Alhamdulillaah.....jazakallah ഒരു പാട് പ്രസംഗം കേട്ടിട്ടുണ്ട്.. അതിൽ നിന്ന് തികച്ചും വ്യത്യസ്തം.... ഞാനടക്കമുള്ള ഒരു പാട് പെണ് കുട്ടികൾ നീറുന്ന ഒരു വിഷയം
അമ്മയുമ്മമാര് മാത്രല്ലട്ടോ അമ്മായുപ്പമാർ കാരണം സ്വസ്ഥതയില്ലാത്ത ഒരുപാട് പേരെ അറിയാം(എന്റെ അഭിപ്രായത്തിൽ അമ്മായിമ്മപ്പോരിനേക്കാൾ നൂറിരട്ടി പ്രശ്നമാണ് അമ്മായിയുപ്പൻ പോരിന്) പടച്ചവൻ എല്ലാവർക്കും സമാധാനം കൊടുക്കട്ടെ. ആമീൻ
എന്റെ ഭാര്യ തികച്ചും സന്തോഷത്തോടെ ആണ് എന്റെ വീട്ടില്‍ കഴിയുന്നത്. കാരണം എന്റെ ഉമ്മ അങ്ങനെ ആണ് അവളെ നോക്കുന്നത്. എന്റെ ഉമ്മാക്ക് തുല്യം എന്റെ ഉമ്മ മാത്രം 😍
@@mujeebrahman8589 പൊന്നു മോനേ നീ ആരെ കുറ്റം പറഞ്ഞാലും നിന്നെ അത്രേം ആകിയ നിന്റെ ഉമ്മാനേ മാത്രം നീ കുറ്റം പറയരുതേ 50 55 60 65 75 എത്ര വയസ്സു പ്രായമുള്ള അമ്മയും ഉമ്മയും ആയാലും അവർക്ക് സ്വന്തം മക്കളും മക്കളുടെ മക്കളും മക്കളുടെ ഭാര്യയന്മാരു൦ മക്കളുടെ ഭർത്താക്കന്മാരും എല്ലാ മക്കളും സ്വന്തം മക്കൾ 👶👧👦 തന്നെയാണ് എല്ലാ ഉമ്മാകു൦ അത് ഉമ്മാന്റെ പ്രായം ആകുമ്പോൾ നിനക്കും മനസ്സിലാകും 7 ഏഴു ദിവസം എല്ലാ 7 വർഷം എല്ലാ 19 പത്തൊമ്പത് വർഷമായി ഒരു ഉമ്മാ മക്കള്കു൦ മക്കളെ മക്കള്കു൦ ഭാര്യയന്മാ൪കു൦ വേണ്ടി സാധനങ്ങൾ വാങ്ങീട്ടു൦ വെച്ച് വിളമ്പി വീട് അടിച്ചു തുടച്ചു അലക്കി തേച്ചു കുഞ്ഞന് മക്കളെ ഇസ്കൂളിലു൦ മദ്ധ്റസയിലു൦ അയച്ചു൦ നോക്കിയും ഇപ്പോഴും അങ്ങനെ തുടരുന്ന് ഇതിന്റെ ഇടയിൽ ഉമ്മാന്റെ കാലോ കയ്യോ പൊട്ടി പോയാൽ പകരം ഇളയമമാ മൂത്തമമാ ആരെങ്കിലും പോയിട്ട് വേണം വീട് ഭക്ഷണം ഉമ്മാനെ എല്ലാം നോക്കാൻ ഭാര്യ ദിവസം 10 പ്രാവശ്യം ഭക്ഷണം ഉണ്ടാക്കിയാലും അതിൽനിന്നു 3 നേരം നിനക്ക് തിന്നാനും കുടിക്കാനും കിട്ടുന്നു എങ്കിൽ അത് നിന്റെ ഭാഗ്യം നിന്റെ മക്കൾക്ക് ഒരു നേരമെങ്കിലും ഭക്ഷണവും വെള്ളവും 👶👧👦 വയറ് നിറയെ കിട്ടുന്നു എങ്കിൽ അത് അതിലും വലിയ ഭാഗ്യം ഇനി ഭാര്യ ഒന്നും തന്നിട്ട് ഇല്ലാ എങ്കിലും അവൾ മകന്റെ ഭാര്യയാണ് കുഞ്ഞന് മക്കളുടെ ഉമ്മയാണ് അത് കൊണ്ട് തന്നെ അമ്മക്കും ഉമ്മാക്കും മക്കള് ഒരിക്കലും ഒരു വാര൦ എല്ലാ മരണം വരെ മക്കളെ നോക്കാൻ ഉള്ള ഒരു യന്ത്രം മാത്രമാണ് ഉമ്മാ 70 65 60 വയസ്സായിരുന്നു ഉമ്മാ മരണസമയത്തു൦ ചൊല്ലുന്നത് എന്റെ മക്കൾ👶👧👦 ചെറിയതാണ് എല്ലാവരും എന്റെ മക്കളെ നോക്കണെ എന്നാണ് അങ്ങിനെയുള്ള ഉമ്മാനെ ആണ് നീ കുറ്റം പറയുന്നതു
സൂപ്പർ ഇത്താ .. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് പറയേണ്ടതും കേൾക്കേണ്ടതുമാണിതെല്ലാം ഇനീം കാലമുണ്ട് ബാക്കിയുള്ളവരും മനസ്സിലാക്കാൻ ശ്രമിക്കട്ടെ നമ്മളെ മക്കൾക്കും വേണ്ടേ പാഠങ്ങൾ
ടീച്ചറ് പറഞ്ഞത് ശരി തന്നെ..ഒരിക്കലും വീട്ടിലേക്കു വരുന്ന പെൺകുട്ടികളെ ബംഗാളിയായി കാണരുത്..പക്ഷേ ഇതിനു വേറൊരു മുഖവും കൂടിയുണ്ട് ടീച്ചറേ..വീട്ടിലുള്ള ഉമ്മാനേയും(അമ്മായിയമ്മ..നിങ്ങളുടെ ഭാഷയിലെ കരടി) ഭംഗാളിയായി കാണരുത്..കെട്ടിക്കൊണ്ടു വന്നവളുടെ വിഴുപ്പലക്കി ജീവിക്കുന്ന വിധവകളായ പാവം ഉമ്മമാരേക്കുറിച്ചും ടീച്ചർ പറയണം..കാരണം വയസ്സു കാലത്ത് ആൺമക്കളുടെ തണലിലാണെങ്കിലും ഒരുപാട് ഉമ്മമാർ വളരെ വേദനയോടെ ജീവിക്കുന്നുണ്ട്..!!
നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് വലിയ വലിയ വർത്തമാനം പറയും കെട്ടിക്കൊണ്ട് വരുന്ന കുട്ടിയെ ബംഗാളിയെപ്പോലെയാണ് എന്റെ അറിവിലുള്ള ഒത്തിരി പേരും കാണുന്നത് സ്വന്തം മകളെ അതേ വീട്ടിൽ വളരെ നല്ല രീതിയിൽ പരിജരിക്കുന്നു കെട്ടിക്കൊണ്ട് വന്ന കുട്ടിക്ക് സഹിക്കാൻ പറ്റില്ല ഇത് കേൾക്കുന്നവർക്ക് സല്ല ബുദ്ധിയുണ്ടാകട്ടെ എന്ന് പ്രാർത്തിക്കുന്നു
ആദ്യമായി ഒറ്റവാക്കിൽ ഒരു ഉത്തരം പറയട്ടെ. പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ്..ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക സഹോദരി. അതൊക്കെ അങ്ങനെയൊക്കെ ആഗ്രഹിക്കാനെ പറ്റൂ. ഒന്ന് മറ്റൊന്നു പോലെ ആവില്ല.
ഇന്നളാഹ മഅ സാബിരീൻ... ഇത് ഞാൻ പറഞ്ഞതല്ല... റബ്ബ് പറഞ്ഞതാ.. ക്ഷമിക്കുന്നവന്റെ കൂടെ ഞാൻ ഉണ്ട്.. അമ്മായിഅമ്മയും.. മരുമക്കളും.. ആരായാലും.. എല്ലാ പെണ്മക്കളെയും തൊട്ടു റബ്ബ് കാക്കട്ടെ. ആമീൻ
കെട്ടിച്ച പെണ്ണ് എന്റെ വീടാണ് ഭർത്താവിന്റെ വീടെന്നും എന്റെ ഉമ്മയാണ് ഭർത്താവിന്റെ ഉമ്മയെന്നും മനസ്സിലാക്കുകയും, ഭർത്താവിന്റെ ഉമ്മ തിരിച്ചും ഇത് എന്റെ മോളാണ് വേലക്കാരിയല്ല എന്നും തിരിച്ചറിഞ്ഞാൽ പ്രശ്നം ക്ലോസ്
ഈ പറഞ്ഞതിന് അർത്തം മരുമക്കളെ കൊണ്ടും ഒന്നും ചെയ്യിക്കണ്ട എന്നല്ല ഈ ഉമ്മ പറഞ്ഞ ന് അർത്തം പരസ്പരം കുത്തകയില്ലാതെ കണ്ടറിഞ്ഞു സ്നേഹത്തോടെ എന്റെ ഉമ്മ എന്റെ മകൾ എന്ന സത്യം മനസ്സിൽ ഉൽകൊണ്ട് എല്ലാ കാര്യങ്ങളിലും വിട്ട് വീഴ്ചകളി ലൂടെ സ്നേഹത്തോടെ മുൻപോട്ട് പോകണം മകൾ ഒന്ന് മരുമകൾ ഒന്ന് എന്ന് ഒരിക്കലും കരുതരുത് അതാണ് എല്ലാത്തിനും കാരണം നമുക്ക് എല്ലാവർക്കും നല്ല അമ്മായി അമ്മ നല്ല ഉമ്മയായും നല്ല മരുമൾ നല്ല മകളായും ജീവിക്കുവാൻ പടച്ചവൻ തൗഫീക്ക് ചെയ്യട്ടെ ആമീൻ
Ente mrg kzinch 3 yr ayi ella parihasanglm.vedanippikklm orupad sahichum kndarinchum life maduthu.thudangeen but allah alle valiyavan allhkk samarppichu ellam.ippo kurach mttum ind but nathoon indenkil ellam pranch kuthum.mind cheyyandangne pokunnu 😒 😢
എല്ലാ പ്രശ്നങ്ങൾക്കു o കാരണം വീട്ടുജോലിയാണ് 'അത് എല്ലാവരും ചേർന്ന് എടുക്കുകയാണെങ്കിൽ വീട്ടിൽ ഒരു പ്രശ്നവുമുണ്ടാകില്ല മറിച്ച് എല്ലാം ഒരാൾ തന്നെ ചെയ്യുമ്പോഴാണ് കലഹം ഉണ്ടാവുന്നത്.
Njn oru converted Muslim aanu.... Njn oru hindhu aarunnu.... Islam mathathil njn valare happy aanu... Ennal bharthavinte vtl njn ottum hpy alla. Islam sweekarichathil njn abhimanikkunnu.. Ippole njn oru amma aavan povanu. E samayathu polum enikku sandhoshikkan pattanilla.. Enikk, 22vayase aayittullu.. Munnottu eangane pokumennu ariyella... Eallarum enikku vendi dua cheyyanam...
