എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു അലീഷാ നീ കൃപാസനത്തിലൊന്ന് പോണം ജീവിതത്തിലൊരാൾ ചെല്ലേണ്ട സ്ഥലമാണത്

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 854

  • @lizzyyohannan1476
    @lizzyyohannan1476 2 ปีที่แล้ว +1

    അമ്മേ മാതാവേ എൻ്റെ നിയോഗം എല്ലാം എനിക്ക് ലഭിച്ച് ഞാനും എൻ്റെ കുടുംബവും അവിടെ വന്ന് ഇതുപോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @josmyjose0245
    @josmyjose0245 2 ปีที่แล้ว +1

    അമ്മ മാതാവേ വീടും സ്ഥലവും വിൽപ്പിച്ചു തരണേ 🙏🙏🙏

  • @gourigopinathan1492
    @gourigopinathan1492 2 ปีที่แล้ว

    മാ താ വേ എന്നെ അ മ്മ യു ടെ സാ ക്ഷി യാ ക്ക ണ മേ എന്റെ മ ക നെ അ നു ഗ്ര ഹി ക്ക ണ മേ

  • @akshaythomas5095
    @akshaythomas5095 2 ปีที่แล้ว

    എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിനെ ബാധിച്ചിരിക്കുന്ന ചിക്കൻപോക്സ് എത്രയും പെട്ടെന്ന് അവനെ സുഖപ്പെടുത്തി തിരിച്ച് അവന്റെ കലാലയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് പ്രാർത്ഥിക്കുന്നു

  • @nandana1506
    @nandana1506 ปีที่แล้ว +1

    Amme ente viswasam kootti tharename🙏

  • @nandana1506
    @nandana1506 ปีที่แล้ว +1

    Amme enne kreupasanathil kondu varan aarum ella amme🥺😭amma mathavu thanne may 7 nu munne enne kreupasanathil ethikkane😭🙏ammayude punya bhoomiyil kaalukuthan enik sadhikkane😭🙏🙏🙏

  • @drajithavimalvimal4784
    @drajithavimalvimal4784 2 ปีที่แล้ว

    മാതാവേ , എൻെറ ഔദ്യോഗിക ജീവിതത്തിൽ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന എല്ലാ തടസ്സങ്ങളും മാറ്റിത്തരണമേ .

  • @devannp3505
    @devannp3505 2 ปีที่แล้ว

    അമ്മേ എന്റെ മോൻ അതുല്ദേവിന് പഠിക്കാനുള്ള മടിമാറ്റിതരണേ

  • @vasuki_devutty7325
    @vasuki_devutty7325 2 ปีที่แล้ว +2

    അമ്മേ മാതാവേ ഞാൻ എഴുതിയ ഈ പരീക്ഷയിൽ full mark വാങ്ങി തരണേ🙏🙏🙏🙏🙏

  • @shyniajith9393
    @shyniajith9393 2 ปีที่แล้ว +8

    അമ്മ മാതാ വേ എന്റെ പൊന്നീശോയെ എന്റെ ജീവിത പങ്കാളിയിൽ നിന്നും ഞാൻ അനുഭവിക്കുന്ന എന്റെ വിഷമതകൾ മാറ്റി തരണമേ🙏🙏🙏😭😭😭

  • @reshmareshma8342
    @reshmareshma8342 2 ปีที่แล้ว

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി നൽകേണമേ 🙏🙏🙏എനിക്ക് നിന്നെ ഒരുപാട് വിശ്വസിക്കുന്നു 🙏🙏🙏

  • @navisthahavish9198
    @navisthahavish9198 หลายเดือนก่อน

    എന്റെ ഈശോയ്ക്ക് അസാധ്യമായത് ഒന്നുമില്ല 🥰🥰

  • @molycherian2343
    @molycherian2343 2 ปีที่แล้ว +73

    പഠിക്കാൻ ബുദ്ധിമുട്ടുന്ന മക്കളെ അനുഗ്രഹിക്കണേ മാതാവേ 🙏🙏. നടുവേദന, തലവേദന രോഗങ്ങൾ മൂലം വിഷമിക്കുന്ന മക്കളെ ആശ്വസിപ്പിക്കണമേ. 🙏🙏

  • @Dreamgirl-gp8jk
    @Dreamgirl-gp8jk 2 ปีที่แล้ว +114

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ കണ്ണുനീർ ഒഴുക്കി ഓരോ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും അവിടുത്തെ കാരുണ്യം ചൊരിയേണമെ.

