അഖിൽ മാറാരുട രാഷ്ട്രീയം

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #silutalkssalha #ambani #ambaniwedding #ambanifamily#adoor_varthakal .#thoppi #thoppai #sanjutechy #kankantypebeat #kanganaranautmovies #kanganaranaut #sureshgopi #sureshgopimalaylammovies #sureshgopithrissur #sureshgopitrolls #bjpnews #rss #bjpindia #nda #ozy #krishnakumar #ozytalkies #sindhukrishnavlogs #politicalnews #reactionvideo #entertainment #music #shafeenabeevi2024 #biggbossmalayalam #jinto #jasminjaffer #ansiba #secretagent #sijo #unnimukundan #fahadhfaasil #nasriya #filmnewsmalayalam-
    Here are my social media links:
    Facebook: / shafeenabeevivlogs
    Twitter: @ShafeenaVineeth
    Instagram: / shafeenabeevi2024
    ShareChat: sharechat.com/...
    ---------
    Join this channel to get access to perks:
    / @shafeenabeevi2024 .
    #shafeenabeevi2024 #prismlivestudio #keralam #biggbossseason6malayalam #serena #bbms6promo #biggbossmalayalam #jasminjaffer #biggboss #yamunarani #nishana #rishi #mudiyan #resminbai #sreerekha #saraniaanand #news #politicalnews #mohanlal #secretagent #jinto #clubhouse-#helenofsparta #nishana #rishi #mudiyan #resminbai #jinto #sreerekha #saraniaanand #news #politicalnews #mohanlal #secretagent #shafeenabeevi2024#sijo #sharanya #sharanyapradeep #jinto#akhilmarar #biggboss #drrobinradhakrishnan #pearlymani #ansiba#sibin #clubhouse-#helenofsparta #anilbalachandran #ansiba

ความคิดเห็น • 35

  • @rtvc61
    @rtvc61 หลายเดือนก่อน +14

    ദുരിതാശ്വാസത്തിൽ പൈസ ഇട്ടാൽ അർഹത പെട്ടവർക്ക് കിട്ടില്ല.. അത് കൊണ്ട് പലരും ഇടാൻ മടിക്കുന്നുണ്ട്.... അഖിൽ അത് തുറന്ന് പറഞ്ഞു അത്രേ ഉള്ളു.. കഴിഞ്ഞ വട്ടം ഇട്ടത് ഒക്കെ കിട്ടേണ്ടവർക്ക് കിട്ടിയോ..

    • @deepthybilan8042
      @deepthybilan8042 หลายเดือนก่อน +1

      @@rtvc61 mm athe veena chechiyude it company pushtti pettu

    • @lyramariam7113
      @lyramariam7113 หลายเดือนก่อน

      Sathyam aanu Akhil Marar paranjath

    • @shalizyummyrecipes6345
      @shalizyummyrecipes6345 หลายเดือนก่อน

      😊

  • @joshlypathiyil411
    @joshlypathiyil411 หลายเดือนก่อน +10

    താങ്കളോട് ഒരു വലിയ നന്ദി പറയുന്നു കാരണം അഖിൽ ഏത് രീതിയിലാണ് ഒന്ന് പേരടെക്കേണ്ടത് എന്ന് വിചാരിച്ചാണ് ഇതെല്ലാം പറയുന്നത്. Thank you so much

  • @sonofnanu.6244
    @sonofnanu.6244 หลายเดือนก่อน +6

    ഫിറോസ് കുന്നുംപറമ്പിലിന്റെ ചാരിനിറുത്തിപ്രവർത്തിൽ ആകൃഷ്ടനായൊരു പോലീസ് ഉദ്യോഗസ്ഥൻ , എന്റെപ്രശ്നം ഇയാളുടെ അടുത്ത് എത്തിച്ചിരുന്നു. ആയിടയ്ക്ക് ഇയാൾ സൗദിലെ ദമ്മാമിലെത്തുമ്പോൾ എന്റടുത്തുവന്ന് വേണ്ടരീതിയിൽ പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ്നൽകീട്ട്, ഇവിടെയെത്തിയശേഷം...... അതുവരെ ബന്ധപ്പെട്ടിരുന്ന കുന്നുംപറമ്പന്റെ ഫോൺനമ്പർ പ്രവർത്തനരഹിതമായ അനുഭവമാണ് എനിക്കുണ്ടായിട്ടുള്ളത്.

