എന്തോ വിഷമം തോന്നി .അത് കൊണ്ടുപറഞ്ഞതാ 🥺ഞങ്ങളുടെ സന്തോഷം ❤️SHAS DOT COM 🦋

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 679

  • @SajidaC-l8t
    @SajidaC-l8t 7 ชั่วโมงที่ผ่านมา +217

    ആ ഡ്രസ്സ്‌ ഇഷ്ടപ്പെട്ടവർ ഉണ്ടോ
    എനിക്ക് ഇഷ്ടായി 👍

  • @Mastermehd-M
    @Mastermehd-M 7 ชั่วโมงที่ผ่านมา +103

    നമ്മുടെ മക്കളെ നമ്മുടെ ഇഷ്ടത്തിന് വളർത്തു അതാണ് ഉത്തമം ❤️❤️🥰🥰യാമിക്ക് ചക്കര ഉമ്മ

  • @SainabaS-qm9nm
    @SainabaS-qm9nm 7 ชั่วโมงที่ผ่านมา +152

    താത്താക്ക് നല്ല വെഷമം ആയിട്ടുണ്ടാവും .അത്പറയുന്നത് കേട്ടാൽ തന്നെ മനസ്സിലാവുന്നുണ്ട് ..ന്നാലും ചിരിച്ചു കൊണ്ട് മാത്രമേ പറയു..ഒത്തിരി ഇഷ്ടം shadhithane 😘😘

    • @sisterssquad1871
      @sisterssquad1871 7 ชั่วโมงที่ผ่านมา +1

      സത്യം

    • @Ramla-h1h
      @Ramla-h1h 3 ชั่วโมงที่ผ่านมา

      Nighlkishtta mullad. It u koduthekk. Aarudeyum. Vakk. Kelknda

  • @SainabaS-qm9nm
    @SainabaS-qm9nm 7 ชั่วโมงที่ผ่านมา +93

    ഈ പ്രായത്തിലും ചുറു ചുറുക്കോടെ യാമി കുട്ടിനെ വിളിച്ചു മൂന്നാഴി അരിയിട്ട് ബിരിയാണി വെച്ച മൈനമ്മക്ക് എന്റെ 😘😘😘😘

  • @shasworld5984
    @shasworld5984 7 ชั่วโมงที่ผ่านมา +97

    എനിക്ക് നല്ല ഇഷ്ടായിട്ടോ aa dress❤ modern dress ആണ് അത്..ഗൾഫ് രാജ്യങ്ങളിലെ കുട്ടികളൊക്കെ ഇങ്ങനെ ഇടും.. എൻ്റെ കണക്കിൽ ഇതാണ് ഇപ്പോ ട്രെൻഡിങ്., ഞാൻ ഇപ്പോഴും തിരയുന്ന ഡ്രസ് ആണ് ഇത്,നമ്മുടെ നാട്ടിൽ അധികം കിട്ടാറില്ല.. നടക്കുന്ന പ്രായം ആവുമ്പോൾ നല്ല രസാണ്❤ എടുത്ത് നടക്കുമ്പോ അതിൻ്റെ ഭംഗി ariyula...

    • @Fhdkomban745
      @Fhdkomban745 7 ชั่วโมงที่ผ่านมา +1

      നടക്കുമ്പോൾ നല്ലതാ ഫ്രോക്ക്

  • @KadeejaK-i7s
    @KadeejaK-i7s 6 ชั่วโมงที่ผ่านมา +57

    താത്ത കുറ്റം പറയുന്നവർ പറയട്ടെ കുഞ്ഞ് നിങ്ങളുടേതാണ് നിങ്ങൾ ഇഷ്ടമുള്ളത് ഇട്ടുകൊടുക്ക്

  • @asiyamariyam7964
    @asiyamariyam7964 7 ชั่วโมงที่ผ่านมา +89

    ഒരു കുട്ടി ഉണ്ടായാൽ ഓരോരുത്തർക്കും അവരെ എങ്ങനെ വളർത്തണം ഡ്രസ്സ് ഇടീക്കണം എങ്ങനെ hair cut ചെയ്യണം എന്തെല്ലാം ചെയ്യണം എന്നൊക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്.. അഭിപ്രായം പറയാം സങ്കടപെടുത്തുന്ന രീതിയിൽ ആകരുത്... ഇപ്പോ ഇതാനെ സംബന്ധിച്ചിടത്തോളം യാമി മോള് ഒരു ആദ്യായിട്ട് കുഞ്ഞു ഇണ്ടായ പോലെ ഒരുപാട് ആഗ്രഹിച്ചു ഇണ്ടായ മോളാണ് ❤️❤️❤️❤️ ആരോഗ്യമുള്ള ആയുസിനെ കൊടുക്കട്ടെ 🤲🤲

    • @NihalMehrin
      @NihalMehrin 7 ชั่วโมงที่ผ่านมา +1

      Aameen
      ഞാനും യോജിക്കുന്നു 🥰🥰

    • @shemi1607
      @shemi1607 7 ชั่วโมงที่ผ่านมา +1

      Aameen

    • @liyasvlog1043
      @liyasvlog1043 2 ชั่วโมงที่ผ่านมา

      ആമീൻ

  • @Lamya1633
    @Lamya1633 7 ชั่วโมงที่ผ่านมา +32

    മുടങ്ങാതെ കാണുന്ന ചാനൽ 😍ശരിയാണ് യാമിക്കുട്ടിക്ക് താത്ത നാടൻ ഡ്രസ്സ് ഇട്ട് കൊടുത്തു കണ്ടിട്ടില്ല .എല്ലാം നല്ല ബാംഗിയാണ്

