മുനിമാർ താമസിച്ച പാലക്കാട്ടെ മുനിമടയിൽ ഒരു രാത്രി🏕Solo Camping | Keralian

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
    • Follow me on Instagram
    ...
    • Email:- Keralianvlogs@gmail.com
    • Camera - Gopro Hero8, Iphone 7
    • Editing - Adobe premiere pro cc
    #Keralian #solocamping
    #explorehiddenplaces

ความคิดเห็น • 2.3K

  • @Keralian
    @Keralian  4 ปีที่แล้ว +128

    Follow me on Instagram
    instagram.com/keraliann?igshid=1nn37u5xqa2ds

    • @lotta496
      @lotta496 4 ปีที่แล้ว +2

      Cheyithu

    • @Shinojkk-p5f
      @Shinojkk-p5f 4 ปีที่แล้ว +7

      അടുത്ത വർഷം മുതൽ DRONE SHORT വേണം, PLEASE 💚💚💚💚👍

    • @mohammedansheedansheed.k5385
      @mohammedansheedansheed.k5385 4 ปีที่แล้ว +1

      Bro night light food kayikkalle
      Stay healthy
      Pattumenkil cook cheythoode

    • @kingsman045
      @kingsman045 4 ปีที่แล้ว +2

      വീടിനടുത്ത് മുനിയറ ഉള്ള മല ഉണ്ട് ബ്രോ... Alwayd welcome

    • @anunihajmk9981
      @anunihajmk9981 4 ปีที่แล้ว +1

      *_#FULL_* *_#SUPPORT_*
      *_#💌_*

  • @AFWORLD
    @AFWORLD 4 ปีที่แล้ว +334

    പണ്ടൊരിക്കൽ കൂട്ട്കാരന്റെവാക്ക് കേട്ട് ഞാനും ഈ മല കയറിയതാ..
    തിരിച്‌ ഇറങ്ങാൻ നേരം അവനെ കണാൻ ഇല്ല , പോരാത്തതിന് വഴിയും തെറ്റി, ഒരു ഒന്നൊന്നര experience ആയിരുന്നു 😂🖤
    Poli video man 🔥

  • @vipinrajan9484
    @vipinrajan9484 4 ปีที่แล้ว +239

    ചളി പറയുന്ന ആൾക്കാർക്ക് 35k like. മാന്യമായി ഇതുപോലത്തെ adventure vlog ചെയ്യുന്നവർക്ക് സപ്പോർട്ട് കുറവ്.. ഇവരെ പോലെ ഉള്ളവർക്കു ആണ് സപ്പോർട്ട് കൊടുക്കണ്ടത് 🥰♥️

    • @basithalvy6317
      @basithalvy6317 4 ปีที่แล้ว +8

      unboxing dude aano

    • @vipinrajan9484
      @vipinrajan9484 4 ปีที่แล้ว +7

      എന്റെ പൊന്നോ ഓനെ ഒന്നും സഹിക്കാൻ പറ്റൂല 😂😂😂.

    • @re6645
      @re6645 4 ปีที่แล้ว +4

      @@basithalvy6317 yes ചളി കൂടാരം

    • @akshay4848
      @akshay4848 4 ปีที่แล้ว +1

      @@basithalvy6317 mm

    • @basithalvy6317
      @basithalvy6317 4 ปีที่แล้ว +4

      @@re6645 Avan 2 m sub
      pottenmaar motham sub cheythittund

  • @gokulkg6944
    @gokulkg6944 4 ปีที่แล้ว +257

    ഞങ്ങളുടെ നാടിന്റെ ഗ്രാമീണ ഭംഗി ഇത്രയും നന്നായി ആവിഷ്കരിച്ച ചേട്ടന് ഓരായിരം നന്ദി.....😍🖤🤗

  • @dr.sunilkumar2349
    @dr.sunilkumar2349 4 ปีที่แล้ว +3

    26.21....suuuper mone....nee etta effort nu aaa chiri kaanummbo ariyam...kidilan veiw...love that feel

  • @MyBapputty
    @MyBapputty 4 ปีที่แล้ว +2

    മനസ്സ് നിറഞ്ഞൊരു അനുഭവം തന്നെയാണ് നീ സമ്മാനിച്ചത്. തനിച്ചുളള ക്യാമ്പിംഗ് നിന്നേക്കാൾ ഭയം എനിക്ക് തോന്നാറുണ്ട്... നല്ല കാഴ്ചകൾ സമർപ്പിക്കുന്നതോടൊപ്പം ആത്മാവിശ്വാസവും നിശ്ചയദാർഢ്യവും നിന്നിൽ നിന്നും എല്ലാവർക്കും നൽകാൻ കഴിയുന്ന പോസിറ്റീവ് എനർജയാണ്...
    ഭയപ്പെടാതെ മുന്നോട്ട് പോകുക... പ്രാർത്ഥനയിൽ നീയും ഉണ്ടാകും...👍👍👍

