ഭർത്താവിന്റെ വരുമാനത്തിന്ന് അനുസരിച്ചു ജീവിക്കാൻ ഇത് വരെ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും മരണം വരെ ആഡംബരം ഇഷ്ടപെടാത്ത ഒരു ഭാര്യ ആയി ജീവിക്കാൻ പടച്ച റബ്ബ് തുണക്കട്ടെ ആമീൻ 🤲. ഇക്കാക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@@shereenasiyad3510 21ആം നൂറ്റാണ്ടു ഇപ്പോൾ അല്ലെ ആയത്.12വർഷം ആയി മോളെ pharmacists ആയിട്ട് സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലും മറ്റും work ചെയ്തു വരുന്നു. ഒരു സ്ത്രീക്ക് എല്ലാത്തിനും ഒരു പരിധി ഉണ്ട് മോളെ. സ്ത്രീയുടെ പ്രസവം മക്കളെ സംരക്ഷിക്കൽ ഇതിനൊക്കെ അവൾ വീട്ടിൽ ഇരുന്നേ പറ്റു. മക്കൾ അവരുടെ കാര്യങ്ങൾ സ്വന്തം ചെയ്യാൻ ആവുന്നത് വരെ ഒരു മാതാവിന്റെ healp വേണം.നൂറ്റാണ്ട് മാറി എന്ന് വിചാരിച്ചു മക്കളെ നോക്കാതെയും ഭർത്താവിന്ടെ വരുമാനത്തെ നിരസിക്കുകയും ചെയ്യൽ അല്ല. നമ്മുടെ സാഹചര്യത്തിന് അനുസരിച്ചു നീങ്ങണം. എന്നാലും എന്റെ ഭർത്താവ് ഞാൻ ബഹുമാനിക്കുന്ന ഒരാൾ ആണ് എന്നും. ഇപ്പോൾ മോനു 6 മാസം ആയിട്ടേ ഉള്ളു LKG യിൽ ആക്കിയിട്ട് വീണ്ടും സ്വന്തം അദ്വാനിക്കാം കേട്ടോ. എന്നാലും ഭർത്താവിന്റെ ചിലവ് എനിക്ക് പുളിക്കില്ല 🤭
ഈ മുസ്ലിം പെണ്ണുങ്ങൾ തിന്നാൻ വേണ്ടിമാത്രം പിറന്നതാണോ നങ്ങളിൽ ഒരാൾ ഇതേ പോലെ ഒരിക്കലും പറയില്ല കാരണം ഞങ്ങൾ മനുഷ്യരാണ് തിന്നാൻ വേണ്ടി മാത്രം പിറന്നതല്ല എന്നു ഞങ്ങൾക്കു ബോധ്യമുണ്ട്
Alhamdulillah 🤲😢 എന്റെ ഭർത്താവ് ഒരു കൂലിപ്പണി ചെയ്യുന്നയാളാ.. ഒരു പാവം. മാറി വരുന്നമോഡൽ കളൊന്നും വാങ്ങി കൂട്ടാൻ അയാളെ കൊണ്ട് കഴിഞ്ഞില്ലെങ്കിലും അത്യാവശ്യങ്ങൾ നിറവേറി അൽഹംദുലില്ലാഹ് പട്ടിണിയില്ലാതെ രണ്ടു മക്കളുമായി ജീവിക്കുന്നു.... അൽഹംദുലില്ലാഹ് ജീവിതത്തിൽ ഒരുമിച്ച പോലെ മരണത്തിലും ഒരുമിച്ചു നാളെ റബ്ബിന്റെ സ്വർഗത്തിലും ഇണകളാക്കണേ യാ അല്ലാഹ് 🤲😢😢😢🤲🤲 നിങ്ങളുടെ ദുആ കളിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ
എന്റെയും ഇക്ക വളരെ നല്ല മനുഷ്യനാണ് ഒരുപാട് രോഗങ്ങൾ കൊണ്ട് ഞാൻ ബുദ്ധിമുട്ടുണ്ട് പക്ഷെ ഇന്ന് എന്റെ ജീവൻ നിലനിൽക്കുന്നത് എന്റെ ഇക്കാടെ സ്നേഹം മാത്രം എന്റെ ഇക്കാക് ആരോഗ്യത്തോടെയുള്ള ദീർകയുസ് നൽകണേ റബ്ബേ
അതെ.. എന്നും ഇക്ക കൂടെ ഉണ്ട് എന്നാ ധൈര്യം വളരെ വലുതാണ്. നമ്മുടെ ഒക്കെ safe zone. Aafiyathode ulla ദീര്ഗായുസും സമാദാനവും സന്തോഷവും എന്നും അവർക്കുണ്ടാവട്ടെ. കൂടെ ജീവിച്ചിട്ട് കൊതിതീർന്നിട്ടില്ല റബ്ബേ. ഇനിയും ഒരുപാട് കാലം ഒരിമിച്ചു സന്തോഷത്തോടെ ജീവിക്കാൻ കഴിയണേ നാഥാ...😢
വിനയാന്വിതനായ ഒരു പണ്ഡിതൻ . അല്ലാഹുവേ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ നാഥാ... ഇനിയും ഞങ്ങൾക്ക് പുതിയ അറിവുകൾ തരാൻ ഇദ്ദേഹത്തിന് തൗഫീഖ് നൽകണേ തമ്പുരാനേ ആമീൻ യ റബ്ബൽ ആലമീൻ
@@MumthasMumthas-pc6krഅത് നിങ്ങൾ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാത്തത് കൊണ്ടാണ്... ഏത് വിഷയവും ആത്മാർത്ഥമായി പറഞ്ഞു മനസിലാക്കി തരാൻ കഴിവുള്ള പണ്ഡിതൻ ആണ്... എല്ലാം പറയാറുണ്ട് ഇദ്ദേഹം... ഇത് മാത്രം അല്ല
Njn ente ikkane othiri vedhanipichitind ini njn anganonnum cheyyila enik ee logath kittiya ettavum bagyaman ente ikka ente ikkak dheerkayum nalkane allah 🤲
മനസിലെ ആഗ്രങ്ങൾ പറഞ്ഞാൽ അത് സാധിച്ച് തരാൻ edangaravonn വിജാരിച്ച് ഒന്നും പറയാതെ ബുദ്ധിമുട്ടിക്കാതെ നോക്കിട്ടും.അവർക് ഒരു എടങ്ങാർ ഉണ്ടാവുമ്പോൾ കയിലുള്ളത് കൊടുത്ത് സമദനിപ്പിപ്പിച്ചിട്ടും.ഒരിക്കലും നമ്മളെ പറ്റി ചിന്തിക്കുന്നില എന്ന് അറിയുമ്പോൾ ഉണ്ടാവുമ്പോൾ ഉണ്ടാവുന്ന സങ്കടം അത് പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ ആണ്.