  • @risal-q2l
    @risal-q2l 5 ชั่วโมงที่ผ่านมา +81

    ഉച്ചയൂണ് കഴിഞ്ഞ് വീഡിയോ കാണുന്നവർ😂

  • @SNHenna
    @SNHenna 7 ชั่วโมงที่ผ่านมา +98

    കുട്ടികളുടെ ഡ്രസ്സിന്റെ ഭംഗി മാത്രം നോക്കരുത്. കുട്ടിക്കി ഏറ്റവും കംഫർട്ട് ആണ് വേണ്ടത്. യാമി കുട്ടിയുടെ മിക്ക ഡ്രസും കംഫർട്ടാണ്🤗😊😍

    • @NihalMehrin
      @NihalMehrin 7 ชั่วโมงที่ผ่านมา +1

      👍

  • @asminaasmina1071
    @asminaasmina1071 6 ชั่วโมงที่ผ่านมา +35

    ആർക്കടോ വയസായത് 😂😂😂ഇങ്ങള് പൊളിയല്ലേ സത്യം പറഞ്ഞ എനിക്ക് 30 വയസായി ഞങ്ങൾ കുറച്ചു frnds റോൾ മോഡൽ ingal ആണ്.. ഇങ്ങളെ നടത്തം ഇങ്ങളെ ഒരുക്കം ഇങ്ങളെ ല്ലാം പൊളിയാണ്... യാമി ഏറ്റവും നല്ല ഗർഭപാത്രത്തിൽ ആണ് ജനിച്ചത്.. Vry ലക്കി ഗേൾ masha allah 😘😘🥹enikkathalla മനസ്സിലാവാത്തത് ഫാഷൻ അറിയാതെ ടീംസ് അഭിപ്രായം പറയല്ലേ 😂😂😂ലുക്ക്‌ ഡ്രസ്സന്നെ എനിക്കിഷ്ടം ആണ് ഈ models

    • @rinsidanisar3853
      @rinsidanisar3853 4 ชั่วโมงที่ผ่านมา +1

      Entem❤❤❤

    • @asminaasmina1071
      @asminaasmina1071 4 ชั่วโมงที่ผ่านมา

      @rinsidanisar3853 ഇതൊക്കെ നല്ല ട്രെൻഡിങ്ങിൽ varunnatha

  • @shihabtkshihab1268
    @shihabtkshihab1268 7 ชั่วโมงที่ผ่านมา +310

    സ്ഥിരം കാണുന്നവർ

  • @Milan...pz10
    @Milan...pz10 7 ชั่วโมงที่ผ่านมา +35

    എനിക്കി ആ dress നല്ല ഇഷ്ട്ടായിട്ടോ 🥰യാമിക്കി അത് നല്ല രസണ്ട് മാഷല്ലാഹ്

    • @FathimaNishad-ij9bq
      @FathimaNishad-ij9bq 5 ชั่วโมงที่ผ่านมา

      Anta mondhayaano ,ninte mondhyaano,😊pattambi kaarude samsaaram kelkan rasaanu...ente relatives und pattambiyile koppam.... thangal family aanu

  • @shahanarashid1583
    @shahanarashid1583 6 ชั่วโมงที่ผ่านมา +67

    പണ്ട് മുതലേ ഉള്ളതാണ് ഈ പ്രായത്തിലും പ്രസവിക്കുന്നത്. ഇത്ത എന്തിനാ എപ്പഴും പ്രായം കൂടി പ്രസവിച്ചുന്ന പറയണേ. അതൊക്കെ സാധാരണമാണ്

    • @ponnusponnus7458
      @ponnusponnus7458 5 ชั่วโมงที่ผ่านมา +2

      Ath sathym

    • @sulikasulika8454
      @sulikasulika8454 4 ชั่วโมงที่ผ่านมา +9

      എന്റെ ഉമ്മ എന്നെ പ്രസവിക്കുംമ്പോൾ ഉമ്മക്ക് 40 വയസ്സായിരുന്നു 8 വർഷമായി ഉമ്മ മരിച്ചിട്ട് 42 വയസ്സ് എനിക്കായി. 12 പ്രസവം ഉമ്മച്ചി പ്രസവിച്ചു. 12 മത്തെ മോളാണ്. ഈ ഞാൻ.മാതാപിതാക്കളുടെ ഖബർ സ്വർഗ്ഗത്തോപ്പാക്കട്ടെ.

    • @_fathimarisha_3818
      @_fathimarisha_3818 4 ชั่วโมงที่ผ่านมา

      Aameen

    • @jasminoushad2842
      @jasminoushad2842 4 ชั่วโมงที่ผ่านมา

      അതെ

    • @ashiff7508
      @ashiff7508 4 ชั่วโมงที่ผ่านมา

      ആമീൻ 🤲🏻🤲🏻​@@sulikasulika8454

  • @Farhana-bo3ug
    @Farhana-bo3ug 7 ชั่วโมงที่ผ่านมา +25

    ആ ഡ്രസ്സ് nall❤ബംഗിയുണ്ടാരുന്നു .കമന്റ് കണ്ടപ്പോൾ എനിക്കും തോന്നി .എല്ലാരും എന്തിനാ ഇത് പറയുന്നേ .യാമി കുട്ടിക്ക് എല്ലാ ടൈപ്പ് ഡ്രസ്സും ഉണ്ടല്ലോ ന്നു ❤

  • @sabiranawawin906
    @sabiranawawin906 7 ชั่วโมงที่ผ่านมา +8

    ഇന്ക് നല്ല ഇഷ്ടായീന്ന് യാമിക്കുട്ടിന്റെ ഡ്രസ്സ്‌.. Hakoba material ഇപ്പോഴത്തെ trend ആണ്.. Specially ഈ മോഡൽ.. ആ comment ഇട്ടവർ വേറെ mindset ഉള്ളവർ ആവും 🥰🥰🥰🥰🥰

