മുരുക ഭഗവാന്റെ മയൂര സിംഹാസനം പ്രതിഷ്ഠിച്ചതിനു ശേഷം നടന്നത് അത്ഭുതങ്ങൾ | Lion Mayura Royal Kingdom

แชร์
ฝัง

ความคิดเห็น • 127

  • @deviharidas6809
    @deviharidas6809 6 หลายเดือนก่อน +33

    Interviewer ബുദ്ധിപരമായി നല്ല നിലയിൽ തന്നെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്...REJITH ji യാവട്ടേ വളരെ Effective ആയി positive ആയി വിദഗധമായി തന്നെ ആയി തന്നെ തന്റെ ജ്ഞാനാനുഭവങ്ങളും ആത്മനിയോഗങ്ങളും പറഞ്ഞു ഫലിപ്പിക്കുന്നുണ്ട്...
    അത്രയും സത്യമാണ് മുരുകൻ എന്ന ഉന്നതദേവതാ ഭാവം അദ്ദേഹത്തിലൂടെ പ്രവർത്തിക്കുന്നതും communications ഉം...
    നിർദ്ദേശങ്ങൾ മുഴുവൻ നടത്താനുള്ള ധനാർജ്ജനം നടക്കുന്നതു പോലും ദേവതാ സമൃദ്ധിയാണ്.ഐശ്വര്യം (ഈശ്വരീയത) യുടെ ഒരു വലിയ തെളിവ് ഈ മഹാധനം DIVINE RESOURCES ആണ്

  • @oldisgold1977
    @oldisgold1977 4 หลายเดือนก่อน +18

    ശ്രീ മുരുക ഭഗവാനെ ന്റെ ഭാരതത്തെ രക്ഷിക്കണേ. ആധാർമികളിൽ നിന്നും. 🙏🏿

  • @ushanellenkara8979
    @ushanellenkara8979 6 หลายเดือนก่อน +16

    മുന്ജന്മസുകൃതം ഉള്ളവർക്കേ ഇതുപോലുള്ള അനുഗ്രഹം കിട്ടുകയുള്ളു. ഓം ശരവണ ഭവായ നമഃ 🙏🙏🙏❤

  • @jeyesmangalam
    @jeyesmangalam 6 หลายเดือนก่อน +15

    ഓം ശരവണ ഭവായ നമഃ

  • @VarunJMenon
    @VarunJMenon 6 หลายเดือนก่อน +18

    വളരെ മികച്ച അവതരണം... കേൾക്കുന്നത് അതേപടി സമ്മതിക്കാതെ യുക്തിബോധം ഉപയോഗിച്ച് ചോദ്യങ്ങൾ ചോദിക്കുന്നു....❤

    • @manumohan6747
      @manumohan6747 6 หลายเดือนก่อน +2

      Iswaraaradhanayil yukthiku sthaanam illa brother...

    • @apmohananApmohanan
      @apmohananApmohanan 4 หลายเดือนก่อน +1

      Pranamam 🙏

  • @Jesuschriiiiist
    @Jesuschriiiiist 6 หลายเดือนก่อน +20

    തമിഴ് അറിയാത്ത ഇദ്ദേഹത്തിന് സ്വപ്നത്തിൽ ഈ തമിഴ് പേരൊക്കെ കിട്ടുന്നതിൽ തന്നെ ഒരു അത്ഭുതം തൊന്നുന്നു😊

  • @RamVijay-zi6jd
    @RamVijay-zi6jd 6 หลายเดือนก่อน +10

    Manassu "SANTHOSHAM KONDU
    NIRAYUNNU
    THANK YOU FOR YOUR "GREAT EFFORT
    OHM NAMASHIVAYA
    OHM "SARAVANA BAVAYA NAMAH

  • @SunilKumarindia-zz2qc
    @SunilKumarindia-zz2qc 3 หลายเดือนก่อน +3

    കുറെ കൂടി ആത്മിയ ജ്ഞാനമുള്ള ആളുകൾക്ക് അഭിമുഖം നൽകുന്നതായിരിയ്ക്കും പ്രേക്ഷകർക്ക് ഗുണകരമാവുക

