എക്സാം എന്റെ കയ്യിൽ നിന്ന് പോയി അപ്പോൾ ആരോ എന്റെ പിറകിൽ വന്നു നിൽക്കുന്നത് പോലെ എനിക്ക് തോന്നി

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 806

  • @nirmalajulian9442
    @nirmalajulian9442 ปีที่แล้ว +272

    🙏🌹 അമ്മേ മാതാവേ എക്സാം , ജോലി, എന്നെക്കെ ആഗ്രഹിച്ചു ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയായി എശുനാമത്തിൽ ഉയർത്തണമേ🙏🙏🙏🌹🌹🌹😭😭😭🏠

    • @anjuc7793
      @anjuc7793 ปีที่แล้ว +11

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട ഞാനാണ് നിൻറെ ദൈവം.ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

    • @josephzacharias7264
      @josephzacharias7264 ปีที่แล้ว +3

      🙏🙏

    • @cimycamillus1976
      @cimycamillus1976 ปีที่แล้ว +2

      Amen

    • @liyajojy
      @liyajojy ปีที่แล้ว +1

      ammayude pretheksheekaranathinte saakshi aayi uyarthaname

    • @giyayacob4028
      @giyayacob4028 ปีที่แล้ว +1

      0

  • @anjalithomas4408
    @anjalithomas4408 9 หลายเดือนก่อน +4

    മാർച്ച്‌ 14,18,21,23 ദിവസങ്ങളിൽ നടക്കുന്ന എന്റെ bsc nursing final yr exam നല്ല മാർക്കോടെ പാസ്സ് ആകാൻ എന്നെ സഹായിക്കണേ അമ്മേ 🙏

  • @lizyvincent5824
    @lizyvincent5824 ปีที่แล้ว +4

    മാതാവേ Feburary 12 nu ഞങ്ങളുടെ German B2 Exam ആണ്. മാതാവേ 4 module ഉം നീ Pass ആക്കിത്തരണമേ.

  • @greeshmaaneesh007
    @greeshmaaneesh007 5 หลายเดือนก่อน +3

    അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏🕯️🕯️🕯️🤍🤍🤍💙💙💚💚🕯️🕯️🕯️🙏🙏🙏

  • @sowmia256
    @sowmia256 ปีที่แล้ว +1

    Ente exam pass akki thanna ammakkum eshokkum orayiram nanni

  • @josnajose8353
    @josnajose8353 ปีที่แล้ว +1

    Ente ammeee maathavee ente prarthana ne kekkaname🙏🙏

  • @bettythampithampi7310
    @bettythampithampi7310 ปีที่แล้ว +1

    Amma mathave Betty nannayi padikan anugrahikanem mathave 🙏🙏🙏🙏

  • @jojimoljose6310
    @jojimoljose6310 ปีที่แล้ว +1

    😘😘😘😭😭😭👏👏👏Amen love you ente swantham Ammee chakkara umma umma umma😘😘😘😭😭😭👏👏👏

  • @dhanyamarygeorge3284
    @dhanyamarygeorge3284 ปีที่แล้ว +7

    അമ്മേ നാളെ എൻ്റെ IELTS പരീക്ഷായുടെ റിസൾട്ട് വരും എനിക്ക് കാനടക് പോകാൻ 6.5 സ്കോർ തന്നു അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏

  • @nishavarghese1622
    @nishavarghese1622 ปีที่แล้ว +59

    അമ്മ മാതാവേ ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @mattgamixmatgamix7114
      @mattgamixmatgamix7114 ปีที่แล้ว

      ആമേൻ

    • @anjuc7793
      @anjuc7793 ปีที่แล้ว +1

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട, ഞാനാണ് നിൻറെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

    • @mattgamixmatgamix7114
      @mattgamixmatgamix7114 ปีที่แล้ว +1

      @@anjuc7793 Amen🙏🙏 ....sister i am from soudi arabia please pray for me I have lot of financial problem (lost my huge amount ) to get back my money... 🙏🙏🙏

