സനാതനം എന്നാൽ മാറാത്തതെന്ത് അതോ? എങ്ങനെ സനാതനത്തെ തകർക്കാം - രവിചന്ദ്രൻ സി

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 63

  • @babymanoj8663
    @babymanoj8663 3 วันที่ผ่านมา +4

    RC is 100% right👍👍🙏🙏

  • @rishadaltair3029
    @rishadaltair3029 3 วันที่ผ่านมา +6

    സനാതന ധർമം എന്നാൽ കുറെ നിയമങ്ങൾ ആണ്. അതിൽ ധാർമിക മൂല്യങ്ങൾ, 4 ജാതികൾ, ആചാരങ്ങൾ, യാഗം, പൂജ, കടമ എല്ലാം പെടും

    • @Worlord-u8d
      @Worlord-u8d 3 วันที่ผ่านมา

      Jatti ana oru vake polum Hindu textil illa

    • @JCN257
      @JCN257 3 วันที่ผ่านมา

      എവിടുന്നു പഠിച്ചു ?

    • @rishadaltair3029
      @rishadaltair3029 3 วันที่ผ่านมา

      @JCN257 പുരണങ്ങൾ, ഭഗവത് ഗീത, രാമായണം ഒക്കെ വായിച്ചിട്ട്

    • @baijunarayan4893
      @baijunarayan4893 วันที่ผ่านมา

      സനാതന ധർമ്മത്തിന്റെ ഒരു ഡെഫിനിഷൻ പറയാമോ ? താങ്കളുടെ ഭാവനയിൽ തോന്നുന്ന ഡെഫിനിഷൻ അല്ല ഉദ്ദേശിച്ചത്, സനാതന ധർമ്മത്തെ കുറിച്ച് ഏതെങ്കിലും ഒരു ഹിന്ദു റിലീജിയസ് ടെക്സ്റ്റ്‌ കൊടുത്തിട്ടുള്ള ഡെഫിനിഷൻ ആണ് വേണ്ടത്.ഏതെങ്കിലും ഒരു ശ്ലോകം....

    • @pradeepanck8213
      @pradeepanck8213 วันที่ผ่านมา

      🤭എബടെ ചാണകം എന്നാൽ അതു മഞ്ഞളു പോലെ കറുപ്പ് അല്ലെ 🤭😂​@@baijunarayan4893

  • @-pgirish
    @-pgirish 3 วันที่ผ่านมา +2

    മനുസ്മ്രിതി എന്താണെന്നു ബഹുഭൂരിപക്ഷം ഹൈന്ദവർക്കും അറിയില്ല, ജാതി വ്യവസ്ഥ നിന്ദ്യമാണെന്ന് അവർ മനസ്സിൽ തിരിച്ചറിയുന്നു എങ്കിലും അത് പൂർണമായി പുറത്ത് വന്നിട്ടില്ല കാരണം അതിന് നൂറ്റാണ്ടുകളുടെ ആവരണം ഉണ്ട് അത് പൊട്ടിച്ചു പുറത്ത് വരുന്നത് ശുദ്ധമായ ആത്മീയ സംസ്കാരത്തിലൂടെ തന്നെയാണ്, അതിനിടെ മനുഷ്യരെ തമ്മിൽതല്ലിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയം, രാഷ്ട്രീയക്കാർ അസന്മാർഗികളാകുമ്പോഴാണ് ഇങ്ങനെ നിന്ദ്യമായ മാർഗ്ഗങ്ങൾ ആശ്രയിക്കുന്നത്, അവിടെയാണ് ഗുരുദേവൻ വ്യത്യസ്തനാകുന്നത് അദ്ദേഹം എല്ലാവരെയും ചേർത്ത് പിടിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്, അദ്ദേഹം കർമം കൊണ്ട് ബ്രാഹ്മണനാണ്, ഒരു വേള ഉയർന്ന ജാതിയായി പരിഗണിക്കപ്പെട്ടിരുന്നവരുടെ ചില ഗുണങ്ങളിലേക്ക് നാം എത്തിച്ചേരണമെന്നും കൂടെയുള്ളവരെ ഉദ്ബോധിപ്പിച്ചു. അതിന്റെ ഭാഗമായാണ് അദ്ദേഹം സംഘടന കൊണ്ട് ശക്തരാകുക വിദ്യ കൊണ്ട് പ്രബുദ്ധരാകുവാൻ നിർദ്ദേശിച്ചത്, അപ്പോഴും ലക്ഷ്യം ആത്മീയ സയൂജ്യമാകണമെന്നും ആഗ്രഹിച്ചിരുന്നു.

