ജഗദീഷ്, ജഗതി, ഇന്ദ്രൻസ്, പ്രേം കുമാർ, ഹരിശ്രീ അശോകൻ, കല്പ്പന, തിലകൻ, സുകുമാരി, hoooo... എന്തൊരു അമൂല്യമാണ് ഈ സിനിമയും ഈ കാലഘട്ടവും ഒക്കെ.. പ്രേം കുമാറും, ജഗദീഷും ബൈക്കിൽ പോകുമ്പോ അത് കണ്ടു പുറകെ ഓടുന്ന ആളുകളെ, പ്രത്യേകിച്ചു കൊച്ചു പയ്യന്മാർ ഓടുന്നത് കണ്ടോ 😃😃എന്ത് രസമുണ്ട് അല്ലേ?? ആ ചിന്ന പയ്യന്മാർ എല്ലാം ഇന്നു ചേട്ടന്മാർ... പിന്നെ എന്റെ ഏറ്റവും ഇഷ്ടം S P വെങ്കിടേഷ്... ബിജിഎം തകർക്കുവല്ലേ SPV❤️.... കുട്ടിക്കാലത് അയലത്തെ വീടിന്റെ തറയിൽ ഇരുന്നു ആകാംക്ഷയോടെ കണ്ട സിനിമ 😥നൊസ്റ്റാൾജിയ 😥 തിലകൻ ചേട്ടന്റെ ഡയലോഗ്... ഒരു അരിയുടെയും ഗോതമ്പിന്റെയും കാര്യം എനിക്ക് കേൾക്കണ്ട 🤣 ക്ലൈമാക്സ് ദൈവമേ ചിരിച്ചു ചത്തു... ഹോ ഇന്ദ്രൻസ്, ഹരിശ്രീ, ജഗതി 🤣🤣🤣🤣🤣 ദേവയാനി &മധുപാൽ ക്ലൈമാക്സ് സീൻ ഒക്കെ കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നി പോകും.. എന്തൊരു ആക്ടിങ്, ടൈമിംഗ് എന്ത് പെർഫെക്ട് ആണ്.. മൊത്തത്തിൽ നല്ല ഒന്നാംതരം ഒരു സിനിമ..
മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്ന Gender, racial descrimination ന്റെ ഉത്തമ ഉദാഹരണമാണ് ഈ സിനിമ. Gender descrimination ഉള്ള ഇടത്ത് സമത്വവും സ്വാതന്ത്ര്യവും ചോദിച്ചു വാങ്ങുന്ന ഫെമിനിസ്റ്റുകൾ ഉണ്ടാവും. ന്യായം. പക്ഷേ feminism എന്നാൽ equality ആണ്. എല്ലാവരെയും ഒരു പോലെ കാണുക എന്നതാണ് അർത്ഥം. പക്ഷേ അതേ ആൾ തന്നെ നിറം കുറഞ്ഞ ആളുകളെ തരം തിരിച്ച് കുണുന്നു എങ്കിൽ അത് യഥാർത്ഥ ഫെമിനിസം അല്ല. 47:45
പഴയ സിനിമകൾ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം തന്നെയാണ്
എന്റെ ചാനൽ ഒന്ന് കണ്ടു സബ്സ്ക്രൈബ് ചെയ്യോ plz
Yes
Correct
Ya
@@junujafar4874 Iqbal p
Kalpanaye thumbnailil kandathukond mathram vannavar undo💓
Ys
Illa
Yes
S
Yee❤
പഴയ കാലഘട്ടം തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് 😔
സത്യം. ഇവരൊക്കെ ഇതേ പോലെ ഇരുന്നു എങ്കിൽ. ജീവനോടെ പോലും ഇല്ലല്ലോ എന്ന് ഓർക്കുമ്പോ വിഷമo 😢😢😢😢😢😢
Athe
കല്പന 😮 എന്ത് സുന്ദരി ❤
Kalpana chechiye othiri kaliyakunath ishtala. She is very beautiful .
2021 ൽ ആണ് ഞാൻ കണ്ടത്..വേറെ ആരെങ്കിലും ഉണ്ടെങ്കിൽ like ചെയ്യു.. 👍
Njan kandu
Njaanum
Njanum
Me too
Njanum😍
Lock down ആയപ്പോൾ കാണുന്നവർ ആരൊക്കെയുണ്ട്? 😁
Njan 😁
Njaanum
27/03/2020
Njanumm
Njanum 😅
നല്ല കോമഡികൾ നിറച്ച ചെറിയ ഒരു കഥ. എല്ലാവരും മികച്ച അഭിനയം. ഓരോ സീനും നിലവാരം ഉള്ളത് 😊.
