അമ്മേ പരിശുദ്ധ അമ്മേ ദ്യവമാതാവേ ഞങ്ങൾ സമർപ്പിക്കുന്ന നിയോഗങ്ങളുടെ മേൽ ഇടപെടണമേ, അമ്മയുടെ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏
Ente മാതാവേ ente ഭർത്താവിന്റെ മദ്യപാനം തീർത്തും മാറ്റി തരണമേ...liver രോഗം പിടിപെട്ടു മാതാവേ ennalum ഇപ്പോഴും മദ്യപികും...pinne ente mol padikanulla മനസ്സ് അവൾക്ക് കൊടുക്കണേ ente mol ipol 9 ക്ലാസ്സിലാണ്...പരീക്ഷയിൽ avale ജയിപ്പിക്കണേ..ente moleyum ഭർത്താവിനെയും മാതാവ് കാത്തോളനമേ...ഉപേക്ഷിക്കരുതേ അമ്മേ.....ente പ്രാർത്ഥന അവിടുന്ന് കേൾക്കണമേ
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെ എവിടുന്ന് അനുഗ്രഹിക്കണമേ എന്റെ മൂന്നു മക്കളെ നിന്റെ സന്നിധിയിൽ വയ്ക്കുന്നു എന്റെ നിയോഗങ്ങളെല്ലാം നീ ഒന്ന് സ്വീകരിച്ച് സാധിച്ചു തരേണമേ എന്റെ മകൾ ഒരു മെയിലിനു വേണ്ടി കാത്തിരിക്കുകയാണ് അത് വന്ന് ഇന്റർവ്യൂ പാസാനിടയാക്കണമേ ഞാൻ വലിയ ഒരു കടഭാരതൻ വലിക്കുകയാണ് കടക്കുന്ന് എനിക്കൊരു മോചനം തരേണമേ അമ്മയെ മാതാവേ കടക്കാർ വേട്ടയാടുന്ന പുച്ഛിക്കുന്നു പരിഹസിക്കുന്നു അപവാദങ്ങൾ പറയുന്നു അമ്മ മാതാവേ വഴി തുറന്നു തരണമേ അമ്മ മാതാവേ അതുപോലെ തന്നെ എന്റെ ഒരു ഫ്രണ്ട്സിന്റെ ഫാമിലി ഭയങ്കര പാഠത്താൽ കുടുംബജീവിതത്തിൽ വഴക്കാണ് ഒരു മോചനം തരേണമേ അവർക്ക് സമാധാനവും സന്തോഷവും കൊടുത്ത് നല്ല രീതിയിൽ അവർ ജീവിക്കുവാൻ ഇടയാകണേ അമ്മ മാതാവേ🙏🏿🙏🏿🙏🏿🙏🏿
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാധവരമാതാവേ എന്റെ മകൻ പ്രണവിനെ ഒന്നുനോക്കണേ അമ്മേ ഇവീട്ടിൽനിന്ന് പുറത്തിറങ്ങാൻ അമ്മ സഹായിക്കണേ ഒരുജോലികാണിച്ചു കൊടുക്കണേ അവന്റ ശരീരികമാനസിക വെല്ലുവിളികൾ മാറ്റി ഈ കുടുംബത്തിന്റെ അതാണിയായ മകനെ അനുഗ്രഹിക്കണമെന്ന് അമ്മയുടെ മാധ്യസ്ഥം ഇശോയോട് പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻
എന്റെ അമ്മേ എന്റെ കടങ്ങൾ തീരാൻ ഒരു വഴി യും ഇല്ല. അമ്മയുടെ അനുഗ്രഹം കൊണ്ട് ഇന്ന് എടുത്ത ലോട്ടറി എനിക്ക് കടം തീർക്കാനുള്ള പൈസ തരണേ അമ്മെയ് മാതാവേ സ്തുതി ആമ്മേൻ 🙏🙏🙏🙏🙏
ഈശോയെ ഇന്ന് ദിവസം അനുഗ്രഹമാക്കി മാറ്റുവാൻ സഹായിക്കണമേ പൈസ തിരികെ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു പ്ലസ് ടൂ വിൽ പഠിക്കുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ ആവശ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്നെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും മാറ്റി നിർത്തിയപ്പോഴും എന്നെ ഏത് കാര്യത്തിലാണോ എല്ലാവരും അടിച്ച് താഴ്ത്തിയിടാൻ നോക്കുന്നത് ആ കാര്യത്തിൽ തന്നെ മാതാവിനോടുള്ള വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിച്ച് എൻ്റെ കാൽ പുറകോട്ട് വയ്ക്കാതെ എന്നെ ഉയർത്തി കൊണ്ട് വരുന്നതിന് മാതാവിന് ഒരായിരം നന്ദി