    • @soumyabalu4694
      @soumyabalu4694 5 วันที่ผ่านมา

      Amen ❤

  • @jasminvimala3626
    @jasminvimala3626 ปีที่แล้ว +1

    Nanni mathave enikk nalla adayalam thannadhinu🙏

  • @Mathavu22
    @Mathavu22 ปีที่แล้ว +2

    കൃപാസന പ്രസാദവര മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kiranvj4444
    @kiranvj4444 ปีที่แล้ว +36

    അമ്മേ മാതാവേ ഒരു സപ്പ്ളി പോലും ഉണ്ടാകാതെ പാസ്സ് ആക്കി തരണേ

  • @AneettaAj
    @AneettaAj 7 หลายเดือนก่อน +1

    Maaathaveeee sahayikkane ammeeeee

  • @AF_Appuz
    @AF_Appuz 9 หลายเดือนก่อน +3

    അമ്മേ മാതാവേ ഇന്ന് എന്റെ +2 എക്സമിനു അമ്മ എന്റെ കൂടെ വരണേ നന്നായി എഴുതി നല്ല മാർക്ക് തരണമേ

  • @annathaankachan1628
    @annathaankachan1628 ปีที่แล้ว +19

    അമ്മേ എക്സാം എഴുതുന്ന മക്കളെ കാത്തോളണേ 🙏🏻

  • @സുന്ദരി
    @സുന്ദരി ปีที่แล้ว +78

    എന്റെ കുഞ്ഞുങ്ങൾ ക്ക് പഠിക്കാൻ ഉള്ള കഴിവ് കുറവാണ് അമ്മേ...
    പറഞ്ഞു കൊടുത്തു പഠിക്കാൻ ആരുമില്ല....
    Plz അമ്മേ 👏👏👏

    • @anjuc7793
      @anjuc7793 ปีที่แล้ว +4

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട, ഞാനാണ് നിൻറെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

    • @ajin6
      @ajin6 ปีที่แล้ว

      🙏🙏🙏

    • @Dr.LiyaAlbert
      @Dr.LiyaAlbert ปีที่แล้ว

      @@anjuc7793 enikum njn neet rerepeat ahnu
      nik padikan nalla oorma kurav undu

    • @സുന്ദരി
      @സുന്ദരി ปีที่แล้ว

      @@Dr.LiyaAlbert
      വിഷമിക്കണ്ട ട്ടോ, അമ്മ മാതാവിനോട് പറഞ്ഞ മതി, അമ്മ തരും എല്ലാം 😢😍👏

    • @anusussanvarghese7165
      @anusussanvarghese7165 ปีที่แล้ว

      🙏🙏🙏

  • @princypi6990
    @princypi6990 ปีที่แล้ว +3

    അമ്മേ എന്നെ അമ്മ english പഠിപ്പിക്കണമേ. Gnm എക്സാം ജയിപ്പിക്കണമേ

  • @jojigeorge8683
    @jojigeorge8683 ปีที่แล้ว +103

    മനുഷ്യര്‍ക്ക്‌ ഇത്‌ അസാധ്യമാണ്‌; എന്നാല്‍,ദൈവത്തിന്‌ എല്ലാം സാധ്യമാണ്‌.മത്തായി19:26🙏🙏🙏🙏

    • @shinubaby7909
      @shinubaby7909 ปีที่แล้ว +1

      Amme mathava pray for my special intension

    • @anusussanvarghese7165
      @anusussanvarghese7165 ปีที่แล้ว +1

      Amen 🙏

    • @pankajakshi
      @pankajakshi ปีที่แล้ว +1

      പങ്കജാക്ഷി അമ്മേ എനിക്ക് ക്രൂപാസനത്തിൽ വരാൻ പറ്റുന്നില്ലല്ലോ

    • @anuroy9398
      @anuroy9398 ปีที่แล้ว

      @@shinubaby7909 qqqqqq

  • @Sinsu520
    @Sinsu520 ปีที่แล้ว +2

    Amme maaathaave govt jolikk prepare cheyunund ammayaal asadhyamaai yaathonum illlallo amme maathave sahayikkane...govt joli kittan anugrahikane amma enik koootttaayirikkane🕯️🕯️🕯️

