ഉടമ്പടിയിലെസമയച്ചുരുക്കം എന്ന പ്രതിഭാസത്തിന് അത്യുജ്ജോലമായ ഒരു സാക്ഷ്യം കേൾക്കാം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്Time: 9am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil,Kannada,Telugu,Marathi,Konkani, Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക്, കൊങ്കണി, മറാത്തി, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    TH-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosep...
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

ความคิดเห็น • 819

  • @kripa6167
    @kripa6167 2 ปีที่แล้ว

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ

  • @bijujoseph2046
    @bijujoseph2046 2 ปีที่แล้ว

    ഈശോയുടെ പ്രിയ മാതാവേ അങ്ങേട്ട് തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @kittysebastian7365
    @kittysebastian7365 2 ปีที่แล้ว +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @aswathyp1509
    @aswathyp1509 2 หลายเดือนก่อน

    അമ്മേ ഈ സമയചുരുക്കം എന്റെ ജീവിതത്തിലും ഉണ്ടാകണേ അമ്മേ 🙏🙏🙏

  • @miniwilliams7381
    @miniwilliams7381 2 ปีที่แล้ว

    അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിലേക്ക് ഒരു നല്ല താമസക്കാരെ ശരിയാക്കി തരണേ. പത്ത് ദിവസത്തിനുള്ളില്‍ തന്നെ ശെരിയാക്കി തരണേ മാതാവേ. 🙏 🙏 🙏

  • @gemolk1750
    @gemolk1750 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ 🙏കൃപാസനം പ്രസാദവരമാതാവേ 🙏🙏വാഗ്ദാനപേടകമേ 🙏🙏ഈശോയെ മഹത്വപ്പെടുത്തി സാക്ഷ്യം പറയാൻ കൃപ തരണേ 🙏🙏🙏🙏🙏

  • @ajidaniel555
    @ajidaniel555 2 ปีที่แล้ว

    അമ്മ മാതാവേ ...എന്റെ കട ബാധ്യതകൾ തീർപ്പാക്കാൻ ഇടവരണേ .... സഞ്ചാരി മാതവേ ......

  • @miyamichu2301
    @miyamichu2301 2 ปีที่แล้ว

    സഞ്ചാരി മാതാവേ എൻ്റെ അമ്മച്ചി യെ തൊട്ട് രോഗ സൗഖ്യം നൽകണമേ🙏

  • @susanabraham3845
    @susanabraham3845 2 ปีที่แล้ว

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @philominasoza9486
    @philominasoza9486 2 ปีที่แล้ว

    അമ്മേ മാതാവേ എൻറെ മക്കളെ നേർവഴിക്ക് നയിക്കണമേ

  • @jeenakochumol7314
    @jeenakochumol7314 2 ปีที่แล้ว

    Amme mathave ante allaa niyogangalue melum karunaayirikename amme mathave sahayikename amen hallelujah hallelujah 🙏🙏🙏🙏🙏🙏 amme sahayikename amen hallelujah hallelujah 🙏🙏🙏🙏🙏🙏

  • @nidhilajamesnidhila2737
    @nidhilajamesnidhila2737 2 ปีที่แล้ว

    അമ്മേ മാതാവേ ഞങ്ങളുടെ വീട് പണി പൂർത്തി കരിക്കാനുള്ള സാമ്പത്തികം ഒരുക്കി തരണമേ....

