അങ്ങനെ എന്‍റെ എൻഗേജ്മെന്റിനു ആഭരണങ്ങളും വാങ്ങി | My Engagement Ornaments Shopping | Gowri Krishnan

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 496

  • @sooryamanu2
    @sooryamanu2 2 ปีที่แล้ว +12

    Ornaments ellam adipoli 🥰🥰 plain work illatha dress aanel kurach koodi highlight cheythenee anyway super

  • @smitabinu
    @smitabinu 2 ปีที่แล้ว +80

    സാധാരണ ചില താരങ്ങളും ചില ആളുകളും ഒക്കെ ഇങ്ങനെയുള്ള ജ്വല്ലറി വാങ്ങിയിട്ട് real ഗോൾഡ് എന്നേ പറയാറുള്ളൂ. പക്ഷെ ഗൗരി കാണിച്ച ഈ നന്മ മതി ഗൗരിയുടെ സ്വഭാവം മനസ്സിലാക്കാൻ ♥️♥️. ഉള്ളത് പറയുവാൻ കാണിക്കുന്ന ഈ മനസ്സ് എന്നും ഐശ്വര്യങ്ങൾ തരും. രണ്ടാൾക്കും ഒരു അടിപൊളി life ആശംസിക്കുന്നു.

  • @devikarhareesh
    @devikarhareesh 2 ปีที่แล้ว +10

    So beautiful chechikuttii🥰🥰🥰ornaments ellam super polichadukki 😍😍😍 Waiting for engagement chechikuttii 🥳😍💕

    • @iameerhamsa
      @iameerhamsa 2 ปีที่แล้ว +2

      Chechi Polisum
      Aniyathi kalliyeyum
      ആണോ ഉദ്ദേശിച്ചത് 🤣😂🤣

    • @devikarhareesh
      @devikarhareesh 2 ปีที่แล้ว +1

      @@iameerhamsa no

    • @iameerhamsa
      @iameerhamsa 2 ปีที่แล้ว +1

      Just Fun 🤠😁😄

    • @devikarhareesh
      @devikarhareesh 2 ปีที่แล้ว +1

      @@iameerhamsa 🤔

  • @kristajohnson2990
    @kristajohnson2990 2 ปีที่แล้ว +38

    Super ornaments selection chechi. ...👍👍👍👍👍
    Love you chechi 💗💗💗💗❤❤❤❤❤❤❤

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/iXPtV5dhfOo/w-d-xo.html

  • @amruthavava4954
    @amruthavava4954 2 ปีที่แล้ว +3

    വീഡിയോ സൂപ്പർ ചേച്ചി ❤❤👌ഞാനും എന്റെ വെഡിങ് ന് Kozhikode parakkat jewesl ന്റെ ഷോറൂമിൽ നിന്നാണ് ഓർണമെൻറ്സ് എടുത്തത് സൂപ്പർ selection ഒരുപാട് നല്ല ട്രാടീഷനാണ്ൽ ഐറ്റം ഗോൾഡിനെ വെല്ലുന്ന ഫിനിഷിങ് every nice.. ചേച്ചിടെ വെഡിങ് ന് വേണ്ടി wait ചെയ്യുന്നു...

  • @user-kh8ru8to2n
    @user-kh8ru8to2n 2 ปีที่แล้ว +323

    എൻഗേജ്മെന്റ് റിങ് കണ്ടു ഡ്രസ്സ്‌ കണ്ടു ഇപ്പൊ ഓർണമന്റ്സും കണ്ടു ഇനി ഇതൊക്കെ ഇടുന്ന ആ ദിവസം എന്നാണ് പറയു ചേച്ചി ♥️

  • @jibinajudy8907
    @jibinajudy8907 2 ปีที่แล้ว

    Chechiyee enik othiri ishtaa ❤️❤️❤️🥰🥰❤️❤️😍😍😘😘😘❤️❤️❤️

  • @vishnupillai6674
    @vishnupillai6674 2 ปีที่แล้ว +9

    Chechiyude cariyar iniyum orupaadu uyarathil ettatte
    Oppam santhoshavum samadhanavumaya kudumba jeevitham undakatte ennum prarthikkunnu
    Iam your big fan

  • @AryaArya-xn2zr
    @AryaArya-xn2zr 2 ปีที่แล้ว +9

    First time kanunna channel aan chechinte😍. Orupad istayi. Huge respect thonunu😍❤️

