ജബ്ബാർ മാഷ് സംവാദം കമെന്റ്സ് നു മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #eajabbar #nivinpauly #kollamsudhi #mukesh #kalkatta #dhruvrathee#nishana #anjithanairletest #nishanavlog #comedy #flood#rain#river#livetv #ambani #ambaniwedding #ambanifamily #adoor_varthakal .#thoppi #thoppai #sanjutechy #kankantypebeat #kanganaranautmovies #kanganaranaut #sureshgopi #sureshgopimalaylammovies #sureshgopithrissur #sureshgopitrolls #bjpnews #rss #bjpindia #nda #ozy #krishnakumar #ozytalkies #sindhukrishnavlogs #politicalnews #reactionvideo #entertainment #music #shafeenabeevi2024 #biggbossmalayalam #jinto #jasminjaffer #ansiba #secretagent #sijo #unnimukundan #fahadhfaasil #nasriya #filmnewsmalayalam-
    Here are my social media links:
    Facebook: / shafeenabeevivlogs
    Twitter: @ShafeenaVineeth
    Instagram: / shafeenabeevi2024
    ShareChat: sharechat.com/...
    ---------
    Join this channel to get access to perks:
    / @shafeenabeevi2024 .
    #shafeenabeevi2024 #prismlivestudio #keralam #biggbossseason6malayalam #serena #bbms6promo #biggbossmalayalam #jasminjaffer #biggboss #yamunarani #nishana #rishi #mudiyan #resminbai #sreerekha #saraniaanand #news #politicalnews #mohanlal #secretagent #jinto #clubhouse-#helenofsparta #nishana #rishi #mudiyan #resminbai #jinto #sreerekha #saraniaanand #news #politicalnews #mohanlal #secretagent #shafeenabeevi2024#sijo #sharanya #sharanyapradeep #jinto#akhilmarar #biggboss #drrobinradhakrish #anilbalachandran #ansiba

ความคิดเห็น • 110

  • @AB-lg6gz
    @AB-lg6gz 5 วันที่ผ่านมา +13

    അയ്യൂബിന്റെ, ആദ്യത്തെയും അവസാനത്തെയും ,സംവാദം.💯🤪😝

    • @johnsonphilip7336
      @johnsonphilip7336 5 วันที่ผ่านมา +1

      നിനക്കൊക്കെ എന്ന് ബോധം വരും, കഷ്ടം.

    • @manojalkamil2515
      @manojalkamil2515 วันที่ผ่านมา +1

      അഞ്ചാം ക്ലാസ്സും ഗുസ്തിയും ഉള്ള അയൂബ്... ജബ്ബാർ മാഷിന്റെ അടുത്ത് നിൽക്കാൻ പോലും യോഗ്യനല്ല 😂😂😂

  • @varghesejose2089
    @varghesejose2089 6 วันที่ผ่านมา +7

    നിങ്ങളെ പോലുള്ള മുസ്ലിങ്ങളെ അല്ല മനുഷ്യരെ ആണ് ഈ ലോകത്തിന് ആവശ്യം thank you

  • @abdullakoya7836
    @abdullakoya7836 5 วันที่ผ่านมา +4

    Congratulations ഷഫീന Appreciate 💯 Your Efforts 💯

  • @manafponnani1474
    @manafponnani1474 4 วันที่ผ่านมา +1

    വെറുതെ കിടന്ന് വള വള അടിക്കാതെ ജബാർ കിടന്നു ഉരുണ്ടത് അതിൽ കണ്ടതാണ്

  • @RejiKdas
    @RejiKdas 5 วันที่ผ่านมา +4

    യോനിക്കൂലി എന്ന് പറയുന്നത് കർമശാസ്ത്രത്തിൽ എഴുതി വച്ചിരിക്കുന്നത് വായിക്കുമ്പോൾ മനസ്സിലാവുന്നത് കൊണ്ടാണ്. മഹർ കൊടുത്ത് പെണ്ണിനെ കെട്ടണം. ഈ മഹർ തിരിച്ചുകൊടുക്കാൻ ഏത് സാഹചര്യമാണ് ഉള്ളത് എന്ന് നോക്കുമ്പോൾ ആ നിക്കാഹ് ചെയ്ത പെണ്ണിനെ ബന്ധപ്പെട്ടിട്ടില്ല എങ്കിൽ ഡിവോഴ്സ് ആയി കഴിഞ്ഞാൽ ആ മഹർ തിരിച്ചു കൊടുക്കണം. എത്ര കൊല്ലം ഒരുമിച്ച് ജീവിച്ചിരുന്നു എന്നതല്ല അവിടെ ബന്ധപ്പെട്ടിട്ടില്ല എങ്കിൽ മഹർ തിരിച്ചു കൊടുക്കണം. അതുകൊണ്ടാണ് യോനി കൂടിയാകുന്നത്.

  • @cbksaleemyoutube4613
    @cbksaleemyoutube4613 6 วันที่ผ่านมา +8

    Madam, I terribly remember my circumstician the night mare I suffered the pain still in each day I haunted. I wish No more boys should undergo the devil things.

    • @Jasheela-p1l
      @Jasheela-p1l 3 วันที่ผ่านมา

      അങ്ങനെയെങ്കിൽ പ്രസവം എല്ലാ streekalkum ഒരു nightmare അല്ലേ. എന്നിട്ടും അവൾ ഒന്ന് കഴിഞ്ഞാലും അടുത്തത് പ്രസവിക്കുന്നില്ലേ.