    • @manjujomy
      @manjujomy 2 ปีที่แล้ว +1

      Q

    • @zachariajoseph2201
      @zachariajoseph2201 2 ปีที่แล้ว

      ​@@manjujomy

    • @mercyphiyus6480
      @mercyphiyus6480 2 ปีที่แล้ว

      Ammae mathavae Entae kikkimolu dae unni yae kathukollanamae

    • @sindhump-rw6vv
      @sindhump-rw6vv ปีที่แล้ว

      😅

    • @sindhump-rw6vv
      @sindhump-rw6vv ปีที่แล้ว

      ​@@mercyphiyus6480 jn😊 nojj ee aw a aw a QQ QQ QQ QQq akioki

  • @moncylopez7758
    @moncylopez7758 2 ปีที่แล้ว +1

    എന്റെ അമ്മ മാതാവേ കൂപാസനം പൂസാധവരമാതവെ എന്നയും മക്കള്‍യും ഇത് മാതിരി അനുഗ്രഹകണമേ അമ്മ മാതാവേ

  • @aishaaisha6184
    @aishaaisha6184 2 ปีที่แล้ว +3

    അമ്മേ ഞങ്ങളുടെ കടബാധ്യതകളും സാമ്പത്തികബുദ്ധിമുട്ടും എത്രയും വേഗം മാറണെ മാതാവേ 🙏🙏🙏

  • @rajalekshmi9691
    @rajalekshmi9691 2 ปีที่แล้ว +34

    അമ്മേ അത്ഭുതം കാണിക്കുന്ന അമ്മേ എന്റെ കൃഷ്ണകുമാരിക്ക് കൂടി വിസ അടിച്ചു കൊടുക്കേണമേ 🙏

    • @nisharoy.2223
      @nisharoy.2223 ปีที่แล้ว

      Ammay entay kuravugal enike manasilaki thanne ammay entay afukal varanamay ammay ple ammay ❤️❤️🙏🙏🙏🙏🙏🙏

    • @anatjoshy7374
      @anatjoshy7374 ปีที่แล้ว

      @@nisharoy.2223 $q

  • @dhaveedhdhavu6482
    @dhaveedhdhavu6482 2 ปีที่แล้ว +2

    ഞാനും കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്തിരുന്നും എന്റെ എല്ലാം ആവശ്യങ്ങളും മാതാവ് സാധിച്ച് തന്നും

  • @Sarita-wv3gh
    @Sarita-wv3gh 2 ปีที่แล้ว +82

    അമ്മമാതാവേ അമ്മയുടെ പ്രേതീക്കക്ഷീക്കരണത്തിന്റെ സ്ഥീരം സഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏

    • @kripa3262
      @kripa3262 2 ปีที่แล้ว +2

      🙏🙏🙏

    • @sajithkumarsahadevan1987
      @sajithkumarsahadevan1987 2 ปีที่แล้ว +2

      Amen 🙏

    • @currency2424
      @currency2424 2 ปีที่แล้ว +1

      Amme mathave guide our lives

    • @santhishaju9674
      @santhishaju9674 2 ปีที่แล้ว

      I. E. L. T. S nu thayyaredukkunna mskkake mc anugrahikkane amme

    • @santhishaju9674
      @santhishaju9674 2 ปีที่แล้ว

      Prathyaksheekaranathinde sakshikalakkane amme ende makkale.

  • @jimcybiju8313
    @jimcybiju8313 2 ปีที่แล้ว +80

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏🏻

    • @seeba8529
      @seeba8529 2 ปีที่แล้ว +1

      അമ്മേ ഞങ്ങളുടെ യും

    • @lawrencet4307
      @lawrencet4307 2 ปีที่แล้ว +1

      അമ്മേ എന്റെയും

    • @nithapaul6532
      @nithapaul6532 2 ปีที่แล้ว +2

      Amen

    • @mollysabu7170
      @mollysabu7170 2 ปีที่แล้ว +1

      മാതാവേ എന്റെ മക്കളെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നു

    • @suseelaphilipose
      @suseelaphilipose 2 ปีที่แล้ว

      @@nithapaul6532 ...

