മുരടിപ്പും വെള്ളിച്ചയും അയലത്ത്കൂടി വരില്ല പച്ചമുളക് ചെടിയിൽ | Chilli Plant Growing

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 106

  • @binumon4137
    @binumon4137 2 ปีที่แล้ว +2

    ഏതൊരാൾക്കും മനസ്സിലാകും വിധം വളരെ , ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.

  • @sreelathaudayakumar3567
    @sreelathaudayakumar3567 3 ปีที่แล้ว +5

    എല്ലാവർക്കും മുതൽ മുടക്ക് ഇല്ലാതെ ചെയ്യാൻ കഴിയുന്ന നല്ല ഒരു ടിപ്പ്. നല്ല രീതിയിൽ അവതരിപ്പിച്ചു. നന്ദി.

  • @anniejoshy2189
    @anniejoshy2189 3 ปีที่แล้ว +3

    വെള്ളീച്ച കാരണം എന്റെ ചീനിയെല്ലാം പോകുവാണ്. Thanks ഇത് പറഞ്ഞു തന്നതിന്

    • @sharon-hi9dm
      @sharon-hi9dm 3 ปีที่แล้ว +1

      വളരെ അധികം ഇഷ്ടം പോടബ

    • @sharon-hi9dm
      @sharon-hi9dm 3 ปีที่แล้ว +2

      വളരെ അധികം ഇഷ്ടം പോടബ

  • @ummakitchenvlog2303
    @ummakitchenvlog2303 2 ปีที่แล้ว

    നല്ല അവതരണം എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ നന്ദി ഇങ്ങോട്ടും ഒന്നു നോക്കണേ

  • @ambikak2214
    @ambikak2214 2 ปีที่แล้ว

    Njan kaathirunna vedio super

  • @malathysasi2314
    @malathysasi2314 3 ปีที่แล้ว +3

    വളരെ നന്നായി 👍

  • @nishakn6628
    @nishakn6628 3 ปีที่แล้ว +1

    Than you for your valuable tips

  • @ayshabeevi7726
    @ayshabeevi7726 3 ปีที่แล้ว +4

    Masha Allah

  • @ckasari3038
    @ckasari3038 3 ปีที่แล้ว +3

    Very useful video

  • @arunaasok523
    @arunaasok523 3 ปีที่แล้ว +1

    Try cheyam

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      👍👍👍👍💞😍

  • @nithyaaneesh6840
    @nithyaaneesh6840 2 ปีที่แล้ว +1

    Ok thanks 👍

  • @johnappacherry2670
    @johnappacherry2670 3 ปีที่แล้ว +1

    Very.good..thank.you.

  • @AnnieBMathaiOman
    @AnnieBMathaiOman 3 ปีที่แล้ว +5

    All u need what is said was to ,take 3 days old 500 ml Congee water, 1 tea sp slaked lime or Choona used by Panwalas or Calcium carbonate powder ,and half litre yogurt beaten up very well..Mix all in the vessel and transfer to the bottle to spray everywhere,even under the leaves..

    • @AnnieBMathaiOman
      @AnnieBMathaiOman 3 ปีที่แล้ว

      250 ml yogurt only and 1 glass water added. .. sorry typed wrong as 500 ml.

    • @AnnieBMathaiOman
      @AnnieBMathaiOman 3 ปีที่แล้ว

      Once a month application.. He says remove the 1st flowers and let it grow new nodes to bloom well.

    • @reginadapuram7289
      @reginadapuram7289 3 ปีที่แล้ว +1

      മലയാളം അറിയില്ലെങ്കിൽ പിന്നെ എന്ത് കാര്യം 😂🤣

  • @fathimapp2851
    @fathimapp2851 3 ปีที่แล้ว +2

    A lot of tanks

  • @girijadevi7702
    @girijadevi7702 3 ปีที่แล้ว +1

    Good video 👍
    Velleecha ku pakaram velliyazhcha ennanu ezhuthiyirikunnatu. Thettipoyatha saramilla

  • @saraswathytg1909
    @saraswathytg1909 2 ปีที่แล้ว +1

    It is very useful to all

  • @ayshabeevi7726
    @ayshabeevi7726 3 ปีที่แล้ว

    Good information shibili

  • @simonjoseph6478
    @simonjoseph6478 3 ปีที่แล้ว +2

    👍👍👍

  • @ullaskumar1792
    @ullaskumar1792 3 ปีที่แล้ว +1

    Adipoly 🙏🙏

  • @fathimapp2851
    @fathimapp2851 3 ปีที่แล้ว +4

    നല്ല vedio ചെയ്ദു നോക്കട്ടെ 😍😍

  • @elsyboby
    @elsyboby 3 ปีที่แล้ว

    Thank you

  • @nimnasalim5576
    @nimnasalim5576 3 ปีที่แล้ว +2

    Ente pachamulaku chediyude ilayokke ake churundu nilkukayanu manja colorum und...adendu kondanu. Muradipano?? Njan grow bagil anu pacha mulak nattath adu terrusinte mukalil anu veyil kuduthal ayathano prashnam ...pachamulak chedik nalla veyil venamo?Plz rply....pinne idu thakkali chedikum upayogikamo...

