10 വർഷം ആണ് ഈ ചോദ്യം ഞാൻ കേട്ടത്, ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്, ഒടുവിൽ എന്റെ പ്രാർത്ഥനകൾക് ഫലം ഉണ്ടായി ഇപ്പൊ 6 th month ആയ മോൻ ഉണ്ട് 🥰
കേൾക്കുന്ന മനസ്സിൻ്റെ വേദനയെ പറ്റി ചിന്തിയ്ക്കാതെ ഇങ്ങനെ ഓരോന്ന് ചോദിച്ച് വരുന്നവർ ധാരാളമുണ്ട് നമ്മുടെ നാട്ടിൽ അവർക്കതിൽ എന്ത് മനസ്സുഖമാണ് കിട്ടുന്നതെന്നറിയാൻ വയ്യ,,,,,ഏതായാും ഇത് നല്ലൊരു മെസ്സേജാണ്,,,,Good👍👍🥰🥰
🙏🏻മോൾ ഇരട്ടറോൾ നല്ല ഭംഗിയാക്കി. ആർക്കും ഇങ്ങനെ ഒരനുഭവം ഉണ്ടാക്കല്ലേ എന്ന് പ്രാർത്ഥിക്കാറുണ്ട്. നാം നല്ലത് ചെയ്തു എന്നകൊണ്ട് നമുക്ക് അങ്ങനെയാകും എന്നില്ല. കണ്ണ് നിറച്ചു.2പേർക്കും അഭിനന്ദനങ്ങളോടെ 🙏🏻
എന്റെ ഇപ്പോഴത്തെ അവസ്ഥ നാട്ടുകാരുടെ ചോദ്യം,,,,,, പിന്നെ ആർക്കാണ് കുഴപ്പം എന്നും, 2പേരും ഓക്കേ ആണ് pblm ഒന്നും ഇല്ല .....4 വർഷത്തിന് ശേഷം പ്രെഗ്നന്റ് ആയി... Oh അപ്പോൾ ഇവരൊക്കെ അറിയേണ്ടത് ivf ചെയ്താണോ കുഞ്ഞു ആയതെന്നു, 3mnths ആയപ്പോൾ അബോർഷൻ ആയി 😞 അപ്പോഴും കേട്ടു ഞാൻ ശ്രദിക്കാത്തൊണ്ടാണ് പോയതെന്ന്, growth ഇല്ലാത്ത കാരണം ആണ് ഞങ്ങൾക്ക് അബോർഷൻ cheyendi വന്നത്.... പിന്നെ 2 yrs ആയി ഇപ്പോഴും ഇതേ ചോദ്യം ആവർത്തിക്കുന്നു ഈ നാട്ടുകാരും.... പക്ഷെ എന്റെ ഭർത്താവ് ഇന്നേ വരെ എന്നോട് പരാതിയോ ദേഷ്യമോ കാണിക്കാറില്ല....😊😊😊
ഒമ്പത് വർഷമായി ഇതേ അവസ്ഥയിലൂടെയാണ് ഞാൻ ഞാനും കടന്നുപോവുന്നത് ഞങ്ങളെക്കാളും വേവലാതി നാട്ടുകാർക്കാ ഒരുതരം കുത്തിനോവിക്കലാണ് അതുകൊണ്ട് എന്ത് സന്തോഷമാണ് അവർക്ക് കിട്ടുന്നത് എന്നറിയല്ല
Relatable. കുറേ കേട്ടതാണ് ഈ ചോദ്യം, ആർക്കാ കുഴപ്പം, കുഞ്ഞു ആയിലെ. പിന്നെ ഇൻഫെർലിറ്റി hsp ലിസ്റ്റ്, Dr's ph നമ്പർ, എല്ലാം കാണുന്നവർ തരും. ദൈയ്‌വം സഹായിച്ചു 4 വർഷത്തിന് ശേഷം കുഞ്ഞു ആയ്യി. രണ്ടു പെൺകുട്ടികൾ ആയി. കുട്ടികൾ ആവാത്തവർ നല്ല ട്രീറ്റ്മെന്റ് എടുക്ക, ക്ഷമയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുക, നിങ്ങളും കുഞ്ഞു വാവ വരും.
