ഷെമിയെ ഇത്ര സന്തോഷത്തിൽ മുൻപ് കണ്ടിട്ടില്ല 🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 200

  • @MohammedShammas-zc4rf
    @MohammedShammas-zc4rf หลายเดือนก่อน +31

    ജീവിതമാകുമ്പോൾ ഭാര്യയും ഭർത്താവും മക്കളും എല്ലാവരും തമ്മിൽ വിട്ടുവീഴ്ചകൾ സ്വാഭാവികമാണ് എന്ത് പ്രശ്നം ഉണ്ടായാലും അവർക്ക് ആ വഴക്ക് ഒരു പ്രശ്നമാണെങ്കിൽ അവൾ ഒരിക്കലും അത് നാട്ടുകാരെ കാണിക്കില്ലായിരുന്നു അവർക്ക് അതൊരു പ്രശ്നമല്ല അതുകൊണ്ടാണ് അവർ അത് കാണിച്ചത് ❤️ ക്ഷമിക്കു പ്രായത്തിന്റെ തായ് ചില പക്വത കുറവുകൾ എല്ലാം ഉണ്ടാകും അതേപോലെ തന്നെ ശഫിക്കും അത് അവർ തമ്മിൽ തീർത്തോളും അവരുടെ പ്രശ്നങ്ങൾ അവർ തമ്മിൽ തീർത്തോളും നാട്ടുകാർ അതിൽ ഇടപെട്ടാലാണ് പ്രശ്നം. അവർ അവർക്ക് ഇഷ്ടമുള്ള വീഡിയോകൾ കാണിച്ചിട്ട് നമുക്ക് വേണ്ടത് കാണുക അത്രതന്നെ

    • @NajeebaK-tz7cs
      @NajeebaK-tz7cs หลายเดือนก่อน +6

      Jeevitham nattukarkk munnil kanikkumbo theerchayayayum nattukar athine chodym cheyyum athin padillankil pinne video idna nikkano😮

  • @santhamohan1516
    @santhamohan1516 หลายเดือนก่อน +13

    Soooo sweet ennum ethe pole santhoshamayi pokanam❤❤❤❤

  • @jayasrip591
    @jayasrip591 หลายเดือนก่อน +5

    You are a good and matured husband ❤, great.love each other and enjoy your life ❤️

  • @RoseGarden-t2y
    @RoseGarden-t2y หลายเดือนก่อน +38

    എല്ലാ കാര്യങ്ങളും നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിച്ചാൽ അവർക്ക് തോന്നുന്നത് പറയും ഭൂരിഭാഗം പേർക്കും ഫൺ ആയി തോന്നിയില്ല അപ്പോ തന്നെ അപാകത ഉണ്ടെന്ന് മനസിലായി എല്ലാവരും ഫാമിലി ഉള്ളവര് തന്നെയാണ് ഇത് എന്തോന്ന് കാട്ടിക്കൂട്ടൽ എന്നിട്ട് അതിന്റെ പേര് ഫൺ.. ഞങ്ങൾ എന്ത് കരുതണം എന്നത് ഞങൾ തീരുമാനിച്ചോളാം

  • @ShareefaShareefa-k5e
    @ShareefaShareefa-k5e หลายเดือนก่อน +21

    നീമാത്രെമേ അങ്ങനെ പറയൂ

  • @ashmilashu8659
    @ashmilashu8659 หลายเดือนก่อน +7

    എനിക്കു തോന്നിയ കാര്യം എന്റെ അവസ്ഥ ഇതാണ് ഒരു ആവേശത്തിൽ എടുത്തു ചാടി ഒന്നും ചെയ്യരുത് എന്ന് ഷെഫി എല്ലാവരോടും പറയാതെ പറഞ്ഞതാ
    ഇതൊക്ക കാണുന്ന നിന്റെ ഫാമിലി യുടെ അവസ്ഥ 😭

  • @RasiyaRasiya-p4g
    @RasiyaRasiya-p4g หลายเดือนก่อน +16

    Eee shefi endoru paava

  • @FathathZahra
    @FathathZahra หลายเดือนก่อน +36

    ഷെഫിൻ എന്താ പറയണേ നിങ്ങൾ ഇടുന്ന വീഡിയോ ഞങ്ങൾ കാണുമ്പോൾ ഞങ്ങൾക്ക് തോന്നുന്ന കമൻറുകൾ ഇടണ്ടേ