അമ്മ മാതാവേ എൻറെ സഹോദരന് ഈ മാസം തന്നെ കോടതി ജാമ്യം നൽകേണമേ അവൻറെ നിരപരാധിത്വം തെളിയിച്ച് ഞങ്ങളുടെ കാർ തിരിച്ചു കോടതി വിട്ടു നൽകേണമേ മാതാവേ എൻറെ കുടുംബത്തിൻറെ പ്രാർത്ഥന കേൾക്കേണമേ വഴി നടത്തി തരേണമേ സംരക്ഷിക്കേണമേ മാതാവേ
അമ്മേ ദൈവമാതാവേ ഇന്ന് ജോലിയ്ക്കു വേണ്ട പരീക്ഷയേഴുന്ന എല്ലാമക്കളെയും അനുഗ്രഹിക്കമെ ഇന്ന് എൻ്റെ ആവശ്യങ്ങൾ തോഴിൽ മേഖലകൾ അനുഗ്രഹിക്കണമെ എൻ്റെ മക്കളെ അവരുടെ പഠന മേഖലകളെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മൂത്തമകൻ മഞ്ഞപ്പിത്തവും എലിപ്പനിയുമായി കിടക്കുകയാണ് ഇന്ന് ബ്ലഡ് എല്ലാം ടെസ്റ്റ് ചെയ്യുകയാണ് ആ ടെസ്റ്റിൽ എല്ലാ നോർമലാക്കി തരണമേ എന്ന് അമ്മയോട് ഈശോയുടെ പ്രാർത്ഥിക്കുന്നു
എന്റെ ജീവിത പങ്കാളിയുടെ വിട്ടുമാറാത്ത ശ്വാസംമുട്ട് ചുമ അസുഖത്തിൽ നിന്ന് പൂർണമായും രോഗശാന്തി ലഭിക്കുവാൻ വേണ്ടി അമ്മയോട് യോചിക്കുന്നു...സൗഖ്യം തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏
Amme, vrs വാങ്ങി തന്നതിനു നന്ദി, ബാക്കി കാര്യങ്ങൾ അമ്മയുടെയും അപ്പന്റെയും കരങ്ങളിൽ സമർപ്പിക്കുന്നു, ഇന്ന് നോബിന്റെ എക്സാം, ഇന്നത്തെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു, എല്ലാം നടത്തി തരേണമേ അമ്മേ, ആമേൻ, എന്റെ മുടി കൊഴിച്ചാൽ മാറ്റി തരേണമേ അമ്മേ
അമ്മേ ക്യപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ ആമേൻ 😢🙏 ഞാൻ ഒരുപാട് പ്രശ്നത്തിൽ ആണ് എന്നേയും കുടുംബത്തേയും അവിടുത്തെ പ്രത്തിക്ഷീകരണത്തിന് സാക്ഷിയാക്കണമേ ഉടമ്പടിയിൽ ഞാൻ സമർപ്പിച്ച അപേക്ഷ എനിക്ക് സാധിച്ചു തരണമേ പരിശുദ്ധ ദൈവമാതാവേ അവിടുത്തെ പ്രത്തിക്ഷീകരണത്തിന് എന്നേയും കുടുംബത്തേയും സാക്ഷി ആക്കണമേ ആമേൻ 🙏🙏🙏🙏🙏🙏
എന്റെ അമ്മേ എന്റെ മകൻ ജർമൻ പരീക്ഷ എഴുതിയേച്ചിരിക്കുവാനേ അവൻ ആ പരീക്ഷ പാസ്സാക്കി കൊടുക്കണമേ. എന്റെ മോൾക്ക് അടുത്ത തിങ്കളാഴ്ച മുതൽ പരിക്ഷ തുടങ്ങു്വാണേ അവൾക്ക് നല്ല മാർക്ക് ഓടുകൂടി അടുത്ത ക്ലാസ്സിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമേ അമ്മേ