  • @abdullajabir877
    @abdullajabir877 2 ปีที่แล้ว +4

    Chechi select cheyyunna ellam adipoliyaa🥰😍😍😍😍 love uhh chechikuttyy😘😘😘😘😘

  • @paruparu8590
    @paruparu8590 2 ปีที่แล้ว +10

    ഗൗരി ഓർണമെൻസും ഡ്രെസ്സും എല്ലാം നന്നായിട്ടുണ്ട് 👍👍👍

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/iXPtV5dhfOo/w-d-xo.html

  • @berrybell1205
    @berrybell1205 2 ปีที่แล้ว +3

    Chechiykku nannayi cherunnunde adipoli ❤️❤️❤️❤️😘😘😘😘🥺🥺🥺

  • @rumaisatb7286
    @rumaisatb7286 2 ปีที่แล้ว +18

    Ornaments ellam adipoliyaan chechii😍😍😍 , chechide engagement videosin vendi waiting aan 🥰

  • @bhavidavinod7912
    @bhavidavinod7912 2 ปีที่แล้ว +3

    Hi gourikutty select ചെയ്ത ഡ്രെസ് ഓർണമേട്സ് supperaanu ഞാനും എറണാകുളം പരക്കട്ടെ പദ്മ ബ്രാഞ്ച് ലെ സ്റ്റിരം കസ്റ്റമർ ആണ് അവിടെത്ത ഓർണമെൻറ്സ് ക്വാളിറ്റി വളരെ നല്ലതാണ് ഞാൻ സ്ഥിരം ഉപയോഗിക്കാറുണ്ട് കസ്റ്റമർ കാരിംഗ് വളരെ നല്ലതാണ് ❤❤❤

  • @aboobackersayyanmhammedsah8270
    @aboobackersayyanmhammedsah8270 2 ปีที่แล้ว +3

    Chechi edutua ella Selectionum Supraaa👍🏻👍🏻👍🏻👍🏻👍🏻

  • @anujoshy2193
    @anujoshy2193 2 ปีที่แล้ว +2

    Adipolii chechii😍Keep going😍😍😍

  • @deignouseph9297
    @deignouseph9297 2 ปีที่แล้ว +5

    Hi.... ഞാൻ already പറക്കാട്ടിന്റെ കസ്റ്റമർ ആണ്.. Almost 3years മുന്പേ കസിന്റെ മാര്യേജിനു ഷോചെയിൻ, നെക്‌ളേസ്‌, bangles എല്ലാം പറക്കട്ടിന്റെ ആലുവ ഷോപ്പിൽ നിന്നും വാങ്ങിയിരുന്നു.... ഇപ്പോഴും എല്ലാം അതുപോലെ തന്നെ കളർ ഒന്നും മാറാതെ ഉണ്ട്..... ഈ വീഡിയോയിൽ ഉള്ള കളക്ഷൻ....എല്ലാം സെയിം ഗോൾഡ് പോലെത്തന്നെ ഉണ്ട്... അതിലും മികച്ചതാണെഗിലെ ഉള്ളു... 👌👌👌keep it up...... I personally sharing this video to my friends...... Congrats to Engagement & Marriage ahead♥️

  • @Bindusatheesh9
    @Bindusatheesh9 2 ปีที่แล้ว +5

    Aaha ornamentes ittappo chechi kurachu koodi sundari aayapole und ♥ Super chechi 🥰🥰🥰❤