ഈ ടീച്ചറെ പോലെതെ ഉമ്മയെ കിട്ടണം എന്റെ അമ്മായിമ്മ മറഞ്ഞു നോക്കും എന്തകെ പണി എടുക്കുന്നു എന്ന് .അതവ ചെറിയ കാര്യങ്ങൾ മറന്ന് പോയാൽ പിന്നെ അത് മതി എല്ലാ ഉമ്മ മാർക്കും നല്ല ബുദ്ധി കൊണ്ടു കട്ടെ
അസ്സലാമു അലൈകും ചില ഉമ്മമാർ ഉണ്ട് മക്കളെ വേർത്തിരിക്കുന്ന ദുഷിച്ച മനസ്സുള്ള ഉമ്മമാർ... പൈസയോട് ആർത്തി ഉള്ളവർ .. എന്റെ ഉമ്മാക്ക് 4 മക്കൾ അതിൽ മൂത്തത് ഞാൻ... (ആണ് ) ബാക്കി പെണ്ണ്...... രണ്ടു പെങ്ങൾ കല്യാണം കഴിഞ്ഞു അവർക്ക് പൈസ ഉണ്ട് ഒരാൾക്ക് ഗൾഫിൽ നല്ല ജോലി മറ്റോഒരാൾ ഗൾഫിൽ രണ്ടു ഷോപ്പും... മുന്നാമത്ത പെങ്ങൾ കല്യാണം കഴിഞ്ഞില്ല 18 വയസ്സ്..... !!! ഞാൻ കല്യാണം കഴിഞ്ഞു,,,,, നാട്ടിൽ ഡ്രൈവർ ചെറിയ സാലറി ഉള്ളു 8 വർഷം കഴിഞ്ഞു കുട്ടികൾ ആയി രണ്ടു മക്കൾ ആണും 5 വയസ് പെണ്ണും 3 വയസ് എന്നയും എന്റെ മക്കളെയും ഉമ്മക്കും പെങ്ങൾക്കും വേണ്ട .... രണ്ടു പെങ്ങളുടെ പൈസ മോഹിച്ചു നടക്കുന്ന എന്റെ ഉമ്മ ഉമ്മാന്റെ വാക്ക് കേട് ഉപ്പയും,, ആരോട് പറയാൻ എന്റെ വേദന ,,, ഞാൻ ഏല്ലാം എന്റെ റബ്ബിൽ സമർപ്പിച്ചു റബ്ബ് തീരുമാനിക്കും
എനിക്കുണ്ട് അമ്മായിയമ്മ.ബാപ്പ രാത്രി ഇപ്പൊ പകൽ ആണെന്ന് പറഞ്ഞാൽ ഉമ്മ പകൽ ആക്കും.അതാ അവസ്ഥ.ബാപ്പയാണെങ്കിൽ എന്റെ മേൽ ചെറിയൊരു കണ്ണുണ്ടായിരുന്നു.ഉമ്മ ഇല്ലാത്ത ടൈം എന്നോട് അഹിതം പ്രവർത്തിക്കാൻ ശ്രമിച്ചു.അതിനു ഞാൻ ഒരു പണി കൊടുത്തു.ഫുൾ മൊബൈലിൽ റെക്കോര്ഡ് ചെയ്തു..ഇക്ക നാട്ടിൽ ഇല്ലായിരുന്നു.but എനിക്ക് ഫുൾ സപ്പോർട് ആയിരുന്നു.ഇപ്പോഴും ആണ്.അതുകൊണ്ടാ ഞാൻ ജീവിച്ചിരിക്കുന്നത്.അന്ന് ഞാൻ ബാപ്പയെ ശപിച്ചു മനസ്സ് നൊന്ത് .ഇപ്പൊ ഷുഗർ കൂടി കാൽ മുറിക്കണം ന്നു പറഞ്ഞു dr. ഇപ്പോഴും ഞാനയാളെ വെറുക്കുന്നു.സ്വന്തം മോളെപ്പോലെ കാണേണ്ട എന്നെ ശരീരം അശുദ്ധമാക്കാൻ നോക്കിയ അയാളെ മരിച്ചാലും ഞാൻ porukkoola. അന്നയാൾ പറഞ്ഞു പുറത്താറിഞ്ഞാൽ എന്നെ നാറ്റിക്കും എന്നു.ഞാൻ മോശപ്പെട്ടവൽ ആണെന്ന് തെളിവുണ്ടാക്കും അതിനുള്ള കപ്പാസിറ്റി അയാൾക്ക് ഉണ്ടെന്നു.ഇപ്പോഴും അഹങ്കാരത്തിന് അയാൾക്ക് ഒട്ടും കുറവില്ല.എന്റെ ഇക്ക എന്നെ മനസ്സിലാക്കി.അമ്മായിയമ്മ എനിക്കെതിരെ തിരിഞ്ഞു.അയാൾ തിരിച്ചു.റെക്കോർഡ് ഇക്ക ഇപ്പോഴും കേൾക്കും.എപ്പോഴെങ്കിലും ആവശ്യം വരും എന്നാ എന്നോട് പറയാറുള്ളത്.
ടീച്ചറേ, ബംഗാളികൾക്ക് ജോലിക്ക് കൂലി കിട്ടുന്നുണ്ട്. ജോലി സമയം കഴിഞ്ഞ് റെസ്റ്റ് കിട്ടും. ഇവിടെ അതൊന്നും ഇല്ല . 😭. നമുക്ക് അസുഖം വന്നാൽ മുഖം കടന്നൽ കുത്തിയ പോലെ ആണ് . വീട്ടിലെ ശല്യം മാത്രം സഹിച്ചാൽ പോര. വിരുന്നു വരുന്നവരോടുള്ള കുറ്റം പറച്ചിൽ കേട്ടാൽ സങ്കടം തീരില്ല. മരുമക്കൾ അവരുടെ അടിമകൾ ആണെന്ന ഭാവം ആണ്. സ്വന്തം വീട്ടിൽ പോയി നിക്കാൻ സമ്മതിക്കില്ല. ചോദിക്കാൻ തന്നെ പേടിയാണ്. അവിടെ എന്താ, ഇത്രയും കാലം അവിടെ തന്നെയല്ലേ ജീവിച്ചത് തുടങ്ങിയ ചോദ്യവും കുറ്റപ്പെടുത്തലും . എന്നാൽ സ്വന്തം മകൾ രണ്ടാഴ്ചയ്ക്കുള്ളിൽ വന്നില്ലെങ്കിൽ😂😂
🙏.... നല്ല വിദ്യാഭ്യാസവും സൗന്ദര്യവും,,,,,, 30 വർഷത്തിനു മുമ്പ് ഒരു വിധം സ്ത്രീധനം തന്ന് എന്നെ വിട്ടത്... ഭർത്താവ് നല്ലതായിരുന്നു.. ഭർത്താവിന്റെ 2 ചേട്ടത്തി മാർ., അവരുടെ ഭർത്താക്കൻമാരെ ഇളക്കി,,, അമ്മായി അപ്പനെയും അമ്മായി അമ്മയെയും ഇളക്കി.... അനിയൻ ഇതിലും നല്ല പെണ്ണിനെ കിട്ടുമായിരുന്നു... ഇതിലും നല്ല വീട്ടിനു കെട്ടാമാ യിരുന്നു...എന്റെ വീട്ടുകാർ വാടകയ്ക്ക് ആയിരുന്നു അത് പറഞ്ഞെന്നും കുത്തലും, നാട് നീളെ പറഞ്ഞുകൊണ്ട് നടന്നു അപമാനിക്കലും ഭർത്താവിനോട് ഇങ്ങനെ കെട്ടി പറഞ്ഞുനടക്കുന്ന വീട്ടീന്ന് ബന്ധമുള്ളത് ഗതികേട്.. നിനക്ക് ഉണ്ടായല്ലോ എന്നും പറഞ്ഞ്,,, ഗർഭകാലത്ത് വല്ലാത്ത ആയിരുന്നു.പ്രയാസങ്ങൾ അനുഭവിച്ചച്ചു .... ഭർത്താവ് പട്ടാളത്തിൽ ആയിരുന്നു father in law അയക്കുന്ന ലെറ്ററുകൾ അതൊക്കെ പറഞ്ഞു കൊടുക്കുന്നത് ചേടത്തി മാരാണ്... ഭർത്താവ് പട്ടാളത്തിൽ ആയിരിക്കുമ്പോൾ കൊണ്ടുവരുന്ന സാധനങ്ങളെല്ലാം ചേട്ടത്തി മാരാണ് പങ്കുവയ്ക്കുന്നത്... വിവാഹം കഴിഞ്ഞതോടെ അതൊക്കെ മാറും എന്നുവിചാരിച്ച് എന്നെയും എന്റെ ഭർത്താവിന് അകറ്റാൻ ആയിട്ട് മാക്സിമം അവരൊക്കെ ശ്രമിച്ചു.... അമ്മായിഅമ്മയോട് സ്നേഹം.. സ്നേഹം അഭിനയിച്ച അകറ്റി എന്നെ അവർ... അങ്ങനെ ഒത്തിരി ദുരിതങ്ങളും ഒറ്റയ്ക്ക് ഞാൻ സഹിച്ചു.. എന്നും സങ്കടത്തോടെ ഓർക്കും പഴയകാലത്ത് സന്തോഷത്തോടെ ജീവിക്കുന്ന ജീവിതം ഇവരൊക്കെ മുഖേന വളരെ ദുഃഖവും ആദിയും ആക്കി തീർത്തു.. നല്ല ഒരു ജോലി ഉണ്ടായിരുന്നു അതൊരു ദൂരെയായിരുന്നു കല്യാണത്തിനു ശേഷം അത് കളഞ്ഞു.. കാരണം ഞാൻ ദൂരെ ആയിരിക്കുമ്പോൾ( ഭർത്താവ് സ്വന്തം വീടവിട്ട് മാറി നിൽക്കില്ല.. മാതാപിതാക്കളെ വലിയ കാര്യമാണ്... ചേട്ടത്തി മാർ മുതലെടുത്തു..... ചേട്ടത്തി മാറr മാതാപിതാക്കളുടെ കൂടെ നിന്ന് അനിയൻ മാസംതോറും അയച്ചുകൊടുക്കുന്ന പൈസയിൽ അവരുടെ മക്കളെ വളർത്തി.... ഞാൻ ദൂരെ ആവുമ്പോൾ ഞാൻ വീണ്ടും ഒറ്റപ്പെടും... ലീവിന് വരുമ്പോൾ എന്നെ എന്റെ വീട്ടുകാരുടെ കുറ്റങ്ങൾ പറഞ്ഞു ഞങ്ങളെ മാക്സിമം അകറ്റാൻ ചേട്ടത്തിയമ്മ ശ്രമിച്ചു..... നല്ല ജീവിതം ചേട്ടത്തി മാരും ചേട്ടന്മാരും മുഖേന മുഖേന... വല്ലാത്ത ദുഃഖത്തിൽ ആയി.... അവർ പറഞ്ഞു കൊടുക്കുമ്പോൾ ഭർത്താവ് വിചാരിക്കാറുണ്ട് അവർക്ക് അദ്ദേഹത്തോട് സ്നേഹം ഉണ്ടായിട്ടാണ്... പക്ഷേ അവർ അദ്ദേഹത്തിന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം ഇപ്പോഴാണ് മനസ്സിലാക്കുന്നത്..... ഇപ്പോൾ മനസ്സിലാക്കിയിട്ട് എന്താണ് പ്രയോജനം... അവരെല്ലാം നേടി.. പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ എനിക്ക് B ed ചെയ്യണംഎംഫിൽ എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു... ചേട്ടത്തി മാർ സ്ത്രീധനം ഇതൊന്നും കിട്ടിയില്ലെന്ന് പറഞ്ഞത്.. എപ്പോഴും പറയുന്നതുകൊണ്ട് ഞാൻ തു ച്ഛം ആയി ശമ്പളത്തിൽ ഒരു private firm ൽ ജോലിക്ക് കയറി....... അവിടെ വല്ലാത്ത ജോലിഭാരം ആയിരുന്നു.. വീട്ടിൽ വന്നാൽ സമാധാനം ഇല്ല... അങ്ങനെ കഴിഞ്ഞുപോയ നല്ല ജീവിതo😭😭😭
ഇങ്ങനെയുള്ള അമ്മായിഅമ്മയെ കിട്ടാൻ പുണ്യം ചെയ്യണം. എപ്പോയും ഉമ്മയെ പേടിച്ചു കഴിയുന്ന മരുമകൾ ആണോ നിങ്ങൾ?? ഇങ്ങനെ യുള്ള നിർഭാഗ്യ വതികൾ ആരൊക്ക യുണ്ട്??? ഉമ്മ യും മരുമകളും നല്ല കൂട്ടുകാരികളെപ്പോലെ കഴിയുന്നവർ എത്ര പേരുണ്ട്???