  • @vinayanparakkal8088
    @vinayanparakkal8088 5 วันที่ผ่านมา +4

    അഞ്ചോ ആറോ വർഷം മുമ്പാണ്. വണ്ടൂർ മധുരക്ക ഓഡിറ്റോറിയത്തിൽ യുക്തിവാദികളുടെ ഒരു സെമിനാർ നടക്കുന്നു. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പി.ടി.രാമചന്ദ്രൻ, അയൂബ് മൗലവി, ജബാർ മാഷ് എന്നിവരാണ് പ്രസംഗകർ . പി.ടി രാമചന്ദ്രൻ്റെ പ്രസംഗത്തിന് ശേഷം അയ്യൂബ് മൗലവി പ്രസംഗം ആരംഭിച്ചു. അഞ്ചു മിനുറ്റ് കഴിയും മുമ്പേ രണ്ടു തലേക്കെട്ടുകാർ ബഹളം തുടങ്ങി. നീയാരാടാ റസൂലിനെ കുറ്റം പറയാൻ. ജീവനും കൊണ്ട് നീ തിരിച്ചു പോകില്ല . അതോടെ മൗലവിയുടെ ഫ്യൂസ് ഊരി. ഒരു കാര്യവും അങ്ങ്ട് വരുന്നില്ല.
    ഉടൻ ജബാർ മാഷ് മൈക്ക് കൈയിലെടുത്തു. ഇത് ഞങ്ങൾ വാടകക്ക് എടുത്ത ഹാളാണ്. നിങ്ങളെ ആരേയും ഞങ്ങൾ പുരയിൽ വന്നു ക്ഷണിച്ചോ?
    സൗകര്യമുള്ളവർ ഇവിടെ ഇരുന്നാൽ മതി.
    അതോടെ തലേക്കെട്ടുകാർ നൈസായി മുങ്ങി.
    അതാണ് ജബാർ മാഷ്

  • @manojalkamil2515
    @manojalkamil2515 วันที่ผ่านมา +1

    ഇതെവിടെ യായിരുന്നു പാത്തുമ്മ... കാണാറേ ഇല്ല... ഞാൻ വിചാരിച്ചു എല്ലാം മതിയാക്കി കട്ടപ്പുറത്തോട്ട് ഒതുക്കി വച്ചൂന്ന് 😂😂😂😂

  • @കണ്ണൂർ-വ4ര
    @കണ്ണൂർ-വ4ര 5 วันที่ผ่านมา +7

    ഈ സംവാദം ജബ്ബാറിന് അറബി അറിയുമോ എന്നാണ് സംവാദത്തിൽ 3 തവണ എനിക് പൂർണമായും അറബി അറിയില്ല എന്ന് പറഞ്ഞു അതിൽ തെന്നെ ജബ്ബാർ പറഞ്ഞത് കളവ് ആണെന്ന് മനസിലായി..

    • @sanoofashafi3979
      @sanoofashafi3979 5 วันที่ผ่านมา

      Crct😂😂

    • @samani12312
      @samani12312 2 วันที่ผ่านมา

      No that is not debate...since Jabbar not know quran he teaches wrong meaning ....but ayob cold not point out what mistake jabbar teaches ...mm akbar and zakir naya also do not know arabic

  • @AB-lg6gz
    @AB-lg6gz 5 วันที่ผ่านมา +3

    VERY GOOD CRITICISM

  • @sonofnanu.6244
    @sonofnanu.6244 6 วันที่ผ่านมา +5

    Very well said 👍
    Congratulations.

  • @Ashrafpary
    @Ashrafpary 6 วันที่ผ่านมา +6

    മെഹർ സിസ്റ്റം മൊഹമ്മദ് നബി കൊണ്ടുവന്നതല്ല. ഇസ്ലാമിന് മുമ്പ് ഇതേ സിസ്റ്റം ഉണ്ടായിരുന്നു.

  • @eng9246
    @eng9246 6 วันที่ผ่านมา +5

    കോയ മാർ കൂടുതലും പ്രകൃതി വിരുദ്ധ ലൈംഗികത ഇഷ്ടപെടുന്ന തിൻ്റെ പ്രധാന കാരണം circmcision മൂലം Sensitivity നഷ്ടപെടുന്നതാണ് ' മാത്രമല്ല പങ്കാളിക്ക് യഥാർത്ഥ ലൈഗികസുഖം കുറയുന്നതിനും ഇത് കാരണമാണ് ''😢

    • @cbnazeer3951
      @cbnazeer3951 5 วันที่ผ่านมา +1

      തൊലിക്കകത്ത് തെന്നിയാലാണോ കൂടുതൽ സുഖം കിട്ടുന്നത്

    • @abdullakoya7836
      @abdullakoya7836 5 วันที่ผ่านมา +2

      Very very Correct 💯

    • @vmvm819
      @vmvm819 5 วันที่ผ่านมา

      ​@@cbnazeer3951തീർച്ചയായും അതെ പക്ഷേ ഇനിയിപ്പോ ആലോചിച്ചിട്ടും കാര്യമില്ല 😅

    • @sath296
      @sath296 5 วันที่ผ่านมา

      ഇസ്ലാമിലെ വിമർശിക്കമെങ്കിൽ അറബി എഴുതാനും.വായിക്കാനും അറിഞ്ഞാൽ പോരാ അഗാധപാണ്ഡിത്യം വേണം.
      ഇസ്ലാമിനെ പുട്ടിയടിച്ച് വെളുപ്പിക്കാനാണെങ്കിൽ
      അറബിയും അറിയണ്ട, മലയാളം പോലും 'എയുതാനും അറിയണ്ട " "ബായിക്കാനും അറിയണ്ട "😂😂😂😂

    • @SmilingHockey-ej2dy
      @SmilingHockey-ej2dy 5 วันที่ผ่านมา

      9 കാരിയാണെങ്കിൽ സുഖം കൂടുന്നു...... ശവഭോഗമാണെങ്കിൽ അതിലും സുഖം...... മരുമകൾ ആണെങ്കിലോ?