  • @achuttyashu4173
    @achuttyashu4173 2 ปีที่แล้ว +5

    അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞുവാവയെ നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @ashaporinchu2120
    @ashaporinchu2120 2 ปีที่แล้ว +6

    അമ്മേ മാതാവേ സഹായിക്കണമേ.. ഡിസംബർ 17 നെ oet എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.. അമ്മേ മാതാവേ അമ്മയുടെ പ്രത്യ ക്ഷികരന്നത്തിൻ്റെ സാക്ഷിയാക്കി എന്നെയും ഉയർത്തണമെ...

  • @Jisin2353
    @Jisin2353 5 หลายเดือนก่อน

    മാതാവേ എനിക്ക് ഇനി പരീക്ഷ എഴുതാൻ വായ മാതാവേ 🙏

  • @rejinthomas9214
    @rejinthomas9214 2 ปีที่แล้ว +1

    Mathave yeshoye mathaveite sovunaraym tarane mathave 😭

  • @aneeshaanimon8806
    @aneeshaanimon8806 ปีที่แล้ว

    Amme kodaanukodi nanniiiiiiiiiiiiiiii ammeeeeeeee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 2 ปีที่แล้ว

    Amme mathave ante allaa niyogangalue melum karunaayirikename amme mathave sahayikename amen hallelujah hallelujah 🙏🙏🙏 amme sahayikename amen hallelujah hallelujah 🙏🙏🙏🙏🙏

  • @shinymanuel5936
    @shinymanuel5936 ปีที่แล้ว

    അമ്മ മാതാവേ എന്റെ, മകന്റെ ജോലി തടസം മാറ്റിത്തരേണമേ ആമ്മേൻ

  • @mariyamathew9468
    @mariyamathew9468 2 ปีที่แล้ว +32

    അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്ഥനമേ 😭😭😭😭🙏🙏🙏🙏🙏

    • @helenmary2417
      @helenmary2417 ปีที่แล้ว

      പരിശുദ്ധ അമ്മ കൃപാസനം പ്രസാദപര മാതാവേ എനിക്ക് ദിവസവും ബൈബിൾ വായിക്കുവാനുള്ള കൃപ കൊണ്ട് എന്നെ നിറയ്ക്കണം🙏🙏🙏

  • @diyasworld9418
    @diyasworld9418 2 ปีที่แล้ว +6

    അമ്മേ മാതാവേ എട്ടും പൊട്ടും തിരിയാത്ത എന്റെ കുഞ്ഞുങളെ ഓർത്ത് എന്റെ ശ്വാസകോശത്തിലെ മുഴ സുഖപെടുത്തി തരേണമേ. എന്റെ കുഞ്ഞുങ്ങൾക്ക് അമ്മയില്ലാതാക്കല്ലേ

  • @maryvimala5200
    @maryvimala5200 2 ปีที่แล้ว +32

    അമ്മ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണണമേ എല്ലാത്തിനും നല്ലത് വഴി തെളിയാണമേ 🙏🏻🙏🏻ക്യാഷ് എങ്ങനാ എങ്കിലും കൊടുക്കാൻ കഴിയണമേ 🙏🏻🙏🏻🙏🏻

  • @BeenaThomas-u2g
    @BeenaThomas-u2g ปีที่แล้ว

    കുഞ്ഞുങ്ങൾക്ക് നല്ല രീതിയിൽ പരീക്ഷഎഴുതുവാൻ എന്റെ മാതാവ് സഹായിച്ചതിന് ഒരുപാട് നന്ദി

  • @daisyjoseph3706
    @daisyjoseph3706 2 ปีที่แล้ว +14

    അമ്മേ മാതാവേ എന്റെ മക്കളുടെ പഠനമേഖലയിലുള്ള എല്ലാ തടസവും മാറ്റി ഉന്നത വിജയം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @babyv5477
    @babyv5477 2 ปีที่แล้ว +1