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ഇന്ന് മുതൽ ഞാൻ ജോലിക്ക് പോകാൻ തുടങ്ങുകയാണ് 3മാസമായി അമ്മേ ജോലിക്ക് പോകാൻ കഴിയാതെ ഇരികുകയായിരുന്നു എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇന്നുമുതൽ എനിക്ക് ഉണ്ടാക്കല്ലേ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
ഇന്നത്തേ എന്റെ ആവശ്യം എല്ലാം നടത്തി തരണേ അമ്മേ ഓരോദിവസവും എന്നേയും കുടുംബത്തേയും നടത്തി തരുന്ന ക്യപയേ ഓർത്ത് നന്ദി പറയുന്നു എന്റെ മകന് എത്രയും പെട്ടന്ന് ജോലി കിട്ടാൻ സഹായിക്കണമേ അവിടുന്ന് ദാനം തന്ന മകൾക്കും അവിടുത്തെ ക്യപയാൽ പെട്ടെന്ന് ജോലി കിട്ടണമേ ആമേൻ 😢😢😢😢😢
എന്റെ അമ്മേ എന്റെ മകന് തോൾ എല്ലിന്റെ മുഴ ഉണ്ട് ഞങ്ങൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലാണ് അത് കുത്തി ബയോപ്സിക്ക് അയക്കണം എന്ന് പറഞ്ഞു ചെവ്വാഴ്ചയാണ് ഇന് അയക്കുന്നത് എന്റെ മകൻ ഇമ്മാനുവൽപതിനൊന്ന് വയസ്സ് ഈ മകന് വേണ്ടി പ്രാർത്ഥിക്കണമേ 1
അമ്മേ പരിശുദ്ധ എൻ്റെ കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയും സമാധനവും നല്കണമേ . മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്വശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. +2 പഠിക്കുന്ന മകളുടെ പഠനതടസം മാറ്റി നല്ല വിജയം നല്കണമേ . അവളുടെ രോഗാവസ്ഥയിൽ നിന്നും മേചിക്കണമേ. നിലം നികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ മകളുടെ നഷ്‌ടപ്പെട്ട മാല തിരികെ കിട്ടേണമേ. വിലേജിൽ നിന്നുമുള്ള നോട്ടീസ് പരിഹരിച്ചു തരണമേ
അമ്മ മാതാവ കൃപാസനത്തി ജീവനട പ്രതക്ഷപ്പെട്ട പരിശുദ്ധ . ദൈവമതാവ ഞാനു ,o മക്കളും വലിയ ദുരന്തതിലാണ് അമ്മ ഞങ്ങൾ പെട്ടിരിക്കുകയാണ് അമ്മ മാതാവ ഇന്ന് നാളെയും അമ്മ
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
ജീവിതം എന്നും നല്ലരീതി ൽ പോകാൻ അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻
ആമേൻ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു ഞങ്ങളുടെ എല്ലാം പ്രാർഥനകൾ കേട്ട് അനുഗ്രഹിക്കേണമേ
ഞങ്ങളുടെ മാതാപിതാക്കളെ സമർപ്പിക്കുന്നു മാതാവേ അവരെ അനുഗ്രഹിക്കണേ ആരോഗ്യം കൊടുക്കണമേ 🙏🙏🙏
എന്റെ മക്കളെ സമർപ്പിക്കുന്നു മാതാവേ എന്റെ മോളുടെ ടോൺസിൽസ് ന്റെ മുറിവ് പെട്ടെന്ന് ഉണങ്ങാൻ. അനുഗ്രഹിക്കണേ മക്കൾക്കു ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണേ
അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും നല്ല ശമ്പളവും പെൻഷനും കിട്ടുന്ന നല്ല ജോലി നല്കി അനുഗ്രഹിക്കണേ..