  • @cbnazeer3951
    @cbnazeer3951 5 วันที่ผ่านมา +4

    കിടക്ക പങ്കിടാൻ ആവശ്യപ്പെട്ട യുക്തൻ്റെ ആവശ്യം നിരസിക്കപ്പെട്ടപ്പോൾ യുക്തൻ പറഞ്ഞത്: പിന്നെന്ത് പുരോഗമനവാദം എന്നാണ്. ഞരമ്പൻമാർ അല്ലാത്രേ😂

    • @sabinsachu3829
      @sabinsachu3829 5 วันที่ผ่านมา

      നീയൊക്കെ ആകെ ചിന്തിക്കുന്നത് sex ആണല്ലോ കോയാ 😄😄😄

  • @mandrakemandrake7777
    @mandrakemandrake7777 6 วันที่ผ่านมา +2

    I love you so much. You are so bold.go ahead.❤❤❤❤❤🎉

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl 6 วันที่ผ่านมา +2

    സത്യം❤❤

  • @sureshjohn2218
    @sureshjohn2218 5 วันที่ผ่านมา +1

    അയ്യോ മൗലവി പറഞ്ഞത് രണ്ടു മിനിറ്റ്കൊണ്ട് ജബ്ബാർ മാഷിനെ പൊളിച്ചടുക്കാം എന്ന് 😛😛😛 പക്ഷേ ജബ്ബാർ മാഷ് 20 സെക്കന്റ്‌ കൊണ്ട് തകർത്താടി.

  • @babuvasudevan9538
    @babuvasudevan9538 5 วันที่ผ่านมา +2

    Ayub Maulawi is old videos are very informative and funny, he had gone through tough times for financial needs, and then changed back to religion, basically he knows well that he is cheating the Islamists ❤

  • @bicchi4292
    @bicchi4292 5 วันที่ผ่านมา +1

    മുഹമ്മദ് നബിക്ക് അറബി ഭാഷ അറിയാമായിരുന്നു. ഏതാനും വായിക്കാനും അറിയില്ലെങ്കിലും പറഞ്ഞാൽ മനസ്സിലാകുമായിരുന്നു. അത്രയും മതിയല്ലോ കാര്യം മനസ്സിലാക്കാൻ . അപ്പോൾ എഴുത്തും വായനവും അറിയാത്ത മുഹമ്മദ് നബി എങ്ങനെ ഖുർആൻ അവതരിപ്പിച്ചു കോടാനുകോടി ജനങ്ങൾ അത് പിൻപറ്റുന്നു.

  • @padminiem3818
    @padminiem3818 6 วันที่ผ่านมา +3

    Super❤❤❤

  • @Jasheela-p1l
    @Jasheela-p1l 3 วันที่ผ่านมา

    മാരകമായ, അല്ലെങ്കിൽ മാറാത്ത, വേദനിക്കുന്ന അസുഖമുള്ളവർ എല്ലാം അവസാനം ആശ്രയിക്കുന്നത് ദൈവം എന്ന ശക്തിയെയാണ്.
    അങ്ങനെയൊരു സാഹചര്യം വന്നാൽ തീർച്ചയായും അല്ലാഹുവിന്റെ നാമം നിങ്ങൾ ഒരിക്കലെങ്കിലും ഉച്ചരിക്കും. പക്ഷെ അപ്പോഴേക്കും തൗബയുടെ വാതിൽ നിങ്ങൾക്കുമുൻപിൽ അടക്കപ്പെടാതിരിക്കട്ടെ.

  • @cyriacpadinjath3832
    @cyriacpadinjath3832 6 วันที่ผ่านมา +4

    ❤❤

  • @rnp5157
    @rnp5157 5 วันที่ผ่านมา +1

    ജബ്ബാർ മാഷും ആയിട്ടുള്ള സംവാദം കഴിഞ്ഞപ്പോൾ മലയാളത്തിലെ ഒരു പുതിയ ശൈലി ഉണ്ടായി അണ്ടി കളഞ്ഞ അണ്ണാൻ എന്നത് മാറ്റി അണ്ടി കളഞ്ഞ അയൂബിനെ പോലെ എന്നായി.

    • @skariapj1798
      @skariapj1798 5 วันที่ผ่านมา

      അണ്ടീന്നൊക്കെ പറയുന്നത്‌ മഹാ മോശമാട്ടോ..!! 😂

  • @Paintzatrading
    @Paintzatrading 2 วันที่ผ่านมา

    സംവാദം വിഷയം വിമർശിക്കാനോ, സ്വീകരിക്കാനോ അറബി നിർബന്ധം ആയി അറിയണോ എന്നല്ല, ഖുർആൻ ക്ലാസ്സ്‌ എടുക്കാൻ അറബി ഭാഷ അറിയണോ എന്ന് ആണ്, ഇംഗ്ലീഷ് ഗ്രാമർ അറിയാത്ത ഒരാൾ ഇംഗ്ലീഷ് വാചകങ്ങൾ എടുത്തു വെച്ച് ക്ലാസ്സ്‌ എടുത്താൽ ഏങ്ങനെ ആവുമെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട

  • @jyothyvijayan1168
    @jyothyvijayan1168 5 วันที่ผ่านมา

    👍🏻

  • @Jasheela-p1l
    @Jasheela-p1l 3 วันที่ผ่านมา

    ലക്ഷക്കണക്കിന് നബിമാർ ലോകത്ത് വന്നിട്ടുണ്ട്. അതിൽ ചിലരെയൊക്കെ ഖുർആൻ എടുത്തു പറഞ്ഞിട്ടുണ്ട്. ആദിമകാലത്ത് ഇവിടെയൊക്കെ വന്നിട്ടുണ്ടോ പ്രബോധനം നടത്തിയിട്ടുണ്ടോ, എന്നൊന്നും നമുക്കറിയില്ല. 900 ൽ അധികം വർഷം നൂഹ് നബി ഇസ്ലാമിലേക്കു ക്ഷണിച്ചു. പക്ഷെ 100 ൽ കുറവ് ആളുകളെ വന്നുള്ളൂ.