  • @kpregith
    @kpregith 2 วันที่ผ่านมา +2

    തേങ്ങാപിണ്ണാക്കാണ്!

  • @jopanachi606
    @jopanachi606 3 วันที่ผ่านมา +4

    സനാതന ധർമ്മം എന്ന് പറഞാൽ , എന്നും,(past , present, future) നിലനിൽക്കുന്ന ധർമ്മം.

    • @MeDeepakN
      @MeDeepakN 3 วันที่ผ่านมา +4

      ഒരു ഉദാഹരണം ഉണ്ടോ from the scriptures.

    • @ameenahmed7487
      @ameenahmed7487 3 วันที่ผ่านมา +1

      Athentha enn parnjilla?

    • @johnyv.k3746
      @johnyv.k3746 3 วันที่ผ่านมา +3

      @@jopanachi606 അത് ആവാക്കിൻറെ അർത്ഥമാണ്. അതെന്താണെന്നാണ് ചോദ്യം. അല്ലെങ്കിൽ അങ്ങനെ ഒന്ന് ഉണ്ടെന്ന് നിങ്ങളെങ്ങനെ പഠിച്ചെന്നു പറഞ്ഞാലും മതീ.
      മാററമില്ലാത്തതായി ഒന്നുമില്ല എന്നാണ് ബോധവും വിവരവുമുള്ളവർ പറയുക.

    • @mayinthidil8653
      @mayinthidil8653 3 วันที่ผ่านมา +1

      സനാതനം എന്നാൽ ബ്രാമണിസം :- th-cam.com/video/kasVC6CigFg/w-d-xo.htmlsi=6pFv91EMohpc_O3C

  • @mayinthidil8653
    @mayinthidil8653 3 วันที่ผ่านมา +1

    സനാതനം എന്നാൽ ബ്രാമണിസം :- th-cam.com/video/kasVC6CigFg/w-d-xo.htmlsi=6pFv91EMohpc_O3C

  • @meridianbooks9962
    @meridianbooks9962 3 วันที่ผ่านมา +1

    👍

  • @otturkalamsivadas8058
    @otturkalamsivadas8058 2 วันที่ผ่านมา

    Ellam ariyunnavan enna ahamgaram...Ravichandran ..iniyum ningalkku padikkanunundu

    • @johnyv.k3746
      @johnyv.k3746 วันที่ผ่านมา

      @@otturkalamsivadas8058 നിങ്ങൾക്ക് പഠിക്കാനേയുള്ളൂ.ഒന്നുമറിയാത്തവനേക്കാൾ ഭേദമല്ലേ കുറേ അറിയാവുന്നവൻ. ഒന്നുമറിയാത്തവന് പഠിക്കാനെന്തെങ്കിലുമുണ്ടെന്ന അറിവു പോലുമുണ്ടാവില്ല. കുറേ പഠിച്ചവന് കൂടുതൽ പഠിക്കാൻ ജിജ്ഞാസയും താൽപര്യവുമുണ്ടാവും.

  • @Basant-ex5pd
    @Basant-ex5pd 3 วันที่ผ่านมา +7

    സനാദനം😅 ആസനത്തിൻറ ഒരു ഭാഗം

    • @satishbabu9679
      @satishbabu9679 3 วันที่ผ่านมา

      പന്നിയുടെ തലച്ചോറുള്ള നിനക്ക് അതെ തോന്നു...😂😂

  • @ikkubangalore
    @ikkubangalore วันที่ผ่านมา

    Sanadana is not a name ( noun ) it is an adjective. It was first used in a Buddhist text ( dampath and thipitak ) , "IS DHAMMO SANADANO" , and on Buddhist king ,Samrat Asoka inscription. It is not the name of any religion or culture. Earth,moon,sun, water,fire etc all sadana according to the Pali language (mool language)

  • @SomankkSoman-xu2if
    @SomankkSoman-xu2if 3 วันที่ผ่านมา +1

    ആകർഷണസിദ്ധാന്തം എന്നെന്നും സ്ഥിരമല്ലെ. അത് മാറ്റങ്ങൾക്ക് വിധേയമല്ലല്ലോ
    അത് സനാതനമല്ലേ.