  • @mundethallhomegarden7162
    @mundethallhomegarden7162 4 ปีที่แล้ว +87

    കോവിഡ് വന്നതിനുശേഷം ഞാൻ അമ്പതു റൂമുള്ള ഒരു ഹൈറേഞ്ച് റിസോർട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചത്..കൂട്ടിന് ഒരു നായയും..ഒരു ദിവസം അസുഖം മൂലം നായ ചത്തു. പിന്നെ തീർത്തും ഞാൻ ഒറ്റയ്ക്കായി..രാത്രി യിൽ പലശബ്ദങ്ങളും കേൾക്കാൻ തുടങ്ങി.ഉറക്കം കുറഞ്ഞു.. ഒരുവേള എല്ലാം ഇട്ടിട്ട് പോയാലൊ എന്നു തോന്നി..അപ്പോഴാണ് താങ്കളുടെ സോളോ ക്യാൻപിങ്ങ് വീഡിയോ കണ്ടത്. ആ ഒരു വീഡിയോ കൊണ്ട് തന്നെ മനസ്സിന് ഒരു പ്രചോദനവും ധൈര്യവുമൊക്കെ കൈവന്നു.ഉറക്കം ശരിയായി മനസിന് ശാന്തത കൈവന്നു. പിന്നെ ഒരു പോസിറ്റീവ് എനർജി യും...

    • @Keralian
      @Keralian  4 ปีที่แล้ว +8

      😍😊

    • @bindubindubindubindu8555
      @bindubindubindubindu8555 4 ปีที่แล้ว +10

      ഞാൻ ഒരൊറ്റ തള്ള് അങ്ങ് തള്ളി എന്ന് പറയടെ 😅🤣🙄

  • @hashimp6871
    @hashimp6871 4 ปีที่แล้ว +104

    Njan skip cheyathe full kandu. Kandavar undengile evide adi like...

    • @Keralian
      @Keralian  4 ปีที่แล้ว

      😍

    • @nilamburvlog147
      @nilamburvlog147 4 ปีที่แล้ว

      th-cam.com/video/TQm_-L1sMqM/w-d-xo.html

  • @-90s56
    @-90s56 4 ปีที่แล้ว +235

    സ്കിപ്പ് അടിക്കാതെ കാണാൻ പറ്റിയ വീഡിയോ. ഒരു പോസിറ്റീവ് ഫീൽ ആണ് ഇങ്ങനുള്ള സ്ഥലങ്ങൾ കാണുമ്പോൾ 🥰😍

    • @Keralian
      @Keralian  4 ปีที่แล้ว +7

      😊😍

    • @mohamedashique7874
      @mohamedashique7874 4 ปีที่แล้ว +1

      Yanda vaykiyate😁😃😃

    • @reshmanagaraj1611
      @reshmanagaraj1611 4 ปีที่แล้ว +2

      Koshiye ingaku vere pani onum ille ijju ella idathum undallo

    • @thebiketripsinger
      @thebiketripsinger 4 ปีที่แล้ว +1

      Iam a koshi kurian fan. ....

    • @nilamburvlog147
      @nilamburvlog147 4 ปีที่แล้ว

      th-cam.com/video/TQm_-L1sMqM/w-d-xo.html

  • @vishnupc3845
    @vishnupc3845 4 ปีที่แล้ว +12

    ഞങ്ങളുടെ നാടിനെ ഇത്രയും ഭംഗിയായി പുറംലോകത്തിന്, വിവരിച്ചതിന് നന്ദി

  • @deepuvallicodu2837
    @deepuvallicodu2837 4 ปีที่แล้ว +13

    കുവൈറ്റിലെ ഈ മരുഭൂമിയിൽ ഇരുന്നു നമ്മുടെ നാടിന്റെ മനോഹരമായ ദൃശ്യം അതിലും മനോഹരമായി പകർത്തിത്തന്നു മനസ്സിൽ ഒരു സന്തോഷവും സമാധാനവും നിറച്ച മച്ചാന് ഒരുപാട് നന്ദി . ചക്കരയുമ്മ 🥰❤️

  • @rahulmnvloges5322
    @rahulmnvloges5322 4 ปีที่แล้ว +75

    കേരളീയൻ ചെയ്ത ക്യാംബിങ് വീഡിയോ vil ഏറ്റവും വിഷ്വൽ ബ്യൂട്ടി ഉള്ള സ്ഥലം ആട്ടോ ഇതു.. അടിപൊളി

