ചെന്ന ദിവസം രാത്രി തന്നെ അഫ്സലിനെ മറന്നു ഗബ്രിയെ വശീകരിക്കാൻ പോയ കാമഭ്രാന്തി ആണ് ഒറ്റപ്പെടുത്തൽ കൊണ്ടാണ് Love Combo പിടിക്കാൻ പോയത് എന്ന് പറഞ്ഞ് മെഴുകുന്നത്. ഗബ്രി പുറത്താകുന്നതുവരെ രണ്ടു പേരും കൂടി ഭാര്യഭർത്താക്കൻമാരെ പോലെ ഒരുമിച്ച് നിന്ന് ജിൻ്റോയെ ആക്രമിച്ചു. ഗബ്രി പോയപ്പോൾ വിധവ strategy എടുത്തു അതു കഴിഞ്ഞ് Family round കഴിഞ്ഞപ്പോൾ വെളുപ്പിക്കൽ നാടകം. എന്നിട്ടാണ് മൂധേവി മെഴുകലുമായി ഇറങ്ങിയിരിക്കുന്നത്.
ജാസ്മിൻ ഫാൻസ് ന്റെ സ്ഥിരം ഡയലോഗ് : 1.മഞ്ഞപ്പിത്തം ഉള്ളവർക്കു കാണുന്നത് എല്ലാം മഞ്ഞ. 2. ഇതൊന്നും ആരും ചെയ്യാത്തതാണോ 3. മതിയാക്ക് ഗെയിം കഴിഞ്ഞു 4.23 വയസുള്ള കുഞ്ഞു 5. അവൾ എല്ലാം അംഗീകരിച്ചു 6. അവൾ വിശുദ്ധ
🤣🤣🤣🤣 ലെ that girl: നോമ്പ് കഞ്ഞി അടുത്ത വർഷവും കുടിക്കാം. ബിഗ്‌ബോസ്സ് ഒരു സമയം തന്നിട്ടുണ്ട് അതിനുള്ളിൽ അഴിഞ്ഞാടിയില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
മുന്നയെയും, അഫ്സലിനെയും അതുനു മുൻപേ വേറേ കുറേ ആണ്പിള്ളേരെയും തേച്ചു അവരുടെ കയ്യിന്നു maximum പറ്റിച്ചു അവരെ വഴിയിൽ ഉപേക്ഷിച്ചു ചബ്രിയുടെ കൂടെ കാമ പേകൂത്ത് കാണിച്ചു നടന്നപ്പോൾ ഓർത്തോ അവന്മാരുടെ പൈസ പറ്റിച്ചു അരി വാങ്ങിതിന്നാൽ ദഹിക്കില്ലെന്നു..
എന്റെ പൊന്നു ബ്രോ... പുള്ളിക്കാരി വെളുപ്പിച്ചപ്പോ ഞൻ വിചാരിച്ചു ഇനി ആരും ഒന്നും പറയില്ല ന്നു.. പക്ഷെ ഇമ്മാതിരി സാനം ഇയാൾ ഏറക്കുന്നു വിചാരിച്ചില്ല... Nice item... U earned one follower... ചിരിച്ചു ചത്തു 😂😂😂😂😂😂
സമ്മതിച്ചിരിക്കുന്നു അനന്തു...എത്രയും ധൈര്യം ഞാൻ എന്ടെ ചാൽസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല മുല്ലപ്പോ ഇത്ര വെല്ലുവിളിച്ചിട്ടും അവളെ ഊക്കി വിഡിയോ ചെയ്തതിനു
ജാസൂമോൾടെ സപ്പോർട്ടേഴ്‌സ് ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾ: 1. നിങ്ങൾ ഒരാളെ പ്രണയിക്കുമ്പോൾ മറ്റൊരാളോട് പ്രണയം തോന്നിയിട്ടില്ലേ? 2. നിങ്ങൾ കാലിന്റെ നഖം കടിക്കാറില്ലേ? 3. നിങ്ങൾ മൂക്കളയിട്ട ചായ കുടിക്കാറില്ലേ? Last ഒരു declaration ഉം: ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ‘ സുഭാഷ് 😂
എന്തൊക്കെ സിനിമ ഡയലോഗ്സ് ആണ് ജാസൂമോൾ പറയുന്നത് 🔥🔥😂 ഇതൊക്കെ പഠിക്കാൻ ആയിരുന്നോ ഇത്രേം ലേറ്റ് ആയെ 🤣🤣.. തന്ത ഒന്ന് പറയുന്നു മോൾ 2 പറയുന്നു.. കുടുംബത്തോടെ നാടകം 😂🤣 ചിന്നൂട്ടി പൊളിക്ക് 🔥
ഗാർഹിക പീഡനം അനുഭവിച്ച് നരകിച്ച ഒരു ഭാര്യയാണ് ജാസ്മിൻ. BB യിലേക്ക് കല്യാണം കഴിച്ചുവിട്ടതായിരുന്നു നിഷ്കളങ്കയായ ജാസു മോളെ. പീഡനം സഹിക്കാൻ വയ്യാതെ Fight ചെയ്തു ജീവിതം തിരിച്ചു പിടിച്ച അതിജീവിത. So guys ആരും ജാസൂനെ കളിയാക്കരുത്. സ്വന്തം കുടുംബത്തിനേയും വാക്കു കൊടുത്ത പുരുഷനേയും മറന്ന് അവരുടെ emotions ഒന്നും വിലവയ്ക്കാതെ അഴിഞ്ഞാടിയവളാണ് ഇപ്പോൾ ഇരുന്ന് Philosophy വിളമ്പുന്നത്.