  • @HairuNeesa-w6w
    @HairuNeesa-w6w 7 ชั่วโมงที่ผ่านมา +23

    ഇത്ത നിങ്ങൾ മോൾക്ക്‌ എല്ലാം തരത്തിലുള്ള ഡ്രസ്സും ഇട്ട് കൊടുക്ക് എനിക്ക് എല്ലാം ഇഷ്ടം ആണ് എനിക്ക് യാമിമുത്തിനെ ഒരു പാട് ഇഷ്ടമാണ് പറയുന്നവർ പറയട്ടെ ❤❤❤

  • @maimoonafarook3834
    @maimoonafarook3834 5 ชั่วโมงที่ผ่านมา +7

    മുട്ട പുഴുങ്ങാൻ ഇത്ര പൈസ കളയണോ വെറുതെ കമ്പനിക്ക് പൈസ കൊടുക്കുന്നത് -5 മിനുട്ട് തിളപ്പിച്ചാൽ മു ടറെഡി - നല്ല സോഫ്റ്റായി തന്നെ മുട്ട കിട്ടും

  • @sayyidgafoor2002
    @sayyidgafoor2002 6 ชั่วโมงที่ผ่านมา +3

    Ee moolusinim molunte dressum heir accseceries um maathrm kaanan Verna njn...🥹❤️
    Very cute... 🥰

  • @Fathima.Farook
    @Fathima.Farook 6 ชั่วโมงที่ผ่านมา +7

    നെഗറ്റീവ് കമന്റന്നും മൈൻഡ് ചെയ്യേണ്ടന്നെ.. ഞങ്ങളൊക്കെ കൂടെ ഇല്ലേ ഷഹദീ 😍👍

  • @razanworld6627
    @razanworld6627 7 ชั่วโมงที่ผ่านมา +16

    Ithaaa അസൂയ ആണ് വേറെ ഒന്നും അല്ല അതിന് മരുന്ന് ഇല്ല 😃ithaante കുട്ടിക്ക് ഇത്താക്ക് ഇഷ്ടം ഉള്ളദ് തയ്ച്ചു കൊടുക്കുക അത് ഇങ്ങളെ ഇഷ്ടം ആണ് ❤️നെഗറ്റീവ് maint ചെയ്യണ്ട ഇഷ്ടപ്പെടുന്നവരും ഉണ്ട് tto❤️❤️

    • @SumiSumitha-v9k
      @SumiSumitha-v9k 6 ชั่วโมงที่ผ่านมา

      Nthinu asooya

  • @sarafunneesasarafunneesa3715
    @sarafunneesasarafunneesa3715 7 ชั่วโมงที่ผ่านมา +23

    നമുക്കും നമ്മുടെ മക്കൾക്കും നമ്മൾ ഇഷ്ടം പോലെ അല്ലെ ഡ്രസ്സ്‌ ഇടുക പറയുന്നവർ പറയട്ടെ

  • @abdullsalam4889
    @abdullsalam4889 7 ชั่วโมงที่ผ่านมา +5

    Adipoli ayirunnallo yamikuttide Aa dress❤❤❤❤

  • @libahanoon7847
    @libahanoon7847 7 ชั่วโมงที่ผ่านมา +14

    ഈ frock ഒക്കെ നമ്മുടെ നാട്ടിൽ കിട്ടാൻ തന്നെ ബുദ്ധിമുട്ട് ആണ്... Branded ഷോപ്പുകളിൽ കാണാറുണ്ട്... നല്ല ഭംഗിയാണ് കാണാൻ... എനിക്കിഷ്ടാണ്

    • @NIHMA3360
      @NIHMA3360 6 ชั่วโมงที่ผ่านมา

      Crct

  • @shakirasanu2521
    @shakirasanu2521 6 ชั่วโมงที่ผ่านมา +24

    മഗ്രിബിൻ്റെ ശേഷം പുറത്തിറക്കുന്നത് നല്ലതല്ല..അത് ചിലപ്പോ ഇപ്പൊ മനസ്സിലാവില്ല..പിന്നീട് അത് ദോഷം ആവും.നെഗറ്റീവ് അല്ല..പറഞ്ഞൂന്നെ ഉള്ളൂ.Ee agaronte product okke youse ചെയ്തിട്ട് കറൻ്റ് ബില്ല് എങ്ങിനെ ഉണ്ട് ഇത്ത❤

  • @mymoona-wi4lt
    @mymoona-wi4lt 5 ชั่วโมงที่ผ่านมา +1

    എല്ലാം നല്ല ഡ്രെസ്സുകൾ ആണുട്ടോ എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ രണ്ടാളുടെ ഡ്രെസ്സുകളും ഒരേ പോലത്തെ സൂപ്പർ

  • @littleewaan622
    @littleewaan622 5 ชั่วโมงที่ผ่านมา +2

    Pappante sundhari
    Mammante muthmani
    Kaakunte nidhi tottal
    Yami baby is an angel ❤️‍🔥❤️‍🔥❤️‍🔥

  • @Rameezaaami
    @Rameezaaami 6 ชั่วโมงที่ผ่านมา +12

    ആര് എന്ത് പറഞ്ഞാലും ഇങ്ങ്ഹാൾ ഇങ്ങനത്തെ തന്നെ ഇട്ട് kodkkannam ❤
    നമ്മൾക്ക് ഒക്കെ ഇഷ്ടാണ്❤
    Mashalla യമി മോൾ❤❤

  • @Nishava-tl9vo
    @Nishava-tl9vo 2 ชั่วโมงที่ผ่านมา +1

    Othiri ishta ningale..❤yami ponne...❤❤
    Itha ippam ningale mudi vallathe kanunnundd.aadyam angane kanale illarnnu..negative paranjathalle...thettanankil kshamikkane....❤❤❤