ആർക്കാ കുഴപ്പം? എന്ന് നേരിട്ടും വളഞ്ഞ വഴിയിലൂടെയുമൊക്കെ അന്വേഷിക്കുന്നവർക്ക് കൊടുക്കാൻ പറ്റിയ മറുപടി : 'കുഴപ്പം ആർക്കായാലെന്താ അനുഭവിക്കുന്നത് രണ്ടു പേരും കൂടിയല്ലേ' എന്ന് പറഞ്ഞ് അത്തരം ചോദ്യങ്ങളെ പൂർണ്ണമായും തള്ളിക്കളയുക... അത്തരക്കാർക്ക് മുഖം പോലും കൊടുക്കരുത്... സ്വന്തം ജോലികളിൽ വ്യാപൃതരാവുക......
Hi my dear families Ella videos um super um beautiful um anu Sandhya super beautiful ai ttu ndu e videos il ulla messages ellam super um very use ful um anu e dear families nodu enni ku otthi rri sneham anu god bless you dear families correct Aya very use ful messages anu ethu
13 വർഷമായി മക്കളില്ല ഞങ്ങൾക്ക്. വരുന്നവരുടെയും പോകുന്നവരുടെയും ചോദ്യത്തിന് പുറമെ എൻ്റെ ഭർത്താവിൻ്റെ ഉപ്പയോട് ഡോക്ടറെ കാണിക്കുന്നുണ്ട് . പോയി വരട്ടെ എന്നു പറയണം. ആദ്യത്തെ പ്രാവശ്യം പറഞാൽ പോരാ, എല്ലാ പ്രാവശ്യവും ഉപ്പാ പോയിവരട്ടെ എന്ന് പറയണം . എൻ്റെ വീട്ടിൽ ഇങ്ങനെ ഉണ്ടായിട്ടില്ല
അതിനൊന്നും പെണ്ണുങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ഓരോ തിരക്ക് ദൈവം😃😃 പെണ്ണിന് പരിച്ചാൽ ചുറ്റുന്ന ഒരു കാര്യവുമില്ല മക്കളെ ഭാഗ്യമുണ്ടെങ്കിൽ നമുക്ക് ഈശ്വരൻ തരും 🤣😇😇
Iam also going through this same situation.5 yr Avan povunu mrg kazhinjit.kure anubhavichu ee kalathinidayk .oru thavana pregnant ayi 2 month kazhinj abortion ayi poi .😭 Adh kazhinj idh vare ee chodhyangal ellm nerit kondirikunu.dhaivanugrahathal enk husband and family nalla support ane.kuttykal iladhe vishamikune ellarkum kuttygal undavan dhaivam anugrahikate
4 വർഷം ഒക്കെ ഒരു varshamano... കല്യാണം kazhikkunathe കുട്ടികൾ ഉണ്ടാകാൻ വേണ്ടി aanenna നാട്ടുകാരുടെ ഒക്കെ വിചാരം.... കുട്ടികൾ ഒക്കെ വേണോ വേണ്ടയോ എന്നൊക്കെ ഉള്ളത് ഓരോരുത്തരുടെ choice alle.... കുട്ടികൾ വേണ്ടാത്തവരും ഉണ്ടല്ലോ.....ഇത്രേം personal ആയിട്ടുള്ള കാര്യങ്ങൾ chodikn പോകുന്ന നാണമില്ലത്ത നാട്ടുകാരെ paranjamthyallo... എല്ലാരും അവരവരുടെ കാര്യം നോക്കി ജീവിക്കുക.... വെറുതെ മറ്റുള്ളവരുടെ ജീവിതത്തിൽ തല ഇടാൻ പോകാതിരിക്കുക.... അപ്പോ എല്ലാർക്കും happy ആയി ജീവിക്കാം...... 😊