Ini cash erinju velukkan varum, cash medichu help cheyyanum alkkar varum.. ithavana padanu janangal nerittu kandathanu character and acting manipulation
ഞാനും അനന്ദു വിനെ പോലെയാ പറയാനുള്ളത് പറയും ആരെയും പേടിക്കേണ്ട ആവശ്യമില്ല തെറ്റ് ചെയ്താൽ അത് മുഖത്തു നോക്കി പറയും പിന്നെ മാറ്റി പറയുന്ന പ്രശ്നമേയില്ല അതാണ് ഒറ്റ തന്ധക്ക് പിറന്നവൻ നീയാടാ അനന്ദു ആൺകുട്ടി 👍✌️❤
എന്ത് ശരിയുണ്ടെങ്കിലും അവിടെ കാണിച്ചത് കണ്ടതിനു നേരെയല്ലേ ആളുകൾ പ്രതികരിച്ചത് ഇനി വെളുപ്പിക്കാൻ നില്കാതെ മിണ്ടാതിരിക്കു കൊച്ചേ ഇത് വരെ വീട്ടുകാർ നാണംകെട്ട ജീവിച്ചേ ഇനിയെങ്കിലും അവരെ വെറുതെ വിട്
ഇവൾ ഇങ്ങനെ വന്നു പറയുന്നതിന്റെ ഉദ്ദേശം വേറെ ആണ്.. അഫസൽ ഉം മുന്നയും ഇനി പലതും വെളിപ്പെടുത്തും എന്ന് പറഞ്ഞിരുന്നു.. അതു വെളുപ്പെടുത്തിയാൽ ഇവൾക്ക് തന്നെ ആകും pblm.. അതാണ് കാര്യം..
I subscribed this channel since the bb6 started until then I have never watched Anandu’s video. To be honest the way you represent each and every thing is in a unique way. Wowww ❤ I only search for your roasting and explanation, the way you speak is so beautiful and humorous. Lead a great way ahead in your life. Love from Abudhabi
എടാ ചെക്കാ നീ നിർത്തിക്കോ 😂കൊറേ ആയി ഇത്🫣. ചിരിപ്പിക്കുന്നതിലും ഒരു പരിധി ഇല്ലേടെ 🤫 ബൈ ദി ബൈ ആരായിരിക്കും ആ നോമ്പ് കഞ്ഞി കുടിച്ചേച് ആ കുഞ്ഞിനെ പറ്റിച്ച ആൾ 🤔🤔
Bigboss കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ തോന്നി പാവം koch ഞാനുൾപ്പടെ എത്ര പേരാണ് മോശം cmnts പറഞ്ഞത്.. പക്ഷെ ജാസ്മിന്റെ live കണ്ടപ്പോൾ തോന്നി ഞാൻ അങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു എന്ന്.. ഇതിപ്പോ നാട്ടുകാർക്കെല്ലാം ഒന്നിച്ചു മഞ്ഞപ്പിത്തം പിടിക്കുമോ..
അതെ വേറെ ആരെയും ഇങ്ങനെ ആരും കളിയാക്കുന്നില്ലല്ലോ നീ മാത്രം അല്ലല്ലോ ജാസ്മിനെ വേറെ ആൾക്കാരും ഉണ്ടായിരുന്നലൊ നിങ്ങൾ ഹൗസിൽ കാണിച്ചിട്ടല്ലേ എല്ലാവരും പറയുന്നത് കഷ്ടം തന്നെ.
8:19 ഭീഷണിയാണൊ! 😌 വായ്നോക്കി നിക്കാതെ തേങ്ങ ഒടക്ക് സാമി! കഴിഞ്ഞവർഷം ഇതേപോലെ ഈ പെങ്കൊച്ച് മറ്റൊരു പെങ്കൊച്ചിനെ ക്രൂരമായ സൈബർബുള്ളിംഗ് ന് ഇട്ട് കൊടുത്തു. ഇതിന്റെ നാവിന്റെ ബലം കാരണം മിക്ക ആളുകളും അത് വിശ്വസിച്ചു! ആ വീഡീയോസിന് ഒക്കെ ഒരു ഒന്നൊന്നര റീച്ചായിരുന്നു! 11:16 ഈ കൊച്ചിന്റെ കാര്യംപറയാൻ ജാസ്മിന് യോഗ്യത ഇല്ല. അത് വിട്! 13:00 🤝🏻🫰🏻🤣
ഇജ്ജ് ഒരു ബക്കറ്റ് എടുത്തോണ്ട് വാ നമുക്കൊരു പിരിവ് നടത്തി ഈ കുഞ്ഞാടിന് ഒരു രൂപക്കൂട് പണിത് കൊടുക്കാം. ഇങ്ങനെ പോയാൽ ഒരു പുണ്യാളത്തി ആവനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്
പാവം ഒരാഴ്ച ഇരുന്നു ആലോചിച്ചു കൂടെയുള്ളവരും എല്ലാവരും കൂടി ആലോചിച്ചു ഉറപ്പിച്ചു കൊണ്ട് വന്ന ഒരു വീഡിയോ ആണ്...അനന്ദു ഇങ്ങനെ നാറ്റിക്കരുതായിരുന്നു 😂😂😂
😂😂
😂😂😂😂
vazhakall support undaagum.
😂😂😂😂
😂😂😂😂
നോമ്പും നിസ്കാരവും ഇല്ലാതെ അഴിഞ്ഞാടി നടന്നിട്ട് ദൈവം അവൾക്ക് വേണ്ടി യുദ്ധം ചെയ്യുമത്രേ. പിന്നെ ദൈവത്തിനു വേറെ ഒരു പണിയും ഇല്ലാലോ.
മമ്മദ് നിക്കും.
poyi pani nokaneee
😂😂😂
ദൈവം അവളെ കഴിൽ അല്ലെ 😅
@@mallusviewpoint9465 ഉള്ളതോ ഇല്ലാത്തതോ.. 6വയസുള്ള ഒരു കുട്ടിയെ പറ്റി പറയുമ്പോൾ എങ്കിലും കുറച്ചുകൂടി മാന്യത ആകാമായിരുന്നു.