  • @muralim.n6067
    @muralim.n6067 4 หลายเดือนก่อน +4

    ജ്ഞാനത്തിന്റെ അനിയന്ത്രി തമായ പ്രവാഹം കേൾക്കുന്ന വരെല്ലാം പഴനി മുരുകനാൽ അനുഗ്രഹിക്കപ്പെടും🙏🙏🙏

  • @seejapradeep7922
    @seejapradeep7922 6 หลายเดือนก่อน +5

    മുരുകാ 🙏🙏🙏🙏🙏🙏

  • @meerarajasree9650
    @meerarajasree9650 6 หลายเดือนก่อน +5

    Om Saravana Bhavaya Nama🙏❤️

  • @sreenab1595
    @sreenab1595 6 หลายเดือนก่อน +6

    ഓം ശരവണ ഭവായ നമ:

  • @sreedevip1101
    @sreedevip1101 6 หลายเดือนก่อน +4

    Namaskkaram ji🙏🙏🙏

  • @rveepee1971
    @rveepee1971 3 หลายเดือนก่อน +2

    ❤Rejith bro ❤

  • @vijayanc.p5606
    @vijayanc.p5606 4 หลายเดือนก่อน +2

    Enthaayaalum kollaam, idhehathinte physical appearance-il I feel an element of both human and something spiritual and supernatural .

  • @gopakumarkurup1415
    @gopakumarkurup1415 6 หลายเดือนก่อน +5

    Om sharavanabhavaya namaha🙏

  • @bijukulangara3959
    @bijukulangara3959 28 วันที่ผ่านมา

    വരണ്ട നദീതടത്തിലൂടെ വടക്കോട്ട്‌ നടന്നു ഞാന്‍.ഒടുവില്‍ അതിന്‍റെ ഉത്ഭവസ്ഥാനത്ത് എത്തി.അവിടെ ആരും ഇല്ല.തിരികെ ഇറങ്ങി.വരണ്ട നദീതടത്തിലൂടെ തെക്കോട്ട്‌ മടക്കയാത്ര.കുറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞു ,വടക്കുനിന്നും വെള്ളം കുത്തിയൊലിച്ചു വരാന്‍ തുടങ്ങി.നദീതടത്തില്‍ ചെറിയ തുരുത്തുകളില്‍ അഭയം പ്രാപിച്ചു ഞാന്‍.പക്ഷെ വെള്ളം പൊങ്ങികൊണ്ടിരുന്നു.ഒടുവില്‍ കിഴക്ക് ഉയര്‍ന്ന മലയിലേക്കു പിടിച്ചു കയറി മുന്നോട്ടു നടന്നു.യാത്ര ചെയിതു എത്തിയത് ഒരു കടല്‍ തീരത്താണ്.സമുദ്രം വടക്കു പടിഞ്ഞാറായി പരന്നു കിടക്കുന്നു.കടല്‍തീരത്തു കൂടി നടക്കുമ്പോള്‍ മുന്നില്‍ ആകാശത്ത് ബാലസുബ്രഹ്മണ്യന്‍ പ്രത്യക്ഷപ്പെട്ടു.ഒപ്പം കടല്‍തീരത്തുഒരു ക്ഷേത്രവും കണ്ടു.ആ ഷണ്മുഖ ക്ഷേത്രം കടല്‍തീരത്തു കിഴക്കോട്ടു സ്ഥിതിചെയ്യുന്നു.sarppagandhi.blogspot.com/2016/08/8172016545-am.html?view=flipcard
    Posted 17th August 2016 by sarppagandhi

  • @vanaejaanair5162
    @vanaejaanair5162 6 หลายเดือนก่อน +1

    Pranamam prabhu Murugankku anamtha koti namaskaram prabhu u r selected by muruga bhagavan
    May god bless 🙏