  • @SaleenaShoukath-fj6iu
    @SaleenaShoukath-fj6iu หลายเดือนก่อน +4

    ഷമീനാക്ക് ഇന്ന് നല്ല സ്വഭാവം
    കപ്പ് കമൻ്റ് ഏറ്റിട്ടുണ്ട്

    • @riz-u4e
      @riz-u4e หลายเดือนก่อน

      കമന്റ്സ് കൂടുന്നതിനു അനുസരിച്ചു അവർക്ക് views ഉം കൂടുന്നുണ്ട് 🥰🥰

  • @SajeenaTM-tv9nm
    @SajeenaTM-tv9nm หลายเดือนก่อน +2

    ❤ mashallah ❤

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g หลายเดือนก่อน +16

    ഇന്ന് ഓൾക്ക് കുറച്ച് മയം വന്നിട്ടുണ്ട്. 🤣🤣

    • @RoseGarden-t2y
      @RoseGarden-t2y หลายเดือนก่อน +3

      ഗിഫ്റ്റ് കിട്ടിയപ്പോൾ

  • @JubijubiJubijubi-p4s
    @JubijubiJubijubi-p4s หลายเดือนก่อน +74

    ഫൺ ആയിട്ട് തോന്നണം എങ്കിൽ അവൾ അത് ക്ലീൻ ചെയ്യണം ആയിരുന്നു അത് അവൾ ചെയ്തില്ല ല്ലോ

  • @anitasanal4716
    @anitasanal4716 หลายเดือนก่อน +1

    Both.r.innocent..charactor...keep.always.ur.happy.life

  • @NeethuBK-e2h
    @NeethuBK-e2h หลายเดือนก่อน +1

    Surprise kalakkitta❤❤

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 หลายเดือนก่อน +43

    ഷെമിക്കു കറങ്ങാനും വല്ലതും ഒക്കെ വാങ്ങികൊടുത്താൽ ഭയങ്കര സ്നേഹമാണ് ഷെമിക്കു. ഞാൻ ഇതുവരെ ഷെമിക്കുവേണ്ടി വക്കാലത്തു പറഞ്ഞു comment ഇട്ടു പഴികെട്ട ആളാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ സന്തോഷമാ യിരുന്നു.ഇനി എന്തൊക്ക പറഞ്ഞു മറക്കാൻ ശ്രമിച്ചാലും ഭർത്താവിനെ മക്കളെ ശാ സി ക്കുന്നതുപോലെ ഒരു ദീനിയായ സ്ത്രീ ഒരിക്കലും സംസാരിക്കില്ല. ഭർത്താവിനെ ഇത്രയും ആൾക്കാർ കാണുന്ന വീഡിയോ ആണെന്നറിഞ്ഞിട്ടും ഇത്രയും പ്രായമുള്ളവർക്ക് ഒരുജീവിതംതന്ന ചിന്ത ഉണ്ടെങ്കിൽ, റബ്ബിനെസ്തുതിക്കുന്ന ഒരു സ്ത്രീയും ഇങ്ങനെ പെരുമാറില്ല.പേരുകൊണ്ട് ആരും മുസ്ലിം ആകില്ല ആണുങ്ങളെ ബഹുമാനിക്കാൻ പഠിക്കണം. അത് ഇനി ഷെഫി എത്ര താങ്ങിപറഞ്ഞാലും.നിങ്ങള്ക്ക് കൊള്ളാം നാളെ എന്ത് പെരുമാറ്റം കാണിച്ചാലും

    • @FinshaAbidh
      @FinshaAbidh หลายเดือนก่อน +2

      Ayyo paavam,on poodi

    • @shailajak.v1312
      @shailajak.v1312 หลายเดือนก่อน

      @@jameelamuhammedkunju5942 ഇതു ഉമ്മയും മോനും ആണ് 😂😂😂എല്ലാം തമാശ 😂😂😂

    • @RoseGarden-t2y
      @RoseGarden-t2y หลายเดือนก่อน

      ​@@FinshaAbidhനാട്ടുകാരെ പോടീ എന്ന് വിളിച്ചാൽ മോന്ത പൊളിയാതെ നോക്കിക്കോ വീട്ടിലുള്ളവരെ വിളിക്ക്