ചെന്ന ദിവസം രാത്രി തന്നെ അഫ്സലിനെ മറന്നു ഗബ്രിയെ വശീകരിക്കാൻ പോയ കാമഭ്രാന്തി ആണ് ഒറ്റപ്പെടുത്തൽ കൊണ്ടാണ് Love Combo പിടിക്കാൻ പോയത് എന്ന് പറഞ്ഞ് മെഴുകുന്നത്. ഗബ്രി പുറത്താകുന്നതുവരെ രണ്ടു പേരും കൂടി ഭാര്യഭർത്താക്കൻമാരെ പോലെ ഒരുമിച്ച് നിന്ന് ജിൻ്റോയെ ആക്രമിച്ചു. ഗബ്രി പോയപ്പോൾ വിധവ strategy എടുത്തു അതു കഴിഞ്ഞ് Family round കഴിഞ്ഞപ്പോൾ വെളുപ്പിക്കൽ നാടകം. എന്നിട്ടാണ് മൂധേവി മെഴുകലുമായി ഇറങ്ങിയിരിക്കുന്നത്.
ilillililililila.ilililila.gabri povanda.njaan vidoola.😂
Ok
😂😂😂😂😂😂👍👍👍👍👍👍👍👍👍👍👍
@@JamunaSunil-q5f😂
😂😂
ജാസ്മിൻ ഫാൻസ് ന്റെ സ്ഥിരം ഡയലോഗ് : 1.മഞ്ഞപ്പിത്തം ഉള്ളവർക്കു കാണുന്നത് എല്ലാം മഞ്ഞ.
2. ഇതൊന്നും ആരും ചെയ്യാത്തതാണോ
3. മതിയാക്ക് ഗെയിം കഴിഞ്ഞു
4.23 വയസുള്ള കുഞ്ഞു
5. അവൾ എല്ലാം അംഗീകരിച്ചു
6. അവൾ വിശുദ്ധ
Iyyooo sathym aanu....nte ponne....avale onnum parayanilla😂....but ivalude fans enn swayam parayunnavarude mind chinthikkn polum pattunnillallo karthaveee 😂😂😂😂
Curect🙌😁
Avalude supporters ellam avalude culture aanu😅
അതെ, ആയിരിക്കും@@Pishquee
Yes, correct..👍
"ക്ലാരിറ്റി ഇല്ലായ്മയാണെന്റെ ക്ലാരിറ്റി" :: കുഞ്ഞുണ്ണിമാഷ്
Jabrii
😅
@@shabnashabu8383 🤣🤣
😅😅
ജാസുണ്ണി മാഷ്
ജാസ്മിനും സായിയും സ്വയം വെളിപ്പിക്കുവാനുള്ള പുറപ്പാട് ആണ്
😂വെളുകുമോ?
@@Rose79-artവെളുക്കില്ല തൊലി പോകും ഉരച്ചുരച്ചു 🤣
Onnum nadakkunnillla ivalde yedhartha character nammal ellarum kandatha😂😅
ഒരിക്കലും വെളുക്കില്ല 🤣🤣
😂😂😂
നോമ്പിന്റെ സമയത്ത് അഴിഞ്ഞാടിയവളാണ് നോമ്പു കഞ്ഞിയുടെ കാര്യം പറയുന്നത്
🤣🤣🤣🤣 ലെ that girl: നോമ്പ് കഞ്ഞി അടുത്ത വർഷവും കുടിക്കാം. ബിഗ്‌ബോസ്സ് ഒരു സമയം തന്നിട്ടുണ്ട് അതിനുള്ളിൽ അഴിഞ്ഞാടിയില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
Adalla padachavanil vswasam aanen. Alla kaanunind en. Nombinte time il niskarom illand nomb illand engane allah kaanum
Athu correct 💯
ചപ്രി മുല്ല
Athe nombinte samayathu azhinjadiyappol orthilla athinakathu evalu mathramalle ethrayum vrthykedu kanichathu
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്😂ജാസ്മിൻ&സായി....2 ഉം വെളുപ്പിക്കാൻ&ന്യായികരിക്കാൻ ഇറങ്ങിയിരിക്കുകയ😂
Verutha randennam nakinu yathoru kuravumilla
Randum koode pura kathumbo vaazha vettaan irangiyekkuvaan 😂..
Vivi avide robin issue aayi pettirikkuvalle appo ivide vann mezhukukayaa…
Allaathe sai irangi ithrem dhivasayitt innaleyalle avan clarificationum kond vanne
ആദ്യം ജാസ്മിനോട് ബിഗ്ഗ്‌ബോസ് മൊത്തം ഇരുന്നു കാണാൻ പറയൂ guys😂😂😂😂
മുന്നയെയും, അഫ്സലിനെയും അതുനു മുൻപേ വേറേ കുറേ ആണ്പിള്ളേരെയും തേച്ചു അവരുടെ കയ്യിന്നു maximum പറ്റിച്ചു അവരെ വഴിയിൽ ഉപേക്ഷിച്ചു ചബ്രിയുടെ കൂടെ കാമ പേകൂത്ത് കാണിച്ചു നടന്നപ്പോൾ ഓർത്തോ അവന്മാരുടെ പൈസ പറ്റിച്ചു അരി വാങ്ങിതിന്നാൽ ദഹിക്കില്ലെന്നു..
ഒന്ന് പോടെ
എന്താടി നിനക്ക് പൊള്ളിയോ
@@hussanpayyanadan5775 നിന്റെ എവിടെയെങ്കിലും പൊള്ളിയോ.. എങ്കിൽ നന്നായി
8:05 "ദൈവം പുനലൂർ ഭാഗത്ത് കൂടി ഓടി രക്ഷപ്പെട്ടന്ന കേട്ടത്! "
🤣 നിങ്ങള് പൊളിയാണ്! മരണമാസ്സാണ്! 🤣
Ee പെണ്ണ് പിന്നെയും പിന്നെയും മനുഷ്യൻമാരെ വെറുപ്പിക്കുകയാണല്ലോ... 😠
വർത്താനം പറയാനൊന്നും ഈ സ്ത്രീക്ക് അറിയില്ല. ചുമ്മാ ബബബ പറയും. ഈ ഉടായിപ്പു കണ്ടിട്ട് ഇത്രയും subscribers എങ്ങനെ വന്നു എന്തോ!!!!