  • @deepthybilan8042
    @deepthybilan8042 หลายเดือนก่อน +13

    Chechi ഇന്നലെ കടകളിൽബക്കറ്റ് പിരിവു ഉണ്ടായിരുന്നു പാർട്ടി 5 മണി ആയപ്പോൾ അടിച്ചു പൂക്കുറ്റി ആയി എന്റെ frndnte കടയിൽ vannnu വണ്ടി avide annu മറന്നു പോയി പാർട്ടി കാരൻ മാർ ആണ് 3 പേര്. ഇവൻ മാരുടെ ഒരു ദിവസത്തെ ചിലവ് തീറ്റി കുടി പതിനായിരം കിട്ടിയാൽ 2000 കൊടുക്കും ബാക്കി ഇവൻ മാര് എടുക്കും. 18 le.

    • @sindhusiya6787
      @sindhusiya6787 หลายเดือนก่อน

      ഏതു place

    • @ShijiSabu-yg6wm
      @ShijiSabu-yg6wm หลายเดือนก่อน

      ആര്?മാരാരോ ?

    • @deepthybilan8042
      @deepthybilan8042 หลายเดือนก่อน +7

      @@ShijiSabu-yg6wm mararude kariyam alla party karude kariyam aanu

    • @deepthybilan8042
      @deepthybilan8042 หลายเดือนก่อน +1

      ഇപ്പോൾ 250 veedolam നേരിട്ട് വച്ചു കൊടുക്കുവാ. ദുരിതാശ്വാസ fund വഴി അല്ലലോ 18 le വെള്ളപൊക്കം എത്ര പേർക്ക് കിട്ടി 👍🏻കൊല്ലത്തു 7 പേർക് 5 സെന്റ് വീതം കൊടുക്കുന്നു അത് നേരിട്ട് അവരക് എഴുതി kodukkuvanu apol കാര്യങ്ങൾ വേഗത്തിൽ ആകും. Alel കയറി ഇറങ്ങി ഊപ്പാട് വരും 👍🏻

  • @padminiem3818
    @padminiem3818 หลายเดือนก่อน +8

    ശരിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തന്നെ കൊടുക്കുക.

  • @Arusumith6282
    @Arusumith6282 หลายเดือนก่อน +5

    എന്തോന്ന് തേങ്ങ 😂 ഞാൻ നിങ്ങളെ പല കാര്യത്തിന് സപ്പോർട്ട് ചെയ്യുന്ന ആളാണ് പക്ഷേ ഈ കാര്യത്തിന് സപ്പോർട്ട് ചെയ്ത കാരണം രാഷ്ട്രീയം എന്നുള്ളതാണ് വ്യക്തിപരമായ കാര്യമാണ് .

  • @Arusumith6282
    @Arusumith6282 หลายเดือนก่อน +4

    അവരെ ഇഷ്ടമുള്ള രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകട്ടെ അതിന് നിങ്ങൾക്ക് എന്തുവാണ്? നിങ്ങൾ ഒരു മൂന്ന് വീട് വെച്ചു കൊടുത്തിട്ട് ഡയലോഗ് അടിക്ക്. കുറച്ചുദിവസം അവർക്ക് അവിടെ നിൽക്കാനുള്ള സഹായങ്ങൾ എല്ലാം പല ആൾക്കാരും ചെയ്യുന്നുണ്ട്. അതിനുശേഷം അവിടുന്ന് ഇറങ്ങി കഴിയുമ്പോൾ അവർക്ക് ഒരു വീടാണ് ഏറ്റവും പ്രധാനം കേറി കിടക്കാൻ അത് അദ്ദേഹം മൂന്നെങ്കിലും മൂന്ന് അത് ചെയ്യുന്നുണ്ട് അത് വലിയ കാര്യമാണ് ഇതൊന്നും ചെയ്യാത്ത നിങ്ങൾ എന്തിനാണ് ഇങ്ങനെ ഡയലോഗുകൾ പറയുന്നത്