എസ് ആർട്ടിസ്റ്റ് കളും ഇല്ല ഇന്ന് നല്ല തിരക്കഥകളും ഇല്ല മടുക്കും ഒറ്റ കാഴ്ചയിൽ
@@annammuuu 90% otta kazhchakku thanne arichakam
പഴയ സിനിമകൾ എന്ത് രസാ 😍
2023 ൽ കാണുന്നവർ ഉണ്ടോ
ഉണ്ട് 😍
Yes
Yes
S
undengil
Old cinemakal kandirikan rasamalle
Yes
ഇതൊക്കെ കാണുമ്പോ ആ കാലത്തേക്ക് ഒരു ടൈം ട്രാവൽ നടത്താൻ തോന്നുന്നു 🙄🙄
2024ലിൽ ഗൾഫിൽ ഇരുന്നു കാണുന്ന ഞാൻ.... 🥲.... എന്നും ചോറുനൊപ്പം മലയാള പഴയ സിനിമ 🔥......
കല്പന ചേച്ചിയെ ഇടക്കിടക്ക് മത്തങ്ങാ തലച്ചി വിളിക്കുന്നത് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല കേട്ടോ..
Note: കണ്ടു തുടങ്ങിയാതെ ഉളളൂ
Movie kanunnathinumumb aroke camant vayikunnu
Kandukonduvayikkum
Njan
@@238sreebalasanthosh8 njanum
Kndukond vayikum
Njan
ജഗദീഷ്, ജഗതി, ഇന്ദ്രൻസ്, പ്രേം കുമാർ, ഹരിശ്രീ അശോകൻ, കല്പ്പന, തിലകൻ, സുകുമാരി, hoooo... എന്തൊരു അമൂല്യമാണ് ഈ സിനിമയും ഈ കാലഘട്ടവും ഒക്കെ.. പ്രേം കുമാറും, ജഗദീഷും ബൈക്കിൽ പോകുമ്പോ അത് കണ്ടു പുറകെ ഓടുന്ന ആളുകളെ, പ്രത്യേകിച്ചു കൊച്ചു പയ്യന്മാർ ഓടുന്നത് കണ്ടോ 😃😃എന്ത് രസമുണ്ട് അല്ലേ?? ആ ചിന്ന പയ്യന്മാർ എല്ലാം ഇന്നു ചേട്ടന്മാർ...
പിന്നെ എന്റെ ഏറ്റവും ഇഷ്ടം S P വെങ്കിടേഷ്... ബിജിഎം തകർക്കുവല്ലേ SPV❤️.... കുട്ടിക്കാലത് അയലത്തെ വീടിന്റെ തറയിൽ ഇരുന്നു ആകാംക്ഷയോടെ കണ്ട സിനിമ 😥നൊസ്റ്റാൾജിയ 😥
തിലകൻ ചേട്ടന്റെ ഡയലോഗ്... ഒരു അരിയുടെയും ഗോതമ്പിന്റെയും കാര്യം എനിക്ക് കേൾക്കണ്ട 🤣
ക്ലൈമാക്സ് ദൈവമേ ചിരിച്ചു ചത്തു... ഹോ ഇന്ദ്രൻസ്, ഹരിശ്രീ, ജഗതി 🤣🤣🤣🤣🤣
ദേവയാനി &മധുപാൽ ക്ലൈമാക്സ് സീൻ ഒക്കെ കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നി പോകും.. എന്തൊരു ആക്ടിങ്, ടൈമിംഗ് എന്ത് പെർഫെക്ട് ആണ്.. മൊത്തത്തിൽ നല്ല ഒന്നാംതരം ഒരു സിനിമ..
Pandathe jagadheeshinod oru prethekka ishttam aanne....
Old movies 👌👌old is gold
Adhe
2020il kanunna aarelum undo?