അത് അവളുടെ ലിപ്സ്റ്റിക്കിനുള്ള സബ്സ്ക്രൈബ് ആയിരിക്കും 🤣🤣🤣🤣🤣@@sreesurya79
💯 satyam
Bro💯💯🙏
Sathyam..foolish suscribers
എത്ര മെഴുകിയാലും ഇവളെ എല്ലാർക്കും മനസിലായി. ഇപ്പോൾ പറയുന്നു engagement കഴിഞ്ഞില്ലെന്ന്. എന്റെ അമ്മോ.
നല്ല രസമുള്ള മറുപടി.. ജനങ്ങൾ ചോദിക്കാൻ വിചാരിച്ച ചോദ്യങ്ങൾ
എന്റെ പൊന്നു ബ്രോ... പുള്ളിക്കാരി വെളുപ്പിച്ചപ്പോ ഞൻ വിചാരിച്ചു ഇനി ആരും ഒന്നും പറയില്ല ന്നു.. പക്ഷെ ഇമ്മാതിരി സാനം ഇയാൾ ഏറക്കുന്നു വിചാരിച്ചില്ല... Nice item... U earned one follower... ചിരിച്ചു ചത്തു 😂😂😂😂😂😂
ഇവൾക്ക് അൽഷിമേഴ്സ് ആണ് ഗയ്സ്
സമ്മതിച്ചിരിക്കുന്നു അനന്തു...എത്രയും ധൈര്യം ഞാൻ എന്ടെ ചാൽസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല മുല്ലപ്പോ ഇത്ര വെല്ലുവിളിച്ചിട്ടും അവളെ ഊക്കി വിഡിയോ ചെയ്തതിനു
😂😂
ജാസ്മിൻ ഭയങ്കര വെളുപ്പിരാണ്. പക്ഷേ തേഞ്ഞു പോയി
ജാസ്മിന് ബുദ്ധിയും ഇല്ല ബോധവും ഇല്ല... ആകെ ഉള്ളത്..
"ഞാൻ ഒരു വികാര ജീവിയാണ്"😜
😆😆
😂
Yes jasmin oru vikaara jeevi aanu
😂
😂😂😂
😂😂😂ദൈവമേ ഈ വീഡിയോ ജാസ്മിൻ kaananeee😀😀ചിരിച്ചു ചത്തു സൂപ്പർ
ആളുകൾ മറന്ന കാര്യം വീണ്ടും ഓർമ പെടുത്തി ഐറിൽ പോകാനും വേണം ഒരു ഭാഗ്യം. ഒരു 🚘കാർ കണ്ണാപ്പി ഏജന്റ് ഐറിൽ ഉണ്ട് അവനു ഒരു കൂട്ടായി🌨️ 🌨️🥴
ഗബ്രി കോണ്ടത്തെക്കുറിച്ച് പറഞ്ഞതും, ഇവിടെ നീയും ഞാനും മാത്രം എന്നൊക്കെ ഇവള് പറഞ്ഞതുമൊക്കെ എന്തർത്ഥത്തിലാരുന്നു 😮അതുകൂടി ഒന്ന് പറഞ്ഞു തരണേ ജാസ്മിനെ 😂😂😂
ഈ പെണ്ണിന് ഈ വക ന്യായീകാരണം കൊണ്ട് വന്ന് മെഴുകാതിരുന്നു കൂടെ. സ്വന്തമായി കുഴി വെട്ടി അതിൽ കയറിക്കിടന്നു മറ്റുള്ളവരെ കൊണ്ടു കുഴി മൂടിക്കുന്ന പണി .
Currect. നല്ല ചോദ്യം. നിനക്കുണ്ടായിരുന്നോ ആ ബോധം. സ്വന്തം കുടുംബത്തെ കുറിച്ച്
അഹങ്കാരം കുറച്ചാൽ നല്ലത് ആണ് 😊
Athu kurayathillallo koodiyathey ullu
മൂക്കള ജാസൂന്റെ വീഡിയോ കണ്ടിട്ട് ജനങ്ങൾക്ക് അവളോട് പറയാനുള്ള മറുപടി നല്ല വൃത്തിക്ക് അനന്ദു കൊടുത്തു 👏🏻👏🏻👏🏻 നീ സൂപ്പറാടാ 👏🏻👏🏻👏🏻
❤👍👍👏👏👏
6:24 most famous dialogue of Bbs6
" ക്ലാരിറ്റി ഇല്ലായ്മയാണ് ക്ലാരിറ്റി "
#Jabriship
😂😂
😂
😂😂😂😂😂 #mookalajasmine
😂😂😂
"ഞാൻ commited ആണ് ഗുയ്സ് 😂😂😂😂😂😂😂"""
ജാസൂമോൾടെ സപ്പോർട്ടേഴ്‌സ് ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾ:
1. നിങ്ങൾ ഒരാളെ പ്രണയിക്കുമ്പോൾ മറ്റൊരാളോട് പ്രണയം തോന്നിയിട്ടില്ലേ?
2. നിങ്ങൾ കാലിന്റെ നഖം കടിക്കാറില്ലേ?
3. നിങ്ങൾ മൂക്കളയിട്ട ചായ കുടിക്കാറില്ലേ?
Last ഒരു declaration ഉം:
‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ‘
സുഭാഷ് 😂
😂
😤
😂
😂😂😂
aval kalintw negam ala kadichath..tholi parachathanh murinjhitt..
pine chayayil thummiyath thettanh enn parayunnund..