  • @Varghese_sumi
    @Varghese_sumi ปีที่แล้ว +10

    അമ്മേ മാതാവേ നഴ്സിംഗ് എന്നിക് നല്ല പോലെ പഠിക്നെ പറ്റാനേ 🥺പഠിക്കുന്ന കര്യം പെട്ടന് ഓർത്തു vayikne സഹിക്നെ 🥺🙏🙏മടുത്തു പോവാതെ പഠിക്നെ പറ്റാന്നെ പെട്ടന് പഠിക്നെ ഒക്കണേ എല്ലാരേയും പഠിക്കുമ്പോൾ എനിക്കും അവരെ പോലെ പഠിക്നെ ഒക്കണേ 🥺🥺

  • @Ligussskunjuzz1207
    @Ligussskunjuzz1207 ปีที่แล้ว +48

    എന്റെ അമ്മ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ സമർപ്പിക്കുന്നു അമ്മേ. എന്റെയും ചേച്ചിയുടെയും ജോലി തടസങ്ങൾ എല്ലാം നീക്കി സഹായിക്കണേ അമ്മേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റാണെ അമ്മേ 😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏സഞ്ചാരി മാതാവേ ഞങ്ങളെ വഴി നടത്തണമേ 😭😭😭🙏🙏🙏🙏🙏🙏🙏

    • @anjuc7793
      @anjuc7793 ปีที่แล้ว

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട, ഞാനാണ് നിൻറെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

    • @jojyjoseph9654
      @jojyjoseph9654 ปีที่แล้ว +1

      Ave Maria Amen 🙏

    • @anusussanvarghese7165
      @anusussanvarghese7165 ปีที่แล้ว

      🙏🙏🙏

    • @princy8722
      @princy8722 ปีที่แล้ว

      Ammeyudeyum esoyudeyum Sakshi akki mattane amme rakkshikkane kaividalle amme koodeyundakane please pray for me 😭🕯️🌹🕯️

  • @bettythampithampi7310
    @bettythampithampi7310 ปีที่แล้ว +1

    Amma mathave nursing nannayi padikan anugrahikanem mathave 🙏🙏🙏🙏

  • @bindur7919
    @bindur7919 ปีที่แล้ว +43

    അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള അമ്മേ നന്ദി 🙏

  • @angelmani535
    @angelmani535 ปีที่แล้ว +1

    അമ്മേ മാതാവേ അടുത്ത മാസം ഏപ്രിൽ 17 തിരുവനന്തപുരത്തെ b2 ജർമൻ എക്സാം എഴുതാൻ ഡേറ്റ് തരണമേ ആ എക്സമിനു എല്ലാ മോഡ്ളും പാസ്സ് ആക്കി തരണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @anumathew8284
    @anumathew8284 ปีที่แล้ว +1

    Ammae🙏

  • @ashabaiju3186
    @ashabaiju3186 ปีที่แล้ว +2

    അമ്മ മാതാവേ എന്റെ 10ൽ പഠിക്കുന്ന മോനെ അനുഗ്രഹിക്കേണമേ അലസതയും വാശിയും കൂടുതലാണമ്മേ അവന്റെ മടി മാറ്റിതരണമേ

  • @selviselvan3725
    @selviselvan3725 ปีที่แล้ว +3

    പരിശുദ്ധ പരമ ദിവ്യ കാരുണ്യം തിനു എനേരവും ആരാധന യും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ട്

  • @shevinchoolakkal5484
    @shevinchoolakkal5484 ปีที่แล้ว +23

    അമ്മേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തനമേ. ഈ ഫെബ്രുവരി 11 നു നടക്കുന്ന എന്റെ oet exam നെ സമർപ്പിക്കുന്നു. Exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏

  • @shradha22
    @shradha22 ปีที่แล้ว +4

    E chechiye sahayiche ammayk orayiram nandhi 🙏

  • @shijivt1151
    @shijivt1151 ปีที่แล้ว +12

    അമ്മേ.. ഇതുപോലെ അമ്മമാർ കഷ്ടപ്പെട്ട് പഠി പ്പിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ..

  • @treesasheela5560
    @treesasheela5560 ปีที่แล้ว +5

    അമ്മേ മാതാവേ പഠിക്കാൻ മടി ഉള്ള എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @anjuc7793
      @anjuc7793 ปีที่แล้ว

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട, ഞാനാണ് നിൻറെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

  • @jubythomas9229
    @jubythomas9229 ปีที่แล้ว +1

    Amme mathave എനിക്കും സൗദിക് പോകാൻ സാധിക്കണേ.. Promertic exam ജയിക്കണേ...