njaan😂😂😂💯
ഞാൻ കാണുന്നുണ്ട് ✌️😁
Kandu kondirikkuva 😀😀
Dhe njan😄
Njanum
Eni orikalum engane ulla movie's kanan pattile. Endh nalla padam. Happy ayi
ആ പഴയ കാലഘട്ടം തന്നെ മതിയായിരുന്നു എന്ന് തോന്നുന്നത്. അന്നത്തെ ഈ പടങ്ങൾ ഒക്കെ ഇന്ന് കാണുമ്പോൾ ആണ് ❤️
Jagathish കോമഡി എന്നും എനിക്കൊരു വിഗ്നസ് ആൺ
patto
f
rafeek
@@nafsilanaseer1150 എന്റെ ചാനൽ ഒന്ന് കണ്ടു സപ്പോർട് cheyyo
@@rafeeque472 എന്റെ ചാനൽ ഒന്ന് കണ്ടു സപ്പോർട്ട് ചെയ്യോ plz
Kalpana chechi enthu sundariya ee movieyil
Old is gold 🔥💕
Devayani yude dress sense super aanalle.. Ipolum enth bhangiya
ഇന്ദ്രൻസ് സൂപ്പർ comedy 😂😂😂. കല്പ്പന. ചിപ്പി. ദേവയാനി.. ഡ്രസിങ് ബ്യൂട്ടിഫുൾ... 👌👌👌
Supet
ക്ലൈമാക്സിലെ അടി
ഇന്ത്രൻസ് & ഹരിശ്രി
👌👌👌
Innathae movie enthinu kollam...ee movie oke entra kandalum borg illaa
ഇപ്പോഴത്തെ സിനിമ വെച്ചുനോക്കാനാണെഗിൽ നല്ല പടമാ
Sheriya unni mukundan films
*ഈ corona സമയത്ത് എന്നേ* *പ്പോലെ ആദൃമായി കാണുന്നവർ ഉണ്ടോ* .. *ഒരു തവണ Tv കണ്ട്* *മോത്തം കാണാൻ പറ്റാതേ* *ഇപ്പോ ഇരുന്നു മോത്തം കാണുന്നവർ ഉണ്ടോ* 👇
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യോ plz
Pls support back
Ee 2020 il kanunavar arelumindo
ക്രോണിക്ക് അൾസ റൈറ്റിസ് കൊളൈറ്റിസ്
ജഗതി 😀😃😄😁😆😅
😆😆😆
We channel ൽ 2024 ഏപ്രിൽ 5 ന് ആദ്യമായ് ഈ സിനിമ കാണുന്ന ഞാൻ...
അടിപൊളി ഫിലിം... 😍
2024 കാണുന്നവരുണ്ടോ
കമൻറ് വായിച്ചു കൊണ്ടാണോ സിനിമ കാണുnnea
Mmm
S
Thanks
S
Yes...
90's IL janichittum first time ee film kanunna aarelum undo?
ഇതിന് മുൻപ് ദൂരദർശൻ നിൽ വന്നിട്ടുണ്ട് ..
!!~~!! !!!!!! ৈৈ ৌ နခခက\aa\\\\ৈৈৈৈৈ ! અौ ~के लिए
Yes.
I am
Yes
Gulfil vannu free timel old movies kanunnavarundeel evade onnu like cheyyuuu👍🏻
Jagadeesh,prem Kumar, jagathi chetten, tilakan chetten, kalpana, harisree ashokan, Indrans ellarum kalakki
പ്രേകുമാർ കറുപ്പാണെന്ന് പറഞ്ഞ ടീംസ് ഒക്കെ പിന്നെ സായിപ്പന്മാർ ആണല്ലോ
Nelson Mandela muthal....(beep).... vare karupp..aa beep sound v.s achuthananthane alle
There are many sarcastic elements in this movie that make it very special. ❤
Enganulla movies aanu enikkishtam💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
Missing jagathi kalpana combination... 🙁
നല്ല പടം ആ പഴയ നടൻമാർ തന്നെ മതിയായിരുന്നു
Athokke oru kaalam😔
Athe😟😟
അതെ നടിമാരും, ദേവയാനി ഒക്കെ എന്ത് രസം ആണ് കാണാൻ..
@@nafseer9538 എന്റെ ചാനൽ ഒന്ന് കണ്ടു സപ്പോർട്ട് ചെയ്യോ plz
@@frworld9005 ചെയ്തിട്ടുണ്ട്.. subscribe this channel
NFS knowledge hub
ഞാൻ കമന്റ് വായിച്ചിട്ടാണ് ഫിലിം കാണുന്നത്
മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്ന Gender, racial descrimination ന്റെ ഉത്തമ ഉദാഹരണമാണ് ഈ സിനിമ. Gender descrimination ഉള്ള ഇടത്ത് സമത്വവും സ്വാതന്ത്ര്യവും ചോദിച്ചു വാങ്ങുന്ന ഫെമിനിസ്റ്റുകൾ ഉണ്ടാവും. ന്യായം. പക്ഷേ feminism എന്നാൽ equality ആണ്. എല്ലാവരെയും ഒരു പോലെ കാണുക എന്നതാണ് അർത്ഥം. പക്ഷേ അതേ ആൾ തന്നെ നിറം കുറഞ്ഞ ആളുകളെ തരം തിരിച്ച് കുണുന്നു എങ്കിൽ അത് യഥാർത്ഥ ഫെമിനിസം അല്ല. 47:45
Exactly
2019 l kanunavar arokke und ivide
Yss😊
Njan
23/6/2019
Akash nkm Nk
2021
2023 യിൽ കാണുന്നു സൂപ്പർ സിനിമ
Super movie thankyou so much 🙏👌
Pazhaya cinema kal etra kandalum bore adikilla oru santhoshamanu...puthiya padangalum kollam ennalum veendum kanan thonarilla....