  • @sindhusindhu2401
    @sindhusindhu2401 2 ปีที่แล้ว

    അമ്മേ എനിക്കു രോഗങ്ങളിൽ നിന്നും രക്ഷിക്കേണമേ ഞാൻ അമ്മയുടെ മകളല്ലേ 🙏🙏🙏🙏amme

  • @sreeramks6715
    @sreeramks6715 2 ปีที่แล้ว +1

    എന്റെ അമ്മ മാതാവേ, അടുത്ത ക്രിസ്തുമസ് ദിവസത്തിന് മുൻപ് എന്നെ ഒരു ഗവൺമെന്റ് ജോലിക്കാരി ആക്കണേ, എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരണേ 🙏🙏🙏🙏

  • @antorajjl9288
    @antorajjl9288 2 ปีที่แล้ว

    അമ്മ മാതാവേ പഠിക്കുന്ന കാര്യങ്ങൾ ഓർമയിലിരിക്കാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻

  • @julieantappan1230
    @julieantappan1230 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ജാൻസിമോൾക്ക് അമ്മ പ്രേത്യക്ഷപ്പെട്ട ഡിസംബർ 7ആം തിയതി ക്ക് മുൻപ് എന്റെ മോൾക്ക് ജോലി നൽകി അനുഗ്രഹിക്കണേ.

  • @reethammack4019
    @reethammack4019 2 ปีที่แล้ว +1

    Amma mathave ente makante ukyil padanathodoppam oru jole nalky anugrahokkanamme ente makalude

  • @jessyclamand1188
    @jessyclamand1188 2 ปีที่แล้ว

    Amme Mathave ante Achayanet kanninu kazhca thannu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @simihharidas3746
    @simihharidas3746 2 ปีที่แล้ว +1

    പരിശുദ്ധ അമ്മേ ജപമാല മാതാവേ കൃപാസനം അമ്മേ ഞാനും സാമ്പത്തിക ബാധ്യതകളാൽ ഞാനും വിഷമിച്ചയാണ് എന്നിക്കും ഒരു ഗവൺമെന്റ് ജോലി തന്ന് അനുഗ്രഹിക്കണമേ

  • @kunjumolkoshy209
    @kunjumolkoshy209 2 ปีที่แล้ว

    അമ്മേ സാക്ഷ്യം പറയാൻ കൃപ തരണേ പരിശുദ്ധ പരമാദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏

  • @saumya4608
    @saumya4608 2 ปีที่แล้ว

    അമ്മ എന്റെ ദുഃഖങ്ങൾ മാറ്റി എത്രയും പെട്ടന്ന് അമ്മയുടെ അടുത്ത് വരാൻ എനിക്ക് പറ്റണെ 🙏🙏🙏🙏😭😭😭😭

  • @reenapv6772
    @reenapv6772 2 ปีที่แล้ว

    സഞ്ചാരിമാതാവേ എന്റെ മക്കളെ കാത്തുരക്ഷിക്കേണമേ

  • @SimiSreejith
    @SimiSreejith ปีที่แล้ว

    എന്റെ അമ്മമാതാവേ ഞങ്ങൾക്കും സ്വന്തമായി നല്ല വീട് തരാൻ അമ്മ മാതാവിന്റെ അനുഗ്രഹമുണ്ടാകണമേ

  • @ranizachariazacharia8324
    @ranizachariazacharia8324 2 ปีที่แล้ว

    അമ്മയെ എന്റെ മകളുടെ നടുവേദന മാറ്റിത്തരണമേ 🙏

  • @jerryjoseph7149
    @jerryjoseph7149 2 ปีที่แล้ว +1

    Amme mathave ithuvare tanna ella anugrahagallkum orayiram nanni parayunnnu....

  • @jancymathewjose
    @jancymathewjose 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ജീവിതത്തിലും സമയച്ചുരുക്കത്തിന്റെ സാക്ഷ്യം പറയാൻ കൃപ തന്നനുഗ്രഹിക്കണമേ. ആമ്മേൻ.

  • @jimcybiju8313
    @jimcybiju8313 2 ปีที่แล้ว

    അമ്മേ സഞ്ചാരി മാതാവേ അമ്മ എന്റെ ഭവനത്തിൽ കടന്നു വരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏🏻😭

  • @renjurenju4298
    @renjurenju4298 2 ปีที่แล้ว +1

    Mathave ente samayathinumel swadeenamulla sancharimathave niyogangal samarpikkunnu

  • @julieantappan1230
    @julieantappan1230 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ പുകവലിയും ലോട്ടറി എടുപ്പും മാറ്റിത്തരാൻ അമ്മ പ്രാർത്ഥിക്കണേ.