  • @GirlyStudioBox
    @GirlyStudioBox 2 ปีที่แล้ว +2

    10:33...nalla.. Mala.. Chechik cherunund🥰🥰

  • @sooryasindhu
    @sooryasindhu 2 ปีที่แล้ว +6

    goury kutty thank you..so much.....🙏💐💐💐.
    ഇങ്ങിനെയൊരു വീഡിയോ ചെയ്തതിന്
    ഞാൻ പറക്കാട്ട് ജ്വല്ലറിയിൽ work ചെയ്യാൻ തുടങ്ങിയിട്ട് 22 വർഷത്തോളം ആയി
    എനിക്ക് സ്വന്തമായി കോട്ടയത്ത് സൂര്യ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം ഉണ്ട് എങ്കിലും പറക്കാട്ട് ജ്യൽസിലെ ജോലി എന്റെ പാഷൻ ആണ്
    ഈ സ്ഥാപനത്തിൽ വന്നു ആ ഭരണങ്ങൾ വാങ്ങി പോകുമ്പോൾ ഓരോ കസ്റ്റമറും തൃപ്തരാണ്അതപോലേ കസ് മറോട് നമ്മൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കാൻ സാധിക്കാറുണ്ട് പറക്കാട്ട് ജ്വല്ലറിയുടെ മാനേജ്മെന്റും കമ്പനിയുടെ പുറകിൽ പ്രവർത്തിക്കുന്ന എല്ലാ സെക്ഷൻ സ്റ്റാഫും നല്ല രീതിയിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതു കൊണ്ടാണ് ഞങ്ങൾ shop സ്റ്റാഫുകൾക്ക് കസ്റ്റമറെ ടെ ഇഷ്ടങ്ങൾ നല്ല രീതിയിൽ ചെയ്തു കൊടുക്കാൻ സധിക്കുന്നത്
    ഞങ്ങൾ Online ആയും ആഭരണങ്ങൾ എല്ലാം രാജ്യങ്ങളിലും ഉള്ളവർക്ക് എത്തിച്ചു കൊടുക്കുന്നു
    പിന്നെ ഗൗരി മോളുടെ ഈ വീഡിയോ ഒത്തിരി പേർക്ക് ഞങ്ങളുടെ സ്ഥാപനത്തെ കുറിച്ച് കൂടുതൽ അറിവ് പകരാൻ സാധിച്ചു നന്ദി ഗൗരി കുട്ടി വീഡിയോ കാണുന്ന എല്ലാവർക്കും wood Land Junction ഉള്ള ഈ showroom .നേരിട്ടും online ആയും സന്ദർശിക്കാൻ 9947083000 9207441426..... നമ്പർ ഉപയോഗിക്കാം കല്യാണ പാർട്ടികൾക്കായി ഒത്തിരി കളക്ഷൻ പറക്കാട്ട് ഒരിക്കിയിരിക്കുന്നു

  • @sunithato5090
    @sunithato5090 2 ปีที่แล้ว +163

    അപ്പോൾ സീരിയൽ നടിമാർ ഒക്കെ കല്യാണത്തിനും കല്യാണ നിശ്ചയത്തിനും ഒക്കെ ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങൾ ആണ് ഉപയോഗിക്കുന്നത് അല്ലെ. നുമ്മ പാവങ്ങൾ ഉള്ള സ്വർണം തന്നെ ഇടും അത്തരം സന്ദർഭത്തിൽ. എന്തായാലും അരും ഇതൊന്നും കാണിക്കില്ല ഗൗരി ഇതൊക്കെ കാണിച്ചു തന്നു അതിൽ നിന്നു മനസിലായി പാവം കുട്ടി ആണെന്ന് 😍

    • @arshidaayishamarwa6225
      @arshidaayishamarwa6225 2 ปีที่แล้ว

      🥰🥰👍👍

    • @rainbow-fr5ny
      @rainbow-fr5ny ปีที่แล้ว +1

      നമ്മുടെയൊക്കെ hus വീട്ടുകാർ പ്രോബ്ലം ആക്കിയെങ്കിലോ എന്ന് കരുതിയിട്ടല്ലേ. Parakkat ഗോൾഡ് വാണ്ടുന്ന ക്യാഷ് ഉണ്ടെങ്കിൽ അത്യാവശ്യം ഗോൾഡ് എടുക്കാം

  • @preejalixon7
    @preejalixon7 2 ปีที่แล้ว +10

    ഞാൻ എറണാകുളം Padma ഷോപ്പിൽ നിന്നു stone കൊടുത്തിട്ടു കമ്മലും, ലോക്കറ്റും ചെയ്യിച്ചിരുന്നു, ഗോൾഡിനെ വെല്ലുന്ന ഫിനിഷിങ് ആയിരിന്നു. Very good collectin

  • @aleenalal2782
    @aleenalal2782 2 ปีที่แล้ว +3

    ഞാൻ അങ്കമാലി ഷോപ്പിൽ നിന്നും 12 വർഷം മുൻപ് മാര്യേജ് ഫംഗ്ഷനായി സ്റ്റോൺ ബാംഗിൾ വാങ്ങി ഇന്നും അതിന്റെ തനിമ നഷ്ടപ്പെടാതെ തന്നെ യൂസ്സ് ചെയ്യാൻ സാധിക്കുന്നു പറക്കാട്ടിന്റെ വൺ ഗ്രാം ഒാർണ്ണമെന്റ്സ് ശരിക്കും അത്ഭുതം തന്നെയാണ്😍😍👏🏻👏🏻👏🏻

  • @jesiyoonas8213
    @jesiyoonas8213 2 ปีที่แล้ว +6

    സംസാരം kettondirikkaan nalla rasamund ❤️❤️❤️❤️

  • @soumyadeepu6132
    @soumyadeepu6132 2 ปีที่แล้ว +23

    സൂപ്പർ collections long മാല design നല്ല ഭംഗിയുണ്ട്. Select ചെയ്തതെല്ലാം Super designs ആണട്ടോ. ഞാൻ മനസിൽ ഇഷ്ടപ്പെട്ടത് തന്നെയാണ് ഗൗരി Select ചെയ്തത്🥰🤗🤗🤗😍😍😍🥰 Best wishes dear

  • @foodfood2714
    @foodfood2714 2 ปีที่แล้ว +7

    സൂപ്പർ കളക്ഷൻ ആണ് എല്ലാം... ഫിനിഷിങ് 👏ഒർജിനൽ ഗോൾഡ് യൂസ് ചെയുന്നപോലെ തന്നെ 😍....