    • @johnyv.k3746
      @johnyv.k3746 3 วันที่ผ่านมา

      അയിന്?

    • @pradeepanck8213
      @pradeepanck8213 วันที่ผ่านมา

      അതു ഇപ്പോൾ സ്ഥിരം എന്ന് കരുതുന്നു. ഭൂമിയുടെ സങ്കല്പിക അച്ചു തണ്ട് മാറിക്കൊണ്ട് ഇരിക്കുന്നുണ്ട്.. സെക്കന്റ്‌ ന്റെ എത്രയോ അംശം വെച്ചിട്ട് മരുന്നുണ്ടോ എന്ന് സംശസ്സായിക്കാം അല്ലോ???

  • @binoypc6846
    @binoypc6846 3 วันที่ผ่านมา

    സനാതനം എന്നത് ഞാൻ ആദ്യം കണ്ടത് ആയുർവ്വേദത്തിൽ ആണ്.അനാഥമാകില്ലാത്തത് എന്നാണ്.ആയുർവ്വേദത്തിന് സനാതനം എന്ന് വാക്കിനാൽ ഉദ്ദേശിക്കുന്നത്.ധർമ്മം എന്നത് സനാതനം ചേരുമ്പോൾ അനാഥമാകാതെ ആരെങ്കിലും ഒക്കെ അനുഷ്ഠിക്കുമെന്നാകണം.

    • @johnyv.k3746
      @johnyv.k3746 วันที่ผ่านมา

      @@binoypc6846 ഭാഷാപരമായി സനാതനം നിത്യമായത് എന്നും സനാഥനം എന്നാൽ നാഥനുള്ളത് എന്നുമല്ലേ അർത്ഥം വരിക? നിങ്ങൾക്ക് പിശകിയതാണോ ?

  • @SomankkSoman-xu2if
    @SomankkSoman-xu2if 3 วันที่ผ่านมา +4

    രവിച്ചന്ദ്രൻ സാറിനോട് ഒരു സംശയം. മനുഷ്യൻ നിർമ്മിക്കുന്ന നിയമങ്ങൾ മാറ്റത്തിന് വിധേയമാണ് എന്നള്ളത് ശെരി തന്നെ എന്നാൽ പ്രകൃതിയുടെ ചലന നിയമങ്ങൾ മാറ്റമില്ലാത്തത ല്ലേ. അത് സനാതമല്ലേ. അപ്പോൾ മാറ്റമില്ലാത്തത് ഉണ്ടല്ലോ.

    • @vipulragnor8095
      @vipulragnor8095 3 วันที่ผ่านมา +1

      Anthaane ee prakrithiyude chalana niyamangal😂 Newton's laws of motion aahnoo udeshichath??

    • @viswambharan.aachuthanv9988
      @viswambharan.aachuthanv9988 3 วันที่ผ่านมา +1

      ഉം ബസിന്റെ വിലീൽ കറഗുന്നു അത് അതുകൊണ്ട് അതും സനാതനം??!! ഒന്ന് പോടെ

    • @aruncfrederickarun4774
      @aruncfrederickarun4774 3 วันที่ผ่านมา +1

      പ്രകൃതി അത് നീ വിട് 😀നിന്റെ ദൈവത്തിന്റെ കാര്യം മോങ്ങ് 😀

    • @babuts8165
      @babuts8165 3 วันที่ผ่านมา

      ഭൂമിയിലെ ചലനനിയമങ്ങൾ Space ൽaplicable ആണോ?