  • @baburajmozhikkal1224
    @baburajmozhikkal1224 5 วันที่ผ่านมา

    ലോകം ഇനി 22 ആം നൂറ്റാണ്ടിലേക്ക്

  • @vinayanparakkal8088
    @vinayanparakkal8088 5 วันที่ผ่านมา +1

    കൂടെ കിടന്നവന് രാപ്പനി അറിയാം എന്നത് തെറ്റാണെന്ന് മൗലവി തെളിയിച്ചു

  • @jabirmandur8189
    @jabirmandur8189 5 วันที่ผ่านมา +3

    Actually Islam is very bad

    • @cbnazeer3951
      @cbnazeer3951 5 วันที่ผ่านมา

      അയിത്ത മതം ആയിരിക്കും നല്ലത്

    • @abdullakoya7836
      @abdullakoya7836 5 วันที่ผ่านมา +2

      Very very Correct 💯

  • @sureshomachappuzha2036
    @sureshomachappuzha2036 5 วันที่ผ่านมา

    എന്തയാലും മതപുസ്തകത്തിലെ കഥകൾ പറയുന്നതിൽ എന്താണ് ഇത്ര വലിയ കാര്യം. അന്ധ വിശ്വാസം എന്ന ഒറ്റ വക്കിൽ അവസാനിച്ചു

  • @dainiyalparsad1735
    @dainiyalparsad1735 6 วันที่ผ่านมา +4

    അല്ല ഒരു സംശയം : SHAFEENA! ക്ക്‌ അറബി എഴുതാനും വായിക്കാനും അറിയുമോ?😎

    • @ShafeenaBeevi2024
      @ShafeenaBeevi2024  6 วันที่ผ่านมา +4

      😂😂😂😂😂😂അറിയാം

    • @hamzakp2520
      @hamzakp2520 6 วันที่ผ่านมา +3

      ​@@ShafeenaBeevi2024അത് കൊണ്ട് രക്ഷപെട്ടു ഇല്ലങ്കിൽ കാണാമായിരുന്നു ഹാ😂

    • @dainiyalparsad1735
      @dainiyalparsad1735 6 วันที่ผ่านมา +2

      @@ShafeenaBeevi2024 🌹🌹👍

  • @raheemp5250
    @raheemp5250 5 วันที่ผ่านมา

    ❤👍👍

  • @rythmofelanza9336
    @rythmofelanza9336 5 วันที่ผ่านมา

    bold answer's 🔥🔥🔥🔥

  • @haseenak9369
    @haseenak9369 7 วันที่ผ่านมา +4

    😍😍😍😍😍😍😍😍😍

  • @Kuttikadan1985
    @Kuttikadan1985 5 วันที่ผ่านมา

    ഷഫീന നിങ്ങളെ കണ്ടിട്ട് കുറേ നാളായി നിങ്ങളുടെ വീഡിയോസ് ഇപ്പോൾ വരാറില്ലാത്തതാണോ എൻറെ ശ്രദ്ധയിൽ പെടാത്തത് എന്ന് അറിയില്ല പക്ഷേ oru വീഡിയോ കണ്ടു ആ സംവാദത്തെ കുറിച്ചുള്ള വീഡിയോ എനിക്ക് നിങ്ങല മനസ്സിലായില്ല കാരണം പണ്ടത്തെ പോലെയല്ല സംസാരവും കാര്യങ്ങളൊക്കെ എനിക്ക് ഡൗട്ട് അടിച്ചിട്ട് ഞാൻ പഴയ വീഡിയോ നോക്കി ഭയങ്കര വ്യത്യാസം എല്ലാത്തിനും എന്തുപറ്റി പണ്ടത്തെ ആ ഒരു ചുറുചുറുക്കും എന്തും വെട്ടി പറയാനുള്ള ആത്മവിശ്വാസം ധൈര്യവും നഷ്ടപ്പെട്ട പോലെ

  • @sasikumarmeethale3425
    @sasikumarmeethale3425 5 วันที่ผ่านมา

    ജബ്ബാർ മാഷുടെ ഈ സംവാടത്തിലൂടെ ഒരു എക്സ് മുസ്ലിം ആയ ഇയാളെ കൂടി പരിചയപെട്ടു 🙏 ചീർസ് ❤️

  • @asainc8268
    @asainc8268 5 วันที่ผ่านมา

    നീ ഹോമറി പ്പോർട്ട് വായിച്ചിട്ടി .ല്ലേ. അത് വായിച്ചാ 'ൽ സുഖക്കേട് . മാറും

    • @skariapj1798
      @skariapj1798 5 วันที่ผ่านมา

      ഹോമറിയോ ?
      അതാരാപ്പാ ?

  • @mohamadashrof4270
    @mohamadashrof4270 5 วันที่ผ่านมา

    Superficial.

  • @cbnazeer3951
    @cbnazeer3951 5 วันที่ผ่านมา +1

    ഒരു രൂപ വീട്ടിലിരുന്നാൽ അത് ദാനം ചെയ്യാതെ അസ്വസ്ഥനാകുന്ന നബിയാണ് ധനവാൻ ആകാൻ വേണ്ടി വിവാഹം കഴിച്ചത് ?

    • @sab9242
      @sab9242 5 วันที่ผ่านมา +1

      പിന്നെ ആ ധനികയായ മദ്ധ്യവയസ്കയെ നിക്കാഹു ചെയ്യാനുണ്ടായ കാരണം എന്താണാവോ?

