

    ഗൗരിക് സമാധാനമായിട്ടു ചെറുക്കന്റെ വീട്ടിലേക്കു പോകാം 👍👍👍

  • @annshyno8489
    @annshyno8489 2 ปีที่แล้ว

    Touched by Thangam iddheham aano? Looks like her

  • @sunajag7913
    @sunajag7913 2 ปีที่แล้ว +1

    Gowri .nice decision.love you

  • @aswathyjaison4948
    @aswathyjaison4948 9 หลายเดือนก่อน +2

    Ethokke vangunna paisayk kurachu enkilum gold vangiyirunnel ath okke oru asset ayit future useful akum.

  • @parvanendhuanil2009
    @parvanendhuanil2009 2 ปีที่แล้ว +15

    Ethinekkal bhedam gold medichu idunathu ayirunnu

    • @saranyas2894
      @saranyas2894 2 ปีที่แล้ว +2

      Eanikum thonni😅

    • @mintabovas7196
      @mintabovas7196 2 ปีที่แล้ว +1

      💯

    • @donabiju6140
      @donabiju6140 2 ปีที่แล้ว +1

      Sathyam😬

    • @mkz238
      @mkz238 2 ปีที่แล้ว +4

      Exactly 👍itrem ornaments ne nalla rate verum aah rate ne gold vaaghi idam itrem confusion um illa easy aayi ppdy theernene🙄

    • @safnayusuf4594
      @safnayusuf4594 2 ปีที่แล้ว

      Athavarude ishtam

  • @SuperSmithesh
    @SuperSmithesh 2 ปีที่แล้ว +4

    people doesnt understand about this concept... a grt decision

  • @shimipeter7519
    @shimipeter7519 2 ปีที่แล้ว +1

    Thank u very for good information 🥰

  • @fauziaalthaf3770
    @fauziaalthaf3770 2 ปีที่แล้ว +1

    Is one gram gold aano wow

  • @lathikabalan1707
    @lathikabalan1707 2 ปีที่แล้ว +80

    ശരിക്കും പറഞ്ഞാൽ ഇതിന് ചിലവാക്കുന്ന പൈസ വേസ്റ്റ് അല്ലേ? ആ പൈസ ഉണ്ടെങ്കിൽ ഒരു അഞ്ചു പവന്റെ സ്വർണ്ണമെങ്കിലും വാങ്ങിക്കൂടെ സ്വർണം എപ്പോഴും നമ്മൾക്ക് ഉപകരിക്കും ഇത് ഉപയോഗം ഇല്ലല്ലോ. ആ പണം വെറുതെ ചിലവാക്കില്ലേ

    • @ItsmyworldmalayalambyASEENA
      @ItsmyworldmalayalambyASEENA 2 ปีที่แล้ว +9

      Rentin kitm ath best option aan

    • @jasminijad9946
      @jasminijad9946 2 ปีที่แล้ว +3

      @@ItsmyworldmalayalambyASEENA correct

    • @പൂമ്പാറ്റയുടെലോകം
      @പൂമ്പാറ്റയുടെലോകം 2 ปีที่แล้ว +2

      Seriya

    • @chandralekshmis7561
      @chandralekshmis7561 2 ปีที่แล้ว +2

      I didn't agree with your opinion because ningal eppol make up cheyyan medikkunna materials ellam tanne heavy cost aanu marriageinu role gold edunnathine kaalum nallathu that amount kondu simple aay gold investment aanu because it make long term value

  • @akshayaclass.1729
    @akshayaclass.1729 2 ปีที่แล้ว +4

    മിടുമിടുക്കി😍👍😘😘😘

  • @പൊന്നുപൊന്നൂസ്-ശ6യ
    @പൊന്നുപൊന്നൂസ്-ശ6യ 2 ปีที่แล้ว +3

    ഞാൻ ഒരിക്കൽ പോയിരുന്നു ഇവരുടെ ഷോപ്പിൽ.. ഒരു ഗ്രാമിന്റെ വില ആണ് ഏറ്റവും കുറഞ്ഞ റേറ്റ്.. ഇവിടെ ഇതിനു വേണ്ടി വാദിക്കുന്നവരോട് ഈ നാലായിരം രൂപ കൊടുത്തു ഇവിടെ നിന്നു വാങ്ങിയാൽ ഭാവിയിൽ എന്ത് ഉപകാരം ആണ് ഉണ്ടാവുക? അതേസമയം ഒരു ഗ്രാം സ്വർണം ആണെങ്കിൽ ആവശ്യത്തിന് പണയം എങ്കിലും വക്കാം...

  • @sumisoman7904
    @sumisoman7904 2 ปีที่แล้ว +10

    Ith ithrem vangunna cash mathiyallo simple reethiyil gold vangan.. athakumbo bhaviyil oru aavishyam vanna use cheyuvem cheyyam..

    • @ponnuzworld839
      @ponnuzworld839 2 ปีที่แล้ว +1

      @Riya Aneesh y are u too much concerned about others🤭.. Its all rental oranments...