  • @shadow-eh5ki
    @shadow-eh5ki หลายเดือนก่อน +10

    ഇങ്ങനെ ഗിഫ്റ്റ് കൊടുത്തും സർപ്രൈസ് കാണിച്ചും സന്തോഷിപ്പിച്ചു നിർത്തേണ്ട ഗതികേടിലാണല്ലോ എന്നിട്ട് എന്തേലും ഒന്നു വീണുടഞ്ഞാൽ പണി കിട്ടും.. 😂

  • @shimnashimna6353
    @shimnashimna6353 หลายเดือนก่อน

    ഭർത്താവിനെ എന്ത് fun ആയാലും മോയന്ത് എന്നൊന്നും ആരും വിളിക്കാറില്ല

  • @BushrathFathima
    @BushrathFathima หลายเดือนก่อน +7

    Paavam shemi enik orupaad ishtta❤❤

  • @habibkodur4890
    @habibkodur4890 หลายเดือนก่อน +5

    എല്ലാ വീട്ടിലും ഇതുപോലുള്ള ചെറിയ തമാശകൾ നടക്കാറുണ്ട് ഭാര്യയും ഭർത്താവും അങ്ങനെയാണ് അതാണ് ജീവിതം

  • @Ismailac1982
    @Ismailac1982 หลายเดือนก่อน +25

    നിനക്ക് അത് ഫണ്ണി ആയിരിക്കും ഇത് കാണുന്ന ഫാമിലിക്ക് ഇത് ഫണ്ണി ആയി കാണാൻ പറ്റില്ല

    • @haim-w6o
      @haim-w6o หลายเดือนก่อน +1

      ശരിയാ

    • @ttfamily4257
      @ttfamily4257  หลายเดือนก่อน +1

      Bro njan eante kaaryaan parnath

  • @annumohan9206
    @annumohan9206 หลายเดือนก่อน +3

    Happy Onam Sheffi.Shemi nd Aysu.

  • @alfazameer5579
    @alfazameer5579 หลายเดือนก่อน +1

    വാ ച്ച് 👌🏻👌🏻🌹🌹🌹

  • @fahimfahim7067
    @fahimfahim7067 หลายเดือนก่อน +3

    Supar

  • @NaseemaC-mp7xc
    @NaseemaC-mp7xc หลายเดือนก่อน +3

    Ok shami shafi soori saramilla shami🎉🎉🎉🎉🎉🎉

  • @Ponnu8863
    @Ponnu8863 หลายเดือนก่อน

    Rasool sw baryamar deshym pidikumbolok kshamikumayrn nala +ve mind keep it up

  • @Ismailac1982
    @Ismailac1982 หลายเดือนก่อน +18

    അവളുടെ വീട്ടിൽ അല്ലെ നിൽക്കുന്നത് അപ്പൊ അവൾ പറയുന്നത് എല്ലാം സഹിച്ചു നിൽക്കുക

  • @MymoonaNasar-xw8we
    @MymoonaNasar-xw8we หลายเดือนก่อน +1

    ഈ വീഡിയോ ഇഷ്ടായിന്നു ഇപ്പൊ മടുത്തു

  • @shamilpop
    @shamilpop หลายเดือนก่อน +6

    Shefi.... Soopper.. aayittund

  • @trendtroll5485
    @trendtroll5485 หลายเดือนก่อน +35

    കാര്യം കമെന്റ് നോക്കി ഭാര്യക്ക് തന്നോട് പെരുത്ത് ഇഷ്ടം എന്ന് കാണിക്കാനുള്ള പുതിയ അടവ് കലക്കി... എന്തായാലും നിനക്ക് നല്ലോണം അവളുടെ അടുത്ത് നിന്ന് നല്ല തല്ല് കിട്ടുന്നുണ്ട് 😂