ഭർത്താവിൻ്റെ അടുത്ത് സാമ്പത്തികം ഇല്ലാ, എന്നാൽ ഭാര്യയുടെ അടുത്ത് സമ്പത്ത് ഉണ്ട് എന്നാൽ പോലും ഭാര്യ ഭർത്താവിന് നൽകേണ്ടതില്ല. ഭർത്താവാണ് ഭാര്യയെ സംരക്ഷിക്കേണ്ടത്. എന്നാൽ ഭാര്യക്ക് ഭർത്താവിന് സ്വദഖ നൽകാം ,സകാത്ത് നൽകാം. സ്നേഹം ചോദിച്ച് വാങ്ങേണ്ടതല്ല അത് ഓടിച്ചെന്ന് നൽകേണ്ടതാണ്.
@@anaskuttyadi8205 ഭാര്യക്ക് എത്ര കഴിവുണ്ടെങ്കിലും സംരക്ഷിക്കേണ്ടത് ഭർത്താവാണെന്നുള്ള ബോധം ഭാര്യയിൽ ഉണ്ടാകുകയും ഭാര്യ ചിലവിനു കൊടുത്തില്ലെങ്കിൽ അതിക്ഷേപിക്കുന്ന ഭർത്താക്കന്മാർ കുറിച് എന്ത് പറയാൻ
@@rashidapulickal9757 ഇങ്ങനത്തെ ഭർത്താക്കന്മാരെപ്പറ്റി എന്ത് പറയാനാ ,ഒരു ബോധമില്ലാത്തവരാണല്ലോ അവർ, കാരണം വിവാഹം ഒരു കരാറാണ് ,എല്ലാ വിധ സംരക്ഷണവു നൽകാമെന്ന കരാറ് അത് പാലിച്ചില്ലാ എങ്കിൽ നാളെ സമാധാനം പറയേണ്ടി വരും.
ഞാൻ എന്റെ ഇക്കാനെ ഒരുപാട് സ്നേഹിച്ചു വിശോസിച്ചു എന്റെ വീട്ടിൽ നിന്ന് കിട്ടിയ 10പവൻ കൊടുത്തു കടം വീട്ടാൻ തിരിച്ചു എനിക്ക് ഒന്നും കിട്ടിയില്ല ശെരിക് പണിക് പോയി കുടുംബം നോക്കാത്ത ഒരാൾആയിരുന്നു എന്റെ ikka
സത്യം ഓരോരോ ഭാര്യമാർ കാറ്റിക്കൂട്ടുന്നത് കണ്ടാൽ നമ്മൾ യെന്തക്കെയോ അവരെ കാട്ടിക്കൂട്ടുന്നു എന്നുള്ള തോന്നൽ ആണ് അവർക്കു അവരുടെ കാര്യങ്ങൾ ആണ് അവർക്ക് വലുത് നമ്മൾ എന്താണ് എങ്ങനെ കസ്റ്റപ്പെടുന്നു എങ്ങനെ അവരെ നോക്കുന്നു എന്നൊന്നും ഇല്ലാ അവരാണ് ശെരി നമ്മൾ ആണ് തെറ്റ് പ്രവാസികളാണേൽ പറയേം വേണ്ട നമ്മൾ എന്ത് ആഗ്രഹിക്കുന്നു അത് ഒരിക്കലും മനസ്സറിഞ്ഞു അവരുടെ അടുത്ത് നിന്ന് കിട്ടുകയില്ല . ജോലിയുടെ ടെൻഷൻ അതിന്റെ. മോളിൽ 5 മിനുട്ട് നാട്ടിലേക് വിളിച്ചാൽ പിന്നെ അവർ തരുന്ന ടെൻഷൻ എല്ലാത്തിനും മുകളിൽ ആയിരിക്കും നമ്മൾ എന്തെകിലും നല്ലത് പറഞ്ഞാലും നമ്മളുടെ മുകളിൽ ആയിരിക്കും അവരുടെ സംസാരം എന്തേലും പറഞ്ഞാൽ പിന്നെ. ഇല്ലാത്ത കുറ്റവും കണ്ണീരും കിനാവുംഎല്ലാ ഭർത്താക്കന്മാരും ആഗ്രഹിക്കുന്നത് എല്ലാം ഷെയർ ചെയ്‌തും ഒരു വീഴ്ച പറ്റിയാൽ ഒന്ന് സമാധാനിപ്പിക്കും എന്നുള്ള ഒരു തോന്നൽ ആയിരിക്കും ബട്ട് അവർ നമ്മളെ അവിടെ എങ്ങനെ ഉള്ള സമാധാനം പൊക്കാം എന്ന് ആലോചിക്കുവായിരിക്കും ഭാര്യമാരിൽ നിന്ന് സമാധാനം കിട്ടിയിട്ടില്ലെങ്കിൽ ജീവിതം പോയി അല്ലാഹ് എല്ലാരേം കാത്തു രക്ഷിക്കട്ടെ 😢😢
ഇന്ന് വരെ അർഭാടമായി നടക്കണം എന്ന് ആഗ്രഹിച്ചിട്ടില്ല. ഇന്നത്തേത് പോലെ നാളെയും ഉണ്ടാകണേ എന്ന ദുആ മാത്രം. ഭർത്താവുമൊത്തു സന്തോഷത്തോടെ മരണം വരെയും ജീവിക്കാൻ ആഗ്രഹിക്കുന്നു. ഓരോ ദിവസവും ഒരുപാടു ആശയോടെ കാത്തിരിക്കുന്നു ഇന്നെങ്കിലും എന്നോട് സന്തോഷത്തോടെ ഒന്ന് സംസാരിക്കണേ സ്നേഹത്തോടെ ഒന്ന് നോക്കണേ എന്ന്. ഈയിടെ ആയിട്ട് അതും മാറി ഇന്നെങ്കിലും കുറ്റപ്പെടുത്താതെ അച്ഛനമ്മമാരെ അനാവശ്യം പറയാതെ കടന്നു പോണേ എന്നായി. സ്നേഹിക്കപ്പെടണം എന്ന ആഗ്രഹം അവനു മാത്രമല്ല അവൾക്കും ഉണ്ടാകും. ഒരഞ്ചു നിമിഷമെങ്കിലും അവളോട് വിശേഷം പറയാൻ മാറ്റിവച്ചൂടെ. ഒരു ശരാശരി വീട്ടമ്മ അത്രയേ ആഗ്രഹിക്കുന്നുള്ളു. എല്ലാവർക്കും വേലക്കാരി ആകുമ്പോൾ വിശ്രമം നഷ്ടപ്പെടുമ്പോ കുറച്ചു നേരം കൂടെ നിന്ന് വിശേഷം പറയാനെങ്കിലും 😞
ഇക്കോ.... എന്റെ ഉമ്മക്കും ഉപ്പാക്കും ഇന്റെ ഭാര്യക്കും വേണ്ടി ദുആഹ് ചെയ്യണേ... ഞങ്ങടെ കുടുംബ ജീവിതം ധാന്യം ആവാനും അവസാനം ശഹദത് പറഞ്ഞു മരിക്കാനും ഇങ്ങള് ഞങ്ങൾക്ക് വേണ്ടി ദുആഹ് ചെയ്യണേ 😞.