  • @ranidipu9225
    @ranidipu9225 2 ปีที่แล้ว

    അമ്മേ എന്റെ മകനെ വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കുവാൻ അനുഗ്രഹിക്കണമെ.

  • @prasadvk8853
    @prasadvk8853 2 ปีที่แล้ว

    അമ്മേ മാതാവേ ചൊവ്വെ ആഴ്ച്ച രെജിസ്ട്രേഷൻ നടക്കാൻ അമ്മേ anugrahikaname🙏🏠🏠 പൈസ ശെരിയാക്കി തരാൻ അനുഗ്രഹിക്കേണമേ 🙏🙏🏠 ഞങളുടെ മുന്നിൽ അധികം ദിവസം ഇല്ല നാഥാ 🙏 കൈവിടല്ലേ 🏠🙏🏠

  • @mayababy2231
    @mayababy2231 2 ปีที่แล้ว

    അമ്മേ സമയച്ചുരുക്കം ത്തിന്റെ മാതാവേ വീട്‌പണിപൂർത്തി ആക്കി തരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭

  • @sindhusouriyar7251
    @sindhusouriyar7251 2 ปีที่แล้ว

    അമ്മേ മഞ്ചുവിന്റെ എല്ലാ വിധ പ്രശ്നങ്ങളും മാറ്റിത്തരണമേ ആമേൻ

  • @mariyam6128
    @mariyam6128 2 ปีที่แล้ว +1

    അമ്മേ എന്റെ അമ്മയ്ക്കo soukayam nalkane amme

  • @philominaantony9631
    @philominaantony9631 2 ปีที่แล้ว

    കൃപാസന൦ മാതാ േവ ഞങ്ങളുടെ ഭവനത്തിന്മേൽ പരിശുദ്ധാത്മാവിനെ അയക്കേണമേ.

  • @silpa778
    @silpa778 2 ปีที่แล้ว

    സഞ്ചാരി മാതാവേ ഇപ്പോൾ വീട്ടിൽ നടക്കുന്ന പ്രോബ്ലം എത്രയും പെട്ടന്ന് മാറി പോണേ... കുടുബത്തിൽ സമാധാനം വീണ്ടെടുത്ത തരണേ മാതാവേ

  • @akku6532
    @akku6532 2 ปีที่แล้ว

    പരിശുദ്ധ അമ്മേ മാതാവേ എനിക്ക് OET പരീക്ഷ പാസ്സാകാനുള്ള കൃപയും അനുഗ്രഹവും തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saraswathyamma2582
    @saraswathyamma2582 2 ปีที่แล้ว +1

    Ammeee parisudha amme ente manuvinte kannite kazhicha koduth mathave karuna kanikkane 🙏🙏🙏🙏🙏

  • @Kathukkutty
    @Kathukkutty 2 ปีที่แล้ว

    സഞ്ചാരി മാതാവേ എന്റെ നിയോഗം നിറവേറ്റി തരേണമേ

  • @chechikwt7557
    @chechikwt7557 2 ปีที่แล้ว

    ലീലാമെമ്മാതാവേ എന്റെവീടുയിന്റെബക് panithirthu👌കടബാത്യത്തിര്ത്തുത്രേണമേ അമേൻ 🙏🙏🙏

  • @ancymathew
    @ancymathew 2 ปีที่แล้ว

    ഞങ്ങടെ വീടിന്റെ കരം ഇന്ന് തന്നെ ശെരിയാക്കി തരണമേ അമ്മേ അമ്മയുടെ പ്രത്യാശികരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ അമ്മേ