  • @rajeshsadasivanpillai4056
    @rajeshsadasivanpillai4056 2 หลายเดือนก่อน

    നല്ല ആങ്കർ 👏

  • @midnightblack6711
    @midnightblack6711 6 หลายเดือนก่อน +8

    ഈ അവതാരകനെ മാറ്റണം സനാതന ധർമത്തെ.. കുറിച്ച്... ചെറിയ അറിവ് പോലുമില്ല... ആത്മീയ കാര്യങ്ങൾ സംസാരിക്കുമ്പോൾ.. ഒരു നിരീശ്വര വാദിയെ പോലെയാണ്.. അയാൾ സംസാരിക്കുന്നതു...

    • @rarish5554
      @rarish5554 6 หลายเดือนก่อน +1

      Exactly

    • @DeeptiRaj-io1ek
      @DeeptiRaj-io1ek 6 หลายเดือนก่อน +2

      ​@@rarish5554യുക്തി നിരക്കാത്തത് എല്ലാം കേട്ട് ഒന്നും മിണ്ടാതെ സമ്മതിക്കണം എന്നാണോ പറഞ്ഞു വരുന്നത്???
      പുള്ളി ചോദിച്ചത് ഈ video കാണുന്ന സാമാന്യം എല്ലാവർക്കും തോന്നുന്ന സംശയങ്ങളാണ്

    • @binduuday2018
      @binduuday2018 3 หลายเดือนก่อน +1

      Swantham mathathe kurich onnu ariyatha potti .. poye padikedi adyam

  • @binduuthaman5219
    @binduuthaman5219 4 หลายเดือนก่อน +1

    🙏. ഓം ശരവണ ഭവായ നമ:🙏🙏🙏🙏🙏🙏🙏🙏🙏

  • @gangadharannair1414
    @gangadharannair1414 6 หลายเดือนก่อน +1

    OmMurugan Thunai

  • @DeeptiRaj-io1ek
    @DeeptiRaj-io1ek 6 หลายเดือนก่อน +2

    Nice anchoring...

  • @Phoenix-oj8ul
    @Phoenix-oj8ul 5 หลายเดือนก่อน +3

    കേരളത്തില്‍ എന്തെങ്കിലും പ്രതിഷ്ഠിച്ച് രക്ഷപ്പെടാന്‍ സഹായിക്കു ജ്യേഷ്ഠന്‍......

    • @sundaramsundaram258
      @sundaramsundaram258 4 หลายเดือนก่อน +4

      കേരളത്തെ പിണറായി വിജയൻ രക്ഷിക്കും സഖാവേ❤❤❤❤❤❤❤❤❤❤

    • @Phoenix-oj8ul
      @Phoenix-oj8ul 4 หลายเดือนก่อน

      @@sundaramsundaram258 പ്രിയ സുഹൃത്തേ....ഞാന്‍ ആക്ഷേപിച്ചു പറഞ്ഞതല്ല... ഇവിടെയും എന്തെങ്കിലും ചെയതു positive ആക്കി കേരളത്തിനെ മാറ്റാന്‍ ആണ്‌....ഇദ്ദേഹം എല്ലാം കേരളത്തിന്‌ പുറത്തല്ലേ ചെയുന്നത്.....

  • @rajeeshkarolil5747
    @rajeeshkarolil5747 6 หลายเดือนก่อน +9

    ആത്മീയമായി അറിവില്ലാത്ത അളുകളോട് ഇത് കുറിച്ച പറഞ്ഞിട്ട് കാര്യമില്ല എന്തെങ്കിലും അറിയണം ഇങ്ങനെയുളളവർക് അഭിമുഖം കൊടുക്കരുത്

    • @VarunJMenon
      @VarunJMenon 6 หลายเดือนก่อน +1

      അതല്ലാതെ കേൾക്കുന്നത് എല്ലാം സമ്മതിച്ച് കൊടുക്കണോ.... യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ മറു ചോദ്യം ചോദിക്കുകയല്ലേ വേണ്ടത്...