    • @cbnazeer3951
      @cbnazeer3951 5 วันที่ผ่านมา

      @@sab9242 വിവാഹം കഴിക്കുന്നത് എന്തിനാണെന്ന് ഞാൻ പറഞ്ഞു തന്നിട്ടു വേണോ

    • @anujafmlpanu3102
      @anujafmlpanu3102 5 วันที่ผ่านมา

      ഒരാൾ ധനവാൻ ആകുന്നത്
      എന്തിനു വേണ്ടിയാണ്
      സുഖിച്ച് മതി ജീവിക്കാൻ
      പ്രവാചകന്റെ ജീവിതത്തിൽ അങ്ങനെയൊന്നു ഉണ്ടായിട്ടില്ല
      പ്രവാചകന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാകാത്തത് കൊണ്ടാണ്.
      ഇങ്ങനെ പറയുന്നത്.
      ഒരു മതത്തോടുള്ള വൈരാഗ്യം.
      വെറുപ്പ് താൻ ഒന്ന് ചിന്തിച്ചു നോക്ക് ഓരോ ദിവസവും നേരം പുലർന്നാൽ തന്നെപ്പോലെയുള്ളവർ ജീവിക്കുന്നത് ഇസ്ലാമിന്റെ ചിലവിലാണ് അത് പറയുമ്പോൾ ഇസ്ലാം വിമർശിച്ചതിന് കിട്ടുന്ന വരുമാനത്തിൽ നിന്നാണ് എന്ന് ഒരാൾ പറഞ്ഞാൽ അത് തെറ്റ് പറയാൻ സാധിക്കുമോ?
      ഈ വിമർശിക്കുന്നവർക്ക് സത്യത്തിൽ വല്ല നന്മയും ഉണ്ടോ? ഒരിക്കലുമില്ല
      വിശ്വാസിയുടെ പേരുള്ള ഒരാൾ എന്ത് തെറ്റ് ചെയ്താലും അത് ഇസ്ലാമിന്റെ നെഞ്ചത്തോട്ട്
      അതേ തെറ്റ് മറ്റാരെങ്കിലും ചെയ്താൽ അതിന് ഒരു തെറ്റുമില്ല എന്ന് മാത്രമല്ല
      മതം അവിടെ ചർച്ച ചെയ്യുക പോലുമില്ല. അതാണ് ഇരട്ടത്താപ്പ്..... നിങ്ങൾ വിമർശിക്കുതിനനുസരിച്ച് ഈ മതം വളർന്നുകൊണ്ടേയിരിക്കും

    • @madhusudhananm7274
      @madhusudhananm7274 4 วันที่ผ่านมา

      ​@@anujafmlpanu3102ഈ മതം ഇല്ലായിരുന്നു എങ്കിൽ ലോകത്ത് വളരെ സമാധാനമുണ്ടാകുമായിരുന്നു. ആർക്കുവേണ്ടിയാണ് നിങ്ങൾ ജനങ്ങളെ കുരുതി കൊടുക്കുന്നത് ദൈവത്തിനു വേണ്ടിയോ?

  • @psankarkk
    @psankarkk 5 วันที่ผ่านมา

    നിങ്ങൾ ഇസ്ലാം മതത്തിൽ ജനിച്ചു വളർന്നവരാണ് എന്നൂഹിക്കുന്നു. എങ്കിൽ അതിൽ നിന്ന് മാറി ഒരു അസ്തിത്വം ഉണ്ടാക്കി ഇത്രയും കാലം ജീവിക്കാൻ എത്ര മാത്രം ക്ലേശങ്ങളും ഒറ്റപ്പെടുത്തലും ദ്രോഹങ്ങളും അവഹേളനങ്ങളും അനുഭവിച്ചിട്ടുണ്ടാകും.
    അതിനെയെല്ലാം സധൈര്യം നേരിടുക മാത്രമല്ല ഇപ്പോഴും
    മതത്തിൻ്റെ പൊള്ളത്തരങ്ങളെ എതിർത്ത് പ്രചരണവും നടത്തുന്നു.
    അഭിനന്ദനങ്ങൾ

    • @AshrafMuhammedashrafT
      @AshrafMuhammedashrafT 5 วันที่ผ่านมา

      Shirdi wale model എടി പൊലയാടി മോളെ വിമർശിച്ചോ പക്ഷേ കളവ് പറഞ്ഞിട്ട് ആവല്ലേ നീയൊന്ന് ശരിക്കും വെളിവാക്കി കൊടുക്ക് നിനക്ക് ഛർദ്ദിക്കാൻ വരുന്നുണ്ടെങ്കിലും ഛർദ്ദിക്കൽ അല്ലാതെ വേറെയും ചില പണികൾ ചെയ്യുന്നവരും ഉണ്ടാവും ഒന്ന് നോക്കി

  • @user-et9sc7ox3u
    @user-et9sc7ox3u 6 วันที่ผ่านมา +1

    Thangal,paranjathu,sathyam

  • @jeenas8115
    @jeenas8115 6 วันที่ผ่านมา +2

    👍👍❤️

  • @rnp5157
    @rnp5157 5 วันที่ผ่านมา

    ഖുർആനിൽ വ്യാകരണ പിശകുകൾ.

  • @bicchi4292
    @bicchi4292 5 วันที่ผ่านมา

    ജബ്ബാർ മാഷ് കണ്ടെന്റിന്റെ പുറത്തുനിന്നാണ് സംസാരിച്ചത്. പല ആശയങ്ങളും മൂന്നു നൂറ്റാണ്ടിനു ശേഷം ഇസ്ലാമിന്റെ ശത്രുക്കൾ കടത്തിക്കൂട്ടി എഴുതി ഉണ്ടാക്കിയ പരമ്പര ഇല്ലാത്ത ഹദീസുകളാണ് ചെമ്പറ് ഇസ്ലാമിന്റെ പേരിൽ പഠിപ്പിക്കുന്നത്. മൂന്നു നൂറ്റാണ്ട് വരെ ജീവിച്ചവർ പറഞ്ഞത് മാത്രമേ.. ഇസ്ലാമിൽ നിലനിൽക്കുകയുള്ളൂ..