  • @Sureshkumar58123
    @Sureshkumar58123 3 วันที่ผ่านมา +1

    സനാതനം എന്നാല്‍ fundamental എന്നാണര്‍ത്ഥം.
    Eternal എന്നല്ല.
    വേദങ്ങള്‍ പ്രകാരം ചാതുര്‍വര്‍ണ്ണ്യം സനാതനമാണ്.
    അത് നിലനിര്‍ത്താനാണ് മനു മുതല്‍ ഗോള്‍വാള്‍ക്കര്‍ വരെയുള്ളവര്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്.
    അതിനാലാണ് അത് പ്രതിലോമകരമായതും.
    ശ്രീനാരായണ ഗുരു ഒരു ടിപ്പിക്കല്‍ സനാതന ഹിന്ദു അല്ലായിരുന്നു.
    അങ്ങനെയെങ്കില്‍
    ഒരു ജാതി,ഒരു മതം എന്ന വിശ്രുതമായ സിദ്ധാന്തം അദ്ദേഹത്തിന് ആവിഷ്ക്കരിക്കാനാകില്ലായിരുന്നു.

  • @jijesh2417
    @jijesh2417 3 วันที่ผ่านมา

    രവിചന്ദ്രൻ Sir കാലങ്ങളായി കൂടുതൽ വായിച്ചും പഠിച്ചും മുന്നേറിയതിന്റെ ഫലമായി അദ്ദേഹത്തിൽ ഒരു Intellectual conflict നടക്കുന്നുണ്ടെന്ന് തോന്നുന്നു. താൻ വിമർശിക്കുന്ന ചില കാര്യങ്ങൾ വിമർശിക്കേണ്ടതല്ല , അംഗീകരിക്കേണ്ടതാന്നെന്ന് ഉള്ളിൽ അദ്ദേഹത്തിനറിയാം. പക്ഷെ, ബാലൻസിങ്ങിനു വേണ്ടിയോ മറ്റോ വിമർശിക്കേണ്ടതാവശ്യമാണു താനും. ഇതു സൃഷ്ടിക്കുന്ന ഒരു Intellectual conflict. ഈ ചോദ്യത്തിനുള്ള മറുപടി Sir പറയുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാൽ രവിചന്ദ്രന്റെ പ്രഭാഷണങ്ങളും ഡിബേറ്റുകളും കണ്ടു പരിചയമുള്ള ആളുകൾക്ക് അത് പിടികിട്ടും.

    • @johnyv.k3746
      @johnyv.k3746 3 วันที่ผ่านมา

      @@jijesh2417 രവിസാർ ഹിന്ദുവിനെ വിമർശിക്കണ്ട മററുള്ളവരെ വിമർശിച്ചാൽ മതി എന്നല്ലേ പറഞ്ഞതിൻറെ അർത്ഥം?

  • @sankarankarakad7946
    @sankarankarakad7946 3 วันที่ผ่านมา

    സനാതനമായി ധർമ്മം മാത്രം

    • @johnyv.k3746
      @johnyv.k3746 วันที่ผ่านมา

      @@sankarankarakad7946 ആരുടെ ധർമം? എന്ത് ധർമ്മം? രാജാവിൻറേയും പ്രജയുടേയും മുക്കുവൻറേയും കൃഷിക്കാരൻറേയും പുരോഹിതൻറേയും ആരാച്ചാരുടേയും ധർമ്മം ഒന്നല്ല എന്നല്ല പരസ്പര വിരുദ്ധം പോലുമാണ് .

  • @Kunhali-sz5op
    @Kunhali-sz5op 3 วันที่ผ่านมา

    rc

  • @62ambilikuttan
    @62ambilikuttan 3 วันที่ผ่านมา

    വെറും ഉപരിപ്ലവമായി നിങ്ങൾ ഈ വിഷയം കൈകാര്യം ചെയ്യുമ്പോൾ യുക്തിപൂർവ്വമായ പഠനത്തിന്റെ അഭാവം വ്യക്തമാവുന്നുണ്ട്.അവനവന്റെ വാദഗതിക്കു അനുയോജ്യമായ വസ്തുതകൾ മാത്രം എടുത്ത് വളരെയേറെ ഗഹനമായ ഒരു ആത്മീയവിഷയം കൈകാര്യം ചെയ്യുമ്പോൾ നിങ്ങളെപ്പോലുള്ള സൊ കോൾഡ് യുക്തിവാദികളുടെ അന്തസ്സാര ശൂന്യത നന്നായി വെളിപ്പെടുന്നുണ്ട്.യുക്തിവാദം ഉപജീവനത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ഒരു ഉപാധിയായി മാറുമ്പോഴുള്ള ദുരവസ്ഥയാണിത്.