  • @arwakunchammed6499
    @arwakunchammed6499 5 ชั่วโมงที่ผ่านมา +2

    മൈനമ്മാനെ ഒത്തിരി ഇഷ്ട്ടം ❤❤❤
    Yami കുട്ടി chakkare 😘😘😘😘

  • @ammuammoos2023
    @ammuammoos2023 7 ชั่วโมงที่ผ่านมา +4

    ❤❤❤ The camel keeps on marching, while the dogs keep on barking

  • @misnaworld1967
    @misnaworld1967 3 ชั่วโมงที่ผ่านมา +2

    നമ്മൾക്ക് ഇഷ്ടം ഉള്ളത് ഇട്ടുകൊടുക്കാൻ ഇപ്പോൾ പറ്റുകയുള്ളു അവർ വലുതായാൽ അവർക്ക് ഇഷ്ടം ഉള്ളതെ അവർ ഇടുകയുള്ളു

  • @AdithyaanandhikaLallu1989
    @AdithyaanandhikaLallu1989 51 นาทีที่ผ่านมา

    ഇത്രയും വിശദീകരണം ആവശ്യം ഇല്ല ഓരോ ആളുകൾക്കും അറിയാം മക്കളെ എങ്ങനെ വളർത്തണം ന് ആരോ എന്ധോ പറഞ്ഞോട്ടെ നിങ്ങളുടെ ഫാമിലി ഫുൾ സപ്പോർട്ട് ഉള്ള അടിപൊളി ഫാമിലി ആണ് 🙏എന്നും ഇങ്ങനെ പോട്ടെ 🙏🙏🙏💞🥰❤️🥰

  • @Fhdkomban745
    @Fhdkomban745 7 ชั่วโมงที่ผ่านมา +3

    നല്ല ഫ്രോക്ക് ആണ് എല്ലാം വീട്ടിൽ ഫ്രോക്ക് വേണ്ട പിന്നെ നിങ്ങളുടെ ഇഷ്ടം

  • @ShamnaAshik-qh1qt
    @ShamnaAshik-qh1qt 5 ชั่วโมงที่ผ่านมา +2

    മൈനമ്മാനെ കാണുമ്പോൾ എനിക്ക് എപ്പോളും എന്റെ ഉമ്മമ്മാനെ ഓർമ വരും ഒരേ face cut ആണ് 😍

  • @Ishamol9245
    @Ishamol9245 6 ชั่วโมงที่ผ่านมา +4

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @busharahakeem378
    @busharahakeem378 4 ชั่วโมงที่ผ่านมา +1

    മായ്നമ്മാനെ കാണുമ്പോ നല്ലൊരു സന്തോഷമാണ് ❤❤❤❤

  • @MubsinaMubi
    @MubsinaMubi 6 ชั่วโมงที่ผ่านมา +23

    Razi മോനെ കാണുമ്പോ എനിക്ക് interval team ആണ് ഓർമ വരുന്നത്

  • @immunashareef8468
    @immunashareef8468 2 ชั่วโมงที่ผ่านมา

    രണ്ടു വീട്ടുകാരെയും ഒരുപോലെ കൊണ്ടുപോകുന്ന shahadiyatha... ബിഗ് സല്യൂട്ട്..

  • @EmilAibak-p2d
    @EmilAibak-p2d 6 ชั่วโมงที่ผ่านมา +2

    Itha parayannathukkedappol manassin nalla prayasam thoni. Saramilla, parayunnavar parayatte love you family ♥️🥰🥰🥰🥰

  • @muhammedsahal2383
    @muhammedsahal2383 7 ชั่วโมงที่ผ่านมา +2

    നിങ്ങൾ അവിടെ ചെന്നപ്പോൾ ഉമ്മാന്റെ സന്ദോഷം

  • @Username9736-m9f
    @Username9736-m9f 2 ชั่วโมงที่ผ่านมา +2

    ഫുൾ കൈ ആണ് ഇവിടെ ദുബൈ അറബി മക്കൾ ഒക്കെ ഇടാർ,,,നീണ്ട മുടിയും,,,,ഇങ്ങൾ ഇങ്ങിനെ തന്നെ അടിപ്പിക്കണം,,,,നല്ല രസാ യാമിക്ക്❤🎉

  • @sajeerpp7603
    @sajeerpp7603 7 ชั่วโมงที่ผ่านมา +3

    Mashaahallah yamikuteede ella dressm adipoliyaanu, trendiyanu 🥰,,, ellrkm avardethaytulla ishtangalille parayunnorkentha🙄

  • @SarahJohn834
    @SarahJohn834 7 ชั่วโมงที่ผ่านมา +3

    Yammi kuttyde dress nalla sooppera ketto..aru parayunnadum kelkkanda podujanam palavidham..

  • @Asmii321
    @Asmii321 7 ชั่วโมงที่ผ่านมา +2

    Super aan Ee frock okke Nk Nalla ishttayikkn Nalla bhangind yami kuttikk dress Ithaa idhinte stitching video idanam

  • @geethapurushothaman5405
    @geethapurushothaman5405 4 ชั่วโมงที่ผ่านมา

    യാമി കുട്ടിയുടെ ഉടുപ്പുകൾ എല്ലാം നല്ല ഭംഗിയാണ് മോളെ കാണാനാണ് ഞാൻ ഈ വീഡിയോ കാണാറ്🥰

  • @AflahAban
    @AflahAban 3 ชั่วโมงที่ผ่านมา +1

    നമ്മളെ മക്കൾക്കു നമുക് ഇഷ്ട്ടപെട്ട ഡ്രസ്സ്‌ ഇട്ട് കൊടുക്കുക നമ്മള് തന്നെ ഡിസൈൻ ചെയ്യ്തു ഇട്ട് കൊടുക്കുമ്പോൾ ഉള്ള സന്തോഷം masha അല്ലാഹ് ഇത്ത 👍👍👍

  • @ShahamCt
    @ShahamCt 7 ชั่วโมงที่ผ่านมา +3

    Enginey Akumbol mukalile adukkala free Akum. Adukond veedu oru pad sthalam koodiyad pole thonnum.