ഞാൻ അറിഞ്ഞിട്ടുണ്ട് ഒരു കച്ചവടം നടന്നാൽ സന്തോഷം കൊണ്ട് തുള്ളിച്ചടതൊന്നും പക്ഷെ റിട്ടൻ വരുമ്പോൾ കണ്ണ് പറഞ്ഞിട്ടുണ്ട് ഇപ്പോ ജോലി ഒന്നുമില്ല വീട്ടിൽ ഇരിപ്പ ഇല്ല തൊഴിൽ നഷ്ട്ടം പെട്ട് ഒരുപാട് വിഷമം ത്തിലാണ് duha ചെയ്യേനെ 😭
ഒരു നല്ല ഭർത്താവ് എങ്ങനെ ആവണം ഒരു ഭാര്യ അനുഭവിക്കുന്ന വേദനയുടെ പകുതിപോലും ഒരു ഭർത്താക്കന്മാരും അനുഭവിക്കുന്നില്ല എല്ലാ ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടുനടക്കാൻ ഒരു സ്ത്രീക്ക് മാത്രമേ കഴിയൂ അതിന് അവരെ അംഗീകരിക്കുകയാണ് വേണ്ടത്
ഈ വീഡിയോയുടെ കമന്റ് ഫുൾ വായിച്ചു എത്ര ഭാര്യമാര തന്റെ ഭർത്താക്കന്മാരെ കുറിച്ച് അഭിപ്രായം പറഞ്ഞത് ഭർത്താക്കന്മാർക് ദുആ ചെയ്യാൻ പറഞ്ഞത് ഒരു ഭർത്താവ് പോലും എന്റെ ഭാര്യക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ എന്ന് കമന്റ് ചെയ്തിട്ടില്ല. എന്ന് കരുതി അവർക്ക് സ്നേഹം ഇല്ല എന്നല്ല അവർ അങ്ങനെയാണ് ഉള്ളിലെ സ്നേഹം പുറത്ത് കാണിക്കാത്തവരാണ് പലരും. പക്ഷെ സ്ത്രീകൾ അങ്ങനെയല്ല അവരുടെ സ്നേഹം പ്രകടമാണ്. സ്നേഹിച്ചാൽ ചങ്ക് പറിച് കൊടുക്കുന്നവരാണ് സ്ത്രീകൾ.ഭർത്താക്കന്മാർ ഉള്ളിലെ സ്നേഹം പുറത്ത് കാണിക്കണം അപ്പോളെ ഭാര്യമാർക്ക് അതു മനസ്സിലാവൂ
@@haseenaisham7529 നമ്മൾ അവരെ ആശ്രയിച്ചു കഴിയുന്നു എന്ന് ഉദ്ദേശിച്ചത് ഭാര്യ ഭർത്താവിനെ ആയിരിക്കും എന്ന് ഞാൻ മനസിലാക്കുന്നു. ഇത് നിങ്ങളുടെ തെറ്റായ ധാരണയാണ്. കാരണം ഭാര്യയെ സംരക്ഷിക്കുക എന്നത് ഭർത്താവിൻ്റെ ബാധ്യതയാണ്. നിക്കാഹ് സമയത്ത് ഭാര്യയുടെ പിതാവിന് കൊടുക്കുന്ന കരാറാണ് നിങ്ങളുടെ മകളെ എല്ലാ രീതിയിലും ഞാൻ സംരക്ഷിക്കും എന്നത് . പിന്നെ എന്തിനാണ് നാം അവരെ ആശ്രയിക്കുന്നത്.
ഞാൻ ചെയ്യുന്ന ജോലി 15തരം അച്ചാറുക്കൾ, ഹെയർ ഓയിൽ, വേദനക്കുള്ള തയ്ലം, ഷൈനിങ് ഓയിൽ, വീട്ടിൽ ഉണ്ടാകുന്നു അൽഹംദുലില്ലാഹ് 🤲🏻കടയിലും കൊടുക്കുന്നു അൽഹംദുലില്ലാഹ്
ഭർത്താവിന്റെ വരുമാനത്തിന്ന് അനുസരിച്ചു ജീവിക്കാൻ ഇത് വരെ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും മരണം വരെ ആഡംബരം ഇഷ്ടപെടാത്ത ഒരു ഭാര്യ ആയി ജീവിക്കാൻ പടച്ച റബ്ബ് തുണക്കട്ടെ ആമീൻ 🤲. ഇക്കാക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
Njanum iganeya
@@jasnarasheed8592 aq
ഞാനും
Paniyeduthu swantham varumanam kandethan nokku...21 aam noottandu aayille...iniyum chumma aaninte kaalinte adiyil aavaruthu jeevitham....