  • @jincychinnu994
    @jincychinnu994 ปีที่แล้ว +1

    അമ്മേ മാതാവേ ഈശോയോട് അപേക്ഷികേണമേ

  • @neethuj9165
    @neethuj9165 ปีที่แล้ว +3

    എന്റെ അച്ഛന്റെ ശാരീരിക ആസ്വസ്ഥകൾ എല്ലാ മാനസിക വിഷമങ്ങൾ എല്ലാം മാറ്റി തരണേ മാതാവേ

  • @Simivijayan9421
    @Simivijayan9421 ปีที่แล้ว +1

    അമ്മയുടെ പ്രത്യഷീ കരണത്തിന്റെ സ്‌ഥിരം സാക്ഷ്യയായി ഏ ശുനാമത്തിൽ എന്നെ ഉയർത്തണമേ 🙏🙏🙏🙏

  • @AneettaAj
    @AneettaAj 7 หลายเดือนก่อน +1

    Maathavee nannayi exam ezhutaan sahayikkane ammee..pass aavan sahayikkane ammeee

  • @reshmajosemon4659
    @reshmajosemon4659 ปีที่แล้ว +1

    Nte kreupasanam mathavee, feb 13 nu 8 manikku anente OSCE exam. Enne athinu pass akkaneee.. Ammee🙏🙏🙏🙏🙏🙏😞

  • @vasanthviswanathan5930
    @vasanthviswanathan5930 ปีที่แล้ว +31

    നല്ല സ്ഫുട്തയുള്ള ശബ്‌ദം, നമ്മുടെ ഈശോക്ക് വേണ്ടി പാടിക്കൂടെ മോൾക്ക്‌.... യേശുവേ നന്ദി..

  • @ranizachariazacharia8324
    @ranizachariazacharia8324 ปีที่แล้ว +28

    അമ്മേ മാതാവേ പ്രാർത്ഥനയിൽ കൂടുതൽ വളരുവാൻ അനുഗ്രഹിക്കേണമേ 🙏

    • @anjuc7793
      @anjuc7793 ปีที่แล้ว

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട, ഞാനാണ് നിൻറെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

    • @JeniJenise
      @JeniJenise ปีที่แล้ว

      Amen

    • @sheejamathew9297
      @sheejamathew9297 ปีที่แล้ว +1

      🙏🏼

  • @bindupb39
    @bindupb39 4 หลายเดือนก่อน

    എന്റെ മോളുടെ എക്സാം പാസ്സ് ആക്കി ജർമ്മനി ഈ takil തന്നെ പോകാൻ എന്റെ അമ്മ മാതാവേ കൃപ ഉണ്ടാകണേ 🙏🏻🙏🏻

  • @kittysebastian7365
    @kittysebastian7365 ปีที่แล้ว +3

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏

  • @jijigeorge5551
    @jijigeorge5551 ปีที่แล้ว +3

    അമ്മേ എന്റെ മോളുടെ പഠനമേഖല അനുഗ്രഹിക്കാൻ തിരുകുമാരനോട് പ്രാർത്ഥിക്കണമേ🙏അവളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ 🙏🙏🙏

    • @anjuc7793
      @anjuc7793 ปีที่แล้ว

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട, ഞാനാണ് നിൻറെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

  • @mariya1521
    @mariya1521 ปีที่แล้ว +1

    Amme mathave osce examinu enje pass akanne

  • @Noby519
    @Noby519 ปีที่แล้ว +7

    മാതാവേ വിശ്വാസം വർധിപ്പിക്കണേ 🙏

    • @anjuc7793
      @anjuc7793 ปีที่แล้ว

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട, ഞാനാണ് നിൻറെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

  • @shynim2322
    @shynim2322 ปีที่แล้ว +5

    മാതാവേpsc exam എഴുതിlist വരുന്നതിനായിweight ചെയ്യുന്ന എനിയക്ക്list വരുമ്പോൾmainlist ൽ വരുവാനും ഒരു ഗവൺമെന്റ് ജോലി ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കണ