@@kadeejaalavi4855 വീട് ജോലി എടുക്കാൻ വേണ്ടി മാത്രം വീട്ടിൽ സ്വാന്തം ആഗ്രഹങ്ങളോ സ്വാപ്നങ്ങളോ വില കൊടുക്കാതെ ജീവ്‌തം നശിക്കുന്ന കൊറേ പേരുടെ കാര്യമാണ്. അല്ലാതെ പ്രവാസ ജീവിതം അടിച്ചു പൊളിക്കുന്ന ഭാര്യയോ പരിഗണന ലഭിക്കുന്ന ഭാര്യയുടെയോ കാര്യമല പറഞ്ഞത്
@@sumayyaameen1452 ningalk thetti.. Kannuril marumakale ponn pole nokum.. 100il onno 2 ennamo indavum ningal prna polthe.. But Alhamdulilah im so happy in my life and also hubbys home
@@sumayyaameen1452 Kannur mom in laws are best and best . Etaavum mosham ningal orikalum parayan padilla.. Pine oru karyam sumayya, umanod snehathode ninaal avar ingotum sneham kanikum.. 2 kaiyum koodi muttiyale ocha varu..
എത്ര പുരോഗമനം പറഞ്ഞാലും ആണ്മക്കളെ കൊണ്ട് ആരും പണി ചെയ്യാൻ പറയില്ല. പിന്നെ പെണ്കുട്ടികൾക്ക് ആരും സ്വതന്ത്ര്യം കൊടുക്കേണ്ടതില്ല. അത് എല്ലാവർക്കും ഉള്ളതല്ലേ. ആരും തടഞ്ഞു വെക്കരുത് എന്നെ ഉള്ളു. സ്വന്തം കാലിൽ നിൽക്കുന്നേന് മുന്ന് പെണ്കുട്ടികളെ കെട്ടിച്ചു വിടാതിരിക്കുക.
എന്റെ അമ്മായിയും എന്നെ കൊണ്ട് ജോലി ചെയ്യാൻ പറയില്ലായിരുന്നു. പക്ഷെ ഞാൻ ജോലി എല്ലാം ചെയ്യുമായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഉമ്മ മാരെ കുത്തി പറയാൻ പറ്റില്ല. പെണ്മക്കളുള്ള ഉമ്മമാർ ശ്രദ്ധിക്കുക നിങ്ങളുടെ മക്കളും ഒരു കാലത്ത് അമ്മായിയമ്മ ആകും എന്ന്. അത് കൊണ്ട് അവനവന്റെ വീട്ടിൽ നിന്ന് തന്നെ പണി പഠിപ്പിച്ചു പറഞ്ഞു വിടുക.
എന്റെ മരുമകൾ അവൾ mlt പഠിക്കുകയായിരുന്നു. രാവിലെ പോകുമ്പോഴേക്കും കൊണ്ട് പോകാൻ ചോറ് നിറച്ചു വെക്കും. കഴിക്കാറുള്ളത് മേശപ്പുറത്തു വെച്ചിരിക്കും. വൈകുന്നേരം ആറ് മണിക്ക് വന്നാലും പണിയൊന്നും ഉണ്ടാകില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ ജോലി കിട്ടി. എട്ട് മണിക്ക് ജോലിക്ക് കയറാൻ ഏഴരക് പോകണം വൈകുന്നേരം ആറേമുക്കാൽ വരും. രണ്ടാമത്തെ വർഷം ഒരു മോളെ കിട്ടി. (എനിക്ക് മൂന്നു ആൺമക്കാളാണ് )സന്തോഷം മായി. പ്രസവംകഴിഞ്ഞു പത്തു മാസം കഴിഞ്ഞപ്പോൾ ജോലിക്ക് പോയി തുടങ്ങി. നൈറ്റ് ഡ്യൂട്ടിയിലൊക്കെകുട്ടി പാലിന് കരയുമ്പോൾഞാൻ വല്ലാതെ കഷ്ട്ട പെട്ടു. ഇപ്പോൾ ഏഴ് വർഷം കഴിഞ്ഞു മോൾക്ക് അഞ്ചു വയസായി. എനിക്ക്അമ്പത്തിഎട്ട് വയസ്സായി, ഡിസ്‌ക്ക് പ്രശ്നം,ഇയർബാലൻസ് തകരാർ, പണിയെടുക്കാൻ പഴയപോലെ വയ്യ. എന്തെങ്കിലും പറഞ്ഞാലോ ചോദിച്ചാലോ മരുമകൾക് ദേഷ്യം. അപ്പൊ മകൻ വഴക്കിനു വരും. മകന് പത്തു വയസ് ഉള്ളപ്പോൾ ഭർത്താവ് മരിച്ചു പോയതാണ്.
ഇസ്ലാമിക് പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് അല്ലാഹുൻ്റെ അനൂഗ്രഹത്തിന് ഒരു ശരാശരി മുസ്ലിം സ്ത്രീക്ക് ഇഹലോക ജീവിതത്തിൽ ആകെ വേണ്ടത് 3 കാര്യങ്ങളാണ് 1. ഇടാൻ ഒരു കറുത്ത ചാക്കും 2. പെറ്റു കൂട്ടാൻ ഒരു കിടപ്പ് മുറിയും 3. ബിരിയാണി വെക്കാൻ ഒരു ചെമ്പും.
@Sithara Surumi എൻറെ ഭർത്താവിന് അവരുടെ ജേഷ്ഠത്തി യോട് ഒരുപാട് സ്നേഹവും ബഹുമാനവുമാണ് അതുകൊണ്ട് അവർ പറയുന്നതും ചെയ്യുന്നതും ഒക്കെ ഞാൻ കേട്ടു നിൽക്കും ഭർത്താവിൻറെ ഉമ്മാൻറെ വീട് പോലും ജ്യേഷ്ഠത്തി സ്വന്തമാക്കി എന്നിട്ട് പോലും അവരെ ഒരു കുറ്റം പോലും എൻറെ ഭർത്താവ് പറഞ്ഞിട്ടില്ല ഞാൻ ഉമ്മാൻറെ വീട്ടിൽ തന്നെയാണ് നിൽക്കുന്നത്
സ്ത്രീ വർഗം ആണ് പ്രശ്നം... എത്രയോ പുരുഷൻ മാർ ഗൾഫിൽ ഒരു ചെറിയ റൂമിൽ 5,6 പേര് 30 വർഷം ഒക്കെ ഒന്നിച്ചു ജീവിക്കുന്നു... No പ്രോബ്ലം... 5% ആളുകൾ പോലും റൂം മാറുന്നില്ല.
എന്റെ അമ്മേ എന്റെ വീട്ടിൽ അമ്മായിയപ്പനും prashnsma. Makan eppozhum അപ്പന്റെ പുറകെ nadakkanam. എന്റെ കൊയ്‌ഡ് ഇരിക്കുന്നത് കാണാൻ mela. Pattalakkarana. ഭയങ്കര ചിട്ടയാ enikk munvashathekk varan padilla. Bbharthavum appanum കൂടെ ഇരിക്കുമ്പോൾ enikk അങ്ങോട്ട് chellan mela. സ്പ്പനെ sukhippich പുറകെ nadakkalanu മകന്റെ ജോലി എന്താ ചെയ്യുക
എല്ലാരും ഒന്ന് കേട്ടു നോക്ക് 3:04.... എന്റെ മോൾക്ക് പണി ഒന്നും അറിയില്ല എന്ന് പറിഞ്ഞിരിക്കണേ എന്തിനാ പണി പഠിപ്പിച്ചിട്ട് അങ്ങോട്ട് അയക്കാൻ പാടില്ലേ??? എന്തെങ്കിലും ചെയ്യാൻ അറിയാത്ത ഒരുത്തിയെ കെട്ടിച് വിട്ടിട്ട് ആയ വീട്ടിലെ ഉമ്മ വയസായ ഉമ്മ പണി എടുക്കട്ടേ എന്നോ???
am very Like this message. karanam Oru pad Penkuttikalude prasnangalk valiya oru utharamaanu ee oru valiya santhesham.Mikka penkuttikalum Ammayiammamare nthinokkeyo bayakkunn...! Avar thanne ariyunnilla nthinaa bhayakkunnathenn.Njaan manassilakkunnu sthree enthanu islamil ennathine kurich oru nalla abhavodam undaayaal Atharathilulla prasnangal nammude idayil ninnum maarikkittum ennathil theeercha.Namukkallavarkkum atharathilulla nalla nalla arivukal padikkan Allahu thoufeeq cheyyatte..Ameen ya rabbal alameen
ഒരു ഇല എടുത്തു വച്ചിട്ടില്ല എന്ന് പറഞത് കൂടി പോയി ഒരു പണിയും എടുക്കാതെ ഒരു ആണിനും പെണ്ണിനും ജീവിക്കാൻ കഴിയില്ല ഉമ്മയെക്കെണ്ട് മാത്രം എല്ലാ ജോലിയും എടുപ്പിക്കാനാണോ പറയുന്നത് ഇല എടുക്കുന്ന പണി പോലും ഇല്ലങ്കിൽ അലക്കി കൊടുക്കാറാണോ എല്ലാവരും ഒരുപോലെയാണ് ആ വീട്ടിലെ മകളും മരുമകളും ഒരുപോലെയാവണം മകളെക്കൊണ്ടും ബ്ലോഎടുേപ്പിക്കേണ്ടതല്ലേ കൈ കെട്ടി ഇരുന്നാൽ ഭക്ഷണ സാധനം നേരത്തിന് കഴിക്കേണ്ടേ
സത്യമാണ്... ശെരിക്കും നമ്മൾ മരുമക്കൾ ഒരു ബംഗാളി തന്നെയാണ്😢
Shariyan
Athunittevittil
Sathyam
Sathyam
Sheriya
Alhamdulillaah.....jazakallah
ഒരു പാട് പ്രസംഗം കേട്ടിട്ടുണ്ട്.. അതിൽ നിന്ന് തികച്ചും വ്യത്യസ്തം.... ഞാനടക്കമുള്ള ഒരു പാട് പെണ് കുട്ടികൾ നീറുന്ന ഒരു വിഷയം
Parayanundo.