    • @Keralian
      @Keralian  4 ปีที่แล้ว +2

      😍

    • @muhammedsiyad8560
      @muhammedsiyad8560 4 ปีที่แล้ว +2

      Ente naad

    • @saiworld7798
      @saiworld7798 4 ปีที่แล้ว +2

      പാലക്കാട് അല്ലേലും പൊളിയല്ലേ...🔥❤️❤️

    • @shefeekek6501
      @shefeekek6501 4 ปีที่แล้ว

      എന്റെ വീട്ടീന്ന് 500 mr ദൂരം മാത്രേ ഒള്ളു ങ്ങങ്ങൾ ഒഴിവ് ദിവസങ്ങളിൽ പോയി ഇരിക്കാറുള്ള പാറയാണ് അത്
      pkd 👍🏼👍🏼👍🏼💪💪💪

    • @nilamburvlog147
      @nilamburvlog147 4 ปีที่แล้ว

      th-cam.com/video/TQm_-L1sMqM/w-d-xo.html

  • @jejinjose3533
    @jejinjose3533 4 ปีที่แล้ว +17

    ഈ വീഡിയോ കണ്ട് അവിടെ പോകുന്നവർ ദയവ് ചയ്തു മാലിന്യങ്ങൾ നിക്ഷേപിക്കാതെ ഇരിക്കുക നാട്ടുകാർക്കു ശല്യം ആവാത്ത രീതി സ്ഥലം കണ്ട് മടകുക പ്രകൃതിയെ സംരക്ഷിക്കുക നാളെക്കായി 😍
    നല്ല ഒരു കാഴ്ച സമ്മാനിച്ച ബ്രോ ക്ക് നന്ദി 🥰

    • @Keralian
      @Keralian  4 ปีที่แล้ว +1

      ✌️😊

  • @ricmo9788
    @ricmo9788 4 ปีที่แล้ว +14

    വല്ലാത്തൊരു ചങ്ങായി.... ഒടുക്കത്തെ പോസ്റ്റിവ് വൈബ് ആണല്ലോ.... പ്രകതിയിൽ അലിഞ്ഞു ഇല്ലാതാകുന്ന കേരളിയൻ..........😍❤

  • @arifkulukkallur3314
    @arifkulukkallur3314 4 ปีที่แล้ว +1

    മച്ചാനെ വീഡിയോ പൊളിച്ചു ഞാൻ ആ നാട്ടുകാരനാണ് ചെറുപ്പത്തിലേ ഒരു പിരാന്തിന് ഞാനും കൂട്ടുകാരും ആ മടയുടെ ഉള്ളിൽ കയറി ഇറങ്ങി,,, കുറച്ചു വലതായപ്പോൾ ആ കാര്യം ഒന്ന് ആലോചിച്ചു നോക്കി,,, അന്നത്തെ കാലത്ത് ചെയ്ത ഏറ്റവും വലിയ പൊട്ടത്തരം,,,, ആദ്യം കടന്ന് പോണം പിന്നെ ചെറുതായി കുമ്പിട്ട് പോകാം ഉള്ളിൽ ഒരുപാട് വഴികൾ ഉണ്ട് 5ഓ 6ഓ ആളുകൾ വേണം കയർ കെട്ടി വേണം ഉള്ളിൽ പോവാൻ,,,, നാടിന്റെ ഭംഗി പുറം നാടിനെ അറിയിച്ച താങ്കൾക്ക് നന്ദി ഒറ്റക്ക് ഒരു രാത്രി മുഴുവൻ അവിടെ കഴിച്ചു കൂട്ടിയതിന് സമ്മാനമില്ല,, ജീവിതം തിരിച്ചു കിട്ടായതാണ് ഏറ്റവും വലിയ സമ്മാനം,,,

  • @twinklingdreams2502
    @twinklingdreams2502 4 ปีที่แล้ว +1

    Nice chettayi adhyamayita video kanune powli iniyum uyranghalil ethatte all the best tto

  • @ksa7010
    @ksa7010 4 ปีที่แล้ว +18

    പ്രകൃതി ഇഷ്ടപ്പെടുന്നവർക്ക് ഓരോ മനോഹര കാഴ്ച തന്നെയാണ് ഈ ബ്രോയുടെ ഓരോ വീഡിയോകളും

  • @shabeebmaloof8146
    @shabeebmaloof8146 4 ปีที่แล้ว +7

    വയനാട്ടിലേക്ക് പോരേ... കേറി തീരാത്ത അത്ര മലകൾ ഉണ്ട്..... പൊളി ആയിരിക്കും ❣️❣️

  • @travelmeetmedias8579
    @travelmeetmedias8579 4 ปีที่แล้ว +4

    എന്തായാലും പറയാതിരിക്കാൻ പറ്റില്ല. മനസിന് വല്ലാത്തൊരു നല്ല feel തരുന്ന വീഡിയോസ് ആണ് താങ്കളുടെ. Thanks bro.

  • @krishnanveppoor2882
    @krishnanveppoor2882 3 ปีที่แล้ว +2

    ഒന്നൂടി കണ്ടു ബിബിൻ..
    ഒത്തിരി ഇഷ്ടമായി
    ഞാൻ താങ്കളുടെ വീഡിയൊ മിക്കതും കാണുന്ന ആളാണ് ട്ടൊ❤️

  • @shaaircel4464
    @shaaircel4464 4 ปีที่แล้ว +1

    ആ കട്ടൻ ചായ കുടിയാണ് super.....