😂😂😂😂അവളുടെ ക്‌ളാരിറ്റി ഇല്ലാത്ത ക്‌ളാരിറ്റി😄😄. ജിന്റ്അപ്പനെ തല്ലിയ മുതൽ വെറുത്തു പോയ ജന്മം
Night Abhishek nte thudakku jinto sadanam vachappo rakshichath jasmine aeerunu. Annu aval ath vishayam akkiiyenkil jinto annu puratgakendatha
@@MubinPA-jj4boഡ്രെസ്സിൽ കയ്യിട്ടു ചൊറിഞ്ഞു എന്താ നിനക്ക് കാണണോ ഗബ്രിയേ... അത് കണ്ടില്ലേ 😂😂😂
എന്തൊക്കെ സിനിമ ഡയലോഗ്സ് ആണ് ജാസൂമോൾ പറയുന്നത് 🔥🔥😂 ഇതൊക്കെ പഠിക്കാൻ ആയിരുന്നോ ഇത്രേം ലേറ്റ് ആയെ 🤣🤣.. തന്ത ഒന്ന് പറയുന്നു മോൾ 2 പറയുന്നു.. കുടുംബത്തോടെ നാടകം 😂🤣 ചിന്നൂട്ടി പൊളിക്ക് 🔥
Jasmin HATERS come here👇👇
തേങ്ങ മാങ്ങാ ആണ് കഴിയാത്തത് നിശ്ചയം കഴിഞ്ഞു 😂
നിങ്ങൾ ആണ് ആൺകുട്ടി. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുണ്ടല്ലോ. ബാക്കി എല്ലാവരും ഇപ്പോൾ jasu ne പേടിച്ചു മെഴുകുവാന്. പേര് പറയാൻ പോലും പേടിയാണ്
Ñthoru naka ivalku kalli kakkanum nikkanum ariyam. 23 vayasale ullunna parayunne ntharo nthu
Correct
Sathyam❤❤
Anandu സല്യൂട്ട്
Correct
അവൾ മറന്നു പോയതാവും നിശ്ചയം കഴിഞ്ഞതൊക്കെ പാവം കൂടെ അഫ്സലിനെയും 😂
Ini athorthittum kaaryamillallo. ...😂😂
പറയുന്നതിൽ ഉറച്ച് നിൽക്കുന്നില്ല. സാഹചര്യത്തിന് അനുസരിച്ച് മാറ്റി പറഞ്ഞ് കൊണ്ടേയിരിക്കും. വ്യക്തിത്വം ഇല്ലാത്ത ക്യാരക്ടർ.
കൊച്ച് എന്ത് സീരിയസ് ആയിട്ടാണ് പറഞ്ഞു വന്നേ.... കോമഡി ആക്കി കളഞ്ഞല്ലോ ചക്കരെ...... 😃
ബ്രോ ഇവളെ പോലെ നാറ്റ കേസിനെ എടുത്ത് പൊരിക്കുന്ന ബ്രോക്ക് അഭിനന്ദനങ്ങൾ
നീ നിർത്തരുത് മോളേ ആളുകൾ നിന്നെ കല്ലെറിഞ്ഞു കൊല്ലുന്നത് വരെ വീഡിയോ നിർത്തരുത്...😂😂😂
😂😂😂😂
😂😂😂
Super
Kallerinju kollan nilkuna teams pakuthiyum expiry date avarayathu kondu kuzhapilla
😅😅
അവർ ബിഗ്ഗ്‌ബോസ്സിൽ നല്ല ഗെയിം ആണേ കളിച്ചത്.. അതൊക്ക കണ്ട നമ്മൾ മഞ്ഞപ്പിത്തക്കാർ 😂🙏
😂ഇതൊക്കെ എപ്പോയോ നമ്മളൊക്കെ ചിന്തിച്ചത് ആണ് 😂😂 അവൾ വെളുപ്പിക്കാൻ ശുപ്പർ ആണ് ആയോ പൈസക്ക് അത്യാഗ്രഹം ഇല്ലാത്തവൾ 😂
അടിച്ചു അണ്ണാക്കിൽ കൊടുക്കുക എന്ന് പറഞ്ഞാല് ഇതാണ് ജാസ്മിൻ ഇപ്പൊ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കു വായിരിക്കും 😂😂😂😂 സൂപ്പർ അനന്ദു.... കിടു
അടുത്ത വീഡിയോ യിൽ ജാസുമോൾ അഫ്സലിനെ അറിയില്ലെന്ന് 😃
ഗാർഹിക പീഡനം അനുഭവിച്ച് നരകിച്ച ഒരു ഭാര്യയാണ് ജാസ്മിൻ. BB യിലേക്ക് കല്യാണം കഴിച്ചുവിട്ടതായിരുന്നു നിഷ്കളങ്കയായ ജാസു മോളെ. പീഡനം സഹിക്കാൻ വയ്യാതെ Fight ചെയ്തു ജീവിതം തിരിച്ചു പിടിച്ച അതിജീവിത. So guys ആരും ജാസൂനെ കളിയാക്കരുത്. സ്വന്തം കുടുംബത്തിനേയും വാക്കു കൊടുത്ത പുരുഷനേയും മറന്ന് അവരുടെ emotions ഒന്നും വിലവയ്ക്കാതെ അഴിഞ്ഞാടിയവളാണ് ഇപ്പോൾ ഇരുന്ന് Philosophy വിളമ്പുന്നത്.
😅😅സത്യം
😂😂😂😂😂
സത്യം 😂
🤣🤣🤣
Pwalich
ഒരാൾ ഇങ്ങനെ serious ആയി explain ചെയ്യുമ്പോൾ ചിരിപ്പിക്കല്ലെ അനന്ദു 🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂
😂😂
😂😂
😂😂😂
😂😂😂
അവൾ 23 വയസ്സ് ഉള്ള പിഞ്ചു കുട്ടിയാണ് അവളുടെ ഭാഗത്തു ഒരു തെറ്റും ഇല്ല show കണ്ട ജനങ്ങൾ ആണ് കുറ്റക്കാർ 😌🥴
23, 3-4 വർഷം മുമ്പായിരുന്നു😂😂
@@Lakshmilachu1768 മൂക്കള ആർമി സമ്മതിക്കും എന്ന് തോനുന്നില്ല
😂😂
മുല്ല 🐓
Aval parayunnath aganeya full mezhukala.. Ennalalle ini channelil reach views oke varullu income varande .. Bb kanichath oke edited anenn aval oru thettum cheythitillaann enth tholi kattiya alle
Look at this. Now jasmin is putting the blame on us and youtubers. 😂😂😂.