Dua cheyyuka
സത്യം . ഇങ്ങനെ ഓരോ ഉമ്മമാരും തീരുമാനിച്ചാൽ എന്നെ പോലെയുള്ള മരുമക്കളുടെ കണ്ണ് നിറയൂല. സന്തോഷം ഉള്ള ഒരു ജീവിതം ഉണ്ടാകുമായിരുന്നു.
അല്ലാഹ് ഇനിയെങ്കിലും നമ്മുടെ ഉമ്മമാർക് അതിനുള്ള ബുദ്ധി നൽകു റബ്ബേ.
@@faslanoufel6203
Ameeen
Ameen
@@faslanoufel6203 ശെരിയാ...
aameen!!🙁
എല്ലാ അമ്മമാരും...മരുമകളെ സ്വന്തം മോളായി കണ്ടാൽ ആ വീട്ടിൽ സമാധാനവും ഐശ്വര്യവും ഉണ്ടാവും...
Yes.correct
Angne orikalum ndavilla
അതിന് അവർക്ക് കഴിയൂല😂
Adh orikkaalum nadakkaatha kariyam
തിരിച്ചും അങ്ങനെ തന്നെ കാണണം
അമ്മയുമ്മമാര് മാത്രല്ലട്ടോ അമ്മായുപ്പമാർ കാരണം സ്വസ്ഥതയില്ലാത്ത ഒരുപാട് പേരെ അറിയാം(എന്റെ അഭിപ്രായത്തിൽ അമ്മായിമ്മപ്പോരിനേക്കാൾ നൂറിരട്ടി പ്രശ്നമാണ് അമ്മായിയുപ്പൻ പോരിന്) പടച്ചവൻ എല്ലാവർക്കും സമാധാനം കൊടുക്കട്ടെ. ആമീൻ
Correct
Ee ummante nomber undo oru samshayam chothikana
ശെരിയാണ്
Enik randum und .
എന്റെ ഭാര്യ തികച്ചും സന്തോഷത്തോടെ ആണ് എന്റെ വീട്ടില്‍ കഴിയുന്നത്. കാരണം എന്റെ ഉമ്മ അങ്ങനെ ആണ് അവളെ നോക്കുന്നത്. എന്റെ ഉമ്മാക്ക് തുല്യം എന്റെ ഉമ്മ മാത്രം 😍
Masha allah
Mashaallah 😥ellaavarkum angane oru ummane kittane 😭
Masha Allah
Mashallah
ഇതൊന്നും ഒരു ഉമ്മമാരും ചെയ്യില്ല ഒരുപാടു പ്രസംഗം കേൾക്കാൻ പോകും എന്നിട്ട് വീട്ടിൽ വന്നാൽ തിരിച്ചാണ്
Shariya
ആ, വേwന, ഇപ്പോഴും അനുഭവിക്കുന്ന, ഒരു പ്രവാസിയാണ് ഞാൻ
Agane allathavarum und..
Correct
@@mujeebrahman8589 പൊന്നു മോനേ നീ ആരെ കുറ്റം പറഞ്ഞാലും നിന്നെ അത്രേം ആകിയ നിന്റെ ഉമ്മാനേ മാത്രം നീ കുറ്റം പറയരുതേ 50 55 60 65 75 എത്ര വയസ്സു പ്രായമുള്ള അമ്മയും ഉമ്മയും ആയാലും അവർക്ക് സ്വന്തം മക്കളും മക്കളുടെ മക്കളും മക്കളുടെ ഭാര്യയന്മാരു൦ മക്കളുടെ ഭർത്താക്കന്മാരും എല്ലാ മക്കളും സ്വന്തം മക്കൾ 👶👧👦 തന്നെയാണ് എല്ലാ ഉമ്മാകു൦ അത് ഉമ്മാന്റെ പ്രായം ആകുമ്പോൾ നിനക്കും മനസ്സിലാകും 7 ഏഴു ദിവസം എല്ലാ 7 വർഷം എല്ലാ 19 പത്തൊമ്പത് വർഷമായി ഒരു ഉമ്മാ മക്കള്കു൦ മക്കളെ മക്കള്കു൦ ഭാര്യയന്മാ൪കു൦ വേണ്ടി സാധനങ്ങൾ വാങ്ങീട്ടു൦ വെച്ച് വിളമ്പി വീട് അടിച്ചു തുടച്ചു അലക്കി തേച്ചു കുഞ്ഞന് മക്കളെ ഇസ്കൂളിലു൦ മദ്ധ്റസയിലു൦ അയച്ചു൦ നോക്കിയും ഇപ്പോഴും അങ്ങനെ തുടരുന്ന് ഇതിന്റെ ഇടയിൽ ഉമ്മാന്റെ കാലോ കയ്യോ പൊട്ടി പോയാൽ പകരം ഇളയമമാ മൂത്തമമാ ആരെങ്കിലും പോയിട്ട് വേണം വീട് ഭക്ഷണം ഉമ്മാനെ എല്ലാം നോക്കാൻ ഭാര്യ ദിവസം 10 പ്രാവശ്യം ഭക്ഷണം ഉണ്ടാക്കിയാലും അതിൽനിന്നു 3 നേരം നിനക്ക് തിന്നാനും കുടിക്കാനും കിട്ടുന്നു എങ്കിൽ അത് നിന്റെ ഭാഗ്യം നിന്റെ മക്കൾക്ക് ഒരു നേരമെങ്കിലും ഭക്ഷണവും വെള്ളവും 👶👧👦 വയറ് നിറയെ കിട്ടുന്നു എങ്കിൽ അത് അതിലും വലിയ ഭാഗ്യം ഇനി ഭാര്യ ഒന്നും തന്നിട്ട് ഇല്ലാ എങ്കിലും അവൾ മകന്റെ ഭാര്യയാണ് കുഞ്ഞന് മക്കളുടെ ഉമ്മയാണ് അത് കൊണ്ട് തന്നെ അമ്മക്കും ഉമ്മാക്കും മക്കള് ഒരിക്കലും ഒരു വാര൦ എല്ലാ മരണം വരെ മക്കളെ നോക്കാൻ ഉള്ള ഒരു യന്ത്രം മാത്രമാണ് ഉമ്മാ 70 65 60 വയസ്സായിരുന്നു ഉമ്മാ മരണസമയത്തു൦ ചൊല്ലുന്നത് എന്റെ മക്കൾ👶👧👦 ചെറിയതാണ് എല്ലാവരും എന്റെ മക്കളെ നോക്കണെ എന്നാണ് അങ്ങിനെയുള്ള ഉമ്മാനെ ആണ് നീ കുറ്റം പറയുന്നതു
ടീച്ചർ പറഞ്ഞത് കറക്റ്റ് . ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ കാണുക .
Ummamar mathram vicharichit kariyam illa makkalum koode vicharikkanam
ning lara jathu sariyanu njan ente marumake moldppole snehichu pakshe avalkku thirichu oru snehavum illa
അതെ
è
B
úĺ p
എല്ലാ ഉമ്മമാർക്കും അല്ലാഹു നല്ല ബുദ്ദി തറുമാറാവട്ടെ...
ഞമ്മൾക് ദുഹാ ചെയ്യാം.......
ഓ ഇതൊക്കെ ഒന്ന് വരെ കേൾക്കുന്ന വേണം നരകം പോലെയാണ് ഭർത്താവിനെ വീട്ടിൽ കഴിയുന്നത്
സൂപ്പർ ഇത്താ ..
ഒരുപാട് വർഷങ്ങൾക്ക് മുമ്പ് പറയേണ്ടതും കേൾക്കേണ്ടതുമാണിതെല്ലാം
ഇനീം കാലമുണ്ട് ബാക്കിയുള്ളവരും മനസ്സിലാക്കാൻ ശ്രമിക്കട്ടെ നമ്മളെ മക്കൾക്കും വേണ്ടേ പാഠങ്ങൾ
ഒരുപാട് സങ്കടം ഉണ്ട് ഉമ്മ നന്നായാൽ മതി വീട്ടിൽ സ്വർഗം ആയിരിക്കും 😭😭
Sathayam
Uma,vashi,kututhalla
Shariyanu. Ente jeevithavum thakarnnu kondirikkunnu oru umma karanam. Allah inganethe umma markokke poruthu kodukkate
ശരി യാ 100%
എല്ലാമ്മമാരും ഒരു പോലെ അല്ല....... എല്ലാ അമ്മായിമമാരും നല്ല സ്വഭാവം ഉണ്ടാവാൻ ദുഹ ചെയണം 🤲
ഈ ടീച്ചർ എന്നെ LP school il അറബിക് പഠിപ്പിച്ചിട്ടുണ്ട്....very bold nd good character.....
Nte channel subs cheyyo nanum cheyya
@@SuppisWorld
Njan cheyya..ente cheyyo
@@Mubees546 sure cheyyum nte videok thaye cmntide
@@Mubees546 cheythooo
Enneyum arabic
ടീച്ചറ് പറഞ്ഞത് ശരി തന്നെ..ഒരിക്കലും വീട്ടിലേക്കു വരുന്ന പെൺകുട്ടികളെ ബംഗാളിയായി കാണരുത്..പക്ഷേ ഇതിനു വേറൊരു മുഖവും കൂടിയുണ്ട് ടീച്ചറേ..വീട്ടിലുള്ള ഉമ്മാനേയും(അമ്മായിയമ്മ..നിങ്ങളുടെ ഭാഷയിലെ കരടി) ഭംഗാളിയായി കാണരുത്..കെട്ടിക്കൊണ്ടു വന്നവളുടെ വിഴുപ്പലക്കി ജീവിക്കുന്ന വിധവകളായ പാവം ഉമ്മമാരേക്കുറിച്ചും ടീച്ചർ പറയണം..കാരണം വയസ്സു കാലത്ത് ആൺമക്കളുടെ തണലിലാണെങ്കിലും ഒരുപാട് ഉമ്മമാർ വളരെ വേദനയോടെ ജീവിക്കുന്നുണ്ട്..!!
നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് വലിയ വലിയ വർത്തമാനം പറയും കെട്ടിക്കൊണ്ട് വരുന്ന കുട്ടിയെ ബംഗാളിയെപ്പോലെയാണ് എന്റെ അറിവിലുള്ള ഒത്തിരി പേരും കാണുന്നത് സ്വന്തം മകളെ അതേ വീട്ടിൽ വളരെ നല്ല രീതിയിൽ പരിജരിക്കുന്നു കെട്ടിക്കൊണ്ട് വന്ന കുട്ടിക്ക് സഹിക്കാൻ പറ്റില്ല ഇത് കേൾക്കുന്നവർക്ക് സല്ല ബുദ്ധിയുണ്ടാകട്ടെ എന്ന് പ്രാർത്തിക്കുന്നു
സത്യം. ഇങ്ങനെ എല്ലാ ഉമ്മമാരും തീരുമാനിച്ചാൽ എന്നെ പോലുള്ളവരുടെ കണ്ണ് നിറയൂല. ഞങ്ങളുടെ ജീവിതം സന്ദോഷത്തിലകനെ അല്ലാഹ്.
Satyam
ഇങ്ങനെ ഒരു ഉമ്മയെ എനിക്ക് കിട്ടിയിരുന്നെങ്കിൽ☹️😔
Jamsheena Sachu ithokke prasangsthile parayum chenne nokke
Sathyam
ആദ്യമായി ഒറ്റവാക്കിൽ ഒരു ഉത്തരം പറയട്ടെ. പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ്..ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക സഹോദരി. അതൊക്കെ അങ്ങനെയൊക്കെ ആഗ്രഹിക്കാനെ പറ്റൂ. ഒന്ന് മറ്റൊന്നു പോലെ ആവില്ല.