  • @aishusanu9782
    @aishusanu9782 2 ปีที่แล้ว +269

    എന്തൊരു മാന്യതയിലാ ചേച്ചി സംസാരിക്കുന്നെ ആക്ടർ എന്നാ ജാടയെ ഇല്ല love u♥️♥️♥️♥️

    • @saleemsali4250
      @saleemsali4250 2 ปีที่แล้ว +10

      acting.adavarude.joliyalle..ad.jaada idanulladaanoo

    • @nancybiju3004
      @nancybiju3004 2 ปีที่แล้ว +4

      Crct entha simple

    • @thekidsempire368
      @thekidsempire368 2 ปีที่แล้ว +2

      Ho bhayankaram thanne

    • @SunilKumar-zo6mk
      @SunilKumar-zo6mk 2 ปีที่แล้ว +2

      Jada illathirunnittum chechi reply onnum tharunilallo🤔

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/iXPtV5dhfOo/w-d-xo.html

  • @karthikarajimol9715
    @karthikarajimol9715 2 ปีที่แล้ว +3

    Hi chechy super ayittundu... Ormans eduthaellam chechy nannayittu cherunnundu... Eni ethellam ettu engagement kanan waitingilanu njngelu.. Ormans ellam super ayittundu❤️❤️

  • @Adithya42
    @Adithya42 2 ปีที่แล้ว +2

    Adipoli cheeechi👌👌👌❤️❤️❤️❤️❤️

  • @anilshetty3164
    @anilshetty3164 2 ปีที่แล้ว +4

    Nzhan parakkat jewels Kasaragod Branchinde stiram customer aan...gold shopil ulladinekalum koodudal collections Parakkat jewelsil kanan pattum...finishing aan adile pratyegada....goldil varunnadinekalum nalla finishing touch aan ullad....functionaly use cheyyunna gold ornamentsil valiya tuga invest cheyyunnadinekalum Parakkatinde ornaments vangunnadan yenik koodudal talparyam....Thanks to Parakkat...

  • @renukavishnu945
    @renukavishnu945 2 ปีที่แล้ว +2

    Ornaments super.chokkar ittappol enna bhangiya.stone super aayirunnu.ini ithellaam ittu gouriye kanan wait cheyyuva.all the very best 👍👍god bless you.❤️❤️❤️👍👍👍👍

  • @komalbibin591
    @komalbibin591 2 ปีที่แล้ว +20

    Hai Gowri,
    ഓർണമെൻറ്സ് സെലെക്ഷൻ എല്ലാം സൂപ്പർ. ഇനിയും അതൊക്കെ ഇട്ടുകാണാൻ കാത്തിരിക്കുകയാണ്. ഒത്തിരി wait ചെയുകയില്ലെന്നു വിചാരിക്കുന്നു. ലവ് യു 💕💕💕💕💕💕💕💕

  • @harithaammuzz4019
    @harithaammuzz4019 2 ปีที่แล้ว +2

    ചേച്ചി നെ കാണുമ്പോൾ ശ്രേയ ഗോഷൽ കട്ട്‌ ഉണ്ട് ട്ടൊ ❤️😍

  • @vishnuj7214
    @vishnuj7214 2 ปีที่แล้ว +3

    Ornaments ellam supper ayittundu ornaments ellam inagunnumundu .parkkatinte ornaments ellam nalla collection anu .randuvarsham munpu pathanamthitta parakkatil ninnum chain vangitudu . ellam nalla quality itemsanu. Orupadu nalla collectionsumundu.

  • @anuttanachu6436
    @anuttanachu6436 2 ปีที่แล้ว

    Video valare nannayittund parakattil ninnane ente engagementine oranaments eduthadh sherikum gold maary nilkum athupolthe finishing aane dhaaraalam variety modelsum und quality sprb😍😍

  • @geethageorge9055
    @geethageorge9055 ปีที่แล้ว +1

    Layer mala undo?