@@shereenasiyad3510 21ആം നൂറ്റാണ്ടു ഇപ്പോൾ അല്ലെ ആയത്.12വർഷം ആയി മോളെ pharmacists ആയിട്ട് സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലും മറ്റും work ചെയ്തു വരുന്നു. ഒരു സ്ത്രീക്ക് എല്ലാത്തിനും ഒരു പരിധി ഉണ്ട് മോളെ. സ്ത്രീയുടെ പ്രസവം മക്കളെ സംരക്ഷിക്കൽ ഇതിനൊക്കെ അവൾ വീട്ടിൽ ഇരുന്നേ പറ്റു. മക്കൾ അവരുടെ കാര്യങ്ങൾ സ്വന്തം ചെയ്യാൻ ആവുന്നത് വരെ ഒരു മാതാവിന്റെ healp വേണം.നൂറ്റാണ്ട് മാറി എന്ന് വിചാരിച്ചു മക്കളെ നോക്കാതെയും ഭർത്താവിന്ടെ വരുമാനത്തെ നിരസിക്കുകയും ചെയ്യൽ അല്ല. നമ്മുടെ സാഹചര്യത്തിന് അനുസരിച്ചു നീങ്ങണം. എന്നാലും എന്റെ ഭർത്താവ് ഞാൻ ബഹുമാനിക്കുന്ന ഒരാൾ ആണ് എന്നും. ഇപ്പോൾ മോനു 6 മാസം ആയിട്ടേ ഉള്ളു LKG യിൽ ആക്കിയിട്ട് വീണ്ടും സ്വന്തം അദ്വാനിക്കാം കേട്ടോ. എന്നാലും ഭർത്താവിന്റെ ചിലവ് എനിക്ക് പുളിക്കില്ല 🤭
ന്റെ ഇക്കാനെ മരണം വരെ ഒരുപാട് ഇഷ്ടത്തോടെയും സന്തോഷത്തോടെയും നോക്കാൻ നാഥൻ വിധി നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Faris
Aameen
Amern
ഈ മുസ്ലിം പെണ്ണുങ്ങൾ തിന്നാൻ വേണ്ടിമാത്രം പിറന്നതാണോ നങ്ങളിൽ ഒരാൾ ഇതേ പോലെ ഒരിക്കലും പറയില്ല കാരണം ഞങ്ങൾ മനുഷ്യരാണ് തിന്നാൻ വേണ്ടി മാത്രം പിറന്നതല്ല എന്നു ഞങ്ങൾക്കു ബോധ്യമുണ്ട്
Amren
എത്ര ഹൃദയ സ്പർശമാണ് നിങ്ങളുടെ പ്രഭാഷണം കണ്ണ് നിറഞ്ഞു പോവുന്നു, അല്ലാഹു നിങ്ങളെ കാത്തു രക്ഷിക്കട്ടെ, ആമീൻ
കണ്ണു നിറഞ്ഞു പൊയി 😢😢
എന്റെ ഇക്കാക്ക് ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കണേ അല്ലാഹ് മരണം വരെ ഞാളെ പിരിക്കല്ലേ നാഥാ 😔
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Inn
Ameen
തണൽ നൽകുന്ന കൈകൾ തകർത്തല്ലെ അല്ലാഹ് 🤲🏼❤️ആരോഗ്യവും ആഫിയത്തും നൽകണേ
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഈ ശൈലിയുള്ള പ്രസംഗം ആർക്കും ഇല്ല അല്ലാഹ് ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ❤️
ആരാണ് നല്ല ഭ ർ താ വ്?? അത് അറിയാനും താല്പര്യം ഉള്ള വർ എത്ര പേര്???
👍🙏👌🏼
ഈ പ്രസംഗിച്ചപോലെ ഒരു സ്ത്രീ പെരുമാറുമ്പോൾ തുടർന്ന് വരുന്ന ദിവസങ്ങളിൽ അവൾ അനുഭവിക്കുന്ന അവളുടെ പ്രണയാർദ്രനായ പുരുഷനാണ് നല്ല ഭർത്താവ്
അത് വേറെ ഒരു പ്രസംഗത്തില്‍ പറയുന്നുണ്ട്
th-cam.com/video/SHYzUfERScg/w-d-xo.html
Ithil und barthakanmark ullathum
Oraal nalla barthavaunnathu ayalude kazhivu kondalla, baryayude kazhivu kondanu. Oraal mosham akunnathu baryayude kazhivu kondanu.
Alhamdulillah 🤲😢 എന്റെ ഭർത്താവ് ഒരു കൂലിപ്പണി ചെയ്യുന്നയാളാ.. ഒരു പാവം. മാറി വരുന്നമോഡൽ കളൊന്നും വാങ്ങി കൂട്ടാൻ അയാളെ കൊണ്ട് കഴിഞ്ഞില്ലെങ്കിലും അത്യാവശ്യങ്ങൾ നിറവേറി അൽഹംദുലില്ലാഹ് പട്ടിണിയില്ലാതെ രണ്ടു മക്കളുമായി ജീവിക്കുന്നു....
അൽഹംദുലില്ലാഹ് ജീവിതത്തിൽ ഒരുമിച്ച പോലെ മരണത്തിലും ഒരുമിച്ചു നാളെ റബ്ബിന്റെ സ്വർഗത്തിലും ഇണകളാക്കണേ യാ അല്ലാഹ് 🤲😢😢😢🤲🤲
നിങ്ങളുടെ ദുആ കളിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ
പടച്ചോനെ ഹൈറായ ജീവിതം നൽകണേ
@@amihadi1619 Ameen 🤲
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Aameen🤲
എന്റെയും ഇക്ക വളരെ നല്ല മനുഷ്യനാണ് ഒരുപാട് രോഗങ്ങൾ കൊണ്ട് ഞാൻ ബുദ്ധിമുട്ടുണ്ട് പക്ഷെ ഇന്ന് എന്റെ ജീവൻ നിലനിൽക്കുന്നത് എന്റെ ഇക്കാടെ സ്നേഹം മാത്രം എന്റെ ഇക്കാക് ആരോഗ്യത്തോടെയുള്ള ദീർകയുസ് നൽകണേ റബ്ബേ
Aameen 🤲
ആമീൻ 🤲
നല്ല സ്നേഹത്തോടെയും സമാധാനത്തോടെ ജീവിക്കാൻ അല്ലാഹു എല്ലാവർക്കും അഫിയത് ഉള്ള ദീർഗയുസ് നൽകണേ allah
Aameen, 🤲
Aammeen
ആമീൻ
ആമീൻ
എത്ര മനോഹരമായ വാക്കുകൾ കണ്ണ് കരഞ്ഞില്ല ഹൃദയം കരഞ്ഞത് പോലെ തോന്നി സർവ്വശക്തനായ തമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
സത്യം ആമീൻ ന്റെ ഭർത്താവിനെ എനിക്ക് പോന്നു പോലെ നോക്കാൻ കഴിവ് നൽകണേ rabbee
آمین...