    • @ponnuzworld839
      @ponnuzworld839 2 ปีที่แล้ว +10

      @Riya Aneesh ithrem gold medikan thalparyam ila ennu paranjirunu.. Varavittu arem kanikan alla enik orungan ishtam ulath komdanu ennum njn paranjirunu ❤.. Ellatinum kutam kanan ninnna athine neram undaku.. Njn orupad ornaments epolum use cheyunna all alla.. Avishathinu enk und.. Otta divasathek idan medikunnathinod enk thalparyam illa..
      Pinnme gold vangi kanikan ishtam ullavar kanichote..
      Ith orupad pavapetttavark oru option ayt cheyyavunmathanu.. Atukond vlog akam ennu karuthi.. Athinte nallavasam mathrame njn chinthikunnullu..
      Enthayalum god bless

  • @_a.parnaa
    @_a.parnaa 2 ปีที่แล้ว +1

    Love🥺🥺❤️❤️❤️❤️

  • @archasmiraclevlog9123
    @archasmiraclevlog9123 2 ปีที่แล้ว +1

    Ulla mukku pandam vaari idunna samayath oru vala mala kammal matjiyala andhass und

  • @housewife12345
    @housewife12345 2 ปีที่แล้ว +1

    😍ഇന്റർവ്യൂ കണ്ടതിനുശേഷം വന്നത😍😍😍😍

  • @rincymolabraham2715
    @rincymolabraham2715 2 ปีที่แล้ว +16

    Super collections 😍😘

  • @krgnair7839
    @krgnair7839 2 ปีที่แล้ว +11

    Gold ennayalum gold thanne.

  • @divyanair5560
    @divyanair5560 2 ปีที่แล้ว +10

    Beautiful collection super gouri ❤💕🥰🥰🥰💞💞

  • @theyyamkozhikode8869
    @theyyamkozhikode8869 2 ปีที่แล้ว +5

    Chechi happy married life 💕

  • @dharshh5689
    @dharshh5689 2 ปีที่แล้ว +2

    Makeup artistine onnu kanan irikkarunnu 🙏🙂🙂

  • @vschbc3508
    @vschbc3508 2 ปีที่แล้ว +3

    Happy married life dear😍😍

  • @ushakumaryt.r6637
    @ushakumaryt.r6637 2 ปีที่แล้ว +30

    എല്ലാ പെൺകുട്ടികളും paretsum ഇങ്ങനെ chinthichal എത്ര നന്നായിരുന്നു

  • @mayavinu8256
    @mayavinu8256 2 ปีที่แล้ว +63

    100% nice decision to wear artificial jewellery for wedding...I too don’t buy gold for the past 15 years and use only artificial jewellery though I personally don’t think even 1g jewellery is needed as beautiful imitation jewellery with extremely good finishing is now available in good ladies stores as these imitation jewellery from the ladies stores too are not cheap as their prices too starts from 1000 bucks and I have a good collection of them in earrings, bangles, maala etc now...

    • @Ahalyajayakumar
      @Ahalyajayakumar 2 ปีที่แล้ว +3

      Gold is a good saving dear.

    • @Chithra-uw6mc
      @Chithra-uw6mc 2 ปีที่แล้ว +1

      Athe ithil oro dressinum anusarich edukunund.Apol pine gold aduthuthanne rate varille.Apolum cash waste thanne alle.Ithuvach kurach gold vangiyal ath oru investment alle ith sherikum waste alle.

    • @vihaanz__mom7772
      @vihaanz__mom7772 2 ปีที่แล้ว

      Goldil onnum investment cheyth nokku

    • @venusvenus2861
      @venusvenus2861 2 ปีที่แล้ว

      @@Chithra-uw6mc kalyanathinu different aayitulla dresses , sadhya , photography ithinoke milllions chilavakum... ivar ithoke kuraykunindo....illa ...ntha karanm ....ithoke ivark affordable aaan...
      affordable allatha sadhanangal vangumbo mathram dialog adikuna ingane ullavarod pucham mathram
      .....
      cash ulllavar gold or diamond vangikottae...illlathavr vanganda....allathe nthinu chumma prahasanam

  • @hussain5939
    @hussain5939 2 ปีที่แล้ว +1

    E generation role model

  • @spoorthir1075
    @spoorthir1075 ปีที่แล้ว +1

    ❤️❤️🌺🌎

  • @jyothisudhakaran1343
    @jyothisudhakaran1343 2 ปีที่แล้ว +1

    First Set layer മാല മാറ്റി കാശി മാല വയ്ക്കണം

  • @sartha123
    @sartha123 2 ปีที่แล้ว +2

    First palakka mala online ayakumo ..price ethra..

    • @parakkatcustomercare
      @parakkatcustomercare 2 ปีที่แล้ว +1

      Online purchase available

    • @sartha123
      @sartha123 2 ปีที่แล้ว +1

      @@parakkatcustomercare contact number tharumo