  • @sivadasnayarambalam3335
    @sivadasnayarambalam3335 3 ปีที่แล้ว +1

    Good

  • @lathavijayan8415
    @lathavijayan8415 3 ปีที่แล้ว +1

    Nalla pulicha thairano use cheiyyendathu

  • @sindhusindhu7980
    @sindhusindhu7980 3 ปีที่แล้ว +2

    👍🌹

  • @archanagireesh3260
    @archanagireesh3260 3 ปีที่แล้ว

    Good information

  • @ramshifaisalramshifaisal1876
    @ramshifaisalramshifaisal1876 3 ปีที่แล้ว +1

    👌👌👌

  • @reejahabeeb1875
    @reejahabeeb1875 3 ปีที่แล้ว +2

    Mazha Ullapool ithu upayogikkan pattumo

  • @shirlyjs190
    @shirlyjs190 3 ปีที่แล้ว +3

    Epsom salt use cheyamo? Pschamulakinu.

  • @razzasvlog4530
    @razzasvlog4530 3 ปีที่แล้ว

    Hi sir chedi nalla usharayittum mulak pidiknnilla entha cheyyande

  • @girijadevi7702
    @girijadevi7702 3 ปีที่แล้ว +1

    Neettukakkaku pakaram kummaayam mathio

  • @girijadevi7702
    @girijadevi7702 3 ปีที่แล้ว +1

    Chunnambu nu pakaram entu cheyyam

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      മുട്ടത്തോട് പൊടിച്ച് ഉപയോഗിക്കാം ചുണ്ണാമ്പ് അത്ര ഗുണം വരില്ല

  • @preethapreetha9224
    @preethapreetha9224 3 ปีที่แล้ว

    Ohhh spr msg

  • @sreejathankappan5004
    @sreejathankappan5004 2 ปีที่แล้ว +1

    Kaaryam parayu. Verupikkallay.

  • @saurabhfrancis
    @saurabhfrancis 3 ปีที่แล้ว

    ❤👌.

  • @Fadhiyavlog
    @Fadhiyavlog 3 ปีที่แล้ว +1

    Ella chedikkum cheyyamo
    Mulakinu mathramano?

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      എല്ലാ ചെടികൾക്കും ചെയ്യാം

  • @jyothisasi2864
    @jyothisasi2864 3 ปีที่แล้ว +1

    👌tips🤷‍♀️

  • @Akhilanand009
    @Akhilanand009 2 ปีที่แล้ว

    Explanation kurachu keedanasini undakkunnath aadyamparanjal boradikkilla

  • @arbyhealthtips304
    @arbyhealthtips304 3 ปีที่แล้ว

    മുളക്ഇല manga niram kanunnadendukonda

  • @NoOne-uv2if
    @NoOne-uv2if 3 ปีที่แล้ว +1

    നീറ്റുകക്ക കുമായം ആണോ

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      അതേ കുമ്മായം ആണ് ചുണ്ണാമ്പ് ആയാലും മതി

  • @irfanpm8671
    @irfanpm8671 2 ปีที่แล้ว

    seed

  • @moosakuttycmk6587
    @moosakuttycmk6587 3 ปีที่แล้ว +1

    Bore pakshshe super Ann

  • @Fadhiyavlog
    @Fadhiyavlog 3 ปีที่แล้ว +1

    Vere valam onnum kodukenda ?

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      വളർന്നാൽ 10 ദിവസത്തിൽ മാറ്റി കൊണ്ടിരിക്കണം

  • @sudheesanr2460
    @sudheesanr2460 2 ปีที่แล้ว +1

    Pls avoid making it a drudgery.

  • @chandrasuresh7064
    @chandrasuresh7064 3 ปีที่แล้ว

    👍

  • @الحمدللہ-م4ق8ع
    @الحمدللہ-م4ق8ع ปีที่แล้ว

    തെങ്ങിന്‍ തെെയ്യില്‍ വരുന്ന വെളളിച്ചയെ എന്താണ് ചെയ്യെണ്ടത് തെെ മുള ച്ചീ ഞ് പോകുന്നു എന്താണ് പരിഹാരം ഒന്നു പറഞു തരുമോ...?😢

  • @aminak5692
    @aminak5692 3 ปีที่แล้ว +1

    വിത്ത് കിട്ടുമോ ചേട്ടാ എല്ലാം അടിപൊളി വീഡിയോ അന്

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      കൊറിയർ സർവീസ് കൊടുത്തിട്ടുണ്ട് നമ്പർ

  • @ajoosvlog4757
    @ajoosvlog4757 3 ปีที่แล้ว +1

    തൈരിന് പകരം മോര് പറ്റുമോ

  • @Marykismath7603
    @Marykismath7603 3 ปีที่แล้ว +4

    എല്ലാചെടിക്കും പറ്റുമോ

  • @reenadominic2642
    @reenadominic2642 3 ปีที่แล้ว +2

    ഇത് തക്കാളി യിൽ ചെയ്യാമോ?