  • @bindhureghunath1451
    @bindhureghunath1451 2 ปีที่แล้ว +6

    ഞാൻ 4 വർഷം മുമ്പ് ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് മുവാറ്റുപുഴ പറക്കാട്ടിൽ നിന്നും ഒരു പാലക്കാമാല വാങ്ങിയിരുന്നു. അത് ഇപ്പോഴും ഞാൻ ഉപയോഗിക്കാറുണ്ട്... ഇതുവരെ ഒരു complaintum ഉണ്ടായിട്ടില്ല.. അവടത്തെ സ്റ്റാഫ്‌ സെർവിസും അടിപൊളിയാണ്.... ഇപ്പോഴും അവിടന്ന് purchase ചെയ്യാറുണ്ട് 👍🏻👍🏻

  • @resmir2780
    @resmir2780 2 ปีที่แล้ว +2

    Vedio കണ്ടിരിക്കാൻ നല്ല ഭംഗിയുണ്ട്

  • @divyanair5560
    @divyanair5560 2 ปีที่แล้ว +1

    Nic video beautiful gouri super collection 🥰🥰❤🥰🥰🥰🥰🥰

  • @avanit7497
    @avanit7497 2 ปีที่แล้ว +2

    Chechi Kanan Supr 💓❣️💓

  • @devakikrishnan6553
    @devakikrishnan6553 2 ปีที่แล้ว +1

    Yellavarayum ITU Kandu padikkattay nalla beautiful ornaments

  • @youtube.crea116
    @youtube.crea116 2 ปีที่แล้ว +1

    Gowri chechi suuper aayindu engagement vedio kandu ennikku ornaments okke ishtaayitto

  • @geethabnair7743
    @geethabnair7743 2 ปีที่แล้ว +21

    Adipoli ornaments. Oro divasam koodum thorum gowrikuttyyodulla ishtam koodi koodi varukayanu.god bless you mole❤

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/iXPtV5dhfOo/w-d-xo.html

  • @navyanavu8984
    @navyanavu8984 2 ปีที่แล้ว +8

    Super selection chechikutty nannaiyittund ❤❤❤❤❤❤❤ഇതൊക്കെ ഇട്ട് നമ്മുടെ രാജകുമാരിയെ കാണാൻ കൊതിയാകുന്നു ❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘

  • @krishnanharidas6396
    @krishnanharidas6396 2 ปีที่แล้ว +4

    Chechii superbbb chechide simple make up vedio idamo plss

  • @rameshkokkad8621
    @rameshkokkad8621 2 ปีที่แล้ว

    പൊന്നു ചേച്ചി യുടെ ഓരോ വീഡിയോ സൂപ്പർ ആണ് ചേച്ചി യുടെ എൻഗേജ്മെന്റ് കാണാൻ കട്ട വെയ്റ്റിംഗ് ആണ് 🥰🥰🥰🥰🥰🥰🥰👌👌👌👌👌👌

  • @VinodVinod-vp9vg
    @VinodVinod-vp9vg 2 ปีที่แล้ว +3

    Super chechi u r so cute 🥰🥰🥰❤❤💕❤❤💕💕❤

  • @akhilakumar8281
    @akhilakumar8281 2 ปีที่แล้ว +3

    Ring and dress collection kazhinjapol wait cheyyarunnu ornament collection vendi👍🏻😘😍😘👍🏻👍🏻

  • @bini005
    @bini005 2 ปีที่แล้ว +5

    Ornaments ellam Adipwoli 😍😍😍🔥🔥🔥

  • @tharapanicker4759
    @tharapanicker4759 2 ปีที่แล้ว +1

    Gowri njan karuthi orginal gold aanennu kollam

  • @devuginesh
    @devuginesh 2 ปีที่แล้ว

    Adipoli gowrikutty ❣️❣️❣️❣️❣️❣️❣️

  • @AnugrahaBaby-jo2xq
    @AnugrahaBaby-jo2xq 2 ปีที่แล้ว +2

    Gowri checheye othiri eshtamanu

  • @binduks536
    @binduks536 2 ปีที่แล้ว +28

    Ornaments ellam super chechi ❤❤😘
    Ee dressil chechikuttye kanan oru pretheka bangi ❤
    Waiting for the big day 💞

  • @vineethavini9389
    @vineethavini9389 2 ปีที่แล้ว +38

    അങ്ങനെ എൻഗേജ് മെന്റ് റിംഗ് കണ്ടു ഡ്രസ്സ്‌ കണ്ടു ഓർണമെന്റസ് കണ്ടു... ഇനി ഗൗരിടെ വുഡ് ബി ആരെന്നറിയാൻ കട്ട വെയ്റ്റിങ്ങിലാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/iXPtV5dhfOo/w-d-xo.html