  • @sheebathomas-dl1jm
    @sheebathomas-dl1jm 2 ปีที่แล้ว

    അമ്മേ എന്റെ മക്കളുടെ, കുടുടുംബത്തിന്റെ രോഗവസ്ഥകളുടേമേൽ ദൈവകൃപായകണമേ

  • @pushpakumar8645
    @pushpakumar8645 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ ഒരു വരുമാന മാർഗം കാണിച്ചു തരേണമേ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 2 ปีที่แล้ว +1

    മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ

  • @sheelathomas4518
    @sheelathomas4518 2 ปีที่แล้ว

    Amme krupassana Madhave enneyum Ammayude pratyaksheekaranathinde sakshiyaki matename🙏🙏🙏🙏🙏🙏🙏

  • @jancytomy7850
    @jancytomy7850 2 ปีที่แล้ว

    അമ്മേ മാതാവേ സമയച്ചുരുക്കം നടത്തുന്ന അമ്മേ എന്റെ അമ്മുവിന്റെ വിവാഹം താമസിക്കാതെ നടത്തി തരണമെ.

  • @dhakshinaofficials2023
    @dhakshinaofficials2023 2 ปีที่แล้ว

    എന്റെ അമ്മ മാതാവേ ഇനി ഒരവധി പറയാതെ എനിക്ക് തരാനുള്ള cash മുഴുവനും നവംബർ 25 നുള്ളിൽ എനിക്ക് ഏജന്റ് താരനായിട്ട് അമ്മ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miraclelife6918
    @miraclelife6918 2 ปีที่แล้ว +1

    Ente amma mathve ente saudi moh exam 19 November kazinju next mnth result varumm pass agan vendi ellarum prthikanmm Eniku eithupole salshiyaganmm❤ ammade

  • @bindhuprakash703
    @bindhuprakash703 2 ปีที่แล้ว

    മക്കളുടെ നടുവേദനയും അലർജി രോഗങ്ങളും സുഖപ്പെടുത്തണമേ

  • @jessyclamand1188
    @jessyclamand1188 2 ปีที่แล้ว

    Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @kunjumolkunjumol191
    @kunjumolkunjumol191 ปีที่แล้ว

    അമ്മേ ക്യ പാസനമാതാവേ അമ്മയുടെ മകൾക്ക് ഒമാൻ ഇറ്റർവ്യൂവിൽ പാസാക്കി തരണമേ മാതാവേ കൃപയുണ്ടാകണമേ

  • @raji6395
    @raji6395 2 ปีที่แล้ว +1

    Ave Maria.. Kreupasanam amme nangalku vendi apekshikaname

  • @chrismariasaimon999
    @chrismariasaimon999 2 ปีที่แล้ว

    സൻചാരി മാതാവേ എന്നേയും എന്റെ കുടുംബത്തേയും അമ്മയുടെ സ്ഥിരം സാക്ഷിയായി മാറ്റണമേ

  • @julieantappan1230
    @julieantappan1230 2 ปีที่แล้ว

    സഞ്ചാരി മാതാവേ ഭാവനത്തിലും അമ്മ വരണമേ. അമ്മയുടെ സ്ഥിരം. സാക്ഷിയാക്കി എന്നെയും മാറ്റണമേ.

  • @bijireji7450
    @bijireji7450 2 ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ മകൻ്റെ മേൽ കരുണ കാണിക്കനമേ

  • @nimmyalex3269
    @nimmyalex3269 2 ปีที่แล้ว +1

    Ammme ente makkale anugrahikkane

  • @nicyjoseph2962
    @nicyjoseph2962 2 ปีที่แล้ว

    Eshoye nanni eshoye stuthi
    Madhave nanni Madhave stuthi
    🕯️🕯️🕯️

  • @sindhusouriyar7251
    @sindhusouriyar7251 2 ปีที่แล้ว

    അമ്മേ കമലൻ വല്യച്ചന്റെ ക്യാൻസർ രോഗം മാറ്റിത്തരണമേ ആമേൻ

  • @babypulickal4592
    @babypulickal4592 2 ปีที่แล้ว +1

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടിയെടുത്ത് പ്രാർതിക്കുന്ന മക്കളായ ഞങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തണമേ

  • @sheebajoshy8622
    @sheebajoshy8622 2 ปีที่แล้ว

    അമ്മ മാതാവേ മേഘ മോൾക്ക് ഒരു സ്ഥിര ജോലി കൊടുക്കണമേ.