  • @zainulabideen9667
    @zainulabideen9667 3 วันที่ผ่านมา +2

    Ravi dog, oh sorry .......
    Ravi god appears very diplomatic in 'Sadanam' criticism

    • @johnyv.k3746
      @johnyv.k3746 3 วันที่ผ่านมา

      പന്നിക്ക് മൂക്കുത്തിയിട്ട പോലെ യാണ് നിങ്ങളോടൊക്കെ സത്യം പറയുന്നത്.

    • @nvg3859
      @nvg3859 3 วันที่ผ่านมา

      Enthu soft ayanu Ravi god mezhuki aswadippikkunnath

    • @manojthomas9962
      @manojthomas9962 3 วันที่ผ่านมา

      🤢😭😭😭

    • @babymanoj8663
      @babymanoj8663 3 วันที่ผ่านมา

      @@zainulabideen9667 മദ്രസ മാനിയ ക്കാരന്റെ ഭാഷ 😂😂😂 നല്ല അന്തസ്സുള്ള, സമാധാന മതം

  • @Oppoa92002
    @Oppoa92002 3 วันที่ผ่านมา +1

    ' അറിയാവുന്നവരോട് ചോദിക്കു രവി ഭൗതികം മാറുന്നു 😊 ജീവൻ നശിക്കുന്നില്ല കണകുണ പറയല്ലേ 5:58 5:59 😊

    • @babymanoj8663
      @babymanoj8663 3 วันที่ผ่านมา

      @@Oppoa92002 ഉണ്ട😂😂. ജീവൻ നശിക്കുന്നില്ല... എന്ന ഗോത്ര കാല പടു അന്ധവിശ്വാസം പേറി നടന്ന മനുഷ്യർ ഉണ്ടാക്കിയ കൂടോത്ര സാഹിത്യം മാത്രമാണ് ഗീത യും സനാതന ധർമ്മ കുഴലൂത്തും🙏.. Whimsical jargons😂😂

    • @madhugvaikom
      @madhugvaikom 2 วันที่ผ่านมา

      ഈ പൊട്ടത്തരം അറിഞ്ഞിട്ട് വലിയ കാര്യം തന്നെ

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 3 วันที่ผ่านมา +1

    സജി നീ തന്നെയാണോ ഈ പറയുന്നേ 😄

  • @midhungangadharan1511
    @midhungangadharan1511 2 วันที่ผ่านมา

    ഇതേ വിഷയത്തിൽ chithanandhapuri യും ആയി ഒരു സംവാദം ആയാലോ രവി രണ്ട് തവണ കണ്ടം വഴി ഓടിയ പോലെ ആവില്ല ഈ തവണ വേറെ വഴി പിടിക്കാം 😄😄

  • @Goat-q3q
    @Goat-q3q 3 วันที่ผ่านมา

    gravitational force maarunnundo 😂

  • @anilkumarja5421
    @anilkumarja5421 3 วันที่ผ่านมา

    അടിസ്ഥാനയുക്തിയില്ലാത്ത കുറെ അഭിനവയുക്തിവാദികൾ!

    • @Truelife-k5n
      @Truelife-k5n 3 วันที่ผ่านมา +1

      Karayalle jathi komara 🤣🤣🤣

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 3 วันที่ผ่านมา

    ജോർജ് സൊറസന്റെ കൈയിൽ നിന്ന് ഫണ്ട് വാങ്ങി ഇത് പോലെ ഉള്ളവർ പാസ്ചാത്യ സംസ്കാരം കേരളത്തിൽ കൊണ്ട് വരുന്ന കോൺഗ്രസ്‌ കമ്യൂണിസ്റ് നവ നാസ്തികർ ആണ് കേരളത്തിൽ ഉള്ളത് ഹിന്ദുക്കൾ സൂക്ഷിക്കുക 😢