ബ്രദറെ മരിച്ച കഴിഞ്ഞുള്ള കാര്യം അന്നേരം ആലോചിക്ക് ഇപ്പോൾ നമ്മൾ ഭൂമിയിൽ ആണ് ജീവിക്കുന്നത് ഭൂമിയിൽ മര്യാദയ്ക്ക് ജീവിക്കാൻ ശ്രമിക്കുക എല്ലാ മനുഷ്യരുമായി സ്നേഹത്തിലും സാഹോദര്യത്തിലും ജീവിക്കാൻ ശ്രമിക്കുക അതാണ് നമ്മൾ ദൈവം എന്ന ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നത്
സാജൻ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@@christiandevotionalministr4684 The living Lord and God Jesus Christ bless you too 🙏
ബ്രദറെ മരിച്ച കഴിഞ്ഞുള്ള കാര്യം അന്നേരം ആലോചിക്ക് ഇപ്പോൾ നമ്മൾ ഭൂമിയിൽ ആണ് ജീവിക്കുന്നത് ഭൂമിയിൽ മര്യാദയ്ക്ക് ജീവിക്കാൻ ശ്രമിക്കുക എല്ലാ മനുഷ്യരുമായി സ്നേഹത്തിലും സാഹോദര്യത്തിലും ജീവിക്കാൻ ശ്രമിക്കുക അതാണ് നമ്മൾ ദൈവം എന്ന ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നത്
@@dencydency8117 ശരി സഹോദരി.
ജീവനുള്ള കർത്താവും ദൈവവുമായ യേശുക്രിസ്തു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും എന്നേക്കും അനുഗ്രഹിക്കട്ടെ. ആമേൻ ഹല്ലേലൂയാ 🙏 ✌️ ❤️