  • @suvarnakumarys9723
    @suvarnakumarys9723 2 ปีที่แล้ว +1

    അമ്മേ എന്നെയും മകളെയും അമ്മേയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ

  • @WillpowerTheHappiness
    @WillpowerTheHappiness 2 ปีที่แล้ว +1

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
    Sannet Thomas
    30/11/2022

  • @അജിത-ത4ല
    @അജിത-ത4ല 2 ปีที่แล้ว +4

    ആംബുലൻസ് പോകുമ്പോൾ ഞാനും ഈശോ മാതാവിനോട് ആ വെക്തിക്ക് വേണ്ടി ഒരു നിമിഷം പ്രാർത്ഥിക്കു 🙏 അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ 🙏

  • @kunjumolkunjumol191
    @kunjumolkunjumol191 ปีที่แล้ว

    അമ്മേ ക്യ പാസത മാതാവേ അമ്മയുടെ പ്രത്യഷി കരണത്തിന്റെ സ്ഥിരം സാക്ഷിയാകൻ അനുഗ്രഹിക്കണമേ മാതാവേ

  • @shijivarghese8475
    @shijivarghese8475 2 ปีที่แล้ว +1

    സഞ്ചാരി മാതാവേ മോൾടെ വിസയും ടിക്കറ്റും തടസങ്ങൾ കൂടാതെ വേഗം വന്ന് മോൾക്ക് വേഗം പോകുവാൻ അമ്മ ഇടപെടണമേ 🙏എമിഗ്രേഷന് വിട്ടിട്ട് വരുവാൻ താമസിക്കുന്നല്ലോ അമ്മേ 🙏🙏

  • @thressiajolly4117
    @thressiajolly4117 2 ปีที่แล้ว

    അമ്മയെ പരിശുദ്ധ അമ്മേ കൃപാസന പ്രസാധന മാതാവേ അമ്മയുടെ പ്രത്യക്ഷത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണം എന്ന് പ്രാർത്ഥിക്കുന്നു

  • @donasaju6514
    @donasaju6514 2 ปีที่แล้ว +1

    Ammae kripasanam mathave exam pasakaname 🕯️🕯️🕯️🕯️🕯️🕯️

  • @sunithanoronha1099
    @sunithanoronha1099 2 ปีที่แล้ว +1

    Mathave 😭😭😭😭😭😭😭😭😭😭sagakaik amma mathave 😭😭😭😭😭😭😭

  • @aswathygr1079
    @aswathygr1079 2 ปีที่แล้ว

    കുഞ്ഞിനെ തനന്ന് അനുഗ്രഹിക്കണേ amme😭😭😭😭😭😭😭😭😭😭😭😭😭

  • @ranicleetus9233
    @ranicleetus9233 2 ปีที่แล้ว

    മകളുടെ pcod അമ്മേ സൗഖ്യം നൽകേണമേ 🙏🙏

  • @stthomaskeralaemschoolponn1327
    @stthomaskeralaemschoolponn1327 2 ปีที่แล้ว

    കൃ പാസനം മാതാവേ എന്നെയും അങ്ങയുടെ ഒരു സാക്ഷി ആക്കി മാറ്റണമേ.