എനിക്കും ഇങ്ങനെ മത ബോധമുള്ള ഒരു അമ്മായിയമ്മയെ കിട്ടിയിരുന്നെങ്കിൽ..😞
Alhamdhulillaahhh ente umma anganeyaanu
എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ, മാഷാ അള്ളാ
🙏🏻.a big fan of you umma.it is wondering that there are women like you in Kerala.May God bless you always.
ഇന്നളാഹ മഅ സാബിരീൻ... ഇത് ഞാൻ പറഞ്ഞതല്ല... റബ്ബ് പറഞ്ഞതാ.. ക്ഷമിക്കുന്നവന്റെ കൂടെ ഞാൻ ഉണ്ട്.. അമ്മായിഅമ്മയും.. മരുമക്കളും.. ആരായാലും.. എല്ലാ പെണ്മക്കളെയും തൊട്ടു റബ്ബ് കാക്കട്ടെ. ആമീൻ
കെട്ടിച്ച പെണ്ണ് എന്റെ വീടാണ് ഭർത്താവിന്റെ വീടെന്നും എന്റെ ഉമ്മയാണ് ഭർത്താവിന്റെ ഉമ്മയെന്നും മനസ്സിലാക്കുകയും, ഭർത്താവിന്റെ ഉമ്മ തിരിച്ചും ഇത് എന്റെ മോളാണ് വേലക്കാരിയല്ല എന്നും തിരിച്ചറിഞ്ഞാൽ പ്രശ്നം ക്ലോസ്
അതെന്താ പെണ്ണിന് പെണ്ണിന്റെ വാപ്പയും ഉമ്മയും ഒന്നും വേണ്ടേ
Umma ennum kashttapedanamennano parunnath paraspparam sahayichu snehichum munnottupokanam ennanu marumakkalodu paranju kodukendath
@@aishafathzz6899 kayari varunnapennugal barthavinte ummaye sowntham ummayayi kananammennanu parunnathu
@@aishafathzz6899 correct...agane chodhik
ഈ പറഞ്ഞതിന് അർത്തം മരുമക്കളെ കൊണ്ടും ഒന്നും ചെയ്യിക്കണ്ട എന്നല്ല ഈ ഉമ്മ പറഞ്ഞ ന് അർത്തം
പരസ്പരം കുത്തകയില്ലാതെ കണ്ടറിഞ്ഞു സ്നേഹത്തോടെ എന്റെ ഉമ്മ എന്റെ മകൾ എന്ന സത്യം മനസ്സിൽ ഉൽകൊണ്ട് എല്ലാ കാര്യങ്ങളിലും വിട്ട് വീഴ്ചകളി ലൂടെ സ്നേഹത്തോടെ മുൻപോട്ട് പോകണം
മകൾ ഒന്ന് മരുമകൾ ഒന്ന് എന്ന് ഒരിക്കലും കരുതരുത് അതാണ് എല്ലാത്തിനും കാരണം നമുക്ക് എല്ലാവർക്കും നല്ല അമ്മായി അമ്മ നല്ല ഉമ്മയായും നല്ല മരുമൾ നല്ല മകളായും ജീവിക്കുവാൻ പടച്ചവൻ തൗഫീക്ക് ചെയ്യട്ടെ ആമീൻ
Ameen
Aameen
Naseera Np crrrcT 💞👍
Naseera Np Ameeen ellarkm nalakatte💞😚
Sontham makal enn karuthunnathodoppam sontham ummayayum karuthuka
ഇത് എല്ലാ ഉമ്മ മാരും കാണട്ടെ kandal അമ്മായി അമ്മ പ്രശ്നം ഒസീവാകും നമ്മുടെ നാട്ടിൽ
Evide ozhivakan
Njanum oru marumakalanu. Barthavinte ummaye sahayikkunnathinum avideyulla jolikal cheyyunnathinum oru vishamavumilla. Pakshe njgalude kunj janicha annumuthal ella kunjugalum allahuvinte Anugrahamanennu manassilakkathe avante kuravukal mathram eduth parihasich ellavarude idayilum enne vedanippikkum..ikkaye prasavicha ummayalle ennorth ellam ullilothukkunnu.... Allahu nammude ummammark thiricharivu nalkate... Ameen
Saramilla allahu vavaye thannille illathavare parihasikunnavarum und.... allah shukr cheyyoo.... ellam sheriyakum
@@myvillagestoriesbyrifna237 Mm allahu ellam shariyakitharum
@@bismiziya3693 ....namukk koottinu allaahu thanna anughraham aanu aa kunju...athu oorth ellaam kshamikku..padachavan okke kaanunnundallo
Ente mrg kzinch 3 yr ayi ella parihasanglm.vedanippikklm orupad sahichum kndarinchum life maduthu.thudangeen but allah alle valiyavan allhkk samarppichu ellam.ippo kurach mttum ind but nathoon indenkil ellam pranch kuthum.mind cheyyandangne pokunnu 😒 😢
@@nejmaneju141 ...mind cheyyanda..kshama eemante pakuthi
എല്ലാ പ്രശ്നങ്ങൾക്കു o കാരണം വീട്ടുജോലിയാണ് 'അത് എല്ലാവരും ചേർന്ന് എടുക്കുകയാണെങ്കിൽ വീട്ടിൽ ഒരു പ്രശ്നവുമുണ്ടാകില്ല മറിച്ച് എല്ലാം ഒരാൾ തന്നെ ചെയ്യുമ്പോഴാണ് കലഹം ഉണ്ടാവുന്നത്.
Veetujoliyellam ottakedukunna ethra marumakkale ammayi amma shalyam cheyyunnu.
Njn oru converted Muslim aanu.... Njn oru hindhu aarunnu.... Islam mathathil njn valare happy aanu... Ennal bharthavinte vtl njn ottum hpy alla. Islam sweekarichathil njn abhimanikkunnu.. Ippole njn oru amma aavan povanu. E samayathu polum enikku sandhoshikkan pattanilla.. Enikk, 22vayase aayittullu.. Munnottu eangane pokumennu ariyella... Eallarum enikku vendi dua cheyyanam...
ipo engne ind ?
Pray.
God is with you
Mashaa allah .... Ummaye anikk orupaad ishttaayi .,...😘 Umm aye pole oru ummaye aanu njan aagrahichath swopnam kandathu .... Enikk Kittiya umma re manass nannavanennaanu njn dhua cheyyarund....
Nte Umma Supera😍😘👍Ma sha allah❤
Eeeyalde ummaya athu. Mashallah❤️
Eyalde umma ano eth?
Maasha Allah ❤️
Nihal
ഈ ടീച്ചറെ പോലെതെ ഉമ്മയെ കിട്ടണം എന്റെ അമ്മായിമ്മ മറഞ്ഞു നോക്കും എന്തകെ പണി എടുക്കുന്നു എന്ന് .അതവ ചെറിയ കാര്യങ്ങൾ മറന്ന് പോയാൽ പിന്നെ അത് മതി എല്ലാ ഉമ്മ മാർക്കും നല്ല ബുദ്ധി കൊണ്ടു കട്ടെ
shari Sasa teacher paranjath 7 days anu. Athinu shesham theerchayayum ummamare sahayikkanam
L
ur ammayammaye ee speech kelpikku...he he
Stym anuu
Shari ummane kuttam parayunnath moshamalle sontham ummayanenkil parayo ningal appol barthavinte umma mathramalla kuzhappakkar ellavarkkum barthavine venam barthavinte ummaye venda...
സത്യം മാണ് ..ട്ടീച്ചർ ...ഇത് എല്ലാ ഉമ്മമാരും കേൾക്കണം
marumakkale makal aayi kanan ammayi ammakkum , ammayi ummaye umma aayi kanan marumakkalum sramichal jeevitham sundaram
ഇതെന്റെ ഇക്കാടെ ഉമ്മാനെ കേൾപ്പിക്കാൻ എന്താണൊരു വഴി
Venda
സത്യം
Saf Naj 🤪
👍
വെറുതെ അതിന് നിൽക്കണ്ട പിന്നെ അത് തനിക്ക് തന്നെ പണിയാകും
ഓരോ അമ്മമാരും മരുമക്കൾ ആയി യാണ് വരുന്നത് അമ്മായിമ്മ ആയാൽ പിന്നെ സ്വഭാവം മാറും അതെന്താ അങ്ങനെ മുമ്പത്തെ കാലം മറക്കും
അസ്സലാമു അലൈകും
ചില ഉമ്മമാർ ഉണ്ട് മക്കളെ വേർത്തിരിക്കുന്ന ദുഷിച്ച മനസ്സുള്ള ഉമ്മമാർ... പൈസയോട് ആർത്തി ഉള്ളവർ .. എന്റെ ഉമ്മാക്ക് 4 മക്കൾ അതിൽ മൂത്തത് ഞാൻ... (ആണ് ) ബാക്കി പെണ്ണ്...... രണ്ടു പെങ്ങൾ കല്യാണം കഴിഞ്ഞു അവർക്ക് പൈസ ഉണ്ട് ഒരാൾക്ക് ഗൾഫിൽ നല്ല ജോലി മറ്റോഒരാൾ ഗൾഫിൽ രണ്ടു ഷോപ്പും... മുന്നാമത്ത പെങ്ങൾ കല്യാണം കഴിഞ്ഞില്ല 18 വയസ്സ്..... !!! ഞാൻ കല്യാണം കഴിഞ്ഞു,,,,, നാട്ടിൽ ഡ്രൈവർ ചെറിയ സാലറി ഉള്ളു
8 വർഷം കഴിഞ്ഞു കുട്ടികൾ ആയി രണ്ടു മക്കൾ ആണും 5 വയസ് പെണ്ണും 3 വയസ് എന്നയും എന്റെ മക്കളെയും ഉമ്മക്കും പെങ്ങൾക്കും വേണ്ട .... രണ്ടു പെങ്ങളുടെ പൈസ മോഹിച്ചു നടക്കുന്ന എന്റെ ഉമ്മ ഉമ്മാന്റെ വാക്ക് കേട് ഉപ്പയും,, ആരോട് പറയാൻ എന്റെ വേദന ,,, ഞാൻ ഏല്ലാം എന്റെ റബ്ബിൽ സമർപ്പിച്ചു റബ്ബ് തീരുമാനിക്കും
ഞാൻ ഒരു ഉമ്മ ആണ് എനിക്ക് മൂന്നു മരുമകൾ ആണ് ഇ ഉമ്മ പറഞ്ഞതു പോലെ ആണ് ഞാൻ എന്റെ മരുമക്കൾ ക്കു കൊടുത്തസ്വതന്ത്ര്യ
എന്റെ മരുമക്കൾക്ക് ഇത് കേൾപ്പിച്ചു കൊടുത്തപ്പോൾ വളരെ പുഛത്തോടെയാണ് ഇതിനപ്രതികരിച്ചത്
Kadeeja Alavi athentha
ഒരില പോലും എടുപ്പിച്ചില്ല എന്നു പറഞത് സിംഹം, ഭംഗാളി, വൃദ്ധസദനം ഇങ്ങനത്തെ പ്രയോഗങ്ങൾ ഒക്കെ കയ്യടി വാങ്ങാനല്ലെ എന്നാണ് അവരുടെ സംശയം അതു തന്നെ കാര്യം
അന്റെയല്ലേ മരുമക്കൾ
@@renazzz2807 ini neeyengaan aano aaa Marumakal😝😝
Shifna Sajid IAM not marumakal, but marumakan...