  • @johnsonliji2253
    @johnsonliji2253 ปีที่แล้ว +1

    എൻ്റെ അമ്മേ എനിലെ വിശ്വാസത്തെ വീണ്ടെടുക്കാൻ അമ്മയും ഈശോപ്പയും കൂടെ undakename....എൻ്റെ കുടുംബത്തെ കലഹം...ഞൻ jolik പോകത്തകൊണ്ട് എൻ്റെ കുടുംബത്തിൽ എന്നും പ്രശ്നങ്ങൾ ആണ്...മാനസികമായി എല്ലാം തകർന്നു പോകുന്ന അവസ്ഥ ആണ് അമ്മേ...എൻ്റെ അപ്പയ്ക്കും അമ്മക്കും ഞൻ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടക്കല്ലെ...എല്ലാം തന്നെ panayathil ആണ് ഇനി padikkano veendumjolik പോകണോ എന്ന് അറിയില്ല അമ്മേ...എൻ്റെ കുടുംബത്തിൽ ഞൻ കാരണം ഇതേ അവസ്ഥ ആണ്...കൂടെ വരേണമേ...അവിടുത്തെ സന്നിധിയിൽ ഞൻ ..ഞൻ ഈ vayyayika thudanyie പിന്നെ പ്രാർത്ഥിക്കാനും ജപമാല തൊടാൻ പെടിച്ചിട്ട് പറ്റുന്നില്ല...ഒരു വഴി കാണിച്ചു തരേണമേ..

  • @maymolmathew7308
    @maymolmathew7308 ปีที่แล้ว +1

    എൻ്റെ അമ്മ എൻറെ ജർമൻ നഴ്സ് എക്സാം പാസ്സ് ആകി date എടുത്ത് തന്ന എക്സാം പാസ്സ് ആകി തരണമേ

  • @linibijo7345
    @linibijo7345 ปีที่แล้ว +1

    Amme mathave ente babykkuttye padikkanulla kripa koduthu anugrahikkane👃👃👃

  • @bencyjaimon6826
    @bencyjaimon6826 ปีที่แล้ว +1

    March 11 th nadakuna OET exam ne samarpichu prarthikunu Annu exam ezuthan ulla enikum Ella makkalkum ammayude saanidhyam undakaname

  • @jeweljibishponnu1365
    @jeweljibishponnu1365 ปีที่แล้ว +1

    Amme matavee enne kakkane❤

  • @AneettaAj
    @AneettaAj 7 หลายเดือนก่อน +1

    Tension veshmam ellaam maattitharane amme maaathaveee

  • @Soulfulnotes889
    @Soulfulnotes889 ปีที่แล้ว +11

    🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻അമ്മേ ഇന്നത്തെ exam എളുപ്പമാക്കി തന്നതിന് ഒരായിരം നന്ദി🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @shaibymol6271
    @shaibymol6271 ปีที่แล้ว +11

    അമ്മേ മാതാവേ എന്റെ മകളെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നും നിലനിർത്തണമേ 🙏🙏🙏🙏

  • @mattgamixmatgamix7114
    @mattgamixmatgamix7114 ปีที่แล้ว +23

    അമ്മേ പരീക്ഷണങ്ങളെ അതി ജീവിക്കാൻ ശക്തി നൽകേണമേ 🙏🙏🙏

  • @AneettaAj
    @AneettaAj 7 หลายเดือนก่อน +1

    Amme maaathave exam pass aayekkane ammee maaathave

  • @silvyjose2918
    @silvyjose2918 ปีที่แล้ว +6

    അമ്മ മാതാവേ എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു.. അവൻ യൂണിവേഴ്സിറ്റി എക്സാം എഴുതുന്നു... അമ്മേ തിരുകുമാരനുലൂടെ അവനു നന്നായി എഴുതാൻ പറ്റനേ

    • @anjuc7793
      @anjuc7793 ปีที่แล้ว +1

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട, ഞാനാണ് നിൻറെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