    അമ്മ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ അമ്മ മാതാവേ

  • @praveenasurendran1494
    @praveenasurendran1494 2 ปีที่แล้ว +2

    Amme mathave eshoye

  • @aneeshaanimon8806
    @aneeshaanimon8806 ปีที่แล้ว

    Ente aagraham sadhich tharename ammeeeeeeeeeeeeeee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devudiyafans8836
    @devudiyafans8836 ปีที่แล้ว

    അമ്മേ കൃപസനം മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏അമ്മയുടെ അടുത്തുവരണമെന്ന് ആഗ്രഹമുണ്ട് അമ്മ എന്നേ തൊട്ടു sugapeduthaname🙏

  • @jomipcheriyan7020
    @jomipcheriyan7020 ปีที่แล้ว

    🙏🙏🙏അമ്മ മാതാവേ നന്ദി 🙏🙏🙏

  • @lillykuttyjacob765
    @lillykuttyjacob765 ปีที่แล้ว

    അമ്മേ മാതാവേ എന്നെ കൈവിടല്ലേ 🙏

  • @sandhrasuresh6320
    @sandhrasuresh6320 2 ปีที่แล้ว +18

    Nale exam എഴുതാൻ ഇരിക്കുന്ന എന്റെ എല്ലാ കൂട്ടുകാരെയും എന്നെയും അനുഗ്രഹിക്കണമേ അമ്മ മാതാവേ കരുണ കാട്ടാണമേ ഞങ്ങളോടെ 🙏🙏

  • @bineshjoyjoy8280
    @bineshjoyjoy8280 ปีที่แล้ว +1

    കടബാധ്യത.... ജീവിത പങ്കാളിയുമായുള്ള പ്രശ്‍നം പരിഹരിച്ചു തരണേ കൃപാസനം മാതാവേ 🙏

  • @jancymathewjose
    @jancymathewjose 2 ปีที่แล้ว +37

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. ആമ്മേൻ

  • @radhikaajith8420
    @radhikaajith8420 ปีที่แล้ว

    അമ്മേ ഞങ്ങൾക്കും രണ്ട് പേർക്കും ഉടനെ വിസ വരണേമേ

  • @akku6532
    @akku6532 2 ปีที่แล้ว +3

    പരിശുദ്ധ അമ്മേ മാതാവേ എനിക്ക് OET പാസ്സാകാനുള്ള കൃപയും അനുഗ്രഹവും തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashizvlog6792
    @ashizvlog6792 2 ปีที่แล้ว +12

    മാതാവേ പാപിയായ എന്നിൽകനിയണമേ... ഒരു ജോലി നൽകണേ... കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മാറ്റാണമേ

  • @miniboneyboney5686
    @miniboneyboney5686 2 ปีที่แล้ว

    അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണമേ

  • @bibithajoseph7570
    @bibithajoseph7570 2 ปีที่แล้ว +6

    അമ്മേ കനിയനെ, കൈവിടല്ലേ, husbandine വേറെ ഒരു ജോലി കിട്ടണേ, കിട്ടാനുള്ള സാലറി കിട്ടണേ 🙏🙏🙏

  • @nandana1506
    @nandana1506 ปีที่แล้ว +1

    Amme kreupasanam mathave enik ee varsham neet2023 oru government medical collegil mbbs admission kitti ammaye mahathwapeduthan enik sadhikkane amme🥺🙏ammayude suvisheshathinu sthiram sakshiyayi munnott jeevikkan enne anugrahikkename🙏enik vendi thamburanodu apekshikkename🙏 may 7 2023

  • @bincybiju2317
    @bincybiju2317 2 ปีที่แล้ว +2

    അമ്മേ മാതാവേ.ഞാൻ ജോലിക്ക് പോയി തുടങ്ങുമ്പോൾ എൻ്റെ മോളെ നോക്കാൻ നല്ല ഒരാളെ തരണമേ.എൻ്റെ ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്ത് തരണേ🙏🙏

  • @mayamenon8639
    @mayamenon8639 ปีที่แล้ว

    Eshyue aradhana eshyue mahatum amma mathave nanni million times for yr blessing and grace always ❤️💗💗💗💗💗💗