ഇതിന്റെ പ്രധാന കാരണം നമ്മുടെ നിയന്ത്രണം ഇല്ലാത്ത ഭക്ഷണം രീതി, അതുകൊണ്ടാണ് പല്ല ജോഡിക്കും സന്താനം ലഭിക്കാൻ വൈകുന്നത്. ഇതിൽ രണ്ടു പേർക്കും ശരിയും തെറ്റും തുല്യമാണ്. നന്ദി നമസ്കാരം 🕉️🕉️🕉️
Nigale njan sheniyacha veyguneram 5.4n kandirunnu chechiyum ഭർത്താവും കുഞ്ഞും ബൈക്കിൽ പോകുന്നത് കണ്ടിരുന്നു ഞാൻ ഓട്ടോ യിൽ നിന്ന് ഹായ് തന്നിരുന്നു ചേച്ചി മുഖത്തു നോക്കി ചിരിച്ചു 😊😒
ഏഴ് വർഷം ഞാനും കേട്ടു... ഇപ്പൊ അൽഹംദുലില്ലാഹ്.. നാല് മക്കൾ... 🥰🥰🥰🥰
നമുക്കല്ല നാട്ടുകാർക്കാണ് ടെൻഷൻ... 😇
10 വർഷം ആണ് ഈ ചോദ്യം ഞാൻ കേട്ടത്, ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്, ഒടുവിൽ എന്റെ പ്രാർത്ഥനകൾക് ഫലം ഉണ്ടായി ഇപ്പൊ 6 th month ആയ മോൻ ഉണ്ട് 🥰
❤️❤️❤️🙏🏻
🎉
😮😂77 ,zzvv 🎉67🎉😂❤😂
2 വർഷം ഞാനും കേട്ട ചോദ്യം ആയിരുന്നു ഇത് കുട്ടികൾ ആയ്യിലെ എന്ന്.... ഇപ്പോ എനിക്ക് പടച്ചോന്റെ അനുഗ്രഹം കൊണ്ട് 2 കുട്ടികൾ ഉണ്ട്... 🤲🏻🤲🏻
കേൾക്കുന്ന മനസ്സിൻ്റെ വേദനയെ പറ്റി ചിന്തിയ്ക്കാതെ ഇങ്ങനെ ഓരോന്ന് ചോദിച്ച് വരുന്നവർ ധാരാളമുണ്ട് നമ്മുടെ നാട്ടിൽ അവർക്കതിൽ എന്ത് മനസ്സുഖമാണ് കിട്ടുന്നതെന്നറിയാൻ വയ്യ,,,,,ഏതായാും ഇത് നല്ലൊരു മെസ്സേജാണ്,,,,Good👍👍🥰🥰
❤️❤️
അനുഭവിച്ചവർ ക്ക് അറിയാം ആ വിഷമം. സന്ധ്യാ സൂപ്പർ അഭിനയം.
Thank youu
🙏🏻മോൾ ഇരട്ടറോൾ നല്ല ഭംഗിയാക്കി. ആർക്കും ഇങ്ങനെ ഒരനുഭവം ഉണ്ടാക്കല്ലേ എന്ന് പ്രാർത്ഥിക്കാറുണ്ട്. നാം നല്ലത് ചെയ്തു എന്നകൊണ്ട് നമുക്ക് അങ്ങനെയാകും എന്നില്ല. കണ്ണ് നിറച്ചു.2പേർക്കും അഭിനന്ദനങ്ങളോടെ 🙏🏻
Sacchu's acting as old woman is superb.
Thank you ❤️❤️
Over makeup
നാണുവേട്ടത്തി പൊളിച്ച് 👌👌
സച്ചു സൂപ്പർ ആക്റ്റിംഗ് 👍👍
Thank you ❤️❤️
എന്റെ ഇപ്പോഴത്തെ അവസ്ഥ നാട്ടുകാരുടെ ചോദ്യം,,,,,, പിന്നെ ആർക്കാണ് കുഴപ്പം എന്നും, 2പേരും ഓക്കേ ആണ് pblm ഒന്നും ഇല്ല .....4 വർഷത്തിന് ശേഷം പ്രെഗ്നന്റ് ആയി... Oh അപ്പോൾ ഇവരൊക്കെ അറിയേണ്ടത് ivf ചെയ്താണോ കുഞ്ഞു ആയതെന്നു, 3mnths ആയപ്പോൾ അബോർഷൻ ആയി 😞 അപ്പോഴും കേട്ടു ഞാൻ ശ്രദിക്കാത്തൊണ്ടാണ് പോയതെന്ന്, growth ഇല്ലാത്ത കാരണം ആണ് ഞങ്ങൾക്ക് അബോർഷൻ cheyendi വന്നത്.... പിന്നെ 2 yrs ആയി ഇപ്പോഴും ഇതേ ചോദ്യം ആവർത്തിക്കുന്നു ഈ നാട്ടുകാരും....