    • @rajann.g1698
      @rajann.g1698 5 วันที่ผ่านมา +1

      മമ്മദിൻ്റെ പരമ്പര ആദ്യം പറയടമന്ദബുദ്ധി' മുത്താപ്പ കേറി പണിത് ഉണ്ടായ വന്നല്ലെ മമ്മദ്. മുഹമ്മദ് തന്നെ അത് പറഞ്ഞിട്ടുണ്ട്. അബ്രഹാമിൻ്റെ പരമ്പരയിൽ എവിടെയാടാ മമ്മദിൻ്റെ പേരുള്ളത്. ഖുറാനിലോ ഹദീസിലോ നിനക്ക് തെളിയിക്കാമൊ. പരമ്പര പറഞ്ഞു വരുമ്പോൾ ഇടക്ക് 40 ഓളംതലമുറ കാണ നില്ല

    • @bicchi4292
      @bicchi4292 5 วันที่ผ่านมา

      @@rajann.g1698 ഇന്ത്യയിലുള്ള ഗ്രന്ഥങ്ങൾ എങ്കിലും എടുത്തു ഒന്ന് വായിച്ചു നോക്കൂ.. അതല്ലെങ്കിൽ ശ്രീ ശ്രീ രവിശങ്കറും സാക്കിർ നായക്കും തമ്മിലുള്ള സംവാദം കേട്ടുനോക്കൂ.. അതിലൊക്കെ മഹാമദ് എന്ന ഒരു പ്രവാചകൻ വരുമെന്നും നാല് അംഗരക്ഷകർ ഉണ്ടാകുമെന്നും പാലായനം ചെയ്യുമെന്നും അവരെ പിൻപറ്റണമെന്നും എഴുതി വച്ചിട്ടുണ്ട്. 5000 വർഷം മുമ്പ് വന്ന ഇബ്രാഹിം പ്രവാചകനിൽ നിന്നും കേട്ടറിഞ്ഞാണ് ഇന്ത്യയിലെ പണ്ഡിതന്മാർ ഈ ഗ്രന്ഥങ്ങൾ ഒക്കെ രചിച്ചത്. ഒന്ന് വായിച്ചു നോക്ക് പോയി.

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 5 วันที่ผ่านมา

    ഒലക്കേടെ മൂടാണ്...

  • @sachinjsaji7948
    @sachinjsaji7948 6 วันที่ผ่านมา +1

    Vivaram ulla oraale kandallo

  • @sharfupa75
    @sharfupa75 5 วันที่ผ่านมา

    Randh minute kondh manasil aayi jabbar mastar Arabi Ariula pinne Pacha kallam pariunne ennu pavam Avare Anuyayi avare avastha😂😂😂

  • @chandrantat3757
    @chandrantat3757 5 วันที่ผ่านมา

    Hai👍👍👍

  • @kannas-vv9cj
    @kannas-vv9cj 5 วันที่ผ่านมา

    നിങ്ങൾ ആരാ 🤔🤔

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 6 วันที่ผ่านมา +2

    അല്ലെങ്കിലും ജബ്ബാർ മഹാ തോൽവി
    ബിലാലിനെപ്പറ്റി പറഞ്ഞത് മാത്രമാണ് ഞാൻ ഇയാളെ കേട്ടത് അതുതന്നെ വലിയ കളവ്

    • @SajuJoseph-o3s
      @SajuJoseph-o3s 6 วันที่ผ่านมา

      അയ്യൂബ് തൂറി മെഴുകിയത് എല്ലാവരും കണ്ടിരുന്നു..... ഈ പ്രവഞ്ചo സൃഷ്ട്ടിച്ചത് അറബിയിൽ മാത്രം കാണപ്പെടുന്ന അള്ളാ എന്ന കട്ടറബി ആണെന്ന് പറഞ്ഞാൽ മദ്രസ അറിവ് വച്ചു നിങ്ങൾ വിശ്വസിച്ചോ മറ്റുള്ളവർക്ക് എന്ത് അള്ളാ എന്ത് മുഹമ്മദ്‌ 😮😮😮

    • @mandrakemandrake7777
      @mandrakemandrake7777 6 วันที่ผ่านมา +11

      Madrassa pottan 😅

    • @eng9246
      @eng9246 6 วันที่ผ่านมา +4

      പെട്ടാനാണല്ലേ😂

    • @jabirmandur8189
      @jabirmandur8189 5 วันที่ผ่านมา +3

      Bilaal thoori 😂😂

    • @abdullakoya7836
      @abdullakoya7836 5 วันที่ผ่านมา +2

      MANDAN Thanne 💯

  • @ashokanashokan2189
    @ashokanashokan2189 6 วันที่ผ่านมา +2

    VEDI VEERAN MAMMAD HAS NO RIGHT TO TALK ABOUT WOMEN .