Aparna S Nair exactly
Sathym
Sathym
Tru
Correct
Manju pilla innathekkalum anne sundhari aarnuulo😍😍👌👌
2023. ഈ വർഷം കാണുന്നവർ ഉണ്ടോ 🥰🥰🥰
2024 lil kaanunnavar unddoo❤
Super flim 2019 il kandavarundo
Yes
Ondeeee
Yes
ME
Ond
നല്ല സിനിമ😍2024ജൂലൈ:2ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍
2023 ആണ് ഞാൻ കാണുന്നത് 🥰
Hrishri ashokan itta class ipoyathe model... old is gold
Cheruppathil kandda padam..super comedy movie 😂😂😂😂
Miss u kalpana chechy
2019 october il cmnt vaaychond movie kaanunnavar adi oru like🙌🏻
Njyaan
November 14
ഞാൻ
2023 il കാണുന്നവർ ഉണ്ടോ 😅😅
2021 aarelum undo .kalpana chechi ishttam💓
Old is gold 90s is best fo ever
Kalpana is so beautiful
Old is gold wow........
Kalpana checking ullathond maathram vannu ..🥰
കല്പനയെ thumbnail കണ്ടു അപ്പൊത്തന്നെ കാണാൻ തുടങ്ങി 🎉
PREMKUMAAR SUPPERBBBB ACTOR
Climax photo eduppil 4 paere malayalam cinemayil nashtamaayi... waiting for jagathy...
എന്റെ ചാനൽ ഒന്ന് കണ്ടു സപ്പോർട് cheyyo
2021il ഈ സിനിമ കാണുന്നവർ ഉണ്ടോ?
Unde
Minii my friend missing our college days😭😭😭
Anyone watching this movie in november 2019...??
2023il aarenkilum ea movie kanunnundoo😅
2019ഡിസംബറിൽ കാണുന്നു 10th
കല്പന സുന്ദരി ആണ് ഹേ നൈഷ് മൂവി
എന്റെ ചാനൽ ഒന്ന് കണ്ടു സപ്പോർട്ട് cheyyo
I like Premkumar movies..
2019september kaanunnavar like
8 / 10 / 2019
Kalpana chechi ipolillallonnorkumpol oru vishamam😭😭
എന്റെ ചാനൽ ഒന്ന് കണ്ടു സപ്പോർട് cheyyo
Chippy enthu bhanggiya..😋
lock down il enganae Ulla kurae movie Kannan Patti urvashi debharya,sandesham hoo nostalgic feeling ippozhulla film onninum kollilla
2020 December e movie Kanunnavar indo
2023 dec 1n kaanunnavar undo❤
I am a delhi mallu, i like old movies😍
Ippozhathe chavarukale enthinu kollam
Chippi😘jagadheesh
Still 2024
Boring illatha movie .... superrrrrrrrr comedy
Old nice movie ❤
2020 ഏപ്രിൽ 23 നു കാണുന്നു കണ്ടിരിക്കാൻ നല്ല പടം
എന്റെ ചാനൽ ഒന്ന് കണ്ടു സപ്പോർട്ട് ചെയ്യോ plz
2023 ജൂൺ 28 നു കാണുന്നു
2023agust 18nkanunnu😜
Kalpana chechi 🥰🥰
Miss u kalpana chechi😘😘😍😍😘😢😥😭😍😘😍
awesome movie..😁😁😁
Nice Movie 🥰👍🏻
2024✨️
Love dis movie
2019 Dec kanunavar like
2022ൽ ഈ സിനിമ കാണുന്നവരുണ്ടോ
2023😁
Kidu Film annu taaa..... ☺☺😍😍
Nalla filim
Pls apload sthreedanam Malayalam movie
Jagathish
Urvashi
Novel vayichappo muthal nokkunnatha... ivark upload cheythoode
It's uploaded pls check it
2022 December il kandavarundo
very good movie