  • @sharonbinu7195
    @sharonbinu7195 2 ปีที่แล้ว

    അമ്മേ മാതാവേ വിടില്ലേ സാമ്പത്തിക പ്രതിസതി മാറ്റി തണ്ണമേ 🙏🙏

  • @bindhuprakash703
    @bindhuprakash703 2 ปีที่แล้ว

    അമ്മേ അലോ ഷിൻ എന്ന മകന്റെ വിസ September 25 തിയതി വരാനും മകന് നല്ല ജോലി നൽകി മകനെ അനുഗ്രഹിക്കേണമേ. വിശ്വാസത്തിന്റെ സാക്ഷിയാക്കി മാറ്റണമേ

  • @77.royalstephen94
    @77.royalstephen94 2 ปีที่แล้ว

    Ava Maria Ava Maria Ava Maria Ava Maria hallelujal praise the lord bless my family problem help me Amma mathava Ava Maria amen amen 💖🙏🙏🙏🙏💖💖💖💖🌹🌹🌹🌹🌹

  • @JP-ft6tj
    @JP-ft6tj 2 ปีที่แล้ว +11

    എത്ര പാവമാണ് നമ്മുടെ അമ്മ ❤🙏

  • @goguljijgoguljiji
    @goguljijgoguljiji 4 หลายเดือนก่อน

    Kreupasana madhave ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen

  • @tintumary5083
    @tintumary5083 2 ปีที่แล้ว

    Amme enneyum kudumbatheyum ammayude pratyaksheekaranathinte sakshiyakki maattaname🙏🙏🙏🙏🙏🙏

  • @kripamary941
    @kripamary941 2 ปีที่แล้ว +1

    അമ്മേ മാതാവേ യേശുവേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ ആമേൻ 🤲🛐🙏,.

  • @lawrencet4307
    @lawrencet4307 2 ปีที่แล้ว

    അമ്മേ 25 വർഷമായി വാടക വീട്ടിൽ ആണ്, എനിക്ക് ഒരു വീട് വാങ്ങി താ അമ്മേ 🙏🙏🏻

  • @nirmalstanley5483
    @nirmalstanley5483 2 ปีที่แล้ว

    Ende kreupasanam parishudhamathave njan ammayil poornamayi vishwasikkunnu. Ave Maria! 🙏💐💐🙏

  • @lailabinny6469
    @lailabinny6469 2 ปีที่แล้ว +1

    Amme sanjari madave dubaiyil ente makkalude ella avashyangalilum sahayikkan chellaname amen

  • @Sarita-wv3gh
    @Sarita-wv3gh 2 ปีที่แล้ว +4

    അമ്മ സഞ്ചാരി മതാവല്ലേ ഉണ്ണിയേഴുവിനെ കായ് പിടിച്ചു നടത്തിയതുപോലെ എന്റെ മോനേ എഴുനേപ്പിച്ചു നടത്തിക്കണേ 🙏🙏🙏🙏

  • @diyasworld9418
    @diyasworld9418 2 ปีที่แล้ว

    എന്റെ മാതാവേ എന്റെ lungs ലെ മുഴ ഓപ്പറേഷൻ കൂടാതെ സുഖപ്പെടുത്തി തരേണമേ. ഓപ്പറേഷന് പറ്റിയ ആരോഗ്യമോ സാമ്പത്തികമോ എനിക്കില്ല. രണ്ട് കുഞ്ഞുമക്കളുണ്ട്. അവരെ അനാഥരാക്കരുതേ അമ്മേ

  • @devikadevu9475
    @devikadevu9475 2 ปีที่แล้ว

    അമ്മേ എനിക്ക് അക്ഷയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയണേ 🙏🏻🙏🏻🙏🏻 അമ്മേ സഞ്ചാരി മാതാവേ എന്റെ ജീവിതത്തിലും ഇടപെടണേ 🙏🏻🙏🏻🙏🏻

  • @sindhujovish1707
    @sindhujovish1707 2 ปีที่แล้ว

    എന്റെ ആകുലതകളുംചിന്തകളും. മാറ്റണമേ 🙏🙏🙏

  • @pushpaponnu8906
    @pushpaponnu8906 2 ปีที่แล้ว

    അമ്മേ എനിക്കും ഒരു വീട് വേണം അമ്മേ. എന്റെ കൃപാസനം അമ്മ എനിക്കു വീട് തരും. ഉറച്ചു ഞാൻ അമ്മയിൽ ഉറച്ചു നില്കുന്നു
    അമ്മേ എന്റെ പ്രാർത്ഥനയിൽ ഉള്ള തെറ്റുകൾ പൊറുകേണമേ.