    • @ShafeenaBeevi2024
      @ShafeenaBeevi2024  หลายเดือนก่อน +1

      ചെയ്തിട്ടു പറഞ്ഞെങ്കിൽ കൊള്ളാമായിരുന്നു 😂😂😂😂 വീരവാദം പറയുന്നതോടൊപ്പം ആരും കൊടുക്കരുത് എന്നൊരു ധ്വനി കൂടി ഉണ്ട് അതിൽ അവന്റെ മണ്ടത്തരം support ചെയ്യൻ സൗകര്യം ഇല്ലാ എനിയ്ക്കു തല്കാലം

    • @alexjoseph9935
      @alexjoseph9935 หลายเดือนก่อน +2

      ​@@ShafeenaBeevi2024You severely hate him to the core that is your problem not AM problem, you don't speak a good thing about any one that is the saddest part, insulting mocking criticizing is your work continue that with big success

    • @ShafeenaBeevi2024
      @ShafeenaBeevi2024  หลายเดือนก่อน

      @@alexjoseph9935 😂😂😂q

  • @midhunraj9736
    @midhunraj9736 หลายเดือนก่อน +4

    Nigal enthu koduthittane nigalkku kodukkan ready aya alukalode pucham thonnan.Veede vechu kodukkunnavare adhu cheyyatte nalladhalle.Nigalkku pattugil nigalum cheyy enikku pattugil njanum cheyyum .Ceythitte para appol nannavum

  • @Abhi5654-p2e
    @Abhi5654-p2e หลายเดือนก่อน

    Hello Angel Hospital Marwadi 💋💋❤️❤️🥰

  • @SindhuP-p9u
    @SindhuP-p9u หลายเดือนก่อน

    സത്യം ആണ് 👍🏻

  • @Arusumith6282
    @Arusumith6282 หลายเดือนก่อน +5

    അതിനെ എങ്ങനെയോ ആൾക്കാരെ സഹായിക്കട്ടെ അതിനു നിങ്ങൾക്ക് എന്തുവാ 🤣 അദ്ദേഹത്തിന്റെ രാഷ്ട്രീയം അങ്ങനെയായിരിക്കണം . അവിടുന്ന് ഇറങ്ങി കഴിയുമ്പോൾ എവിടോട്ട് പോകും അവരെ . അഖിൽ ചെയ്യുന്ന വളരെ നല്ല ഒരു കാര്യമാണ് അതിന് നെഗറ്റീവ് കണ്ടുപിടിച്ചു പറയാം നിങ്ങൾ ഒരു മൂന്ന് വീട് വെച്ചുകൊടു എന്നിട്ട് ഡയലോഗ് അടിച്ച് . അഖിൽമാർ ഏത് രീതിയിൽ സഹായിക്കണം എന്ന് ആഗ്രഹമാണ് തീരുമാനിക്കുന്നത്. അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നിക്ഷേപിക്കാൻ താല്പര്യമില്ല വിശ്വാസമില്ല അതുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്യുന്നു. നിങ്ങൾക്ക് എന്താണ് പ്രശ്നം 🤣😂

  • @Arusumith6282
    @Arusumith6282 หลายเดือนก่อน +5

    അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് നിക്ഷേപിക്കാൻ താല്പര്യമില്ല അയാളുടെ പൈസ അല്ലേ അയാൾ എവിടെ നിക്ഷേപിക്കണം എങ്ങനെ ആൾക്കാരെ സഹായിക്കണം എന്ന് തീരുമാനിക്കുന്ന ഇപ്പൊ അവർക്ക് അവിടെ പിടിച്ചുനിൽക്കാൻ വേണ്ട സഹായങ്ങൾ ഒരുപാട് ആൾക്കാർ ചെയ്യുന്നുണ്ട് അവരെ തന്നെ പറയുന്നുണ്ട് ഇവിടുന്നു ഇറങ്ങിക്കഴിഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യണം എവിടെ കേറി കടക്കാൻ പോലും ഒരു വീടില്ല എന്ന് പറയുന്ന ഒരുപാട് ആൾക്കാരുണ്ട് അവരെ സഹായിക്കാൻ മൂന്ന് വീട് നൽകാമെന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ് മൂന്നാം വീട് പുച്ഛിക്കണ്ട മൂന്ന് വീട് വെച്ച് നൽകാൻ ഒരു മനസ്സ് അദ്ദേഹത്തിന് ഉണ്ടല്ലോ