  • @praseethahari8848
    @praseethahari8848 6 ชั่วโมงที่ผ่านมา +2

    നിങ്ങടെ കുട്ടിക്ക് നിങ്ങടെ ഇഷ്ടമുള്ള ഡ്രസ്സ്‌ ഇട്ടു കൊടുക്കു... ഇത്തിരി വലുതായാൽ നമ്മുടെ ഇഷ്ടം ഒന്നും നടക്കില്ല ❤❤❤❤❤❤

  • @saifusuroorkoottalida3605
    @saifusuroorkoottalida3605 7 ชั่วโมงที่ผ่านมา +4

    ഇത്ത നമ്മുടെ മക്കളെ നമ്മുടെ ഇഷ്ടത്തിനാണ് വളർത്തുക പറയുന്നവർ പറയട്ടെ ഇത്ത അത് സ്രദ്ധിക്കണ്ട

  • @midhlajpallikkalakath9779
    @midhlajpallikkalakath9779 2 ชั่วโมงที่ผ่านมา +1

    എനിക്ക് ഉണ്ട് 2 ra വയസ്സ് ഉള്ള മോൾ.എനിക് ഭയകര ഇഷ്ട്ടമാണ് എങ്ങനെത്തെ ഡ്രസ്സ് 👍🏻അടിപൊളിയാണ് ഇത്താ.

  • @Simbily
    @Simbily 6 ชั่วโมงที่ผ่านมา +1

    Enik Yami molku ittu kodukunna dress oke othiri istamaanu.. nammade makkale nammade istam anusarichalle orukkaan patulu..

  • @rafisebi
    @rafisebi 59 นาทีที่ผ่านมา

    Maashallah.....❤️❤️❤️ yaamikuttyde 💋💋💋

  • @myonwayfali8794
    @myonwayfali8794 6 ชั่วโมงที่ผ่านมา +3

    Naseeyaatha തടിയൊക്കെ കുറച്ചോ ലിനു എന്തൊക്കെയാ സുഖല്ലേ ❤❤😊

  • @chinnumunna-l5o
    @chinnumunna-l5o ชั่วโมงที่ผ่านมา +1

    എല്ലാ ടൈപ് ഡ്രസ്സും ഇട്ട് കൊടുക്കണം. നമ്മുടെ മക്കൾക്ക് ഏത് ഡ്രസ്സ് ഇടണം എന്ന് നമ്മൾക്കും ഉണ്ടാവും അതുപോലെ ചെയ്യാ അത്രേയൊള്ളൂ.

  • @Farhana-bo3ug
    @Farhana-bo3ug 7 ชั่วโมงที่ผ่านมา +14

    ഇന്നലെമുതൽ നോക്കി ഇരിക്കയാ ..താത്താന്റെ വീഡിയോ കണ്ടാൽ മനസ്സിനൊരു സന്തോഷമാണ്

  • @safazzvibes
    @safazzvibes 7 ชั่วโมงที่ผ่านมา +2

    First aayitta njn oru youtyberk commnt idnee...to be honest i like yamis all outfit very well..aall are awsom ..u r an amazing..❤plz do a stitching video ithaa...

  • @IsmayilJedda
    @IsmayilJedda 3 ชั่วโมงที่ผ่านมา

    Ummante varthanam kettal oru polivanu❤

  • @babyv134
    @babyv134 6 ชั่วโมงที่ผ่านมา

    What a LOVELY vlog. Very very FULFILLING. So NATURAL. Love your vlogs. God bless you.

  • @sabiviog6323
    @sabiviog6323 6 ชั่วโมงที่ผ่านมา +4

    എന്റെ വീട്ടിൽ 5 കുട്ടികൾ ഉണ്ട് പക്ഷെ പെണ്ണ് ഇല്ലാത്ത വെശമം മാത്രമാണ് ഉള്ളൂ

  • @rimnarinu2689
    @rimnarinu2689 7 ชั่วโมงที่ผ่านมา +2

    Hii, ഇത്ത യാമിക്കുട്ടിക് വള്ളിയുള്ള ഡ്രസ്സ്‌ ഇടുമ്പോൾ നല്ല ഭംഗിയുണ്ട്, ഇത്ത പറഞ്ഞത് പോലെ യാമിക് എടങ്ങേറ് ആവും എന്ന് തോന്നിറ്റവും അങ്ങനെ coment ഇട്ടത്, കാണുമ്പോൾ നമുക്ക് അങ്ങനെ തോന്നും, എല്ലാഡ്രസ്സും ഭംഗിയുണ്ട് 🥰😍

  • @harispk5394
    @harispk5394 ชั่วโมงที่ผ่านมา

    Yenikkk yaamikuttiyude dressokke vallye ishtaaaaa🤩

  • @Shymaasheraf
    @Shymaasheraf 3 ชั่วโมงที่ผ่านมา +3

    മൈനമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @asmabi-z3p
      @asmabi-z3p 2 ชั่วโมงที่ผ่านมา

      Mynamma aarane iverde

  • @inamahadtk2530
    @inamahadtk2530 5 ชั่วโมงที่ผ่านมา +1

    ആ dress നല്ല ഭംഗി ഉണ്ട്, അത് ഓക്യ ഇപ്പോത്തെ ട്രെൻഡ് ആണ്

  • @mumthasvp2808
    @mumthasvp2808 5 ชั่วโมงที่ผ่านมา +1

    Yami molenthitalum nalla rasane nigalkishtamullath ittu koduthal mathi very arudy vakum kelkenda tto ❤❤❤❤