പക്ഷെ എന്റെ ഭർത്താവ് ഇന്നേ വരെ എന്നോട് പരാതിയോ ദേഷ്യമോ കാണിക്കാറില്ല....😊😊😊
ഒക്കെ ശെരിയാവും. മനസ്സമാധാനത്തോടെ പ്രാർത്ഥനയോടെ ഇരിക്കൂ
@@noonu5399 mmmm 😞😞😞😞
ഒമ്പത് വർഷമായി ഇതേ അവസ്ഥയിലൂടെയാണ് ഞാൻ ഞാനും കടന്നുപോവുന്നത് ഞങ്ങളെക്കാളും വേവലാതി നാട്ടുകാർക്കാ ഒരുതരം കുത്തിനോവിക്കലാണ് അതുകൊണ്ട് എന്ത് സന്തോഷമാണ് അവർക്ക് കിട്ടുന്നത് എന്നറിയല്ല
Relatable. കുറേ കേട്ടതാണ് ഈ ചോദ്യം, ആർക്കാ കുഴപ്പം, കുഞ്ഞു ആയിലെ. പിന്നെ ഇൻഫെർലിറ്റി hsp ലിസ്റ്റ്, Dr's ph നമ്പർ, എല്ലാം കാണുന്നവർ തരും. ദൈയ്‌വം സഹായിച്ചു 4 വർഷത്തിന് ശേഷം കുഞ്ഞു ആയ്യി. രണ്ടു പെൺകുട്ടികൾ ആയി. കുട്ടികൾ ആവാത്തവർ നല്ല ട്രീറ്റ്മെന്റ് എടുക്ക, ക്ഷമയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുക, നിങ്ങളും കുഞ്ഞു വാവ വരും.
നാണുഏടത്തി അടിപൊളി ആയിട്ടുണ്ട്.... സഞ്ജു സൂപ്പർ 👌👌👌👌
Thank you ❤️❤️
ഈ വീഡിയോ കണ്ടിട്ട് കുറേ സങ്കടം തോന്നി അറിയാതെ കണ്ണുനിറഞ്ഞു പോയി
ആർക്കാ കുഴപ്പം എന്ന് ചോദിച്ചു വരുന്നവർക്ക് ആണ് കുഴപ്പം 😜😂😂😂😂
ഞാൻ ഇങ്ങനെ കേട്ടിട്ടുണ്ട്
@@lijishamv2836 ആരാ പറഞ്ഞു 🤔
Enikkum und eth pole 2 varsham aayi eth vare aayille enn deshiyam vum vishammayum varum njangakk eth കണ്ടപ്പോൾ sakadma ആയി പോയി
ഈ skit കണ്ടു കരഞ്ഞു പോയി 😰😰
ആർക്കാ കുഴപ്പം? എന്ന് നേരിട്ടും വളഞ്ഞ വഴിയിലൂടെയുമൊക്കെ അന്വേഷിക്കുന്നവർക്ക് കൊടുക്കാൻ പറ്റിയ മറുപടി :
'കുഴപ്പം ആർക്കായാലെന്താ അനുഭവിക്കുന്നത് രണ്ടു പേരും കൂടിയല്ലേ'
എന്ന് പറഞ്ഞ് അത്തരം ചോദ്യങ്ങളെ പൂർണ്ണമായും തള്ളിക്കളയുക... അത്തരക്കാർക്ക് മുഖം പോലും കൊടുക്കരുത്... സ്വന്തം ജോലികളിൽ വ്യാപൃതരാവുക......