  • @thebiketripsinger
    @thebiketripsinger 4 ปีที่แล้ว +3

    Katta support chetta ...adipoli video

  • @shefeekek6501
    @shefeekek6501 4 ปีที่แล้ว +26

    എന്റെ വീട്ടിൽ നിന്നും വെറും 500 mr മാത്രേ ഒള്ളു ഞങ്ങൾ ഒഴിവ് ദിവസങ്ങൾ ചിലവഴിക്കുന്ന പാറയാണ് ഈ പാറ 💪💪👍🏼

    • @manu7248
      @manu7248 4 ปีที่แล้ว

      Eth.
      Evda.. sthalam...

    • @musfirmaliyekkal
      @musfirmaliyekkal 4 ปีที่แล้ว

      Map il ee.location evideyaan ??

  • @shafeeqap2596
    @shafeeqap2596 4 ปีที่แล้ว +64

    വെറുതെ msg അയച്ചപ്പോൾ നിങ്ങൾ avde പോയി ക്യാമ്പ് ചെയ്യുമെന്നു karuthiyilla

  • @visakhkrishnan6107
    @visakhkrishnan6107 4 ปีที่แล้ว +1

    ഗൾഫിൽ ഇരുന്ന് ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ്..നിങ്ങൾ പൊളിയാണ് bro😍

  • @23gh78
    @23gh78 2 ปีที่แล้ว +2

    സുന്ദരൻ.. ചെറുപ്പം... മഹാ ധൈര്യവാൻ.. 🙏നിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ഇപ്പോൾ ഊളമ്പാറയിലോ കുതിര വട്ടത്തോ ആയേനെ പേടിച്ചിട്ട് ഒരു കോടി ലൈക്.. സബ്സ്ക്രൈബ് ചെയ്തു..

  • @gokulkg6944
    @gokulkg6944 4 ปีที่แล้ว +46

    വരുന്നവർ പ്ലാസ്റ്റിക് കുപ്പികൾ മറ്റു പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവ അവിടെ ഉപേക്ഷിക്കാതെ പോവാൻ ശ്രമിക്കുക.. 🤗 എല്ലാവർക്കും ഞങ്ങളുടെ കൊച്ച് ഗ്രാമത്തിലേക്കു സ്വാഗതം.. 🏃🏃😊😊

  • @paral-anactivefish6422
    @paral-anactivefish6422 4 ปีที่แล้ว +8

    ഈ ചാനൽ കാണാനും സബ്സ്ക്രൈബ് ചെയ്യാനും ഇത്രയും വൈകിപ്പോയല്ലോ - എന്ന സങ്കടം മാത്രമേ ബാക്കിയുള്ളൂ.... പൊളി മച്ചാനേ പൊളി...👍

  • @gouthamptk9092
    @gouthamptk9092 3 ปีที่แล้ว +3

    എന്ത് നിഷ്‌കളങ്കമായ ഏട്ടൻ ഇത്പോലത്തെ വിഡിയോ ഇനിയും വേണം എന്ന് ആഗ്രഹിക്കുന്നു ഞാൻ രാത്രി ടെന്റിൽ പാചകം ഓകെ ചെയ്ത് ആഹാ അടിപൊളി എന്നെങ്കിലും ഞാനും പോവുംഇത് പോലെ

  • @nicyjoseph8498
    @nicyjoseph8498 4 ปีที่แล้ว +1

    Beautiful..manoharam.superato

  • @musfarkhan9159
    @musfarkhan9159 4 ปีที่แล้ว +2

    ഏറെ നാളുകൾക്ക് ശേഷം കണ്ട മനോഹരമായ വീഡിയോ..

  • @agrofood97
    @agrofood97 4 ปีที่แล้ว +8

    ഉഫ്.. എന്താ ഒരു ഫീൽ... Waiting For Next Video... 💞

  • @faizifaris5291
    @faizifaris5291 3 ปีที่แล้ว +3

    Ithinte കുഹയിൽ കയറിയ ഞാൻ ശ്വാസം കിട്ടില്ല broo.... 🥰നാട് 🥰😘

  • @AMEEN_BADHUSHA
    @AMEEN_BADHUSHA 4 ปีที่แล้ว +7

    ആ ഗുഹയുടെ ഉള്ളിൽ കയറിയാൽ പാറയുടെ മുകളിൽ എത്താം 🥰🥰

  • @beatz8154
    @beatz8154 3 ปีที่แล้ว +1

    Kalakki muthe ... Video visul oreksheela👍

  • @Sayip0P
    @Sayip0P 4 ปีที่แล้ว +2

    Bro skip akand full kand.. nalla vibe aarrnn ☺️☺️☺️

  • @rahultechmob9290
    @rahultechmob9290 4 ปีที่แล้ว +4

    Poli... nee mass allada maranamass aah.. ejjathi feel😍😍👌👌

  • @traveldays6361
    @traveldays6361 4 ปีที่แล้ว +6

    കഴിഞ്ഞ ടെൻറ്റിംഗിന്റെ അത്ര പേടി പെടുത്തുന്ന സ്ഥലമായി തോന്നിയില്ല. മനോഹരമായ വ്യൂ പൊളിച്ചു 👍✌️

