Per Sri. Radhakrishnan, this song was composed by none other than Guruvayurappan... The lord chose him to bring it to us!!! Pranaamam Radhakrishnan sir!!!
ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ... ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിൻ- മുരളി പൊഴിക്കുന്ന ഗാനാലാപം... ഹരിനാമ കീര്‍ത്തനം ഉണരും പുലരിയിൽ... തിരുവാക ചാർത്ത് ഞാൻ ഓർത്ത് പോകും ഒരു പീലിയെങ്ങാനും കാണുമ്പോൾ അവിടുത്തെ തിരുമുടി കണ്മുന്നിൽ മിന്നി മായും... അകതാരിലാഴ്തുവാൻ എത്തിടും ഓർമ്മകൾ... അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം അടിയന്‍റെ മുന്നിലുണ്ടെപ്പോഴും മായാതെ അവതാര കൃഷ്ണാ നിൻ കള്ള നോട്ടം...
ഒരു കമ്പോസർ തന്നെ അദ്ദേഹത്തിന്റെ പാട്ട് പാടുമ്പോൾ ഉള്ള ഫീൽ അപാരം തന്നെ.. കാരണം അദ്ദേഹം ഉദ്ദേശിച്ച എല്ലാ പ്ലാൻസും അതിൽ വരും. കൂടാതെ സ്വന്തം കുട്ടിയെ അമ്മ താരാട്ട് പാടി ഉറക്കുന്നത് പോലെ 🙏
പക്ഷേ ഇപ്പോൾ യാതൊരു സൗണ്ട് effect um ഇടാതെ പാടുന്നത് കൊണ്ട് ഒരു കേൾവി സുഖം ഇല്ല..പണ്ട് sound effect um ചെറിയ echo um ഇട്ട് പാടുമായിരുന്നു.... നല്ല ഫീൽ ആയിരുന്നു.... ഇത് എൻറെ മാത്രം അഭിപ്രായം അല്ല
ഈ അനശ്വര ഗാനത്തിന്റെ രചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അവർഗൾ ഈ ഞായർ ആഴ്ച വിട വാങ്ങി.
ആദരാഞ്ജലികൾ 💐🙏
Per Sri. Radhakrishnan, this song was composed by none other than Guruvayurappan... The lord chose him to bring it to us!!! Pranaamam Radhakrishnan sir!!!
Nice
Tamilian singing malayalam devotional song.very much classical
.avatara krishna ninta kalla notam
Mesmerising rendition by composer himself TSR sir
ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ...
ഗുരുവായൂരപ്പാ നിന്‍ ദിവ്യ രൂപം
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിൻ-
മുരളി പൊഴിക്കുന്ന ഗാനാലാപം...
ഹരിനാമ കീര്‍ത്തനം ഉണരും പുലരിയിൽ...
തിരുവാക ചാർത്ത് ഞാൻ ഓർത്ത് പോകും
ഒരു പീലിയെങ്ങാനും കാണുമ്പോൾ അവിടുത്തെ
തിരുമുടി കണ്മുന്നിൽ മിന്നി മായും...
അകതാരിലാഴ്തുവാൻ എത്തിടും ഓർമ്മകൾ...
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
അടിയന്‍റെ മുന്നിലുണ്ടെപ്പോഴും മായാതെ
അവതാര കൃഷ്ണാ നിൻ കള്ള നോട്ടം...
ഒരു കമ്പോസർ തന്നെ അദ്ദേഹത്തിന്റെ പാട്ട് പാടുമ്പോൾ ഉള്ള ഫീൽ അപാരം തന്നെ.. കാരണം അദ്ദേഹം ഉദ്ദേശിച്ച എല്ലാ പ്ലാൻസും അതിൽ വരും. കൂടാതെ സ്വന്തം കുട്ടിയെ അമ്മ താരാട്ട് പാടി ഉറക്കുന്നത് പോലെ 🙏
യേശുദാസ് പാടിയപ്പോൾ ഇതിലും ഫീൽ തോന്നി ... ഒന്ന് അദ്ദേഹത്തിന്റെ ശബ്ദം
പിന്നെ ഗുരുവായൂരപ്പനെ നേരിൽ കാണാൻ പറ്റാത്തതിന്റെ emotions ഉള്ളത് പോലെയും
പക്ഷേ ഇപ്പോൾ യാതൊരു സൗണ്ട് effect um ഇടാതെ പാടുന്നത് കൊണ്ട് ഒരു കേൾവി സുഖം ഇല്ല..പണ്ട് sound effect um ചെറിയ echo um ഇട്ട് പാടുമായിരുന്നു....
നല്ല ഫീൽ ആയിരുന്നു....
ഇത് എൻറെ മാത്രം അഭിപ്രായം അല്ല
🥰🙏🙏🙏🙏🙏
❤🙏🙏🥰
Got tears mesmerized 😊
മനോഹരം, ഭക്തി നിർഭരം🙏🙏
Ts Radhakrishnan❤️
Hare krishna🙏🌹
Super. Swamy saranam🙏
Thanks share the video to get chance for other music lovers
@@vasaifineartssociety6146 certainly. Already done. Tks Latha
❤
🙏🙏🙏🌹♥🕉
💛💛
Kindly post anybody English lyrics for this song. Thanks.
🙏🙏
Omg so the original composer of this song is singing ryt? Radhakrishnaji?
Yes
"Vasai" mumbai vasai ആണോ?
Yes