    • @silvyjose2918
      @silvyjose2918 ปีที่แล้ว

      @@anjuc7793 ആമേൻ 🙏🏼

  • @santhakumar3654
    @santhakumar3654 ปีที่แล้ว +17

    അമ്മ മാതാവേ എന്റെ രോഗം മറ്റോ 🌹🌹👍🏻

    • @minititus7614
      @minititus7614 ปีที่แล้ว

      ആമേൻ 🙏

    • @anjuc7793
      @anjuc7793 ปีที่แล้ว +2

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട, ഞാനാണ് നിൻറെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

    • @minititus7614
      @minititus7614 ปีที่แล้ว

      @@anjuc7793 ആമേൻ 😍🙏

    • @kannan24dk62
      @kannan24dk62 ปีที่แล้ว +1

      Amme ente arthritis matti tharane.. enikku ottum vayya.. nurse anu duty kku poyittu2 yr ayi.. anugrahikane…

    • @cimycamillus1976
      @cimycamillus1976 ปีที่แล้ว

      🙏

  • @nagarajanjaya1179
    @nagarajanjaya1179 ปีที่แล้ว +5

    അമ്മേ മാതാവേ എന്റെ അശ്വതി മോൾക്ക് പിഎസ്‌സി വഴി ഗവൺമെന്റ് ജോലിക്കായി യാചിക്കുന്നു പഠിക്കുന്നതൊക്കെ ഓർമ്മയിൽ സൂക്ഷിക്കാനും നല്ല രീതിയിൽ എഴുതി മാർക്ക് വാങ്ങുന്നതിനും അവളിൽ കനിയേണമേ അമ്മേ പ്രസാദ് വര കൃപാസന മാതാവേ 🙏🙏🙏🙏🙏

  • @snehasuresh3171
    @snehasuresh3171 ปีที่แล้ว +3

    അമ്മേ മാതാവേ യു കെയിൽ നടക്കുന്ന ഇൻറർവ്യൂ വിൽ മോൻസി ചേട്ടന് ഗവർണർമെൻറ് ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @varietytrendz
    @varietytrendz ปีที่แล้ว +19

    അമ്മേ ഒരു സ്ഥിര ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @AneettaAj
    @AneettaAj 7 หลายเดือนก่อน +1

    Amme maaathave ente buddhiye prakaashippikaname amme maaathave

  • @nandana1506
    @nandana1506 ปีที่แล้ว +2

    Amme mathave enik kaashuroopavum uppum udambadi thylavum amma tharane🙏enik kaashuroopam kayyil vanamenn orupadayi agrahikkunnu. Pakshe njan orupadu doorayanu amme. Enik avide varan pattunnilla amme😭 enne avide kondu varaan aarum ella amme😭🙏

  • @sanilas6118
    @sanilas6118 ปีที่แล้ว +5

    അമ്മമാതാവേ എന്റെ അസുഖം പൂർണം ആയിട്ടും മാറ്റി തരണം ഇനി ഒരിക്കലും എന്റെ മുക്കിൽ നിന്ന് ബ്ലഡ് വരരുത് പ്ലീസ് മാതാവേ 🕯️🕯️🕯️എന്റെ പാപങ്ങൾ പൊറുത്തു എന്നിൽ പാച്ചതാപം വർധിപ്പിക്കണം

  • @josephpanakal9920
    @josephpanakal9920 ปีที่แล้ว +3

    മാതാവേ അമ്മയുടെ സന്നിധിയിൽ വരുന്ന ആരെയും അമ്മ കൈവെടിയല്ലെ.

  • @sandrajohn6754
    @sandrajohn6754 ปีที่แล้ว +4

    അമ്മേ മാതാവേ അറിയാതെ ചെയ്തു പോകുന്ന തെറ്റുകൾ ഷേക്മിക്കണെ

  • @josmyjose0245
    @josmyjose0245 ปีที่แล้ว +3

    അമ്മമാതാവേ എനിക്ക് പരീക്ഷയിൽ വിജയം തരണേ 🙏🙏🙏

  • @anittajoseph4608
    @anittajoseph4608 ปีที่แล้ว +1

    Amma mathavee ente ennalathe OSCE exam ente kayyil ninnum poyi amme, ennalum amma avasanam oru miracle thannu 10 stationsum clear aakkanne🙏 February 15 nu nalloru result thannu Anugrahikkanammee 🙏🙏