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ, രഷിക്കണേ മാതാവേ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മ എൻ്റെ മക്കളെ നല്ല ജോലി നൽകേണമേ
അമ്മേ പരിശുദ്ധ അമ്മേ ദ്യവമാതാവേ ഞങ്ങൾ സമർപ്പിക്കുന്ന നിയോഗങ്ങളുടെ മേൽ ഇടപെടണമേ, അമ്മയുടെ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏
അമ്മേ ഞങ്ങളുടെ ദുഖങ്ങൾ മാറ്റി അനുഗ്രഹികേണമേ ആമേൻ ഇത്രയും നടത്തി യ ദൈവമേ നിനക്ക് ഒരായിരം നന്ദി യും സ്തുതി യും ആരാധന യും മഹത്വവും അർപ്പിക്കുന്നു 🙏🙏🙏
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻ
അമ്മേ മാതാവേ നന്ദി നന്ദി ഇനിയും കാലിന് വേദന ഉണ്ട് വേദന മാറ്റിതരേണമേ മാതാവേ നന്ദി നന്ദി
അമ്മയെ മാതാവേ ഞങ്ങളുടെ എല്ലാ നീയോഗങ്ങളും അറിയുന്നുണ്ടല്ലോ ഇന്നത്തെ ഈ വചനത്തിൽ ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤️
എന്റെ മാതാവേ എന്റെ മകന് നല്ല ജോലി നൽകി അനുഗ്രെഹിക്കണമേ എന്റെ ചെറിയ മകന് പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏
അമ്മയേ മാതാവേ ഞങ്ങളെടെ ജീവിതം സമർപ്പിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ മക്കളുടെ ജോലിതടസങ്ങൾ എടുത്തുമാറ്റെണമേ 🙏
Amme mathave moluvinu sukhamayirikkane paniyonnum varathe kathkollename discharge mattikodukkename Amen
Ente മാതാവേ ente ഭർത്താവിന്റെ മദ്യപാനം തീർത്തും മാറ്റി തരണമേ...liver രോഗം പിടിപെട്ടു മാതാവേ ennalum ഇപ്പോഴും മദ്യപികും...pinne ente mol padikanulla മനസ്സ് അവൾക്ക് കൊടുക്കണേ ente mol ipol 9 ക്ലാസ്സിലാണ്...പരീക്ഷയിൽ avale ജയിപ്പിക്കണേ..ente moleyum ഭർത്താവിനെയും മാതാവ് കാത്തോളനമേ...ഉപേക്ഷിക്കരുതേ അമ്മേ.....ente പ്രാർത്ഥന അവിടുന്ന് കേൾക്കണമേ
എന്റെ ഭർത്താവനെ സമർപ്പിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹികണേ
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ എല്ലാദുശ്ശീലങ്ങളും പരസ്ത്രീ ബന്ധം മദ്യപാനം എല്ലാം പൂർണമായും മാറ്റി എന്നിലേക്ക് വരണേ.🙏🙏
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെ എവിടുന്ന് അനുഗ്രഹിക്കണമേ എന്റെ മൂന്നു മക്കളെ നിന്റെ സന്നിധിയിൽ വയ്ക്കുന്നു എന്റെ നിയോഗങ്ങളെല്ലാം നീ ഒന്ന് സ്വീകരിച്ച് സാധിച്ചു തരേണമേ എന്റെ മകൾ ഒരു മെയിലിനു വേണ്ടി കാത്തിരിക്കുകയാണ് അത് വന്ന് ഇന്റർവ്യൂ പാസാനിടയാക്കണമേ ഞാൻ വലിയ ഒരു കടഭാരതൻ വലിക്കുകയാണ് കടക്കുന്ന് എനിക്കൊരു മോചനം തരേണമേ അമ്മയെ മാതാവേ കടക്കാർ വേട്ടയാടുന്ന പുച്ഛിക്കുന്നു പരിഹസിക്കുന്നു അപവാദങ്ങൾ പറയുന്നു അമ്മ മാതാവേ വഴി തുറന്നു തരണമേ അമ്മ മാതാവേ അതുപോലെ തന്നെ എന്റെ ഒരു ഫ്രണ്ട്സിന്റെ ഫാമിലി ഭയങ്കര പാഠത്താൽ കുടുംബജീവിതത്തിൽ വഴക്കാണ് ഒരു മോചനം തരേണമേ അവർക്ക് സമാധാനവും സന്തോഷവും കൊടുത്ത് നല്ല രീതിയിൽ അവർ ജീവിക്കുവാൻ ഇടയാകണേ അമ്മ മാതാവേ🙏🏿🙏🏿🙏🏿🙏🏿
Parusudda Divamathave Ennathe Dhyaanathilum Aaradhanailum Yannayum Ante Kudubhatheyum Ulpeduthi Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏🙏
അമ്മേ എന്റെ കൃപാസന മാതാവേ എന്റെ മാനസിക ശരീരിക അസുഖങ്ങൾ മാറ്റിത്തരേണമേ ആമീൻ 🙏🙏🙏❤
അമ്മേ എന്റെ വീടുപണി പൂർത്തീകരുക്കുവാൻ അനുഗ്രഹിക്കേണമേ ആമീൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
കടബാത്യതയാൽ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോയെ അനുഗ്രഹിക്കേണമേ.