    • @DeeptiRaj-io1ek
      @DeeptiRaj-io1ek 6 หลายเดือนก่อน +1

      Video കാണുന്നവർ എല്ലാവരും നിങ്ങളെ പോലെ ഈ വിളമ്പുന്നത് എല്ലാം കണ്ണടച്ച് വിശ്വസിക്കുന്നവരല്ല... ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യണം... അല്ലാതെ ഈ കേട്ടത് മുഴുവൻ വിശ്വസിക്കാൻ വിവരമുള്ള എല്ലാവർക്കും പറ്റി എന്ന് വരില്ല....

    • @rajeeshkarolil5747
      @rajeeshkarolil5747 6 หลายเดือนก่อน +1

      നമ്മൾ എന്ത ഒരാളോട് പറയുന്ന അതിനെ കുറച്ചി അറിയുന്നവനോട് ആയിരിക്കണം

  • @archanaov7150
    @archanaov7150 6 หลายเดือนก่อน +3

    ESP para normal enna channelil koodi parichithanaya Rajith sir🎉

  • @BinduAjay-o8p
    @BinduAjay-o8p 4 หลายเดือนก่อน +1

    Om. Saravanabhava

  • @manimohan3253
    @manimohan3253 3 หลายเดือนก่อน

    Oooooom Saravana Bhavaya Namah 🙏🙏🙏🙏🙏🙏🙏
    Oooooom Saravana Bhavaya Namah 🙏🙏🙏🙏🙏🙏 🙏🙏
    Ooooom Saravana Bhavaya Namah 🙏🙏🙏🙏🙏 🙏🙏🙏

  • @downer143
    @downer143 6 หลายเดือนก่อน +8

    Indian origin person as the UK PM is a temporary political incident and at any day he will be out of power. You can't attribute such happenings to a particular religious ritual.

    • @ushakumari9322
      @ushakumari9322 6 หลายเดือนก่อน +1

      Quite true 😊

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 3 หลายเดือนก่อน

    Om Murukaya Namha 🙏

  • @SiniRajesh-wy5oe
    @SiniRajesh-wy5oe 3 หลายเดือนก่อน

    ❤❤❤❤❤Saravana bavaye namo nama❤❤❤

  • @sheelababu6638
    @sheelababu6638 6 หลายเดือนก่อน +1

    Namaste renjith ji

  • @sivakumarypr6564
    @sivakumarypr6564 3 หลายเดือนก่อน

    ഓം മുരുകായ നമഃ

  • @apmohananApmohanan
    @apmohananApmohanan 4 หลายเดือนก่อน

    Pranamam 🙏

  • @rkvg-ls8nt
    @rkvg-ls8nt 2 หลายเดือนก่อน

    ❤❤❤❤

  • @SaliSali-sb5cg
    @SaliSali-sb5cg 3 หลายเดือนก่อน

    OmSaravanabavayaNama🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AjayKumarkAjayKumark-jp5xz
    @AjayKumarkAjayKumark-jp5xz 3 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @sreevalsancv7021
    @sreevalsancv7021 3 หลายเดือนก่อน

    Om Saravana bhavaya namah 🙏

  • @sanjaystreamyoutube455
    @sanjaystreamyoutube455 หลายเดือนก่อน

    ☯️🕉️🚩🦚 Om Sharavana bhavaya Namah: ||

  • @syamkrishnan5433
    @syamkrishnan5433 6 หลายเดือนก่อน

    Lmrk ❤

  • @sreekandan1315
    @sreekandan1315 6 หลายเดือนก่อน +1

    OmAgatheesya namah

  • @jyothikumari3248
    @jyothikumari3248 4 หลายเดือนก่อน

    Pl prey for my family Rajithji

  • @SubruSubru.k.r
    @SubruSubru.k.r 6 หลายเดือนก่อน

    Aom sarawanabhavo namah 🙏🏼🙏🏼🙏🏼

  • @indirapcindira5124
    @indirapcindira5124 3 หลายเดือนก่อน

    Sound disturbance.....