  • @abiyaantony9051
    @abiyaantony9051 2 ปีที่แล้ว +1

    Gold onnm ishtmilaatha aalaa pnee kaliynm aayond okee aa gold select chynn poyt 😌😌nmdee gowri chchii nth paavam aahnlee elaarkkum reply kodukkum samsaarikkmm so cute dear 🥰🥰 gold okee super 🤩🥰

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +39

    ചേച്ചിയുടെ ഇന്നത്തെ ഡ്രസ്സ് നല്ല ഭംഗി ഉണ്ട്.❤️🥰😍

  • @vishnuj7214
    @vishnuj7214 2 ปีที่แล้ว +1

    Ornaments ellam nnnaitundu ellam inagunnumundu. Parakkatinte ellam nalla collections anu. Randuvarsham munpu pathanamthitta parakkatil ninnum chain vangittundu .nalla quality itemsanu Orupadu collctionsumundu.

  • @sojajoseph4655
    @sojajoseph4655 5 หลายเดือนก่อน

    Angamally shopinte address koodi idane

  • @archanakapil2719
    @archanakapil2719 2 ปีที่แล้ว +12

    Super selection Gouri .. All ornaments are beautiful 👌👌... Engagement day Nalla sundarikuttiyayi kaanan kaathirikunnu... All the best wishes dear❤

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/iXPtV5dhfOo/w-d-xo.html

  • @wilsonkj2090
    @wilsonkj2090 2 ปีที่แล้ว +2

    Parakkat ornaments use cheytha arum thanne gold medikan thalpariyam kanikkila karanam perfection quality e randinum importants kodukunnu njan 8yrs munbu vangicha chain &bangle randum njan ippozhum use cheyunnu one gram gold ennu chindhikumpol athu parakkat mathram nallla customer service കൂടി anu ivarude

  • @sowparnika316
    @sowparnika316 ปีที่แล้ว +1

    Ethevedaya shop

  • @iameerhamsa
    @iameerhamsa 2 ปีที่แล้ว +10

    Super 💕 വീഡിയോ
    എന്താ നിങ്ങളുടെ അഭിപ്രായം

  • @achu...an...meeee8459
    @achu...an...meeee8459 2 ปีที่แล้ว +9

    ഞാൻ പാലക്കാട് parakkat jewels നിന്നും ഐറ്റംസ് എടുക്കുന്ന സ്ഥിരം customer ആണ്. വളരെ defferent designs ഉണ്ട്. ഐറ്റം finishing എടുത്ത് പറയേണ്ട കാര്യമാണ്.❤️❤️😍😍

    • @shimianeesh3540
      @shimianeesh3540 2 ปีที่แล้ว

      Palakkad parakkad avideya

    • @vava997
      @vava997 ปีที่แล้ว

      കളർ പോകുമോ 🤔

  • @feminapfemina1900
    @feminapfemina1900 ปีที่แล้ว +1

    Calicut undo

  • @aiswaryaskumarkumar2515
    @aiswaryaskumarkumar2515 2 ปีที่แล้ว +13

    ഇത് എല്ലാം അണിഞ്ഞ് വരുന്ന ദിവസത്തിനായി കാത്തിരിക്കുന്നു ചേച്ചി...!!!!

  • @radhamt1059
    @radhamt1059 ปีที่แล้ว +1

    മലപ്പുറം ജില്ലയിൽ shop undo

  • @remyavincent2015
    @remyavincent2015 2 ปีที่แล้ว +4

    Good. Natural behaviour.

  • @sajidhasalman7224
    @sajidhasalman7224 2 ปีที่แล้ว +3

    ❤️❤️❤️❤️ chechii ... Ellam ..supper selection...😍😍

  • @swapnasuresh3902
    @swapnasuresh3902 2 ปีที่แล้ว +3

    Muvattupuzha shopil എടുത്തിട്ട് ഉണ്ട്‌ റിങ്, chain etc

  • @rinujijeshideas4651
    @rinujijeshideas4651 2 ปีที่แล้ว +1

    Super Aayittund ellam

  • @Anuramachandran007
    @Anuramachandran007 2 ปีที่แล้ว +1

    Njan parakkat thiruvalla shopil ninnu chain vangittundu.nalla finishgum nalla lastingum annuu.