Super👌👌👌heart touching.... Acting ufff... Polichu..... Sandhya mole 👌👌👌👌👌👌👌👌👌👌👌
Thank you ❤️❤️
Good message 👍 Anubhavichavarke athinte vedana ariyu...Same situation 😢😢
Nanuvettathi polichu ketto. Super acting aanu sandhyayude
❤️❤️🙏🏻
Sandyechi naanu ettathi character super aayttnd...😘😘😘👏👏👏🔥🔥🔥🔥
Thank you ❤️❤️
Chachi da acting adipoli yaaa♥️🥰
❤️❤️
Hi my dear families Ella videos um super um beautiful um anu Sandhya super beautiful ai ttu ndu e videos il ulla messages ellam super um very use ful um anu e dear families nodu enni ku otthi rri sneham anu god bless you dear families correct Aya very use ful messages anu ethu
Thank you ❤️❤️🙏🏻
Nice msg...njanum anubavikkunnu
Njanghalude Veedinaduthu Ithu Poleyulla Oru Sthreeyundu. Aareyum Manassamadhanathode Jeevikkan Anuvadhikkilla Good Message .
ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് ഇതിന്റെ പേരിൽ എന്റെ ഏട്ടൻ എന്റെ കൂടെ തന്നെ ഉണ്ട് ആ ഒരു ധൈര്യത്തിലാ ഞാൻ
എല്ലാം ശെരിയാവും 👍
ഞാനും അനുഭവിക്കുന്നത് ആണ് ഇപ്പോൾ 😔😭🤲🤲
Sachunte abhinayam kandu karanju poyi...super sachu
❤️❤️😌
Vayasaya ammede vesham sachu nannayi abhinayikkunnundutto...super
Videoyil Good Message Undayirunnu
Good message 👍😍
അടിപൊളി 👍👍👍
Ammayum achanum molude veettil poyathe Karanam old woman role sandya thanne cheythu, super ayittund tto.
❤️❤️
അനുഭവിച്ചോർക്ക് മാത്രമേ ആ വിഷമം അറിയൂ 😥😥 ഞാൻ 7 വർഷം അനുഭവിച്ചതാ. ഇപ്പൊ 2 മക്കളായി സന്തോഷം
Reality
Super, sachu Chechi 💞💞💞💞🌹🌹🌹🌹
❤️❤️
Enthoru acting aaann sandyayude ufff❤
❤️❤️
Njanum 4varsham keettu hospital poyittu kariyam undayilla marunnu ok nirthi predeeshikkathe pegrant ayi eppol antai me monu 4vayasai
Super acting anutto randuperum👍👍👍👍😍😍
❤️❤️
നിങ്ങളുടെ എല്ലാം വിഡിയോസും സൂപ്പർ
Thank you ❤️❤️
6 varsham njanum anubavichathan ee chothyangal. Alhamdhulillah epo oru mol und enik 3 years ayi. Makkal ellathavarkoke vekan kuttykale kodukallah
ഞാനും 10വർഷം അനുഭവിച്ചു ഇപ്പോൾ മൂന്ന് മക്കൾ 🥰🥰
5വർഷം ഞാൻ ഈ ചോദ്യം കേട്ടതാണ്. ഇപ്പോൾ ഒരു മോളും ഒരു മോനും ഉണ്ട്
Same situation 😢😢😢
ഗുഡ് മെസ്സേജ് 👍👍👍👌👌👌
Good topic and what a acting sandhya!