  • @sadiajman1729
    @sadiajman1729 4 ปีที่แล้ว +32

    ക്യാമറ ഷൂട്ടിങ് പൊളിയാ ബ്രൊ

    • @Keralian
      @Keralian  4 ปีที่แล้ว +1

      😊😍

  • @an__sh__if__
    @an__sh__if__ 3 ปีที่แล้ว +1

    Rathri 1arakk aa mayath ingane irikkumbol ulla aa wibe😘❤🤘🏻✨️

  • @unnibabu6050
    @unnibabu6050 3 ปีที่แล้ว +1

    എല്ലാവിഡിയോസും kanalundu സാധാ ജിയോഫോണിലാണ് ഞാൻ alla വിഡിയോസും കണ്ടിരുന്നത് ലൈക് ചെയ്യണോ ഷെയർ ചെയ്യണോ പറ്റിയിരുന്നില്ല eppolanu ഒരു സ്മാർട്ട്‌ ഫോൺ വാങ്ങിച്ചത് ഇപ്പോൾ എല്ലാവിഡിയോസും ഞാൻ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യലുണ്ട് ഒപ്പം ലൈക്കും 💕💕💞

  • @satisfying_010
    @satisfying_010 4 ปีที่แล้ว +4

    Super kure kalamayi inganoru video prathikshichirikkunnu😍😍

  • @bharathkriz9429
    @bharathkriz9429 4 ปีที่แล้ว +3

    ഇങ്ങള്ടെ ധൈര്യം 👏👏👏നമിച്ചു 🔥🔥🔥🔥🔥🔥🔥🔥ഇപ്പോ തന്നേനെ subscribe ചെയ്തു quality video and presentation 💯

  • @abhilashappu6043
    @abhilashappu6043 4 ปีที่แล้ว +12

    എന്റെ കരളേ നീ എന്റെ നാടിന്റെ വീഡിയോ ചെയ്തതിന് ഒരായിരം നന്ദി

  • @rzx236
    @rzx236 3 ปีที่แล้ว +2

    കേരളിയൻ്റെ ഓരോ വീഡിയോയും അടിപൊളി.നേരിട്ടു പോയ പ്രതീതി.അതി മനോഹരമായ കാഴ്ചകൾ തരുന്ന ബിബിന് ഒരു പാട് നന്ദി. ഇത്രയും ധൈര്യം ആർക്കും കണ്ടിട്ടില്ല അപാര ധൈര്യം. എങ്കിലും സൂക്ഷിക്കണം അടുത്ത വീഡിയോയ്ക്കായി അക്ഷമയോടെ കാത്തിരിക്കുന്നു

  • @sajalsadasivan97
    @sajalsadasivan97 4 ปีที่แล้ว +2

    മോനെ പൊളിച്ചു, നിന്റെ ഫസ്റ്റ് വീഡിയോ ആണ് കാണുന്നത്.... കേരളത്തിൽ ഇതുപോലെ സോളോ വ്ലോഗ് വേറെ ഞാൻ കണ്ടിട്ടില്ല... ഫുൾ നേച്ചർ... പൊളിച്ചു.. all the best..

  • @jafreentp7534
    @jafreentp7534 4 ปีที่แล้ว +29

    Yaamonee
    Ithvare chanalil kanda the best video
    😍😍

  • @dinentravelindia4330
    @dinentravelindia4330 4 ปีที่แล้ว +3

    Very nice vlog........great work.....natural natures beauty ...........so marvelous ....keep rocking

  • @gokulk8453
    @gokulk8453 4 ปีที่แล้ว +3

    Bro always full support enth avasham undakill vilakan marakanda! love you.

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 4 ปีที่แล้ว +1

    മച്ചാനെ ഇത്രയും ധൈര്യം ഉള്ള കേരളത്തിൽ ഒരുത്തൻ നീ ആണ് 👍👍👍👍

  • @asstatus1210
    @asstatus1210 3 ปีที่แล้ว +1

    Ellamm adipoli video s ..video kannummboll oru happpy mood anu.