അമ്മേ എനിക്ക് വാടക കൊടുക്കാതെ എനിക്ക് ഒരു വീട് തരണമേ എന്റെ മക്ക ളെ അനുഗ്രഹിക്കണമേ എന്റെ ശരീരതതിലെ വേദനയും മനസിലെ വേദനയും മാറ്റി ഞങ്ങ ളേ അനുഗ്രഹികണമേ
Ente kripasanam mathave makalkku board exam nu uyarnna mark vangi pass akan anugrahikkane Amen 🙏
Amme mathave ente makale anugrahikkanamme ammeen ammeen ammeen 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
എന്റെ മകനെ കാത്തു കൊള്ളേണമേ മാതാവേ 🙏🙏🙏🙏🙏
Amen kaividalle appachha Amen Hallelujah Hallelujah Hallelujah 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാധവരമാതാവേ എന്റെ മകൻ പ്രണവിനെ ഒന്നുനോക്കണേ അമ്മേ ഇവീട്ടിൽനിന്ന് പുറത്തിറങ്ങാൻ അമ്മ സഹായിക്കണേ ഒരുജോലികാണിച്ചു കൊടുക്കണേ അവന്റ ശരീരികമാനസിക വെല്ലുവിളികൾ മാറ്റി ഈ കുടുംബത്തിന്റെ അതാണിയായ മകനെ അനുഗ്രഹിക്കണമെന്ന് അമ്മയുടെ മാധ്യസ്ഥം ഇശോയോട് പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻
🙏മാതാവേ അനുഗ്രഹിക്കേണമേ 🙏
എന്റെ മകളുടെ ഉദരഫലത്തെ അനുഗ്രഹിച്ച് ആരോഗ്യമുള്ള ഒരു കുഞിനെ നൽകി അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏🙏
മനസമാധാനം തരണേ കർത്താവെ 🙏🙏🙏🙏🙏മനസിന് ഫയങ്കര വിഷമം ആണ് ഈശ്വയെ ഒരു സമാദാനം ഇല്ല അമ്മേ 🙏🙏🙏
Eshoyea innu njan samarppikkunna niyogangal asadichu tharanamea Amen🙏🙏🙏
Ammamathave kreupasanam altharayil vannu sakshyam parayuvan njangale idayakaname ammayude sakshi aki theerkaname ennu prarthikunnu amen 🙏
അമ്മേ ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണമേ
എന്റെ അമ്മേ എന്റെ കടങ്ങൾ തീരാൻ ഒരു വഴി യും ഇല്ല. അമ്മയുടെ അനുഗ്രഹം കൊണ്ട് ഇന്ന് എടുത്ത ലോട്ടറി എനിക്ക് കടം തീർക്കാനുള്ള പൈസ തരണേ അമ്മെയ് മാതാവേ സ്തുതി ആമ്മേൻ 🙏🙏🙏🙏🙏
Amme mathave Ente kadabaththa mattitharaname.innu kodukuvanulla vazhi kanichu tharaname 🙏 🙏 🙏 🙏 🙏 🙏
അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണമെ
യേശുവേ അങ്ങയുടെ സഹായം നങ്ങൾക് ഉണ്ടാവേണമേ 🙏
അമ്മേ മാതാവേ കുടുംബത്തിൽ ശാന്തി സമാധാനം നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
ഈശോയെ ഇന്ന് ദിവസം അനുഗ്രഹമാക്കി മാറ്റുവാൻ സഹായിക്കണമേ പൈസ തിരികെ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു പ്ലസ് ടൂ വിൽ പഠിക്കുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ ആവശ്യമായ ജോലി നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്നെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും മാറ്റി നിർത്തിയപ്പോഴും എന്നെ ഏത് കാര്യത്തിലാണോ എല്ലാവരും അടിച്ച് താഴ്ത്തിയിടാൻ നോക്കുന്നത് ആ കാര്യത്തിൽ തന്നെ മാതാവിനോടുള്ള വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിച്ച് എൻ്റെ കാൽ പുറകോട്ട് വയ്ക്കാതെ എന്നെ ഉയർത്തി കൊണ്ട് വരുന്നതിന് മാതാവിന് ഒരായിരം നന്ദി