  • @Businesscoordinator-d8q
    @Businesscoordinator-d8q 3 หลายเดือนก่อน

    🙏🙏🙏

  • @rajalekshmirk4742
    @rajalekshmirk4742 3 หลายเดือนก่อน

    Rejithjiyude contacy നമ്പർ കിട്ടുമോ

  • @CJ-ud8nf
    @CJ-ud8nf 6 หลายเดือนก่อน

    ബ്രിട്ടയിനിൽ എപ്പോഴാണ് മയൂര സിംഹാസനം പ്രതിഷ്ഠിച്ചത്...? അതിന്റെ വീഡിയോ ഉണ്ടോ...?

  • @navin6486
    @navin6486 6 หลายเดือนก่อน +3

    കേരളത്തിന് വേണ്ടി വല്ലതും ചെയ്യാൻ പറ്റുമോ ? യാഗം വരെ ഉണ്ടാവുമോ എന്ന് സംശയമാണ്

    • @SureshKumar-cw2br
      @SureshKumar-cw2br 6 หลายเดือนก่อน +1

      Pattila. Kali bhadhichirikkuka anu. Pinu Kali. K kali. Athu mariyal vallathum nadakkum.

  • @CJ-ud8nf
    @CJ-ud8nf 6 หลายเดือนก่อน +4

    എന്നിട്ടും കേരളം ഇപ്പോഴും ഈ നിലയിൽ തന്നെ...

  • @kvrafee6913
    @kvrafee6913 หลายเดือนก่อน

    എന്റെ മല്ലൂസ്.. നിങ്ങളുടെ ഒരു യോഗം.. പോയി വേറെ വല്ലതും കേൾക്കു 2:31

  • @raghunathraghunath
    @raghunathraghunath 6 หลายเดือนก่อน +2

    Anchor ഇന്റെ മുഖത്ത് ചോദ്യം ചോദിക്കുമ്പോൾ ഒരു പുച്ഛം ഫീൽ ചെയ്യുന്നുണ്ട്. ഒരു സാധാരണ വ്യക്തിക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണോ രജിത് ജി ചെയ്തിട്ടുള്ളത്. Anchor പൊട്ടാ.... ചിന്തിക്കുക

    • @thilakanpv9519
      @thilakanpv9519 4 หลายเดือนก่อน

      Ayaloru MANDABUDHI yanee. Kshamichekkuka.Thalayil AAL THAMASAM ullavarkke ithokke manassilakoo.

  • @midnightblack6711
    @midnightblack6711 6 หลายเดือนก่อน +30

    മാറ്ററും.. ആന്റിമാറ്ററും.. അറിയാത്ത.... ഇദ്ദേഹത്തിന്.. ഇന്റർവ്യൂ.. കൊടുക്കരുത് രജിത്തേട്ടാ....

    • @DeeptiRaj-io1ek
      @DeeptiRaj-io1ek 6 หลายเดือนก่อน +14

      Video കാണുന്ന എല്ലാവർക്കും matter ഉം antimatter ഉം അറിയണമെന്നുണ്ടോ...??? അപ്പോൾ അതിനെ കുറിച്ച് ചോദിച്ച് മനസിലാക്കി കൊടുക്കുക അല്ലെ വേണ്ടത്

    • @Jesuschriiiiist
      @Jesuschriiiiist 6 หลายเดือนก่อน +1

      എല്ലാം അറിയുന്ന സാധാരാണ മനുഷ്യൻ ഉണ്ടാവുമോ ഇങ്ങനെ പറയുന്നത് തന്നെ തെറ്റ്

    • @ncdyumna
      @ncdyumna 6 หลายเดือนก่อน

      Thankal matter um anti matter um pidich avde irikkum.. iddhehathe polullavar 4D yum 5D yum kadannu povum… !