Pls read my common reply
എല്ലാ ummamarum ഇതൊന്നു കേൾക്കണം
അൽഹംദുലില്ലാഹ്... എനിക്ക് കിട്ടിയ ഉമ്മച്ചി പാവം ആണ്.... പടച്ചോൻ എനിക്ക് തന്ന അനുഗ്രഹം...... ഇക്കയും പാവം തന്നെയാ 😊
വിട്ടിൽ ഒരുപാട് കാണും
@@jaseenasameer7565 aaroda
@@jaseenasameer7565 allahu nilanirtthatte
മറ്റുള്ളോരെ അബമാനിക്കുന്നത് അത്ര നല്ലതല്ല....
പടച്ചോൻ തന്നെ കാവൽ.... എല്ലാരേയും എല്ലാവിധ അസുഖങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ
Masha Allah ente Ammayi ummayum ithupole nalla oru ummaya. Athukond thanne life nannayi enjoy cheyyan sadhikunnu
africa
ജീവിതത്തിൽ ഒരു സുഖവും കിട്ടാത്ത ഒരാൾ ആണ് ഞാൻ അമ്മായമ്മ ബയകര സ്റ്റോങ്ങ് ആണ് 😭😭
Enikkum deee
Ente jeevithavum thakarthu kondirikkunnu mothrlow
തിരിച്ചും സ്ട്രോങ്ങ് ആയി നിൽക്കുക സ്നേഹിക്കുക ബഹുമാനിക്കുക
Enikkum
@@asnamuneer5371 enikkum
എല്ലാ marumakkalum മറ്റൊരു ഉമ്മാന്റെ മക്കളാണ് എന്ന് chindichal മതി.. ആരും ആരെയും വേദനിപ്പിക്കില്ല..
Good speach
Ende nattukari Anu e teacher
inganeyokke vivaramula ummamar ee lokath undallo enn alojich pova.7 divasam poyit 7 manilkoor rest edukkan arhatha kanikkatha orammayi ammaye kitttiya njan ith kandappol valare santhoshichu.avare namukk nannakkan kazhiyilla.ennalum alukal ithokke manassilakkiyathil
Alhamdu lillah
Currect
Ante lkkade umma ponnummayaan. Nammal avare snehichal avarkk nammalodum snehamundavum. Nammal kayarunna veed aathayaalum ath nammude veedaayikaruthanam ann maathramullu. 😃😃😃
@@rafeeqet1306 angna karuthiyaal pittye dhivasam pack cheyyendi verum😀😀😀
വളരെ ശരിയാണ് ടീച്ചറിന്റെ വാക്കുകൾ. അല്ലാഹു എല്ലാവർക്കും ചിന്തിച്ചു പ്രവർത്തിക്കാൻ തൗഫീഖ് നൽകട്ടെ. ആമീൻ 👌👌
ഭർത്താവിന്റെ ഉമ്മയെ നമ്മുടെ ഉമ്മയായി കണ്ടാൽ പിന്നെ ഒരു പ്രശ്നവും ഉണ്ടാവില്ല എന്റെ ഭർത്താവിന്റെ ഉമ്മ എന്റെ കരളാ 😍😍
ഇൻ്റെ ഉമ്മയും ഉപ്പയും ഇൻ്റെ 😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️
Masha allah super speech veetile ummamarum keri varunna marumakkalum nannavanam sahodari paranja pole sthree nannavanam corrct marupadi
എനിക്കുണ്ട് അമ്മായിയമ്മ.ബാപ്പ രാത്രി ഇപ്പൊ പകൽ ആണെന്ന് പറഞ്ഞാൽ ഉമ്മ പകൽ ആക്കും.അതാ അവസ്ഥ.ബാപ്പയാണെങ്കിൽ എന്റെ മേൽ ചെറിയൊരു കണ്ണുണ്ടായിരുന്നു.ഉമ്മ ഇല്ലാത്ത ടൈം എന്നോട് അഹിതം പ്രവർത്തിക്കാൻ ശ്രമിച്ചു.അതിനു ഞാൻ ഒരു പണി കൊടുത്തു.ഫുൾ മൊബൈലിൽ റെക്കോര്ഡ് ചെയ്തു..ഇക്ക നാട്ടിൽ ഇല്ലായിരുന്നു.but എനിക്ക് ഫുൾ സപ്പോർട് ആയിരുന്നു.ഇപ്പോഴും ആണ്.അതുകൊണ്ടാ ഞാൻ ജീവിച്ചിരിക്കുന്നത്.അന്ന് ഞാൻ ബാപ്പയെ ശപിച്ചു മനസ്സ് നൊന്ത് .ഇപ്പൊ ഷുഗർ കൂടി കാൽ മുറിക്കണം ന്നു പറഞ്ഞു dr. ഇപ്പോഴും ഞാനയാളെ വെറുക്കുന്നു.സ്വന്തം മോളെപ്പോലെ കാണേണ്ട എന്നെ ശരീരം അശുദ്ധമാക്കാൻ നോക്കിയ അയാളെ മരിച്ചാലും ഞാൻ porukkoola. അന്നയാൾ പറഞ്ഞു പുറത്താറിഞ്ഞാൽ എന്നെ നാറ്റിക്കും എന്നു.ഞാൻ മോശപ്പെട്ടവൽ ആണെന്ന് തെളിവുണ്ടാക്കും അതിനുള്ള കപ്പാസിറ്റി അയാൾക്ക് ഉണ്ടെന്നു.ഇപ്പോഴും അഹങ്കാരത്തിന് അയാൾക്ക് ഒട്ടും കുറവില്ല.എന്റെ ഇക്ക എന്നെ മനസ്സിലാക്കി.അമ്മായിയമ്മ എനിക്കെതിരെ തിരിഞ്ഞു.അയാൾ തിരിച്ചു.റെക്കോർഡ് ഇക്ക ഇപ്പോഴും കേൾക്കും.എപ്പോഴെങ്കിലും ആവശ്യം വരും എന്നാ എന്നോട് പറയാറുള്ളത്.
:(😢
Husband nallathanallo kuzhappamilla chilarund bharyamar paranjal verum pullu vila
7 divasam poyitt oru divasam polum rest kittitilla. Mrg kazhinn adutha divasam thanne aa veed full clean cheyynna joli enikkayirunnu😔
😔😔
. എനിക്ക് ഇങ്ങനെയുള്ള, ഉമ്മയെ, കിട്ടിയിരുന്നെങ്കിൽ,,, ,????
Yende ummacchik yende bharya kazhinjitte ullu mattendhum, the real enjoy Life. True friends
bharya athu thirichu parayo ??
@@inayakidsworld590 yennum parayum,
Yende ummaye vitt avalk avalde veetil povan polum ishtamilla
@@sharifcheru790 enkil thankalude wife lifil eatavum valiya bhagyavathyaa.. njanokke ennum kanneerilaan.. oru kaatadichaalmathy ivide nikkaporuthiyundaavilla enik.. njan kaatil poyi veraku kondu varanam katadichaal.. ink പേടിയും aanu verak eataanum kazhiyilla..
@@sharifcheru790 no prblm name fake aanu original allaa..ellaam sathyam thanneyaan ente husinte eatanmaaru wifineyum kond pettennu vere poyi.. avarokke rakshapettu.. ivide ninnappo avare aareyum pattillaayirunnu..vere poyepo avarellaam ippo priyapetta marumakkalaayi ippo എന്നെ pattillaa.. ivide ninnepo avareyum kandudaayirunnu
Very nice mother..all mothers should think like this...
ടീച്ചറേ, ബംഗാളികൾക്ക് ജോലിക്ക് കൂലി കിട്ടുന്നുണ്ട്. ജോലി സമയം കഴിഞ്ഞ് റെസ്റ്റ് കിട്ടും. ഇവിടെ അതൊന്നും ഇല്ല . 😭. നമുക്ക് അസുഖം വന്നാൽ മുഖം കടന്നൽ കുത്തിയ പോലെ ആണ് . വീട്ടിലെ ശല്യം മാത്രം സഹിച്ചാൽ പോര. വിരുന്നു വരുന്നവരോടുള്ള കുറ്റം പറച്ചിൽ കേട്ടാൽ സങ്കടം തീരില്ല. മരുമക്കൾ അവരുടെ അടിമകൾ ആണെന്ന ഭാവം ആണ്. സ്വന്തം വീട്ടിൽ പോയി നിക്കാൻ സമ്മതിക്കില്ല. ചോദിക്കാൻ തന്നെ പേടിയാണ്. അവിടെ എന്താ, ഇത്രയും കാലം അവിടെ തന്നെയല്ലേ ജീവിച്ചത് തുടങ്ങിയ ചോദ്യവും കുറ്റപ്പെടുത്തലും . എന്നാൽ സ്വന്തം മകൾ രണ്ടാഴ്ചയ്ക്കുള്ളിൽ വന്നില്ലെങ്കിൽ😂😂
🙏.... നല്ല വിദ്യാഭ്യാസവും സൗന്ദര്യവും,,,,,, 30 വർഷത്തിനു മുമ്പ് ഒരു വിധം സ്ത്രീധനം തന്ന് എന്നെ വിട്ടത്... ഭർത്താവ് നല്ലതായിരുന്നു.. ഭർത്താവിന്റെ 2 ചേട്ടത്തി മാർ., അവരുടെ ഭർത്താക്കൻമാരെ ഇളക്കി,,, അമ്മായി അപ്പനെയും അമ്മായി അമ്മയെയും ഇളക്കി.... അനിയൻ ഇതിലും നല്ല പെണ്ണിനെ കിട്ടുമായിരുന്നു... ഇതിലും നല്ല വീട്ടിനു കെട്ടാമാ യിരുന്നു...എന്റെ വീട്ടുകാർ വാടകയ്ക്ക് ആയിരുന്നു അത് പറഞ്ഞെന്നും കുത്തലും, നാട് നീളെ പറഞ്ഞുകൊണ്ട് നടന്നു അപമാനിക്കലും ഭർത്താവിനോട് ഇങ്ങനെ കെട്ടി പറഞ്ഞുനടക്കുന്ന വീട്ടീന്ന് ബന്ധമുള്ളത് ഗതികേട്.. നിനക്ക് ഉണ്ടായല്ലോ എന്നും പറഞ്ഞ്,,, ഗർഭകാലത്ത് വല്ലാത്ത ആയിരുന്നു.പ്രയാസങ്ങൾ അനുഭവിച്ചച്ചു .... ഭർത്താവ് പട്ടാളത്തിൽ ആയിരുന്നു father in law