  • @sabiviog6323
    @sabiviog6323 6 ชั่วโมงที่ผ่านมา +2

    മക്കളെ തുണിയും ഡ്രസും വേറെ തന്നയാ❤️😁

  • @athusworld9616
    @athusworld9616 5 ชั่วโมงที่ผ่านมา +2

    ഇത്താ 😍നിങ്ങൾ നിങ്ങൾക്ക്‌ ഇഷ്ടമുള്ള ഡ്രസ്സ്‌ ഇട്ടു കൊടുക്കി... സത്യത്തിൽ ഞാൻ എപ്പോഴും എല്ലാവരോടും പറയും മാക്സിയിൽ നിന്ന് വീട്ടമ്മമാരെ മോചിപ്പിച്ചത് shas ആണ് ന്ന് ❤️❤️❤️

  • @Shadhizaban
    @Shadhizaban 5 ชั่วโมงที่ผ่านมา +2

    ഞാൻ വീഡിയോസ് എല്ലാം കാണും but ആദ്യമായിട്ടാ കമന്റ്‌ ഇടുന്നത്. ആ വീഡിയോയിലെ കമന്റ്സ് കണ്ടപ്പോ ഞാൻ വിചാരിച്ചിരുന്നു ഇതിൽ എവിടെയാ കംഫർട് ഇല്ലാത്ത ഡ്രസ്സ്‌ ഇട്ടുകൊടുത്തേ എന്ന്. എല്ലാം നല്ല സിമ്പിൾ ഡ്രെസ്സുകൾ ആയിരുന്നു യാമിക്കുട്ടിന്റെ

  • @shasworld5984
    @shasworld5984 5 ชั่วโมงที่ผ่านมา +1

    സിറ്റൗട്ടിൽ സക്കീർക്ക ടെ madeel ഇരിക്കുമ്പോ ഉള്ള യമിക്കുട്ടിടെ ഹെയർസ്റ്റൈൽ മുത്തിന് നല്ലോണം ചേരുന്നുണ്ട്❤❤

  • @aswathia-g4k
    @aswathia-g4k ชั่วโมงที่ผ่านมา

    I like the dress of yami.Good stitch.I have a daughter 6 month old.love you yami.

  • @muhammedkutty6099
    @muhammedkutty6099 5 ชั่วโมงที่ผ่านมา

    യാമി മോൾക് സൽക്കാരം... മാഷാ അല്ലാഹ്.. മൈനമ്മ 🥰❤❤

  • @Fi_dha_pathu_
    @Fi_dha_pathu_ ชั่วโมงที่ผ่านมา

    Nammude makkalk nammal thanne thaich koduthit aver ath edukayum cheyyumbol namuk undavunna sandosham ath vere thanneya❤❤❤ mashaallah ethak aa bagyam und😊yaaminte prayathil enikkum und oru mon❤ente valuth mol an avel cheruthayappol njan ethante pole ayirunnnu❤❤avelk eppoyum frock thaich kodukkum❤

  • @mmsl6198
    @mmsl6198 6 ชั่วโมงที่ผ่านมา +7

    അതല്ല ഇത്ത. ഞാനും എപ്പോഴും പറയണമെന്ന് കരുതും. യാമി കുട്ടിന്റെ ഡ്രെസ്സിനെ കുറിച്ച്, എല്ലാ മോഡൽ ഡ്രെസ്സും ഇട്ടു കൊടുക്കണം എപ്പോഴും ഇത്ത തയ്ച്ചതും അല്ലാത്തതുമായ ഫ്രോക്കുകൾ തന്നെ അല്ലെ യാമി കുട്ടി ഇടാറ്‌ അതാണ് എല്ലാവരും അങ്ങനെ പറഞ്ഞത്. പിന്നെ എപ്പോഴും നമ്മുടെ അഭിപ്രായം സ്വീകരിക്കുന്നതല്ലേ നിങ്ങൾ അത് കൊണ്ട് പറഞ്ഞതാണ്. നാടൻ ഡ്രെസ്സുകൾ ദരിക്കണം എന്ന് ആരും
    പറഞ്ഞിട്ടില്ല ഷോർട്ട്ആയിട്ടുള്ള ഡ്രെസ്സുകൾ ധരിക്കുമ്പോൾ യാമിക്കുട്ടിക് നല്ലഭംഗിഉണ്ടാവും. പിന്നെ എന്ത്ഡ്രസ്സ്‌ധരിച്ചാലും ഞമ്മളെയാമിക്കുട്ടി സുന്ദരിയാണ്😍.

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 5 ชั่วโมงที่ผ่านมา +1

      അത് ഓലെ ഇഷ്ട്ടമാണ് 😡അല്ലാതെ നാട്ടുകാരുടെ അല്ല 😡😡അന്റെ മക്കൾക്കു അന്നോട് അനക്ക് ഇഷ്ടമില്ലാത്ത ഇട്ട്കൊടുക്കാൻ പറഞ്ഞാൽ ഇയാൾ കേക്കോ 😡അതേപോലെന്നെയാണ് എല്ലാരും

    • @mohammedshijaspalakkal5200
      @mohammedshijaspalakkal5200 5 ชั่วโมงที่ผ่านมา