    • @Harley_Dale_369
      @Harley_Dale_369 6 หลายเดือนก่อน

      Yin yang symbol

    • @SujathaBabu-d2v
      @SujathaBabu-d2v 4 หลายเดือนก่อน +1

      ഇന്റർവ്യൂ ഇനിയും കൊടുക്കണം രജിത്തേട്ടാ

  • @InduLakshmi-d4h
    @InduLakshmi-d4h 6 หลายเดือนก่อน

    Keralam ee belt il allallo😢

  • @KeralaVlog8
    @KeralaVlog8 6 หลายเดือนก่อน +1

    ❤️❤️❤️🙏🙏🙏🌼🌼🌼

  • @jagadhammaop3835
    @jagadhammaop3835 6 หลายเดือนก่อน

    ,,🙏🙏🙏

  • @Eesanshiva
    @Eesanshiva 6 หลายเดือนก่อน +1

    അതിന് ഋഷി സുനക് ഇന്ത്യൻവംശജൻ അല്ല, ഋഷി സുനക് പിണ്ഡംരികളുടെ വംശം(മുരുഗ തമിഴ് വംശജരുടെ എതിരാളികൾ) ആണ്, പിണ്ഡംരികൾ എന്നാൽ ആൻഡ്രോനോവോ സ്റ്റെപ്പേ ആര്യന്മാർ എന്ന അബ്രഹ്‌മർ എന്ന ബ്രാഹ്മണർ.

    • @manumohan6747
      @manumohan6747 6 หลายเดือนก่อน +3

      I am a proud Hindu enu Sunak thanne parayuna etrayo videos undu...onumallenkilum Sudhamoorthiyude marumakan Alle☺️☺️

    • @Eesanshiva
      @Eesanshiva 6 หลายเดือนก่อน

      @@manumohan6747 Hindu is British colonial Invention as on 1812 and 1900 census under British rule.

    • @manumohan6747
      @manumohan6747 6 หลายเดือนก่อน

      @@Eesanshiva 3 utharam Chandragupta vikramadithya,SkandaGuptan ,Kumaraguptan... enthaayaalum thaankalum Hindu thanne 😉

    • @sslssj1485
      @sslssj1485 6 หลายเดือนก่อน +1

      ​​@@Eesanshiva divide and rule ". that was british policy.. distroy Hindu culture . wipe out our identity .. that'was the mentality of britishers n earlier

    • @amrita5988
      @amrita5988 6 หลายเดือนก่อน +1

      The anti brahminical agenda is a poison spread by missionaries in Tamil Nadu😂.Its now being systematically broken by Annamalai and Sadguru,and will be crippled in a few years.Keep on crying.No hindu will believe you.

  • @ushakumari9322
    @ushakumari9322 6 หลายเดือนก่อน +3

    ഇന്ത്യൻ വംശ ജൻ British Prime Minister ആയത് കൊണ്ട് ഇന്ത്യ ക്ക് എന്തെങ്കിലും ഗുണം ഉണ്ടായോ, നാളിത് വരെ

    • @manumohan6747
      @manumohan6747 6 หลายเดือนก่อน +2

      Undaayitundu...athu international relationshipil ariyaaam...pine e British pradhanamantri enu parayunathu nammude ippozhathe rajyasabha mp Sudhamoorthiyude marumakan aane😊

    • @RamVijay-zi6jd
      @RamVijay-zi6jd 6 หลายเดือนก่อน

      Undayallo
      Britain "PM MUSLIM
      THEEVRAVADIKALKKETHIRE
      SAKTHAMAYA THEERUMANAMEDUKKUNNILLE

  • @bincymolthomas9009
    @bincymolthomas9009 6 หลายเดือนก่อน

    BJP doesn’t allowed Sonia Gandhi to became prime minister of India. You guys don’t know English culture; that’s why Mr. Sunik is the PM of UK. Due UK’s civilisation and culture, they still allowing Indian monks to give speech in British Parliament. The Hindus, who came uk to live here and still they are trying abolish Christian’s from India.