  • @kottayilshamsudheen7139
    @kottayilshamsudheen7139 2 วันที่ผ่านมา

    മക്കയിലെ അൽ അമീനായ മുഹമ്മദ് ഇരുപത്തി അഞ്ചു വയസ് വരെ മക്കയിൽ അനാഥനായി ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു എന്ന കേട്ട് കേൾവി അല്ലാതെ അന്നത്തെ മക്കയിലെ അനാഥനായ അൽ അമീനെ അയ്യൂബ് മൗലവിയോ മറ്റു മൗലവിമാരോ ജാഹിൽ ജബ്ബറോ ജാഹിൽ ജബ്ബാറിന്റെ ശിഷ്യന്മാരോ ശിഷ്യകളോ കീഴാളന്മാരോ കീഴാളത്തിമാരോ കണ്ടിട്ടില്ലല്ലോ ല്ലേ കൂട്ടരേ?
    എന്നാൽ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യരിൽ ആരും തന്നെ
    കാണാതെ മനുഷ്യരുടെ വ്യത്യസ്ത ഭാഷയിലൂടെയുള്ള ആശയ വിനിമയത്തിലൂടെയുള്ള കേട്ട് കേൾവിയെ മാത്രം മാനദണ്ഡമാക്കി മനുഷ്യർ മാനവരിൽ മഹോന്നതന്മാരായ പ്രവാചകന്മാരുടെ നായകനായി ഇന്ന് അറിയപ്പെടുന്ന മുഹമ്മദ് നെ ദൈവം ദൈവ ദൂതനായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നാല്പതാമത്തെ വയസ്സിലായിരുന്നു എന്ന കേട്ട് കേൾവി ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസികളിലും ജാഹിൽ ജബ്ബാറിനെ പോലെയുള്ള വിരലിൽ എണ്ണാവുന്ന അവിശ്വാസികളിലും ഉണ്ടാവും
    ആ കേട്ട് കേൾവിയിലെ മാനവരിൽ മഹോന്നതനായി ലോകം അറിയപ്പെടാൻ പോവുന്ന മുഹമ്മദിന്റെ ഇരുപത്തി അഞ്ചാം വയസിൽ ജൂതായിസത്തിലോ ക്രിസ്ത്യാനിറ്റിയിലോ മറ്റു വികല ദൈവ സങ്കല്പവാദികളിലോ വിശ്വാസമില്ലാത്ത വിധവയും രണ്ടു മക്കളുടെ മാതാവായ നാൽപതുകാരി
    കദീജയുടെ കച്ചവടം നോക്കി നടത്താനുള്ള ജീവനക്കാരനായി ഇരുപത്തി അഞ്ചുകാരനായ മുഹമ്മദിനെ കദീജ തിരഞ്ഞെടുക്കുമ്പോൾ മുഹമ്മദ് അനാഥനായിരുന്നു,
    എന്നാൽ അനാഥനായ മുഹമ്മദിനെ കദീജയുടെയും ഖദീജയുടെ മക്കളുടെയും നാഥനായി ദൈവം തിരഞ്ഞെടുക്കാൻ കദീജക്ക് ബോധനം നൽകിയത് മുതലാണ് അനാഥനായ
    മുഹമ്മദ് നാഥനായി ഉയർന്നത്
    അതിന് ശേഷം പതിനഞ്ച് വർഷം
    ഖദീജയുടെയും മക്കളുടെയും നാഥസ്ഥാനവും ഖദീജയുടെ കച്ചവട സ്ഥാപത്തിന്റെ നടത്തിപ്പ് ചുമതലയും ഏറ്റടുത്ത മുഹമ്മദിന് കച്ചവടം നോക്കി നടത്താനുള്ള കഴിവില്ല എന്ന് ഖദീജയെ ബോധ്യമാക്കിയ മുഹമ്മദ് മക്കയിലെ മനുഷ്യരിൽ നിന്നും കദീജയുടെയും മക്കളുടെയും നാഥ സ്ഥാനത്ത് നിന്നും തൽക്കാലത്തേക്ക്
    മക്കയിലെ മലമുകളിൽ ഏകനായി മുഹമ്മദ് മാറി നിന്നു,
    എന്നാൽ ആ സമയങ്ങളിൽ എല്ലാം ഖദീജയുടെ കച്ചവടത്തിന്റെ മേൽനോട്ടവും മക്കളുടെ മേൽനോട്ടവും കദീജ തന്നെ സ്വയം ഏറ്റെടുക്കുകയും മലമുകളിൽ ഏകനായി മാറി നിൽക്കുന്ന മുഹമ്മദിന്റെ സുരക്ഷിതത്വവും കദീജ സ്വയം ഏറ്റെടുത്തു കൊണ്ട് എങ്ങനെയാവണം ഒരു മാതാവ്
    എന്താണ് ഒരു മാതാവിൽ ദൈവം അർപ്പിച്ച ദൗത്യം എന്ന മാതൃകാ മാതാവായി മക്കയിലെ കുലീന കുടുമ്പത്തിൽ വളർന്ന കദീജയിലൂടെ ദൈവം മക്കയിലെ മനുഷ്യത്വമില്ലാത്ത സ്ത്രീകളെ അറിയിച്ചു കൊടുത്തു,
    എന്നാൽ അന്നത്തെ മക്കയിലെ കുലീന കുടുമ്പത്തിൽ വളർന്ന ഖദീജയെ ദൈവം ആദരിച്ചതിൽ അസൂയാലുക്കളായ അബുൽ ഹാക്കിമിന്റെ ( പിൽകാലത്ത് അബൂ ജാഹിലായ അഹം ഭാവിയായി അറിയപ്പെട്ടു )
    അബുൽ ഹാകിമിന്റെ മകൾ ഹിന്ദ് ഖദീജയെ കാമമോഹിയായി ചിത്രീകരിച്ച കാര്യം മൗലവിമാർ ഇപ്പോൾ പൊക്കിപ്പിടിച്ചു നടക്കുന്ന പല ഹദീസുകളിലും രേഖപ്പെടുത്തിയത് കാണാം, അതെ പോലെ ജാമിതയെ പോലെയും ഷഫീന ബീവിയെ പോലെയും ഉള്ള കേരളത്തിലെ ഫെമിനിച്ചികളും ആ ഹദീസുകൾ ഇന്നും പൊക്കിപ്പിടിച്ചു നടക്കുന്നത് ആരുടെ കടിപ്പ് തീർക്കാനാണ് എന്ന് അവരോട് തന്നെ മൗലവിമാർ ചോദിക്കട്ടെ

  • @Jasmine-wy3hc
    @Jasmine-wy3hc 6 วันที่ผ่านมา +4

    എന്നിട്ട് ഷെഫീന ഇതിന് മുൻപ് ഒരു വീഡിയോ യിൽ പറഞ്ഞിരുന്നു, മത വിമർശനം തുടങ്ങിയത് കൊണ്ട് ഇസ്ലാമിൽ നിന്ന് ഒരു, ഉപദ്രവവും ഉണ്ടായിട്ടില്ല എന്ന്.