    • @Aibu_Emi
      @Aibu_Emi หลายเดือนก่อน +6

      സത്യം 😂😂

    • @shadow-eh5ki
      @shadow-eh5ki หลายเดือนก่อน +4

      Correct🤣🤣🤣🤣

    • @RoseGarden-t2y
      @RoseGarden-t2y หลายเดือนก่อน +4

      😅😂

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน +3

      😂😂

    • @trendtroll5485
      @trendtroll5485 หลายเดือนก่อน +3

      😂😂😂

  • @Unknown18-j1f
    @Unknown18-j1f หลายเดือนก่อน +1

    i likeee shami moree> .... ma sha allahhhh

  • @enlighted4
    @enlighted4 หลายเดือนก่อน +1

    U guys are amazing..go ahead ❤

  • @ShaanSiddee
    @ShaanSiddee หลายเดือนก่อน +2

    Keralathil kaalavarshm varunnu ellaarum seife aaayi irikku🎉

  • @noushija6478
    @noushija6478 หลายเดือนก่อน +5

    ❤❤

  • @ShabeerAli-o8f
    @ShabeerAli-o8f หลายเดือนก่อน +2

    Surprise ohh bhayankara thanay

  • @riyasmahammood
    @riyasmahammood หลายเดือนก่อน +1

    Google pay ഒക്കെ ഉള്ള ഇ കാലത്ത് കാർഡ് എടുത്തില്ല 😂

    • @dreammol9761
      @dreammol9761 หลายเดือนก่อน

      😂😂😂😂

  • @mahaboobalatheef8237
    @mahaboobalatheef8237 หลายเดือนก่อน +4

    Randaaalum adipoly👍🤲🤝🤲🤲🤲🤲🤲🤲🤲🤲

  • @JafnathJafnath
    @JafnathJafnath หลายเดือนก่อน +4

    അവർ ഉമ്മയും മോനും ആയിക്കോട്ടെ നിങ്ങൾക്ക് എന്താ പ്രശ്നം

  • @Femees11
    @Femees11 หลายเดือนก่อน +22

    വെറുതെയല്ല shefine മോയന്ത് എന്ന് പറഞ്ഞത് എങ്ങനെ പാവം ആവരുത്

    • @petsworld1066
      @petsworld1066 หลายเดือนก่อน

      Njan Idukki, enthanu moyanth????'plese reply 😮

  • @HannaShajeer-l2f
    @HannaShajeer-l2f หลายเดือนก่อน +2

    Ningal publicayit video cheyumpo ath daily kanunna njangalk njangaludethaya abiprayangal undaville. Like,comment,share,subscribe ennu parayunnathendina. Ella videosinum negative cmnt idarillallo moshamayi thonniyath mosham ennuthanne parayille.

  • @shailajak.v1312
    @shailajak.v1312 หลายเดือนก่อน +15

    ജോക്കർ ഷെഫി 😂😂😂

  • @Ismailac1982
    @Ismailac1982 หลายเดือนก่อน +12

    എന്ത് ഫണ് ഭർത്താവിനെ ഇങ്ങനെ മക്കളെ പോലെ കാണാൻ പറ്റുമോ

  • @harismuhammad6813
    @harismuhammad6813 หลายเดือนก่อน +2

    ❤❤❤ Shami you are Lucky ❤❤❤because Shafi he is very good husband 🎉🎉🎉

  • @AliashkarAshkar-q2b
    @AliashkarAshkar-q2b หลายเดือนก่อน +4

    അത്തരം സന്ദർഭങ്ങളിൽ അവൾ കുറച്ചുകൂടി പക്വതയോടെ പെറ്റുമാറാൻ പഠിക്കേണ്ടതുണ്ട്.. നിനക്കവളെ ന്യായീകരിക്കാൻഅല്ലാതെ വേറെ മാര്ഗമില്ല പ്രത്ത്യേകിച് നിങ്ങൾ വീഡിയോയുമായി പബ്ലികിന് മുന്നിൽ വരുമ്പോൾ