അയക്കുന്ന ലെറ്ററുകൾ അതൊക്കെ പറഞ്ഞു കൊടുക്കുന്നത് ചേടത്തി മാരാണ്... ഭർത്താവ് പട്ടാളത്തിൽ ആയിരിക്കുമ്പോൾ കൊണ്ടുവരുന്ന സാധനങ്ങളെല്ലാം ചേട്ടത്തി മാരാണ് പങ്കുവയ്ക്കുന്നത്... വിവാഹം കഴിഞ്ഞതോടെ അതൊക്കെ മാറും എന്നുവിചാരിച്ച് എന്നെയും എന്റെ ഭർത്താവിന് അകറ്റാൻ ആയിട്ട് മാക്സിമം അവരൊക്കെ ശ്രമിച്ചു.... അമ്മായിഅമ്മയോട് സ്നേഹം.. സ്നേഹം അഭിനയിച്ച അകറ്റി എന്നെ അവർ... അങ്ങനെ ഒത്തിരി ദുരിതങ്ങളും ഒറ്റയ്ക്ക് ഞാൻ സഹിച്ചു.. എന്നും സങ്കടത്തോടെ ഓർക്കും പഴയകാലത്ത് സന്തോഷത്തോടെ ജീവിക്കുന്ന ജീവിതം ഇവരൊക്കെ മുഖേന വളരെ ദുഃഖവും ആദിയും ആക്കി തീർത്തു.. നല്ല ഒരു ജോലി ഉണ്ടായിരുന്നു അതൊരു ദൂരെയായിരുന്നു കല്യാണത്തിനു ശേഷം അത് കളഞ്ഞു.. കാരണം ഞാൻ ദൂരെ ആയിരിക്കുമ്പോൾ( ഭർത്താവ് സ്വന്തം വീടവിട്ട് മാറി നിൽക്കില്ല.. മാതാപിതാക്കളെ വലിയ കാര്യമാണ്... ചേട്ടത്തി മാർ മുതലെടുത്തു..... ചേട്ടത്തി മാറr മാതാപിതാക്കളുടെ കൂടെ നിന്ന് അനിയൻ മാസംതോറും അയച്ചുകൊടുക്കുന്ന പൈസയിൽ അവരുടെ മക്കളെ വളർത്തി.... ഞാൻ ദൂരെ ആവുമ്പോൾ ഞാൻ വീണ്ടും ഒറ്റപ്പെടും... ലീവിന് വരുമ്പോൾ എന്നെ എന്റെ വീട്ടുകാരുടെ കുറ്റങ്ങൾ പറഞ്ഞു ഞങ്ങളെ മാക്സിമം അകറ്റാൻ ചേട്ടത്തിയമ്മ ശ്രമിച്ചു..... നല്ല ജീവിതം ചേട്ടത്തി മാരും ചേട്ടന്മാരും മുഖേന മുഖേന... വല്ലാത്ത ദുഃഖത്തിൽ ആയി.... അവർ പറഞ്ഞു കൊടുക്കുമ്പോൾ ഭർത്താവ് വിചാരിക്കാറുണ്ട് അവർക്ക് അദ്ദേഹത്തോട് സ്നേഹം ഉണ്ടായിട്ടാണ്... പക്ഷേ അവർ അദ്ദേഹത്തിന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം ഇപ്പോഴാണ് മനസ്സിലാക്കുന്നത്..... ഇപ്പോൾ മനസ്സിലാക്കിയിട്ട് എന്താണ് പ്രയോജനം... അവരെല്ലാം നേടി.. പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ എനിക്ക് B ed ചെയ്യണംഎംഫിൽ എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു... ചേട്ടത്തി മാർ സ്ത്രീധനം ഇതൊന്നും കിട്ടിയില്ലെന്ന് പറഞ്ഞത്.. എപ്പോഴും പറയുന്നതുകൊണ്ട് ഞാൻ തു ച്ഛം ആയി ശമ്പളത്തിൽ ഒരു private firm ൽ ജോലിക്ക് കയറി....... അവിടെ വല്ലാത്ത ജോലിഭാരം ആയിരുന്നു.. വീട്ടിൽ വന്നാൽ സമാധാനം ഇല്ല... അങ്ങനെ കഴിഞ്ഞുപോയ നല്ല ജീവിതo😭😭😭
ഇങ്ങനെയുള്ള അമ്മായിഅമ്മയെ കിട്ടാൻ പുണ്യം ചെയ്യണം. എപ്പോയും ഉമ്മയെ പേടിച്ചു കഴിയുന്ന മരുമകൾ ആണോ നിങ്ങൾ?? ഇങ്ങനെ യുള്ള നിർഭാഗ്യ വതികൾ ആരൊക്ക യുണ്ട്??? ഉമ്മ യും മരുമകളും നല്ല കൂട്ടുകാരികളെപ്പോലെ കഴിയുന്നവർ എത്ര പേരുണ്ട്???
ഇതൊക്കെ പഴയ കാലത്ത് '
പുതിയ കാലത്ത് മരുമകളെ
പേടിച്ച് നടക്കാണ് അമ്മായിയമ്മാർ
പഠിപ്പുള്ള പെണ്മക്കൾ വീട് ജോലി എടുത്തു ജീവിതം ഒന്നും അല്ലാതായി തീരുന്നു.
മണ്ടത്തരം പറയരുത് ഭത്താ വിന്റേയും മക്കളുടെ ടേയും കാര്യങ്ങൾ പഠിച്ചവർക്കം നോക്കാം എല്ലാ സൗകര്യങ്ങളും ഭർതാവ് വീട്ടിൽ ഒരുക്കിയിട്ടുണ്ടല്ലോ
Kadeeja Alavi shariyanu.jeevithamangane onnumallathayi theerilla.barthavinum makalkum kudumbathilum cheyyunna oro jolikum nale padachavan tharum atamillatha kooli.niyyath nannavanamennu mathram
😣
@@kadeejaalavi4855 വീട് ജോലി എടുക്കാൻ വേണ്ടി മാത്രം വീട്ടിൽ സ്വാന്തം ആഗ്രഹങ്ങളോ സ്വാപ്നങ്ങളോ വില കൊടുക്കാതെ ജീവ്‌തം നശിക്കുന്ന കൊറേ പേരുടെ കാര്യമാണ്. അല്ലാതെ പ്രവാസ ജീവിതം അടിച്ചു പൊളിക്കുന്ന ഭാര്യയോ പരിഗണന ലഭിക്കുന്ന ഭാര്യയുടെയോ കാര്യമല പറഞ്ഞത്
@@kadeejaalavi4855 a0
Alhamdulillha.. Ende Hus & Umma pavaaa... 🤗🤗
Anteyum
Fairu Safee 😊👍🏻.ende youtube channel onn support cheyyo plz th-cam.com/channels/LbXS1idlvdkK0-rDs-WSSA.html
Chym
ith pole oru umma theerumanichaal oru divorcum nadakila😍😘
Ende ammayiyammku vendathu oru adimaye aanu inganoru sthree evideyumundavilla
ee ummane pole ummaye aayirunnu njaan agrahichirunad pakshe enik kittiyilla allahu ella ummamarkum botham nalki anugrahikkatte ameen
Kannur aayath kond kurachokke ah kaaryathil samaadhanamund❤️alhamdhulillah
Kannur moms in law & teams aane keralathil ettavum mosham. Avar purath ninn varunna pennine anyagraha jeevi aayitta kaanunnath thanne
@@sumayyaameen1452 Akhamdhulillh... nammalkonnum angane oranubavam ithvare illa😊😊😊ullavar chilappol undaavam...athipo eeth sthalath aanelum eethelum onn kaanum😊
@@sumayyaameen1452 ningalk thetti.. Kannuril marumakale ponn pole nokum.. 100il onno 2 ennamo indavum ningal prna polthe.. But Alhamdulilah im so happy in my life and also hubbys home
@@sumayyaameen1452 Kannur mom in laws are best and best .
Etaavum mosham ningal orikalum parayan padilla.. Pine oru karyam sumayya, umanod snehathode ninaal avar ingotum sneham kanikum.. 2 kaiyum koodi muttiyale ocha varu..
എത്ര പുരോഗമനം പറഞ്ഞാലും ആണ്മക്കളെ കൊണ്ട് ആരും പണി ചെയ്യാൻ പറയില്ല.
പിന്നെ പെണ്കുട്ടികൾക്ക് ആരും സ്വതന്ത്ര്യം കൊടുക്കേണ്ടതില്ല. അത് എല്ലാവർക്കും ഉള്ളതല്ലേ. ആരും തടഞ്ഞു വെക്കരുത് എന്നെ ഉള്ളു.
സ്വന്തം കാലിൽ നിൽക്കുന്നേന് മുന്ന് പെണ്കുട്ടികളെ കെട്ടിച്ചു വിടാതിരിക്കുക.
Anghottu ethra snehichalum enghottu kittiyillenkil enthu cheyyum
എന്റെ അമ്മായിയും എന്നെ കൊണ്ട് ജോലി ചെയ്യാൻ പറയില്ലായിരുന്നു. പക്ഷെ ഞാൻ ജോലി എല്ലാം ചെയ്യുമായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഉമ്മ മാരെ കുത്തി പറയാൻ പറ്റില്ല. പെണ്മക്കളുള്ള ഉമ്മമാർ ശ്രദ്ധിക്കുക നിങ്ങളുടെ മക്കളും ഒരു കാലത്ത് അമ്മായിയമ്മ ആകും എന്ന്. അത് കൊണ്ട് അവനവന്റെ വീട്ടിൽ നിന്ന് തന്നെ പണി പഠിപ്പിച്ചു പറഞ്ഞു വിടുക.
ABIDA ABDURAHMAN good opinion
Ithanu real itre ollu
ഞാൻ മനസ്സിൽ എന്നും കാണുന്ന കാര്യങ്ങൾ goood
@Njan pavam Pavam farza.. Ya
Hehe
@Njan pavam Pavam farza Good
എന്റെ മരുമകൾ അവൾ mlt പഠിക്കുകയായിരുന്നു. രാവിലെ പോകുമ്പോഴേക്കും കൊണ്ട് പോകാൻ ചോറ് നിറച്ചു വെക്കും. കഴിക്കാറുള്ളത് മേശപ്പുറത്തു വെച്ചിരിക്കും. വൈകുന്നേരം ആറ് മണിക്ക് വന്നാലും പണിയൊന്നും ഉണ്ടാകില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ ജോലി കിട്ടി. എട്ട് മണിക്ക് ജോലിക്ക് കയറാൻ ഏഴരക് പോകണം വൈകുന്നേരം ആറേമുക്കാൽ വരും. രണ്ടാമത്തെ വർഷം ഒരു മോളെ കിട്ടി. (എനിക്ക് മൂന്നു ആൺമക്കാളാണ് )സന്തോഷം മായി. പ്രസവംകഴിഞ്ഞു പത്തു മാസം കഴിഞ്ഞപ്പോൾ ജോലിക്ക് പോയി തുടങ്ങി. നൈറ്റ് ഡ്യൂട്ടിയിലൊക്കെകുട്ടി പാലിന് കരയുമ്പോൾഞാൻ വല്ലാതെ കഷ്ട്ട പെട്ടു. ഇപ്പോൾ ഏഴ് വർഷം കഴിഞ്ഞു മോൾക്ക് അഞ്ചു വയസായി. എനിക്ക്അമ്പത്തിഎട്ട് വയസ്സായി, ഡിസ്‌ക്ക് പ്രശ്നം,ഇയർബാലൻസ് തകരാർ, പണിയെടുക്കാൻ പഴയപോലെ വയ്യ. എന്തെങ്കിലും പറഞ്ഞാലോ ചോദിച്ചാലോ മരുമകൾക് ദേഷ്യം. അപ്പൊ മകൻ വഴക്കിനു വരും. മകന് പത്തു വയസ് ഉള്ളപ്പോൾ ഭർത്താവ് മരിച്ചു പോയതാണ്.
Masha alla 😍 എന്നെ പഠിപ്പിച്ച ടീച്ചർ ആണ്
Alhamdulillaah..enikk nalla ummayeyanu kittiyathu. Njanum ummayum sharikkum ummayum makalum poleyanu. Verum ammayiyammaye mathram kuttam parayunnathil arthamillaa
ഇസ്ലാമിക് പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് അല്ലാഹുൻ്റെ അനൂഗ്രഹത്തിന് ഒരു ശരാശരി മുസ്ലിം സ്ത്രീക്ക് ഇഹലോക ജീവിതത്തിൽ ആകെ വേണ്ടത് 3 കാര്യങ്ങളാണ്
1. ഇടാൻ ഒരു കറുത്ത ചാക്കും
2. പെറ്റു കൂട്ടാൻ ഒരു കിടപ്പ് മുറിയും
3. ബിരിയാണി വെക്കാൻ ഒരു ചെമ്പും.