  • @rejinthomas9214
    @rejinthomas9214 2 ปีที่แล้ว +1

    Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave yeshoye

  • @anishmani6910
    @anishmani6910 ปีที่แล้ว +1

    അമ്മേ മാതാവേ ലോകത്തിലുള്ള എല്ലാരേയും കാത്തോണേ

  • @dhakshinaofficials2023
    @dhakshinaofficials2023 2 ปีที่แล้ว +1

    അമ്മ മാതാവേ എനിക്കും ഏജന്റിന്റെ കയ്യിൽ നിന്ന് അമ്മ cash മുഴുവൻ വാങ്ങിച്ചു തരണമേ നവംബർ 25 നു മുൻപ് അവധി കേട്ടു മടുത്തു mathave🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanithabenny4004
    @sanithabenny4004 2 ปีที่แล้ว

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @Aswathyaarav
    @Aswathyaarav 2 ปีที่แล้ว

    Ente amma mathave ente yeshuappa ente prardhana kelkane enne Kathone ente amma mathave ente yeshuappa

  • @aleeziamary7077
    @aleeziamary7077 2 ปีที่แล้ว +23

    അമ്മേ കൃപാസന മാതാവേ, അവിടുത്തെ അപേക്ഷയാല്‍ എന്റെ പഠന മേഖലയിലെ എല്ലാ തടസങ്ങളും മാറി പോകുവാൻ ഇടയാകണമേ....

  • @remyalachu9846
    @remyalachu9846 2 ปีที่แล้ว +21

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി യേശുനാമത്തിൽ എന്നെയും ന്റെ കുടുംബത്തെയും ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും ഉയർത്തേണമേ 🙏🙏🙏കൃപാസനം മാതാവേ ആവേ മരിയ 🙏🙏🙏🙏🙏

  • @josephmathew2795
    @josephmathew2795 2 ปีที่แล้ว +3

    അമ്മ മാതാവെ എന്റെ സാമ്പത്തിക പ്രശ്നങളിൽ ലേക്ക് ഇടപെടണമെ

  • @jinjudevuz2250
    @jinjudevuz2250 2 ปีที่แล้ว +14

    അമ്മേ എന്റെ ജോലി അമ്മേ. കൂടെ കൂട്ടണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @rejinthomas9214
    @rejinthomas9214 2 ปีที่แล้ว +1

    Mathave yeshoye padikune karagal orma nikan sahayikane mathave 😭

  • @sajansebastiansajansebasti2916
    @sajansebastiansajansebasti2916 ปีที่แล้ว

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന🙏🙏🙏ave mariya

  • @philominaantony9631
    @philominaantony9631 2 ปีที่แล้ว +6

    കൃപാസന൦ മാതാ േവ ഞങ്ങളുടെ ഭവനത്തിന്മേൽ പരിശുദ്ധാത്മാവിനെ അയക്കേണമേ.

  • @sumithap.s4644
    @sumithap.s4644 2 ปีที่แล้ว +1

    Amma mathave njangalude budhimuttukal Matti tharename..

  • @rejinthomas9214
    @rejinthomas9214 2 ปีที่แล้ว +1

    Mathave yeshoye 😭 aredem munil nanam keduthale mathave

  • @mariyamathew9468
    @mariyamathew9468 2 ปีที่แล้ว +10

    അമ്മേ BSC nursing 3rd yr സപ്ലൈ എക്സാം പാസ്സാക്കി തരണമേ. 😭😭😭😭🙏🙏🙏🙏 അടുത്ത മാസം ഡിസംബർൽ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ അനുഗ്രെഹിക്കണമേ 😭😭😭😭🙏🙏🙏🙏(38)

    • @abins4183
      @abins4183 2 ปีที่แล้ว

      go and study😂

  • @minimole2335
    @minimole2335 2 ปีที่แล้ว

    അമ്മേ എന്റെ kunjungale kaathu rekshikkane.