  • @jasminjas883
    @jasminjas883 หลายเดือนก่อน +30

    ഒരിക്കലും അങ്ങനെ പറയാൻ പാടില്ല

  • @faseelack1246
    @faseelack1246 หลายเดือนก่อน +13

    Athin ithoke natkare kanikkano Vayak paraunathoke

  • @RashidaVt-gr5pc
    @RashidaVt-gr5pc หลายเดือนก่อน +3

    Adipoli❤❤❤

  • @Shanoos346
    @Shanoos346 หลายเดือนก่อน +2

    Suuper family❤

  • @haseenaap2762
    @haseenaap2762 หลายเดือนก่อน +2

    ഷെമി സോറിട്ടോ വിഷമിക്കണ്ട

  • @leenuvarkey4154
    @leenuvarkey4154 หลายเดือนก่อน +7

    Moyanthu?aara appol ?nee തന്നെ

  • @NajmaCC
    @NajmaCC หลายเดือนก่อน +2

    Buy one beautiful cup fr shami Which u broke😅

  • @VahidMahal
    @VahidMahal หลายเดือนก่อน +1

    Nice video ❤❤❤

  • @ShakheelanoushadShakhunoushu
    @ShakheelanoushadShakhunoushu หลายเดือนก่อน +11

    Pakshe anganeyulla bhagam videoil ninnum ozhivaakkuka.athaan nallath. Kaanunnavark fun aayitt thonniyittilla

  • @RoseGarden-t2y
    @RoseGarden-t2y หลายเดือนก่อน +15

    എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല നാട്ടുകാർക്ക് എല്ലാം പിടികിട്ടി.. മോനെ TT ഫാമിലി എന്ന പേര് എടുത്തുമാറ്റി " അഹങ്കാരി തള്ളയ്ക്ക് ഇച്ചിമുള്ളി പയ്യൻ " എന്നാക്കി മാറ്റൂ 🤣🤣🤣

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน +6

      നല്ല പേര് 😂😂

    • @GAFOORKAG3987.
      @GAFOORKAG3987. หลายเดือนก่อน +1

      😂😂അഹങ്കാരി യാണ് ഉമ്മച്ചി

    • @SayyidathFathima209
      @SayyidathFathima209 หลายเดือนก่อน

      അത്രക്ക് ഒക്കെ വേണോ..😢

  • @zvision2750
    @zvision2750 หลายเดือนก่อน +3

    Firoz chuttipparayude vlogil radeeshine poleyanu ningalude vlogil mubaas😄

  • @sinu..
    @sinu.. หลายเดือนก่อน +2

    Inghal shemithaane prank cheyth cheyth ippo surprise kandaladakkam ithak pediyaan😅

  • @MuhammedAnshif-k2g
    @MuhammedAnshif-k2g หลายเดือนก่อน +2

    😊😊👍👍

  • @kusumakumarigirishkumar8973
    @kusumakumarigirishkumar8973 หลายเดือนก่อน +3

    Randalum Adipoli ❤️❤️

  • @shiju100
    @shiju100 หลายเดือนก่อน +1

    Chechi EEAttan Ayshu Mily Vlogs 👌🏻👌🏻

  • @mubashir123-r7d
    @mubashir123-r7d หลายเดือนก่อน +7

    Shamithante favourite cup aayrikkum.

  • @Anslvlogsyt123
    @Anslvlogsyt123 หลายเดือนก่อน +1

    ❤🥰

  • @Radiologyvision
    @Radiologyvision หลายเดือนก่อน +3

    Shefi paranjad crct mattullavar paladum parayum never mind ok ningalk happy aayi understand cheyd jeevik👍❤

  • @Shadiya-v3h
    @Shadiya-v3h หลายเดือนก่อน +4

    Good❤

  • @AaZz-w7q
    @AaZz-w7q หลายเดือนก่อน +1

    Supper family

  • @Thooba-mp
    @Thooba-mp หลายเดือนก่อน +1

    Kore aalkkar mathremalla 90 shadhamanam aalkarum innalathe videos negative comments ittuu

  • @Rasiya..M
    @Rasiya..M หลายเดือนก่อน +4

    വാച്ച്.അടിപൊളി❤❤

  • @Ummusalma-xs9xh
    @Ummusalma-xs9xh หลายเดือนก่อน +2

    😊

  • @jayasreemohanan9027
    @jayasreemohanan9027 หลายเดือนก่อน +6

    വാച്ച്
    Super

  • @Razia-u5i
    @Razia-u5i หลายเดือนก่อน

    വീഡിയോ കണ്ട് കമന്റ് ഇടണം പറഞ്ഞു അത് കൊണ്ടല്ലെ എല്ലാരും കമന്റ് ഇടുന്നത് 🤔
    അത് കൊണ്ട് ഇതും ഒരു ഫണ് ആയിക്കാണുക 😄
    കമന്റിനെ കുറിച്ച് പറയുബോഴും ചിരിച് കൊണ്ട് പറയാൻ ശ്രമിക്കുക 😊 മുഖത്തെ എക്സ്പ്രഷൻ തീരെ ശരിയായില്ല.