  • @sandhyarani441
    @sandhyarani441 2 ปีที่แล้ว +1

    എന്റെ ചേച്ചി രജനിയുടെ മാനസിക സമ്മർദ്ദം മാറ്റി തരണേ മാതാവേ

  • @anjukurian126
    @anjukurian126 2 ปีที่แล้ว

    Amme mathave njgalkoru kunjine thannu anugrahikane.ente chevide erappu mattitharaname.amen

  • @annasoumya4982
    @annasoumya4982 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ഹസ്ബൻഡ് നു നാളെ തന്നെ വർക്ക്‌ നു വേണ്ടിയുള്ള പൈസ റെഡി ആക്കി കൊടുക്കണമേ. ലോൺ ഈ വീക്ക്‌ പാസാക്കി തരണമേ.

  • @neethus9714
    @neethus9714 2 ปีที่แล้ว +1

    Amme mathave ഇന്നത്തെ എൻ്റെ എക്സാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @sindhushaji162
    @sindhushaji162 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മകളുടെ തലയിലെ വേദനയും തടിപ്പും മുഴയും മുടി കോഴിച്ചിലും മാറ്റി swakiyam നൽകി anugrahikeneme

  • @kripa6167
    @kripa6167 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കൂടെ വരണമേ

  • @hellonamasthe4856
    @hellonamasthe4856 2 ปีที่แล้ว

    അമ്മേ മോളുടെ നടുവേദനസുഖപ്പെടുത്തണേ

  • @jhancysabu9274
    @jhancysabu9274 2 ปีที่แล้ว

    സഞ്ചാരി മാതാവേ എന്റെ മോളുടെ bsc നഴ്സിംഗ് എക്സാം പാസ്സാക്കി തരണേ 🙏🙏അമ്മ എന്റെ മോളെ വഴിനടത്തണേ 🙏🙏

  • @mercydevassy6700
    @mercydevassy6700 2 ปีที่แล้ว

    Amme mathave enneyum kudumbatheyum makkaleyum uyarthename amme🙏

  • @geethumerin2481
    @geethumerin2481 2 ปีที่แล้ว

    Amme Maathave njngaleyum Amma koode nadannu nayikkaname..Ammayude prathyaksheekaranathinte saakshiyaayi enneyum uyarthaname Amen

  • @tintug7211
    @tintug7211 2 ปีที่แล้ว +1

    മാതാവേ എന്റെ അലസത, മടി ഇവ എല്ലാം മാറ്റി അമ്മയോട് കൂടുതൽ അടുക്കാനുള്ള കൃപ എനിക്ക് തരണേ 🙏

  • @sanilas6118
    @sanilas6118 2 ปีที่แล้ว +1

    അമ്മ മാതാവേ എന്റെ പാപങ്ങൾ പൊറുത്തുകൊള്ളണം 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @Btsjk-711
    @Btsjk-711 2 ปีที่แล้ว

    അമ്മേ മാതാവേ Hsst ജോലിയുടെ മേൽ കരുണ ഉണ്ടാകണമേ എ ല്ലാ തടസ്സങ്ങളും പ്രതിബന്ധങ്ങളുംനീക്കി എന്നെ അനുഗ്രഹിക്കണേ സമയത്തിന് കൃത്യതയുള്ള അമ്മേ മാതാവേ അടുത്ത മാസം തന്നെ നൽകി അനുഗ്രഹിക്കണേ🙏🏼🙏🏼🌹🌹

  • @sreekumar6975
    @sreekumar6975 2 ปีที่แล้ว

    Amen halleluja love you jesus...Thank you Holly mother..Thank you..thank you Holly mother...nandhi mathave...amen halleluja