  • @bennysebastian7284
    @bennysebastian7284 2 ปีที่แล้ว

    Amme kreupasana prasadavara Mathave ente udampady niyogagal sadhichu tharane Amme kreupasana prasadavara Mathave

  • @mathew9598
    @mathew9598 ปีที่แล้ว

    Amme mathaavee aarogyamulla kunjungalee tharanamee🙏🙏🙏

  • @preethafrancis8459
    @preethafrancis8459 2 ปีที่แล้ว +1

    Amme ente kudumbathe visudheekarikkane...

  • @muraleedharannair9056
    @muraleedharannair9056 ปีที่แล้ว

    Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @reenavarghese4165
    @reenavarghese4165 2 ปีที่แล้ว +1

    അമ്മേ മാതാവേ അമ്മയോട് കണ്ണീരോടെ ഓരോ ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മ anugrahikkane

  • @Jesus2000-9za
    @Jesus2000-9za 2 ปีที่แล้ว +10

    ഞങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന സ്ഥലവും വീടും വിൽക്കാൻ സഹായിക്കണമേ അമ്മേ പ്രാർത്ഥിക്കണേ. ജാൻസിയുടെ കടം വീട്ടാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻

    • @sijijoseph7329
      @sijijoseph7329 2 ปีที่แล้ว

      @hjbxggjvc

    • @presthinajose5189
      @presthinajose5189 2 ปีที่แล้ว

      please pray for selling our plot in palakad dt.26th Jan.23.

  • @elsaalex5527
    @elsaalex5527 ปีที่แล้ว +1

    Amen 🙏

  • @linilukose6602
    @linilukose6602 2 ปีที่แล้ว

    Amme mathave ente kudubathinte kadabathayathakal mattitharanname.....🙏🙏🙏🙏

  • @elizabethmathew5905
    @elizabethmathew5905 2 ปีที่แล้ว

    Entea ammea kreupasana prasadavara maathavea ennum ammedea mole ayi jeevikaan anugrahikenamea ammea amen

  • @thresiammaissac4871
    @thresiammaissac4871 2 ปีที่แล้ว

    അമ്മേ എന്റെ കടങ്ങൾ മറ്റേണമേ

  • @angelmarykurian5968
    @angelmarykurian5968 ปีที่แล้ว

    അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സ്ഥിര സാക്ഷി ആയി ഉയർത്തണമേ, അമ്മേ കൃപാസന അൽത്തറയിൽ സാക്ഷ്യം പറയാം അമ്മ എന്നെ അനുഗ്രഹിക്കേണമേ

  • @jipsonjames6362
    @jipsonjames6362 2 ปีที่แล้ว +3

    അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏 അമ്മേ മാതാവേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭

  • @ChristinaS12345
    @ChristinaS12345 ปีที่แล้ว +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @beenap9737
    @beenap9737 2 ปีที่แล้ว +1

    അമ്മേ മാതാവേ എനിക്ക് കൃപസനത്തിലേക്ക് വരാൻ ഒരു അവസരം ഉണ്ടാക്കണേ

  • @merlin3515
    @merlin3515 2 ปีที่แล้ว +12

    കുഞ്ഞേ നിന്റെ വിശ്വാസം എല്ലാവരും ഉൾക്കൊണ്ട് ദൈവത്തെ അനുഭവിച്ചറിയട്ടെ

  • @rejinthomas9214
    @rejinthomas9214 2 ปีที่แล้ว +1

    Mathave yeshoye nte ammak ayisum arogayam kodukane mathave 😭

  • @sherlyjohny6682
    @sherlyjohny6682 2 ปีที่แล้ว

    അമ്മേ ഒന്നര സെൻറ് സ്ഥലത്തിൽ പണിയുന്ന എന്റെ വീടിന്റെ സ്റ്റേ മാറ്റി എത്രയും വേഗം എന്റെ ഭവനത്തിന്റെ പണി പൂർത്തിയാക്കിത്തരേണമേ