  • @RajanRajan-hd2gw
    @RajanRajan-hd2gw 6 หลายเดือนก่อน

    അവസാനം എനിക്കു പണി വരും

  • @shahbaz5737
    @shahbaz5737 6 หลายเดือนก่อน

    Pratishta Britain il vechal Britain super power avile

    • @manumohan6747
      @manumohan6747 6 หลายเดือนก่อน +2

      Energy shift has already started
      ...and the shift start from zero...zero time zone is Britain which transferred the ancient time zone from Ujjain....On March 15th the 4th yagam will be conducted in Ujjain
      ..the results are focused on Bharath defence force, Tricolour Flag and super power...

    • @Phoenix-oj8ul
      @Phoenix-oj8ul 5 หลายเดือนก่อน

      കേരളത്തില്‍ വച്ച് നമുക്ക് super ആകാൻ പറ്റില്ലേ....

  • @jyotznaashok2377
    @jyotznaashok2377 4 หลายเดือนก่อน

    സർ,
    തലയ്ക്ക് സുഖമുള്ളവർ പറയുന്നതല്ല ഇതൊക്കെ .
    നിങ്ങളെപ്പോലെയുള്ള . റിപ്പോർട്ടർമാർ ഇത്തരം വിഡ്ഢിത്തങ്ങളെ പ്രമോട്ട് ചെയ്ത രുതെന്ന് വിനീതമായി അപേക്ഷിക്കുന്നു

    • @oldisgold1977
      @oldisgold1977 4 หลายเดือนก่อน +6

      തലക്കു സുഖമില്ലാത്ത താൻ എന്തിനീതു കേൾക്കാൻ ബുദ്ധിമുട്ടുന്നു?

  • @anilkesavan456
    @anilkesavan456 6 หลายเดือนก่อน +1

    He is a layer.....

  • @athiraks9428
    @athiraks9428 6 หลายเดือนก่อน

    Interviewer is not that much good

  • @shyamKumar-wv3tm
    @shyamKumar-wv3tm 6 หลายเดือนก่อน

    😂😂 ഉവ്വ

  • @Eesanshiva
    @Eesanshiva 6 หลายเดือนก่อน +1

    ഹിന്ദുമതം 1812 ൽ ബ്രിട്ടീഷ് ഉണ്ടാക്കിയത് ആണ്.
    ഇന്ത്യയുടെ ധർമം ശ്രമണ ധർമം ആണ്, ആശീവകം, ബുദ്ധം, ജൈനം, ചാർവാകം, അജ്ഞനാനം, സംഖ്യമം,.. എന്നിവ ആണ്.

    • @baaji9475
      @baaji9475 6 หลายเดือนก่อน

      😅

    • @meerar60
      @meerar60 6 หลายเดือนก่อน

      🤭

    • @sslssj1485
      @sslssj1485 6 หลายเดือนก่อน +5

      നിൻ്റെ ഈ capsule ഉം british കാർ ഉണ്ടാക്കിയതാവും അല്ലേ? ഭൂമി ഉണ്ടാക്കിയതും ജീവനെ സൃഷ്ടിച്ചതും വിക്ടോറിയ രാജ്ഞി യാണെന്ന് പറയുന്നത് കേട്ടു. 😂

    • @Eesanshiva
      @Eesanshiva 6 หลายเดือนก่อน

      @@sslssj1485 ചാണകം തിന്നുന്നത് മതിയാക്കി, മെഡിക്കൽ മരുന്നു (capsule ) ഉപയോഗിക്ക്, അല്പം എങ്കിലും ബോധം വരട്ടെ

  • @rajendrankizhakkeyil1244
    @rajendrankizhakkeyil1244 6 หลายเดือนก่อน +3

    സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ ഇദ്ദേഹം പറയുന്നത്. അഥവാ ആണെങ്കിൽ ഇന്നത്തെ ഭരണകൂടത്തിന്റെയും ഭരണാധികാരികളുടെ പ്രവർത്തനങ്ങൾ എല്ലാം വെറുതെ അല്ലെ ഇദ്ദേഹം കുറച്ച് യാഗങ്ങൾ അങ്ങ് നടത്തിയാൽ പോരെ ?