  • @kidsvloge3409
    @kidsvloge3409 4 ปีที่แล้ว +32

    അതിന്റെ താഴെ ഇരുന്ന് വിഡീയോ കാണുന്ന ഞാൻ 😆🤣🤗

    • @Darkstallion566
      @Darkstallion566 4 ปีที่แล้ว +2

      ഞാനും മപ്പാട്ടുകാര

    • @Keralian
      @Keralian  4 ปีที่แล้ว +3

      😊

    • @fairosbabu
      @fairosbabu 4 ปีที่แล้ว

      Mappatukara 😍😍👍🏼

  • @SreeshnaParvathy
    @SreeshnaParvathy 4 ปีที่แล้ว +17

    Wow 😍
    skip ചെയ്യാതെ കണ്ടിരിക്കാൻ തോന്നുന്ന രീതിയിൽ ഉള്ള presentation 😍
    ഒറ്റയ്ക്ക് ഇതുപോലെ ഒരു വീഡിയോസ് ചെയ്യുന്നതിനു ഒരു big salute 😍
    I think oru rechargeable led light okke vang.. Nyt purathe karyangal kananum video shoot cheyyanum nallayaanu

    • @Keralian
      @Keralian  4 ปีที่แล้ว +1

      👍😍

    • @nilamburvlog147
      @nilamburvlog147 4 ปีที่แล้ว

      th-cam.com/video/TQm_-L1sMqM/w-d-xo.html

  • @qajhahussainqajhahussain6934
    @qajhahussainqajhahussain6934 4 ปีที่แล้ว +284

    Dislike അടിച്ചവൻമാർക്ക് ബ്രാന്ത് അല്ലേ മച്ചാൻമാരെ
    vidio കിടിലോസ്കി മാരകം

    • @Keralian
      @Keralian  4 ปีที่แล้ว +13

      😊😍

    • @lotta496
      @lotta496 4 ปีที่แล้ว +5

      Avark assuyaya yann

    • @shalbinp1632
      @shalbinp1632 4 ปีที่แล้ว +1

      Alla pinne

    • @yathukrishnamittusmittus8592
      @yathukrishnamittusmittus8592 4 ปีที่แล้ว

      ഏതൊരു കുലയിലും കുറച്ചു പേട് ഉണ്ടാവൂലെ ബ്രോ?? അങ്ങനെ കണ്ടാൽ മതി അവരെ 😀😀😀,

    • @AJU-w8x
      @AJU-w8x 4 ปีที่แล้ว

      Katta suport broo

  • @varunnairr
    @varunnairr 4 ปีที่แล้ว +2

    എപ്പളും പറയുന്നത് പോലെ തന്നെ full sapport പൊളി ♥️♥️♥️🥰🥰

  • @varshakk1234
    @varshakk1234 4 ปีที่แล้ว +1

    ഇത് കാണുമ്പോൾ തന്നെ ഒരു freshness ആണ്..😍😍മൊത്തത്തിൽ ഒരു തണുപ്പ് ഫീലിംഗ്😌😌

  • @VAWAYVavachan
    @VAWAYVavachan 4 ปีที่แล้ว +6

    Bibin.. നല്ലൊരു കയ്ച്ച അനുഭവം... ഇതെല്ലാം അവിടെ വന്നു കാണാൻ ആഗഹിക്കുന്നു... lm also working hard...

    • @Keralian
      @Keralian  4 ปีที่แล้ว

      😊😍

  • @vishnunairm1619
    @vishnunairm1619 4 ปีที่แล้ว +7

    അടിപൊളി🔥
    ഇജ്ജാതി ധൈര്യം🦁😇❤️

  • @emil8056
    @emil8056 4 ปีที่แล้ว +3

    മച്ചാന്റെ വീഡിയോ first ഇന്ന് കണ്ടു ഉഫ് 😍😍😍 istapettu sub cheythu

  • @fahadfd2879
    @fahadfd2879 4 ปีที่แล้ว +1

    Traveling youtubers കൊറേ ഉണ്ട്. എന്നാ ഇവൻ വേറെ ലെവൽ ആണ് 😍💜

  • @lakshmipriya-zj8rg
    @lakshmipriya-zj8rg 3 ปีที่แล้ว +2

    First tme ahn videos kanunnath.. Gd bro.. Gd presentation 💞💞

  • @pramodp5537
    @pramodp5537 4 ปีที่แล้ว +3

    ഞങളുടെ നാട്‌ ,പെരിന്തൽമണ്ണ യിൽ നിന്നു ഏലംകുളം -മുതുകുറുശ്ശി -മാവുണ്ടിരിക്കടവ് വരിക -അവിടെ നിന്നു കമ്പത്തൊടി റോഡ് .പെരിന്തൽമണ്ണയിൽ നിന്നു എളുപ്പ വഴി