  • @salinivimalkumar7078
    @salinivimalkumar7078 2 ปีที่แล้ว

    കൊള്ളാം സൂപ്പർ 👌👌👌

  • @rockmebro1026
    @rockmebro1026 2 ปีที่แล้ว +8

    ഞാൻ മുവാറ്റുപുഴ parakkat ഷോപ്പിൽ നിന്നും പെങ്ങളുടെ മാര്യേജ് ആവിശ്യത്തിന് വേണ്ടി കുറച്ചു ഐറ്റം വാങ്ങി. അത് ഇപ്പോളും നന്നായി ഉപയോഗിക്കുന്നു. ഗോൾഡ് ന്റെ same ഫിനിഷിങ് ആണ്. THANKS FOR PARAKKAT ഫാമിലി.... 💕💕♥️

    • @Nandhana3464
      @Nandhana3464 2 ปีที่แล้ว

      മുവാറ്റുപുഴ എവിടെ യാണ് കറക്റ്റ് place പറയാമോ. തൊടുപുഴ യിൽ ഉണ്ടോ

    • @parakkatjewels2865
      @parakkatjewels2865 2 ปีที่แล้ว

      Aramana complex muvattupuzha

  • @archanaarun6768
    @archanaarun6768 2 ปีที่แล้ว +11

    ഒർണമെൻസ് എല്ലാം അടിപൊളി 👌👌
    എൻഗേജ്മെന്റ്ആയി വെയ്റ്റിങ് ❤️❤️❤️🥰🥰

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/iXPtV5dhfOo/w-d-xo.html

  • @ananthukrishna1658
    @ananthukrishna1658 2 ปีที่แล้ว +41

    ഇവിടെ പെരുമ്പാവൂരിലും പറക്കാട്ട് jwellery ഉണ്ട്.. വളരെ നല്ല ornaments ആണ്..

    • @sreejaanil2114
      @sreejaanil2114 2 ปีที่แล้ว

      4000 രൂപയുടെ വള വാങ്ങി 3യേർസ് ആയി 2 ഇയർ ഗ്യാരന്റി പറഞ്ഞിരുന്നു കോട്ടണ കാരണം 6മാസം കൂടി വൈകി എന്നാ കാരണത്താൽ ഫ്രീ ആയി കളർ ചെയ്ത് തന്നില്ല ഡെയിലി യൂസ് വളയാണ് എന്റെ പൈസ പോയി അന്നുതന്നെ 500 രൂപക്ക് 3 വള വാങ്ങി imitation

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/iXPtV5dhfOo/w-d-xo.html

  • @shilpasreekumarnair
    @shilpasreekumarnair 2 ปีที่แล้ว +4

    Sadarana akkare gold oke ettu bhayangara ahagarathil anu vararullath...ningal athil ninnum different annalo,simple ano kooduthal estan....god bless

  • @sheenasheena6569
    @sheenasheena6569 2 ปีที่แล้ว +2

    Ornaments selection super ponnus ❤❤❤❤👌👌👌Waiting for engagement vedios ponnus ❤❤❤👍👍👍

  • @mumthasshiju3734
    @mumthasshiju3734 2 ปีที่แล้ว +2

    Kollam athu thanne mathy 👍

  • @jyothish.y466
    @jyothish.y466 2 ปีที่แล้ว +2

    മനോഹരം 😄😄😄

  • @sajanmathew1355
    @sajanmathew1355 2 ปีที่แล้ว

    Chachiyude avatharanam superaanu ornamentsum super lovesall chachi ❤🥰🥰👌👌👍🌹

  • @bibinkunnamath8406
    @bibinkunnamath8406 2 ปีที่แล้ว +1

    Very nice collections......Super designs.... Custmer Sevices is very good....PARAKKAT JEWELS ❤️❤️

  • @sandhyasujith8657
    @sandhyasujith8657 2 ปีที่แล้ว +26

    Nalloru actor ayittum gold nte pirake pokathe.. ingane ornaments eduthathum. Athu share cheyyukaum cheythu.. super.. imitation ittit gold aanennu jada paraunnavaranu mikka alkkarum.. but chechi poli aanu super

  • @junuhassan6723
    @junuhassan6723 2 ปีที่แล้ว +3

    .... തീർച്ചയായും... പറക്കാട്ട് ഒരനുഭവം തന്നെയാണ്. നല്ലൊരാനുഭവം.
    വയനാട്ടിലെ കല്പറ്റയിൽ നിന്നായിരുന്നു എന്റെ പർച്ചേസ്... രണ്ടു വർഷം കഴിഞ്ഞിട്ടും ഇപ്പഴും ഒരു പകിട്ടും മാറാതെ അതങ്ങിനെ തന്നെ... പക്കാ ക്വാളിറ്റി