അനന്ദു നീ ആണു ആൺകുട്ടി, ജാസ്മിനെ പേടിയില്ലാത്ത ആൺകുട്ടി ബാക്കിയുള്ള എല്ലാവരും ഓടി ഒളിച്ചു. അവൾ അകത്തായിരുന്നപ്പോൾ കണ്ടവന്മാരൊന്നും ഇപ്പോൾ കാണുന്നില്ല
Anandhune ഞാൻ കൊട്ടേഷൻ കൊടുക്കുംട്ടോ.. ഞാനെങ്ങാനും ചിരിച്ചു മരിച്ചാൽ 😂😂😂😂😂🥰
😂
മരിച്ചാൽ പിന്നെ എങ്ങനെ കൊട്ടേഷൻ കൊടുക്കും സന്ധ്യേ?😂😂
🤣🤣
🤣🤣🤣🤣🤣
അത്രക്കൊക്കെ ഉണ്ടോ 😂
ഇവളെയൊക്കെ ഇനിയും വിശ്വസിച്ചാൽ വിശ്വസിക്കുന്നവരെ മടല് വെട്ടി അടിക്കേണ്ടി വരും
ഇവൾ ഒരിക്കലും നമ്മടെ ഇഷ്ടം പിടിച്ചു പറ്റില്ല എന്ന് സ്വയമേ ഉറപ്പ് ഉള്ളവർ ഇവിടെ ലൈക് ✅✅✅✅✅✅✅😁
Sathyam!
എനിക്ക് ഉറപ്പുണ്ട്
അതിന് നിന്റെ ഇഷ്ടം ആർക്ക് വേണം 1.4million subscribers ഉള്ള ജാസ്മിന് നിന്റെ ഇഷ്ടം വേണ്ട... 😹
@@kokachy cash koduthaal ethra million venelum vaangaam.but janagalude ishttam kittanamengil swabhavam nannaakanam. veluppikkaan vanna kannaappi😂😂😂
Enthino vendi thilayikuna oruthan 😂
പാവം ജാസ്മിൻ...😢കെട്ടി പിടിക്കാനും ഉമ്മ വെക്കാനും matra me അറിയുള്ളൂ😂
അനന്തൂ ........ ചിരിച്ച് മടുത്തു സൂപ്പറായിട്ടുണ്ട്.
അവളുടെ real ക്യാരക്ടർ ആണ് bb യിൽ കാണിച്ചത് പാവം jinto
😂athinta idayil enth jinto
Adanu sthyam reels cheyyana poleyala sherikumulla sobavam purathu kaaanikum
Ini cash erinju velukkan varum, cash medichu help cheyyanum alkkar varum.. ithavana padanu janangal nerittu kandathanu character and acting manipulation
Avalude jeevitham aval jeevikatte. bb ullapoal kure irachi thinnille iniyum mathiyayille . Aval ini onnninum illa ennu paranjille . Aval avalude thettu angeekarikukayum cheythu . Thettu patti ennu clear aayit paranju . Iniyengilum athine veruthe vidoo. Oralude jeevitham vech kalikaan nalla sugamayirikum . Ath sondham anubhavathil vannale athinde vedhana ariyan pattoo. Ini aval athmahathya cheyth kandale samadhanamakuloo ennundo?
Jinto😂😂😂😂😂
ഒരാൾ കരഞ്ഞു മെഴുകുമ്പോൾ ആണോ അനന്ദു നീ ഇങ്ങനെ ചിരിപ്പിക്കുന്നത് 😂😂😂😂
ഹോ..... ബിഗ്‌ബോസിലെ ജാസ്മിനെയും നാക്കിനെയും ജീവിതത്തിൽ മറക്കില്ല 🙏😂😂
അയ്യോ..ഓർമിപ്പിക്കല്ലേ..... 🤦🏽♀️🤦🏽♀️...
എന്ത് നാവ്
ഞാനും അനന്ദു വിനെ പോലെയാ പറയാനുള്ളത് പറയും ആരെയും പേടിക്കേണ്ട ആവശ്യമില്ല തെറ്റ് ചെയ്താൽ അത് മുഖത്തു നോക്കി പറയും പിന്നെ മാറ്റി പറയുന്ന പ്രശ്നമേയില്ല അതാണ് ഒറ്റ തന്ധക്ക് പിറന്നവൻ നീയാടാ അനന്ദു ആൺകുട്ടി 👍✌️❤
🤝❤️ ath athree ullu...✌🏼
വേറെ എത്ര bb പെണ്ണുങ്ങൾ ഉണ്ട് അവരെ കൊണ്ട് ഒന്നും ഇങ്ങനെ പറയുന്നില്ലലോ 😮😮
Anandu.. നീ സൂക്ഷിച്ചോ.. മുല്ലപ്പൂ നിന്നെ നോട്ടമിട്ടിട്ടുണ്ട് 😁😁😁
😂😂😂
😂
😂😂😂
😂😂😂
😂😂
അനന്ദു... നീ സൂപ്പർ ആടാ... 👌👌🥰കറക്റ്റ് പോയിന്റ് ആണ് പറഞത്.... 😍😍
ആനന്തൂ ജാസ്മിൻ ആർമി നിന്റെ വീട് വളയും നിന്നെ മൂക്കള എറിഞ്ഞു കൊല്ലും "നീ തീർന്നെടാ ".