ഈശോയെ എന്റെ മോനെ കാത്തോളണേ അങ്ങയുടെ കച്ചയാൽ പൊതിയാണെ 🙏🙏🙏❤️
അമ്മേ മാതാവ എൻ്റെ മകളുടെ വിവാഹ തടസ്സ്ളും മാറ്റി തരണമെ മാതാവ അമ്മേ....❤❤
അമ്മ മാതാവേ എൻറെ സഹോദരന് ഈ മാസം തന്നെ കോടതി ജാമ്യം നൽകേണമേ അവൻറെ നിരപരാധിത്വം തെളിയിച്ച് ഞങ്ങളുടെ കാർ തിരിച്ചു കോടതി വിട്ടു നൽകേണമേ മാതാവേ എൻറെ കുടുംബത്തിൻറെ പ്രാർത്ഥന കേൾക്കേണമേ വഴി നടത്തി തരേണമേ സംരക്ഷിക്കേണമേ മാതാവേ
അമ്മയെ സഞ്ചാരിമാതാവേ കൂടെ നടന്ന കൃപ ചെയ്യുന്ന അമ്മ മാതാവേ
അമ്മേ മാതാവേ രക്ഷിയ്ക്കണമേ
അമ്മേ പരിശുദ്ധ അമ്മേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ കരകയറ്റണമേ
അമ്മേ ദൈവമാതാവേ ഇന്ന് ജോലിയ്ക്കു വേണ്ട പരീക്ഷയേഴുന്ന എല്ലാമക്കളെയും അനുഗ്രഹിക്കമെ ഇന്ന് എൻ്റെ ആവശ്യങ്ങൾ തോഴിൽ മേഖലകൾ അനുഗ്രഹിക്കണമെ എൻ്റെ മക്കളെ അവരുടെ പഠന മേഖലകളെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെ കാത്തോളന പരുസ്‌ഥ അമ്മേ ഇ മാസം അവസാനം ഞങ്ങളുടെ കൈയിൽ പൈസ അവണമേ അമ്മേ മാതാവേ 🙏🙏🙏ഞങ്ങളുടെ കുട എന്നും അമ്മ ഉണ്ടാവണമേ മാതാവേ 🙏🙏🙏
Amme njan sahichu maduthu enne udabadi niyogangal ettuedukaname amme amen
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ, വെന്റിലേറ്ററിൽ കിടക്കുന്ന 9th ക്ലാസുകാരിക്ക് പൂർണ്ണ സൗഖ്യമാകുവാൻ കൃപ തരണേ 🙏🏻🙏🏻🙏🏻
Amme mathave kidappilaya ammaye ingane kidathi kashtapedutharuthe angu vilikkane amen
എൻ്റെ അമ്മേ എൻ്റെ ഭർത്താവ്' പരസ്ത്രി ബന്ധത്തിൽനിന്ന് പിൻമാറാൻ നും അമ്മയുടെയും ഈശോയുടെയും മകനായി ജീവിക്കാനം ' എന്നെ കൃപ നലേക്കണം ആമേൻ
അമ്മേ മാതാവേ എന്റെ മൂത്തമകൻ മഞ്ഞപ്പിത്തവും എലിപ്പനിയുമായി കിടക്കുകയാണ് ഇന്ന് ബ്ലഡ് എല്ലാം ടെസ്റ്റ് ചെയ്യുകയാണ് ആ ടെസ്റ്റിൽ എല്ലാ നോർമലാക്കി തരണമേ എന്ന് അമ്മയോട് ഈശോയുടെ പ്രാർത്ഥിക്കുന്നു
അമ്മമാതാവേ എന്റെ വിഷമങ്ങൾ മാറ്റി തരണമേ
എന്റെ ജീവിത പങ്കാളിയുടെ വിട്ടുമാറാത്ത ശ്വാസംമുട്ട് ചുമ അസുഖത്തിൽ നിന്ന് പൂർണമായും രോഗശാന്തി ലഭിക്കുവാൻ വേണ്ടി അമ്മയോട് യോചിക്കുന്നു...സൗഖ്യം തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏
Amme, vrs വാങ്ങി തന്നതിനു നന്ദി, ബാക്കി കാര്യങ്ങൾ അമ്മയുടെയും അപ്പന്റെയും കരങ്ങളിൽ സമർപ്പിക്കുന്നു, ഇന്ന് നോബിന്റെ എക്സാം, ഇന്നത്തെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു, എല്ലാം നടത്തി തരേണമേ അമ്മേ, ആമേൻ, എന്റെ മുടി കൊഴിച്ചാൽ മാറ്റി തരേണമേ അമ്മേ