    • @reginadapuram7289
      @reginadapuram7289 3 ปีที่แล้ว

      തക്കാളി കറിയിൽ ചേർത്താൽ അടിപൊളി ആണ് 😂🤣

  • @fathimapp2851
    @fathimapp2851 3 ปีที่แล้ว +1

    എട്ടു മുളക് മരം ഉണ്ട് ഇതു വരെ മുളക് ഉണ്ടായില്ല ചിലതിനു ഇല ക്കു മഞ്ഞ പുള്ളിക്കുത് ഉണ്ട് എന്താ ചെയ്യാ please reply

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      പുതിയ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്താൽ ശരിയായി കിട്ടും പോർട്ടിംഗ് പ്രധാനമാണ്

    • @reginadapuram7289
      @reginadapuram7289 3 ปีที่แล้ว

      മുളക് ഇപ്പോൾ മരത്തിൽ ആണോ?? 😳😳ചെടി അല്ലെ പോത്തേ 😂🤣

    • @fathimapp2851
      @fathimapp2851 3 ปีที่แล้ว

      @@reginadapuram7289 😂😂😂

  • @rajendran.cchellappanpilla3771
    @rajendran.cchellappanpilla3771 3 ปีที่แล้ว +1

    ബുധനാഴ്ച കാണൂമോ

  • @unnikrishnan1838
    @unnikrishnan1838 2 ปีที่แล้ว

    നിറ്റുകാക്ക പൊടി എന്ന് പറയുന്നത് കുമ്മായം അല്ലെ

  • @sumayanoushad5824
    @sumayanoushad5824 3 ปีที่แล้ว

    തൈര്ഇല്ലാതെ ചെയ്യാൻ പറ്റുമോ

  • @shafeelajaleel9826
    @shafeelajaleel9826 3 ปีที่แล้ว

    Gulfil ullavarku chunnabu kittulla.pakaram enthenkilum paranju tharumo

    • @reginadapuram7289
      @reginadapuram7289 3 ปีที่แล้ว

      പ്ലാസ്റ്റർ ഓഫ് പാരീസ് (POP) പെയിന്റ് ഷോപ്പിൽ കിട്ടും 💪👍മുളക് ഉണ്ടായാൽ കെട്ടിയോന്റെ അണ്ണാക്കിൽ പുരട്ടി കൊടുക്കുക 😂🤣

  • @yahiyachakkalakkal2700
    @yahiyachakkalakkal2700 2 ปีที่แล้ว

    7

  • @nasila....2027
    @nasila....2027 3 ปีที่แล้ว +2

    ഉറുമ്പും....എല്ലാ....പ്രാണികളും പോകുവിയോ.പറയൂ

  • @sreyasrajsreebhadhra5101
    @sreyasrajsreebhadhra5101 3 ปีที่แล้ว +1

    എന്റെ മുളകു മഞ്ഞ മുളകും വെള്ള മുളകും കുറേ കായ് തന്നു പക്ഷേ ഒരുപ്രാവശ്യം ഉണ്ടായി കഴിഞ്ഞപ്പോൾ മുതൽ ഇലകൾ മഞ്ഞ കളറായി മാറുന്നു എന്താണ് ചെയ്യേണ്ടത്

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +3

      നല്ല വളപ്രയോഗം ഇല്ലാത്തതുകൊണ്ടാണ്

  • @gopinathannv4963
    @gopinathannv4963 3 ปีที่แล้ว +8

    ഇത്രയും പരത്തി പറയരുത് എത്രയും പെട്ടെന്ന് കാര്യത്തിലേക്കവരുക ബോറടി ഒഴിവാക്കുക

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      10

    • @amrithaajith726
      @amrithaajith726 3 ปีที่แล้ว

      Exactly.. short ആക്കി പറയുക ....

  • @sudheermishra6621
    @sudheermishra6621 3 ปีที่แล้ว +1

  • @philominana8131
    @philominana8131 3 ปีที่แล้ว +4

    ഒരുപാട് പരത്തി പറയാതെ

  • @chandrikarajasekharan8122
    @chandrikarajasekharan8122 3 ปีที่แล้ว

    വളരെ കുറച്ചു സമയം കൊണ്ട് പറയു, പറഞ്ഞതുതന്നെ വീണ്ടും പറയാതെ

  • @rashuusworld9984
    @rashuusworld9984 3 ปีที่แล้ว +2

    👌👌👌

  • @jkcreations3016
    @jkcreations3016 3 ปีที่แล้ว

    👍