    • @ShafeenaBeevi2024
      @ShafeenaBeevi2024  6 วันที่ผ่านมา +8

      എനിയ്ക്കു ഉണ്ടായിട്ടില്ല എന്നുള്ളത് വാസ്തവം എല്ലാവരും പറയുന്നത് പോലെ അക്രമം ആണ് ഉദേശിച്ചത്‌ കൊല്ലുക അടിയ്ക്കുക എന്നുള്ളത് കേരളത്തിൽ അവർ ചെയ്യാറില്ല ഉണ്ടെങ്കിൽ ഇത്രെയും എക്സ് മുസ്ലിംസ് ഇവിടെ ഇങ്ങനെ വിഹാരിയ്ക്കുമോ. നീക്കി നിർത്താലുകൾ ഉണ്ടാകും പക്ഷേ എന്റെ കുടുംബം അങ്ങനെ ചെയില്ല മറ്റുള്ളവർക്ക് അങ്ങനെ അനുഭവം ഉണ്ടാകും

    • @prasadkk185
      @prasadkk185 6 วันที่ผ่านมา +12

      ​@@ShafeenaBeevi2024ഇവിടെ ex. മുസ്ലിം വളർന്നത്, ഇവിടത്തെ മുസ്ലിം ന്റെ നന്മ അല്ല. ഇത് ഇന്ത്യ ആയതു കൊണ്ട് ആണ്

    • @VishnuVishnu-vb4ho
      @VishnuVishnu-vb4ho 6 วันที่ผ่านมา

      ​ഒന്ന് പോഡേയ്.. അല്ല ചക്കരെ.. ഞങ്ങൾ തല വെട്ടേണ്ടതാണ്. തൽക്കാലം വെട്ടുന്നില്ല എന്നാണോ ഉദേശിച്ചത്... മമ്മദിന്റെ ​fans നു ജീവിക്കുന്നത് ഇന്ത്യയിൽ ആണെന്ന ബോധം ഉള്ളത് നല്ലതാണ് 😂😂😂@@prasadkk185

    • @cbnazeer3951
      @cbnazeer3951 5 วันที่ผ่านมา +1

      ചോദ്യം വളർന്ന അതിനെക്കുറിച്ച് അല്ല ഉപദ്രവിക്കുന്നതിനെ കുറിച്ചാണ്

    • @BinyaminAbdul
      @BinyaminAbdul 5 วันที่ผ่านมา

      ​​​@@prasadkk185 ഹിന്ദുത്വ വർഗീയ വാദികൾക്ക് മുസ്ലിം എന്നോ,Ex മുസ്ലിം എന്നൊന്നുമില്ല .ഒരു കലാപം ഉണ്ടാകാൻ കാത്തിരിക്കുകയാണ് .അവൻ എക്സ് മുസ്ലിമിൻറെ വീട്ടിലും പാഞ്ഞു കയറും ,അവരുടെ പെണ്ണുങ്ങളെ ബലാൽസംഗം ചെയ്യും, സമ്പത്ത് കൊള്ളയടിക്കും ,അവൻറെ കിടപ്പാടം കൈയേറും ,പിഞ്ചുകുട്ടികളെയും ഗർഭിണികളെയും വൃദ്ധജനങ്ങളെയും പെട്രോൾ ഒഴിച്ച് കത്തിക്കും ,ഞാൻ എക്സ് മുസ്ലിമാണെന്ന് അവനോട് കെഞ്ചിയിട്ട് ഒന്നും കാര്യമില്ല .മോദിയോട് ഗുജറാത്തിലെ കോൺഗ്രസ് എംപി ഇഹ്സാൻ ജഫ്രീ ഗുജറാത്ത് കാലാവ സമയത്ത് വർഗീയവാദികൾ അഴിഞ്ഞാടുകയാണ് രക്ഷിക്കണമേ എന്ന് കേണപേക്ഷിച്ചപ്പോൾ അയാൾ പറഞ്ഞത്:"നീ ഇതുവരെ ചത്തില്ലേ" എന്നാണ് ?അതാണ് ഏതു വർഗീയവാദിയുടെയും മനസ്സ് അവന് ധാർമികത ഇല്ല മനസ്സാക്ഷിയില്ല കാരുണ്യമില്ല. എന്നിട്ട് അവനൊക്കെ പറയും ദൈവത്തിൻറെ ആളുകളാണെന്ന് !!!😅

  • @sakkeertm8878
    @sakkeertm8878 5 วันที่ผ่านมา +1

    നീ ദുബായിൽ വില്പന ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് ശരിയാണോ

    • @ShafeenaBeevi2024
      @ShafeenaBeevi2024  5 วันที่ผ่านมา +11

      @@sakkeertm8878 നിന്റെ ഉമ്മ ആയിരുന്നു ആസ്ഥാന പടക്കം അവൾ പറഞ്ഞു കാണും അല്ലെ

    • @abdullakoya7836
      @abdullakoya7836 5 วันที่ผ่านมา +5

      ​@@ShafeenaBeevi2024Absolutely Correct answer 💯💯

    • @josekuttyjoseph6190
      @josekuttyjoseph6190 5 วันที่ผ่านมา +1

      @@ShafeenaBeevi2024വളരെ നല്ല ഉത്തരം😊

    • @abdurahimmoosa3018
      @abdurahimmoosa3018 5 วันที่ผ่านมา

      അവസാനം കിടന്നു മോങ്ങരുത് മോനെ അനുഭവിക്കാൻ നീ മാത്രമേ കാണൂ 😄

    • @abdurahimmoosa3018
      @abdurahimmoosa3018 5 วันที่ผ่านมา +2

      ​@@ShafeenaBeevi2024ഇവനൊക്കെ ഇതേ പറ്റൂ ഒരു യഥാർത്ഥ വിശ്വാസി 😊

  • @Smlal24
    @Smlal24 5 วันที่ผ่านมา

    ❤️