നല്ല ദുഹാ
ആമീൻ 🤲👌✌️
ഭർതാവിനോടുള്ള ആത്മാർത്ഥമായ സ്‌നേഹംകൊണ്ടാണ് നിങ്ങൾ ആദുഹാ ചെയ്യ്തത്. അള്ളാഹു അത്തരം നല്ല മനസ് എല്ലാവരുടെയും ഭാര്യൻമാർക്ക് നൽകണേ റബ്ബേ
Aameen
ഏ റ്റവും നല്ല പ്രഭാഷണം ഏ റ്റവും നല്ല ഉസ്താദ് ഇതാണ് പ്രഭാഷണം ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
വളരെ മനോഹരമായ പ്രഭാഷണം
അതെ.. എന്നും ഇക്ക കൂടെ ഉണ്ട് എന്നാ ധൈര്യം വളരെ വലുതാണ്. നമ്മുടെ ഒക്കെ safe zone. Aafiyathode ulla ദീര്ഗായുസും സമാദാനവും സന്തോഷവും എന്നും അവർക്കുണ്ടാവട്ടെ. കൂടെ ജീവിച്ചിട്ട് കൊതിതീർന്നിട്ടില്ല റബ്ബേ. ഇനിയും ഒരുപാട് കാലം ഒരിമിച്ചു സന്തോഷത്തോടെ ജീവിക്കാൻ കഴിയണേ നാഥാ...😢
എന്റെ ഭർത്താവിനും ദീർഘായ്‌സും ആരോഗ്യം വും നൽകണേ allha
വിനയാന്വിതനായ ഒരു പണ്ഡിതൻ . അല്ലാഹുവേ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ നാഥാ... ഇനിയും ഞങ്ങൾക്ക് പുതിയ അറിവുകൾ തരാൻ ഇദ്ദേഹത്തിന് തൗഫീഖ് നൽകണേ തമ്പുരാനേ ആമീൻ യ റബ്ബൽ ആലമീൻ
എന്നും നന്മ നേരുന്നു
വിനയം ഉള്ള പണ്ഡിതനാണ് പക്ഷേ എങ്കിൽ സ്ത്രീകളെ കുറിച്ച് മാത്രമേ പ്രസംഗിക്കുക ഉള്ളൂ
@@MumthasMumthas-pc6krഅത് നിങ്ങൾ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാത്തത് കൊണ്ടാണ്... ഏത് വിഷയവും ആത്മാർത്ഥമായി പറഞ്ഞു മനസിലാക്കി തരാൻ കഴിവുള്ള പണ്ഡിതൻ ആണ്... എല്ലാം പറയാറുണ്ട് ഇദ്ദേഹം... ഇത് മാത്രം അല്ല
ഹൃദയ സ്പർശിയായ വാക്കുകൾ
പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ .
എന്റെ ഇക്കാക്കു ആരോഗ്യം ഉള്ള അഫിയതും അരോഗ്യവും nalkanee,🤲🤲🤲🤲
അൽഹംദുലില്ലാഹ്
എന്റെ ഇക്കാടെ മനസ്സ് അറിഞ്ഞു ജീവിക്കുന്നു sondham ജോലി ചെയ്യുന്നു, അൽഹംദുലില്ലാഹ് 🤲🏻
നല്ല അറിവ് പകരാൻ ആഫിയത്തുള്ള ദീർഘ ആയുസ് നൽകട്ടെ
വല്ലാത്ത മൂർച്ച യുള്ള വാക്കുകൾ കണ്ണ് നിറഞ്ഞു പോയി 😥
Sathyam
ആഫിയത്തോടുള്ള ദീർക്കയസ് അള്ളാഹു നൽകട്ടെ
Njn ente ikkane othiri vedhanipichitind ini njn anganonnum cheyyila enik ee logath kittiya ettavum bagyaman ente ikka ente ikkak dheerkayum nalkane allah 🤲
നല്ല പ്രാസംഗികൻ ഒരുപാട് ഇഷ്ടപെട്ടൂ
മക്കളില്ല ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲
അല്ലാഹു കൺകുളിർമയായ മക്കളെ തന്നെ അനുഗ്രഹിക്കട്ടെ
എല്ലാ സമയങ്ങളിലും ഇസ്തിഗ്ഫാറുകൾ അധികരിപ്പിക്കുക
പിന്നെ പരിശുദ്ധമായ ഖുർആനിൽ ഒരു ആയത്ത് ഉണ്ട് അത് ഓതുക
മാഷാ അള്ളാ ...!!!
ഇക്കക്ക്ആരോഗ്യവും ആഫിയതുംനൽകണേഅള്ളാ
100% നല്ലത് ബോധം ഉണ്ട്. ചിലപ്പോൾ തോന്നും അവർ നമ്മളെ എങ്ങനെ യാണ് നോക്കുന്നത് 💓💓
മനസിലെ ആഗ്രങ്ങൾ പറഞ്ഞാൽ അത് സാധിച്ച് തരാൻ edangaravonn വിജാരിച്ച് ഒന്നും പറയാതെ ബുദ്ധിമുട്ടിക്കാതെ നോക്കിട്ടും.അവർക് ഒരു എടങ്ങാർ ഉണ്ടാവുമ്പോൾ കയിലുള്ളത് കൊടുത്ത് സമദനിപ്പിപ്പിച്ചിട്ടും.ഒരിക്കലും നമ്മളെ പറ്റി ചിന്തിക്കുന്നില എന്ന് അറിയുമ്പോൾ ഉണ്ടാവുമ്പോൾ ഉണ്ടാവുന്ന സങ്കടം അത് പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ ആണ്.