      Athe

  • @thakkudu9209
    @thakkudu9209 58 นาทีที่ผ่านมา

    ഇത്തയുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ടായിരുന്നു. യാമിക്കുട്ടി ഉണ്ടായപ്പോൾ നല്ലസന്തോഷമുണ്ടായിരുന്നു. എനിക്കും ഒരു വാവ വേണമെന്ന്. മൂത്ത മകൾക് 16വയസായിരുന്നു. ഇനി കുട്ടി ഉണ്ടാകുമോ എന്നു സംശയം ആയിരുന്നു ഇത്തയുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു ഒരു കുട്ടിക്കൂടെ വേണമെന്ന്. മകൾ എപ്പോഴും പറയും ആ ചേച്ചിയൊക്കെ പ്രസവിച്ചില്ലേ പിന്നെ അമ്മയ്ക്ക് പ്രസവിച്ചുടെ എന്ന്. അങ്ങനെ ഈ ആഗസ്ത് മാസം ഞാൻ പ്രെഗ്നന്റ് ആയി. വലിയ സന്തോഷത്തിൽ ആയിരുന്നു നമ്മൾ. മുനമാസത്തെ സ്കാനിങ് കഴിഞ്ഞു. കുട്ടിക്ക് വളർച്ച ഇല്ല. അതുകൊണ്ട് dnc ചെയ്തു നവംബർ ഒന്നിന്. ഇപ്പോൾ ഞാൻ വലിയ വിഷമത്തില. യാമിക്കുട്ടിയെ കാണുമ്പോൾ ഭയങ്കര സന്തോഷം ഉണ്ട്. മോളെ കാണാൻ വേണ്ടിയാണു ഞാൻ വീഡിയോ കാണുന്നത്.

  • @ayaanexploringvideos7177
    @ayaanexploringvideos7177 5 ชั่วโมงที่ผ่านมา +1

    ഞാനും വിചാരിച്ചു ഏതു ഡ്രെസ്സിനെ ഇങ്ങിനെ പറഞ്ഞുന്ന്... ഇതിപ്പോ ഈ ഡ്രെസ്സിനു എന്താ കുഴപ്പം.... പക്ഷെ ഇടക് താത്ത ഇട്ടു കൊടുക്കുന്ന ചില ഡ്രെസ്സുകൾ മോൾക് ഒട്ടും comfort allaann thonnetund....പക്ഷെ ഈ ഡ്രെസ്സൊന്നും കുഴപ്പല്ല.... ചൂട് കാലത്ത് ഇങ്ങിനെ ഉള്ളത് ഇട്ടുകൊടുക്കാഞ്ഞാൽ മതി ❤️❤️❤️

  • @sabiviog6323
    @sabiviog6323 7 ชั่วโมงที่ผ่านมา +1

    അത് ഞാനും വിജാരിച്ചത. ഡ്രസ് നല്ല സോഫ്റ്റ് തുണിയിൽ ഇടണം

  • @binduharish4595
    @binduharish4595 7 ชั่วโมงที่ผ่านมา

    Especially weather out here is so hot and children can't complaint it's okay for cold country's

  • @babujubi-ui7co
    @babujubi-ui7co ชั่วโมงที่ผ่านมา

    Ithaaa kuttikalk eatavum cofortum kanan eatavum standard lookum tharunnathanu ee patternilulla dress🥰 Sathyathil parayunnavarkkanu model ariyathe😂 njan ente molk ee pattern aanu eppozhum choose cheyyarullath...

  • @lenumiluvibes6704
    @lenumiluvibes6704 5 ชั่วโมงที่ผ่านมา +1

    നമ്മുടെ കുട്ടികളെ നമുക്ക് ഇഷ്ടമുള്ള രീതിയിൽ വളർത്തുക ❤

  • @mishalmunna3408
    @mishalmunna3408 3 ชั่วโมงที่ผ่านมา +2

    E model dres stitching kaanikkumo❤

  • @remajnair4682
    @remajnair4682 6 ชั่วโมงที่ผ่านมา +6

    അന്നത്തെ വീഡിയോവിലെ കമന്റുകൾ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് എന്താണ് ഈ കമൻ്റോളികൾ ഇങ്ങനെ പറയുന്നത് എന്ന് . ആ ഉടുപ്പ് യാമിക്കുട്ടിക്ക് നല്ല ചേർച്ചയുണ്ട് പോരാത്തതിന് കോട്ടണും . ഒരു കുഞ്ഞിന്റെ കാര്യത്തിൽ സ്വന്തം അമ്മ എപ്പോഴും എത്രമാത്രം ശ്രദ്ധിക്കും എന്ന് ഈ കമൻ്റോളികൾക്ക് ചിന്തിച്ചൂടെ . നാലഞ്ചു വർഷമായി ഒരു യൂട്യൂബ് ചാനൽ വിജയകരമായി നടത്തികൊണ്ടുപോകുന്ന ആളായ ഷാഹിക്ക് ഈ കാര്യങ്ങളെല്ലാം അറിവുള്ളതാണ് എന്ന് കമൻ്റോളികൾ മനസ്സിലാക്കുക . 💞💞💞💞💞💞💞💞💞☺️☺️☺️☺️☺️🤗🤗🤗🤗

  • @sajnafaiha9209
    @sajnafaiha9209 39 นาทีที่ผ่านมา

    Yamikutti nte dress super❤❤👍👍

  • @Sameera.ck212
    @Sameera.ck212 7 ชั่วโมงที่ผ่านมา +3

    എനിക്കും മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിക്ക് കൊതിയാവുന്നു

    • @SonuNishuFizu
      @SonuNishuFizu 6 ชั่วโมงที่ผ่านมา +1

      Enikum 😊❤

  • @Salhaamaal786
    @Salhaamaal786 6 ชั่วโมงที่ผ่านมา +1

    Enikk yellow nalla pole ishtayi. Aa modelinu material koode crrct aakanam. Yellow material kond angine thaipichal nalla bangindakum . Nte opinions aanutto. Vivaadha dressum nalla bangind tto. But kooduthal ishtayath yellow aanu enne ollooo.😊😊

  • @ayishua9940
    @ayishua9940 7 ชั่วโมงที่ผ่านมา +1

    Mainammayude sneham kaanumbol orupaadu santhosham

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 ชั่วโมงที่ผ่านมา

    Arenkilum dressine kurichu parayumbol vishamikkenda... Pinne penkuttikalkku sleeveless or cheriya puff kai ulla frock nalla bhangi undakum adayirikkum angane paranjadu... Aa materialine kurichu ariyathavar vicharikkum adu choodedukkum ennu... Adikam heavy allatha nalla cotton dress ittu kanumbhzhol nalla rasayirikkum.. njan ente molkkum maximum frock ayirunnu ittu koduthadu... Enikkum pen kuttikale orukkan othiri ishtanu...