    • @manumohan6747
      @manumohan6747 6 หลายเดือนก่อน +5

      Hello Sirji, avashyamullavar viswasichaal mathi adheham Yagangalku munpu thanne result parayaarundu....pine adheham oru sadharana kseb udhyogasthanaanu ..adheham cheythitulla kaaryangal kettal thaankal njettum... kooduthal ezhuthaan timilla...adhehathinte "yugapiraviku munpil " enu pusthakam vayiku

    • @manjukm8928
      @manjukm8928 6 หลายเดือนก่อน +1

      ആളെ വേണ്ടത്ര അറിയില്ല ല്ലേ... 🤭

    • @minimadhavan9204
      @minimadhavan9204 6 หลายเดือนก่อน +13

      ഇദ്ദേഹം പറയുന്നത്
      സാമാന്യ ബുദ്ധി ക്കാർക്ക്
      വേണ്ടിയല്ല.
      അതിന് ലെവൽ കുറച്ച് കൂടി ഉയരണം
      ഉയർത്തിയിട്ട് വാ
      അപ്പോൾ ഉൾക്കൊള്ളാനാവും

  • @joydharan3860
    @joydharan3860 3 หลายเดือนก่อน

    ഇത്തരം അത്ഭുതങ്ങളിൽ നിന്നും ഞങ്ങളെ കാത്തോളണേ മുരുകാ! എന്തെല്ലാം കാണേണം കേൾക്കേണം കാർത്തികേയാ! രജിത് സാറേ മുരുകനോട് പറഞ്ഞു കേരളത്തിലെ ഈ മുസ്ലിം തീവ്രവാദം ഒന്ന് അവസാനിപ്പിച്ചു തരുമോ ?

  • @jobinxavier6238
    @jobinxavier6238 4 หลายเดือนก่อน

    കഷ്ടം 🤣🤣

    • @tanusgarden5613
      @tanusgarden5613 4 หลายเดือนก่อน +1

      എന്താ മനസ്സിലാക്കണമെങ്കിൽ കുറച്ചൂടെ ബുദ്ധി വികസിക്കണം

    • @jobinxavier6238
      @jobinxavier6238 4 หลายเดือนก่อน

      @@tanusgarden5613 ബുദ്ധി കുറച്ചുകൂടി വയ്ക്കണം അല്ലേ.... 🤣🤣 പഴയ കാലമല്ല മോനെ ഇന്ന് വിദ്യാഭ്യാസം എല്ലാവർക്കും കിട്ടിത്തുടങ്ങി. അതുകൊണ്ടാണ് ഇന്ന് മാറ്റത്തിന്റെ കാലം എന്നറിയപ്പെടുന്നത്. നിനക്കത് പറഞ്ഞാൽ മനസ്സിലാകുന്നില്ല പിന്നെ ഞാനെന്തു പറയാനാ... നാട് സെക്യുലറിസത്തിലേക്ക് നീങ്ങിയതുകൊണ്ടാണ് അതെല്ലാം നമുക്ക് കൈവരിക്കാൻ കഴിഞ്ഞത്...

  • @jananpaleri7052
    @jananpaleri7052 4 หลายเดือนก่อน

    ഓം ശരവണ ഭാവായ നമഃ

  • @jayarajan3905
    @jayarajan3905 3 หลายเดือนก่อน

    Om Saravana bhava

  • @oushadam6267
    @oushadam6267 3 หลายเดือนก่อน

    ❤❤❤

  • @prajitharajendran9069
    @prajitharajendran9069 6 หลายเดือนก่อน

    🙏🙏🙏

  • @mathangikalarikkal9933
    @mathangikalarikkal9933 6 หลายเดือนก่อน +1

    Om Sharavanabhavaya Namaha🙏

  • @Shiva-f7g
    @Shiva-f7g 3 หลายเดือนก่อน

  • @ranjithkunhambath9354
    @ranjithkunhambath9354 6 หลายเดือนก่อน

    ❤❤❤❤❤