  • @Avindkoduvally
    @Avindkoduvally หลายเดือนก่อน

    ഹായ്❤❤❤❤❤

  • @Nsnsnsns-x2z
    @Nsnsnsns-x2z หลายเดือนก่อน +1

    Sheminte kail enthu creema thekunnathu

    • @Nsnsnsns-x2z
      @Nsnsnsns-x2z หลายเดือนก่อน

      Please reply

  • @lulu_koduvally
    @lulu_koduvally หลายเดือนก่อน +1

    Nice

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 หลายเดือนก่อน +2

    ഷമി❤❤❤ഷാഫി

  • @hussainabubakkar1214
    @hussainabubakkar1214 หลายเดือนก่อน +1

    When shami act innocent or afraid of something she looks more cute

  • @ShyjaKshyja
    @ShyjaKshyja หลายเดือนก่อน +2

    🥰❤️❣️ഹായ്

  • @nasarp4334
    @nasarp4334 หลายเดือนก่อน

    Shafikkenthe vayye pavam shafi ante ethakkum undu ninne pploru mon

  • @WorldOfSR
    @WorldOfSR หลายเดือนก่อน +1

    വാച്ച് ഒന്നു കൂടി കാണിക്കുമോ

  • @Anitha-n4k
    @Anitha-n4k หลายเดือนก่อน +5

    നീ ഇതൊക്കെ നിർത്തി എന്തേലും ഒരു പണിക്കു പോ ഇപ്പോൾ എല്ലാർക്കും മടുത്തു തുടങ്ങി അപ്പോൾ എല്ലാ പ്രശ്നങ്ങളും തീരും.....

  • @sameerp6211
    @sameerp6211 หลายเดือนก่อน +12

    ആ കൈയ്യിൽ ഇട്ട വള നമ്മുടെ കൗമിന് ചേർന്നതല്ല

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy หลายเดือนก่อน +1

      അത് ആരാ അന്ടെ യാട്ടണോ കൗമു പോ കോയ 😡

  • @lubnakk3362
    @lubnakk3362 หลายเดือนก่อน +5

    Aaa adikalokke ellarkkum oru prajodenum aavette…. Ethu kandu aarum anugarikkalle😂

  • @nasarp4334
    @nasarp4334 หลายเดือนก่อน

    Ethokke enthina valya problem akki edukkunnath njanum ente molum oru pad chirichu shafinte nirutham kandu nammalokke chirippikkan vendi alle avarath vidioyil kanichath okke fun ayitt adutho

  • @safiyaazeez5139
    @safiyaazeez5139 หลายเดือนก่อน +2

    Hi❤️

  • @muhammedali4285
    @muhammedali4285 หลายเดือนก่อน

    👍🏻👍🏻🥰🥰🥰🥰👍🏻👍🏻👍🏻

  • @RenjiMol
    @RenjiMol หลายเดือนก่อน +2

    Shemi de samsaarem kaarenem ipo nigade videos kanaan ishttamilla.shefi enthu paranjaalum

    • @riz-u4e
      @riz-u4e หลายเดือนก่อน

      Why u watch it again?

  • @ashrafmoideenbc841
    @ashrafmoideenbc841 หลายเดือนก่อน +1

    Ningalk adh oru prashnam illaan ningal adh clean cheidappanne thoni😂

  • @RishmaRishma-m4h
    @RishmaRishma-m4h หลายเดือนก่อน +2

    😂😂

  • @jameelacv5517
    @jameelacv5517 หลายเดือนก่อน +2

    Shefi super husbent👍

  • @MrFanu-ts1it
    @MrFanu-ts1it หลายเดือนก่อน +6

    Semi pavam anu❤

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน

      പരട്ട കിളവി

  • @AsiyaSalam-g8w
    @AsiyaSalam-g8w หลายเดือนก่อน +2

    👍👍🌹🌹

  • @Rafeequenk-mz3lp
    @Rafeequenk-mz3lp หลายเดือนก่อน +8

    ശഫി കൈയിൽ വള ഇടാൻ പാടില്ല നമ്മുടെ കൂട്ടർക്.