ഭർത്താവിൻ്റെ അടുത്ത് സാമ്പത്തികം ഇല്ലാ, എന്നാൽ ഭാര്യയുടെ അടുത്ത് സമ്പത്ത് ഉണ്ട് എന്നാൽ പോലും ഭാര്യ ഭർത്താവിന് നൽകേണ്ടതില്ല. ഭർത്താവാണ് ഭാര്യയെ സംരക്ഷിക്കേണ്ടത്. എന്നാൽ ഭാര്യക്ക് ഭർത്താവിന് സ്വദഖ നൽകാം ,സകാത്ത് നൽകാം.
സ്നേഹം ചോദിച്ച് വാങ്ങേണ്ടതല്ല അത് ഓടിച്ചെന്ന് നൽകേണ്ടതാണ്.
@@anaskuttyadi8205 ഭാര്യക്ക് എത്ര കഴിവുണ്ടെങ്കിലും സംരക്ഷിക്കേണ്ടത് ഭർത്താവാണെന്നുള്ള ബോധം ഭാര്യയിൽ ഉണ്ടാകുകയും ഭാര്യ ചിലവിനു കൊടുത്തില്ലെങ്കിൽ അതിക്ഷേപിക്കുന്ന ഭർത്താക്കന്മാർ കുറിച് എന്ത് പറയാൻ
parasparam anganethanne jeevikknad.pukshe chilar paara vekkunnad kond chilappol okke thaalam thettum
@@rashidapulickal9757 ഇങ്ങനത്തെ ഭർത്താക്കന്മാരെപ്പറ്റി എന്ത് പറയാനാ ,ഒരു ബോധമില്ലാത്തവരാണല്ലോ അവർ, കാരണം വിവാഹം ഒരു കരാറാണ് ,എല്ലാ വിധ സംരക്ഷണവു നൽകാമെന്ന കരാറ് അത് പാലിച്ചില്ലാ എങ്കിൽ നാളെ സമാധാനം പറയേണ്ടി വരും.
Sathyam
Sooper
ന്റെ ഇക്കാക്ക് നീ ദീർഗായിസ് നൽകണേ allah
ആമീൻ
Ma sha Allah 👍👍👍nalla advice
നല്ല കുടുംബ ജീവിതം നയിക്കാൻ അള്ളാഹു thovfeeq ചെയ്യട്ടെ 🤲🏻
Aameen
Sathyam🙏🙏🙏🙏🙏🙏🙏🙏
ഞാൻ എന്റെ ഇക്കാനെ ഒരുപാട് സ്നേഹിച്ചു വിശോസിച്ചു എന്റെ വീട്ടിൽ നിന്ന് കിട്ടിയ 10പവൻ കൊടുത്തു കടം വീട്ടാൻ തിരിച്ചു എനിക്ക് ഒന്നും കിട്ടിയില്ല ശെരിക് പണിക് പോയി കുടുംബം നോക്കാത്ത ഒരാൾആയിരുന്നു എന്റെ ikka
🤲🤲🤲
Njanum ingne ellam angot kodthu goldum ellam...enitum enik thirich onnum kitiyilla,sheham polum...
Sariykum pettu poyu annu karuthi jeevitham kalayatbe Sewntam kalil nilkkuvan ulla antelumu joliyku pokuka
Mm
Nalla.Vinjanapradamaya..Prabhashanam...Iniyum.Pratheekshikkunnu..
മാഷാഅള്ളാ
Really heart touching speech!!! Thnxzzzz!!! Bro
Alhamdulillah 🤲
Duayil ulpeduthane
Good👍👍
Ameen Ameen Ameen Ya Rabbel Alamee 👍👍
ഞങ്ങൾ നല്ലോണം അനുഭvikkunnund
Good massage
സത്യം ഓരോരോ ഭാര്യമാർ കാറ്റിക്കൂട്ടുന്നത് കണ്ടാൽ നമ്മൾ യെന്തക്കെയോ അവരെ കാട്ടിക്കൂട്ടുന്നു എന്നുള്ള തോന്നൽ ആണ് അവർക്കു അവരുടെ കാര്യങ്ങൾ ആണ് അവർക്ക് വലുത് നമ്മൾ എന്താണ് എങ്ങനെ കസ്റ്റപ്പെടുന്നു എങ്ങനെ അവരെ നോക്കുന്നു എന്നൊന്നും ഇല്ലാ അവരാണ് ശെരി നമ്മൾ ആണ് തെറ്റ് പ്രവാസികളാണേൽ പറയേം വേണ്ട നമ്മൾ എന്ത് ആഗ്രഹിക്കുന്നു അത് ഒരിക്കലും മനസ്സറിഞ്ഞു അവരുടെ അടുത്ത് നിന്ന് കിട്ടുകയില്ല . ജോലിയുടെ ടെൻഷൻ അതിന്റെ. മോളിൽ 5 മിനുട്ട് നാട്ടിലേക് വിളിച്ചാൽ പിന്നെ അവർ തരുന്ന ടെൻഷൻ എല്ലാത്തിനും മുകളിൽ ആയിരിക്കും നമ്മൾ എന്തെകിലും നല്ലത് പറഞ്ഞാലും നമ്മളുടെ മുകളിൽ ആയിരിക്കും അവരുടെ സംസാരം എന്തേലും പറഞ്ഞാൽ പിന്നെ. ഇല്ലാത്ത കുറ്റവും കണ്ണീരും കിനാവുംഎല്ലാ ഭർത്താക്കന്മാരും ആഗ്രഹിക്കുന്നത് എല്ലാം ഷെയർ ചെയ്‌തും ഒരു വീഴ്ച പറ്റിയാൽ ഒന്ന് സമാധാനിപ്പിക്കും എന്നുള്ള ഒരു തോന്നൽ ആയിരിക്കും ബട്ട് അവർ നമ്മളെ അവിടെ എങ്ങനെ ഉള്ള സമാധാനം പൊക്കാം എന്ന് ആലോചിക്കുവായിരിക്കും ഭാര്യമാരിൽ നിന്ന് സമാധാനം കിട്ടിയിട്ടില്ലെങ്കിൽ ജീവിതം പോയി അല്ലാഹ് എല്ലാരേം കാത്തു രക്ഷിക്കട്ടെ 😢😢
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
Padachone ente vappakkum ikkakkumokke arogyavum deerkhayusum nalki Anugrahikkanee 🤲🏻 padachone kudumbathin vendi kashtapedunna ellarkkum padachone nee aafiyathum deerkhayusum nalkane🥰🥰
സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️
പരസ്പരംബഹുമാനിക്കുക, പരസ്പരം value ചെയ്യുക വിവാഹ ബന്ധത്തിൽ അതാണ് ഉണ്ടാവേണ്ടത്
സത്യം..