  • @sandhya8120
    @sandhya8120 2 ปีที่แล้ว +1

    Ente ammmeee ente kuravukal porukkane.. jeevitha budhimuttulal maatename

  • @ivyantony87
    @ivyantony87 2 ปีที่แล้ว +6

    അമ്മേ എന്റെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിച്ചു തരണേ

  • @Jisin2353
    @Jisin2353 5 หลายเดือนก่อน

    മാതാവേ ബികോം 55% മുകളിൽ മാർക്ക്‌ നൽകണേ മാതാവേ 🙏

  • @dipupkumar5618
    @dipupkumar5618 2 ปีที่แล้ว +5

    അമ്മേ മാതാവേ എനിക്ക് ഒരു ചെറിയ ജോലി തന്ന് എന്നെ സഹായികണമേ

  • @rubijoseph8528
    @rubijoseph8528 2 ปีที่แล้ว

    Amme nanni🙏🙏🙏🙏🏡🙏

  • @ritty6849
    @ritty6849 2 ปีที่แล้ว

    Amme sahayikkename 🙏🙏🙏🙏🙏🙏

  • @sonascariya2191
    @sonascariya2191 2 ปีที่แล้ว +3

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതണമേ അമ്മേ 🙏🏼🙏🏼🙏🏼ആമേൻ 🙏🏼

  • @jinimolmathew9103
    @jinimolmathew9103 2 ปีที่แล้ว

    Amme ente viesha jolly amma kazhichu tharuvan manasakaname. Enikku vere aarumilla 😭😭😭😭😭😭ammayallathe, kaividalle 🙏🙏🙏🙏🙏🙏🙏

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 2 ปีที่แล้ว

    അമ്മ മാതാവേ ഞാൻ രോഗങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകേണമേ എന്റെ വാഹനം വിൽക്കുവാനും കടബാദ്ധ്യത തീർക്കുവാനും സാധിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏🙏

  • @leosaviyo23
    @leosaviyo23 2 ปีที่แล้ว

    എന്റെ മാതാവേ എന്റെ നാത്തൂന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ

    • @Saskatchewanwinter
      @Saskatchewanwinter 9 หลายเดือนก่อน

      ചേച്ചി സ്വന്തം ഇടവക പള്ളിയിൽ പോയി പ്രാർത്ഥിച്ചാൽ കിട്ടാത്ത ഒരു അനുഗ്രഹവും ഇല്ല

  • @sindhujoy8367
    @sindhujoy8367 2 ปีที่แล้ว

    അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തിൽ സമാധാനം നൽകണമേ ഭർത്താവിനെ ഈശോയിലേക്ക് അടുപ്പിക്കണമേ കുടുംബ സ്വത്ത് ഭാഗിക്കുന്നതിൽ ഈശോയെ ഇടപെടണമെ. എന്റെ അമ്മച്ചിയുടെ രോഗാവസ്ഥക്ക് ആശ്വാസം നൽകണമേ🙏🙏🙏

  • @josephpanakal9920
    @josephpanakal9920 2 ปีที่แล้ว +1

    അമ്മേ എൻ്റെ വിശ്വാസം ആഴപ്പെടുത്തണമെ .

  • @beenashajan8655
    @beenashajan8655 2 ปีที่แล้ว +18

    അമ്മേ മാതാവേ അനുഗ്രഹിക്കണെ 🙏🏽🙏🏽🙏🏽

  • @unnikrishnanm7075
    @unnikrishnanm7075 2 ปีที่แล้ว +3

    അമ്മ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ഞങ്ങളെ കരകയറ്റണമേ

  • @sreyasanthosh9230
    @sreyasanthosh9230 2 ปีที่แล้ว

    Ammea ente Avashyam sadichu tharaname njan sakshyam parayam Ammea😭😭😭🙏🏻🙏🏻🙏🏻

  • @wilsranimathew3764
    @wilsranimathew3764 2 ปีที่แล้ว +17

    അമ്മേ.. അനുവിന്റെ OET ക്ക്‌ അത്ഭുത റിസൾട്ട്‌ തന്നനുഗ്രഹിക്കണമേ 🙏🙏🙏

  • @hariii6148
    @hariii6148 2 ปีที่แล้ว +3

    മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.. അവസാന പ്രതീക്ഷ മാതാവിലാണ്, കൈവിടരുതേ 🙏

  • @77.royalstephen94
    @77.royalstephen94 2 ปีที่แล้ว

    Ava Maria Ava Maria Ava Maria Amma mathava my daughter work order daily please please pray for me Amen thanks Jesus Christ Jesus bless Amma my son work please pray for me Amen