Thank you ❤️❤️
സൂപ്പർ അഭിനയം 👍👍🙏🙏
Thank youu❤️
ചേച്ചി ആറ്റിങ് കലക്കി 👌🏻👌🏻👌🏻
❤️❤️
chechinte old women aa varav kand chirich poyi😂super acting ❤
❤️❤️
13 വർഷമായി മക്കളില്ല ഞങ്ങൾക്ക്. വരുന്നവരുടെയും പോകുന്നവരുടെയും ചോദ്യത്തിന് പുറമെ എൻ്റെ ഭർത്താവിൻ്റെ ഉപ്പയോട് ഡോക്ടറെ കാണിക്കുന്നുണ്ട് . പോയി വരട്ടെ എന്നു പറയണം. ആദ്യത്തെ പ്രാവശ്യം പറഞാൽ പോരാ, എല്ലാ പ്രാവശ്യവും ഉപ്പാ പോയിവരട്ടെ എന്ന് പറയണം
. എൻ്റെ വീട്ടിൽ ഇങ്ങനെ ഉണ്ടായിട്ടില്ല
I will pray for you🙏
എനിക്ക് 12 year aayi 😥
അതിനൊന്നും പെണ്ണുങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ഓരോ തിരക്ക് ദൈവം😃😃 പെണ്ണിന് പരിച്ചാൽ ചുറ്റുന്ന ഒരു കാര്യവുമില്ല മക്കളെ ഭാഗ്യമുണ്ടെങ്കിൽ നമുക്ക് ഈശ്വരൻ തരും 🤣😇😇
Santhiya acting super
Thank you ❤️❤️
Good msg👌👌👌
Super acting,sujith and Sachu
❤️❤️
Good message
Nanu ettathi polichu😄😄
❤️❤️
നല്ല പെർഫോമൻസ് ആണ്
Sachuu super👍
❤️❤️
10 വർഷം നനുംകേട്ടുഒരു മോൻ ആയി അൽഹംദുലില്ലാഹ്
Super abinayam
Thank youu❤️❤️
ith nda story aann eannea support cheyaan nda veettukkarum nda familyea undaayerunnullu .2abortion nAdannu ath maathrrea dffrnt ullu nda husnda frdnda wifenda kootti kondovallen eannea husum veettukkaarrum .hus family paranjerrunnu eannea ozhivaakkan .daivam anugrahich eanikkippol oru mon ind .ipppol njaan happy aan😊
❤️❤️❤️
What do you mean?children 🤔?????
സൂപ്പർ വീഡിയോ 👍
അതുകൊണ്ട് എന്താ പ്രശ്നം. നാട്ടുകാരോട് ഉത്തരം പറയാൻ അറിയില്ലേ, ഞങ്ങൾ വേണ്ട എന്ന് വച്ചിട്ടാണ് എന്ന്.
സച്ചു സൂപ്പർ
❤️❤️
Nthina eattaa chechinode chudavune
Nice ❤ Sruthi from dubai hailing from kannur at thillenkeri
❤️❤️
Super
Nte marriage kainj 5 yrs aayi. Baby veanda ennanu nangalude plan. Pakshe relatives nu aanu problm. So avarude shalyam kaaranam njanum nte husum ippo canada il settled aanu. Choothikkunavrkk nalla marupadi kodukkaanm. Allatha karanjoond irunnitt karym illa. Njn nanaytt kollunna reethykk reply kodukkum. Athukond entooda choothikkan pedi aanu
Acting super good message
Thank you ❤️❤️
Acting is very nice..
Thank youu❤️❤️
Sachu sooper abhinayam
❤️❤️
100 % correct chodichu chodichu kollum manushyare jeevikkaansammathikkulla
Sooper acting
സഹികെടും... 🙏🏻🙏🏻🙏🏻
Ellavarudeyum acting so real👍👍👍
❤️❤️
Sari uduthapoll kollam
Satyam njanum kadanu pokuna oru situation aanu ith
Ethu yanthu bhartthaavaanu puliyo
Sathym.... Kurch klm njn anubhvchtha😭😭😭😭ini aark vmdi jeevikn eannokke thonum😞