  • @nimishaaugustine3901
    @nimishaaugustine3901 ปีที่แล้ว +17

    അമ്മേ മാതാവേ, പഠിക്കാനുള്ള ഏകാഗ്രത തന്നനുഗ്രഹിക്കനെ🙏

  • @Vyshnav-b5b
    @Vyshnav-b5b 3 หลายเดือนก่อน

    അമ്മ മാ താ വേ ഈ ശോ യേ എന്റെ മോ ളു ടെ ജെ ല ദോ ഷ വും ചു മ യും മാ റ്റി ത രണ മേ എന്റെ അമ്മ യു ടെ ന ടു വി ന്റെ വേ ദന മാ റ്റി ത രണ മേ അമ്മ അനു ഗ്ര ഹിക്കണം 🙏🙏🙏

  • @tharamichael7036
    @tharamichael7036 ปีที่แล้ว +1

    അമ്മേ നാളെ എന്റെ മോന്റെ പരീക്ഷ ആണ് അവൻ പാസ്സ് ആകാൻ കൃപ നൽണമേ

  • @kittysebastian7365
    @kittysebastian7365 ปีที่แล้ว +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി

  • @philominaantony9631
    @philominaantony9631 ปีที่แล้ว +1

    കൃപാസന൦ മാതാ േവ ഞങ്ങളുടെ ഭവനത്തിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ. കടബാധ്യത മാറ്റിത്തരണേ.

  • @dalyroserbn9234
    @dalyroserbn9234 ปีที่แล้ว +1

    Krupasana varaprasadha amme njanipol padich kond irikunna German language eniq easy aavanum exam pass aavanum ammayodu apekshikunnu. 🙏🙏🙏..

  • @anjuthomas6905
    @anjuthomas6905 ปีที่แล้ว +8

    ജീവിതം എന്ന വലിയ exam പരിശുദ്ധ അമ്മ പാസാക്കി തരണമേ 🙏🙏🙏ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായ എല്ലാ വീഴ്ചകളും ഞങ്ങളോട് shamikkaname 🙏13/01/23🙏

  • @selviselvan3725
    @selviselvan3725 ปีที่แล้ว +7

    എന്റെ മകനെ എല്ലാ examilum പാസ്സാക്കി തന്ന അമ്മ മാതാവിന് ഒരായിരം നന്ദി പറയുന്നു

  • @anjuc7793
    @anjuc7793 ปีที่แล้ว +1

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെ ഉയർന്നണമേ

    • @anjuc7793
      @anjuc7793 ปีที่แล้ว

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട, ഞാനാണ് നിൻറെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

  • @princypi6990
    @princypi6990 ปีที่แล้ว

    എന്റെ മാതാവേ എന്റെ അനിയത്തിയെ ജർമ്മൻ എക്സാം ജയിപ്പിക്കണമേ 😪😪😪😪😪😪

  • @aidanpaul6352
    @aidanpaul6352 ปีที่แล้ว +1

    Amme mathave katholane santhosham samadhanam nalkane

  • @elmy7593
    @elmy7593 ปีที่แล้ว +1

    അമ്മേ എന്റെ ഭർത്താവ് എത്ര വർഷം ആയി അമ്മേ crusheril പൊടി തിന്ന് ജോലി ചെയ്യുന്നു അമ്മേ മറ്റൊരു ജോലി ലഭിക്കാൻ അമ്മ പ്രാർത്ഥിക്കണേ

  • @reenajoby6236
    @reenajoby6236 ปีที่แล้ว +1

    അമ്മ മാതാവെ എന്റെ കാലിന്റെ നഖം പഴുത്തു പോകുന്ന അവസ്ഥ മാറ്റിതരണ മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rijarijacp9556
    @rijarijacp9556 ปีที่แล้ว +10

    അമ്മേ മനസിന്‌ ധൈര്യം തരണമേ മാതാവേ. എന്നെ അമ്മയുടെ സാക്ഷ്യക്കണേ. എന്റെ കൂടെ ഉണ്ടാകണേ

    • @anjuc7793
      @anjuc7793 ปีที่แล้ว

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട, ഞാനാണ് നിൻറെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