😂😂
😂
😂😂😂
🤣🤣🤣
😂😂
ആരും അവളുടെ ചാനലിൽ poyi വീഡിയോ കണ്ട് റീച് ആക്കി kodkarudh🙏
Uff thanks anandu satisfied 🥳🥳🥳
എന്ത് ശരിയുണ്ടെങ്കിലും അവിടെ കാണിച്ചത് കണ്ടതിനു നേരെയല്ലേ ആളുകൾ പ്രതികരിച്ചത് ഇനി വെളുപ്പിക്കാൻ നില്കാതെ മിണ്ടാതിരിക്കു കൊച്ചേ ഇത് വരെ വീട്ടുകാർ നാണംകെട്ട ജീവിച്ചേ ഇനിയെങ്കിലും അവരെ വെറുതെ വിട്
😂 that “eda viviyeeeee” was….😂
പൊന്ന് ഹെലനെ... സൂക്ഷിച്ചോ അവളൊരു വരവ് വരുവേ 😄😄
@@jsanthosh1449 😂
Aval vannit pokathe ulluuu😂😂😂
എന്തോരം നുണ കേൾക്കണം😂😂best വാപ്പയും മോളും
😂
നോമ്പ് കഞ്ഞി 🤣🤣🤣
എന്റെ പൊന്നെ ഇത്രേം ചിരിച്ച വേറെ വീഡിയോ ഇല്ല അനന്തുന്റെ 😂😂
ഇവരുടെ വീട്ടിൽ പോയി കഞ്ഞി കുടിച്ചവർ? ഇത്രയ്ക്കും ഗതികെട്ടവൻ ആരെടാ 🤣
ഇവൾ ഇങ്ങനെ വന്നു പറയുന്നതിന്റെ ഉദ്ദേശം വേറെ ആണ്.. അഫസൽ ഉം മുന്നയും ഇനി പലതും വെളിപ്പെടുത്തും എന്ന് പറഞ്ഞിരുന്നു.. അതു വെളുപ്പെടുത്തിയാൽ ഇവൾക്ക് തന്നെ ആകും pblm.. അതാണ് കാര്യം..
സത്യം. കുട്ടി നന്നായി പേടിച്ചു 😂😂😂😂
Vivide kayyilum undennu thonnunnu...athanu avane onnum parayathathu 😂😂😂😂😂
പൊളിച്ചു bro പറയാൻ ആഗ്രഹിച്ചത് പൊലെ തന്നെ bro react ചെയ്തു.
നമ്മൾ ജാസ്മിനോട് പറയാൻ ഉള്ള മറുപടി എല്ലാം നല്ല വ്യക്തം ആയി ഈ വീഡിയോയിൽ ഉണ്ട്.... Well done.
👍🏻👍🏻👍🏻😂
👍👍👍😂
Yes
Ente ponnooo😂 adipoliii👌👌👌 aval ithilum kooduthal arhikunnu
Ya Monee.. powli reaction 🎉😅😊
,.,.എന്റെ മോനെ, അവളുടെ വീഡിയോ ന്റെ അവസാനം ആ ഭിഷണി പെടുത്തുമ്പോൾ ഉള്ള expression, എന്റെ പൊന്നോ...... പേടിച് പോകും...😂😂😂സിനിമയെ വെല്ലുന്ന അഭിനയം..
yakshinni
അവളുടെ ഈ വീഡിയോയുടെ താഴെ ഞാൻ ഈ ബ്ലാക്ക് മെയ്ലിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.😂😂😂
വൃത്തികെട്ട ജന്മം.
സത്യം. മുഖം കൊണ്ടുള്ള ഗോഷ്ടി
മെഴുകലിൽ PhD എടുക്കുന്ന ജാസ്മിനോട് പുച്‌ഛം മാത്രം 😂
Chettante vaakukal 100% true
Polichu mone....chirichu chathu😂
Bro adipoli…nanagalkk okke parayan ullath ningal paranju 👍🥰
അനന്ദു നിനക്ക് എങ്ങനെ സാധിക്കുന്നടെ 😂 ഇജ്ജ് പുലിയാണ്, നമ്മള കൊണ്ടൊന്നും പറ്റൂല, നുമ്മ പറയാൻ ആഗ്രഹിച്ചത് മൊത്തം ഉണ്ട്... 👍👍👍
സത്യം
Athe😂😂😂
😂😂😂😂
Yes😂😂😂😂
ഒരു മയവും ഇല്ലാത്തവൻ 😂❤
ഇവൾ bb-ൽ കാണിച്ച് കൂട്ടിയതെല്ലാം നമ്മളുടെ തോന്നലായിരുന്നു guys വെറും തോന്നൽ മാത്രം😃
😂😂
എല്ലാം എഡിറ്റഡ് ആണ് ബ്രോ. ടെക്നോളജിടെ ഒരു വളർച്ചയെ 😂
😂 yoo agane parayalle thanghapettq koccha ellam camerq trickaa😹
Hallucination stage 3🤣
ഒന്നും അറിഞ്ഞില്ല പ്യാവം
Avaluday samsaram kelkumbol oru thozhi kodukkan thonnum.... Anandu👍
അടിപൊളി, കുറച്ചു കുറഞ്ഞു പോയോ എന്നൊരു സംശയം, കമന്റ് box 👍👍👍👍👍
I subscribed this channel since the bb6 started until then I have never watched Anandu’s video.
To be honest the way you represent each and every thing is in a unique way. Wowww ❤
I only search for your roasting and explanation, the way you speak is so beautiful and humorous. Lead a great way ahead in your life.
Love from Abudhabi
❤️🤗
എടാ ചെക്കാ നീ നിർത്തിക്കോ 😂കൊറേ ആയി ഇത്🫣. ചിരിപ്പിക്കുന്നതിലും ഒരു പരിധി ഇല്ലേടെ 🤫
ബൈ ദി ബൈ ആരായിരിക്കും ആ നോമ്പ് കഞ്ഞി കുടിച്ചേച് ആ കുഞ്ഞിനെ പറ്റിച്ച ആൾ 🤔🤔
സത്യം 😂
araayirikum.cbi.ye vittuaneshikaam
😂😂😂😂
Sathyam😂😅
😂😂😂
ജാസ്മിൻ വീഡിയോ വനപ്പഴേ ഞാൻ നോക്കിയത് അനതുന്റെ വീഡിയോ വന്നോ എന്നാണ് 😂😂😂😂
Njaanum.. reaction video noki irikuaarunn😂😂
Njanum 😂
Njaanum😂😊
ജാസുമോൾക്ക് ഒന്നും ഓർമയില്ല.അത് ബിഗ് ബോസിൽ വച്ച് നഷ്ടപ്പെട്ടു😂😂😂😂
Ivalum,Saim Oru cointe two sides.