  • @gayathritc2292
    @gayathritc2292 2 ปีที่แล้ว +2

    തൃപ്പൂണിത്തുറ പറക്കാട്ട് ജ്വല്ലറിയിൽ നിന്നും എന്റെ കല്യാണത്തിന് ഞാൻ item എടുത്തിരുന്നു വളരെ അധികം മോഡൽസ് അവിടെ കാണാൻ പറ്റി ട്രെഡിഷണൽ ഐറ്റംസ് കുറെ ഉണ്ട് വളരെ നല്ലൊരു ഫീൽ ആയിരുന്നു തൃപ്പൂണിത്തുറ ഷോപ്പിൽ പോയപ്പോൾ എനിക്ക് കിട്ടിയത് ഞാൻ ഉദ്ദേശിച്ച എല്ലാ മോഡൽസും എനിക്ക് അവിടെ നിന്നും കിട്ടി. എൻഗേജ്മെന്റ്, wedding day ഞാൻ parakkat ഐറ്റംസ് ആണ് കൂടുതലും use ചെയ്തത്, ഡെയിലി use ചെയ്യാനും ഞാൻ parakkat ഐറ്റം ഉപയോഗിക്കുന്നു,❤thanks parakkat tripunithura shop 🌹❤

  • @haridaspariyani422
    @haridaspariyani422 2 ปีที่แล้ว +5

    Chechi home tour cheyamo pls.....

  • @nrms5970
    @nrms5970 2 ปีที่แล้ว +2

    Adipoli ❤❤gowri Chechi love you 💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤❤❤❤❤❤

  • @sajivargheese1248
    @sajivargheese1248 2 ปีที่แล้ว +13

    പറക്കാട്ടിന്റെ ഓർണമെന്റ്‌സ് എല്ലാം നല്ല ക്വാളിറ്റിയും ഫിനിഷിംഗ് ഉം ഉള്ളവ ആണ്.ഞാൻ 10 വർഷം മുൻപ് എടുത്ത necklace ഇപ്പോളും ഒരു കുഴപ്പവുമില്ലാതെ കൈയിൽ ഉണ്ട്.അടുത്തു എടുത്ത വളയും വളരെ നല്ലതാണ്..

  • @haifasworld180
    @haifasworld180 2 ปีที่แล้ว

    Hai Gowri chechi...❤️🥰

  • @archanabibin8869
    @archanabibin8869 2 ปีที่แล้ว +1

    In wayanad kalpetta sho
    wroom have valuable collections plz visit

  • @rasheedasaly3070
    @rasheedasaly3070 2 ปีที่แล้ว +11

    ഓർണമെൻറ്സ് പൊളിയായിട്ട് undu😍😍

  • @dellaalex5396
    @dellaalex5396 2 ปีที่แล้ว

    Supper chechi ettekkunna mala gold ano multicolour beats ullthu

  • @sumarajan2468
    @sumarajan2468 2 ปีที่แล้ว +7

    ചേച്ചിയുടെ എല്ലാ വീഡിയോസും സൂപ്പറാണ് 😍😍😍

  • @sureshkumarsuresh2760
    @sureshkumarsuresh2760 2 ปีที่แล้ว +4

    Nice ayitt indavyymm nn urapp ann...waiting fr ur engagement video

  • @vishnusajidarsanasurya4835
    @vishnusajidarsanasurya4835 2 ปีที่แล้ว +3

    Super selection ❤️❤️❤️👌

  • @soniya6123
    @soniya6123 2 ปีที่แล้ว +2

    ഞാൻ മേടിച്ചു ഒരു 3പവൻ ഉള്ള ഒരു മാല 5വർഷം ആയി ഇപ്പോഴും എന്നും ഉപയോഗിച്ച് കൊണ്ടു ഇരിക്കുന്നു അതുപോലെ തന്നെ

    • @renreys8406
      @renreys8406 2 ปีที่แล้ว

      price parayamoo???

  • @yamunakrishna9130
    @yamunakrishna9130 2 ปีที่แล้ว +1

    Super 👌🌹🌹🌹

  • @lijothomas3582
    @lijothomas3582 2 ปีที่แล้ว +4

    സൂപ്പർ 👍👍👍👍👍ഒരു പാട് സ്നേഹത്തോടെ ♥♥♥♥♥♥♥♥

  • @rakhipraveen214
    @rakhipraveen214 2 ปีที่แล้ว +10

    Lahanka idumbol gold venda chechi

  • @anupamarajeshkumar3720
    @anupamarajeshkumar3720 2 ปีที่แล้ว +2

    Online ay purchase cheyyan pattumo???

  • @kannapartha334
    @kannapartha334 2 ปีที่แล้ว +3

    Ornaments ellam 👌👌👌