Brother sathumm❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mashallah 🥰 alhamdulillah 🤲🤲🤲🤲🤲🤲🤲🤲
ഹൃദയസ്പർശിയായ വാക്കുകൾ 😮
സൂപ്പർ
ആമീൻ 🌹
very Good messege
Aameen Aameen yarabbalAalameen🤲🤲
Kudumbathinu vendi kashtapedunna ellaavarkum dheergayuss nalkane allah Avarkk rogangalillathe joliyil barkhath nalkane allaah Aameen
Aameen 🤲🏽🤲🏽🤲🏽🤲🏽
Allah ende barthavinu aarohyevum dheergayusum kodukkette Aameen
Dheergayussum, Arogyavum, Iniyumkooduthal Elmum kitaan Nangal prarthikunnund. Valaikum salaam varahmathullahi vabarakathuhu...
Masha allah 🤲🤲🤲🤲🤲
വളരെ മനോഹരം.
Inte ikkaka pavaman inte ikkane kakkane padchone🤲ചുമയും തലവേദനയും okken ikkakk സുഖം നൽകണേ 😔മരമണം verre piriyathe santhoshathode ജീവിക്കാൻ taufeek nalkane നാഥ,. 💖💝
ആമീൻ
ആമീൻ ആമീൻ 🤲🤲🤲🤲
ഇന്ന് വരെ അർഭാടമായി നടക്കണം എന്ന് ആഗ്രഹിച്ചിട്ടില്ല. ഇന്നത്തേത് പോലെ നാളെയും ഉണ്ടാകണേ എന്ന ദുആ മാത്രം. ഭർത്താവുമൊത്തു സന്തോഷത്തോടെ മരണം വരെയും ജീവിക്കാൻ ആഗ്രഹിക്കുന്നു. ഓരോ ദിവസവും ഒരുപാടു ആശയോടെ കാത്തിരിക്കുന്നു ഇന്നെങ്കിലും എന്നോട് സന്തോഷത്തോടെ ഒന്ന് സംസാരിക്കണേ സ്നേഹത്തോടെ ഒന്ന് നോക്കണേ എന്ന്. ഈയിടെ ആയിട്ട് അതും മാറി ഇന്നെങ്കിലും കുറ്റപ്പെടുത്താതെ അച്ഛനമ്മമാരെ അനാവശ്യം പറയാതെ കടന്നു പോണേ എന്നായി. സ്നേഹിക്കപ്പെടണം എന്ന ആഗ്രഹം അവനു മാത്രമല്ല അവൾക്കും ഉണ്ടാകും. ഒരഞ്ചു നിമിഷമെങ്കിലും അവളോട് വിശേഷം പറയാൻ മാറ്റിവച്ചൂടെ. ഒരു ശരാശരി വീട്ടമ്മ അത്രയേ ആഗ്രഹിക്കുന്നുള്ളു. എല്ലാവർക്കും വേലക്കാരി ആകുമ്പോൾ വിശ്രമം നഷ്ടപ്പെടുമ്പോ കുറച്ചു നേരം കൂടെ നിന്ന് വിശേഷം പറയാനെങ്കിലും 😞
നിങ്ങളുടെ സങ്കടം എഴുത്തിൽ പ്രഘടമാണ് ,നല്ലൊരു ദാമ്പത്യ ജീവിതം നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
😢😢
😢 God bless you
അല്ലാഹുവേ നിന്റെ ഉൽബോധനങ്ങൾ കേൾക്കുന്നത് പോലെ തന്നെ അത് മനസ്സിലാക്കുകയും ഉൾകൊള്ളുകയും അതനുസരിച്ചു ജീവിക്കുകയും ചെയുന്ന സത്യവിശ്വാസികളിൽ ഞങ്ങ ളെ എല്ലാവരെയും ഞങ്ങ ളുടെ കുടുംബങ്ങ ളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ നാഥാ,ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ. .... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا ആമീൻ യാ റബ്ബൽ ആലമീൻ
വലൈകുമുസ്സലാം വരഹ്മതുള്ളാഹി vabarakathuhu
Allahuve ente ikkade koode maranamvere jeevikkanulla bagyamundavane aameen
അൽഹംദുലില്ലാഹ്
Super
ഇക്കോ.... എന്റെ ഉമ്മക്കും ഉപ്പാക്കും ഇന്റെ ഭാര്യക്കും വേണ്ടി ദുആഹ് ചെയ്യണേ... ഞങ്ങടെ കുടുംബ ജീവിതം ധാന്യം ആവാനും അവസാനം ശഹദത് പറഞ്ഞു മരിക്കാനും ഇങ്ങള് ഞങ്ങൾക്ക് വേണ്ടി ദുആഹ് ചെയ്യണേ 😞.
ഈ account ക്ക് ചെയ്താ പോരെ...
ഹൃദയ സ്തംഭനം ആണുങ്ങൾക്കാണ് കൂടുതൽ
എൻ്റെ കാക്കൂന് ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണേ അല്ലാഹ🤲🫂
Supper 👍
Njan oru Hindh ane but njan Edhu kettapol sangadam vannu Ningal oru valiya manuzyan ane sir👏👏🙏
നിങ്ങൾക്ക് എന്തിനാ സംങ്കടം വന്നത് അത് പറഞ്ഞിട്ടില്ല. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.