  • @Nithusilu
    @Nithusilu หลายเดือนก่อน

    അവര്ക് ഇല്ലാത്ത പ്രശ്നം നിങ്ങൾക്കാ

  • @ummaiba3470
    @ummaiba3470 หลายเดือนก่อน +1

    👍👍👍👍

  • @sasikalanair9250
    @sasikalanair9250 หลายเดือนก่อน +5

    എന്തൊക്കെയാ video ഇടുന്നെ... ഇതൊക്കെ കാണുവേം cmmnt ഇടുകേം ചെയുന്ന ആൾക്കാരെ പറഞ്ഞാൽ മതി

  • @bdulSamad-vk7qb
    @bdulSamad-vk7qb หลายเดือนก่อน +2

    Anànathannaedukunnullu

  • @shameelak1383
    @shameelak1383 หลายเดือนก่อน

    Hi

  • @joshyselin7203
    @joshyselin7203 หลายเดือนก่อน +72

    നീ മാത്രമേ ആ സംഭവം തമാശ ആയിട്ട് എടുക്കൂ. മറ്റു ഹസ്ബ൯റ്സ് കാര്യമായിട്ടേ എടുക്കൂ. ഒരു ഭാര്യയും അങ്ങനൊന്നു൦ പറയില്ല.

    • @ttfamily4257
      @ttfamily4257  หลายเดือนก่อน +9

      Njan eante kaaryalle parnath

    • @salmabasheer4776
      @salmabasheer4776 หลายเดือนก่อน +6

      ഷെഫി njanum 4:03 ഇങ്ങനൊക്ക parayum ഇക്കനോട് 😂😂😂 ഞങ്ങക്ക് ഒരു കൊഴ്പ്പോ ല്ല ❤❤❤

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน

      നിങ്ങളും ഇതു പോലെ അമ്മയും മോനും ആണോ 😂​@@salmabasheer4776

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน +12

      @@salmabasheer4776 കെട്ടിയോൻ മൊണ്ണ ആണോ 🤭

  • @Seena-py8ro
    @Seena-py8ro หลายเดือนก่อน

    വാച് ഇട്ടിട്ട് നല്ല കൈ എന്ന് പുകഴ്തിയ ശമിത്ത സൂപ്പർ എനിക്കു ഇഷ്ടമായി❤❤❤❤🎉🎉🎉🎉 സൂപ്പർ നല്ല കൈത്തന്നെയാണ്

  • @dream-vp3be
    @dream-vp3be หลายเดือนก่อน +15

    മോന്റെ വക ഉമ്മച്ചിക് കിടിലൻ ഗിഫ്റ്റ്

    • @JOHNYUNKNOWN
      @JOHNYUNKNOWN หลายเดือนก่อน +2

      Ninte thalla ente koode und ....varunno ninneyum koottaam...

    • @FinshaAbidh
      @FinshaAbidh หลายเดือนก่อน +2

      Ninte vtle ummakkum vaagikoduk

    • @riz-u4e
      @riz-u4e หลายเดือนก่อน

      ​@@FinshaAbidhculture

  • @FarhanMuhammed-t4r
    @FarhanMuhammed-t4r หลายเดือนก่อน +2

    💞💞💞💞

  • @raheenath.r3890
    @raheenath.r3890 หลายเดือนก่อน +2

    Hlo

  • @sajithadinesh4360
    @sajithadinesh4360 หลายเดือนก่อน +2

    ഇതൊക്കെ കാണുബോൾ ഞങ്ങൾ കു കമെന്റ് ഇടണ്ടേ പിന്നെ നിന്റെ പ്രായത്തിനാന്നുസരിച്ച ഒരു പെണ്ണല്ല അതുകൊണ്ട് അവര് ഉമ്മാടെ സ്ഥാനത്തുള്ള ഒരു ദേഷ്യം പെടൽ ആണ് ഇതു നിന്റെ ayjinulla ആളാണെഗിൽ അതു റൊമാന്റിക് ദേഷ്യം ഒക്കെ avu