    • @ShafeenaBeevi2024
      @ShafeenaBeevi2024  หลายเดือนก่อน

      ഞാൻ വീട് വച്ചുകൊടുക്കാനും മാത്രം സാമ്പത്തിക ശേഷി എനിയ്ക്കില്ല പക്ഷേ സർക്കാർ തലത്തിൽ വീട് വയ്പ്പിച്ചു കൊടുക്കാൻ എന്നെകൊണ്ട് സാധിയ്ക്കും അതാണ് എന്റെ രാഷ്ട്രീയം വേണ്ട സ്ഥാനത്തും അസ്ഥാനത്തും കയറി ഡയലോഗ്ദിയ്ക്കൽ അല്ല പ്രവർത്തി ആണ് മുഘ്യം പറച്ചിൽ അല്ല

    • @Arusumith6282
      @Arusumith6282 หลายเดือนก่อน +1

      @@ShafeenaBeevi2024 അത്താനത്ത് കയറി ഡയലോഗ് അടിക്കുന്നത് ഞാനല്ല മാഡം അദ്ദേഹത്തിന് എങ്ങനെയാണ് കൊടുക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ അദ്ദേഹം അങ്ങനെ കൊടുക്കട്ടെ അതിനെന്തിനാണ് അഭിപ്രായം പറയാൻ നിൽക്കുന്നത് മൂന്നു വീടെന്ന് പറയുന്ന പുച്ഛിക്കുന്നുണ്ടല്ലോ . ഇപ്പോ കൊടുത്ത് സഹായിക്കുന്നതിലും എന്ത് ഭേദമാണ് ഇത് കഴിഞ്ഞ് അവർക്ക് ഒരു ജീവിതം ഉണ്ടോ ഒരു വീട് എന്ന് പറയുന്നത് വലിയ സ്വപ്നം തന്നെയാണ്. അത്രയും തോന്നിയില്ല അദ്ദേഹത്തിന് അതിന് അപ്പ്രഷ്യറ്റ് ചെയ്യേണ്ട പകരം അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പറഞ്ഞു അതിനെ റെസ്പെക്ട് ചെയ്യുക അല്ലാതെ ഇങ്ങനെ ചുമ്മാ കണ്ടന്റിനു വേണ്ടി എന്തെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കരുത്

    • @ShafeenaBeevi2024
      @ShafeenaBeevi2024  หลายเดือนก่อน

      @@Arusumith6282 നീ ആസ്ഥാനത് ആണെന്ന് എവിടെ പറഞ്ഞു ബോധം ഉള്ളവർക്ക് മനസിലാകും 😂😂😂

    • @Arusumith6282
      @Arusumith6282 หลายเดือนก่อน +1

      @@ShafeenaBeevi2024 നിങ്ങൾക്ക് നല്ല ബോധമുണ്ട് എന്ന് മനസ്സിലായി

  • @Abhi5654-p2e
    @Abhi5654-p2e หลายเดือนก่อน

    💋💋💋💋👌👌👍👍👍❤️❤️❤️😘😘😘

  • @jayasreesuresh5787
    @jayasreesuresh5787 หลายเดือนก่อน

    👌👌👌💕💕

  • @raghavankvr9753
    @raghavankvr9753 หลายเดือนก่อน +3

    പണി നല്ലതാണ് ,പക്ഷെ തട്ടാൻ്റെ ഇരുത്തം ശരി അല്ല

  • @haseenak9369
    @haseenak9369 หลายเดือนก่อน +1

    Hi😍😍😍😍😍😍😍😍

  • @babukasimbabu9661
    @babukasimbabu9661 หลายเดือนก่อน +2

    ഗോപിയണ്ണനെപ്പോലെ അഖിൽ മലരണ്ണനും അര ബുദ്ധിയാണ്.

  • @babukasimbabu9661
    @babukasimbabu9661 หลายเดือนก่อน +2

    അഖിൽ മലരാർ😂