    • @BlessingAlways316
      @BlessingAlways316 ปีที่แล้ว

      ​@@anjuc7793 please pray for my child's revaluation result. Sister, our family is in pain and disappointment. Please pray that result of revaluation comes fast and exam is cleared😢

  • @nandana1506
    @nandana1506 ปีที่แล้ว +1

    Amme kreupasanam mathave enik vendi thamburanodu apekshikkename amme😭🙏 enneyum ammayude suvisheshathinte sakshiyayi uyarthaname amme🙏

  • @sheebapunnuoose
    @sheebapunnuoose ปีที่แล้ว +1

    എന്റെ മാതാവേ എന്റെ മക്കളെയo ഞാൻ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു ഈശോ കാത്തു കൊള്ളണേ🙏🙏🙏

    • @anjuc7793
      @anjuc7793 ปีที่แล้ว

      ഭയപ്പാടെണ്ടാ ഞാൻ നിന്നോട് കൂടെ.സംഭ്രമിക്കേണ്ട, ഞാനാണ് നിൻറെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എൻ്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും.

  • @jasminvimala3626
    @jasminvimala3626 ปีที่แล้ว +1

    Amme practical exam ni enikk njangalkk eluppamakki tharane🙏

  • @kripamary941
    @kripamary941 ปีที่แล้ว +1

    അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @jiniabraham1072
    @jiniabraham1072 ปีที่แล้ว +1

    Amen

  • @roselyveloorjosei7427
    @roselyveloorjosei7427 ปีที่แล้ว +1

    Amme mathave March 13 & 14 interview unnatha vijayam nalki anugrahikkaname🙏🙏🙏

  • @jayasaji9208
    @jayasaji9208 ปีที่แล้ว

    എന്റെ മാതാവേ എന്റെ മോളുടെ ജോലി പെട്ടന്ന് ശെരിയാകാണമേ 🙏🙏🙏🙏

  • @neethujohn289
    @neethujohn289 ปีที่แล้ว +1

    Amme madhave,ente vishwasam vardhippikkaname 🙏

  • @beautybee5326
    @beautybee5326 ปีที่แล้ว

    അമ്മേമാതാവേ എന്റെ മോന് ബിടെക് എക്സാം ബുദ്ധിമുട്ട് ആയിരുന്നു അമ്മ അവനെ കൈവിടരുതേ 🙏🏻🙏🏻🙏🏻

  • @aswathiBangalore
    @aswathiBangalore ปีที่แล้ว +12

    അമ്മേ മാതാവേ അനുഗ്രഹിച്ച ദൈവത്തിന് സ്തുതി മഹത്വം ഹല്ലേലുയ സ്തുതി ആമേൻ 🙏🙏🙏💐

  • @sobhaalin8127
    @sobhaalin8127 ปีที่แล้ว +8

    അമ്മേ കൃപാസനം മാതാവേ..... എൻ്റെ മകൾ നേഹ നന്നായി പഠിക്കുവാനും സിബിഎസ്ഇ 12 ക്ലാസ്സ് ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടാനും അനുഗ്രഹം നൽകേണമേ....

  • @thresiammajose5528
    @thresiammajose5528 ปีที่แล้ว

    അമ്മേമാതാവേ എന്റെ മോളുടെ എക്സാം മിനെ നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണേ

  • @gopikagrgopikagr671
    @gopikagrgopikagr671 ปีที่แล้ว +4

    അമ്മേ എന്റെ മനസ് ശെരി ആക്കി തരണമേ 🙏🏼

  • @sujashajan8463
    @sujashajan8463 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ മക്കളുടെ വിദ്യാഭ്യാസ ത്തെ സമർപ്പിച്ചു പാർത്തിക്കുന്നു😭🙏

  • @kittysebastian7365
    @kittysebastian7365 ปีที่แล้ว +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ IELTS Canada score nalki അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു

  • @aswathyav2507
    @aswathyav2507 ปีที่แล้ว

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ

  • @mole1833
    @mole1833 ปีที่แล้ว +1

    Amme mathave anta asrayame 🙏🙏🙏🙏

  • @Kripa-l8o
    @Kripa-l8o 6 หลายเดือนก่อน +1

    ❤mathave upeshikale...cpo 29 thiyathiyan amma kude vanne