അമ്മേ ക്യപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ ആമേൻ 😢🙏 ഞാൻ ഒരുപാട് പ്രശ്നത്തിൽ ആണ് എന്നേയും കുടുംബത്തേയും അവിടുത്തെ പ്രത്തിക്ഷീകരണത്തിന് സാക്ഷിയാക്കണമേ ഉടമ്പടിയിൽ ഞാൻ സമർപ്പിച്ച അപേക്ഷ എനിക്ക് സാധിച്ചു തരണമേ പരിശുദ്ധ ദൈവമാതാവേ അവിടുത്തെ പ്രത്തിക്ഷീകരണത്തിന് എന്നേയും കുടുംബത്തേയും സാക്ഷി ആക്കണമേ ആമേൻ 🙏🙏🙏🙏🙏🙏
എന്റെ അമ്മേ എന്റെ മകൻ ജർമൻ പരീക്ഷ എഴുതിയേച്ചിരിക്കുവാനേ അവൻ ആ പരീക്ഷ പാസ്സാക്കി കൊടുക്കണമേ. എന്റെ മോൾക്ക് അടുത്ത തിങ്കളാഴ്ച മുതൽ പരിക്ഷ തുടങ്ങു്വാണേ അവൾക്ക് നല്ല മാർക്ക് ഓടുകൂടി അടുത്ത ക്ലാസ്സിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമേ അമ്മേ
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേ എന്റെ തൊഴിലിനെ എല്ലാവിധ അപകടങ്ങളിൽ നിന്നും കാത്തു കൊള്ളേണമേ 🙏🙏🙏🙏
എന്റെ മുട്ട് കാലു വേദന യും കൈ വേദന യും നടുവേദനയുംമാറ്റിതരണമേമാതാവേ
Mathave ende Amme enne sahayekanname Amme agayude kripa enektharane
യേശുവേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു അദ്ദേഹം ഒരു പ്രവാസി ആണ് ആരോഗ്യവും ആയുസും കൊടുത്ത് അനുഗ്രഹിക്കണേ🙏🙏
അമ്മ മതാവ് ലേകതിൽസമാധനം നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻ
അമ്മേ പരിശുദ്ധ അമ്മേ ഇന്ന് മുതൽ ഞാൻ ജോലിക്ക് പോകാൻ തുടങ്ങുകയാണ് 3മാസമായി അമ്മേ ജോലിക്ക് പോകാൻ കഴിയാതെ ഇരികുകയായിരുന്നു എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇന്നുമുതൽ എനിക്ക് ഉണ്ടാക്കല്ലേ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
മാതാവേ എന്റെ ഡിയോവ്സ് എന്റെ കാര്യം പെട്ടന്ന് നടത്തി തരണം മേ ആമേൻ 🙏🏻🙏🏻🙏🏻
Mathave ente makale kathone🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇന്നത്തേ എന്റെ ആവശ്യം എല്ലാം നടത്തി തരണേ അമ്മേ ഓരോദിവസവും എന്നേയും കുടുംബത്തേയും നടത്തി തരുന്ന ക്യപയേ ഓർത്ത് നന്ദി പറയുന്നു എന്റെ മകന് എത്രയും പെട്ടന്ന് ജോലി കിട്ടാൻ സഹായിക്കണമേ അവിടുന്ന് ദാനം തന്ന മകൾക്കും അവിടുത്തെ ക്യപയാൽ പെട്ടെന്ന് ജോലി കിട്ടണമേ ആമേൻ 😢😢😢😢😢
അമ്മേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ ഞങ്ങളെ ഓരോരുത്തരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏
അമ്മേ എന്റെ കട ബാധ്യതകൾ മാറ്റി തരണമേ
Mathave Ella makaleyum kathukollaname amen
എൻ്റെ അമ്മേ എൻ്റെ നാവുകളെയും വാക്കുകളെയും അമ്മ നിയന്ത്രിക്കണമെ
എന്റെ അമ്മേ എന്റെ മകന് തോൾ എല്ലിന്റെ മുഴ ഉണ്ട് ഞങ്ങൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലാണ് അത് കുത്തി ബയോപ്സിക്ക് അയക്കണം എന്ന് പറഞ്ഞു ചെവ്വാഴ്ചയാണ് ഇന് അയക്കുന്നത് എന്റെ മകൻ ഇമ്മാനുവൽപതിനൊന്ന് വയസ്സ് ഈ മകന് വേണ്ടി പ്രാർത്ഥിക്കണമേ
1