ഞാൻ അറിഞ്ഞിട്ടുണ്ട് ഒരു കച്ചവടം നടന്നാൽ സന്തോഷം കൊണ്ട് തുള്ളിച്ചടതൊന്നും പക്ഷെ റിട്ടൻ വരുമ്പോൾ കണ്ണ് പറഞ്ഞിട്ടുണ്ട് ഇപ്പോ ജോലി ഒന്നുമില്ല വീട്ടിൽ ഇരിപ്പ ഇല്ല തൊഴിൽ നഷ്ട്ടം പെട്ട് ഒരുപാട് വിഷമം ത്തിലാണ് duha ചെയ്യേനെ 😭
ഒരു നല്ല ഭർത്താവ് എങ്ങനെ ആവണം ഒരു ഭാര്യ അനുഭവിക്കുന്ന വേദനയുടെ പകുതിപോലും ഒരു ഭർത്താക്കന്മാരും അനുഭവിക്കുന്നില്ല എല്ലാ ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടുനടക്കാൻ ഒരു സ്ത്രീക്ക് മാത്രമേ കഴിയൂ അതിന് അവരെ അംഗീകരിക്കുകയാണ് വേണ്ടത്
Alhamdulillah alhamdulillah alhamdulillah 💗
Alhamdulillaah
Great
Aameen Aameen ya rabbal aalameen
ഈ വീഡിയോയുടെ കമന്റ് ഫുൾ വായിച്ചു എത്ര ഭാര്യമാര തന്റെ ഭർത്താക്കന്മാരെ കുറിച്ച് അഭിപ്രായം പറഞ്ഞത് ഭർത്താക്കന്മാർക് ദുആ ചെയ്യാൻ പറഞ്ഞത് ഒരു ഭർത്താവ് പോലും എന്റെ ഭാര്യക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ എന്ന് കമന്റ് ചെയ്തിട്ടില്ല. എന്ന് കരുതി അവർക്ക് സ്നേഹം ഇല്ല എന്നല്ല അവർ അങ്ങനെയാണ് ഉള്ളിലെ സ്നേഹം പുറത്ത് കാണിക്കാത്തവരാണ് പലരും. പക്ഷെ സ്ത്രീകൾ അങ്ങനെയല്ല അവരുടെ സ്നേഹം പ്രകടമാണ്. സ്നേഹിച്ചാൽ ചങ്ക് പറിച് കൊടുക്കുന്നവരാണ് സ്ത്രീകൾ.ഭർത്താക്കന്മാർ ഉള്ളിലെ സ്നേഹം പുറത്ത് കാണിക്കണം അപ്പോളെ ഭാര്യമാർക്ക് അതു മനസ്സിലാവൂ
Nammal അവരെ ആശ്രയിച്ചു കഴിയുന്നു അതുകൊണ്ട് അവരില്ലെങ്കിൽ ലോകം ഇല്ല എന്ന് കരുതുന്നു.. അവർ അങ്ങനെ അല്ല സ്വതന്തർ ആ വ്യത്യാസം ഉണ്ട്..
@@haseenaisham7529 നമ്മൾ അവരെ ആശ്രയിച്ചു കഴിയുന്നു എന്ന് ഉദ്ദേശിച്ചത് ഭാര്യ ഭർത്താവിനെ ആയിരിക്കും എന്ന് ഞാൻ മനസിലാക്കുന്നു. ഇത് നിങ്ങളുടെ തെറ്റായ ധാരണയാണ്. കാരണം ഭാര്യയെ സംരക്ഷിക്കുക എന്നത് ഭർത്താവിൻ്റെ ബാധ്യതയാണ്. നിക്കാഹ് സമയത്ത് ഭാര്യയുടെ പിതാവിന് കൊടുക്കുന്ന കരാറാണ് നിങ്ങളുടെ മകളെ എല്ലാ രീതിയിലും ഞാൻ സംരക്ഷിക്കും എന്നത് . പിന്നെ എന്തിനാണ് നാം അവരെ ആശ്രയിക്കുന്നത്.
@@anaskuttyadi8205 നിങ്ങടെ നല്ല മനസിന് നന്ദി... എല്ലാരും നിങ്ങളെ പോലെ അല്ലല്ലോ... അതാ ഞാൻ ഉദേശിച്ചത്
സഹോദരി പറഞ്ഞത് ശരിയാണ്. സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു വെക്കാതെ ഉള്ളു തുറന്നു സ്നേഹിച്ചാൽ ആ കുടുംബം ഭൂമിയിലെ സ്വർഗമാകും
It's really intresting
Aameen Aameen
Sambath kuranjalum arogyathodeyum snehathodeyum kazhiyan allahu anugrahikkatte yellavareyum
Ameen
Masha Allah 🥰Aameen ya rabbal alameen🤲🏻
Njan enthu kondum bakyavathiyane ente ikka innuvare enne nalla reethiyil nokkunnu njan innuvare ithukettu karanjupoyi njan ingane oru bharya allallo ennorthu innu muthal nalla bhaaryayaayi njan jeevikkan thoufeek nalkane rabbe aameen
സത്യം എന്റെ ഇക്കാനെ kathooneee 😢
Padachavane njmmle barthakanmaark deerghaayussum aarogyavum aaafiyathum nalkane Allah...
ആമീൻ.യാറബ്ബൽ.ആലമീൻ
Aameen🤲🏻🤲🏻
എന്റെ ഭർത്താവ് ഞാൻ പറഞ്ഞൽ കേൾക്കില്ല എവിടെ പോയാൽ പറയില്ല 😔😒. എന്നോട് സ്നേഹം ഉണ്ടാകാൻ ദുആ ചെയ്യണം
Du aa enthaa
@@aswinappu6628 prarthana
Thank..you..brother..god...bless..you
മാഷാഅല്ലാഹ്
Enthu nalla vaakkukal😊kelkkunthorum veendum kelkan thonnunnu...Ella prabhashanangalum valare nallathaan✨
ഞാൻ ചെയ്യുന്ന ജോലി 15തരം അച്ചാറുക്കൾ, ഹെയർ ഓയിൽ, വേദനക്കുള്ള തയ്ലം, ഷൈനിങ് ഓയിൽ, വീട്ടിൽ ഉണ്ടാകുന്നു അൽഹംദുലില്ലാഹ് 🤲🏻കടയിലും കൊടുക്കുന്നു അൽഹംദുലില്ലാഹ്
അയ്ന്?
Chirikkanum chinthikkanum und thangalude talk......
എന്തെല്ലാം കൊടുത്താലും തിരിച്ചു സ്നേഹിക്കാത്ത ഭർത്താക്കൻമാരും ഉണ്ട് എല്ലാത്തിനും കണക്ക് പറയുന്നവർ
അതും കറക്ടാ
Sathymaaytum sheriyaan anubhavamaan
ഒരു കണക്കും ചോദിക്കാത്ത ഭർത്താക്കന്മാരും ഉണ്ട്.
സത്യം
@@anaskuttyadi8205 sathyam
Ente ikkanu afiyathulla dheergayussu nalkename Allahu
ആമീൻ ആമീൻ ആമീൻ 🤲🤲🤲