Bigg boss kazhinju koppe
🤣🤣
😂😂😂
Amleshyam
സത്യം മോനേ സൂപ്പർ😂😂😂😂😂
Bigboss കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ തോന്നി പാവം koch ഞാനുൾപ്പടെ എത്ര പേരാണ് മോശം cmnts പറഞ്ഞത്.. പക്ഷെ ജാസ്മിന്റെ live കണ്ടപ്പോൾ തോന്നി ഞാൻ അങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു എന്ന്.. ഇതിപ്പോ നാട്ടുകാർക്കെല്ലാം ഒന്നിച്ചു മഞ്ഞപ്പിത്തം പിടിക്കുമോ..
അതെ വേറെ ആരെയും ഇങ്ങനെ ആരും കളിയാക്കുന്നില്ലല്ലോ നീ മാത്രം അല്ലല്ലോ ജാസ്മിനെ വേറെ ആൾക്കാരും ഉണ്ടായിരുന്നലൊ നിങ്ങൾ ഹൗസിൽ കാണിച്ചിട്ടല്ലേ എല്ലാവരും പറയുന്നത് കഷ്ടം തന്നെ.
എന്നാലും അവളുടെ വീട്ടിന്ന് നൊബു കഞിയും പയറും കുടിചിട്ട് ആരാടാ പണി കൊടുത്തേ ?😂
ഓൾടെ വീട്ടിൽ nompo😂
Enik thonunnadh afsalaayirikum😂
Vivi here 😂
കുളി നിസ്കാരം ഇല്ലാത്തവർക്ക് എന്തു നോമ്പ് കുഞ്ഞി 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
എന്നാലും എങ്ങനെ കഴിയുന്നു മുല്ലപൂവിനു...ചപ്രി തേഞ്ഞു ഗയ്‌സ്
അനന്തു.. മോൻ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ നന്നായി പറഞ്ഞു 👍❤️.. Well done dear 👍👍❤️
പാവം ജിൻ്റോക്ക് ജാസ്മിനു കറക്റ്റ് മറുപടി കൊടുക്കാൻ പറ്റാത്തപ്പോൾ നമ്മൾ എത്രപേർ മനസ്സിൽ മറുപടി പറഞ്ഞു
8:19 ഭീഷണിയാണൊ! 😌 വായ്നോക്കി നിക്കാതെ തേങ്ങ ഒടക്ക് സാമി! കഴിഞ്ഞവർഷം ഇതേപോലെ ഈ പെങ്കൊച്ച് മറ്റൊരു പെങ്കൊച്ചിനെ ക്രൂരമായ സൈബർബുള്ളിംഗ് ന് ഇട്ട് കൊടുത്തു. ഇതിന്റെ നാവിന്റെ ബലം കാരണം മിക്ക ആളുകളും അത് വിശ്വസിച്ചു! ആ വീഡീയോസിന് ഒക്കെ ഒരു ഒന്നൊന്നര റീച്ചായിരുന്നു!
11:16 ഈ കൊച്ചിന്റെ കാര്യംപറയാൻ ജാസ്മിന് യോഗ്യത ഇല്ല. അത് വിട്!
13:00 🤝🏻🫰🏻🤣
അങ്ങനെ അവൾ ലക്ഷങ്ങൾ സമ്പാദിച്ചു
@@Lakshmilachu1768 അതെ💯! എല്ലാം നമ്മള് കണ്ടതല്ലേ! കർമ്മ ഭലം കൊണ്ടേ പോകു!
Itt koduthunnoooo??? Ajjathi thanthayillagmathram kaanicha lavalod react cheythathaano cyber bullying cheyth ennokke parayunnath… ivane polathe naarikalaan ee paripaadi okke kaanikkunnath
💯njn um Jasmine nu negative aayappo thot parayunnath aaan Ann ethre peer ivalde comment section il pooyi personal kaaryam personal aayi theerkk aaa kochinte life koode theerkkaruth ennokkk😊ivalde andham fans Ann paranjath aval cheythath Alle anubhavikkatte ennokkeyaa 😊 .... Innn nammalkk deivam aayi eee chandha penninode itheee dialogue parayan avasarangal undakkivthann🙌
Adipoli Anandhu 🎉polichu.... Nalla marupadi thanne👌🏻👌🏻👌🏻👌🏻
അനന്ദു പൊളിച്ചു 😂😂ദൈവം പുനലൂർ ഭാഗത്തു നിന്ന് പോയെന്ന് കേട്ടു 😂😂😂
Anandu l was watching your videos ..but never subscribed....but today l am subscribing your channel ....😊 ..kalaki thimirthu ...
🤩
Ith pwolichuuuu🔥 പിഷ്‌കു പിഷ്‌കു 🤣🤣🤣🤣🤣🤣
ഇജ്ജ് ഒരു ബക്കറ്റ് എടുത്തോണ്ട് വാ നമുക്കൊരു പിരിവ് നടത്തി ഈ കുഞ്ഞാടിന് ഒരു രൂപക്കൂട് പണിത് കൊടുക്കാം. ഇങ്ങനെ പോയാൽ ഒരു പുണ്യാളത്തി ആവനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്
😂😂😂😂👌
വെയ്റ്റിങിലായിരുന്നു😂😂😂
എൻ്റെ പോന്നു ananduse ഇങ്ങനെ ചിരിപ്പിക്കാൻ ഞങൾ എന്ത് തെറ്റ് ചെയ്തു 😂😂
Jasu paranjathil enthanu thetu??? Avalde kalyana nishchayam aanu kazhinjath allathe engagement alla guyzz🤣🤣🤣🤪🤪