  • @anasmohammed57
    @anasmohammed57 4 ปีที่แล้ว +25

    സത്യായിട്ടും ഈ സ്ഥലം സജ്ജെസ്റ്റ് ചെയ്തത് ഞാൻ ആണ്......😍😍😍

    • @funnyfacefunvideo3956
      @funnyfacefunvideo3956 4 ปีที่แล้ว

      ഇല്ല ഇല്ല ഞാനാ ഇവരു കമ്പിളിക്കകത്തൊണ്ടന്ന് ആദ്യം കണ്ടത് 😁

    • @anasmohammed57
      @anasmohammed57 4 ปีที่แล้ว +1

      @@funnyfacefunvideo3956 whatspp number thaaaa....chatinte scrn shot ayach tharam

    • @funnyfacefunvideo3956
      @funnyfacefunvideo3956 4 ปีที่แล้ว

      Chumma paranjatha bro...kore cammentu kandappo cinema dialogue ormavannupoi

  • @assassin1731
    @assassin1731 4 ปีที่แล้ว +4

    Full energy aayirikkum lifil ❤️❤️❤️

  • @As-sx5mi
    @As-sx5mi 4 ปีที่แล้ว +1

    എജ്ജാതി മൊതൽ... നിനക്കേ പറ്റൂ.. 😍😍

  • @molicherian2437
    @molicherian2437 2 ปีที่แล้ว +1

    Thanks brother. Very beautiful views

  • @commontoly
    @commontoly 4 ปีที่แล้ว +5

    ...The true most dedicated traveller in kerala❤️😍...

  • @AlthafAfz
    @AlthafAfz 4 ปีที่แล้ว +42

    *നമ്മടെ സ്വന്തം നാട് 🥰😍*

    • @Keralian
      @Keralian  4 ปีที่แล้ว +1

      😊

    • @nilamburvlog147
      @nilamburvlog147 4 ปีที่แล้ว

      th-cam.com/video/TQm_-L1sMqM/w-d-xo.html

  • @ashiqchalil598
    @ashiqchalil598 4 ปีที่แล้ว +8

    ഇനി പോകേണ്ട ആവശ്യമില്ല പോയി വന്നു👍👍👍

    • @Keralian
      @Keralian  4 ปีที่แล้ว

      😍

    • @nilamburvlog147
      @nilamburvlog147 4 ปีที่แล้ว

      th-cam.com/video/TQm_-L1sMqM/w-d-xo.html

  • @subeernani2737
    @subeernani2737 4 ปีที่แล้ว +1

    മച്ചാൻ അല്ലെങ്കിലും പൊളിയാണ്..🔥

  • @Ajayumkoppam
    @Ajayumkoppam 4 ปีที่แล้ว +1

    Koppam mulayankav vannit mappatukara vazhiyum kulukkaloor vazhiyum ee sthalathek pokam... Kidilan view aaanu

  • @captainmarvel3604
    @captainmarvel3604 4 ปีที่แล้ว +6

    പേടിയില്ല ചെറിയൊരു ഭയം 😂
    Go ahead man💪

  • @rafadrahman6258
    @rafadrahman6258 4 ปีที่แล้ว +9

    കണ്ടിട്ട് തന്നെ പേടിയായി. സമ്മതിച്ചു ഭായ്

  • @ashiquepulikkal7757
    @ashiquepulikkal7757 4 ปีที่แล้ว +4

    ആ അടുപ് ഉണ്ടാക്കിയത് ഞാൻ ആണ് 😍

  • @sidheeqabu8479
    @sidheeqabu8479 4 ปีที่แล้ว +1

    നല്ല വീഡിയോ bro... ഇതൊക്കെ ഒരു തരം ഫീൽ അല്ലെ.... 👍👍👌❤️

  • @sooryasoorya83
    @sooryasoorya83 4 ปีที่แล้ว +1

    സൂപ്പർ തന്നെ. പുരുഷൻ മാർക്ക് എവിടെ വേണമെങ്കിലും പോയി താമസിക്കാലോ. അതു കൊണ്ട് എങ്ങനെ ഉള്ള വീഡിയോസ് വീട്ടിൽ ഇരുന്നു കാണാൻ കഴിയുന്നതിൽ. വളരെ അധികം സന്തോഷം ഉണ്ട്. ആഡംബരം ഇല്ലാതെ ഒരുജാടയും ഇല്ലാത്ത അവതരശൈലി.

  • @flk7509
    @flk7509 4 ปีที่แล้ว +3

    16:54.. ufff enna poliya

  • @mohammedsajid7973
    @mohammedsajid7973 4 ปีที่แล้ว +4

    Brooo ഇത് എന്റെ നാടിന്റെ എടുത്താണ്. ചിലർ ഇതിനെ ആനപ്പാറ & ആനക്കാട് എന്നൊക്കെ പറയും. അടിപൊളി സ്ഥലമാണ്. Video പൊളിച്ചു 👍👌🥰

  • @irfanmuhammed1504
    @irfanmuhammed1504 4 ปีที่แล้ว +4

    16:22 to 17:00
    Vere level visuals
    🤩💯😍😍
    Ishtappettt....😀

  • @എന്റെകളിയുംചിരിയും

    Bro ഞങ്ങടെ നാടിനെ ലോകത്തിനു മുന്നിൽ ഇത്രയും നന്നായി വർണിച്ചതിന് ഒത്തിരി ഒത്തിരി Thankzzz