12 വർഷം ഞാനും അനുഭവിച്ചതാണ്. ഈ വിഷമം പക്ഷേ എന്റെ ഭർത്താവ് എന്നെ കൂടുതൽ സ്നേഹിച്ച് കൂടെ നിന്നു ഇപ്പോൾ രണ്ട് കുട്ടികൾ ഉണ്ട് ഒരാണുംഒരു പെണ്ണും
Injan eppol anubhavikkunnath
Njanum
Njan anubavicha vedana
Iam also going through this same situation.5 yr Avan povunu mrg kazhinjit.kure anubhavichu ee kalathinidayk .oru thavana pregnant ayi 2 month kazhinj abortion ayi poi .😭 Adh kazhinj idh vare ee chodhyangal ellm nerit kondirikunu.dhaivanugrahathal enk husband and family nalla support ane.kuttykal iladhe vishamikune ellarkum kuttygal undavan dhaivam anugrahikate
Chechi acting adipoli
Thank you❤️❤️
4 വർഷം ഒക്കെ ഒരു varshamano... കല്യാണം kazhikkunathe കുട്ടികൾ ഉണ്ടാകാൻ വേണ്ടി aanenna നാട്ടുകാരുടെ ഒക്കെ വിചാരം.... കുട്ടികൾ ഒക്കെ വേണോ വേണ്ടയോ എന്നൊക്കെ ഉള്ളത് ഓരോരുത്തരുടെ choice alle.... കുട്ടികൾ വേണ്ടാത്തവരും ഉണ്ടല്ലോ.....ഇത്രേം personal ആയിട്ടുള്ള കാര്യങ്ങൾ chodikn പോകുന്ന നാണമില്ലത്ത നാട്ടുകാരെ paranjamthyallo... എല്ലാരും അവരവരുടെ കാര്യം നോക്കി ജീവിക്കുക.... വെറുതെ മറ്റുള്ളവരുടെ ജീവിതത്തിൽ തല ഇടാൻ പോകാതിരിക്കുക.... അപ്പോ എല്ലാർക്കും happy ആയി ജീവിക്കാം...... 😊
Naanu edathikku aabharanam ichiri koodi poyi ennu aarkkengilum thonniyo.
ഇതിന്റെ പ്രധാന കാരണം നമ്മുടെ നിയന്ത്രണം ഇല്ലാത്ത ഭക്ഷണം രീതി, അതുകൊണ്ടാണ് പല്ല ജോഡിക്കും സന്താനം ലഭിക്കാൻ
വൈകുന്നത്. ഇതിൽ രണ്ടു പേർക്കും ശരിയും തെറ്റും തുല്യമാണ്.
നന്ദി നമസ്കാരം 🕉️🕉️🕉️
Nanu edthi poliyan😂
പൊളിച്ചു
chechide Acting super 😍😍
Thank you❤️❤️
Good
Nigale njan sheniyacha veyguneram 5.4n kandirunnu chechiyum ഭർത്താവും കുഞ്ഞും ബൈക്കിൽ പോകുന്നത് കണ്ടിരുന്നു ഞാൻ ഓട്ടോ യിൽ നിന്ന് ഹായ് തന്നിരുന്നു ചേച്ചി മുഖത്തു നോക്കി ചിരിച്ചു 😊😒
ചേച്ചിയെ കണ്ടതിൽ വലിയ സന്തോഷം ❣️ ചേച്ചി ഒരു മഞ്ഞ ഡ്രസ്സ് അല്ലായിരുന്നോ ഇട്ടിരുന്നത് പിന്നെ വൈലറ്റ് ബാഗും
ആ മോളെ കണ്ടു ട്ടോ ❤️❤️
❤️👍🏻
@@ammayummakkalum5604 thankyou chechi njan nokum enn orikalum vijarichilla🫣
നിങ്ങളെ വീട് കോഴിക്കോട് എവിടെയാ
Sharikkum karanj poyi ee skit kanditt🥺
Suppar
❤️❤️❤️
Epozhum kettukondirikunnu
ഈ വീഡിയോ എന്നെ കരയിപ്പിച്ചു 😭
Super action.
Thank you❤️
Sathyam avare cherthunirthugayanu vendathu 😔😔😔
Njanum 6 varsham kettu
രണ്ടുവർഷം ഞാനും അനുഭവിച്ചത് ആണ് ഈ ചോദ്യം. 😔😔😔
നാണു ഏടത്തി കലക്കി
Thank you❤️❤️
Goodmessage
16വർഷം ആയി എന്റെ കല്യാണം കഴിഞ്ഞിട്ട് 4വട്ടം ഞാൻ ഗർഭിണി ആയി പക്ഷെ ഒരു കുഞ്ഞിനെ പോലും എനിക്ക് കിട്ടിയില്ല ഇന്നും ഇതിന്റെ പേരിൽ വേദന മാത്രം