അമ്മേ പരിശുദ്ധ എൻ്റെ കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയും സമാധനവും നല്കണമേ . മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്വശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. +2 പഠിക്കുന്ന മകളുടെ പഠനതടസം മാറ്റി നല്ല വിജയം നല്കണമേ . അവളുടെ രോഗാവസ്ഥയിൽ നിന്നും മേചിക്കണമേ. നിലം നികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ മകളുടെ നഷ്‌ടപ്പെട്ട മാല തിരികെ കിട്ടേണമേ. വിലേജിൽ നിന്നുമുള്ള നോട്ടീസ് പരിഹരിച്ചു തരണമേ
🙏🏻🙏🏻🙏🏻
ഞങ്ങളുടെ ആഗ്രഹങ്ങൾ അറിഞ്ഞു ഞങളുടെ കുടുംബത്തെ പൈശാശിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിച്ചു അനുഗ്രഹിക്കണമേ 🙏🙏🙏❤️ ആമേൻ
Amme mathave Ente Makane Emmanuvel Leander ne sugamakaname Antharika Murivukal sugamakaname Ayusum Arogyavum kodukaname.kopasobavam doshasobavam mattaname Amen 🙏 ♥️
Amma mathava anta makalkku oru jolikkuvanti innu oru interview pokunndu kudaundakanam prarthikkunnu amen
ലോകം മുഴുവൻ അങ്ങയെ സമർപ്പിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
കടം തീർക്കാൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏ലോൺ അടക്കാൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏🙏
അമ്മേ എൻ്റെ മകൻ്റെ കുടുംബ ജീവിതം അനുഗ്രഹിക്കണമേ
എന്റെ അമ്മേ എന്റെ മകനേ മദ്യത്തിൽ നിന്നു ദുഷിച്ച കൂട്ടിൽ നിന്നും രക്ഷിക്കേണമേ
അമ്മേ ഞാൻ തന്ന എൻെറ നിയോഗങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ ആമേൻ
🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏
അമ്മ മാതാവ കൃപാസനത്തി ജീവനട പ്രതക്ഷപ്പെട്ട പരിശുദ്ധ . ദൈവമതാവ ഞാനു ,o മക്കളും വലിയ ദുരന്തതിലാണ് അമ്മ ഞങ്ങൾ പെട്ടിരിക്കുകയാണ് അമ്മ മാതാവ ഇന്ന് നാളെയും അമ്മ
യാതൊരു മാർക രോഗങ്ങും വരാതെ ഞങ്ങളുടെ കുടുംബങ്ങളെ കാക്കനമെ മാതാവെ🙏
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന പൂർണ മായി മാറ്റി തരണമേ...
Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename cgp 8 il kooduthal kodukkename Amen
Praying for the healing of my vericose and skin problem and vericose and cough praying for the exam of jacob and calvin and for the faith in God
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
Amme Nall theeruman edukan makkalle anugrahikaname❤
എല്ലാവേദന ദുഃഖകളും സമർപ്പിക്കുന്നു ആമേൻ 🙏🏻
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
Eshoye makkalk joly labhikkane anugrahikkane 🙏
എന്റെ അമ്മേ 🙏🙏🙏🙏ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏🙏🙏🙏