  • @shamna642
    @shamna642 7 ชั่วโมงที่ผ่านมา +2

    ഞാൻ ഇങ്ങളെ support ചെയ്തിട്ടാ ട്ടോ പറഞ്ഞത് 🥰

  • @misnaworld1967
    @misnaworld1967 3 ชั่วโมงที่ผ่านมา +1

    പിന്നെ നമ്മളെ മക്കൾക്കു നമ്മുക്ക് ഇഷ്ടം ഉള്ളത് ഇട്ടുകൊടുക്കണം

  • @Fazz1010
    @Fazz1010 6 ชั่วโมงที่ผ่านมา +3

    താത്താന്റെ അത്ര മോഡൽ ആർക്കാ അറിയാ 😊

  • @Alha_allu
    @Alha_allu 5 ชั่วโมงที่ผ่านมา +2

    യാമി കുട്ടിയുടെ 2 month താഴേ എൻ്റെ മോൾ... എല്ലാ ഡ്രെസ്സും ഇഷ്ടം....എൻ്റെ മോൾക്കും എനിക് ആഗ്രഹം😢

    • @Fahiza-rr5bs
      @Fahiza-rr5bs 5 ชั่วโมงที่ผ่านมา

      എന്റെ മോൾ യാമിക്കുട്ടീടെ 2മാസം മൂത്തതാണ് 😊

  • @DressGALLERY-pf1ck
    @DressGALLERY-pf1ck 4 ชั่วโมงที่ผ่านมา +1

    വീഡിയോ മുടങ്ങാതെ കാണുന്നവർ ❤️🥰🥰
    യാമി കുട്ടി ചക്കര ഉമ്മ 🥰🥰🥰❤️

  • @-sheebapm
    @-sheebapm 4 ชั่วโมงที่ผ่านมา +1

    യാമി മോൾക്ക്‌ എല്ലാവരുടെയും കൂടെ പോകാൻ ഓക്കേ ആണ് എന്നാലും ഇതൊക്കെ ആരാണപ്പാ എന്ന പോലെ ഒരു നോട്ടവും ♥️♥️♥️

  • @sajnasajna1375
    @sajnasajna1375 2 ชั่วโมงที่ผ่านมา +1

    കുട്ടിന്റെ dress എല്ലാം നല്ലതാണ് പക്ഷെ shahadiya ന്റെ dress ഒന്നും എനിക്ക് അത്ര രസം തോന്നാറില്ല.. എന്റെ അഭിപ്രായം ആണുട്ടോ... Balloon sleeve pleated dress ഒക്കെ heavy ആയിട്ട് തോന്നാറുണ്ട്. സിംപിൾ dress ഇടുമ്പോൾ കാണാൻ ഭംഗി ഉണ്ട്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 ชั่วโมงที่ผ่านมา +2

      m🥰അതിന് ഞാൻ കുറ്റം ഒന്നും പറയൂല്ലട്ടോ .ന്റെ ഡ്രസ്സ് ചിലതൊന്നും നിക്ക് തന്നെ ഇഷ്ടവൂല .പിന്നെ എന്തെങ്കിലും anganim inganim തായ്ചിടുന്നതെന്നെ ഇഷ്ടം .സാധാ റെഡിമൈഡ് ചുരിദാർ ഇഷ്ടല്ല 🥰

  • @NisarPt-f9i
    @NisarPt-f9i 4 ชั่วโมงที่ผ่านมา +2

    Adipoli dress ❤super

  • @Fayirashi
    @Fayirashi 5 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ മോൾ അല്ലെ നിങ്ങൾക് ഇഷ്ടമുള്ള ഡ്രസ്സ്‌ ഇട്ട പോരെ. ന്തിന് ഇങ്ങനെ വിശദീകരണം കൊടുക്കുന്നു.

  • @salilausman1908
    @salilausman1908 4 ชั่วโมงที่ผ่านมา

    Its vintage model frock very comfy to wear if it is in cotton here in moddle east very common

  • @sinusuhailrisvanasuhail650
    @sinusuhailrisvanasuhail650 4 ชั่วโมงที่ผ่านมา +1

    Ippozthe trending nilkkuna type dress ingane thaaneyaaan ...
    Parayunnavar paranjotte ...
    Thaatha stiching vidios idondu😊

  • @nihala8874
    @nihala8874 6 ชั่วโมงที่ผ่านมา +1

    Enik 25 vayas und..nan pazheth alaalo..comment ittaa aalkar aan pazheth..ee dress aan ipoo modern..idh aan yaamik koodthal chercha❤

  • @ShabnaRazak-l9g
    @ShabnaRazak-l9g 4 ชั่วโมงที่ผ่านมา

    Avaravarude ishtangale adokke.mattullavarku vendi nammude kunju kunju agrahangalokke mattivekkenda karyamilla❤

  • @SheejabeeviBeevi
    @SheejabeeviBeevi 2 ชั่วโมงที่ผ่านมา

    മോളെ നല്ലവണ്ണം നോക്ക് യാമി കുട്ടി ♥️♥️❤️❤️♥️♥️♥️