Ningale poloru ummaye kittiyirunnel ethra santhoshichene njn
Masha allaah
Oru umma enna nilak ella sthreegalum nallavarayirkum but athe sthree ammaayima ayal entha swabhavam marunne ennu njn aloijikarundayirnu, ee videoyil prnja karyam 100% sheriyanu avarude chintha karanam aanu ella prashnam... Pani edukkan mathramullatha marumagalbenna chintha avideyanubprashnam
അല്ലഹംദുലില്ഹ എനിക്ക് നല്ല ഉമ്മനെയാണ് കിട്ടിയത്
Nalla prasangam eniyum ethupolulla vishayangal vishadamayi paranjal nannayirunnu
ഉമ്മമാർ എത്ര നല്ലവരായാലും ചില പെണ്മക്കൾ മാറൂല.... അവിടെയാണ് പ്രശ്നം
ഈ വാക്കാണ് സത്യം എൻറെ ഭർത്താവിൻറെ ഉമ്മയും മരണപ്പെട്ടു പോയി അവിടെ പെങ്ങളാണ് പ്രശ്നം
@Sithara Surumi എൻറെ ഭർത്താവിന് അവരുടെ ജേഷ്ഠത്തി യോട് ഒരുപാട് സ്നേഹവും ബഹുമാനവുമാണ് അതുകൊണ്ട് അവർ പറയുന്നതും ചെയ്യുന്നതും ഒക്കെ ഞാൻ കേട്ടു നിൽക്കും ഭർത്താവിൻറെ ഉമ്മാൻറെ വീട് പോലും ജ്യേഷ്ഠത്തി സ്വന്തമാക്കി എന്നിട്ട് പോലും അവരെ ഒരു കുറ്റം പോലും എൻറെ ഭർത്താവ് പറഞ്ഞിട്ടില്ല ഞാൻ ഉമ്മാൻറെ വീട്ടിൽ തന്നെയാണ് നിൽക്കുന്നത്
@Sithara Surumi പറയുന്നതൊക്കെ ശരിയാണ് അല്ലാഹുവിനോട് ദുആ ചെയ്യും എല്ലാം ശരിയാവും എന്ന പ്രതീക്ഷയോടെ എല്ലാം വാക്കിനും മറുപടി തന്നതിന് താങ്ക്യൂ
എല്ലാവർക്കും തുടക്കത്തിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ടാകും പിന്നെ അതൊക്കെ മാറും അത് ശീലമാകും എല്ലാവർക്കും ക്ഷമ ഉണ്ടാവട്ടെ
Ith ket marumakkalarum avarude ammayi ammaye Oru jolikari aayi kaanaruth. Avarude koode ninn swantham ummaye pole kand sahayikuka. Njanum 22 vayas prayamulla oru marumakalan. Prayamayavare bhahumanikanum karunathonannum padipikkuka.
Ente umma adyam bayangara nallathayirunnu pinne moolundayapool sobavam maari puchayaya umma inn singam aan
Umma paranhath correct aanu.marumakal joli cheyyaanveandi makan mrg cheyth konduvarunnavalalla enna bhotham ellarkkum undaavanmm
സ്ത്രീ വർഗം ആണ് പ്രശ്നം... എത്രയോ പുരുഷൻ മാർ ഗൾഫിൽ ഒരു ചെറിയ റൂമിൽ 5,6 പേര് 30 വർഷം ഒക്കെ ഒന്നിച്ചു ജീവിക്കുന്നു... No പ്രോബ്ലം...
5% ആളുകൾ പോലും റൂം മാറുന്നില്ല.
100% സത്യം
എൻറെ ഭർത്താവിൻറെ ഉമ്മയും ഉപ്പയും മരണപ്പെട്ടു അതുകൊണ്ട് അവരുടെ സ്നേഹം ഞാൻ അറിഞ്ഞിട്ടില്ല എനിക്ക് അത് വലിയൊരു നഷ്ടമാണ്
എന്റെ അമ്മേ എന്റെ വീട്ടിൽ അമ്മായിയപ്പനും prashnsma. Makan eppozhum അപ്പന്റെ പുറകെ nadakkanam. എന്റെ കൊയ്‌ഡ് ഇരിക്കുന്നത് കാണാൻ mela. Pattalakkarana. ഭയങ്കര ചിട്ടയാ enikk munvashathekk varan padilla. Bbharthavum appanum കൂടെ ഇരിക്കുമ്പോൾ enikk അങ്ങോട്ട് chellan mela. സ്പ്പനെ sukhippich പുറകെ nadakkalanu മകന്റെ ജോലി എന്താ ചെയ്യുക
Nty hus inte umma ... Alhamdulillah muth ummya😘😘
Baghyam
U r lucky
Baagyam
Innu ente umma kanneerilaaa.bcz marumol kaaranam.olkum ole kudumbathinum avane maatram mathi.ummachi ole njangale poleyaa nokka.athond ummachi ellarkum night chappathi undaakum but ummachik sugllandaya polum olk prblm illa.ningal paranja bangaali ente ummaya ente veettil.njan oru ummaya but enik aa sugangalonnumilla but njan paniyellaam edukkaarund sugallaathe aayal polum enik rest illa but ente ammayi ammak sugam.swantham mole pole noknna ente ummak kashtappaadum.oru kudumbathile ummayum marumakkalum nannaavanam ennaale avide samadhaanam undaavumallo.njan pedikunnath ente rabbineyaa athond aanu nee veettil njan ozhike ellaavarum santhoshavadhiya.ente porel ente umma parayum nale rabbu chothikumbol enthe bhagath tettundaavaruth mole athonda innum parayaatath ennu.aadhyam okke marumakkale drohikkunna ummamaare kurich parayumbol arinjirunnilla marumakkale kondu mudhimuttunna umma maarum nee bhoomiyil undennu.athu manasilaakaan ettante mrg kazhiyendi vannu.
എല്ലാരും ഒന്ന് കേട്ടു നോക്ക് 3:04.... എന്റെ മോൾക്ക് പണി ഒന്നും അറിയില്ല എന്ന് പറിഞ്ഞിരിക്കണേ എന്തിനാ പണി പഠിപ്പിച്ചിട്ട് അങ്ങോട്ട് അയക്കാൻ പാടില്ലേ??? എന്തെങ്കിലും ചെയ്യാൻ അറിയാത്ത ഒരുത്തിയെ കെട്ടിച് വിട്ടിട്ട് ആയ വീട്ടിലെ ഉമ്മ വയസായ ഉമ്മ പണി എടുക്കട്ടേ എന്നോ???
Athin velakkariye vekktte 😏
@@habeebanaseef9841😂😂 അടിപൊളി
inde barthavinde Umma muthan😘😘 I love you umma
, മകൾക്ക് ഒരു നിയമവും മരുമകൾക്ക് വേറെ ഒരു നിയമവും ആണ് കൂടുതൽ ഉമ്മമാരും മാരും ,മരുമകളെ സ്വന്തം മകളായി കണ്ടാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളു
U r right
Ith oro ummayum kelkatte.ente monu 1 vayass aayatheyullu.enkilum ippozhe njan nalla oru ammayiamma akan theerumanichu.nammude vishamam namukkariyallo
Irikate oru kudhirapavan 🥰🥰🥰🥰
Satyam umma nannavanam. Ende umma 3 marumakkalod swantham umaye pole perumarunnu. Marumakkal umaye ange attam snehikkunnu. Kodutha sneham nasta Avilla. Thirichu kittum.
Inghane venam marumakkale swantham mole pole kaananam ennale jeevidham munnot pokum
Fantastic 👏👏👏👏
Ee umma ente ammayiammayayenkil
Masha allha 👏👏👏ella ummamarum ingane chindichirunnenkil
Masha alla ellamarummakalum ethu ente ummayanennum avre othiri kashttapdutharuthennum manasilakkuka njan ente umye kashttapeduthiyittilla athukondu paranjatha eppozhathe marumakkal aammyi ammaye thallunna penkuttikala epool marummakale pedichu jivikkunna kalama umma marudhu athukondu ummamare mathram adachu akshebikkaruthu ?
എന്റെ സ്വന്തം ഉമ്മ പണി യടുക്കത്തദിന്ന് വഴക്ക് പറയൂല ബാങ്ക് വിളിച്ച ഉടനെ നിസ്കരിക്കണം..
ഖുർആൻ
പാരായണം ചെയ്യണം
Ad പിന്ദി ച്ചാൽ വഴക്ക് പറയും...
Supper comment abt daughter inlaws, we want dis attitude of motherinlaws
Umma aanu umma yethartha umma.. njn ee video 100 vattam engilum kanditund..
Ee ummade marumakkalude oru bhagyam...........
Enne padippicha teacher... chalava schoolil
Teacher paranjgathil valya thettund. Marumagale makkale pole kaananam enn ok athu nallath but kayarivarunna marumakkale kasaalayil iruthiyaal praayamaya ummamaranu bhudhimukkuga(ammayimma). Athalla vendath cherupakaaraya penmakkale athrayonnum arogyam ummakillallo athu kond penkuttigal edukkunna pani edukatte. Ennale shareerathinu mel vayakkamundavu. Ippo thanne chair il iruthiyal avalkk jeevithakalam muzhuvan paavam ummamar velakariyavum,.
Namukk nammude ummayepole nokkam avareyum(ammaymma). Nammude changaya priya ikka maare thannath eee ummamarelle 🙂🙂
deen ulla oru ummayum marumakale vishamippikkilla...Marumakale makalayi thanne sweekarikkuva....athiloode avalum swantham ummayayi ettedukkum...njanum orunal marumakal ayirunnu enn ella umma marum orkkanam....appol avale drohikkan thonnilla....swantham makan santhoshavanayirikkanamenkil avante bharyaye umma mar santhoshathode nokkanam....palarudeyum dambathya bandhangalum thagarunnath...cheriya cheriya ammayi marumakal vazhakkil ninnane...athupole marumakkalum bharthavine snehikkunnathodoppam nonthu prasavich nammuk thanna ummamarem snehikkuka...avarude arivillaiymaye adjust cheyyuka..allahu kshamikkunnavarude koode ane...nammude prophet muhammed.(s)neritta pareekshangal vach nokkumbol ....naam onnum anubhavikkunnilla...athmarthamayi allahne vilichal urappayum utharam kittum.....trust one and only allah..💙allah knows best...he ll give best at the right time💙allah ella marumakalem umma marem snehathode kazhiyan anugrahikkattey❤
am very Like this message.
karanam Oru pad Penkuttikalude prasnangalk valiya oru utharamaanu ee oru valiya santhesham.Mikka penkuttikalum Ammayiammamare nthinokkeyo bayakkunn...! Avar thanne ariyunnilla nthinaa bhayakkunnathenn.Njaan manassilakkunnu sthree enthanu islamil ennathine kurich oru nalla abhavodam undaayaal Atharathilulla prasnangal nammude idayil ninnum maarikkittum ennathil theeercha.Namukkallavarkkum atharathilulla nalla nalla arivukal padikkan Allahu thoufeeq cheyyatte..Ameen ya rabbal alameen