  • @semmihasi5108
    @semmihasi5108 4 ปีที่แล้ว +1

    Nammakk ee stalatth pagalil tanne inganeyulla stalatth tent adich kidannurangan dairiyamilla machane thangalude ee kazivinum dairiyathinum sammadikkanam oru big salute

  • @nikhil_nik7114
    @nikhil_nik7114 4 ปีที่แล้ว +3

    Nigal poli aanu machane😍😍

  • @hafsalmuhammed8729
    @hafsalmuhammed8729 4 ปีที่แล้ว +9

    Night പെയ്ത മഴ കുറച്ചൂടെ ഷൂട്ട്‌ ചെയ്യാമായിരുന്നു എന്താ സൗണ്ട്..( പ്രവാസി ആണേ )

  • @sreejithmp3328
    @sreejithmp3328 4 ปีที่แล้ว +39

    Narimada😍😍

  • @SureshSuresh-sq2pd
    @SureshSuresh-sq2pd 4 ปีที่แล้ว

    സൂപ്പർ...... ഇത് എന്റെ നാടാണ്. അവതരണം അടിപൊളി.

  • @ajaysini5808
    @ajaysini5808 3 ปีที่แล้ว

    തങ്ങളുടെ എല്ലാം വീഡിയോ ഒരു പാട് ഇഷ്ടം

  • @akbarshanazeer
    @akbarshanazeer 4 ปีที่แล้ว +6

    Love to watch ur videos
    Full vibe, nature, green 🍁
    Happiness 😊
    Keep going 😍

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +39

    ഐവ 111K. നിന്റേ അത്ര ധൈര്യം ഞാൻ ചാൾസ് ഷോമരാജിൽ മാത്രമേ കണ്ടിട്ടുള്ളു 🚶‍♂️🚶‍♂️🚶‍♂️

    • @Keralian
      @Keralian  4 ปีที่แล้ว +2

      😊❤️

  • @DARK-gx1mv
    @DARK-gx1mv 4 ปีที่แล้ว +47

    I am a big fan of your ❤️

    • @Keralian
      @Keralian  4 ปีที่แล้ว +5

      ❤️

    • @masterpkworld2590
      @masterpkworld2590 4 ปีที่แล้ว +2

      അത്ര വേണോ അഭിനവ് mona

  • @__ya_ath_rikan__350
    @__ya_ath_rikan__350 4 ปีที่แล้ว

    #bro ushaar sunset, sunrise,mazha,narimada aiwaaa kidu.....☺️☺️👍🏻

  • @rrchanals3089
    @rrchanals3089 3 ปีที่แล้ว +2

    ഒറ്റയാൾ ക്യാമ്പ്..... 🔥🔥🔥🔥🔥

  • @saleelmohammed007
    @saleelmohammed007 4 ปีที่แล้ว +3

    Uff😘😘vere level view 😍😍

  • @mjedward5194
    @mjedward5194 4 ปีที่แล้ว +4

    Awesome Scenes captured Well.And good..Kudos to yu man..
    Love from.Tamilnadu♡

  • @Travelogbysachin
    @Travelogbysachin 4 ปีที่แล้ว +4

    Oru dron koodi undenkil hillview pwolichene.. onn try cheyy broi 😍👍

  • @shanasek6799
    @shanasek6799 4 ปีที่แล้ว +2

    മുത്തേ ഒരു രക്ഷേം ഇല്ലലോ.. പൊളി പൊളി 👌👌👌👍💯💯💯💯

    • @nilamburvlog147
      @nilamburvlog147 4 ปีที่แล้ว

      th-cam.com/video/TQm_-L1sMqM/w-d-xo.html

    • @Keralian
      @Keralian  4 ปีที่แล้ว

      😍

  • @Trax99999
    @Trax99999 4 ปีที่แล้ว +1

    Keralian ...bro poli aaane ... very entertainment .....mass aane

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +11

    2 ദിവസം മുൻപ് മല്ലു ഫാമിലി അങ്ങ് ദൂരെ എന്ന് പറഞ്ഞു കാണിച്ചു തന്ന സ്ഥലം 😍 നരിമട 💥

  • @vishnubalachandran3834
    @vishnubalachandran3834 4 ปีที่แล้ว +4

    Ee vdo ushaaaraayinnd❤️❤️💚

    • @Keralian
      @Keralian  4 ปีที่แล้ว +2

      ❤️

  • @Motivatio_n123
    @Motivatio_n123 4 ปีที่แล้ว +5

    ഇങ്ങള് ആൾ വേറെ ലെവൽ ആണ് ബ്രോ

  • @vimalraj4306
    @vimalraj4306 4 ปีที่แล้ว

    Bro video semmaya irukku bro vera level oru second kooda skip seiyyala maja maja maja 🤩🤩